കയ്യില്‍ 1 രൂപ പോലും വേണ്ട 10 ലക്ഷത്തിന്റെ ആഡംബര വീട് പണിയാം

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 197

  • @focusnewsonline
    @focusnewsonline  2 หลายเดือนก่อน +36

    കൂടുതൽ വിവരങ്ങള്‍ക്ക്
    Homesy One Four builders PVT LTD,
    contact ; 9744501603
    Peyad, തിരുവനന്തപുരം

    • @SunilKumar-mc9fy
      @SunilKumar-mc9fy 2 หลายเดือนก่อน +2

      Enganeya

    • @JanardhananR-p3p
      @JanardhananR-p3p 2 หลายเดือนก่อน +2

      ചേട്ടാ പാലക്കാടാണ് എന്റെ വീട് അവിടെ വീട് വെച്ച് തരാൻ പറ്റുമോ

    • @Sharafu530
      @Sharafu530 หลายเดือนก่อน +4

      @@JanardhananR-p3p മറുപടി കിട്ടിയോ ഇല്ലല്ലോ,, അതാണ് ഇവന്മാരുടെ പ്രശ്നം

    • @shelaravi7558
      @shelaravi7558 หลายเดือนก่อน +1

      1:57

    • @MuhammedYk-iq7rx
      @MuhammedYk-iq7rx หลายเดือนก่อน +1

      നമ്പറിൽ വിളിച്ചോ

  • @Vishnurajeev-r9j
    @Vishnurajeev-r9j 2 หลายเดือนก่อน +117

    ഒരിക്കലും ആരും ലോൺ എടുത്തു വീട് വയ്ക്കല്ലേ. കുറച്ചു കുറച്ചു ചെയ്യ്താലും ഒരിക്കലും ലോൺ എടുക്കരുത്.

    • @KabeerVKD
      @KabeerVKD 2 หลายเดือนก่อน +2

      അതെ

  • @2310ro
    @2310ro 23 วันที่ผ่านมา +8

    ഇവരുടെ ക്യാഷ് ബാങ്ക് കൊടുത്തു കൊള്ളും.. 10ലക്ഷം ബാങ്ക് നിങ്ങൾക് തന്നാൽ 20ലക്ഷം ബാങ്ക് നിങ്ങളുടെ കയ്യിൽ നിന്ന് വാങ്ങി കൊള്ളും.. ജീവിതത്തിൽ സമാധാനം പോലും കിട്ടാത്ത അവസ്ഥ ആവും.. ആഗ്രഹം എല്ലാവർക്കും ഉണ്ടാവും പക്ഷെ എത്രയും പെട്ടെന്ന് നടക്കട്ടെ എന്ന് കരുതി ഈ വഴിയിൽ കഴിവതും ആരും പോവാതെ ഇരിക്കുക.. 👍

  • @kulirmasauparnika9014
    @kulirmasauparnika9014 2 หลายเดือนก่อน +8

    Excellent explanation for your gracious and greatful service 🙏

  • @denneypallipad5219
    @denneypallipad5219 2 หลายเดือนก่อน +15

    നേരെ ചൊവ്വേ ഒരു വീഡിയോ കാണിച്ചില്ല.. മൊത്തം എഡിറ്റിംഗ് ആണ്.നല്ല വീടാണ് പണിഞ്ഞതെങ്കിൽ വ്യക്തമായി അത് കാണിച്ചു സംസാരിക്കണം.. ഇതു ചോദ്യവും ഉത്തരവും സ്ക്രിപ്റ്റ് ചെയ്തു ഉണ്ടാക്കിയ വീഡിയോ ആണ്

  • @Sharafu530
    @Sharafu530 2 หลายเดือนก่อน +25

    ഇത് പൊലെ പെരിന്തൽമണ്ണയിൽ ഉണ്ട്,, എന്തങ്കിലും സംശയം ചോദിച്ചാൽ മറുപടി തരൂല

    • @athiravpmna1441
      @athiravpmna1441 2 หลายเดือนก่อน +3

      Perinthalmanna Yil Evide?

