ഈ യാത്രയുടെ ഏത് ഭാഗമാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ടത്.അന്റാർട്ടിക്കയിലെ ഗ്ലേഷിയറുകളോ, വൈൽഡ്‌ലൈഫോ, ഡ്രേക്ക് പാസേജിന്റെ തീവ്രതയോ, കഴിഞ്ഞ എപ്പിസോഡുകളിൽ കണ്ട ഏറ്റവും ഇഷ്ടപ്പെട്ട അനുഭവങ്ങൾ ഏതാണ്? നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിൽ പങ്കുവെക്കൂ!
അന്റാർട്ടിക്ക യാത്ര മുഴുവൻ ആയി vlog കണ്ടവർക്കും നേരിൽ അനുഭവിച്ചത് പോലെ തോന്നിയ വിധം ചിത്രീകരിച്ച ഷെറിന് അഭിനന്ദനങ്ങൾ.. ഞാൻ സഫാരി ചാനലിനും മഹീന്റെ ചാനലിനും ശേഷം എന്റെ മോളെ കൂടെ ഇരുത്തി കാണിച്ചു കൊടുത്ത ചാനൽ ആണ് ഇത്..നല്ല വിവരണം, ഒരുപാട് അറിവുകൾ ഷെയർ ചെയ്തു.. അന്റാർട്ടിക്കയെ കുറിച്ചു നല്ലൊരു ബോധ്യം വന്നു..keep going ❤
എപ്പിസോഡ് കഴിയാണെന്ന് കേട്ടപ്പോ വിഷമം 😢എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. അന്റാർട്ടിക്കയിൽ മഞ്ഞുമല കണ്ടുതുടങ്ങിയതും അവിടെ കാലുകുത്തിയതും ഞാൻ ചെയ്തപോലെ എനിക്ക് ഫീൽ ചെയ്തു. ഇത്രയും മനോഹരമായി കാണിച്ചു തന്ന ബ്രോ ❤❤❤👍👍👍
Sherin bro... ശരിക്കും ആദ്യമായിട്ടാണ് ഷെറിന്റെ vlog കാണുന്നത് Antarctica vlog മുഴുവനായും കണ്ടു. ഈ vlogil എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം first antarctica യുടെ ഭാഗങ്ങളും ice berg ഉം കണ്ടു തുടങ്ങിയ ആ ഭാഗമാണ്. അവസാന പാർട്ട് കണ്ടപ്പോൾ ഞങ്ങളുടെയും അന്റാർട്ടിക്ക trip അവസാനിക്കുന്ന ഒരു ഫീൽ ആയിരുന്നു. ഷെറിന്റെ അന്റാർട്ടിക്കൻ ദിനങ്ങൾ അവസാനിക്കണ്ടായിരുന്നു എന്ന് അവസാന part കണ്ടപ്പോൾ തോന്നിപ്പോയി. അന്റാർട്ടിക്കയിൽ പോയി വന്ന ഒരു feel. ഞങ്ങൾ really ഷെറിന്റെ ഒരു fan ആയി മാറി. ഇത് പോലെ തന്നെ എന്നെങ്കിലുമൊരിക്കൽ ഞങ്ങൾക്ക് arctic ഉം കൂടി ഒന്ന് കാണണമായിരുന്നു. ഷെറിന്റെ അവതരണം സംസാരത്തിലെ ആ ഒരു ലാളിത്യം നിഷ്കളങ്കമായ ആ ഒരു ചിരി അതെല്ലാം ഷെറിന്റെ എടുത്തു പറയണ്ട പ്ലസ് പോയിന്റുകളാണ്. എന്തായാലും ഷെറിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😊.
ഇത്രയും ഭംഗിയോടെ അടുക്കും ചിട്ടയുമായി ഓരോ ചെറിയ കാര്യങ്ങൾ പോലും ആർക്കും മനസിലാകുന്ന വിധത്തിൽ അവിടെ ഉള്ള ഓരോ കാര്യങ്ങളും പഠിച്ച അതൊക്കെ ഞങ്ങൾക്ക് വിവരിച്ചു തന്നു ഈ യാത്രാനുഭവത്തെ അതിഗംഭീരമാക്കി തീർത്ത അന്റാർട്ടിക്കയിൽ ഒരിക്കലും പോകാൻ സാധിക്കാത്തവർക്കു പോലും അവിടെ പോയി വന്നത് പോലൊരു അനുഭവം പകർന്നു കൊടുക്കുവാൻ അങ്ങേക്ക് സാധിച്ചു . അങ്ങാണ് യാത്ര പോയത് എങ്കിലും ഞങ്ങളും അവിടെ എത്തി എല്ലാം അടുത്ത് കണ്ടത് പോലെ ആണ് അനുഭവം . നല്ലൊരു യാത്രാനുഭവം നൽകിയതിന് ഒരുപാട് നന്ദി ...😍😍
