വിജയൻ സാറിന്റെ കൂടെ ആറു വർഷത്തിൽ കൂടുതൽ ജോലി ചെയ്തിട്ടുണ്ട്. അറിവിന്റെ കാര്യത്തിലും നന്മയും സ്നേഹവും ബഹുമാനവും മറ്റുള്ളവരിലേക് കൊടുത്തു വാങ്ങിക്കുന്ന മനുഷ്യപറ്റുള്ള ഉദ്യോഗെസ്റ്ററിൽ ഒരാൾ മാത്രമാണ് അദ്ദേഹം
വിജയൻ സാറിന്റെ കീഴിൽ കുറച്ചു കാലം തവനൂർ സെൻട്രൽ ജയിലിൽ ജോലി ചെയ്യാൻ എനിക്കു അവസരം ഉണ്ടായി പിന്നീട് അദ്ദേഹം കണ്ണൂർ സൂപ്രണ്ട് ആയി സ്ഥലം മാറി പോയി ജീവനക്കാരോട് വളരെ സ്നേഹം ഉള്ള ഒരു നല്ല മനുഷ്യൻ
മലബാറിലെ എല്ലാ ജയിലിലും സിപിഎം പാർട്ടിയോട് അനുഭാവമുള്ള ജീവനക്കാർ പാർട്ടി തടവുകാർ ആയി വരുന്നവർക്ക് എല്ലാ സുഖ സൗകര്യങ്ങളും ഒരുക്കി കൊടുക്കില്ലേ?.. കോടി സുനി...അണ്ണൻ സിജിത്... ഇതിനെ ഏതേലും ജീവനക്കാർ എതിർത്താൽ ആ ജീവനക്കാരനെ എതെങ്കിലും തരത്തിൽ കുടുക്കാൻ പാർട്ടി അനുഭാവികളായ ജീവനക്കാർ കൂട്ടു നിൽക്കില്ലേ?
കൂടുതൽ എപിസോഡ് വേണമായിരുന്നു ഇദ്ധേഹത്തിന്റെത്... ചുരുങ്ങിയ കാലം ജയിലിൽ work ചെയ്ത എനിക്ക് പോലും ഇതിൽ കൂടൂതൽ ഹൃദയസ്പർശിയായ അനുഭവങ്ങൾ പറയാനുണ്ട്...അത് ഞാൻ എന്റെ സുഹൂത്തുക്കളോട് പറയാറുമുണ്ട്... കരളലിയിപ്പിക്കുന്ന കഥകൾ...
Sir, you are gem of a gentleman. I salute you sir. We know sir: Duty conscious people like you are making this country liveable. The country owe you. Sri Shajan deserve credit abundantly to get those faceless good Samaritans known to general public. That's the least we could do for them. Hats off all those brave hearts.
ഇത്രയും innocent ആയ വിജയൻ sir ഈ കാലത്തിൽ അങ്ങയെ പോലുള്ളവരെ സർവീസിൽ ഇരുത്താൻ പറ്റത്തില്ല നല്ല ഉദ്യോഗസ്ഥന്റെ ആവശ്യം ഗവണ്മെന്റനു വേണ്ട സാറിനു ആരോഗ്യം ആയുസ്സും തന്ന് ഭഗവാൻ കാത്തു രക്ഷിക്കട്ടെ ❤️
Not enough Santhosh sir , we want Vijayan sir to be asked more questions , anxiously waiting to hear his answers and his experience, memories. Hats off
Hlo sir face to face എന്ന ഈ ജയിലുകളെ കുറിച്ചുള്ള പരുപാടി എനിക്ക് വളരെ ഇഷ്ടമായി ഈ പരുപാടിയിൽ ഉടനീളം വിവിധതരത്തിലുള്ള ചോദ്യങ്ങൾ വിജയൻ സർ നോട് ചോദിക്കുകയുണ്ടായി പക്ഷെ കുട്ടികളുടെ ജയിലുകളെ കുറിച്ചും അവർ അവിടെ അനുഭവിക്കുന്ന ജീവിതവും ജയ്‌ലിൽ കുട്ടികളുടെ വിദ്യഭാസവും കോടതി വിധികളും അങ്ങനെ തുടങ്ങി ഒരുപാടികാര്യങ്ങൾ സന്തോഷ് സർ വിജയൻ സാറോട് ചോദിക്കും എന്നു കരുതി പക്ഷെ ഒന്നും കണ്ടില്ല.