    • @Sharafu530
      @Sharafu530 2 หลายเดือนก่อน

      @athiravpmna1441 homes4 ,, പെരിന്തൽമണ്ണ ഊട്ടി റോഡ് ,, നിയർ, കിംസ് അൽഷിഫ ഹോസ്പിറ്റൽ,, പോയി നോക്ക് വിവരങ്ങൾ അറിയാം

  • @saidalavipanakkad2089
    @saidalavipanakkad2089 2 หลายเดือนก่อน +2

    Orupad alukalkku upakarappedette💚💚💚👌

  • @SoudhaBeevi-o3g
    @SoudhaBeevi-o3g 17 วันที่ผ่านมา +1

    kottayam Dist 4 സെൻ്റ് സ്ഥലം ഉണ്ട് - 10 ലക്ഷത്തിന് പലിശ എത്ര? മാ എത്ര മാസം എല്ലാ മാസവും എത്ര വെച്ച് അടക്കണം ഇതെല്ലാം വിശദമായി കിട്ടുമോ?

  • @jayavijayanjayavijayan1608
    @jayavijayanjayavijayan1608 2 หลายเดือนก่อน +18

    Palakad cheythu tharumo plz reply

  • @Sharafu530
    @Sharafu530 2 หลายเดือนก่อน +77

    ഇതൊക്കെ നേരിട്ടു പോയി സംസരിച്ചാൽ മനസ്സിലാകും ഇതിൻ്റെ നൂലാ മാലകൾ,, നല്ലോണം അന്വേഷിച്ചു തല വെച്ച് കൊടുക്കുക oky

    • @A_n_S_n_A
      @A_n_S_n_A 2 หลายเดือนก่อน +2

      Yes
      ഇതുപോലുള്ള വീഡിയോ കണ്ട് വിളിച്ചാൽ അത് വേണം ഇതുവേണം എന്നൊക്കെ പറയും 😊

    • @binsadpadinharayil
      @binsadpadinharayil 2 หลายเดือนก่อน +1

      Avare vilichathinu sesam ningal ok allenkil ABS WAY builders - contact cheyyu....

    • @MuhammadNaseer-n5g
      @MuhammadNaseer-n5g หลายเดือนก่อน

      സത്യം 👌

    • @mylittleworld1203
      @mylittleworld1203 หลายเดือนก่อน +1

      ഇവരെ വിളിച്ചാൽ call എടുക്കുകയില്ല

    • @Sharafu530
      @Sharafu530 หลายเดือนก่อน

      @mylittleworld1203 Mm

  • @murshidahamraz9954
    @murshidahamraz9954 2 หลายเดือนก่อน +6

    Kannur cheyyo

  • @RameshKumar-ze9im
    @RameshKumar-ze9im 2 หลายเดือนก่อน

    Very good 👍🏻

  • @MaryTp-qw3vy
    @MaryTp-qw3vy หลายเดือนก่อน +3

    ആലപ്പുഴയിൽവീട് ചെയ്ത് തരാൻ പറ്റുമോ

  • @omanavinod3650
    @omanavinod3650 2 หลายเดือนก่อน +14

    എല്ലാ ജില്ലകളിലും ഉണ്ടോ

  • @princemathew9806
    @princemathew9806 หลายเดือนก่อน +4

    പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിൽ വീട് വെച്ച് തരാൻ സാധിക്കുമോ

    • @leena-akshai317
      @leena-akshai317 หลายเดือนก่อน +2

      ഇവരെ contact ചെയ്തോ.. Reply കിട്ടിയോ

  • @ummiscake3883
    @ummiscake3883 2 หลายเดือนก่อน +18

    🙏🙏🙏🙏26വർഷം കൊണ്ട് ഞാൻ വാടക കൊണ്ടുത്തു മുടിഞ്ഞു നിൽക്കുവാ

    • @marvelcutzonly1819
      @marvelcutzonly1819 2 หลายเดือนก่อน

      Hlp

    • @sumisaadhivlog
      @sumisaadhivlog 2 หลายเดือนก่อน

      ഞാനും വാടക കൊടുത്ത് മുടിഞ്ഞു ഇനി കൊടുക്കാൻ എൻ്റെ കൈയി ൽ ഒന്നും ഇല്ല ഇപ്പൊൾ വാടക കൊടുത്തിട്ട് 6 മാസം ആയി കൂലി പണിയാണ് വീടിന്നു ഇറക്കി വിടും 2 മക്കളെയും കൂട്ടി എങ്ങോട്ട് പോകും😢😢😢😢