താങ്ക് യു ഷെറിൻ. ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത അൻ്റാർട്ടിക്കാ മുഴുവനും ഞങ്ങൾക്കു കാണിച്ചു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി മോനേ എന്നെങ്കിലും നേരിൽ കാണാമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ബിഗ് സല്യൂട്ട്🌹🌹🌹🥰🥰🥰🥰
ഷെറിൻ്റെ എല്ലാ പ്ലോഗുകളും നല്ല നിലവാരം പുലർത്തുന്നതാണ് പ്രത്യേകിച്ച് ചുമ്മാ വിഡിയോ കാണിക്കാതെ പഠിച്ച് വിവരിക്കുന്ന ആ വിവരണം സൂപ്പറാണ് സന്തോഷ് ജോർജ്ജ് കുളങ്ങര കഴിഞ്ഞാൽ ഏറ്റവും നല്ല വ്ലോഗ് ഷെറിൻ്റെയാണ്. അൻ്റാർട്ടിക്ക വളരെ സൂപ്പറാണ് . അയ്യട മോനെ..... വയ്യ ! ആ ശൈലി ഇഷ്ടപ്പെട്ടു കടലിൽ ഇറങ്ങാൻ കഴിയാതെ പോയെങ്കിലും ഒന്നാമത്തെ ടീമിനെ പറഞ്ഞ് വിട്ട് രണ്ടാം ടീമിനോട് ചേർന്ന് കടലിൽ മുങ്ങിയതും കാൽ മരവിച്ചതും ഒക്കെ നല്ല അനുഭവങ്ങളാണ് അഭിനന്ദനങ്ങൾ🎉🎉
ഒരുപാട് വിഷമം ആയി തീർന്നപ്പോൾ പക്ഷെ ഒരു പാട് ഇഷ്ടപ്പെട്ട യാത്ര എൻ്റെ മകളെ കൂട്ടി ഈ യാത്ര മുഴുവൻ കണ്ടു ഇനി ആർട്ടിക്കിൽok All the best Continue your journey❤
എല്ലാ എപ്പിസോഡും ഒരുപോലെ ഈഷ്ടപെട്ടു ഈ ത്രയും ദിവസം ഞാനും ചേട്ടൻ്റെ കൂടെ അൻ്റാർ റ്റിക്കയിൽ ആയിരുന്ന പോലെ / മുന്നോട്ടുള്ള യാത്രക്ക് എൻ്റെ എല്ലാ വിധ ആശംസകളും ❤❤❤
ഷെറിൻ പോരുന്നതിനു മുൻപായി ഇത്രത്തോളം സഹായിക്കുകയുംസൂക്ഷിക്കുകയും ചെയ്ത ദൈവത്തിനു നന്ദി പറഞ്ഞ് പ്രാർത്ഥിച്ചുപോരുക.ദൈവം ഷെറിനെയും സഹയാത്രികരെയും ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻
മോനെ, ആദ്യ എപ്പിസോഡ് കണ്ടപ്പോൾ മുതൽ,,, നിങ്ങളുടെ,,, ആരോഗ്യത്തിന് ശുഭ യാത്രക്കും, യാത്ര ലക്ഷ്യങ്ങൾ നിറവേറ്റികൊടുക്കാൻ.. ദൈവത്തോട് പ്രാർഥന ആയിരുന്നു... God ബ്ലെസ് യു..
ഷെറിൻ.... കൂടെ പോന്ന ഫീൽ ആയിരുന്നു... പറയാൻ വാക്കുകൾ ഇല്ല അത്രക്കും മനോഹരം. പിന്നെ കുളി kayij ഓടിയ സീൻ കണ്ടവർക്കും തണുത്തു... പിന്നെ മുണ്ട് ഉടുത്ത സീനും.... പിന്നെ ഓരോന്നും ഇഷ്ടം യിട്ടോ 🥰🥰🥰🥰🥰🥰🥰❤❤❤❤❤
വളരെ നന്ദി . കാണാൻ ഏറെ ആഗ്രഹമുള്ള വേറൊരു ലോകം ഇത്രയും നന്നായി കാണിച്ചു തന്നതിന്... അൻ്റാർട്ടിക്കയിൽ നിന്ന് പോരുമ്പോൾ മനസ്സിൽ എന്തോ ഒരു വിഷമം... അവിടെ കണ്ടു മതിയാവാത്ത പോലെ...
