വല്ലാത്ത ഭയത്തിൽ ആയിരിക്കും ആ പാവം അവിടെ കിടന്നിട്ടുണ്ടാകുക.. രക്ഷപ്പെടാൻ ദൈവം ഒരുക്കിയ വഴിയായിരുന്നു അത്... ട്രെയിൻ പോയി കഴിഞ്ഞു അവിടന്ന് എണീറ്റാൽ ആരായാലും തല കിടുങ്ങി കറങ്ങി തിരിഞ്ഞ് പോകും.. നടക്കാൻ കാലും ഉറക്കില്ല.. അതാണവിടെ സംഭവിച്ചത്... ഫോൺ വിളിച്ചു നടക്കുമ്പോൾ ചുറ്റുമുള്ളതൊന്നും നമുക്ക് കാണാൻ കഴിയില്ല.. അതും വല്ല ടെൻഷൻ ഉള്ള കാര്യങ്ങൾ സംസാരിച്ചു വരുമ്പോൾ.. ആരും റോഡും, റെയിലും ഒന്നും ക്രോസ്സ് ചെയ്യുമ്പോൾ ഫോണിൽ സംസാരിക്കാതെയും, വാട്സാപ്പ് നോക്കാതെയുമിരിക്കാൻ ശ്രദ്ധിക്കുക 🙏🙏🙏🙏
ട്രാക്കിൽ ആളെ കണ്ടാൽ തുടർച്ചയായി ഹോൺ മുഴക്കില്ലെ ലോക്കോ .... അതൊന്നും കേട്ടിട്ടില്ല അടുത്തെത്തിയാണ് കണ്ടത് . വീഡിയോ കണ്ടിട്ട് വളവായി തോന്നുന്നുമില്ല. ലോക്കോയും പുള്ളിയെ കണ്ട് കാണില്ലേ ... ആവോ .
എന്റെ വീട് റെയിൽവേ ട്രാക്കിന് സൈഡിലാണ്. കുട്ടിക്കാലം മുതലേ വീട്ടിന് മുന്നിലൂടെ ട്രെയിൻ പാഞ്ഞ് പോകുന്നത് കണ്ടാണ് വളർന്നത്. പക്ഷെ എനിക്ക് ഇങ്ങനെ ചെയ്യാനുള്ള ധൈര്യവും മനഃസാന്നിധ്യവും ഉണ്ടാവുമെന്ന് തോന്നുന്നില്ല. 😀
സത്യത്തിൽ ഇങ്ങേര് ചെയ്തതാണ് ഏറ്റവും ബുദ്ധിയുള്ള കാര്യം. ട്രെയിൻ ഏറ്റവും അടുത്തെത്തിക്കഴിഞ്ഞാൽ ഇടത്തോട്ടോ വലത്തോട്ടോ ഓടാൻ നോക്കുന്നതിനു മുമ്പ് നമ്മൾ ഇടിച്ചു തെറിപ്പിച്ചിട്ട് പോകും. അപ്പോൾ ആ സമയത്ത് അവിടെ കിടക്കുന്നതാണ് ഏറ്റവും വേഗത്തിൽ ചെയ്യാൻ കഴിയുന്ന കാര്യം
ആ ഫോൺ അല്ലെ നിങ്ങൾക്ക് വാർത്ത ഉണ്ടാക്കി തന്നത്. ഇത് ഷൂട്ട് ചെയ്യാൻ ഒരു പഹയൻ ഉണ്ടാ യിരുന്നല്ലോ അയ്യാളുടെ അഭിമുഖo കൂടി കാണിക്കണമായിരുന്നു. ഇതൊരു ഫോട്ടോ ഷൂട്ട് ആകാനാണ് സാധ്യത. ഒന്നാലോചിച്ചാൽ മുന്നിലൂടെ ഒരു ട്രെയിൻ വരുന്നു അതും ഇരട്ടപാത തുല്യമായുള്ള സ്ഥലം ഇരു പാതക്കുമിടയിൽ വേണ്ടു വോളം സ്ഥലമുണ്ട് ട്രെയിൻ പാളത്തിൽ കമഴ്ന്ന് കിടക്കാൻ എടുക്കുന്ന സമയം വേണ്ട ഇടത് ഭാഗത്തെക്ക് ചാടുന്നതിന്.