    • @mohamedjowhar1684
      @mohamedjowhar1684 2 หลายเดือนก่อน

      ​@@sumisaadhivlogശെരിയാകും 😔🤲

    • @mohamedjowhar1684
      @mohamedjowhar1684 2 หลายเดือนก่อน

      ശെരിയാകും 😔🤲

    • @shafeeqcholakkaltkdshafeeq7099
      @shafeeqcholakkaltkdshafeeq7099 2 หลายเดือนก่อน

      😢

  • @ManojKumar-t8o1y
    @ManojKumar-t8o1y 2 หลายเดือนก่อน +3

    Wayanattil chaithu kodukumo

  • @SafeelChemnad
    @SafeelChemnad หลายเดือนก่อน +7

    10 ലക്ഷം വീട് ഉണ്ടാക്കിയാൽ.. അതു അടച്ചു തീരുമ്പോൾ 20 ലക്ഷത്തിനു മുകളിൽ പോവും.. അതാണ് ഹൌസ് ലോൺ 😂😂😂😊🙏🙏🙏😊

  • @VinithaVinitha-vx2sz
    @VinithaVinitha-vx2sz 2 หลายเดือนก่อน +3

    Palakkad cheythu tharan patto

  • @sreemohankumar4718
    @sreemohankumar4718 หลายเดือนก่อน

    Quality?

  • @geenatjoshy7306
    @geenatjoshy7306 2 หลายเดือนก่อน +2

    My place is cherthala
    Evede cheyumo

  • @sujaraj6786
    @sujaraj6786 2 หลายเดือนก่อน +2

    എവിടെ ആണ് ഞാൻ ഒരു വീടുവെക്കാൻ നോക്കുന്നുണ്ട്

  • @JessySunny-d1z
    @JessySunny-d1z 2 หลายเดือนก่อน +5

    എന്റെ സ്ഥാലം ത്രിശൂർ ആണ് എനിക്ക് ഒരു വീട് വെയ്ക്കാൻ സാഹയം ചെയ്യുമോ 35 കൊല്ലമായി വാടകക്ക് ആണ്

    • @binsadpadinharayil
      @binsadpadinharayil 2 หลายเดือนก่อน

      Oru society - de bhagamayi 100 veedukal nirmikkunnund.... Call ABS WAY Builders.... Poyal oru call kittiyal oru veedu.... Search ABS WAY BUILDERS in Google

  • @bijukv509
    @bijukv509 วันที่ผ่านมา

    പത്ത് ലക്ഷത്തിന് ആഡംബര വീട് എന്തെങ്കിലുമൊന്ന് കുറക്കാൻ പറ്റുമോ

  • @Haseena-wt6tx
    @Haseena-wt6tx 2 หลายเดือนก่อน +1

    Kasaragod unddo

  • @maryelizabethelizabeth4988
    @maryelizabethelizabeth4988 หลายเดือนก่อน +2

    Njagalkkuveed sontha mayi illa veedu vachu tharamo

    • @sirajelayi9040
      @sirajelayi9040 หลายเดือนก่อน

      ഇപ്പോ തരും😮😮😢

  • @jidheshmj6498
    @jidheshmj6498 หลายเดือนก่อน

    Palakkad veed cheythu kodukumo???

  • @sumasasikumar2525
    @sumasasikumar2525 2 หลายเดือนก่อน +1

    Officinu address ille?

    • @focusnewsonline
      @focusnewsonline  2 หลายเดือนก่อน

      Homesy One Four builders PVT LTD,
      contact ; 9744501603

  • @sreedevipisharady4285
    @sreedevipisharady4285 2 หลายเดือนก่อน

    Etra loan kettum (etra salary) document enthokke keralathel evedayum kettumo veedu vayykkan loam

  • @sudheesh.sudi9018
    @sudheesh.sudi9018 หลายเดือนก่อน +2

    കേരളം മുഴുവനും വീടുവയ്ക്കാൻ സാധിക്കട്ടെ 🙏🙏❤❤

  • @SureshKumar-d3x3z
    @SureshKumar-d3x3z หลายเดือนก่อน +1

    എന്റെ ഒരു വീട്‌ വാർപ്പ് കഴിഞ്ഞ് നില്കുന്നു. ബാക്കി മുഴുവൻ പണിയും എടുത്തുതരുമോ?

