തട്ടിപ്പിന്റെ മറ്റൊരു കഥ.ഡ്യുക്കാട്ടി ബൈക്ക് ബുക്ക് ചെയ്ത്,45ലക്ഷം രൂപ നഷ്ടപ്പെട്ട ജോയെ പരിചയപ്പെടുക

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 161

  • @RuskiChelovek
    @RuskiChelovek 2 ชั่วโมงที่ผ่านมา +115

    ഇതൊക്കെ ആണ് യഥാർത്ഥ ഓട്ടോ ജേർണലിസ്റ്.

  • @anishgopi7995
    @anishgopi7995 2 ชั่วโมงที่ผ่านมา +62

    ഇതാണ് ശരിക്കിനുള്ള ഓട്ടോ journalist.. ഇതാവണം.. ഇങ്ങനെ ആവണം.... 💪🏻💪🏻💪🏻well done...

  • @akkiibacker
    @akkiibacker 2 ชั่วโมงที่ผ่านมา +25

    Beware ⚠️ 20:00 support Joe... മലയാളീസ്... പുതിയ വണ്ടി ഇനി എടുക്കുമ്പോൾ... ഷോറൂം ഇൻവോയ്സ് ഒരിക്കലും മേടിക്കരുത് ... കമ്പനി ഇൻവോയ്സ്..... തന്നെ മേടിക്കണം...Auto journalist.... Baiju chettaa... Hats off....🙌🖤🫶 ഇതുപോലുള്ള ന്യൂസ് ഇനിയും കൊണ്ടുവരണം...😮

  • @sreejith_ss
    @sreejith_ss 2 ชั่วโมงที่ผ่านมา +50

    Social commitment ഉള്ള ഒരു ഓട്ടോ ജേർണലിസ്റ്റ്👌🏻🙏🏻❤️...
    Love you chetta.

  • @fazalulmm
    @fazalulmm 2 ชั่วโมงที่ผ่านมา +8

    ഇതിപ്പോ ഒരിക്കലും നമ്മൾ ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണല്ലോ നടക്കുന്നത് 🤔 എന്തായാലും ഇതെല്ലാം പുറംലോകത്തു എത്തിച്ച ബൈജുച്ചേട്ടാ നിങ്ങളാണ് താരം ❤❤❤❤

  • @firosshaajas9165
    @firosshaajas9165 2 ชั่วโมงที่ผ่านมา +4

    ഇത് തന്നെയാണ് ബൈജു ചേട്ടനെ ഏറ്റവും കൂടുതൽ ഇഷ്ടം🎉🎉🎉

  • @OneLifeOneShot
    @OneLifeOneShot ชั่วโมงที่ผ่านมา +1

    കൊച്ചിയിൽ നിന്ന് എടുത്താമതിയായിരുന്നല്ലേ 😢 Duccaman everything gonna be alright ❤ Big Salute Baiju Chetta ❤

  • @sajutm8959
    @sajutm8959 2 ชั่วโมงที่ผ่านมา +1

    ഇതെല്ലാം പുറത്തെത്തിച്ചതിനു അഭിനന്ദനങ്ങൾ 💪💪💪

  • @jinujacob8006
    @jinujacob8006 ชั่วโมงที่ผ่านมา +2

    Appreciated biju chettan. I hope justice will be served for ducaman

  • @sreekanthu86
    @sreekanthu86 2 ชั่วโมงที่ผ่านมา +41

    Ithintem Skoda issue ntem update video koodi cheyyanam.

    • @nithinjoh_n
      @nithinjoh_n 2 ชั่วโมงที่ผ่านมา +2

      Ysss. Enthanu avarde side ley response ennu ariyalo..

