BREAKING! ജർമൻ ഭീകരനെയും രവിസാർ മതം മാറ്റി!! | C Ravichandran converted Ex-Muslim extremist |Germany

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 639

  • @Abubakker-t2x
    @Abubakker-t2x 18 วันที่ผ่านมา +129

    തുടരുക, തുടർന്നു കൊണ്ടേയിരിക്കുക. സർവ്വ പിന്തുണയും

    • @vishnur2622
      @vishnur2622 18 วันที่ผ่านมา

      🤭🤭🤭🤭

    • @abuameen2602
      @abuameen2602 18 วันที่ผ่านมา

      ❤❤❤❤❤❤❤❤

    • @futuremillionaire3608
      @futuremillionaire3608 18 วันที่ผ่านมา +1

      ​@@vishnur2622വിഷ്ണു ser 😂😂💩

  • @IAM-ed6mo
    @IAM-ed6mo 19 วันที่ผ่านมา +208

    നിർബന്ധിത മതപരിവർത്തനത്തിന്
    രവി സാറിനെതിരെ കേസെടുക്കണം 😂😂😂

  • @mubeensainu2489
    @mubeensainu2489 19 วันที่ผ่านมา +55

    ഇനി രവിചന്ദ്രൻ പോകുന്ന മാർക്കറ്റിൽ ഞാൻ ആ പരിസരത്ത് പോലും പോകില്ല😂😂😂

  • @Sabiathazhakunnu
    @Sabiathazhakunnu 19 วันที่ผ่านมา +122

    രവി അണ്ണൻ ഒന്നു മിണ്ടാൻ വിടുന്നില്ലല്ലോ ബാസില 😂😂😂😂
    രവിയുടെ ഭക്തന്മാർ ഇപ്പോൾ ഹാലിളകും😂😂
    Barak allah feekum

    • @sajukasaju6248
      @sajukasaju6248 18 วันที่ผ่านมา

      ആളെ വേണ്ടത്ര പരിചയമില്ലാ എന്ന് തോന്നുണു. ലോകപ്രസിദ്ധനാ, തനി RC കള്ളൻ, പത്ത് നാവാ ഇവന്...
      ലോക പ്രസിദ്ധ കളവ് പറച്ചിൽ മനശാസ്ത്രജ്ഞൻ ജബ്ബാർ മാഷ് ഇവൻ്റെ പ്രഫസർ ആയിരുന്നു...
      അദ്ദേഹം പണ്ട് യൂറ്റുബിൽ ഖുർആൻ വളച്ചോടിക്കാൻ വേണ്ടി എന്നെ സ്റ്റുഡിയോയിലെക്ക് ക്ഷണിക്കുകയുണ്ടായി, അന്ന് ജബ്ബാർ മാഷിൻ്റെ ജൂനിയർ ആയിരുന്നു ഇവൻ..
      അറിയോ ആധുനിക മനശാസ്ത്രത്തിൽ രണ്ട് കളവ് പ്രമ്പന്ധങ്ങളിൽ ഒന്ന് ഇവൻ്റെയാ.. ഈ തനി കള്ളൻ RC യുടെയാ.,
      ❤❤❤

  • @ism2415
    @ism2415 18 วันที่ผ่านมา +22

    You guys are doing great job, thank you so much, God bless you

  • @____faqiir
    @____faqiir 18 วันที่ผ่านมา +12

    രവിയുടെ വ്യൂവേഴ്സിന്റെ ഒരു വിവരം ഒന്ന് ഓർത്തു നോക്കിയേ... 😌

  • @AshfakAslam
    @AshfakAslam 19 วันที่ผ่านมา +26

    ഇയാളെ എന്തിനാണ് 'sir ' എന്ന് വിളിക്കുന്നത്. പൊതുവെ എല്ലാവർക്കും respect കൊടുക്കുന്ന ഒരാളെ ആണ് ജനങ്ങൾ 'sir' എന്ന് വിളിക്കുക. ഇയാളെ അങ്ങനെ നോക്കുകയാണെങ്കിൽ ഒരു യോഗ്യതയും കാണുന്നില്ല. "രവി" അത്ര മതി. അതന്നെ ധാരാളം. ⚠️⚠️

  • @ibrahimtaifibrahim5630
    @ibrahimtaifibrahim5630 19 วันที่ผ่านมา +163

    ആരിഫിൻ്റെയും ലിയാക്കത്തിൻ്റെയും ജബ്ബാറിന്റെയും ഗതിയും ഇത് തന്നെ.

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn 19 วันที่ผ่านมา +11

      ഞാൻ പറയാനിരുന്ന അതേ കാര്യം താങ്കൾ പറഞ്ഞു. താങ്ക്സ് ബ്രോ

    • @pluspositive-pv6zi
      @pluspositive-pv6zi 18 วันที่ผ่านมา

      ഒന്ന് ഡോക്ടർ, ഒന്ന് സർ, ഒന്ന് മാഷ്, ഇനി ഒരെണ്ണം ടീച്ചർ.. ഇവറ്റകൾ പഠിപ്പിച്ചവരുടെ സർട്ടിഫിക്കറ്റ് ഒക്കെ എന്ത് ചെയ്യണം..
      ഈ സർ പഠിപ്പിച്ച ഇംഗ്ലീഷ് ഇങ്ങനെ ആണെങ്കിൽ ശമ്പളം തിരിച്ച് പിടിക്കണം