  • @omanareji3489
    @omanareji3489 หลายเดือนก่อน +1

    3 സെൻറ് സ്ഥലം വും പഴയ ഒരു വീടും ഉണ്ട് വീട് പുതികി പണിയുകയോ പുതിയത് വമ്പ് തരാന്നോ പറ്റുമോ?18രൂപ ശബളവും ഉണ്ട്

  • @sudheesh.sudi9018
    @sudheesh.sudi9018 หลายเดือนก่อน

    👌👌❤❤❤

  • @PradeepKumar-re5fs
    @PradeepKumar-re5fs 2 หลายเดือนก่อน +1

    കേരളത്തിൽ എവിടെയും ചെയ്യുമോ?

  • @shantip.mathew2944
    @shantip.mathew2944 หลายเดือนก่อน

    Pls help me sir

  • @RanjithRanjith-zx7ki
    @RanjithRanjith-zx7ki หลายเดือนก่อน +1

    ചേട്ടാ എനിക്ക് 5 സെന്റ് വസ്തു ഉണ്ട് കൂലി പണിയാണ് വീട് എന്റെ ഒരു സ്വപ്നം ആണ്. 2 ലക്ഷം ഞങ്ങൾ തന്നാൽ 10 ലക്ഷത്തിന്റ വീട് ചെയ്തു തരുമോ ബാക്കി തുക എത്ര നാൾ കൊണ്ട് അടച്ചു തീർക്കണം. വിവരങ്ങൾ പറയാമോ. ഞങ്ങൾ തിരുവനന്തപുരം ജില്ലയിൽ കല്ലമ്പലത്താണ് താമസിക്കുന്നത്.

    • @vipinvpnair9302
      @vipinvpnair9302 หลายเดือนก่อน +1

      Reply tharilla.

    • @RoseStarrose
      @RoseStarrose หลายเดือนก่อน

      നിങ്ങളുടെ കയിലുള്ള 2 ലക്ഷം അവിടെ ഇരുന്നോട്ടെ ഞാൻ ഇത് പോലെ വീട് പണിക് പൈസ കൊടുത്ത് അവർ ഞങ്ങളെ ക്യാഷ് കൊണ്ട് മുങ്ങി ഇനി വീട് വെക്കാൻ എന്ത് ചെയ്യും എന്ന് അറിയില്ല 😢

  • @MuhammedYk-iq7rx
    @MuhammedYk-iq7rx หลายเดือนก่อน

    എന്റെ വീട് മുകൾ പണി തീരാനുണ്ട് താഴെയും ബാക്കിയുണ്ട് കോഴിക്കോട് കൊയിലാണ്ടി ആണ് വീട്

  • @mcvagamon489
    @mcvagamon489 2 หลายเดือนก่อน +1

    Company will close down immediately...😂

  • @Muralimv-g7h
    @Muralimv-g7h 2 หลายเดือนก่อน +2

    കണ്ണൂർ ജില്ലയിൽ വീട് വച്ച് തരുമോ?

  • @SAVITHAAK-j6w
    @SAVITHAAK-j6w หลายเดือนก่อน +1

    ഇതേപോലെ ഒരു ചാനലിൽ കണ്ടു പൈസ വേണ്ട വീട് വെച്ച് തരും എന്ന് പറഞ്ഞു വിളിച്ചു ചോദിച്ചു പത്ത് ലക്ഷത്തിന്റെ ഒരു വീട് എന്ന് പറഞ്ഞത് വീഡിയോ ലൈക്കും ഷെയറും സബ്സ്ക്രൈബും കിട്ടാൻ വേണ്ടിയിട്ട് വീഡിയോ ഇടുന്നതാണ് ചോദിച്ചു കഴിഞ്ഞാൽ ഇല്ല എന്ന ഇല്ല എന്ന് പറയും

