മഹിന്ദ്രയും ടാറ്റയും നമ്മുടെ രാജ്യത്തിൻ്റെ അഭിമാനമാണ് ഇന്ത്യൻ വാഹന വിപണി കീഴടക്കുകയാണു ടാറ്റയും മഹിന്ദ്രയും വിദേശ വാഹനങ്ങൾ പരമാവതി ഒഴിവാക്കി ഇന്ത്യൻ നിർമിത വാഹനങ്ങൾ നിരത്തുകൾ കിഴടക്കട്ടെ🇮🇳🇮🇳🇮🇳👍👍👍👍👍
ഇത്രയൊക്കെ സൗകര്യങ്ങൾ ഉണ്ടെങ്കിലും വങ്ങിക്കുന്നവർ base model മാത്രമേ ഡ്രൈവർ മാർക്ക് വാങ്ങി കൊടുക്കാറുള്ളൂ എന്ന് മറ്റൊരു സത്യം, അതിൽ AC പോലും ഉണ്ടാകാറില്ല. ഇത്രേം ചൂടുള്ള സാഹചര്യത്തിൽ AC basic ആയിട്ട് കൊടുക്കണം like cars.
ബൈജു ചേട്ടാ, വണ്ടി പുറമേ കാണാൻ ദോസ്ത് പോലെയുണ്ടെങ്കിലും ഇന്റീരിയർ വേറെ ലെവലിലേക്ക് പോയി. എന്റെ ഫ്രണ്ടിന്റെ എയ്സ് ഇൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട്. ചേട്ടൻ പറഞ്ഞത് സത്യമാണ് ഒരു കംഫർട്ട് ഇല്ല. ഇവൻ പക്ഷേ പൊളിയാണ്. പക്ഷേ ബൈജു ചേട്ടാ ഇപ്പോഴും മഹീന്ദ്ര ഈവി കളുടെ വീഡിയോ കടം കിടക്കുന്നുണ്ട്. മറക്കരുത്
ചെറിയ pick up ന് modern look കൊടുന്ന് ആദ്യമായി തുടങ്ങി വെച്ചത് TATA ആയിരുന്നു, TATA ACE, പിന്നെയാണ് ബാക്കി എല്ലാവരും കോപ്പി അടിച്ചു തുടങ്ങിയത്, ഈ വണ്ടി കണ്ടാലും പെട്ടെന്ന് TATA intra pole ഉണ്ട്.
paranjth valre correct thnne aanu... Tata Ace 2004 oo 2005 ilo irngumbo aa segment il Ulla vere 2 vandikal parnje... power korav aayrnu.. but still Tata thnne aayrnu starting ittath.. pineed Ace Magic irangi.. athum segment first allae.. athinu seshm aane Mahindra ee type vandikal irakkiyth .. Tata super Ace irakkna time il Mahindra Maximo undaayrnu.. pinne Ashok Leyland Dost.. ee 3 um compare cheyyumbo super Ace thnne aayrnu best in comfort, AC, power windows, seat recline ellam Anne Tata super Ace il kond vannirnu. Nd same time no hate to Mahindra, they're doing really great now a days..
അശോക് ലെയ്ലാൻഡ് ദോസ്ത് ഒരു ഒത്ത എതിരാണ് വീരോ. സൗണ്ട് സിസ്റ്റം ഉണ്ടോ, ബൈജു ചേട്ടൻ ഏത് വണ്ടി അവതരിപ്പിച്ചാലും വളരെ ആസ്വദിച്ചാണ് കാര്യങ്ങൾ പറയുന്നത്, താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
16:25 യില് പറഞ്ഞ കാര്യം കറക്റ്റ് ആണ്.. അവരുടെ ജോലി സാഹചര്യം നന്നാകുമ്പോൾ അല്ലെങ്കിൽ ആയാസ രഹിതം ആകുമ്പോൾ ഉണ്ടാകുന്ന ആശ്വാസം അവർ നന്നായി സമൂഹത്തിൽ പ്രകടിപ്പിക്കും...
