Dining nu koode oru cheriya space kandethan patyienkil ellam kondun nanayanee .. entjayalum open aaya kitchen aayapo aa chumar kalanju avde korach space kooti avde dining table set cheythenki ellam kondum nanayaneee
അവതാരകൻ പറഞ്ഞ പോലെ അല്ല എല്ലാ കാര്യങ്ങളും... തെക്ക് ദർശനം ആയിട്ടാണ് sitout വീട് നിൽക്കുന്നത് ഫർണിച്ചർ പറയുന്നുണ്ട് അത് വീട് നിർമ്മാണത്തിൽ ഉൾപ്പെടുന്നതല്ല....
ഓടിട്ട വീട് ഒന്നോ, രണ്ടോ മഴക്കാലം കഴി ഞ്ഞാൽ ചോർച്ച വരാൻ ചാൻസ് കൂടു തലാണ് സീലിംങ് ചെയ് താൽ കണ്ട് പിടിക്കാൻ ബു ദ്ധി മുട്ടാകില്ലേ സീലിങ് ചെയ്‌തില്ലേൽ കാണാൻ ഭം ഗിയും കിട്ടില്ല ചോർച്ച വരാതി രിക്കാൻ പരിഹാരംമുണ്ടോ?plz റീപ്ലേ
@@AbdulKareem-t7o മുരളി സാറിൻ്റെ വർക്ക് പെർഫക്ഷൻ്റെ പര്യായം ആണ് ഞാൻ ആളുടെ വർക്ക് കണ്ടിട്ടുണ്ട് എൻ്റെ വീട് റിനോവേഷൻ ചെയ്യാൻ ആളെ ഏൽപ്പിക്കാം എന്നു കരുതി പക്ഷേ റിനോവേഷൻ വർക്ക് ആള് ചെയ്യാറില്ല പിന്നെ ആൾ തന്നെ വീഡിയോയിൽ പറയുന്നുണ്ട് വല്ല കുഴപ്പവും ഉണ്ടായാൽ വേറെ വീട് വച്ചു തരും എന്ന് വീഡിയോ സ്ക്രീൻ റെക്കോർഡ് ചെയ്താൽ മതി വല്ല കുഴപ്പവും വന്നാൽ കോടതിയിൽ പോലും തെളിവായി സ്വീകരിക്കും
ഞാൻ 1000sq. Ft വീട് 2022 ല് 10 ലക്ഷം രൂപക്ക് പണിതത്.. മുകളിൽ ട്രസ്സ് വർക്ക് ചെയ്യാൻ 3.5 ലക്ഷം ആയി. അലുമിനിയം ഷീറ്റ് ആണ് ഇട്ടത്. 😄🙋♂️
Photo idamo
Sq feet ₹ 2000/- വന്നല്ലോ, (561 sqft)
റേറ്റ് വളരെ കൂടുതലാണ്... 😜
Sit out കുറച്ചുകൂടി ചെറുതാക്കി ആ ഹോൾ വലുതക്കമായിരുന്നു ...
Irunna Kal neetan patumo cheruthakiyal
What is the colour code used exterior orange colour
Dining nu koode oru cheriya space kandethan patyienkil ellam kondun nanayanee .. entjayalum open aaya kitchen aayapo aa chumar kalanju avde korach space kooti avde dining table set cheythenki ellam kondum nanayaneee
കോഴിക്കോട് പന്തിരൻകാവ് കിട്ടുമോ
Adipoli oru veedu❤
Nice.
Nice, congratulations 🎊
561 SF വീടിന് 10 ലക്ഷമോ ?😮
ഇത് വെള്ളരിക്കാ പട്ടണമോ?
Ethra cent sthalathanu veedu
Alappuzha l undo
Celling concrete aano
Good work
Thank you
Outside doors steel doors നൽകേണ്ടിയിരുന്നു
Koxhikode,3,room,12,lakh,kittumo,
തൃശൂർ ഉണ്ടോ
അവതാരകൻ പറഞ്ഞ പോലെ അല്ല എല്ലാ കാര്യങ്ങളും... തെക്ക് ദർശനം ആയിട്ടാണ് sitout വീട് നിൽക്കുന്നത് ഫർണിച്ചർ പറയുന്നുണ്ട് അത് വീട് നിർമ്മാണത്തിൽ ഉൾപ്പെടുന്നതല്ല....