  • @Gulabi-4
    @Gulabi-4 22 วันที่ผ่านมา

    അരൂർ cheyyumo

  • @DevadasDevu-v5v
    @DevadasDevu-v5v หลายเดือนก่อน

    🙏🙏

  • @bij144
    @bij144 2 หลายเดือนก่อน +1

    Adooril 7 kilomeater akale pattumo

    • @leena-akshai317
      @leena-akshai317 2 หลายเดือนก่อน

      എവിടെയാ അടൂർ നു അടുത്ത്

  • @ashrafkv9803
    @ashrafkv9803 24 วันที่ผ่านมา

    ഉടയിപ്പിന് കൈയും വായും കാലും വെച്ചവരാണ്

  • @renjinisurean268
    @renjinisurean268 หลายเดือนก่อน

    🎉trivandrath veeduvechutharamo

  • @jayavijayanjayavijayan1608
    @jayavijayanjayavijayan1608 2 หลายเดือนก่อน +2

    Ten lakh loan edukukaya angil salary certificate veno

    • @littlewondergirl3901
      @littlewondergirl3901 2 หลายเดือนก่อน

      Venda.... വാർഷിക വരുമാനം 3 ലക്ഷത്തിന് താഴെയുള്ള വില്ലേജിന്ന് കിട്ടുന്ന സർട്ടിഫിക്കറ്റ് മതി

    • @sheenajohn5492
      @sheenajohn5492 2 หลายเดือนก่อน

      Phone no

  • @jollyvarghese-px5st
    @jollyvarghese-px5st 2 หลายเดือนก่อน +1

    How can contact

    • @focusnewsonline
      @focusnewsonline  2 หลายเดือนก่อน

      Homesy One Four builders PVT LTD,
      contact ; 9744501603

    • @focusnewsonline
      @focusnewsonline  2 หลายเดือนก่อน

      Homesy One Four builders PVT LTD,
      contact ; 9744501603

  • @BeeviKunhi-q7f
    @BeeviKunhi-q7f 2 หลายเดือนก่อน +1

    കാസർഗോഡ് ജില്ല ഉണ്ടോ

  • @seenasadhik-gf5ek
    @seenasadhik-gf5ek หลายเดือนก่อน +1

    എനിക്ക് 2ബെഡ്‌റൂംഅട്ടച്ച്ബാത്രൂം ചെയ്തു തരുമോ 6സെൻറ് വസ്തു ഉണ്ട്

  • @sreemohankumar4718
    @sreemohankumar4718 หลายเดือนก่อน

    Vaasthu?

  • @ummasalma7024
    @ummasalma7024 หลายเดือนก่อน

    0:40 malappurathuchyy

  • @Saju-gh5cx
    @Saju-gh5cx 2 หลายเดือนก่อน +1

    Kasaragod undo

    • @bindhusijan9973
      @bindhusijan9973 2 หลายเดือนก่อน +1

      Kasargod und Lulu villas 4laks avarude property vangiyal അവർ തന്നേ ലോണെടുത്ത് വീടുവച്ചുതരും

  • @shanushan8607
    @shanushan8607 16 วันที่ผ่านมา

    Loan eduthittu our veedu vekkum ennittu aa veedu kadam kayari vikkum. Pinne Edutha effortum timum swapnavum kattath parannu pokum .aarum cheyyalle .samadanathil Oru brick veetham ulla cash daily swarupichanelum vechal abide swapnavum santhoshavum pinne veedum nammalku swantham. Think and act please

  • @renjuroyroy8228
    @renjuroyroy8228 2 หลายเดือนก่อน +3

    10ലക്ഷത്തിനു അടവ് എത്രയാ

    • @Roseroseeee860
      @Roseroseeee860 2 หลายเดือนก่อน

      ചോദിക്കേണ്ട പറയില്ല, പക്ഷെ കൊടുത്തു തീരുമ്പോൾ 25ലക്ഷം വരും 😄

  • @hopless.jr7
    @hopless.jr7 20 วันที่ผ่านมา

    തിരുവനന്ദ പുരത്ത് പണി ചെയ്യുമേ

  • @muhammedameen8779
    @muhammedameen8779 หลายเดือนก่อน

    വയനാട്ടിൽ ചേയി ത്‌ത്തരുമോ

  • @NajruNajru-i2h
    @NajruNajru-i2h 29 วันที่ผ่านมา

    super

  • @sangeethamanoj3631
    @sangeethamanoj3631 หลายเดือนก่อน

    Thrivandrum office il vilichappol karunagappally travel expence avum ennu😂

  • @MuhammedYk-iq7rx
    @MuhammedYk-iq7rx หลายเดือนก่อน

    പറ്റുമോ

  • @Srikki-sr3
    @Srikki-sr3 หลายเดือนก่อน +2

    ഞാൻ വിളിച്ചപ്പോൾ എന്നോട് വാട്ട്സ്ആപ്പ് നമ്പർ ഹായ് അയക്കാൻ പറഞ്ഞു പിന്നെ ഒരു റിപ്ലൈ ഒന്നുമില്ല എല്ലാം പബ്ലിസിറ്റി വേണ്ടി മാത്രം