  • @kannathel
    @kannathel 18 วันที่ผ่านมา +23

    എനിക്ക് മനസിലാകാത്തത് നാളെ ആരിഫ് എന്തേലും ചെയ്താൽ രാവിസർ ഇങ്ങിനെ പറയുമോ 😄😄

  • @tkmshabeer
    @tkmshabeer 19 วันที่ผ่านมา +46

    is ഉം was ഉം അറിയാത്ത രവിക്ക് എന്ത് us ഉം them ഉം

    • @ibrukaro
      @ibrukaro 17 วันที่ผ่านมา

      😂

  • @suhyibcm-dw4fs
    @suhyibcm-dw4fs 18 วันที่ผ่านมา +36

    നാറാൻ വീണ്ടും ഞാൻ വരും. -രവിഖാൻ 😂😂😂

  • @kunalthaf760
    @kunalthaf760 19 วันที่ผ่านมา +34

    بارك الله فيك عبدالله

  • @shahabudeenshiha5756
    @shahabudeenshiha5756 19 วันที่ผ่านมา +64

    വിവരമുള്ളനെയും വിവേകമുള്ളവനെയും സാറേന്ന് വിളിക്കുന്നതിൽ അർത്ഥമുണ്ട് ഒരു വിവരദോഷിയെയ്യും സാറെന്ന് വിളിക്കരുത് ബാസിൽ സർ.

    • @sadiqmuhammed6678
      @sadiqmuhammed6678 18 วันที่ผ่านมา +3

      Ath sir valayar paramashivayhinte ahnee🤣

    • @sajukasaju6248
      @sajukasaju6248 18 วันที่ผ่านมา

      ആളെ വേണ്ടത്ര പരിചയമില്ലാ എന്ന് തോന്നുണു. ലോകപ്രസിദ്ധനാ, തനി RC കള്ളൻ, പത്ത് നാവാ ഇവന്...
      ലോക പ്രസിദ്ധ കളവ് പറച്ചിൽ മനശാസ്ത്രജ്ഞൻ ജബ്ബാർ മാഷ് ഇവൻ്റെ പ്രഫസർ ആയിരുന്നു...
      അദ്ദേഹം പണ്ട് യൂറ്റുബിൽ ഖുർആൻ വളച്ചോടിക്കാൻ വേണ്ടി എന്നെ സ്റ്റുഡിയോയിലെക്ക് ക്ഷണിക്കുകയുണ്ടായി, അന്ന് ജബ്ബാർ മാഷിൻ്റെ ജൂനിയർ ആയിരുന്നു ഇവൻ..
      അറിയോ ആധുനിക മനശാസ്ത്രത്തിൽ രണ്ട് കളവ് പ്രമ്പന്ധങ്ങളിൽ ഒന്ന് ഇവൻ്റെയാ.. ഈ തനി കള്ളൻ RC യുടെയാ.,
      ❤❤❤

    • @RaveendranOk-qr2tz
      @RaveendranOk-qr2tz 18 วันที่ผ่านมา

      Intolerance Your typical characteristic😂

  • @muhasinct8798
    @muhasinct8798 19 วันที่ผ่านมา +88

    ഇയാളെന്തിനാ പുറകിൽ കുറെ ബുക്ക്‌ അടുക്കി വെച്ചിട്ടുള്ളത്?? ഏതായാലും വായിക്കാനല്ല

    • @hakimvk5040
      @hakimvk5040 19 วันที่ผ่านมา +4

      😀😀😀😀

    • @mmanu6446
      @mmanu6446 19 วันที่ผ่านมา +20

      അത് വിദ്വേഷം തുപ്പിക്കയിഞ്ഞാൽ തുടക്കാനുള്ളതാ 😂😂

    • @morax5162
      @morax5162 19 วันที่ผ่านมา +2

      🤣

    • @morax5162
      @morax5162 19 วันที่ผ่านมา

      ​@@SpiceRouteSage🤣

    • @hakimvk5040
      @hakimvk5040 19 วันที่ผ่านมา

      ​@mman😂😂😂😂u6446

  • @Usernet1
    @Usernet1 19 วันที่ผ่านมา +34

    രവി ക്ക് ഇപ്പോള്‍ അവന്റെ സോഫ്റ്റ്‌വെയർ മനസ്സിലാകില്ല 😅..പിന്നെ ഇംഗ്ലീഷ് പരിഭാഷ പ്രശ്നമാണ്. ഹൈതമി ഉസ്താദിന്റെ മുമ്പിൽ നടത്തിയ നാണംകെട്ട പ്രസ്താവന സംവദിക്കുന്നത് മറന്നിട്ടില്ല 😅

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn 19 วันที่ผ่านมา +3

      പക്ഷേ RC യുടെ സോഫ്റ്റ്‌വെയർ മറ്റുള്ളവർക്ക് മനസ്സിലാവുന്നുണ്ട്.

  • @abdurahimable
    @abdurahimable 19 วันที่ผ่านมา +73

    രവി ദൈവത്തെ ആരാധിക്കുന്ന രവിഭക്തരുടെ കാര്യം ആലോചിച്ചിട്ട്..... ഒരു എത്തും പിടിയും കിട്ടുന്നില്ല.
    ഇസ്‌ലാം വിരോധം കാരണം രവി ദൈവം ഭ്രാന്തനായ വിവരം അദ്ദേഹം അറിഞ്ഞിട്ടില്ല.

  • @more728
    @more728 19 วันที่ผ่านมา +37

    ഒരാളുടെ അനുവാദം ഇല്ലാതെ മതത്തിൽ ചേർക്കാനും മതം മാറ്റാനും രവി സാറിന് എങ്ങനെ കഴിയുന്നു

    • @mahamodkk8185
      @mahamodkk8185 13 วันที่ผ่านมา

      അതാണ് രവി മാജിക്‌. ആടിനെ പട്ടിയാകുക

  • @more728
    @more728 19 วันที่ผ่านมา +37

    ഈ നമ്മൾ എന്ന വാക്ക് എമുക്കൾ പതിവായി പറയുന്നതാണ് ആരിഫ് ഇടക്കിടയ്ക്ക് പറയുന്നത് കേൾക്കാം "നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നത്'