മാനവികതയും ധാർമികതയും തുളുമ്പുന്ന മനസിൻറെ ഉടമയായ ഡോക്ടർ വിജയൻ സാറിന് അഭിനന്ദനങ്ങൾ. ഇത് പോലുള്ള ഉദ്യോഗസ്ഥരാണ് നമ്മുടെ മുതൽക്കൂട്ട്.
Very good 💖👍
മികച്ച ഉദ്യോഗസ്ഥൻ... തടവുകാരെ അങ്ങനെ മുദ്രകുത്തി ജയിലിലടയ്ക്കാതെ, ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ മഹാനായ മനുഷ്യൻ..
🎉
വിജയൻ സാറിന്റെ കൂടെ ആറു വർഷത്തിൽ കൂടുതൽ ജോലി ചെയ്തിട്ടുണ്ട്. അറിവിന്റെ കാര്യത്തിലും നന്മയും സ്നേഹവും ബഹുമാനവും മറ്റുള്ളവരിലേക് കൊടുത്തു വാങ്ങിക്കുന്ന മനുഷ്യപറ്റുള്ള ഉദ്യോഗെസ്റ്ററിൽ ഒരാൾ മാത്രമാണ് അദ്ദേഹം
വിജയൻ സാറിന്റെ കീഴിൽ കുറച്ചു കാലം തവനൂർ സെൻട്രൽ ജയിലിൽ ജോലി ചെയ്യാൻ എനിക്കു അവസരം ഉണ്ടായി പിന്നീട് അദ്ദേഹം കണ്ണൂർ സൂപ്രണ്ട് ആയി സ്ഥലം മാറി പോയി ജീവനക്കാരോട് വളരെ സ്നേഹം ഉള്ള ഒരു നല്ല മനുഷ്യൻ
മലബാറിലെ എല്ലാ ജയിലിലും സിപിഎം പാർട്ടിയോട് അനുഭാവമുള്ള ജീവനക്കാർ പാർട്ടി തടവുകാർ ആയി വരുന്നവർക്ക് എല്ലാ സുഖ സൗകര്യങ്ങളും ഒരുക്കി കൊടുക്കില്ലേ?.. കോടി സുനി...അണ്ണൻ സിജിത്... ഇതിനെ ഏതേലും ജീവനക്കാർ എതിർത്താൽ ആ ജീവനക്കാരനെ എതെങ്കിലും തരത്തിൽ കുടുക്കാൻ പാർട്ടി അനുഭാവികളായ ജീവനക്കാർ കൂട്ടു നിൽക്കില്ലേ?
നന്നായി സന്തോഷ്. നന്ദി അറിയിക്കുന്നു. ഞങ്ങൾക്കറിയാത്ത എന്തെന്തു വിവരങ്ങളാണ് ഈ ജയിലുദ്യോഗസ്ഥൻ വഴി ലഭിച്ചത്!രണ്ടുപേർക്കും നന്ദി.
ഈ പരിപാടിയിലേക്ക് വിജയൻ സാറിനെ കൊണ്ടുവന്ന SGK ക്ക് നന്ദി ❤
ഇതുപോലെയുള്ള ഒരു 100 മനുഷ്യന്മാർ നമ്മുടെ ജയിലുകളിൽ ഉണ്ടായിരുന്നെങ്കിൽ എല്ലാവരും എന്നെ മാനസാന്തരപ്പെട്ട് പോയേനെ...❤❤❤ വിജയൻ സാർ അഭിനന്ദനങ്ങൾ...
കൂടുതൽ എപിസോഡ് വേണമായിരുന്നു ഇദ്ധേഹത്തിന്റെത്... ചുരുങ്ങിയ കാലം ജയിലിൽ work ചെയ്ത എനിക്ക് പോലും ഇതിൽ കൂടൂതൽ ഹൃദയസ്പർശിയായ അനുഭവങ്ങൾ പറയാനുണ്ട്...അത് ഞാൻ എന്റെ സുഹൂത്തുക്കളോട് പറയാറുമുണ്ട്... കരളലിയിപ്പിക്കുന്ന കഥകൾ...
