എന്താണ് ജിപ്സം പ്ലാസ്റ്ററിംഗ് /ചെറിയ ചെലവിൽ വീടിന്റെ അകത്തളം മനോഹരമാക്കാം!!

แชร์
ฝัง
  • เผยแพร่เมื่อ 12 มี.ค. 2024
  • This video contented by
    all about showing and talking gipsum plasterin/gypsum platering work/southindian gypsum plastering.
    Gypsum plastering നെ പറ്റി കൂടുതൽ അറിയാൻ
    TMC gypsum plastering work /70 25 442 255
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 94

  • @allroundconstructions1355
    @allroundconstructions1355  2 หลายเดือนก่อน +17

    TMC gypsum plastering / 70 25 442 255

    • @abdulsaleem3351
      @abdulsaleem3351 2 หลายเดือนก่อน +2

      ഞാൻ ലക്ഷദ്വിപ്പ് സ്വദേശിയ അതിന് വേണ്ടി ചോദിച്ചതാ

    • @latheeshas3492
      @latheeshas3492 2 หลายเดือนก่อน +1

      Elladathum vidu panithu kodukumoo
      Entea place ekm anu

    • @SusobhVlogs4
      @SusobhVlogs4 2 หลายเดือนก่อน +1

      സ്വന്തമായി ചെയ്യണം എന്നുണ്ട്. നമ്മൾ സിമന്റ് വാങ്ങി ചെയ്യുന്ന പോലെ. ഇവർ അങ്ങനെ തരില്ല. ഫുൾ ഉടായിപ്പ് ആണ്

    • @hadilmubarak9343
      @hadilmubarak9343 2 หลายเดือนก่อน +1

      Square feet rate?

    • @allroundconstructions1355
      @allroundconstructions1355  2 หลายเดือนก่อน +1

      വീഡിയോ അവസാനം പറയുന്നുണ്ട്

  • @mubarimuba7178
    @mubarimuba7178 2 หลายเดือนก่อน +10

    നല്ല ഒരു ടീമിനെ പരിചയപെടുത്തിയതിന്
    Thanks muthee🥰❤

  • @editorsedits3047
    @editorsedits3047 2 หลายเดือนก่อน +3

    Correct Time
    Njan aneshich nadakkayyirrinnooo , ingalavvumbo oru vishvasam ann
    Thankyou ❤

  • @SirajKvk-zq3zh
    @SirajKvk-zq3zh 2 หลายเดือนก่อน +2

    വർക്ക്‌ ഓക്കേ അടിപൊളി ആണ് നല്ല ഫിനിഷിങ് കിട്ടും പൈസകാർക്ക് ഒള്ളു നടക്കുക ചെറിയ വീട് ചെയുന്നത് നഷ്ടം ആണ്

  • @shafinkhshafinkh5147
    @shafinkhshafinkh5147 2 หลายเดือนก่อน +2

    Masha allah

  • @Abckochin
    @Abckochin 2 หลายเดือนก่อน +3

    Chenkallil nerittu orikkalum apply cheyyaruth
    Cement brick concreate ennivayil aavam
    Vellavumayi contact illathe shradhikkanam