    • @sreekanthu86
      @sreekanthu86 2 ชั่วโมงที่ผ่านมา

      @nithinjoh_n yes. Ith engane solve aayi enu koodi ariyam. Next episode il 2 perum skoda and ducati aayit varate enu prarthikunu

  • @bineshbineshbecky8553
    @bineshbineshbecky8553 2 ชั่วโมงที่ผ่านมา +40

    ഇത് പോലെ എത്ര ആൾക്കാർ പറ്റിക്ക പെട്ടിട്ടുണ്ടാവും കേരളത്തിൽ 😮

  • @baijutvm7776
    @baijutvm7776 ชั่วโมงที่ผ่านมา +3

    ഡിലീർഷിപ്പ് പൂട്ടിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് പണം നഷ്ടപ്പെട്ടവർ നിരവധിയുണ്ട്... ഇനിയെങ്കിലും വിശ്വസ്ഥരായ, പ്രത്യേകിച്ച് വർഷങ്ങളായി ഇവിടെ പ്രവർത്തിക്കുന്ന വാഹന ഏജൻസികളെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക 👍

  • @vdkghettogoals2066
    @vdkghettogoals2066 ชั่วโมงที่ผ่านมา +1

    Respect this man, Ducaman - 🙏🏾.
    Especially his patience & state of mind. Around 45 .K - emi/month - 😮. What the hell is going on. There is no responsibility from the company side or dealer side.There is No justice no peace.
    I wish & pray both of them get their car & Motorcycle.

  • @arjunprakashtp
    @arjunprakashtp ชั่วโมงที่ผ่านมา +4

    സുഹൃത്തിനു ഇതുപോലെ ഒരു പണി നെക്സ ഷോറൂം ഇൽ നിന്ന് കിട്ടിയിട്ട് ഉണ്ട് ഒരു 5 വര്ഷം മുൻപ്, അഡ്വാൻസ് കൊടുത്ത അമൌന്റ്റ് sales എക്സിക്യൂട്ടിവ് എടുത്ത് മറിച്ചു . around 70K,

  • @nkvgankvga1421
    @nkvgankvga1421 ชั่วโมงที่ผ่านมา +1

    Correct ❤ only company invoices mathram recieve cheyyuka✅✅✅

  • @nithinjoh_n
    @nithinjoh_n 2 ชั่วโมงที่ผ่านมา +4

    ബൈജു ചേട്ടാ എനിക്ക് തോന്നണു ഇത്തരം cases ഇനിയും ഒരു പാട് ഉണ്ടാവും പുറത്ത് പറയാത്തതായി, അങ്ങനെ ആയാൽ ഇതു തന്നെ ഒരു content ആക്കാം.

  • @NithinMadhavanK
    @NithinMadhavanK ชั่วโมงที่ผ่านมา +1

    Demanding for a company receipt- fair point!👍

  • @dr.motoloozer
    @dr.motoloozer 2 ชั่วโมงที่ผ่านมา +2

    Auto journalist 👏🔥 ducaman🙂

  • @muhammednihalp4081
    @muhammednihalp4081 ชั่วโมงที่ผ่านมา

    This kind should be an auto journalist.
    You guys should show off all the hidden scams in the automobile fields.
    Hats off sir

  • @vineethpp3158
    @vineethpp3158 2 ชั่วโมงที่ผ่านมา

    Love and respect Byju Chettan❤

  • @binoygeorge6487
    @binoygeorge6487 ชั่วโมงที่ผ่านมา +1

    Baiju chetta.. കിടു ❤❤❤❤

  • @allenjames5366
    @allenjames5366 2 ชั่วโมงที่ผ่านมา +10

    VST corporate office is in Bangalore. Owner’s house also in same compound- near ITC Windsor. Their Porsche showroom is also nearby. You can try this way also

  • @sumeshkumar7251
    @sumeshkumar7251 2 ชั่วโมงที่ผ่านมา +10

    ബൈജു ചേട്ടാ നിങ്ങള്‍ ശരിക്കുമൊരു ജേര്‍ണലിസ്റ്റ്‌ ആണ് ....ഇങ്ങനെ ആയിരിക്കണം ജേര്‍ണലിസം..

  • @rajamani9928
    @rajamani9928 ชั่วโมงที่ผ่านมา +1

    വിദേശ കമ്പനികൾക്ക് നോട്ടീസ് വക്കിൽ അമ്മാവൻ വഴി അയക്കണം

  • @getmadhavan
    @getmadhavan 2 ชั่วโมงที่ผ่านมา +3

    15:48 Baiju punch!