മണ്ടാ നേരെ തിരിച്ചാണ്. വീണ് കിടക്കാൻ ആണ് വളരെ കുറച്ച് സമയം വേണ്ടത്. വേഗത്തിൽ അടുത്ത് എത്തിയ ട്രെയിൻ ആണെങ്കിൽ ഏത് ഭാഗത്തേക്ക് ഓടണം എന്ന് ചിന്തിച്ചു ആ ഭാഗത്തേക്ക് തിരിയും മുന്നേ ട്രെയിൻ വന്ന് ഇടിച്ചു തെറിപ്പിച്ചിട്ട് പോകും
റെയിൽവേ ട്രാക്ക് ലുടെ നടക്കുന്നതും പാളം അലക്ഷ്യ മായി ക്രോസ് ചെയ്യുന്നതും റെയിൽവേ നിയമം പ്രകാരം ശിക്ഷ കിട്ടുന്ന പണി ആണ്, ഇത്തരം നിയമം ഉള്ളത് കൊണ്ടാണ് ട്രെയിൻ ഇടിച്ചു മരിച്ചാൽ ഒരു നഷ്ടപരിഹാര ത്തിനും അർഹത ഇല്ലാത്തതും. ഒരു പൈസ യും നഷ്ട പരിഹാരം കിട്ടില്ല ഓർക്കുക കേസും ആകും so ആരും ഇങ്ങനെ ഒന്നും ച്യ്യരുത്
Train ഒരു 300-400 മീറ്റർ മുന്നേ കണ്ടിട്ടാണ് ആൾ കിടന്നത്.വളരെ straight ആയ ട്രാക്ക്.രണ്ടു വശത്തേക്കും മാറാൻ സ്ഥലവുമുണ്ട്. കണ്ണൂർ സ്റ്റേഷനിലേക്ക് വരുന്ന അടുത്താണ് ആൾ കിടന്നത്.അടുത്ത് ഒരു റെയിൽവേ ഗേറ്റ് ഉണ്ട്. അവിടുള്ള ആൾകാർ എല്ലാം കണ്ട്.
ചില മനുഷ്യരൊക്കെ എത്ര വന്നാലും പഠിക്കില്ല. മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടതിന് ശേഷവും അയ്യാൾ അതേ ട്രാക്കിലൂടെ തന്നെയല്ലേ നടന്നു പോയത്. വിവരമുള്ള ആളാണെങ്കിൽ കിട്ടിയ ജീവൻ കൈയ്യിൽ പിടിച്ച് അപ്പോഴേ ട്രാക്കിന് വെളിയിൽ ചാടില്ലേ ?.
പ്രായം കൂടുംതോറും ബെയിൻ സെൽസിനുള്ള ഡാമേജസ് കൂടും ഓർമ്മശക്തി കുറയും. കോറിലേഷൻ ചെയ്യാനുള്ള കഴിവ് കുറയും. കുട്ടികളെയും പ്രായമായവരെയും പ്രത്യേകം തന്നെ നോക്കേണ്ടിവരും
കിടക്കുന്ന നേരം കൊണ്ട് രണ്ട് വശത്തേക്ക് ഏതെങ്കിലും ചാടാം പക്ഷെ ഇരട്ട പാത ആയത് കൊണ്ട് ട്രൈൻ വരുമ്പോൾ പെട്ടെന്ന് ഏത് ട്രാക്കിൽ വരുന്നു എന്ന് മനസ്സിലാക്കാൻ പെട്ടെന്ന് പറ്റി ല്ല അപ്പൊ ഇദ്ദേഹത്തിന്റെ വാതം ശരിയാവാനുംസാദ്ധ്യതകാണുന്നു
ഒരു 3 ദിവസം ജയിലിൽ കിടത്തിയാൽ മതി. പിന്നെ നടക്കുമ്പോൾ ശ്രെദ്ധിച്ചോളും. ഇതിനൊക്കെ ഗവർമെന്റ് ശിക്ഷ കൊടുക്കണം.തോന്നിവാസം അല്ലാണ്ട് എന്ത് അയാള് മരിച്ചിരുന്നെങ്കിൽ ആരൊക്കെ സമാദാനം പറയേണ്ടി വന്നേനെ
കള്ളുകുടിച്ചിട്ട് എഴുന്നേറ്റ് പോകുന്നതുകൊണ്ടാണ് തിരിഞ്ഞു പോലും നോക്കാതെ നടന്നുപോകുന്നത് എന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത്.. അത്രയും ഭീതിയുള്ള നിമിഷങ്ങൾ കഴിഞ്ഞിട്ടും എഴുന്നേറ്റ് പോകുമ്പോൾ അദ്ദേഹം എന്തുകൊണ്ട് തിരിഞ്ഞുനോക്കിയില്ല എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്. അത്രയും പേടിച്ചിട്ട് എഴുന്നേൽക്കുമ്പോൾ സ്ഥലലകാല ബോധംപോയിട്ട് സ്വബോധം പോലും ഉണ്ടാവുകയില്ല. കള്ളുകുടിച്ചെങ്കിൽ മാത്രമേ അങ്ങനെ ബോധം പോവുകയുള്ളൂ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. ആ അവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് മാത്രമേ അതിൻറെ ഗൗരവം മനസ്സിലാവുകയുള്ളൂ
കിടക്കുന്ന സമയം വേണ്ട ഇടത്തോട്ടൊ വലത്തോട്ടൊ ഒന്ന് മാറി നിക്കാൻ... അദ്ദേഹം ട്രൈൻ വരുന്നതിന് ഒരുപാട് മുന്നേ അവിടെ കിടന്നിട്ടുണ്ടാകാനാണ് സാധ്യത, ഒരു പക്ഷേ വീഡിയോ ഷൂട്ട് ചെയ്ത ആളിനറിയാം കാര്യങ്ങൾ
അയാൾ മദ്യം കഴിച്ചിരുന്നെങ്കിൽ ഇങ്ങനെ കിടക്കാൻ അയാൾക്ക് പറ്റില്ലായിരുന്നു, പാവം മനുഷ്യൻ, ദൈവം കൂടെ ഉണ്ട്
Nadatham kandal thonnilla ...