ഹായ് ബ്രോ അൻ്റാർട്ടിക്ക എപ്പിസോഡ് മുതലാണ് ഞാൻ ബ്രോ യുടെ വിഡിയോസ് കാണാൻ തുടങ്ങിയത് പൊളി ഒന്നും പറയാനില്ല ഇനിയും ഒരുപ്പാട് സ്ഥലങ്ങൾ കാണാനും ഞങ്ങളിലേക് എത്തിക്കാനും കയിയട്ടെ ❤❤,
വളരെ നല്ല നിലവാരമുളള അവതരണം..എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. അന്റാർട്ടിക്കയിൽ മഞ്ഞുമല കണ്ടുതുടങ്ങിയതും അവിടെ കാലുകുത്തിയതും ഞാൻ ചെയ്തപോലെ എനിക്ക് ഫീൽ ചെയ്തു. ഇത്രയും മനോഹരമായി കാണിച്ചു തന്ന ബ്രോ ❤❤❤👍👍👍
എല്ലാ വീഡിയോയും കാത്തിരുന്നു കണ്ടു, വളരെ സന്തോഷം ഇങ്ങനെയുള്ള സ്ഥലങ്ങൾ ഒകെ കേട്ടറിവേ ഉണ്ടായിരുന്നുള്ളു എല്ലാം കാണാൻ സാധിപ്പിച്ചു തന്നല്ലോ Thanks❤❤❤sherin bro
ശെരിക്കും ഷെറിന്റെ കൂടെ അന്റാർട്ടിക്ക പോയ പോലെ തന്നെ ആയിരുന്നു ഇത്രേം ദിവസം.., കഴിഞ്ഞപ്പോൾ എന്തോ ഒരു വിഷമം 🥺എല്ലാ എപ്പിസോഡും വിടാതെ കണ്ടു.., thank you ഷെറിൻ ഇതൊക്കെ ഞങ്ങളിലേക്ക് എത്തിച്ചതിന്🥰
എപ്പിസോഡുകൾ ഇനിയും പല രാജ്യത്തും പോയി ചെയ്യും പക്ഷേ ഇതിനോളം വരുമെന്ന് തോന്നുന്നില്ല ഇനി വരാൻ ഉള്ളതൊന്നും. കുറച്ചു എപ്പിസോഡുകൾ ആയി വല്ലാത്ത ഒരു ഫീൽ ആയിരുന്നു ഈ കാഴ്ചകൾ നല്ല വീഡിയോകൾ നല്ല കാഴ്ചകൾ എല്ലാം ഒന്നിനൊന്നു മെച്ചം. അവസാനം ഇറങ്ങി പോകുമ്പോൾ വിഷമം ആയി. ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ 👍🙏🥰❤
ഷെറിന്റ കൂടെ ഞങ്ങളയും അന്റാർട്ടിക്കയിലേക്ക് കൊണ്ടുപോയതിനു വളരെ സന്തോഷം എല്ലാ എപ്പിസോടും മുടങ്ങാതെ കണ്ടു..❤ഇനിയും ഒരുപാട് യാത്രകൾക്കായി കാത്തിരിക്കുന്നു 😊
Thank u dear Mr.Sharin. You have really led me to a wonderful journey. I really appreciate you dear friend. Thanks n regards n wish u merry Christmas and happy new year.
ഒന്നാം ഭാഗം കണ്ടപ്പോഴേ അടുത്ത ഭാഗം എന്ന് കാണാൻ പറ്റുമെന്നായിരുന്നു ആകാംഷ എല്ലാ എപ്പിസോടും ഇഷ്ട്ടപെട്ടു തീർന്നപ്പോൾ എന്തോപോലെ ഞാനും അറ്റാർട്ടിക്കയിൽ പോയിട്ടുവന്ന ഒരു ഫീൽ എല്ലാം ഇഷ്ട്ടപെട്ടു ഷെറിൻ bro
ഞാൻ ജീവിതത്തിൽ എപ്പോഴെങ്കിലും അന്റാർട്ടികയിൽ പോകുന്നു എങ്കിൽ അത് ഷെറിൻ ബ്രോയുടെ വീഡിയോ കണ്ടു ഇഷ്ടപെട്ടത് കൊണ്ട് മാത്രം ആയിരിക്കും. 10 ലക്ഷം യാത്ര ചിലവ് 🤭ഇനി ഇപ്പൊ പോകാൻ പറ്റിയില്ലെങ്കിലും കുഴപ്പമില്ല അന്റാർട്ടിക കാണാൻ ഉള്ളത് എല്ലാം ഫുൾ എപ്പിസോഡ് വഴി കണ്ടു 👌💗💗
Thank you for taking us on this incredible journey to Antarctica! Your vlog has allowed us to experience the breathtaking beauty and raw power of this untouched land, a place many of us can only dream of visiting. Your passion, dedication, and skill in capturing the stunning landscapes, wildlife, and the unique atmosphere of Antarctica are truly inspiring. Through your lens, we are reminded of the importance of preserving this fragile ecosystem and the need to protect our planet’s most pristine environments. You've not only shown us the wonders of the Antarctic but have also ignited a sense of adventure and curiosity in all of us. Your work is a true testament to the spirit of exploration and storytelling. Keep sharing your journey and inspiring others to appreciate the beauty of our world. Thank you for letting us see the world through your eyes!" Thanks a lot Dear sherin and albatros expeditions team
Congratulations Sherin. Iam happy for you for successfully completing Antartic journ. I have come across similar vlog in Tamil but your vlog is excellent. Your presentation is exemplary. Love to see mire vlogs. Wishing you all the best
Along with you, I have also partly enjoyed your Antarctica expedition. Departing each other, after staying together as one family is a sad thing. Live for the each moment happily. At the end we have to depart from everyone & everything. After all, it is part of life.
ഈ യാത്രയുടെ ഏത് ഭാഗമാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ടത്.അന്റാർട്ടിക്കയിലെ ഗ്ലേഷിയറുകളോ, വൈൽഡ്‌ലൈഫോ, ഡ്രേക്ക് പാസേജിന്റെ തീവ്രതയോ, കഴിഞ്ഞ എപ്പിസോഡുകളിൽ കണ്ട ഏറ്റവും ഇഷ്ടപ്പെട്ട അനുഭവങ്ങൾ ഏതാണ്? നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിൽ പങ്കുവെക്കൂ!
Mund uduth avide nina episode
Correct.. Mundu uduthu ninnathu thanne...
Correct.