എങ്കിൽ താങ്കളും ഒന്ന് ശ്രമിച്ചുനോക്ക്. കേൾക്കാൻ ഞങ്ങൾക്കും താല്പര്യമുണ്ട്.
സന്തോഷ് ജോർജ് കുളങ്ങരക്കും, വിജയൻ സാറിനും നന്ദി അറിയിക്കുന്നു.
വളരെ നിഷ്കളങ്ക മായ ശൈലി. സത്യ സന്ധ്മായ സംസാരം. ആശംസകൾ 2പേർക്കും
First story is really sorrowful. The support done by Suprendent and rest to help that family is commendable. 👏👏👏
Superintendent
Sir... അങ്ങയുടെ ആത്മാർത്ഥതയും. നിഷ്കളങ്കതയും..അങ്ങ് ഉയർത്തിപിടിക്കുന്ന മനുഷീ ക മൂല്യങ്ങളും ഒരു വിശുദ്ധനോളോം അങ്ങയെ ഉയർത്തുന്നു.. ഇത്തരം പ്രേവർത്തികൾക്കും ചിന്തകൾക്കും പ്രേചോദനം നൽകിയ.. അങ്ങയുടെ മാതാപിതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏
നല്ല വ്യക്തതയോട് കാര്യം പറഞ്ഞു മനസ്സിൽആക്കിത്തന്ന... വിജൻ സാറിന് നന്ദി.... മനുഷ്യത്തും ഉള്ളവർ നമ്മുടെ ഇടയിൽ ഇനിയും സർവീസിൽ വരട്ടെ...
Face to Face ലൂടെ വിവിധ മേഖലകളിൽ പ്രവർത്തനം നടത്തിയവരുടെ, ഇതുപോലുള്ള അഭിമുഖങ്ങൾ അവതരിപ്പിക്കുന്നതിനു നന്ദി.
A big salute to SGK, such a different programs to bringing up 👏👏all the best to Safari channel
Sir, you are gem of a gentleman. I salute you sir. We know sir: Duty conscious people like you are making this country liveable. The country owe you.
Sri Shajan deserve credit abundantly to get those faceless good Samaritans known to general public. That's the least we could do for them. Hats off all those brave hearts.
ഇത്രയും innocent ആയ വിജയൻ sir ഈ കാലത്തിൽ അങ്ങയെ പോലുള്ളവരെ സർവീസിൽ ഇരുത്താൻ പറ്റത്തില്ല നല്ല ഉദ്യോഗസ്ഥന്റെ ആവശ്യം ഗവണ്മെന്റനു വേണ്ട സാറിനു ആരോഗ്യം ആയുസ്സും തന്ന് ഭഗവാൻ കാത്തു രക്ഷിക്കട്ടെ ❤️
Very nice face 2 face episode. Wishing Vijayan Sir all the best in his retirement life.
വിജയൻ സാറിനെ അറിയാം മനുഷ്യസ്നേഹിയാണ് അദ്ദേഹം എല്ലാ അർത്ഥത്തിലും ആദരംഅർഹിക്കുന്ന വ്യക്തി❤❤
Exceptional human being with a kind heart...
Not enough Santhosh sir , we want Vijayan sir to be asked more questions , anxiously waiting to hear his answers and his experience, memories. Hats off
18:10 Nalla treatment 😂😂😂
വിജയൻ സാർനെ ചരിത്രം എന്നിലൂടെ... പരിപാടിയിൽ കൊണ്ട് വന്നൂടെ...
വരും തീർച്ച. ചാത്തമ്മാർ കൊണ്ടുവരും
Wish you all the best for vijayan sir and santhosh sir Thanks Shaji
സന്തോഷ് സർ നമ്മൾ ചോദിക്കാൻ ഉദ്ദേശിക്കുന്നതൊക്കെ ചോദിക്കുന്നു 😂😂😂മുത്താണ്
ഈ മനുഷ്യൻ വളരെ വലിയവൻ ❤️
കേരളത്തിലെ ഇപ്പോഴത്തെ ജീവിതസാഹചര്യം വെച്ച് ജയിലാണ് നല്ലത്
@@AshrafKP-b4v താങ്കളുടെ സ്വാതന്ത്ര്യത്തെ തടഞ്ഞ് വെക്കുന്ന അവസ്ഥയാണ് ജയിൽവാസം.