    • @sajukasaju6248
      @sajukasaju6248 18 วันที่ผ่านมา

      ആളെ വേണ്ടത്ര പരിചയമില്ലാ എന്ന് തോന്നുണു. ലോകപ്രസിദ്ധനാ, തനി RC കള്ളൻ, പത്ത് നാവാ ഇവന്...
      ലോക പ്രസിദ്ധ കളവ് പറച്ചിൽ മനശാസ്ത്രജ്ഞൻ ജബ്ബാർ മാഷ് ഇവൻ്റെ പ്രഫസർ ആയിരുന്നു...
      അദ്ദേഹം പണ്ട് യൂറ്റുബിൽ ഖുർആൻ വളച്ചോടിക്കാൻ വേണ്ടി എന്നെ സ്റ്റുഡിയോയിലെക്ക് ക്ഷണിക്കുകയുണ്ടായി, അന്ന് ജബ്ബാർ മാഷിൻ്റെ ജൂനിയർ ആയിരുന്നു ഇവൻ..
      അറിയോ ആധുനിക മനശാസ്ത്രത്തിൽ രണ്ട് കളവ് പ്രമ്പന്ധങ്ങളിൽ ഒന്ന് ഇവൻ്റെയാ.. ഈ തനി കള്ളൻ RC യുടെയാ.,
      ❤❤❤

    • @basheerparampil8323
      @basheerparampil8323 17 วันที่ผ่านมา

      Hoattampoyaariefanogurukukuru😂😂

  • @Sh.addehlwi
    @Sh.addehlwi 18 วันที่ผ่านมา +11

    Us ഉം them ഉം ഇനി മുതൽ മുസ്ലിംകൾ ആണ്.🔥❤️‍🩹
    Mashallah.

  • @jumbojet10
    @jumbojet10 18 วันที่ผ่านมา +30

    മതപരിവര്‍ത്തനത്തിന് രവി സാറിനെതിരെ കേസെടുക്കണം 😌

  • @sajukasaju6248
    @sajukasaju6248 18 วันที่ผ่านมา +13

    ❤ സത്യം പുറത്ത് വരട്ടെ...❤

  • @ajishasaidupillai8074
    @ajishasaidupillai8074 19 วันที่ผ่านมา +29

    Unfortunately I can give you only one like... I wish I could more.. ❤❤❤ baarakallah... ❤❤❤

  • @basheerchalnai4871
    @basheerchalnai4871 19 วันที่ผ่านมา +18

    രവി സാർ നന്നായി ഇത് ചെയ്തത് അതുകൊണ്ട് കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാൻ കഴിഞ്ഞല്ലോ😂

  • @nowshadabbas2580
    @nowshadabbas2580 18 วันที่ผ่านมา +5

    ബ്രോ ❤❤❤👍👍👍 അടിപൊളി ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു ❤

  • @cmkuttykottakkal5377
    @cmkuttykottakkal5377 19 วันที่ผ่านมา +80

    സ്വന്തക്കാരനെ മുസ്ലിമാക്കാൻ ജങ്കീസ്ഖാൻ രവി പെടാപ്പാട്പെടുന്നു. മറ്റേ ആ വളിഞ്ഞ ചിരി എത്ര ശ്രമിച്ചിട്ടും ഇങ്ങ് വരുന്നുമില്ല.

    • @indian-ev1si
      @indian-ev1si 19 วันที่ผ่านมา

      😅

    • @Illaysillays-c9e
      @Illaysillays-c9e 19 วันที่ผ่านมา

      😂😂😂😂

    • @ctjunaid
      @ctjunaid 18 วันที่ผ่านมา +1

      Yes

    • @smartphone7869
      @smartphone7869 18 วันที่ผ่านมา

      😂😂😂😂

    • @sajukasaju6248
      @sajukasaju6248 18 วันที่ผ่านมา

      ആളെ വേണ്ടത്ര പരിചയമില്ലാ എന്ന് തോന്നുണു. ലോകപ്രസിദ്ധനാ, തനി RC കള്ളൻ, പത്ത് നാവാ ഇവന്...
      ലോക പ്രസിദ്ധ കളവ് പറച്ചിൽ മനശാസ്ത്രജ്ഞൻ ജബ്ബാർ മാഷ് ഇവൻ്റെ പ്രഫസർ ആയിരുന്നു...
      അദ്ദേഹം പണ്ട് യൂറ്റുബിൽ ഖുർആൻ വളച്ചോടിക്കാൻ വേണ്ടി എന്നെ സ്റ്റുഡിയോയിലെക്ക് ക്ഷണിക്കുകയുണ്ടായി, അന്ന് ജബ്ബാർ മാഷിൻ്റെ ജൂനിയർ ആയിരുന്നു ഇവൻ..
      അറിയോ ആധുനിക മനശാസ്ത്രത്തിൽ രണ്ട് കളവ് പ്രമ്പന്ധങ്ങളിൽ ഒന്ന് ഇവൻ്റെയാ.. ഈ തനി കള്ളൻ RC യുടെയാ.,
      ❤❤❤

  • @afsalazeez2916
    @afsalazeez2916 19 วันที่ผ่านมา +123

    5:02..😂
    Us, them...
    ഇജ്ജാദി ഉണ്ണാക്കൻ..
    English മാഷ് ആണ് പോലും.. 🤣🤣
    രവിക്ക് ബഹിരാകാശത്തിലേക്ക് പോവാനുള്ള 🚀 ready..