Drake passage
നമ്മൾക്ക് രോമാഞ്ചം ഉണ്ടായായത്.. മുണ്ട് ഉടുത്തുള്ള സീൻ... അത് പൊളിയല്ലേ... ❤❤❤
അന്റാർട്ടിക്ക യാത്ര മുഴുവൻ ആയി vlog കണ്ടവർക്കും നേരിൽ അനുഭവിച്ചത് പോലെ തോന്നിയ വിധം ചിത്രീകരിച്ച ഷെറിന് അഭിനന്ദനങ്ങൾ.. ഞാൻ സഫാരി ചാനലിനും മഹീന്റെ ചാനലിനും ശേഷം എന്റെ മോളെ കൂടെ ഇരുത്തി കാണിച്ചു കൊടുത്ത ചാനൽ ആണ് ഇത്..നല്ല വിവരണം, ഒരുപാട് അറിവുകൾ ഷെയർ ചെയ്തു.. അന്റാർട്ടിക്കയെ കുറിച്ചു നല്ലൊരു ബോധ്യം വന്നു..keep going ❤
ഇൻട്രോ ഒരു രക്ഷയും ഇല്ല പൊളി. നിങ്ങളെയും അന്റാർട്ടിക്കയേയും വല്ലാതെ മിസ്സ് ചെയ്യും
❤ ഒന്നും പറയാന്‍ ഇല്ല 😊എല്ലാം വളരെ നല്ല നിലവാരമുളള അവതരണം..വീഡിയോ സൂപ്പര്‍ ❤
അൻ്റാർട്ടിക്ക യാത്ര നന്നായി ചിത്രീകരിച്ച് പ്രേക്ഷകർക്ക് സമ്മാനിച്ച തിന് നന്ദി, Sherin .
എല്ലാ എപ്പിസോടും കണ്ടു 👍👍👍വളരെ നല്ല വിവരണം. ഇഷ്ടപെട്ട വ്ലോഗ്ർ മാരിൽ ഒരാൾ. .❤
എപ്പിസോഡ് കഴിയാണെന്ന് കേട്ടപ്പോ വിഷമം 😢എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. അന്റാർട്ടിക്കയിൽ മഞ്ഞുമല കണ്ടുതുടങ്ങിയതും അവിടെ കാലുകുത്തിയതും ഞാൻ ചെയ്തപോലെ എനിക്ക് ഫീൽ ചെയ്തു. ഇത്രയും മനോഹരമായി കാണിച്ചു തന്ന ബ്രോ ❤❤❤👍👍👍
Sherin bro...
ശരിക്കും ആദ്യമായിട്ടാണ് ഷെറിന്റെ vlog കാണുന്നത്
Antarctica vlog മുഴുവനായും കണ്ടു. ഈ vlogil എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം first antarctica യുടെ ഭാഗങ്ങളും ice berg ഉം കണ്ടു തുടങ്ങിയ ആ ഭാഗമാണ്. അവസാന പാർട്ട് കണ്ടപ്പോൾ ഞങ്ങളുടെയും അന്റാർട്ടിക്ക trip അവസാനിക്കുന്ന ഒരു ഫീൽ ആയിരുന്നു. ഷെറിന്റെ അന്റാർട്ടിക്കൻ ദിനങ്ങൾ അവസാനിക്കണ്ടായിരുന്നു എന്ന് അവസാന part കണ്ടപ്പോൾ തോന്നിപ്പോയി.
അന്റാർട്ടിക്കയിൽ പോയി വന്ന ഒരു feel.
ഞങ്ങൾ really ഷെറിന്റെ ഒരു fan ആയി മാറി. ഇത് പോലെ തന്നെ എന്നെങ്കിലുമൊരിക്കൽ ഞങ്ങൾക്ക് arctic ഉം കൂടി ഒന്ന് കാണണമായിരുന്നു. ഷെറിന്റെ അവതരണം സംസാരത്തിലെ ആ ഒരു ലാളിത്യം നിഷ്കളങ്കമായ ആ ഒരു ചിരി അതെല്ലാം ഷെറിന്റെ എടുത്തു പറയണ്ട പ്ലസ് പോയിന്റുകളാണ്. എന്തായാലും ഷെറിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😊.
ഇത്രയും ഭംഗിയോടെ അടുക്കും ചിട്ടയുമായി ഓരോ ചെറിയ കാര്യങ്ങൾ പോലും ആർക്കും മനസിലാകുന്ന വിധത്തിൽ അവിടെ ഉള്ള ഓരോ കാര്യങ്ങളും പഠിച്ച അതൊക്കെ ഞങ്ങൾക്ക് വിവരിച്ചു തന്നു ഈ യാത്രാനുഭവത്തെ അതിഗംഭീരമാക്കി തീർത്ത അന്റാർട്ടിക്കയിൽ ഒരിക്കലും പോകാൻ സാധിക്കാത്തവർക്കു പോലും അവിടെ പോയി വന്നത് പോലൊരു അനുഭവം പകർന്നു കൊടുക്കുവാൻ അങ്ങേക്ക് സാധിച്ചു . അങ്ങാണ് യാത്ര പോയത് എങ്കിലും ഞങ്ങളും അവിടെ എത്തി എല്ലാം അടുത്ത് കണ്ടത് പോലെ ആണ് അനുഭവം . നല്ലൊരു യാത്രാനുഭവം നൽകിയതിന് ഒരുപാട് നന്ദി ...😍😍