    • @shajana312
      @shajana312 หลายเดือนก่อน

      yes avanmar punttttan maraa

  • @saheerubeesaheerubee3974
    @saheerubeesaheerubee3974 2 หลายเดือนก่อน

    Kannuril undo

  • @സ്വപ്നക്കൂട്-ഛ2ര
    @സ്വപ്നക്കൂട്-ഛ2ര หลายเดือนก่อน

    പത്തുലക്ഷം രൂപയ്ക്ക് ഓലകെട്ടിയ വീട് പോലും പറ്റത്തില്ല തള്ളുമ്പോൾ അല്പം മയത്തി തള്ളണം

  • @UnniKrishnan-n6p
    @UnniKrishnan-n6p 2 หลายเดือนก่อน +1

    എല്ലാ ജില്ലയിലും ഇത് ചെയ്തു തരുമോ

  • @FarzanaSayeed-s3z
    @FarzanaSayeed-s3z 2 หลายเดือนก่อน

    2400sq ethrayaavum? Kattilayum janalum ready aan koodathe tharayum kettin....

  • @seenagopil5132
    @seenagopil5132 หลายเดือนก่อน

    സ്ഥലമില്ല, അത് കൊണ്ട് തന്നെ വീടുമില്ല. 😂😂 എന്ത് പറയാൻ 🙆‍♂️🙆‍♂️

  • @miniraphy4057
    @miniraphy4057 2 หลายเดือนก่อน

    Ernakulam veed cheyyumo

  • @prasanthbaburaj07
    @prasanthbaburaj07 หลายเดือนก่อน

    10 ലച്ചത്തിന് ആഡംബര വീടോ കൊള്ളാം. 🤣🤣🤣ആഡംബരം എന്ന വാക്കിന്റെ അർത്ഥം അറിയില്ല ല്ലേ ഉണ്ണിക്ക്. 🤪

  • @santhaantony5343
    @santhaantony5343 2 หลายเดือนก่อน

    ഇന്നലെ ഇട്ട വീഡിയോ ഇന്ന് വിളിച്ചിട്ട് റിപ്ലെ ഇല്ല

  • @biyonsworld433
    @biyonsworld433 2 หลายเดือนก่อน

    Idukki ൽ ഉണ്ടൊ

  • @Rahimmalayankandy
    @Rahimmalayankandy หลายเดือนก่อน

    Jan tara ketik Baki Pani chaumo

  • @desertwind4054
    @desertwind4054 2 หลายเดือนก่อน +2

    🤗 oooombal

  • @mathurasan602
    @mathurasan602 หลายเดือนก่อน

    എനിക്ക് സ്ഥലമുണ്ട്
    ഒരു വീട് പണിതുതരുമോ

  • @mercyrappai7977
    @mercyrappai7977 หลายเดือนก่อน

    Unda kittum

  • @rajalekshmivr3725
    @rajalekshmivr3725 2 หลายเดือนก่อน +1

    അയ്യോ വീട് 🏠 ഇല്ലെങ്കിലും വേണ്ടില്ല, ഇതിലൊക്കെ കൊണ്ട് തലവെച്ച് കൊടുത്ത് അവസാനം വള്ളിക്കെട്ട് ആകും.

  • @MuhammedAk-e8t
    @MuhammedAk-e8t 23 วันที่ผ่านมา

    മറുവടി തരണം

  • @lavaniyavlogs2328
    @lavaniyavlogs2328 หลายเดือนก่อน

    ഇതാര് manjupillayude soundil 😅

  • @jijialbey582
    @jijialbey582 2 หลายเดือนก่อน +1

    Oru labhavum illathe arum ee panikku irangilla sukshikkuka

  • @PrabhaMathew-po3of
    @PrabhaMathew-po3of หลายเดือนก่อน

    No one can belive

  • @Scooboottan
    @Scooboottan 2 หลายเดือนก่อน

    Soil test cheyyumo?