    • @musthafapadikkal6961
      @musthafapadikkal6961 19 วันที่ผ่านมา +11

      റോക്കറ്റിൽ നീ പോയാൽ മതി രവി അണ്ണൻ ഓക്സിജൻ നിറച്ച ബലൂണിലെ പോകൂ🤣🤣🤣

    • @Hassan.A.M-h9v
      @Hassan.A.M-h9v 19 วันที่ผ่านมา +1

      ​@@musthafapadikkal6961മുകളിൽ എത്തിയ ശേഷം ബലൂൺ പൊട്ടിയാൽ എന്തു ചെയ്യും 😂

    • @afsalazeez2916
      @afsalazeez2916 18 วันที่ผ่านมา +1

      ​​@@abdulvahab7226
      ഡോ എമു..ആദ്യം നേരെ ചെവ്വേ video പോയി കാണ്.
      "Us"എന്ന്, ഈ ആക്രമണം നടത്തിയ എമു ഭീകരവാദി അവിടെ represent ചെയ്യുന്നത്,
      Saudi ഇൽ നിന്ന് Germeny ലേക്ക് Ex Muslim refugees ആയി വന്നവരേയും, them എന്ന് ഉദ്ദേശിക്കുന്നത് german govt authorities നേയും ആണെന്ന് English അറിയുന്ന സാമാന്യ ബുദ്ധിയും ബോധവും ഉള്ള ആർക്കും മനസിലാവുന്ന കാര്യം ആണ്..അവിടെ "us" എന്നത് ചെങ്കിസ് രവി ex Muslims ന് പകരം, Muslims എന്നാക്കി, അവന്റെ സ്ഥിരം ഉടായിപ്പ് നടത്തി.
      . ഒന്നേൽ നിന്റെ രവി ദൈവത്തിനു അത് മനസിലാക്കാൻ ഉള്ള ബുദ്ധി പോലും ഇല്ലാത്ത മന്ദബുദ്ധിയാണ് അല്ലേൽ മണ്ടന്മാരായ അവന്റെ അടിമകളെ തൃപ്തിപ്പെടുത്താൻ അവൻ സ്വയം പൊട്ടൻ കളിക്കുന്നു..
      പിന്നെ like കണ്ട് നിനക്ക് കുരു പൊട്ടുന്നുണ്ടേൽ അങ്ങ് മാറിയിരുന്നു കരഞ്ഞോ..

    • @Saleemmalik-w9y
      @Saleemmalik-w9y 18 วันที่ผ่านมา

      ​@@abdulvahab7226njammak education haram Alle bro 😅

    • @NabeelMullappally
      @NabeelMullappally 18 วันที่ผ่านมา

      @@abdulvahab7226 🤣🤣I was thinking about it as well

  • @younussalimsali7119
    @younussalimsali7119 19 วันที่ผ่านมา +104

    ആസനത്തിൽ ആല് മുളച്ചാൽ അതിൽ കുരുമുളക് വള്ളി പടർത്താൻ പറ്റുമോ എന്നു നോക്കുന്ന രവി സെർ 😂😂

    • @Iqbal-w5i
      @Iqbal-w5i 18 วันที่ผ่านมา +1

      👍👍

  • @riyazmadani2474
    @riyazmadani2474 18 วันที่ผ่านมา +16

    രബി ദൈബത്തിന്റെ അസ് ഉം ദമ്മും കേട്ട് കുട്ടി മാമ ഞാൻ പെട്ട് മാമ 😂😂😂😂😂😂

  • @sarifmuhammed
    @sarifmuhammed 18 วันที่ผ่านมา +16

    Let evidence lead.. രെവിസേർ ഈ ഒരു എവിടെന്സ് കിട്ടാൻ കാത്തിരുന്നതുകൊണ്ടാണ് വീഡിയോ ഇത്തിരി വൈകിയത് ..

  • @Angryc5106
    @Angryc5106 19 วันที่ผ่านมา +21

    1.36 ആര് പറഞ്ഞു ?? ബഹുമാന്യനായ ഞാൻ തന്നെ പറഞ്ഞു 😂😂

  • @hassainarhassinar8798
    @hassainarhassinar8798 19 วันที่ผ่านมา +39

    ബുദ്ധിയില്ലാത്തവൻ്റെ യുക്തി

  • @muhammedsalim8595
    @muhammedsalim8595 18 วันที่ผ่านมา +13

    Us and them വെച്ച് അതങ്ങു തിരിക്കാനുള്ള ആ കഴിവ് കാണാതെ പോകരുത് 🤣

  • @Indianpremi-o4e
    @Indianpremi-o4e 19 วันที่ผ่านมา +25

    After this incident many germans converted to islam❤❤❤

    • @mlg1279
      @mlg1279 13 วันที่ผ่านมา

      U wish

  • @RejebSyed
    @RejebSyed 18 วันที่ผ่านมา +13

    രവി : us എന്ന് പറഞ്ഞു അതുകൊണ്ടു ഇസ്ലാം മത വിശ്വാസിയാണ്
    ചോദ്യം : us എന്ന് അയാൾ പറഞ്ഞാൽ ex മുസ്ലീങ്ങളെ കുറിച്ചല്ലേ
    രവി : ഏയ് അല്ല us എന്ന് പറഞ്ഞാൽ ഇസ്ലാമാണ് 😅😅
    രവി ചന്ദ്രൻ പണ്ഡിതനാണെന്ന പറയുന്നത് 😂😂😂😂😂

  • @shajahanph1974
    @shajahanph1974 18 วันที่ผ่านมา +9

    എച്ചിൽ ഹാർപിക്, ലിങ്കാലി, ചെങ്കിസ്ഘാൻ രവി ദൈബം എന്റെ നല്ല മക്കൾ അന്യന്റെ ആണെന്നും, എന്റെ സ്വഭാവമുളളവർ എന്റേത് മാത്രമാണെന്നും പറയുന്നവരിൽ പെടുന്ന ടീം ആണ്

  • @thefollower_
    @thefollower_ 19 วันที่ผ่านมา +14

    ഇവനെ ഒക്കെ കേട്ടിരിക്കുന്ന ആളുകളുടെ അവസ്ഥ....
    ഇനി അയാൾ വന്നു ഞാൻ ex മുസ്ലിം ആണെന്ന് പറഞ്ഞാലും... രവിജി സമ്മതിക്കില്ല....