ഒരുപാട് നന്ദി ഈ ജന്മത്തിൽ ഒരിക്കലും പോകാൻ സാധ്യതയില്ലാത്ത ഒരു സ്ഥലത്തേക്ക് എന്നെയും kondupoyathi നു ❤
ഇത്രയും നാൾ നിങ്ങളോടൊപ്പം ഞങ്ങളേ ആന്റർടിക്ക യാത്രയിൽ കൊണ്ടുപോയതിന് നന്ദി ❤
താങ്ക് യു ഷെറിൻ. ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത അൻ്റാർട്ടിക്കാ മുഴുവനും ഞങ്ങൾക്കു കാണിച്ചു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി മോനേ എന്നെങ്കിലും നേരിൽ കാണാമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ബിഗ് സല്യൂട്ട്🌹🌹🌹🥰🥰🥰🥰
ആർത്ത് ഇരമ്പുന്ന കടലിൽ കുടി മടക്കയാത്രയും പുർത്തികരിച്ച് സ്വപ്ന തുല്യമായ യാത്ര പുലർത്തികരണം, ഇനിയും പുതിയ ലക്ഷ്യങ്ങളുമായി മുന്നോട്ടു,❤❤
എനിക്ക് നല്ല വിഷമം ആയി😂🥲 ഇത്രെയും wait ചെയ്ത് കണ്ട ഒരു videos ഇല്ല.. thankyou bro ഞങ്ങളെയും അന്റാർട്ടിക്ക വരെ കൊണ്ടുപോയതിന്😍😍😍😍😍
ഷെറിൻ്റെ എല്ലാ പ്ലോഗുകളും നല്ല നിലവാരം പുലർത്തുന്നതാണ് പ്രത്യേകിച്ച് ചുമ്മാ വിഡിയോ കാണിക്കാതെ പഠിച്ച് വിവരിക്കുന്ന ആ വിവരണം സൂപ്പറാണ് സന്തോഷ് ജോർജ്ജ് കുളങ്ങര കഴിഞ്ഞാൽ ഏറ്റവും നല്ല വ്ലോഗ് ഷെറിൻ്റെയാണ്. അൻ്റാർട്ടിക്ക വളരെ സൂപ്പറാണ് . അയ്യട മോനെ..... വയ്യ ! ആ ശൈലി ഇഷ്ടപ്പെട്ടു കടലിൽ ഇറങ്ങാൻ കഴിയാതെ പോയെങ്കിലും ഒന്നാമത്തെ ടീമിനെ പറഞ്ഞ് വിട്ട് രണ്ടാം ടീമിനോട് ചേർന്ന് കടലിൽ മുങ്ങിയതും കാൽ മരവിച്ചതും ഒക്കെ നല്ല അനുഭവങ്ങളാണ് അഭിനന്ദനങ്ങൾ🎉🎉
ഒരുപാട് വിഷമം ആയി തീർന്നപ്പോൾ പക്ഷെ ഒരു പാട് ഇഷ്ടപ്പെട്ട യാത്ര എൻ്റെ മകളെ കൂട്ടി ഈ യാത്ര മുഴുവൻ കണ്ടു ഇനി ആർട്ടിക്കിൽok All the best Continue your journey❤
എല്ലാ എപ്പിസോഡും ഒരുപോലെ ഈഷ്ടപെട്ടു ഈ ത്രയും ദിവസം ഞാനും ചേട്ടൻ്റെ കൂടെ അൻ്റാർ റ്റിക്കയിൽ ആയിരുന്ന പോലെ / മുന്നോട്ടുള്ള യാത്രക്ക് എൻ്റെ എല്ലാ വിധ ആശംസകളും ❤❤❤
ഷെറിൻ പോരുന്നതിനു മുൻപായി ഇത്രത്തോളം സഹായിക്കുകയുംസൂക്ഷിക്കുകയും ചെയ്ത ദൈവത്തിനു നന്ദി പറഞ്ഞ് പ്രാർത്ഥിച്ചുപോരുക.ദൈവം ഷെറിനെയും സഹയാത്രികരെയും ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻
ഷെറിൻ ഏകദേശം ഒരു കൊല്ലം മുമ്പ് പോയി വന്നതാണ് ഈ ട്രിപ്പ്...😅
Missing Antartica.., penguin, ship, captain, co-passengers , crew, room everything. Great job sherin.
മോനെ, ആദ്യ എപ്പിസോഡ് കണ്ടപ്പോൾ മുതൽ,,, നിങ്ങളുടെ,,, ആരോഗ്യത്തിന് ശുഭ യാത്രക്കും, യാത്ര ലക്ഷ്യങ്ങൾ നിറവേറ്റികൊടുക്കാൻ.. ദൈവത്തോട് പ്രാർഥന ആയിരുന്നു... God ബ്ലെസ് യു..