ശ്വസിക്കുന്ന ഓക്സിജൻ കഴിഞ്ഞാൽ രണ്ടാമത്തെ ഓക്സിജൻ ആണ് സ്വാതന്ത്ര്യം.
എന്തൊരു നല്ല മനുഷ്യൻ ☺️❤ ഇങ്ങനെ ഉള്ള ആളുകളെ ഈ ഷോയിൽ കൊണ്ടു വരുന്ന SGK ..താങ്കൾക്ക് അഭിനന്ദനങ്ങൾ❤
Great person. Thanks SGK.
ottayirippil muzhuvan episods kandu ❤❤
നമ്മൾ അറിയാൻ ആഗ്രഹിച്ച എല്ലാ കര്യങ്ങളും കുളങ്ങര സാർ ചോദിച്ചു പറയിച്ചു.. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.. 👍
ജീവിത അനുഭവം പങ്ക് വെച്ച വിജയൻ സാർ നല്ലമനുഷ്യ ർ ക്ക് ഒരു പാഠമാണ് നന്ദി ❤
Thank you Safari❤️
നല്ല മനുഷ്യൻ ❤️
ജയിലർ എന്ന് കേൾക്കുമ്പോൾ പേടിയായിരുന്നു... എന്തൊരു പാവം മനുഷ്യൻ ❤❤❤🙏🏼🙏🏼🙏🏼🙏🙏
Malayalam news channels kannunnathinekkalum enthukondum arivum entertaining anu ee channelile programs. ❤
Heart touching story thankyosir
വളരെ നല്ല മനസ്സിന്റെ ഉടമ.
ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ എത്ര പേരുണ്ടാവും ഈ കേരളത്തിൽ
ഇതാണ് ഇന്റർവ്യു 👌👌👌👌👌👌👌സല്യൂട്ട്.. രണ്ടാൾക്കും ❤️❤️🙏🙏
ചോദ്യങ്ങൾ 101% worth
Heart touching story. Thanks SGK❤❤
Santhosh good work
നല്ല eppisode 👍
I was waiting for this one since last week, finally Im happy
Wonderful story teller, humanitarian. great episode.
വളരെ നല്ല ഒരു മനസിന് ഉടമയാണ് താങ്കൾ 🥰
Such a wonderful episode 🔥
Very Nice Officer...
ജയിലർ എന്നതിലുപരി നല്ലൊരു മനസ്സിന് ഉടമയാണ് സാർ ♥️
Man with pure heart ❤ salute sir
Sir You Are A Legend.....
ചോദ്യവും ഉത്തരം സൂപ്പർ 👍
Very nice, eventful episode 👌 really heart touching ❤
നല്ലൊരു മനുഷ്യൻ 🤩
ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ
😂😂,,Kodi,,,Sunil, ,,kirmani,,,,Manoj etc.etc.are VIPs...in jail..it is TRUE or fake...
എന്തു നല്ല മനുഷ്യൻ 💐❤
അന്തസുള്ള ചാനൽ 👍🏻👍🏻👍🏻👍🏻👍🏻 🙏🏻
I was waiting for this
ഇദ്ദേഹം ആയിരക്കണക്കിന് അനുഭവങ്ങൾ ഉള്ള വ്യക്തിയാണ്. രണ്ടുമൂന്ന് എപ്പിസോഡ് കൂടെ ആകാമായിരുന്നു
Dr. Vijayan Sir.❤
നല്ലൊരു ഉദ്യോഗസ്ഥൻ❤ പെട്ടന്ന് തീർന്നപോലെ
വിജയൻ സാറിനെ പോലെ ഉള്ള മനസാക്ഷി ഉള്ള ഉദ്യോഗസ്ഥരെ,മറ്റുള്ളവർക്ക് മനസ്സിലാക്കുവാൻ ഇതൊക്കെ അല്ലാതെ എന്ത് മാർഗം?നന്ദി സന്തോഷ് ജീ 🙏🙏
Good douts
Very good answers
Tangs
Salute De. Vijayan sir❤
What you said is absolutely correct.