  • @FreekyZeak
    @FreekyZeak 18 วันที่ผ่านมา +11

    രവിചന്ദ്രനെയൊക്കെ വിശ്വസിക്കുന്ന ആളുകളുടെ കാര്യം കഷ്ടം തന്നെ. എത്ര വ്യക്തമായ തട്ടിപ്പാണ് അയാൾ നടത്തുന്നത്. ശരിക്കും അത്ഭുതം തോന്നുന്നു

  • @ansarmuhd8113
    @ansarmuhd8113 10 วันที่ผ่านมา +1

    Good job bro👍..

  • @Smearfact
    @Smearfact 17 วันที่ผ่านมา +4

    രവിചന്ദ്രൻ english മലയാളം dictionary.
    Them : മുസ്ലിങ്ങൾ അല്ലാത്തവർ.
    Us. : മുസ്ലിങ്ങൾ
    ഇനി എല്ലാവരും ഈ രണ്ടു വാക്കുകൾ ഇങ്ങൻനെ ഉപയോഗിക്കാന് എല്ലാവരും ശ്രദ്ധിക്കുക.

  • @rishadmkl8710
    @rishadmkl8710 18 วันที่ผ่านมา +13

    ട്രംപ്ന്റെ ട്രാൻസ്‌ജെന്റർ നെ കുറിച്ച് ഒരു വീഡിയോ ചെയൂ

  • @babu5128
    @babu5128 19 วันที่ผ่านมา +13

    അയാളെ ഇങ്ങനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന കേരള നാസ്തികർക്കുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം

    • @സത്യംസത്യമായി
      @സത്യംസത്യമായി 18 วันที่ผ่านมา

      എന്തു പറഞ്ഞാലും ഉള്ളിൻ്റെ ഉള്ളിൽ പതിഞ്ഞു പോയ ആ സോഫ്റ്റ് വെയർ മാറ്റാൻ കഴിയില്ലല്ലോ?

  • @ansifrawther47
    @ansifrawther47 18 วันที่ผ่านมา +14

    ഇതിൽ ഏറ്റവും സങ്കടം ഈ രവി ഇനിയും ഉളുപ്പില്ലാതെ ആളുകളെ പറ്റിക്കാൻ ഇറങ്ങും എന്നുള്ളതാണ്

  • @shakir_sapiens
    @shakir_sapiens 18 วันที่ผ่านมา +4

    രവിചന്ദ്രൻ ദൈവത്തിന്റെ വീഡിയോസ് കണ്ടു അയാളെ സപ്പോർട്ട് ചെയ്തിരുന്ന ആൾ എന്ന നിലക് , എനിക്ക് ഇപ്പോ എന്നോട് തന്നെ പുച്ഛം തോന്നുന്നു , കേരളത്തിലെ ഏറ്റവും വലിയ വർഗീയ വാദി ഇപ്പൊ രവിചന്ദ്രൻ ആണെന്നുള്ള കാര്യത്തിൽ ഒരു സംശയവും ഇല്ല ,

  • @fuadabdulhameed770
    @fuadabdulhameed770 18 วันที่ผ่านมา +11

    Mr. Ravi........ this is unbelievable!?!!!......

  • @muhammedalimandantakath1799
    @muhammedalimandantakath1799 19 วันที่ผ่านมา +23

    രവി സർ അല്ല നുണയൻ രവി എന്നാണ് യോജിച്ച പേര്.

    • @ahmadabbas6969
      @ahmadabbas6969 19 วันที่ผ่านมา

      രവി പോണ് ചെങ്കിസ്ഖാൻ

    • @hakimvk5040
      @hakimvk5040 19 วันที่ผ่านมา

      അതന്നെ

  • @suhail1744
    @suhail1744 18 วันที่ผ่านมา +9

    ലേ ആരിഫ്: ഇത് എനി എങ്ങനെ വെളുപ്പിചെടുക്കും

  • @MohammedRahees-f3x
    @MohammedRahees-f3x 19 วันที่ผ่านมา +38

    Chanakam 😂😂 athre ollu avnte oke thalayil😂😂

  • @Shihabbba
    @Shihabbba 18 วันที่ผ่านมา +6

    രവി അണ്ണന്റെ ഈ വർത്തമാനം കേട്ട്. ലിയാ കത്തലിയും ആരിഫ് ഹുസൈനും ജാമിതായും.രവി അണ്ണനെക്കുറിച്ച് എന്തൊര്ക്കും ചിന്തിക്കുന്നത്😊😊

  • @NasarKadavilveettil-co6cw
    @NasarKadavilveettil-co6cw 19 วันที่ผ่านมา +27

    ഗുഡ് ജോബ് 👍👍👍👍❤️❤️🙏🌹

  • @muhammedsahal9840
    @muhammedsahal9840 19 วันที่ผ่านมา +9

    Barak Allaah Feek Basil

  • @TruthPrevailsChannel
    @TruthPrevailsChannel 18 วันที่ผ่านมา +9

    ഇയാളുടെയൊക്കെ പ്രസംഗങ്ങൾ വലിയ കാര്യത്തിൽ കേട്ട ഒരു കാലം ഉണ്ടായിരുന്നു.. അന്ന് മനസിലാക്കിയതൊക്കെ ഒന്നുകൂടി പരിശോധിച്ച് ഉറപ്പു വരുത്തണം 🥴