അയാളുടെ ശരീരപ്രകൃതി അങ്ങിനെയാണ്. പാവം രക്ഷപെട്ടല്ലൊ..
Madyapichit thane anu.ente naatil .aaanu madyapichilenkil enneetu athe trackoode veendum nadakuo.
ഈ ചേട്ടന്റെ ബുദ്ധി അഭരം തന്നെ ബിഗ് സല്യൂട്ട് 🫡🫡🫡🔥
സ്കൂളിൽ നിന്നും കോൾ വന്നപ്പോൾ കുട്ടികളുടെ ചിന്ത മാത്രമായി മനസ്സിൽ അതുകൊണ്ട് എല്ലാം മറന്നു... ആ കുട്ടികൾ അത്രമാത്രം സ്നേഹിക്കുന്നു വല്ലാത്ത ഒരു മനുഷ്യൻ
😂😂😂😂😂😂😂
വല്ലാത്ത ഭയത്തിൽ ആയിരിക്കും ആ പാവം അവിടെ കിടന്നിട്ടുണ്ടാകുക.. രക്ഷപ്പെടാൻ ദൈവം ഒരുക്കിയ വഴിയായിരുന്നു അത്... ട്രെയിൻ പോയി കഴിഞ്ഞു അവിടന്ന് എണീറ്റാൽ ആരായാലും തല കിടുങ്ങി കറങ്ങി തിരിഞ്ഞ് പോകും.. നടക്കാൻ കാലും ഉറക്കില്ല.. അതാണവിടെ സംഭവിച്ചത്... ഫോൺ വിളിച്ചു നടക്കുമ്പോൾ ചുറ്റുമുള്ളതൊന്നും നമുക്ക് കാണാൻ കഴിയില്ല.. അതും വല്ല ടെൻഷൻ ഉള്ള കാര്യങ്ങൾ സംസാരിച്ചു വരുമ്പോൾ.. ആരും റോഡും, റെയിലും ഒന്നും ക്രോസ്സ് ചെയ്യുമ്പോൾ ഫോണിൽ സംസാരിക്കാതെയും, വാട്സാപ്പ് നോക്കാതെയുമിരിക്കാൻ ശ്രദ്ധിക്കുക 🙏🙏🙏🙏
ഇത് ക്രോസ് ചെയ്യുകയല്ല നേരെ നീളത്തിൽ നടക്കുകയാണ്.😂രക്ഷപ്പെട്ട ശേഷവും അയാൾ അങ്ങനെ നടത്തം തുടരുന്നു 😂
ഈ തൈവത്തിന്റെ ഒരു കാര്യം 😂😂😂
@@MuhammadhansShaik ആർക്കാടാ പറച്ചിൽ കേട്ടാൽ ഇപ്പോൾ രക്ഷപ്പെട്ടത് ഏതാണ്ട് അയാളുടെ കുറ്റം പോലെയാണല്ലോ 😍 ജീവിച്ച പോട്ടടെ
സത്യം 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻👍🏻
ട്രാക്കിൽ ആളെ കണ്ടാൽ തുടർച്ചയായി ഹോൺ മുഴക്കില്ലെ ലോക്കോ ....
അതൊന്നും കേട്ടിട്ടില്ല അടുത്തെത്തിയാണ് കണ്ടത് . വീഡിയോ കണ്ടിട്ട് വളവായി തോന്നുന്നുമില്ല.
ലോക്കോയും പുള്ളിയെ കണ്ട് കാണില്ലേ ... ആവോ .