  • @abhishekmc5104
    @abhishekmc5104 2 ชั่วโมงที่ผ่านมา +3

    Auto Journalist 🔥 👏

  • @akhileshvijay176
    @akhileshvijay176 ชั่วโมงที่ผ่านมา

    Hats off, only company recept now onwards

  • @shameerkm11
    @shameerkm11 2 ชั่วโมงที่ผ่านมา +1

    Baiju Cheettaa Super 👌

  • @sarathps7556
    @sarathps7556 2 ชั่วโมงที่ผ่านมา +1

    Namskarm baijuchetta❤❤

  • @Arnie_Schwarzy
    @Arnie_Schwarzy 2 ชั่วโมงที่ผ่านมา

    Full support 👍

  • @cpbimal
    @cpbimal 2 ชั่วโมงที่ผ่านมา +6

    Appericate Baiju N Nair, for making such bold videos, bringing scams to light, alerting public to be cautious.👍

  • @ibrahimuk9063
    @ibrahimuk9063 ชั่วโมงที่ผ่านมา

    'കേസ്‌ കൊടുക്കണം പിള്ളേച്ചാ'
    പറ്റിക്കപ്പെട്ടവർക്ക്‌ കേസ്‌ കൊടുക്കാനുള്ള നൂൽ

  • @oa2779jk
    @oa2779jk 2 ชั่วโมงที่ผ่านมา +18

    skoda issue solving cheyithekil video cheyiyanam

    • @rasputin774
      @rasputin774 2 ชั่วโมงที่ผ่านมา +1

      Veruthe paranjal mathi, video onnum Venda

    • @oa2779jk
      @oa2779jk 2 ชั่วโมงที่ผ่านมา

      athekilum venom

  • @sharookhkallingal
    @sharookhkallingal ชั่วโมงที่ผ่านมา

    Baiju chettan superaa..

  • @Rajesh.Ranjan
    @Rajesh.Ranjan ชั่วโมงที่ผ่านมา

    Manufacturers should take the responsibility of financial loss.Company must have a bond from dealer.

  • @muhammed_shafal
    @muhammed_shafal 2 ชั่วโมงที่ผ่านมา +1

    Ducaman superbike moham varithya mothal 😍

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 ชั่วโมงที่ผ่านมา +1

    ഡീലർഷിപ്പിൽ നിന്നും കമ്പനിയുടെ റെസീറ്റ് ചോദിച്ചു വാങ്ങുമ്പോൾ അത് തന്നെ ഒർജ്ജിനൽ ആണോ എന്ന് അറിയുവാൻ എന്താണ് വഴി ഈ പറഞ്ഞ കാര്യങ്ങൾ വെച്ചു നോക്കുമ്പോൾ അതും ഡൂബ്ലിക്കേറ്റ് ആയി ചെയ്യുവാൻ കഴിയും

  • @joefrancis5448
    @joefrancis5448 2 ชั่วโมงที่ผ่านมา +1

    The best thing to do is start a committed plan to close the dealerships of ducati via government and departments. No dealership in India meets the minimum norms to maintain a proper service center. Starts from safety to waste management. U can easily find a lot of laws deliberately not follwed by these dealerships. When existence comes to matter they will find a way for settlement.

  • @rajeshkrishna6801
    @rajeshkrishna6801 ชั่วโมงที่ผ่านมา

    Baijuettan ❤

  • @vineethmohan1435
    @vineethmohan1435 ชั่วโมงที่ผ่านมา +1

    Skoda and Ducati under Volkswagen

  • @RobyVargheseRV
    @RobyVargheseRV ชั่วโมงที่ผ่านมา

    Similar thing happend with NCS KIA TVM as well and no response from KIA !!!

  • @kailas145sasikumari4
    @kailas145sasikumari4 ชั่วโมงที่ผ่านมา

    Hat's off you Baiju chetta ,
    This should be sort out by Ducati
    You should find Legal action against the dealer and manufacture both are responsible for this scam...
    Then how ever we believe a Ducati dealer......