    • @Salman-qk1oq
      @Salman-qk1oq 18 วันที่ผ่านมา

      Oru munvidhiyum illathe padikoo

  • @nowfelrc3218
    @nowfelrc3218 18 วันที่ผ่านมา +3

    Basil, you did a great job❤❤

  • @ahmedkoya1965
    @ahmedkoya1965 18 วันที่ผ่านมา +4

    Ravi oru sangiyanennu valare vyakthamakkunna vedio❤

  • @SameerNadichail
    @SameerNadichail 18 วันที่ผ่านมา +13

    പൊളിച്ചടക്കി 👌👌👌👍👍👍

  • @MidhunMohan77
    @MidhunMohan77 19 วันที่ผ่านมา +64

    ഞാൻ ട്വിറ്ററിൽ അയാളുടെ പ്രൊഫൈൽ പോയി നോക്കി.. RC ശരിക്കും ഒരു കളവാണ് നടത്തിയത്.. ഈ വിഷയത്തിൽ മാത്രം നിങ്ങളോട് യോജിക്കുന്നു.. rc തിരുത്തും എന്ന് തന്നെയാണ് പ്രതീക്ഷ

    • @IbrahimMattathvalappil
      @IbrahimMattathvalappil 19 วันที่ผ่านมา +41

      ഓ അണ്ണാ ഈ വിഷയത്തിലും അണ്ണൻ യോജിക്കരുത് കാരണം RC കള്ളം പറഞ്ഞത് കൊണ്ട് കള്ളനെ തന്നെ യോജിക്കണം RC വളരെ വലിയ ചാത്രജ്ഞൻ ആണ്

    • @Sh.addehlwi
      @Sh.addehlwi 19 วันที่ผ่านมา +16

      RC ye athra parichayam illenn thonnunnu.
      Ith aadyam aayottonnum alla.

    • @basheerpk5534
      @basheerpk5534 19 วันที่ผ่านมา +12

      Ayal orikkulumthiruthenda janagal thiruthum😂😂😂😂😂

    • @ShihabBobby
      @ShihabBobby 19 วันที่ผ่านมา +2

      അറിഞ്ഞുകൊണ്ട് നുണ പറയുന്നവർ തിരുത്തുമോ ചേട്ടാ.. നിങ്ങൾ സ്വയം തിരുത്തി രക്ഷപെടാൻ നോക്കൂ...

    • @daqengineering3447
      @daqengineering3447 19 วันที่ผ่านมา +19

      ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവനെ ഉണർത്താൻ പറ്റുമോ

  • @rishancr270vlogs5
    @rishancr270vlogs5 18 วันที่ผ่านมา +7

    Basi✅✅✅✅✅✅✅❤❤❤❤❤❤

  • @basheerkung-fu8787
    @basheerkung-fu8787 17 วันที่ผ่านมา +4

    ഇത് കഴിഞ്ഞ വീഡിയോ ഇട്ടപോലെ എല്ലാവരും കൂടി വന്ന് അറുത്ത് മുറിക്കണം😂
    ലൈവായാലും നല്ലത് 😂

  • @rithwicreationspresents1970
    @rithwicreationspresents1970 19 วันที่ผ่านมา +11

    He is really opportunities

  • @Ayman-Nahan-Lamin
    @Ayman-Nahan-Lamin 18 วันที่ผ่านมา +2

    Good job👍

  • @personalprofile1939
    @personalprofile1939 18 วันที่ผ่านมา +3

    ഞങ്ങൾ - നിങ്ങൾ എന്ന് പറഞ്ഞാൽ മതം മാറി. ലെ രവി സാർ..
    ഇവനെ ഒക്കെ കേൾക്കുന്നവരുടെ കാര്യം..!!

  • @saijalmelethil3664
    @saijalmelethil3664 17 วันที่ผ่านมา +1

    രവിയെ പോലുള്ള നിലവാരമില്ലാത്തദൈവങ്ങൾ ഉള്ളതുകൊണ്ട് യുക്തിവാദത്തെ കുറിച്ച് അറിവില്ലാത്ത ആളുകൾക്ക് പോലും ഇവരുടെ നിലവാരം അളക്കാവുന്നതാണ്.
    അണികളോട് ദയവുചെയ്ത് പറയാനുള്ളത് നിങ്ങൾ ഭിന്നിപ്പുണ്ടാക്കിഇവന്മാരെതലപ്പത്ത് നിന്ന് നീക്കരുത്😅🤪
    Team UA doing Awesome ❤
    Jazakallah

  • @hakeemedapal
    @hakeemedapal 19 วันที่ผ่านมา +8

    Well done, habeebi 🎉

  • @unais8531
    @unais8531 18 วันที่ผ่านมา +4

    ആരിഫ് ഉം ലിയകത്തും ഒക്കെ ഇത് പോലെ തന്നെ ആണ്.😂

  • @musthafapadikkal6961
    @musthafapadikkal6961 19 วันที่ผ่านมา +23

    former muslim എന്നത് രവിസേർ മുസ്ലിം കർഷകൻ എന്നാക്കുമോ ??🤣

  • @Beliver005
    @Beliver005 18 วันที่ผ่านมา +4

    എന്താണാവോ സാധാരണ മെഴുകൽ അണികളെ ഒന്നും കാണാനില്ല.

  • @alicp3485
    @alicp3485 18 วันที่ผ่านมา +3

    രവി സാർ എന്ന് വേണ്ട Call him only Ravi

  • @aneeschulliyil4234
    @aneeschulliyil4234 18 วันที่ผ่านมา +5

    ഇങ്ങനെയും പച്ചകളവും പറയും എന്ന് മനസിലായി. രവിക് മാനസികപ്രശ്നംഉണ്ട്എന്ന്തോന്നുന്നു. ഇന്നത്തെകാലത്ത് ഇംഗ്ലീഷ് വായിച്ചാൽ അറിയാൻ സാധിച്ചില്ലെങ്കിൽ അത്translate ചെയ്യാൻ പറ്റില്ലേ

  • @AshiqChicku
    @AshiqChicku 18 วันที่ผ่านมา +4

    UA🔥👍🏼

  • @avenger1176
    @avenger1176 18 วันที่ผ่านมา +4

    രവിയുടെ ആളുകളെ രവി തന്നെ മുസ്ലിം ആക്കി 😂😂 പേര് മുസ്ലീം ആയത് കൊണ്ട് ലിയാകത്ത് ജബ്ബാറും ആരിഫിന്റേം ഗതി ഇതു തന്നെ 😂

  • @AbdulJabbar-ui1ww
    @AbdulJabbar-ui1ww 18 วันที่ผ่านมา +3

    ഈ രവിദൈബം പൊട്ടനായി . അഭിനയിക്കുകയാണ്

  • @Gurls_08
    @Gurls_08 18 วันที่ผ่านมา +3

    രവിയെ കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്. ചിരിച്ച്, ചിരിച്ച് .