ഓടിട്ട വീട് ഒന്നോ, രണ്ടോ മഴക്കാലം കഴി ഞ്ഞാൽ ചോർച്ച വരാൻ ചാൻസ് കൂടു തലാണ് സീലിംങ് ചെയ് താൽ കണ്ട് പിടിക്കാൻ ബു ദ്ധി മുട്ടാകില്ലേ സീലിങ് ചെയ്‌തില്ലേൽ കാണാൻ ഭം ഗിയും കിട്ടില്ല ചോർച്ച വരാതി രിക്കാൻ പരിഹാരംമുണ്ടോ?plz റീപ്ലേ
മുരളി സാറിൻ്റെ വർക്കിൽ ചോർച്ച വരില്ല
@prasobhak3398 താങ്ക ളുടെയോ അല്ലങ്കിൽ അറിയാവുന്ന ആരുടെ യെങ്കിലും വീട് ഇങ്ങനെ ചെയ്ത തുണ്ടോ? സത്യസന്ത മായി പറയണെ
@@AbdulKareem-t7o മുരളി സാറിൻ്റെ വർക്ക് പെർഫക്ഷൻ്റെ പര്യായം ആണ് ഞാൻ ആളുടെ വർക്ക് കണ്ടിട്ടുണ്ട് എൻ്റെ വീട് റിനോവേഷൻ ചെയ്യാൻ ആളെ ഏൽപ്പിക്കാം എന്നു കരുതി പക്ഷേ റിനോവേഷൻ വർക്ക് ആള് ചെയ്യാറില്ല പിന്നെ ആൾ തന്നെ വീഡിയോയിൽ പറയുന്നുണ്ട് വല്ല കുഴപ്പവും ഉണ്ടായാൽ വേറെ വീട് വച്ചു തരും എന്ന് വീഡിയോ സ്ക്രീൻ റെക്കോർഡ് ചെയ്താൽ മതി വല്ല കുഴപ്പവും വന്നാൽ കോടതിയിൽ പോലും തെളിവായി സ്വീകരിക്കും
@@prasobhak3398വീ ഡിയോ link ഉണ്ടോ 👍
Concrete odu aanu
Vahaf kondupokum
❤❤❤pori pori super
🎉
Kannur undo
I want to construct a low budget house. So how to contact you guys?
4:09 qulitty ഉറപ്പല്ലേ
മുരളി സർ 😊🥰🥰❤
❤
who is the designer?
Varkala veedu cheyyomo
Yes
Dinning room kude venkmarunnu
Ernakulam district il Kakkanad ചെയ്തു തരുമോ
It's possible when it is done by Sree K.V.Muraleedharan and Building designers...!!!
❤
Kollam kittumo
Yes
Edappal cheyyumo
ചെയ്യും 👍🏻
Yes
4 ബെഡ് റൂമുള്ള വീട് 20 ലക്ഷത്തിനു ചെയ്തു കൊടുക്കുമോ ഇതു പോലെ. തായേ ഒരു ബെഡ് റൂം മതി ബാക്കി മുകളിലും ചെയ്‌ത് തരാൻ പറ്റുമോ പ്ലീസ് 🙏🏻 മറുപടി തരണം 🙏🏻
ചെയ്യും, easy 👍🏻
Ernakulam undo
Yes
വളരെ മോശം, 10 ലക്ഷം രൂപ ക്ക് നന്നായി ചെയ്യാമല്ലോ... നഴ്സറി കുട്ടികൾക്കു ക്ലാസ്സ് എടുക്കുന്നത് പോലെ വലിച്ചു നീട്ടുന്നു, ഫൂൾ
Full amount ആണോ 10 ലക്?
യെസ്
റൈറ്റ് കൂടുതലാണ്.... ☝🏻😂😂😂
ഏകദേശം സ്‌ക്വായർ ഫീറ്റ് 1800 നകത്തു ആയി... ഇതിൽ വലിയ കാര്യമൊന്നും ഇല്ല ഈ റേറ്റിന് പലരും വീട് ചെയിതു കൊടുക്കുന്നുണ്ട്
@@abhilashabhi6051ഈ കോൺട്രാക്ടർ കേരളത്തിൽ ഫുൾ ചെയ്യുന്നുണ്ട്
@@abhilashabhi6051 Proper place
Ithentha door thuranna dining table ohh.... Apo chorunnunbo visiters vanna enitt odanallo??😂😂😂
1100 സ്‌ക്വയർ ഫീറ്റ് പണിയാൻ 210000 ലക്ഷമായി
Ekm undo?
Yes
Number undo Ernakulam veed cheyyumo
Concrete alle odano
Tiled roof
പത്തനംതിട്ട കിട്ടുമോ 👍
Yes
Ernakulam replay illao
Yes
@@rithustastykitchen8962yes
Pathanamthitta kittumo?
Yes
Pathanamthitta keralathil alle
2.42 യ്യോടി.... ക്യാമറ വരുന്നു..... 🤣🤣🤣
ഉടായിപ്പ്
2000 രൂപ sqfeet തന്നെ ആണ് എല്ലായിടത്തും normal rate വീടിൻ്റെ സൈസ് കുറച്ച് 10 lakh എന്ന് പറഞ്ഞിട്ട് എന്ത് കാര്യം
1600/sqft
എപ്പം നിലം പൊത്തി എന്ന് നോക്കിയാ മതി
കാസറഗോഡ് കിട്ടുമോ
Yes
Namber tharumo
check description
Veruthe thallalle😅😅😅😅😅
അപ്പോൾ sqf എത്രെയാണ് ചങ്ങായി ഇതിൽ എന്താണ് ലാഭം എന്ന് പറയുമോ
1600/sqft
Palakkad undoo contact noumber
Yes
❤super ❤ number pls
Very nice
Thank you