  • @krishnajiths5525
    @krishnajiths5525 2 ชั่วโมงที่ผ่านมา

    Direct company ayitt payment cheyth Vandi erakkunulla facility varedath athyavasyamanu

  • @bineeshvkd
    @bineeshvkd 2 ชั่วโมงที่ผ่านมา

    Instead of a dealership, can a person go directly to manufacturer to pay cash

  • @jupiterworldytp3500
    @jupiterworldytp3500 ชั่วโมงที่ผ่านมา +1

    ഇനി സ്കോഡയും ഫോക്സ്വാഗണും ഓടിയും വണ്ടി റിവ്യു ചെയ്യാൻ തരുമോ ചേട്ട.

  • @krishnadaso559
    @krishnadaso559 2 ชั่วโมงที่ผ่านมา +1

    Ith oru series aayitt thudangandi varum enna thonnunnath.

  • @jerin2515
    @jerin2515 ชั่วโมงที่ผ่านมา

    Ethrem cash poytum bayankara happy aytolla oru manushyanee adyamaytuu kanuvaa😹😹

  • @anishbabu7109
    @anishbabu7109 ชั่วโมงที่ผ่านมา

    അന്ന് ജയിലിൽ പോയിരുന്നെങ്കിൽ ഇപ്പൊ റിലീസ് ആയേനെ 😊

  • @alwinjohn6164
    @alwinjohn6164 2 ชั่วโมงที่ผ่านมา +3

    Nammude nattil orupaad thattippukal nadakkunnund... Baiju chettante channel vazhi aane ithellam ipo ariyunnath... Thanks for revealing such culprits before public 🎉. Waiting for more...

  • @rajamani9928
    @rajamani9928 2 ชั่วโมงที่ผ่านมา

    BN N സർ മുൻകൈ എടുത്ത് ഈ കേസ് ഒത്തുതീർപ്പാക്കണം / കഴിഞ്ഞ വീഡിയോ കേസും പരിഗണിക്കണം

  • @kallenchiraa1035
    @kallenchiraa1035 2 ชั่วโมงที่ผ่านมา +4

    write a complaint to PMO Delhi. Let Central Govt make apropriate rules to prevent Such Scams by dealers'

  • @PaavamPraav
    @PaavamPraav ชั่วโมงที่ผ่านมา

    "Conformation" spelling in that confirmation mail 😂

  • @aravindkumar2890
    @aravindkumar2890 ชั่วโมงที่ผ่านมา

    Auto journalist Biju n Nair 🫡

  • @sivasubramaniam7238
    @sivasubramaniam7238 ชั่วโมงที่ผ่านมา

    Auto reviewer ❌
    Auto Journalist ✅

  • @bineeshvkd
    @bineeshvkd 2 ชั่วโมงที่ผ่านมา

    Please add english title also so its reach more people :)

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 ชั่วโมงที่ผ่านมา

    എല്ലാവരും ഒറ്റ കാര്യം ശ്രദ്ധിക്കുക. പണം ട്രാൻസ്ഫർ ചെയ്യുന്നത് ഡീലറുടെ അക്കൗണ്ടിലേക്ക് തന്നെ എന്ന് കമ്പനി വഴി ഉറപ്പ് വരുത്തുക.