  • @johnissac204
    @johnissac204 2 หลายเดือนก่อน

    KOTTAYAM ചെയ്യുമോ

  • @jollyvarghese-px5st
    @jollyvarghese-px5st 2 หลายเดือนก่อน

    Address ellathe engane contact cheyum

    • @focusnewsonline
      @focusnewsonline  2 หลายเดือนก่อน

      Homesy One Four builders PVT LTD,
      contact ; 9744501603

  • @ashrafmozhikkal5332
    @ashrafmozhikkal5332 29 วันที่ผ่านมา

    കുഴപ്പം ഒന്നും ഉണ്ടാകില്ല മരിക്കുവോളം ലോൺ അടക്കേണ്ടി വരും

  • @SunilKumar-mc9fy
    @SunilKumar-mc9fy 2 หลายเดือนก่อน

    Engale

  • @abdumanjeri4932
    @abdumanjeri4932 2 หลายเดือนก่อน

    ഫോകസിന് 10ലക്ഷത്തെ 10രൂപ പോലയെ കാണുന്നത്

  • @SindhuKrishna-u7m
    @SindhuKrishna-u7m หลายเดือนก่อน

    പണിയാം. ബാങ്ക് കാർക്ക് പലിശ കൊടുക്കാൻ കഴിയാതെ വരും

  • @ShihabAlappuzha
    @ShihabAlappuzha หลายเดือนก่อน

    Hloo

  • @ashaaparana4417
    @ashaaparana4417 2 หลายเดือนก่อน +1

    സാർ നമ്പർ കിട്ടുമോ.. എനിക്ക് ഒരു കുഞ്ഞു വിട് emi ആയിട്ടു ചെയ്യുമോ

    • @Iba_shaheer
      @Iba_shaheer 2 หลายเดือนก่อน

      Nomber screenil thanne undelli

  • @JackishWilliam
    @JackishWilliam 2 หลายเดือนก่อน

    Kollam cheyyumo

  • @metronet2302
    @metronet2302 2 หลายเดือนก่อน

    THRISSUR UNDO

  • @AthiraAthiravishnu-n2l
    @AthiraAthiravishnu-n2l 21 วันที่ผ่านมา

    Ingottu varu 8lak mathi

  • @RijuKuriakose-zd1jq
    @RijuKuriakose-zd1jq 2 หลายเดือนก่อน

    Last arinje arinje theermum

  • @babygirija7736
    @babygirija7736 2 หลายเดือนก่อน +1

    ചെറിയഓടിട്ട.. വീട് പൊളിച്ചു മാറ്റി പുതിയവീട് വെച്ചു കൊടുക്കുമോ.

  • @SaneeshUs
    @SaneeshUs หลายเดือนก่อน

    Thalavakkunnavar nokkiye vakkukaa...

  • @NiyasPoochengal-tu4hw
    @NiyasPoochengal-tu4hw หลายเดือนก่อน

    ഇവരെ കോൺടാക്ട് ചെയ്യുന്ന നമ്പർ എന്തെങ്കിലും ഉണ്ടോ

  • @fathimapathoos6726
    @fathimapathoos6726 2 หลายเดือนก่อน

    1500sqr house etrak cheyyam

    • @fathimapathoos6726
      @fathimapathoos6726 2 หลายเดือนก่อน

      10 laks aduthitt adakumbol 20 avoe

  • @paule.l5878
    @paule.l5878 2 หลายเดือนก่อน

    അത് അങ്ങനെയുള്ളവരുടെ കയ്യിലേക്ക് തന്നെ മിക്കവാറും പോയി കിട്ടും .

  • @MuhammedAk-e8t
    @MuhammedAk-e8t 23 วันที่ผ่านมา

    വാതിൽ ജനൽ മരമാണോ

  • @Omkaram111
    @Omkaram111 หลายเดือนก่อน

    entha bro ithrem sanmanasso😂

  • @sony8181
    @sony8181 2 หลายเดือนก่อน

    അടുത്ത തട്ടിപ്പ് 10 പേർക്ക് കൊടുക്കും അതു കഴിയുമ്പം സ്വഹ

  • @ishakpv6727
    @ishakpv6727 หลายเดือนก่อน

    എനിക്കൊരു വീട് വേണം സ്ഥലമുണ്ട് ഉണ്ടാക്കി തരുമോ