Amazing episode
DYFI ❤
കേരളം ഭരിച്ചു നശിപ്പിച്ചതിന് പ്രായശ്ചിതം 😂
Iniyum kelkkan thonunnu 😢😢😢miss u sir
4:49 DYFI ❤
കേരളം ഭരിച്ചു നശിപ്പിച്ചതിന് പ്രായശ്ചിതം 😂
@@Rahul-s5s7l കേരളം നശിച്ചോ, പുതിയ അറിവ് ആണല്ലോ
സാറിന്റെ സംസാരം നടൻ ഇന്ദ്രൻസ് ഇന്റർവ്യൂകളിൽ സംസാരിക്കുന്നപോലുണ്ട് 👌👌
മന്ത്രി ശിവൻ കുട്ടിയെ ചരിത്രം എന്നിലൂടെ പരിപാടിയിൽ കൊണ്ടുവന്നുടെ 😊😊😂
😂😂
നന്ദി സാർ 👌
Dr vijayan sir suppermañ❤❤❤❤❤❤
💞
എന്താ സന്തോഷ് സാർ.. ഇതെല്ലാം അറിഞ്ഞിട്ടു ഒന്ന് ജയിൽ ജീവിതം ആസ്വദിക്കാൻ തോന്നുന്നുണ്ടോ?😂
Big salute sir 🙏❤️ 🌹
Sir nu salute irikkat🫡🫡🫡🫡🫡🫡
Dr. Vijayan❤
Hlo sir face to face എന്ന ഈ ജയിലുകളെ കുറിച്ചുള്ള പരുപാടി എനിക്ക് വളരെ ഇഷ്ടമായി ഈ പരുപാടിയിൽ ഉടനീളം വിവിധതരത്തിലുള്ള ചോദ്യങ്ങൾ വിജയൻ സർ നോട് ചോദിക്കുകയുണ്ടായി പക്ഷെ കുട്ടികളുടെ ജയിലുകളെ കുറിച്ചും അവർ അവിടെ അനുഭവിക്കുന്ന ജീവിതവും ജയ്‌ലിൽ കുട്ടികളുടെ വിദ്യഭാസവും കോടതി വിധികളും അങ്ങനെ തുടങ്ങി ഒരുപാടികാര്യങ്ങൾ സന്തോഷ് സർ വിജയൻ സാറോട് ചോദിക്കും എന്നു കരുതി പക്ഷെ ഒന്നും കണ്ടില്ല.
രണ്ട് ബഹുമാന്യ വ്യക്തികൾക്കും നന്ദി
Vijayan,sir you are great.
Vijayansir 🙏💕
Nice content
Inganeyum police officers undo 🥺👍🏽
DYFI❤️
പുതിയ അറിവുകൾ കേട്ടിട്ട് ഒരു വിഷമം മനസ്സിന്
Big salute sir.
Randuperkum nanni ayirikunnu
Good personality
Thank you sir
അലക്സാണ്ടർ ജേക്കബിനെ പോലെ പുണ്യം ചെയ്ത ഒരു മനുഷ്യനാണ് ഇദ്ദേഹം
എന്ത് പുണ്യം
Sgk ❤
god bless you sir
Please bring him to charithram enniloode
വിജയൻ സാർ എന്ന് പറയാം 👍
വിജയ് സർ നിങ്ങൾ മഹാനാണ്...
ദൈവം അനുഗ്രഹിച്ചു നൽകിയ ഹൃദയം ആണ് താങ്കൾക്... സല്യൂട്ട് 👍👍👍❤️❤️
🔥🔥🔥
Loco pilot episode upload cheyyu bro
സാധാരണ പാവങ്ങൾ നിരപരാധി കൾ ആയ ആളുകൾ ജയിലിൽ ഉണ്ട്
supper story
ഒരു വനിതാ വാർഡനെ കൂടി കൊണ്ട് വരണം സർ ,ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലും സ്ത്രീ സാന്നിദ്യം കുറവാണ്
Ayin?
Enthinu😂😂😂😂
അയ്യടാ മോനെ.