  • @pelagic_pursuit6730
    @pelagic_pursuit6730 2 ชั่วโมงที่ผ่านมา +14

    Joe ❌
    Ducaman ✅

    • @C_astleBlack
      @C_astleBlack 2 ชั่วโมงที่ผ่านมา

      Da adhile 😂

    • @pelagic_pursuit6730
      @pelagic_pursuit6730 2 ชั่วโมงที่ผ่านมา

      @ arada naari nee 😅

  • @SureshKumar-lx3ji
    @SureshKumar-lx3ji 2 ชั่วโมงที่ผ่านมา +13

    New playlist unlocked..fraudlent dealerships😢

  • @Arshadbinali
    @Arshadbinali ชั่วโมงที่ผ่านมา

    ചേട്ട എങ്ങിനെ ആണ് ഒരു ഡീലർ ഷിപ്പ് തുടങ്ങേണ്ടതെന്ന് ഒരു വീഡിയോ ചെയ്യാനെ ക്യാഷ് ഉണ്ടാക്കാൻ എളുപ്പോൺ. അടിപൊളി ഗവൺമെന്റ് കൂടി ഉള്ളകൊണ്ട് സെറ്റ് ആണ്. അവർക്ക് കൊടുക്കാൻ ഉള്ളത് കറക്റ്റ് ആയിക്കൊടുത്താൽ പിന്നെ എന്തയാലും പ്രശ്നം ഇല്ല. പിന്ന കേസ് അതെന്ന് തീരാന. നമ്മട ഓരോ അവസ്ഥെ

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen ชั่วโมงที่ผ่านมา

    ഇതിപ്പോൾ ഉപഭോക്ത തർക്ക പരിഹാര കോടതി ആയോ 😅😅😅

  • @vigneshvinod2195
    @vigneshvinod2195 2 ชั่วโมงที่ผ่านมา +1

    Ducaman ❤❤❤❤

  • @Shymon.7333
    @Shymon.7333 2 ชั่วโมงที่ผ่านมา +2

    Good morning ചേട്ടാ സൂപ്പർ ചേട്ടാ ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുന്ന ബൈജു ചേട്ടന് ഒരു ബിഗ് സല്യൂട്ട് ❤ 1:54

  • @bilalkylm8437
    @bilalkylm8437 ชั่วโมงที่ผ่านมา

    🔥🔥😍

  • @DubaiDays367
    @DubaiDays367 ชั่วโมงที่ผ่านมา

    Title ducati thumbnail toyota 😂😂

  • @unnikrishnankr1329
    @unnikrishnankr1329 2 ชั่วโมงที่ผ่านมา +3

    Nice video 👍😊

  • @muhsabith
    @muhsabith ชั่วโมงที่ผ่านมา

    ബൈജു ചേട്ടാ കണക്കു ഒന്ന് തെറ്റി...ലോൺ അമൗണ്ടും emi യും രണ്ടും കൂട്ടരുത്

    • @Kiran-ox8jo
      @Kiran-ox8jo ชั่วโมงที่ผ่านมา

      Intrest

  • @safasulaikha4028
    @safasulaikha4028 2 ชั่วโมงที่ผ่านมา +3

    Nice video 🔥

  • @rajamani9928
    @rajamani9928 2 ชั่วโมงที่ผ่านมา

    BNN സർ ഇടപെടണ്ട അമ്മാവൻ നോക്കി കൊള്ളും

  • @rahultr1662
    @rahultr1662 ชั่วโมงที่ผ่านมา

    ducaman❤😘

  • @AnoopPuthussery
    @AnoopPuthussery ชั่วโมงที่ผ่านมา

    Sub title in English please

  • @cpbimal
    @cpbimal 2 ชั่วโมงที่ผ่านมา +8

    Why can't we pay directly to the manufacturer, when the delivery is done the manufacturer can pay to the dealer ? No room for such problems.

  • @abdulsathar2418
    @abdulsathar2418 ชั่วโมงที่ผ่านมา

    ❤🎉🎉

  • @installallah7427
    @installallah7427 ชั่วโมงที่ผ่านมา

    Khangress model 65 വർഷം ഭരിച്ച് ഈ പരുവം ആകി 😂

  • @malikrahman3162
    @malikrahman3162 2 ชั่วโมงที่ผ่านมา

    🤝

  • @filmexperiments3062
    @filmexperiments3062 2 ชั่วโมงที่ผ่านมา +1

    Respect for you Byju chetta

  • @muhammedpp1490
    @muhammedpp1490 2 ชั่วโมงที่ผ่านมา

    ഇതിപ്പോ കുറുന്തോട്ടിക്കും വാതമോ?