09:23....evarde passenger seg bolero,scorpio ye kalum premium ann interior 10:05 ee same info system aanallo thar roxx base modelil..but mat finish 16:53....valare satyam ann...njan manasilakiyedatholm ac,better seats illathond madukum..nammal thannr maduthal enganelum last point ethan nokkum...next ennathe vandide power illayma...down cheyth poyal allel nirthiyal speef maintain aavanulla buthimutt.
ഇതിന്റെ ബാക്കിയുള്ളവരുടെ വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞാൻ ഇപ്പൊ ബൈജു ചേട്ടൻ ഇതിന്റെ video ചെയ്തില്ലല്ലോന്ന് വിചാരിച്ചേയുള്ളു അപ്പൊ തെന്നെ വീഡിയോ വന്നു വെറും 3 മിനിറ്റ് ആയുള്ളൂ എനിക്ക് വേണ്ടി ചെയ്ത പോലെ ഒരു അതിശയം തോന്നുന്നു കാരണം മറ്റുള്ള വീഡിയോക്കെ ഏതാണ്ട് രണ്ടു മാസത്തിനു മുമ്പുള്ളതാണ്
മഹേന്ദ്ര യുടെ വണ്ടിയെ കുറ്റം പറയുക അല്ല ഇന്ന് ഈ ചെറിയ വിഭാഗത്തിൽ അശോക് ലേയ്‌ലൻഡ് ന്റെ കൂടെ പിടിച്ചു നിൽക്കുക എന്നത് അല്പം പ്രയാസം ആണ്. ഞാൻ പറഞ്ഞതു എന്റെ ഒരു അഭിപ്രായം മാത്രം 🙏🙏🙏
സ്വന്തം ആയി കൃഷി ചെയ്യുന്നവർക്കും, ചെറിയ ബിസിനസ് കാർക്കും ഇത് pvt. Carrier ആയി നൽകിയാൽ നന്നായിരുന്നു.... ഇത് കാക്കി ഇടണം, മഞ്ഞ അടിക്കണം, ഓരോ വർഷം ടെസ്റ്റ്... വലിയ ചടങ്ങ് ആണ്...😊😊
മഹിന്ദ്രയും ടാറ്റയും നമ്മുടെ രാജ്യത്തിൻ്റെ അഭിമാനമാണ് ഇന്ത്യൻ വാഹന വിപണി കീഴടക്കുകയാണു ടാറ്റയും മഹിന്ദ്രയും വിദേശ വാഹനങ്ങൾ പരമാവതി ഒഴിവാക്കി ഇന്ത്യൻ നിർമിത വാഹനങ്ങൾ നിരത്തുകൾ കിഴടക്കട്ടെ🇮🇳🇮🇳🇮🇳👍👍👍👍👍
ഒരു തിരുത്ത് ഉണ്ട്.... പവർ വിൻഡോ ഫസ്റ്റ് ഇൻ സെഗ്മെൻ്റ് ടാറ്റാ സൂപ്പർ എയ്‌സിൽ ആയിരുന്നു. ഒരുപാട് വർഷങ്ങൾക്ക് മുമ്പ് തന്നെ...😊
ബൈജു ചേട്ടനും കുടുംബത്തിനും എല്ലാ പ്രിയ പ്രേക്ഷകർക്കും ക്രിസ്മസ്സ് ആശംസകൾ💕💕
ആ BGM എന്നെ
കോയാ കോളിങ്ങിലെക്ക് കൊണ്ട് പോകുന്നു 😊
😂😂
ബൈജു മഹിന്ദ്ര യുടെ വണ്ടി കാണുമ്പോൾ തെന്നെ ഒരു പേടി യാണ് jeeto ഓർമ ഉണ്ടോ എടുത്തു കുടുങ്ങിയർ ഇപ്പോഴും കരയുക യാണ് കാണാൻ ഓക്യ നല്ല രസം ഉണ്ട് ഒരു പേടി
Maximo, supro okke maintain cheythal nalla vandikal aanu
ബൈജു ചേട്ടനും കുടുംബത്തിനും എല്ലാ പ്രിയ പ്രേക്ഷകർക്കും ക്രിസ്മസ്സ് ആശംസകൾ
Test drive cheythu gearbox very smooth
Nalla driving comfort ❤
ഇത്രയൊക്കെ സൗകര്യങ്ങൾ ഉണ്ടെങ്കിലും വങ്ങിക്കുന്നവർ base model മാത്രമേ ഡ്രൈവർ മാർക്ക് വാങ്ങി കൊടുക്കാറുള്ളൂ എന്ന് മറ്റൊരു സത്യം,
അതിൽ AC പോലും ഉണ്ടാകാറില്ല. ഇത്രേം ചൂടുള്ള സാഹചര്യത്തിൽ AC basic ആയിട്ട് കൊടുക്കണം like cars.