  • @Think_and_Reflect
    @Think_and_Reflect 19 วันที่ผ่านมา +8

    Ravi has gone out of his mind

  • @Asdffdsg
    @Asdffdsg 18 วันที่ผ่านมา +7

    us, them ഉപയോഗിക്കുന്നവർ മുസ്ലിം.😂

  • @noufalpktr
    @noufalpktr 18 วันที่ผ่านมา +1

    Great job 👏

  • @funfactory9010
    @funfactory9010 18 วันที่ผ่านมา +5

    ഹിസ്റ്ററി സാർ ആണ് രവി സാർ നെ ഇംഗ്ലീഷ് പഠിപ്പിച്ചതെന്ന് തോന്നുന്നു.. 😄
    Them എന്ന് പറഞ്ഞാൽ ജെർമനി
    Us എന്ന് പറഞ്ഞാൽ മുസ്ലിം..
    പ്രതിഭ യാണ് പ്രതിഭ ശാലി യാണ് രവി സർ 😂..

  • @kamalabdulla523
    @kamalabdulla523 18 วันที่ผ่านมา +3

    ഇങ്ങനെ വളച്ചൊടിക്കേണ്ടി വരുന്നതിൻ്റെ ഒരു ചെറിയ ജാള്യത രവിയുടെ മുഖത്തുണ്ട്😂.

  • @information...2404
    @information...2404 18 วันที่ผ่านมา +5

    Vry good👆👍🏼

  • @manarhussain9803
    @manarhussain9803 17 วันที่ผ่านมา

    രവി ഖാൻ
    നാറാൻ ഇനിയും എൻ്റെ ജീവിതം ബാക്കി

  • @SabeerAbdulla
    @SabeerAbdulla 19 วันที่ผ่านมา +21

    😂😂😂😂😂😂 അവിടെ ഈ എ ജബ്ബാർ പറയുന്നു മദം വിട്ടു വന്നാൽ തോന്യവസം കാണിച്ച് ജീവികാൻ ഉദേശിച്ച് ആണെങ്കിൽ ജർമ്മനിയിൽ നടനത് പൊലെ ആവും എന്ന് പറയുന്നു ... ഇവിടെ രവി നേരെ തിരിച്ച് പറയുന്നു 😂😂😂😂😂😂😂😂😂
    എൽപി സ്കൂൾ മാഷും ഇംഗ്ലീഷ് പ്രൊഫസറും വായിക്കാൻ അറിയാത്ത പോയല്ലോ 😂😂😂😂😂😂

  • @thepointlesswords290
    @thepointlesswords290 18 วันที่ผ่านมา +3

    രവി സംസാരിക്കുന്ന tone പോലും വളരെ fake ആയാണ് feel ചെയ്യാറ്.

  • @ahammedafsal4023
    @ahammedafsal4023 18 วันที่ผ่านมา +5

    ഈ രവി ശരിക്കും ഇംഗ്ലീഷ് മാഷാണോ , കഷ്ടം ഡിഗ്രി കൊടുത്ത യൂണിവേഴ്സ്റ്റിയുടെ അവസ്ഥ

  • @muzammilnazim1337
    @muzammilnazim1337 18 วันที่ผ่านมา

    സമൂഹത്തിൽ ഇത്രേം തെറ്റിദ്ധാരണ പരത്തുന്ന ഇതുപോലൊരാളെ എന്ത്കൊണ്ട് നിയമപരമായി നേരിടാൻ കഴിയില്ല....!!!
    ബന്ധപ്പെട്ടവർ എന്തുകൊണ്ട് action എടുക്കുന്നില്ല...!!!

  • @Muhammedhidayathulla-b4o
    @Muhammedhidayathulla-b4o 18 วันที่ผ่านมา +1

    നമ്മുടെ രവി ചെങ്കിസ്ഗാൻ ജി നിരീശ്വര വാദി ആയാൽ എങ്ങിനെയായിരിക്കും എന്നു എല്ലാവർക്കും മനസിലായി രാവിസാറിന്റെ കുടുംബം ത്തിന്റെ അവസ്ഥ അവർക്കു വെളിയിൽ ഇറങ്ങി നടക്കണമല്ലോ

  • @abubakers.m9903
    @abubakers.m9903 18 วันที่ผ่านมา +3

    രവി ചന്ദ്രനും അരിഫും ഹുസൈനും അവരുടെ മനസും ശരീരവും ഈ ചിന്ത പെറുന്നവർഎത്തിക്റ്റ്കൾ ലക്ഷണം ലക്ഷ മൊത്ത തീകര വാദികൾ ആണു. സൂക്ഷിക്കുക മനുഷ്യരോടോ, സമൂഹത്തോടൊ, രാജ്യത്തോടോ, അവസാനം സ്വന്തം ഒരു ഉത്തരവാദിത്വമോ ഒന്നും എല്ലാവരും ആണു. അതു തന്നെയാണ് തീകരവാതം. ബുദ്ധിയുള്ളവർ ഇവർ അകറ്റുക. നാളെ എന്താകുമെന്ന് അറിയില്ല.