  • @BrandTalkWithJubair
    @BrandTalkWithJubair 2 หลายเดือนก่อน +1

    Thanks, bro Ente veedu ingane cheyyanam

  • @ilyaskt1246
    @ilyaskt1246 2 หลายเดือนก่อน +4

    Eee teamine Ink ariyaa superaa

  • @user-yq5od5ex9r
    @user-yq5od5ex9r 2 หลายเดือนก่อน

    Ishtikayil cheyunnathinte opinion

  • @keyceenanminda9706
    @keyceenanminda9706 2 หลายเดือนก่อน +3

    വൺ മില്യൺ ഫാമിലി ഏതാനും ദിവസം മാത്രം ❤❤❤❤❤❤

  • @najudil456
    @najudil456 หลายเดือนก่อน

    Athra thicks undaavum agathesham

  • @latheeshas3492
    @latheeshas3492 2 หลายเดือนก่อน +1

    Good work❤️

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 หลายเดือนก่อน

    👍

  • @muhammedfarooq2374
    @muhammedfarooq2374 2 หลายเดือนก่อน +1

    Ika ingale contact cheyyan entha vazhi

  • @abdulbasith6272
    @abdulbasith6272 2 หลายเดือนก่อน

    Ningale place evide

  • @manojm1533
    @manojm1533 2 หลายเดือนก่อน +1

    ഐവ നല്ല അവതരണം
    നമ്പർ ഒന്നു തരുമോ allrounder ബ്രോ

  • @safvant7765
    @safvant7765 2 หลายเดือนก่อน

    ❤❤

  • @619FASIL
    @619FASIL 2 หลายเดือนก่อน +1

    Super ❤

  • @niyasthazhekode9896
    @niyasthazhekode9896 หลายเดือนก่อน

    👍👍👍👍

  • @abdulsaleem3351
    @abdulsaleem3351 2 หลายเดือนก่อน +5

    ഉപ്പ് കാറ്റ് അടിച്ചാൽ നിൽക്കുമോ

  • @sulaimansulaiman8423
    @sulaimansulaiman8423 2 หลายเดือนก่อน +3

    എന്റെ വീട് ഞാൻ ഇതാണ് ചെയ്‌തത് അടിപൊളി 👍

    • @gopunair973
      @gopunair973 หลายเดือนก่อน

      Entre naalayi ?? Enganundu??😊

  • @trueseaker332
    @trueseaker332 2 หลายเดือนก่อน +33

    കയ്യിൽ പൈസ ഉള്ളവർക്ക് ഇതാണ് നല്ലത്. സാധാരണക്കാർക്ക് സാധാ തേപ്പ് ആണ് ലാഭം. സാധാ തേപ്പ് ആണ് പൈസ ലാഭം. ജിപ്സം തേപ്പ് ചെയ്താൽ നല്ല ഫിനിഷിങ്, ചൂട് കുറവ് ഒക്കെ ഫീലിംഗ് കിട്ടും, നനക്കണ്ട, വൈറ്റ് വാഷ് അടിക്കേണ്ട, പുട്ടി ഇടേണ്ട. അങ്ങനെ ലാഭം ഉണ്ട്. സാധാ തേപ്പ് ചെയ്തു പുട്ടി ഇടാൻ ഉദ്ദേശിക്കുന്നവർ ജിപ്സം ചെയ്യുക. അല്ലാത്തവർ സാധാ തേപ്പ് ചെയ്യുക. ഞാൻ രണ്ടും ആലോചിച്ചു അവസാനം എന്റെ വീടിനു സാധാ തേപ്പ് ചെയ്തു.

    • @dreamrider916
      @dreamrider916 2 หลายเดือนก่อน

      Oru doubt.... Idu thekkumbol namukku paintadikkunna cash laabikkaam pattillle??

    • @trueseaker332
      @trueseaker332 2 หลายเดือนก่อน +1

      @@dreamrider916 ജിപ്സം ചെയ്താലും paint അടിക്കേണ്ടി വരും. കാരണം ടൈൽ പണി കഴിയുമ്പോഴേക്കും ചുമർ ആകെ പൊടി പിടിച്ചു പോകും. വൈറ്റ് സിമന്റ്‌ അടിക്കേണ്ട ആവശ്യം ഇല്ല.

    • @saida-s
      @saida-s 2 หลายเดือนก่อน

      നഷ്ടമാണ്

  • @THWAIBA
    @THWAIBA 2 หลายเดือนก่อน +1

    ഫസ്റ്റ്😊

  • @jilsonsebastian2384
    @jilsonsebastian2384 2 หลายเดือนก่อน +3

    Good video

  • @highrangefoods678
    @highrangefoods678 หลายเดือนก่อน

    Gypsum തേക്കുന്നതിനു മുൻപ് ഭിത്തിയിൽ വെള്ളം ഒഴിച്ചു നനക്കണോ

  • @ajassiddik9368
    @ajassiddik9368 2 หลายเดือนก่อน

    Daily video ittude bro

  • @saida-s
    @saida-s 2 หลายเดือนก่อน

    നഷ്ടമാണ്

  • @ansarianu9586
    @ansarianu9586 2 หลายเดือนก่อน +9

    നമ്മുടെ ജൂലിയസ് മാനുവൽ അച്ചായനെ പോലുണ്ട് മൂപ്പരെ കാണാൻ... 😊😊😊0:40

    • @Indian425
      @Indian425 2 หลายเดือนก่อน

      Correct 😄👍🏻

  • @user-oi5ks9dw6s
    @user-oi5ks9dw6s 2 หลายเดือนก่อน +19

    സുഹൃത്തുക്കളെ നമ്മുടെ കാലാവസ്ഥക്ക് ഈ വർക്ക്‌ ഒരിക്കലും പറ്റില്ല....

  • @shahidnisar7763
    @shahidnisar7763 2 หลายเดือนก่อน +1

    ഒരു പ്രിഡക്ട പരിചയ പെടുത്തുമ്പോൾ മുൻപ് ഉപയോഗിച്ച ആളുകളോട് ഒന്ന് ചോദിച്ചാൽ നല്ലത്

  • @ajmalsabithk
    @ajmalsabithk 2 หลายเดือนก่อน

    Loading 1 M Subscriber ❤

  • @shamsudheenshamu842
    @shamsudheenshamu842 2 หลายเดือนก่อน

    സൗണ്ട് ഇല്ലേ

  • @user-qb3nb9wm8s
    @user-qb3nb9wm8s 2 หลายเดือนก่อน

    🗿🤝👌

  • @mubarakkasara1648
    @mubarakkasara1648 2 หลายเดือนก่อน

    🥰🥰🥰🥰🥰🥰👌👌👌👌👌👌

  • @mmc6200
    @mmc6200 2 หลายเดือนก่อน +7

    ഇത് ചെയ്യുമ്പോൾ വേസ്റ്റ് വളരെ കൂടുതലാണ്. വേസ്റ്റ് തള്ളാൻ ഒഴിഞ്ഞ സ്ഥലം വേണം.