ഈ ട്രിപ്പ് കഴിയുന്ന വിഡിയോയും പോസ്റ്റ് ചെയ്തു ഒന്നു നന്നായി ഉറങ്ങി എനിക്കു 1മില്ലിയൻ സബ്സ്ക്രൈബ് ഫിനിഷ് ആയിരിക്കും 💕
Supper കാഴ്ചകളും വിവരണവും അടിപൊളി തീർന്നു പോയതിൽ വിഷമം ഇനിയും ഇത്തരം യാത്രകൾ പ്രതീക്ഷിക്കുന്നു all the best sherin
ഷെറിൻമോൻ കാരണം ഞങ്ങൾ എല്ലാവരും അന്റാർട്ടിക കണ്ടു മോനെ ഈശ്വരൻ അനുഗ്രഹി ക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹🌹🌹
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
ഷെറിൻ.... കൂടെ പോന്ന ഫീൽ ആയിരുന്നു... പറയാൻ വാക്കുകൾ ഇല്ല അത്രക്കും മനോഹരം. പിന്നെ കുളി kayij ഓടിയ സീൻ കണ്ടവർക്കും തണുത്തു... പിന്നെ മുണ്ട് ഉടുത്ത സീനും.... പിന്നെ ഓരോന്നും ഇഷ്ടം യിട്ടോ 🥰🥰🥰🥰🥰🥰🥰❤❤❤❤❤
ഇങ്ങനെ തള്ളി കൊടുക്കാതെ കപ്പൽ നല്ല സ്ട്രോങ്ങ് ആണ് 😂😂😂നിന്റെ തള്ള് കൊണ്ട് സുഖിപ്പിക്കൽ കൊണ്ട് കപ്പൽ മുങ്ങിപോണ്ട 😂😂
@o-k7b നിനക്ക് പിന്നെ അസൂയ ന്റെ അസുഖം ഇല്ലാത്തോണ്ട് കുഴപ്പം ഇല്ല 🤭
ഇനി എന്ത് കാണും വീഡിയോ വരുന്നതും കാത്ത് ഇരിക്കയായിരുന്നു അടിപ്പൊളി വൈബ് തന്നെ❤❤❤ കഴിഞ്ഞു😢😢
ഒരു ട്രിപ്പ് പോയി വന്നു 🙌🏻
എല്ലാരോടും Bay പറയുന്ന seen കണ്ടപ്പോ എന്തോ ഒരു Feel 🥲.. ഞാനും കൂടെ യാത്ര ചെയ്ത ഒരു feeel.. ❤️
Ok ithrayum nalla kazhchakal kanichu thannathinu a big salute iniyum pratheekshikkunnu thank you sherin mon
നന്ദി,സഹോ.. മനോഹരമായ മൂഹൂർത്തങ്ങൾ സമ്മാനിച്ചതിന്....❤️❤️❤️❤️❤️🌹🌹🌹🌹🌹🙏🙏🙏🙏🙏
എല്ലാ episodum അടിപൊളി ❤❤
Very nice bro... Antarctica poyi vanna feel..good job.. waiting for more such adventure filled beautiful videos.🎉
ഒരു ചെറിയ ആഗ്രഹം ഉണ്ട്. ഒരിക്കൽക്കൂടി കൊച്ചിയിലെ തേരാപ്പാര കാണണമെന്നുണ്ട്. സൈക്കിളിൽ ഉള്ള സവാരി അന്തസ്സ്!!!
sure
അന്റാർട്ടിക്ക എല്ലാ സ്ഥലങ്ങളും കാണിച്ചു തന്നതിൽ സന്തോഷം. Thanks ♥️
Happiness is free, but priceless ❤❤❤…
But, Sherin’s Antartica journey is awesome and priceless…
We thank you Serin bro for taking us to Antarctica...❤
First..... I love this journey..... U did a great job ❤
Supper എല്ലാ വിഡിയോസും 👌👌👌👌👌❤️❤️❤️❤️❤️❤️
Poli bro ellam kandu adipoli❤
well done , super👌 very good 👍😀
വളരെ നന്ദി .
കാണാൻ ഏറെ ആഗ്രഹമുള്ള വേറൊരു ലോകം ഇത്രയും നന്നായി കാണിച്ചു തന്നതിന്...
അൻ്റാർട്ടിക്കയിൽ നിന്ന് പോരുമ്പോൾ മനസ്സിൽ എന്തോ ഒരു വിഷമം...
അവിടെ കണ്ടു മതിയാവാത്ത പോലെ...
ഹായ് ബ്രോ അൻ്റാർട്ടിക്ക എപ്പിസോഡ് മുതലാണ് ഞാൻ ബ്രോ യുടെ വിഡിയോസ് കാണാൻ തുടങ്ങിയത് പൊളി ഒന്നും പറയാനില്ല ഇനിയും ഒരുപ്പാട് സ്ഥലങ്ങൾ കാണാനും ഞങ്ങളിലേക് എത്തിക്കാനും കയിയട്ടെ ❤❤,
ഐ too
വളരെ നല്ല നിലവാരമുളള അവതരണം..എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. അന്റാർട്ടിക്കയിൽ മഞ്ഞുമല കണ്ടുതുടങ്ങിയതും അവിടെ കാലുകുത്തിയതും ഞാൻ ചെയ്തപോലെ എനിക്ക് ഫീൽ ചെയ്തു. ഇത്രയും മനോഹരമായി കാണിച്ചു തന്ന ബ്രോ ❤❤❤👍👍👍
സ്കിപ്പ് ചെയ്യാതെ ഒരു യൂടൂബ് വിഡിയോ കണ്ടിട്ടുണ്ടെങ്കിൽ അത് ഈ അൻ്റാർട്ടിക്ക വീഡിയോസാണ് ...... 🥰🥰🥰🥰
Congratulations once again …Mission accomplished 👏 Dream fulfilled🎉Unforgettable experience❤ Thanks for sharing ❤❤❤❤
Nammalulum video kanunnundegilum antartica poya feeling kitti good avatharanam snow ❄️ powliyayirinnu❤❤❤❤❤
Shipil ninn eragumbo Sherinekkalum enik sankadam feel cheidhu😌
Super. Ellaam nalla videos. Nalla avatharanam, simple and humble. Paramaavathy karyangal paranju thannu. India polum kaanuvaanulla bhagyam illatha parties aanu nammal. Thanku sherin.