Ac ഒക്കെ ആക്കാം. പക്ഷെ വിലകയറ്റം ഉണ്ടാകും.
👍👍👍
Byju chetta Mahindra oru ev ഇറക്കിയിട്ടുണ്ടായിരുന്നു arinjo ningal 😅
Jimny only
Haaann....
2 EV's alle Mahindra irakkyathu.
@@Underworld_fun BE 6 Ev nte launch n biju ഏട്ടനെ വിളിച്ചില്ല... അതാണ് സംഭവം
@@shamsutt5465pulli edakku South American yathrakku poyallo. Aa samayathu aanu Mahindra EV kal irakkyathu.
ബൈജു ചേട്ടാ, വണ്ടി പുറമേ കാണാൻ ദോസ്ത് പോലെയുണ്ടെങ്കിലും ഇന്റീരിയർ വേറെ ലെവലിലേക്ക് പോയി. എന്റെ ഫ്രണ്ടിന്റെ എയ്സ് ഇൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട്. ചേട്ടൻ പറഞ്ഞത് സത്യമാണ് ഒരു കംഫർട്ട് ഇല്ല. ഇവൻ പക്ഷേ പൊളിയാണ്. പക്ഷേ ബൈജു ചേട്ടാ ഇപ്പോഴും മഹീന്ദ്ര ഈവി കളുടെ വീഡിയോ കടം കിടക്കുന്നുണ്ട്. മറക്കരുത്
അടിപൊളി വാഹനം.. 👌👌👌
Enthu പറഞ്ഞാലും bolero pickup ന്റെ തട്ട് താണ് തന്നെയിരിക്കും 😁
Power windows, AC, Driver seat reclining ellam old Tata Super Ace il und. 2012 iloo matto irangyth . But still Mahindra is doing too good now a days..
Cabin comfort much needed feature👌🏻
Edakku Ethupoleyulla Vahanangal Parichayappeduthunnathu Nallathu Thanne 👌👍
അടിപൊളി....കുറെ ഡെലിവറി കമ്പനികൾക്ക് ഉപകാരപ്പെടും...
മഹീന്ദ്രയുടെ സുപ്രോ പാസ്സഞ്ചർ എടത്ത് കുത്തുപാളയെടുത്ത ഞാൻ ഇതു കാണുമ്പോൾ എന്തു പറയാനാണ് spare parts ന് ഒടുക്കത്തെ ചാർജ്ജാണ് സർവ്വീസ് കോസ്റ്റ് കൂടുതലാണ്
Vandi complaint Ano?
നീ കുത്തുപാലയെടുത്തതു നിന്റെ കയ്യിലിരിപ്പുകൊണ്ടാവും അല്ലാതെ മഹിന്ദ്ര യുടെ കുറ്റം അല്ല
@@abdulmajeedpilakattil9475😂😂
ചെറിയ pick up ന് modern look കൊടുന്ന് ആദ്യമായി തുടങ്ങി വെച്ചത് TATA ആയിരുന്നു, TATA ACE, പിന്നെയാണ് ബാക്കി എല്ലാവരും കോപ്പി അടിച്ചു തുടങ്ങിയത്, ഈ വണ്ടി കണ്ടാലും പെട്ടെന്ന് TATA intra pole ഉണ്ട്.