  • @prasoon6508
    @prasoon6508 2 ชั่วโมงที่ผ่านมา

    👌👍🙃

  • @larythemedi5972
    @larythemedi5972 2 ชั่วโมงที่ผ่านมา +6

    After hearing this, I’m gonna cancel by booking worth 45 lakhs. Thank god I’ve only paid 3 lakhs, hopefully I’ll get it back. Shame on you #ducatiindia #vstandsonsbangalore

  • @sujiscm
    @sujiscm 2 ชั่วโมงที่ผ่านมา

    Escrow account system should come to avoid this type of fraud

  • @kl58drivingschool62
    @kl58drivingschool62 2 ชั่วโมงที่ผ่านมา

    Dukamann🎉

  • @priyeshpk3660
    @priyeshpk3660 2 ชั่วโมงที่ผ่านมา

    Keep going 🫡

  • @Clinophile-6
    @Clinophile-6 2 ชั่วโมงที่ผ่านมา +1

    Ducaman 👀

  • @vdkghettogoals2066
    @vdkghettogoals2066 2 ชั่วโมงที่ผ่านมา

    Trust - 🤡

  • @lv8723
    @lv8723 2 ชั่วโมงที่ผ่านมา +2

    20:03💯

  • @sdavlogs3793
    @sdavlogs3793 2 ชั่วโมงที่ผ่านมา +4

    എല്ലാത്തിനെയും നേരത്തിപ്പിടിച്ചു 2 പൊട്ടിച്ചു വിടണം

  • @jyothyvkumar1638
    @jyothyvkumar1638 2 ชั่วโมงที่ผ่านมา +1

    Ncs kia യിൽ ഞാൻ കഷ്ട്ടിച്ചു രക്ഷപെട്ടതാണ് book ചെയ്ത model full payment കൊടുത്തു,അനുവേസറി modal യാടിൽ കിടന്നതു എടുത്തു തലഊരി

  • @ananthajithkrishnan8879
    @ananthajithkrishnan8879 ชั่วโมงที่ผ่านมา

    Ducaman❤️‍🩹

  • @DARIUSH10
    @DARIUSH10 ชั่วโมงที่ผ่านมา

    Ducaman😃

  • @FIREONWHEELSINDIA
    @FIREONWHEELSINDIA 2 ชั่วโมงที่ผ่านมา

    Baiju chetta 1 years back NCS KIA il ithupole service nu kond poyi 3 month avde verthe ittu patichu for a just bumper replacement

  • @maneeshkumar4207
    @maneeshkumar4207 2 ชั่วโมงที่ผ่านมา

    Present❤❤

  • @ppsureshwin
    @ppsureshwin 2 ชั่วโมงที่ผ่านมา +1

    👍👍👍

  • @SURYAS-h1m
    @SURYAS-h1m 2 ชั่วโมงที่ผ่านมา

    Nice video

  • @Sreelalk365
    @Sreelalk365 2 ชั่วโมงที่ผ่านมา

    വാച്ചിങ് ❤️❤️❤️

  • @jayankk4334
    @jayankk4334 2 ชั่วโมงที่ผ่านมา +3

    Shine nte tyre mataan kazhiyatha njan...

    • @mohammedsinan1
      @mohammedsinan1 2 ชั่วโมงที่ผ่านมา

      😂

    • @s4smart1436
      @s4smart1436 ชั่วโมงที่ผ่านมา

      പഠിക്കാൻ വിട്ടപ്പോ പഠിച്ചാ മതിയായിരുന്നു... 😂😂😂

  • @aneeshdas120
    @aneeshdas120 2 ชั่วโมงที่ผ่านมา

    👍

  • @lalithh1429
    @lalithh1429 2 ชั่วโมงที่ผ่านมา

    ❤❤❤❤

  • @Akakakakakak23
    @Akakakakakak23 2 ชั่วโมงที่ผ่านมา

    🎉

  • @vigneshvinod2195
    @vigneshvinod2195 2 ชั่วโมงที่ผ่านมา

    Yes

  • @instrider
    @instrider 2 ชั่วโมงที่ผ่านมา

    Ducaman... 👍🏻👍🏻👍🏻

  • @vktech202
    @vktech202 2 ชั่วโมงที่ผ่านมา

    😥