എല്ലാ വീഡിയോയും കാത്തിരുന്നു കണ്ടു, വളരെ സന്തോഷം ഇങ്ങനെയുള്ള സ്ഥലങ്ങൾ ഒകെ കേട്ടറിവേ ഉണ്ടായിരുന്നുള്ളു എല്ലാം കാണാൻ സാധിപ്പിച്ചു തന്നല്ലോ Thanks❤❤❤sherin bro
ശെരിക്കും ഷെറിന്റെ കൂടെ അന്റാർട്ടിക്ക പോയ പോലെ തന്നെ ആയിരുന്നു ഇത്രേം ദിവസം.., കഴിഞ്ഞപ്പോൾ എന്തോ ഒരു വിഷമം 🥺എല്ലാ എപ്പിസോഡും വിടാതെ കണ്ടു..,
thank you ഷെറിൻ ഇതൊക്കെ ഞങ്ങളിലേക്ക് എത്തിച്ചതിന്🥰
Thank you Sherin for your efforts..thoroughly enjoyed each episodes. Thanks to God you are safely returning 🙏 ❤😊
എപ്പിസോഡുകൾ ഇനിയും പല രാജ്യത്തും പോയി ചെയ്യും പക്ഷേ ഇതിനോളം വരുമെന്ന് തോന്നുന്നില്ല ഇനി വരാൻ ഉള്ളതൊന്നും. കുറച്ചു എപ്പിസോഡുകൾ ആയി വല്ലാത്ത ഒരു ഫീൽ ആയിരുന്നു ഈ കാഴ്ചകൾ നല്ല വീഡിയോകൾ നല്ല കാഴ്ചകൾ എല്ലാം ഒന്നിനൊന്നു മെച്ചം. അവസാനം ഇറങ്ങി പോകുമ്പോൾ വിഷമം ആയി. ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ 👍🙏🥰❤
Onnuparayanilla adipoli episodes...ella episodesum ishttapettu..thanks sheinz volg...
ഷെറിൻ്റെ Antartica Series full കണ്ടു ഒരു പാട് അറിവുകൾ നേടാനായി ' ആ സ്ഥലത്തെ കുറിച്ച് ആദ്യമായിട്ടാണ് ഇത്ര വിശദമായി കാണുന്നത് Thank you '👌👌👌
അന്റാർട്ടിക്ക ഇത്രയും നല്ല രീതിയിൽ ചിത്രീകരിച്ച് അവതരിപ്പിച്ചതിന് thanks 👍👍
ഓരോ വീഡിയോ ക്കും വെയ്റ്റിംഗ് ആയിരുന്നു❤️😍എല്ലാവിഡിയോസും അടിപൊളി
ഈ ഒരു യാത്രയിലൂടെ ഒരുപാട് അറിയാത്ത കാര്യങ്ങളും, ഒരുപാട് കാഴ്ചകളും സമ്മാനിച്ച ഷെറിന് ആശംസകൾ... വീണ്ടും അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു 🎉🎉🎉❤❤
Njnm Antartica poy vanna pole 😊
Thank you ❤
നേരിട്ടു പോയതുപോലെ.. thank you bro...ഇത്രയും മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന്❤❤❤
അങ്ങനെ അൻ്റാർട്ടിക്ക യാത്ര കഴിഞ്ഞു. ❤ സൂപർ യാത്ര ആയിരുന്നു 👌👌👍👍നാളെയിനി നാഷണൽ പാർക്ക്
Merry Christmas,⭐🌟
Antartica episode il Yalla videos um kandu oru rakshayilaa adipoli 😊..
Ellaaa episodum favourite aayirunnuuu❤❤❤❤❤
ഒരുപാട് ഒരുപാട് അറിവുകൾ ലഭിച്ച അന്റാർട്ടിക സീരിസ്... സന്തോഷം,,, നന്ദി ബ്രോ 🎉🎉
കൊള്ളാം എല്ലാ വീഡിയോയും കണ്ടു ഇഷ്ടം ആയി 🌝❤
Thank you sherin bro.... Antarctica yil athiya feel ayirunnu ethreyum days.... Am proud of you... God bless you 😊
ഷെറിന്റ കൂടെ ഞങ്ങളയും അന്റാർട്ടിക്കയിലേക്ക് കൊണ്ടുപോയതിനു വളരെ സന്തോഷം എല്ലാ എപ്പിസോടും മുടങ്ങാതെ കണ്ടു..❤ഇനിയും ഒരുപാട് യാത്രകൾക്കായി കാത്തിരിക്കുന്നു 😊
അഭിനന്ദനങ്ങൾ..... Happy Xmas....
Thanks bro നല്ലൊരു യത്ര അനുഭവം തന്നതിന്❤
ബ്രോ ഞാനും പറയുന്നു അന്റാർട്ടിക്ക ബൈ ബൈ 👌🏻👌🏻👌🏻❤👍🏻
അന്റാർട്ടിക്കാൻ വീഡിയോസ് എല്ലാം അടിപൊളി ആയിരുന്നു പുതിയ കാഴ്ചകൾക്ക് വേണ്ടി വെയിറ്റ്
Thank u dear Mr.Sharin. You have really led me to a wonderful journey. I really appreciate you dear friend. Thanks n regards n wish u merry Christmas and happy new year.