Modern ലോക്കോ എസിനോ 😂 അഗത്തെ കാര്യം ആണൊ പുറത്തെ കാര്യം ആണൊ
Ni ethavanadey..tata olathi...crome ulla grill vannu atra thanne...bolero pikupin ac vanitt varsham kure aayi....truck feildil barathbenz ann luxury kondvanath pinne purake mahindra blazo , then mahindra furio, apazhan ee tata drivermare manushyarayi kand thudangiyath....
Ace is good for kept in showcase 😂
paranjth valre correct thnne aanu... Tata Ace 2004 oo 2005 ilo irngumbo aa segment il Ulla vere 2 vandikal parnje... power korav aayrnu.. but still Tata thnne aayrnu starting ittath.. pineed Ace Magic irangi.. athum segment first allae.. athinu seshm aane Mahindra ee type vandikal irakkiyth .. Tata super Ace irakkna time il Mahindra Maximo undaayrnu.. pinne Ashok Leyland Dost.. ee 3 um compare cheyyumbo super Ace thnne aayrnu best in comfort, AC, power windows, seat recline ellam Anne Tata super Ace il kond vannirnu.
Nd same time no hate to Mahindra, they're doing really great now a days..
അശോക് ലെയ്ലാൻഡ് ദോസ്ത് ഒരു ഒത്ത എതിരാണ് വീരോ. സൗണ്ട് സിസ്റ്റം ഉണ്ടോ, ബൈജു ചേട്ടൻ ഏത് വണ്ടി അവതരിപ്പിച്ചാലും വളരെ ആസ്വദിച്ചാണ് കാര്യങ്ങൾ പറയുന്നത്, താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Baiju... chetta... Mahindra...veero... 👍👍👍
Maruti Suzuki de ethenkilum vandikalkku ippol CVT automatic gearbox undo.
ഗ്രാൻഡ് വിറ്റാര
16:25 യില് പറഞ്ഞ കാര്യം കറക്റ്റ് ആണ്..
അവരുടെ ജോലി സാഹചര്യം നന്നാകുമ്പോൾ അല്ലെങ്കിൽ ആയാസ രഹിതം ആകുമ്പോൾ ഉണ്ടാകുന്ന ആശ്വാസം അവർ നന്നായി സമൂഹത്തിൽ പ്രകടിപ്പിക്കും...
❤️❤️❤️...Baiju... Chetta... ln Ford...Everest... 2025
ഇതും tata Intra യുമായി ഒരു comparison ചെയ്യാമോ
Ithanu baiju chettan primeum customers mathramalla sadharana kkareyum pariganikkum 🎉🎉
15:44 AC ettapol back glass adakan marannu😂
Driving comfort undel vandi market pidikum sure ❤
BIG SALUTE MAHINDRA TEAM ....... AMAZING FEATURES
Camera angle എന്തോ ഒരു കുഴപ്പം long shot ആണ് editing അതിലും mistake ഉണ്ട് camera man running mode ആണ്
Nice spec!!!
16:40 എനിക്കും തോന്നിയിട്ടുണ്ട്
09:23....evarde passenger seg bolero,scorpio ye kalum premium ann interior
10:05 ee same info system aanallo thar roxx base modelil..but mat finish
16:53....valare satyam ann...njan manasilakiyedatholm ac,better seats illathond madukum..nammal thannr maduthal enganelum last point ethan nokkum...next ennathe vandide power illayma...down cheyth poyal allel nirthiyal speef maintain aavanulla buthimutt.
നന്മകൾ നേരുന്നു ..