  • @anasokp8631
    @anasokp8631 18 วันที่ผ่านมา +5

    1+1=2 മനുഷ്യർക്ക് മനസ്സിലാകുന്നത്
    1+1=11 നിരീശ്വരവാദിക്ക് മനസിലാകുന്നത് . ( കാരണം രണ്ട് സ്ഥലത്തും 1 unadallo, Appo ഒന്ന് കൂട്ടണം ഒന്ന് പിന്നെ 11 അല്ലെ ആവും ) 😂

    • @vinod4833
      @vinod4833 17 วันที่ผ่านมา

      1+1=2 ആത്യന്തിക സത്യമാണ്, വിശ്വാസമല്ല!!!!!

  • @Thoufeeque-vh6qs
    @Thoufeeque-vh6qs 19 วันที่ผ่านมา +7

    🎉

  • @Abujamaludheenalkuffar
    @Abujamaludheenalkuffar 17 วันที่ผ่านมา +1

    Grammarly ❌ Ravi intelligence ✅

  • @mohammedkutty8217
    @mohammedkutty8217 18 วันที่ผ่านมา +3

    Ravi ithrayum adhapadikkan padillayirunnu😊

  • @abdulnazer1764
    @abdulnazer1764 18 วันที่ผ่านมา +3

    രവി സാർ നെഹി , രവി ചോർ ഹേ

  • @kndknd2869
    @kndknd2869 18 วันที่ผ่านมา +3

    സത്യസ്സന്ത പറഞ്ഞാൽ ഞങ്ങൾ എങ്ങനെ ethiest ആകുന്നത് 😄🤣😂...

  • @abdulazeezsajeev961
    @abdulazeezsajeev961 18 วันที่ผ่านมา +1

    Jasak Allah kair

  • @musthafapadikkal6961
    @musthafapadikkal6961 19 วันที่ผ่านมา +6

    ഇംഗ്ലീഷ് എന്നാൽ ക്രിസ്ത്യാനിയായ വെള്ളക്കാരന്റെ ഭാഷ ആണെന്നുകരുതി english പഠിക്കാതിരുന്ന ഞാൻ us ഉം them ഉം മുസ്ലിമാണെന്ന് അറിഞ്ഞു നെട്ടി തരിച്ചിരിപ്പാണ് 🤣🤣

  • @rafeequecholery8684
    @rafeequecholery8684 18 วันที่ผ่านมา +3

    രവിയുടെ കണ്ടുപിടുത്തം ഗവേഷകനെ വരെ വെല്ലുവിളിച്ച്😂😂

  • @gafoortv6209
    @gafoortv6209 18 วันที่ผ่านมา +1

    ഇംഗ്ളീഷ് അറിയാത്തത് തെറ്റാണോ ഞാൻ ഒരുപാട് ബുക്ക് കൊണ്ട് വച്ചിട്ടുണ്ട് അത് കണ്ടു നിങ്ങൾ ഞാൻ നല്ല ബുദ്ധി ഉള്ളആളാണ് എന്ന് കരുതണം

  • @weneedyou6403
    @weneedyou6403 18 วันที่ผ่านมา +1

    Please send that Ravi's you tube link so that we can post your video link to his post. Other wise those who believe in Ravis relegion.

  • @sasipk9049
    @sasipk9049 19 วันที่ผ่านมา +10

    ആധുനിക ബോധമില്ലാത്ത അന്യയത്തെ ന്യായികരിക്കുന്ന പോകൻ.🤣

  • @shereef6749
    @shereef6749 19 วันที่ผ่านมา +10

    വാങ്ങിയ കാശിന് നന്ദി കാണിക്കണ്ടേ….😂😂

  • @sidheequekm2012
    @sidheequekm2012 18 วันที่ผ่านมา +3

    ആരിഫ്ക്കാന്റെ അവസ്ഥ 😢

  • @സത്യംനീതിധർമം.പ്രതിരോധംഅപരാധമ

    ഹാർപിക് രവി

  • @munash236
    @munash236 18 วันที่ผ่านมา +3

    ഇംഗ്ലീഷ് അക്ഷരമാല രവി സാർ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കാൻ താങ്കൾക്ക് ആവില്ല , കാരണം അദ്ദേഹം ആ ഭാഷയുടെ ആചാര്യനാണ്. ഇവിടെ ആ ഭീകരവാദി Us എന്ന് ഉപയോഗിച്ചപ്പോൾ അത് മുസ്‌ലിങ്ങളെയാണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാകണമെങ്കിൽ ആ ഭാഷയിലും അതിലെ അക്ഷരങ്ങളായ 'U' എന്ന് അക്ഷരവും 'S' എന്ന് അക്ഷരവും കൃത്യമായി തിരിച്ചറിയാനുമുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം. U,S എന്നീ രണ്ട് അക്ഷരങ്ങളും ചേർന്നാണ് M'US'LIM എന്ന പദം തന്നെ ഉണ്ടായിരിക്കുന്നത്, അങ്ങനെ നിങ്ങൾക്ക് Christian എന്ന പദത്തിലോ Hindu എന്ന പദത്തിലോ കാണാൻ കഴിയില്ല. ഇതൊക്കെ യുക്തിയിലും ഇംഗ്ലീഷ് ഭാഷയിലും ആചാര്യനായ രവി ഷണ്ഡൻ സാറിനും ഇതേ ബുദ്ധിമാന്ദ്യം സംഭവിച്ച സ്വന്തം ശിഷ്യ ഗണങ്ങൾക്കും മാത്രം അവകാശപ്പെട്ടത്. രവി ഷണ്ഡൻ ഉക്തിവാദി ആയിട്ടും ബ്രാഹ്മണ്യത്തിന്റെ പാദസേവകൻ ആകാനുള്ള ശൂദ്ര വികാരം നിലനിർത്തുന്നത് പോലെയാണ് എച്ചിമുസ് ലിമിനെയും ഇവൻ കാണുന്നത്.