ഒന്നാം ഭാഗം കണ്ടപ്പോഴേ അടുത്ത ഭാഗം എന്ന് കാണാൻ പറ്റുമെന്നായിരുന്നു ആകാംഷ എല്ലാ എപ്പിസോടും ഇഷ്ട്ടപെട്ടു തീർന്നപ്പോൾ എന്തോപോലെ ഞാനും അറ്റാർട്ടിക്കയിൽ പോയിട്ടുവന്ന ഒരു ഫീൽ എല്ലാം ഇഷ്ട്ടപെട്ടു ഷെറിൻ bro
Sherin, Thank you very much ..I enjoyed your Antartica expedition ..
Njn antartica l travel cheyth thirich vanna pole anu enikk thonnunnath.. Thnkyou chetta❤
Happy Christmas Sherin🎉
ഞാൻ ജീവിതത്തിൽ എപ്പോഴെങ്കിലും അന്റാർട്ടികയിൽ പോകുന്നു എങ്കിൽ അത് ഷെറിൻ ബ്രോയുടെ വീഡിയോ കണ്ടു ഇഷ്ടപെട്ടത് കൊണ്ട് മാത്രം ആയിരിക്കും. 10 ലക്ഷം യാത്ര ചിലവ് 🤭ഇനി ഇപ്പൊ പോകാൻ പറ്റിയില്ലെങ്കിലും കുഴപ്പമില്ല അന്റാർട്ടിക കാണാൻ ഉള്ളത് എല്ലാം ഫുൾ എപ്പിസോഡ് വഴി കണ്ടു 👌💗💗
Thank you sherin bro for the beautiful visuals ❤
അന്റാർട്ടിക്ക നേരിട്ടു കണ്ട അനുഭവം. Thank you brother. All the best.
Super ആയിരുന്നു എല്ലാം കണ്ടിരിക്കാനും കേട്ടിരിക്കാനും ഒരു ബയങ്കര ഫീൽ ഉള്ള VLOG
I think you felt sad to leave the ship. I too enjoyed the Antarctica trip with you.
വൗ ഗ്രേറ്റ് സൂപ്പർ ജേർണി 👌👌👌🥰😍❤️
Proud of you Brother ❤ Super videos All episodes are excellent 👌
Thank you for taking us on this incredible journey to Antarctica! Your vlog has allowed us to experience the breathtaking beauty and raw power of this untouched land, a place many of us can only dream of visiting. Your passion, dedication, and skill in capturing the stunning landscapes, wildlife, and the unique atmosphere of Antarctica are truly inspiring.
Through your lens, we are reminded of the importance of preserving this fragile ecosystem and the need to protect our planet’s most pristine environments. You've not only shown us the wonders of the Antarctic but have also ignited a sense of adventure and curiosity in all of us.
Your work is a true testament to the spirit of exploration and storytelling. Keep sharing your journey and inspiring others to appreciate the beauty of our world. Thank you for letting us see the world through your eyes!"
Thanks a lot Dear sherin and albatros expeditions team
നല്ല അവതരണം ഇടക്കുള്ള ചേട്ടന്റെ ആ ചിരി😂😂😂... സൂപ്പർ......
അടിപൊളി യാത്ര സൂപർ അടുത്തയാത്രയിൽകാണാം
അങ്ങനെ ഒരു ആഗ്രഹം സഫലമായി അല്ലേ🥰🥰🥰
എല്ലാ എപ്പിസോഡും ഒരു പോലെ ഇഷ്ടപ്പെട്ടു. തീർന്നു എന്നു കേട്ടപ്പോൾ ഒരു വിഷമം
Congratulations Sherin. Iam happy for you for successfully completing Antartic journ. I have come across similar vlog in Tamil but your vlog is excellent. Your presentation is exemplary. Love to see mire vlogs. Wishing you all the best
Adipoli yathrayayirunnu thankyou
Ellam nannayirunnu, sherin shipil ninnum erangiyappo serikkum vishamam undayirunnu, Alberto kanan pattilla, erayum information arum parayilla. Thanks and❤️❤️❤️❤️
നല്ല അവതരണ എല്ലാ എപ്പിസോഡും ഇഷ്ടപ്പെടുന്നു
21:00 ചൈനീസ് യുവതിയുടെ "നമസ്തേ " 26:45 "ഫ്രം ബോളീവിയ ടു ഇന്ത്യ " Both are Heart Felting 😌😌😌🇮🇳🇮🇳🇮🇳👍👍👍
Sherikkum antartica poi Vanna feel aanu..ellaa baagangalum ishtaayi..ini kaanan kazhiyillallonn enna sankadam maathram❤😕
ഏറ്റവം നല്ല യാത്രയും ഷെറീന്റെ നല്ല വിവരണവും ഗുഡ് ലക്
Sherin .All antarctica videos superb
All the best for next trip
Chetaa valare Miss cheunnu ..
Next articilekku.....
Ok
thanks sherin& wish you all d success in your entire life
Njan nerittu poya experience aayi bro congrats
Full episode kandu bro
Ep 12,11.....liked most...all vlog s enjoyed ultimately 🎉❤😊
Along with you, I have also partly enjoyed your Antarctica expedition. Departing each other, after staying together as one family is a sad thing. Live for the each moment happily. At the end we have to depart from everyone & everything. After all, it is part of life.
thanks
god bless you ഒരു യാത്ര പോയി വന്ന സന്തേഷമുണ്ട് നാട്ടിയിരുന്ന മഞ്ഞു മലകൾ കണാൻ സാധിച്ചു🙏🏾🙏🏾🙏🏾🌹🌹👍🏾👍🏾👍🏾