♥️ആശംസകൾ
happy Christmas🎅
Very well done mahindra❤️🔥
Baiju Cheettaa Super 👌
Ac power stearing power വിന്റോ എല്ലാം ഉണ്ടോ
Good afternoon ചേട്ടാ ❤
Kalanusrutha mattam aadhyam vannadh adhyam maximo supro anennanu ente ariv stong power steering ac ulpade ath kazhinn intra series anu kurachoode mechappetta hydraulic steering plus sleeping friendly cabin ac ellam chernn vannu ath avashyathiladhikam vittadh kond avar athil kooduthal development konduvannilla pay load increase alladhe veero enthayalum interior nalla reethiyil pala karyangalum add cheyth kond vannittund .. loading bay cabinekkalum orupad thazhthi koduthottulladh hight load kayattiyalum cabinekkalum hight varadhe rto , police fine il ninnum rakshappedam , intra v30 1300 kg payload kond 4 tonn vare njan odichittund(tn) aaa tharathil upayokikkunnavarkk veeroyude enginum gear boxum ethratholam reliable anenn kandariyanam athupole thanne breaking um (bolero payload nekkal kooduthal kayattiyal breaking bite kuravayi feel cheythittund intra v 30 yumayi compare cheyyumbol)
Namaskaram 🙏🏻
16:44 👍👍
Please include the pros and cons.
ഒരു Commercial വാഹനത്തിന് , 1.5 Ltr 3 cylinder N A Diesel engine .!? 👎🏽
The driver's comfort has been considered first by Leyland Dosth
Namaskaram ❤
Mahindra commercial വാഹനങ്ങളുടെ എംബ്ലം മാറ്റിയിട്ടില്ല???
ഡ്രൈവർ മാർക്ക് consideration കൊടുത്ത് വണ്ടി ഇന്ത്യയിൽ ആദ്യം ഇറക്കിയത് ഭാരത് ബെൻസ് ആണ്
എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ
Vada indiriyal polichh supper ❤
ഭംഗിയുണ്ട്
Van ആക്കാൻ പറ്റുന്ന Model ( Camper Van ) 🚐
Mahendra is good for commercial area.
Nice
Dhosth+Intra=Veero
സൈഡ് ഇ൯ഡിക്കേറ്ററുകൾ മെറ്റല്‍ ബോഡിയിലേക്ക് ആക്കണം എന്നാൽ കൂടുതല്‍ കാഴ്ചയും ലൈഫ് ഉം കിട്ടും. അതുപോലെ 2 എയര്‍ ബാഗുകളും കൂടി കൊടുക്കണ൦
ഇതിന്റെ ബാക്കിയുള്ളവരുടെ വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞാൻ ഇപ്പൊ ബൈജു ചേട്ടൻ ഇതിന്റെ video ചെയ്തില്ലല്ലോന്ന് വിചാരിച്ചേയുള്ളു അപ്പൊ തെന്നെ വീഡിയോ വന്നു വെറും 3 മിനിറ്റ് ആയുള്ളൂ എനിക്ക് വേണ്ടി ചെയ്ത പോലെ ഒരു അതിശയം തോന്നുന്നു കാരണം മറ്റുള്ള വീഡിയോക്കെ ഏതാണ്ട് രണ്ടു മാസത്തിനു മുമ്പുള്ളതാണ്