അയാൾ ഇത് സ്ഥിരം ചെയുന്ന പോലെ ആണല്ലോ ennittu പോകുന്നത് കണ്ടാൽ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല 😅🙏🏻
Mathyapich angane cheyyan pattilla
എല്ലാവരും വിശ്വസിക്കണം മദ്യപിച്ചിട്ടില്ല😂
😂
ഇതു സ്ഥിരം പണിയാണെന്നേ 😂
തരികിട😅
ഒട്ടും മദ്യപിക്കാത്ത അദ്ദേഹത്തെ നിങ്ങൾ മദ്യപനാക്കി ഹെഡിങ് മാനം കളയരുത്
അയാളുടെ നടത്തം ശ്രദ്ധിക്കുക
@@FaizalFaizal-he4bz bro maybe ethinte shock aakum onnu parayan patila
അയാൾ കുള്ളൻ ആയത് കൊണ്ടാണ് അങ്ങനെ നടക്കുന്നത്.
@@FaizalFaizal-he4bzmadyapichit thane anu .ente naatil
@@FaizalFaizal-he4bzമാപ്ല മതിയ്യം കഴിക്കില്ല 🤣🤣🤣🤣
ചെറുപ്പം മുതൽ ട്രയിനും ട്രാക്കും ഒക്കെ കണ്ട് പേടി മാറിയതുകൊണ്ടാണ് ധൈര്യം ഉണ്ടായത്...👌😂
എന്റെ വീട് റെയിൽവേ ട്രാക്കിന് സൈഡിലാണ്. കുട്ടിക്കാലം മുതലേ വീട്ടിന് മുന്നിലൂടെ ട്രെയിൻ പാഞ്ഞ് പോകുന്നത് കണ്ടാണ് വളർന്നത്. പക്ഷെ എനിക്ക് ഇങ്ങനെ ചെയ്യാനുള്ള ധൈര്യവും മനഃസാന്നിധ്യവും ഉണ്ടാവുമെന്ന് തോന്നുന്നില്ല. 😀
എല്ലാവർക്കും കഴിയില്ല.ഇപ്പോൾ കണ്ടല്ലോ...പെട്ടുപോയാൽ പേടിക്കണ്ട...😂
ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤
🤲🤲🤲🤲🤲🤲🤲
സത്യത്തിൽ ഇങ്ങേര് ചെയ്തതാണ് ഏറ്റവും ബുദ്ധിയുള്ള കാര്യം. ട്രെയിൻ ഏറ്റവും അടുത്തെത്തിക്കഴിഞ്ഞാൽ ഇടത്തോട്ടോ വലത്തോട്ടോ ഓടാൻ നോക്കുന്നതിനു മുമ്പ് നമ്മൾ ഇടിച്ചു തെറിപ്പിച്ചിട്ട് പോകും. അപ്പോൾ ആ സമയത്ത് അവിടെ കിടക്കുന്നതാണ് ഏറ്റവും വേഗത്തിൽ ചെയ്യാൻ കഴിയുന്ന കാര്യം
ദൈവസഹായം കുട്ടികളുടെ പ്രാർത്ഥന
മദ്യം കഴിക്കാത്തതു കൊണ്ട് കേരളാ സർക്കാർ നേരിട്ട് കേസ് എടുത്ത് മദ്യം കുടിപ്പിക്കും -😂😂
😂😂😂😂😂😂😂😂😂
😂😂
മദ്യപിക്കാത്തതിന് മിക്കവാറും കേസ് ആവാൻ സാധ്യത ഉണ്ട് 😂😂
ചിരിപ്പിച്ചു കൊല്ലല്ലേ എന്റെ മുത്തേ 😀😀😀😀😀
ആ ഫോൺ അല്ലെ നിങ്ങൾക്ക് വാർത്ത ഉണ്ടാക്കി തന്നത്. ഇത് ഷൂട്ട് ചെയ്യാൻ ഒരു പഹയൻ ഉണ്ടാ യിരുന്നല്ലോ അയ്യാളുടെ അഭിമുഖo കൂടി കാണിക്കണമായിരുന്നു. ഇതൊരു ഫോട്ടോ ഷൂട്ട് ആകാനാണ് സാധ്യത. ഒന്നാലോചിച്ചാൽ മുന്നിലൂടെ ഒരു ട്രെയിൻ വരുന്നു അതും ഇരട്ടപാത തുല്യമായുള്ള സ്ഥലം ഇരു പാതക്കുമിടയിൽ വേണ്ടു വോളം സ്ഥലമുണ്ട് ട്രെയിൻ പാളത്തിൽ കമഴ്ന്ന് കിടക്കാൻ എടുക്കുന്ന സമയം വേണ്ട ഇടത് ഭാഗത്തെക്ക് ചാടുന്നതിന്.