  • @itsmejk912
    @itsmejk912 หลายเดือนก่อน +1

    സീലിംഗ് തേക്കാതെ നിന്നാൽ മെയിൻ വാർപ്പ് വിള്ളൽ വരില്ലേ 🤔. പ്ലാസ്റ്റർ ചെയ്യുക എന്നത് കോൺഗ്രീറ്റ് ന് ഒരു കവറിങ് അല്ലേ

  • @user-mn9ps5hp9v
    @user-mn9ps5hp9v 2 หลายเดือนก่อน +1

    Switch ബോർഡ് സിമൻ്റിൻ്റെ അത്ര ഉറപ്പ് ഉണ്ടാകില്ല ഇത് തേച്ച സ്ഥലത്ത് ചെറിയ നനവ് തട്ടിയാൽ അവിടെ പൊട്ട് വരാറുണ്ട്

  • @user-zz5qg7kk5f
    @user-zz5qg7kk5f 2 หลายเดือนก่อน

    ഞാൻ ചെയ്തു പക്ഷേ വേറെ കമ്പനിയാണ്
    ജി ഫ്രോക്ക്

  • @RiyaspvrRiyaspvr
    @RiyaspvrRiyaspvr 18 วันที่ผ่านมา

    Ivarude no tharu plz

  • @latheeshas3492
    @latheeshas3492 2 หลายเดือนก่อน

    Number tharamo oru work und

  • @saida-s
    @saida-s 2 หลายเดือนก่อน +3

    10×10 ചുമരിന് 4500
    4500 ന് 10×10 ചുമർ
    സുഖമായി തേക്കാം
    ലാഭം എന്നു പറയരുത്
    നനക്കണ്ട എന്നു പറയാം

    • @vijeeshmusic3384
      @vijeeshmusic3384 2 หลายเดือนก่อน +1

      പുട്ടി വർക്ക് വേണ്ടല്ലോ അത് ലാഭം അല്ലെ sir?😊

  • @user-ox3tm7mj7l
    @user-ox3tm7mj7l 2 หลายเดือนก่อน

    Ivarude number kittan

  • @munawarekm7869
    @munawarekm7869 2 หลายเดือนก่อน +2

    Gem Plast Company ചെയ്യും Inside Out Side ഗ്യരണ്ടീ 👍🏻

    • @90skids669
      @90skids669 2 หลายเดือนก่อน

      വിശദമായി പറഞ്ഞു തരുമോ അവരുടെ കോൺടാക്ഗ് നമ്പർ

  • @popy748
    @popy748 2 หลายเดือนก่อน +4

    അല്ലു ആർജ്ജുൻ പറഞ്ഞാൽ അപ്പീൽ ഇല്ല😉

  • @shijilappachan2885
    @shijilappachan2885 2 หลายเดือนก่อน

    ഇതൊക്കെ ഫുൾ നമ്മൾകണ്ടതാ

  • @achurvd1682
    @achurvd1682 2 หลายเดือนก่อน

    Promotion... Promotion.... Mmmm hmmm hmmm

  • @koaya
    @koaya 2 หลายเดือนก่อน +2

    ith cheytha pinea paint adikkan patto

  • @edits2427
    @edits2427 2 หลายเดือนก่อน +2

    ഇത് ചെയ്തവരൊക്കെ കുടുങ്ങിയതാണ്

  • @krm276
    @krm276 หลายเดือนก่อน

    അവർ നടക്കുമ്പോൾ പൊട്ടില്ല.... അവരുടെ തല പൊട്ടും 😄😄😂😂

  • @pratheeshm400
    @pratheeshm400 2 หลายเดือนก่อน

    Cracks will come

  • @Moto-vlog-605
    @Moto-vlog-605 2 หลายเดือนก่อน +5

    എന്റെ പേര് ഒന്ന് പറയണം പേര് ഷാമിൽ - എം

  • @shijilappachan2885
    @shijilappachan2885 2 หลายเดือนก่อน +2

    മച്ചാനെ പെയിന്റ് അടിച്ചാൽ കവറാവുല എന്റെ നാട്ടിൽ ചെയ്തിട്ടുണ്ട്

    • @sajidmmsaji
      @sajidmmsaji 2 หลายเดือนก่อน +1

      Fst premier adiknm pinee paint

  • @realmadridrasakh3461
    @realmadridrasakh3461 2 หลายเดือนก่อน

    അയ്യോ ആരും ഇതിൽ പെട്ടു പോകല്ലേ

  • @thanseerkt4475
    @thanseerkt4475 หลายเดือนก่อน

    എന്റെ പോഞ്ഞേ വേണ്ടാ സുഹൃത്തേ എന്റെ വീട്ടിൽ ചെയ്തത രണ്ടു വർഷം കഴിഞ്ഞു അടർന്നുതുടങ്ങി വേണ്ടാ സുഹൃത്തേ