Automatic koodi venam
മഹേന്ദ്ര യുടെ വണ്ടിയെ കുറ്റം പറയുക അല്ല ഇന്ന് ഈ ചെറിയ വിഭാഗത്തിൽ അശോക് ലേയ്‌ലൻഡ് ന്റെ കൂടെ പിടിച്ചു നിൽക്കുക എന്നത് അല്പം പ്രയാസം ആണ്. ഞാൻ പറഞ്ഞതു എന്റെ ഒരു അഭിപ്രായം മാത്രം 🙏🙏🙏
Namaskaram
Nice video 😊
Next level look
വാച്ചിങ് ❤️❤️❤️
ഇതൊരു പാസഞ്ചർ വാഹനം ആയി വന്നാൽ നന്നാവും എന്ന് തോന്നുന്നു 👌
Veero based passenger vehicle എന്ന് കിട്ടും ? കാരവൻ ആക്കുവാൻ നല്ല സൗകര്യമാണ് എന്നു തോന്നുന്നു
❤❤❤❤❤ super
ബിജിഎം കൊള്ളാലോ
Super mini truck 🚛
Hai
Super ❤️😊
XVU 700 ax7 video Cheyo 2024 model car
ലക്ഷങ്ങൾ ഇവിടെയുണ്ട് വാഹനത്തിൽ എന്നാൽ ഒരു രണ്ട് എയർബാഗ് കൊടുക്കാൻ ഇവർക്ക് കഴിയില്ല ഗുഡ് ഡ്രൈവർമാർക്കും ജീവനും വിലയുണ്ട്
മഹിന്ദ്രയിൽ ev ചോദിച്ചു ചെന്നതാ ഇതെടുത്തു കൊടുത്തു ആദ്യം ഇത് ചെയിതിട്ടു വരാൻ പറഞ്ഞു കാണും
Po.....kallan...ellaam manasilaakki
Waiting for BE 6e……🥰
good
Good for camper van
കുറച്ച് മാസങ്ങൾക്ക് മുമ്പ് ധരിച്ച ഷർട്ട് സൂപ്പർ
Finally companies r considering truck drivers as human being 😅
Mahindrayil work cheythu video kanunna nan🙂
😂😂😂 3 cylinder മാറ്റാൻ പറയണം
Commercial vehicle ൽ പോലും 3 സിലിണ്ടർ😢😢😢
Veero Ev varumoo
👌
Veero❤
ഇതിനൊക്കെ പകരം ആ ഗിയർ ഓട്ടോമാറ്റിക് ആക്കിയെങ്കിൽ പൊളിച്ചേനെ സെർവിസ്യും
mahindra jeeto പാസഞ്ചർ ഇപ്പോൾ പുതിയത് ഇറങ്ങുന്നുണ്ടോ?
ഇല്ല
Super
15:43
Ac ഇട്ട് ബാക്ക് ഗ്ലാസ് അടച്ചില്ല
വീരൻ...വീരേന്ദ്രൻ
Nice look
മഹിന്ദ്ര ബൊലേറോ caravan iit മദ്രാസിൽ ട്രയൽ ഓടുണ്ട്. എന്ന് വരും എന്നറിയാമോ ബൈജു ചേട്ടാ
Present ❤❤
Ashok Leyland dost ❤❤❤
ജയ് മഹീന്ദ്ര 😂😂😂😂😂
സോറി ബ്രോ ടാറ്റാ ഇസ് ബെസ്റ് നിങ്ങൾ കാശുവാങ്ങി പറഞ്ഞോ കാലം തെളിയിക്യം
ok gn
Ee type vandikalil aattavum nalla service tharunna company aatha ?
Veero🎉
Oru help venalo byjuchetta
തൽക്കാലം അശോക് ലൈലൻഡ് ദോസ്ത്തിനെ കണ്ട് പനി ക്കണ്ട , ആ വെള്ളം അടുപ്പിന്നു ഇറക്കി വെക്കുക😂
സെൻസർ കംപ്ലയിന്റ്, കറങ്ങി കളി
service kittumo
Where is Mahindra EV's?
സ്വന്തം ആയി കൃഷി ചെയ്യുന്നവർക്കും, ചെറിയ ബിസിനസ് കാർക്കും ഇത് pvt. Carrier ആയി നൽകിയാൽ നന്നായിരുന്നു.... ഇത് കാക്കി ഇടണം, മഞ്ഞ അടിക്കണം, ഓരോ വർഷം ടെസ്റ്റ്... വലിയ ചടങ്ങ് ആണ്...😊😊
എന്റെയും അഭിപ്രായം അത് തന്നെയാണ്
Ipol manja adikenda , test 2 varshathil anu
40 വർഷം മുൻപത്തെ റോഡ് എങ്ങനെ ആയിരുന്നു അത് കൂടി പരിഗണിക്കണം...