അതാണ് 👍👍
Ys@@beenamanojkumar6331
മണ്ടാ നേരെ തിരിച്ചാണ്. വീണ് കിടക്കാൻ ആണ് വളരെ കുറച്ച് സമയം വേണ്ടത്. വേഗത്തിൽ അടുത്ത് എത്തിയ ട്രെയിൻ ആണെങ്കിൽ ഏത് ഭാഗത്തേക്ക് ഓടണം എന്ന് ചിന്തിച്ചു ആ ഭാഗത്തേക്ക് തിരിയും മുന്നേ ട്രെയിൻ വന്ന് ഇടിച്ചു തെറിപ്പിച്ചിട്ട് പോകും
@Jishnu-x6f എടോ ബുദ്ധി മാനെ ഒരാനെ ആക്രമിക്കാൻ നേരെ വരുമ്പോൾ നീ അതിന്റെ കാലിന്റെ അടിയിൽ ചെന്ന് കേറുമോ അതെ വശം നോക്കി ഓടുമോ.
പുള്ളിക്ക് ശരിക്ക് നടക്കാൻതന്നെ പറ്റുന്നില്ല പിന്നാണ് ചാടിമാറുന്നത്.
പവിത്രൻ ചേട്ടന് പുനർജന്മദിനാശംസക്കൾ ഒപ്പം Happy x-Mass Happy Newyear
ദൈവം എല്ലാം തീരുമാനിച്ചിട്ടുണ്ട് അതുപോലെയെ എല്ലാം സംഭവിക്കോളു😊 എന്തായാലും രണ്ടാം ജന്മമാണിത്
നല്ലത് വരട്ടെ😊
സത്യം
@@ITSMEHIMAANOSH deivathinte ****
അബദ്ധത്തിൽ ഒരാൾ പാതയിൽ കുടുങ്ങിയാൽ ഈ മെത്തേട് ഉപയോഗിക്കാം അങ്ങിനെ ഇതൊരു ഉപകാരമായി മാറട്ടെ
ട്രാക്കിലൂടെ ആരും നടക്കരുത്. എപ്പോഴും രക്ഷപ്പെട്ടു എന്ന് വരില്ല.
പണ്ടത്തെ കേട്ടറിവാണ് ട്രെയിൻ വരുമ്പോൾ പാലത്തിലാണ് നിൽക്കുന്നതെങ്കിൽ കിടക്കണമെന്ന് ചേട്ടന് അത് workout ആയി 🙏
ആകസ്മിക സന്ദർഭങ്ങളെ സധൈര്യം നേരിടാനുള്ള അദ്ദേഹത്തിന്റെ കഴിവാണിത്.(പ്രതിസന്ധികളിൽ പതറാത്ത മനോനില). പവിത്രൻ ചേട്ടന് ദൈവാനുഗ്രഹം ഉണ്ട്.
അഭിനന്ദനങ്ങൾ.
ആള് ഒരു കുഞ്ഞു മനുഷ്യൻ ആണല്ലോ ..😊ഏതൊരാൾക്കും ഇങ്ങനെ ചെയ്യാം എന്നാണ് എൻെറ ഒരു തോന്നൽ..ആരാണ് ഈ വീഡിയോ പിടി ച്ചത്..👏👏👏
@@JoneshomesForyou ഒരു കുഞ്ഞുണ്ണി മാഷ്
ഞമ്മക്ക് കിടക്കാൻ തോന്നിയത് ഭാഗ്യം ചേട്ടാ... മദ്യപിക്കാത്തത് കൊണ്ടാണ് brain പ്രവർത്തിച്ചത്. ദൈവം തുണച്ചതും
ആയുസ് കൂടുതൽ ഉണ്ട് അതാണ് രക്ഷപെട്ടത് അസാധ്യ ധൈര്യശാലിതന്നെ
നേരെ പോയി ഒരു ലോട്ടറി ടിക്കറ്റ് എടുത്താൽ ഒന്നാം സമ്മാനം അടിക്കാൻ ചാൻസുണ്ട്.... 👍👍👍🤩🤩🤩
😄😄😄
😂👍
🤣🤣🤣🤣
അപ്പൊ പോകുന്ന വഴിയിൽ വളവ് ഉണ്ടെങ്കിലും നേരെ പോയി ലോട്ടറി എടുക്കണം ല്ലേ 😁