  • @sakkariyasadik890sakkariya7
    @sakkariyasadik890sakkariya7 2 หลายเดือนก่อน +2

    സംഗതിയൊക്കെ ഉറപ്പാണ് നമ്മളെ കേരളത്തിലേക്ക് പറ്റില്ല മഴക്കാലം അടർന്നു ചാടാൻ സാധ്യത കൂടുതൽ

  • @SusobhVlogs4
    @SusobhVlogs4 2 หลายเดือนก่อน

    സ്വന്തമായി ചെയ്യണം എന്നുണ്ട്. നമ്മൾ സിമന്റ് വാങ്ങി ചെയ്യുന്ന പോലെ. ഇവർ അങ്ങനെ തരില്ല. ഫുൾ ഉടായിപ്പ് ആണ്

  • @ArunKumar-mp3fb
    @ArunKumar-mp3fb 2 หลายเดือนก่อน +1

    Mairane anta pureeee

  • @shijilappachan2885
    @shijilappachan2885 2 หลายเดือนก่อน +5

    ഈ വർക്കിന് ഒരിക്കലും സപ്പോർട്ട് ചെയ്യില്ല

    • @ummerummerakd7319
      @ummerummerakd7319 2 หลายเดือนก่อน +1

      എന്താ അങ്ങനെ പറഞ്ഞത് എന്തങ്കിലും അനുപവം

    • @trueseaker332
      @trueseaker332 2 หลายเดือนก่อน +2

      കയ്യിൽ പൈസ ഉള്ളവർക്ക് ഇതാണ് നല്ലത്. സാധാരണക്കാർക്ക് സാധാ തേപ്പ് ആണ് ലാഭം. സാധാ തേപ്പ് ആണ് പൈസ ലാഭം. ജിപ്സം തേപ്പ് ചെയ്താൽ നല്ല ഫിനിഷിങ്, ചൂട് കുറവ് ഒക്കെ ഫീലിംഗ് കിട്ടും, നനക്കണ്ട, വൈറ്റ് വാഷ് അടിക്കേണ്ട, പുട്ടി ഇടേണ്ട. അങ്ങനെ ലാഭം ഉണ്ട്. സാധാ തേപ്പ് ചെയ്തു പുട്ടി ഇടാൻ ഉദ്ദേശിക്കുന്നവർ ജിപ്സം ചെയ്യുക. അല്ലാത്തവർ സാധാ തേപ്പ് ചെയ്യുക. ഞാൻ രണ്ടും ആലോചിച്ചു അവസാനം എന്റെ വീടിനു സാധാ തേപ്പ് ചെയ്തു.

  • @true-way-kerala
    @true-way-kerala 2 หลายเดือนก่อน +11

    സിമൻറ് കൊണ്ട് പ്ലാസ്റ്റർ ചെയ്യുന്നത് വീടിൻറെ ഭിത്തികൾക്ക് കൂടുതൽ ബലം നൽകും ഇതുകൊണ്ട് ഭംഗി മാത്രമേ കിട്ടുകയുള്ളൂ

    • @MskkallingalVlogs
      @MskkallingalVlogs 2 หลายเดือนก่อน

      Bro balm kodukkunnadh concrete lintel aanu broi purathulla madhil aanel ok

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb 2 หลายเดือนก่อน

      മണ്ടത്തരം.പ്ളാസ്റ്ററും ഭിത്തിയുടെ ബലവും തമ്മിൽ ഒരു ബന്ധവുമില്ല.

  • @imthiyasabbas2526
    @imthiyasabbas2526 2 หลายเดือนก่อน

    Hi bro nigalude contact number tharumo oru kinner paniyude karyangal parayan vendiyaan kurach risk und but nigalaekond kaziyum Enn vicharikunu

  • @nabeelnabeel277
    @nabeelnabeel277 2 หลายเดือนก่อน +2

    ഒരിക്കലും ചാടില്ല ഉള്ളിൽ പറ്റുകയുള്ളു പൊറതു നോ

  • @faisalkp503
    @faisalkp503 2 หลายเดือนก่อน

    🇮🇶💪🏻🇮🇶💪🏻🇮🇶💪🏻🇮🇶💪🏻🇮🇶💪🏻