👍👍👍🤣🤣🤣@@abdullatheef-dt5zl
പാവം❤❤❤❤ ഇതാണ് ദ്വവികഇടപെടൽ സമയം എത്തിയില്ല അതുകൊണ്ട് രക്ഷപെട്ടു ❤❤❤❤
മദ്യത്തേകാൾ അബകടകാരിയാണ് ഫോൺ 👍👌
രണ്ടും അപകടം ആണ്
റെയിൽവേ ട്രാക്ക് ലുടെ നടക്കുന്നതും പാളം അലക്ഷ്യ മായി ക്രോസ് ചെയ്യുന്നതും റെയിൽവേ നിയമം പ്രകാരം ശിക്ഷ കിട്ടുന്ന പണി ആണ്, ഇത്തരം നിയമം ഉള്ളത് കൊണ്ടാണ് ട്രെയിൻ ഇടിച്ചു മരിച്ചാൽ ഒരു നഷ്ടപരിഹാര ത്തിനും അർഹത ഇല്ലാത്തതും. ഒരു പൈസ യും നഷ്ട പരിഹാരം കിട്ടില്ല ഓർക്കുക കേസും ആകും so ആരും ഇങ്ങനെ ഒന്നും ച്യ്യരുത്
God bless you 🙏
ദൈവത്തിന്റെ അപാര ബ്ലെസ്സിങ് 🙏🏻🙏🏻🙏🏻
സത്യം ഞാനും കണ്ടു രാവിലെ ഈ വാർത്ത അദ്ദേഹം കുടിച്ചെന്ന് കരുതി ഞാനും msg ഇട്ടു 😔സോറി ഭാഗ്യം ജീവൻ കിട്ടിയെല്ലോ
വീഡിയോ ചിത്രീകരിച്ച ത് കൊണ്ട് നാട്ടിൽ മുഴുവൻ ജനങ്ങൾക്കും കാണുക യുണടായി റയിൽ പുനർജന്മം
സരസൻ, നല്ല നിഷ്കളങ്കനായ മനുഷ്യൻ
🤔... 👍😂.. ഫോണിൽ
സംസാരിക്കുന്ന സമയം
മനുഷ്യർ ഒരു തരം മയക്കത്തിലേക്ക് വഴുതി വീഴുകയാണ്.. ഗയ്സ്! 🤣🤣
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Train ഒരു 300-400 മീറ്റർ മുന്നേ കണ്ടിട്ടാണ് ആൾ കിടന്നത്.വളരെ straight ആയ ട്രാക്ക്.രണ്ടു വശത്തേക്കും മാറാൻ സ്ഥലവുമുണ്ട്. കണ്ണൂർ സ്റ്റേഷനിലേക്ക് വരുന്ന അടുത്താണ് ആൾ കിടന്നത്.അടുത്ത് ഒരു റെയിൽവേ ഗേറ്റ് ഉണ്ട്. അവിടുള്ള ആൾകാർ എല്ലാം കണ്ട്.
ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവന ഈ പവിത്രൻ😂😂😂
🙏🏻 സർ , ശരിക്കും ഞെട്ടിച്ചു, ദൈവമേ കാത്തു 🙏🏻 🥰. പെട്ടെന്ന് അദ്ദേഹത്തിന് തോന്നിയ ബുദ്ധി , എന്തും വരട്ടെ എന്ന് കിടന്നുകാണും 🙏🏻. എന്തായാലും ഒരു ഞെട്ടൽ .
വീണ്ടും വീണ്ടും കുത്തി ചോദിക്കല്ലേ പൊന്നു 24 ചേട്ടാ ആയാൽ ഷോക്കിൽ നിന്ന് മാറിയിട്ടില്ല pavam😢
Yesterday. Enikk
What upil
Entea sister
Pass cheyiddadahan
Chettaa. You are great person
സൂപ്പർ മാൻ.
അയാൾ മദ്യം കഴിച്ചില്ല എന്ന് പറഞ്ഞു..
അയാൾ നടക്കുമ്പോൾ കാൽ ചവിട്ട് ഉറകുന്നില്ല..മദ്യം കഴിച്ചത് കൊണ്ടാണ് ധൈര്യത്തിൽ കിടന്നത്😂
KaHichittindakilla.allenkil ayal anangukayo thala pokkukayo cheyyum bodham undakillallo.pedichittakum nadatham angane
Kalinu endegilum Patti kanum
Ingane oru avasthayil pettu rekshapettu athinte shock aakum
Kallinte mele chavitiyal angane alle nadakan patoo
@@nxpro4443 ഇല്ലെങ്കിൽ എണീറ്റു നിന്ന് ട്രൈനെ തള്ളി മാറ്റി രണ്ടു റൌണ്ട് ഓടിയേനെ
ചേട്ടാ 😮😮😮😮ഹോ ഒന്നും പറയാനില്ല ദൈവം കാത്തോട്ടെ 🙏🏻🙏🏻🙏🏻
പരിചയമുള്ള ട്രാക്ക് ആയതു കൊണ്ട് രക്ഷപ്പെട്ടു ഇല്ലെങ്കിൽ കാണാമായിരുന്നു😅😅😅
ചേട്ടന് ഒന്നും സംഭവിച്ചില്ല നല്ല ക്കാര്യം❤❤❤❤❤
മുന്നേ ഇതുപോലെ ഒരു ആട്ടിൻകുട്ടിയുടെ വീഡിയോ കണ്ടിരുന്നു ഇതുപോലെ😂😂😂
ഇരട്ട ചങ്കർ💕
ദൈവാനുഗ്രഹം തന്നെ... 🤲
മനകരുത്തുള്ളതുകൊണ്ടും
ദൈവത്തിന്റെ സംരക്ഷണം കൊണ്ടും
ഒരു പോറലു പോലുമേൽക്കാതെ രക്ഷപ്പെട്ടു 😔
മനക്ക രുത്തുപ്രധാനം
രക്ഷപ്പെട്ടിട്ടും അയാൾ നടക്കുന്നത് വീണ്ടും ട്രാക്കിലൂടെ .ഇയാൾക്ക് ബുദ്ധിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ?
Avide thudarane train varilla thankalude veed trackinaduthalla enn manassilayi
ഇന്ത്യയിൽ ആരെങ്കിലും ഇതു പോലെ രക്ഷപട്ടിട്ടുണ്ടോ? സംശയമാണ് ഏതായാലും ഭാഗ്യവാൻ ആണ്
എന്തൊരു വാർത്ത ഫോണിൽ വിളിച്ചു ട്രാക്കിലൂടെ.... അഹംഭാവം എന്നല്ലാതെ എന്ത് പറയാൻ. ട്രാക്കിന്റെ സൈഡിൽ കൂടി നടക്കാമല്ലോ
പാവം 😪
ഇത്ര timing വീഡിയോ എടുക്കാൻ തോന്നിയ ആൾ ആരാ
Yes. He is hero... Pulli evideyanu
എന്തായാലും രക്ഷപ്പെട്ടല്ലോ 🙏🏼ആ സമയം വീഡിയോ എടുത്തത് ആരാണെങ്കിലും 🤝
കുടിയന്മാർക്ക് ഇതിലും വിവരമുണ്ട്..... യോഗ്യൻ.... 😂😁
😂
Endhayalum
Pvitharn
Chettanu
Big
Salute
ഷൊർണുർ റെയിൽവേ പാലത്തിൽ നാലു തമിഴ് നാട്ടുകാർ മരിച്ച സംഭവത്തിൽ അവർക്ക് ഇങ്ങനെ തോന്നിയിരുനെങ്കിൽ....
Singam 🔥🔥🔥😍
ചില മനുഷ്യരൊക്കെ എത്ര വന്നാലും പഠിക്കില്ല. മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടതിന് ശേഷവും അയ്യാൾ അതേ ട്രാക്കിലൂടെ തന്നെയല്ലേ നടന്നു പോയത്. വിവരമുള്ള ആളാണെങ്കിൽ കിട്ടിയ ജീവൻ കൈയ്യിൽ പിടിച്ച് അപ്പോഴേ ട്രാക്കിന് വെളിയിൽ ചാടില്ലേ ?.
ഇതു കൊണ്ടാണ് ഞാൻ വിധിയിൽ വിശ്വസിക്കുന്നത്
ഈ പാവം ജീവിതത്തിൽ മദ്യപാനം എന്താണെന്ന് അറിഞ്ഞിട്ടില്ല😁
Which brand?
Ocr
ക്ഷമിക്കണം ചേട്ടാ🙏 ഞാനും ആ വീഡിയോ കണ്ട് തെറ്റിദ്ധരിച്ചു....
Thettidharicho kuHpulla
പാവം മദ്യ ലഹരിയല്ല ട്രെയിൻ മുകളിലൂടെ പോയതല്ലേ വെപ്രാളം അതായിരിക്കും തല എന്തോ ആവും
Happy birthday to you chetaa😂😂😂
Change the heading as BRAVE MAN
വിശ്വാസ യോഗ്യമാവുന്നില്ല, പതുക്കെ ചോദിക്കുന്നത് പോലും കേട്ടയാൾ train ന്റെ ശബ്ദം കേട്ടില്ല
പ്രായം കൂടുംതോറും ബെയിൻ സെൽസിനുള്ള ഡാമേജസ് കൂടും ഓർമ്മശക്തി കുറയും. കോറിലേഷൻ ചെയ്യാനുള്ള കഴിവ് കുറയും. കുട്ടികളെയും പ്രായമായവരെയും പ്രത്യേകം തന്നെ നോക്കേണ്ടിവരും
Oh my god idanu aayusu bhalam. Onnum parayanilla. God willing stay blessed sir with long life. Unbelievable 😳
അയാളെ എണീറ്റു പോകുന്ന സീൻ കണ്ടാൽ അടിച്ചു ഫിറ്റായത് പോലെ കാണുന്നു 😂
🤣🤣🤣ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണീ ഞാൻ 😂
ആയുസ്സ് നീട്ടികിട്ടി ദൈവാനുഗ്രഹം 🙏
ഹാ ഹാ ഹാ എണീട്ടിട്ടും പിന്നെയും ട്രക്കിൽകൂടെ തന്നെയാണ് നടപ്പ്...പുള്ളി ട്രെയിനാണോ ട്രാക്കികൂടെ നടക്കാൻ..
മനുഷ്യന് ബുദ്ധി എന്നൊരു സാധനം തന്നിട്ടുണ്ട് റെയിൽവേ ട്രാക്ക് ഫോൺ വിളിച്ചു നടക്കാൻ ഉള്ളതെല്ലാ എന്നാ നമ്മളൊക്കെ ബുദ്ധി വയ്ക്കുക
കിടക്കുന്ന നേരം കൊണ്ട് രണ്ട് വശത്തേക്ക് ഏതെങ്കിലും ചാടാം പക്ഷെ ഇരട്ട പാത ആയത് കൊണ്ട് ട്രൈൻ വരുമ്പോൾ പെട്ടെന്ന് ഏത് ട്രാക്കിൽ വരുന്നു എന്ന് മനസ്സിലാക്കാൻ പെട്ടെന്ന് പറ്റി ല്ല അപ്പൊ ഇദ്ദേഹത്തിന്റെ വാതം ശരിയാവാനുംസാദ്ധ്യതകാണുന്നു
Ayussundayirunnu😊. Alhamdulilah
God bless you
ദൈവം നൽകിയ ആയുസ്സ് ബാക്കി ഉണ്ട്. അതുകൊണ്ട് മൂപ്പർക്ക് താഴെ കിടക്കാൻ തോന്നി
പടച്ചവൻ കണക്കാക്കിയ സമയം ആയിട്ടില്ല, ഏതായാലും രക്ഷപെട്ടല്ലോ
Pavam.... Daivam koodeyulla nishkalankanaya manushyan. 💖
Happy X mas
എന്തൊക്കെ പറഞ്ഞാലും മദ്യപിച്ചിട്ടില്ല എല്ലാവരും വിശ്വസിക്കണം🤣🤣
Incredible presence of mind! Hats off 👏👏👏👏
😳👌
എന്നാലും എന്റെ പവി അണ്ണാ ഒരു ട്രെയിൻ ഒകെ മുന്നിൽ വന്നിട്ട് കാണാം പറ്റിയില്ല എന്നൊക്കെ പറയുന്നതേ അതിശയം തന്നെ 🤣🤣🤣 Presence of mind 🫡
ഇത് കണ്ട് ഇതെ പോലെ ആരും അനുകരിക്കാതിരിക്കട്ടെ
അദ്ദേഹത്തിൻറെ അദ്ദേഹത്തിൻറെ ദൈവാനുഗ്രഹം അതായത് അദ്ദേഹത്തിൻറെ ഉള്ളിലെ തിരിച്ചറിവുകൾ അദ്ദേഹത്തെ സംരക്ഷിച്ചു
ഇനി ഇത് ആരും അറിയുകയില്ല
ഒരു 3 ദിവസം ജയിലിൽ കിടത്തിയാൽ മതി. പിന്നെ നടക്കുമ്പോൾ ശ്രെദ്ധിച്ചോളും. ഇതിനൊക്കെ ഗവർമെന്റ് ശിക്ഷ കൊടുക്കണം.തോന്നിവാസം അല്ലാണ്ട് എന്ത് അയാള് മരിച്ചിരുന്നെങ്കിൽ ആരൊക്കെ സമാദാനം പറയേണ്ടി വന്നേനെ
കള്ളുകുടിച്ചിട്ട് എഴുന്നേറ്റ് പോകുന്നതുകൊണ്ടാണ് തിരിഞ്ഞു പോലും നോക്കാതെ നടന്നുപോകുന്നത് എന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത്..
അത്രയും ഭീതിയുള്ള നിമിഷങ്ങൾ കഴിഞ്ഞിട്ടും എഴുന്നേറ്റ് പോകുമ്പോൾ അദ്ദേഹം എന്തുകൊണ്ട് തിരിഞ്ഞുനോക്കിയില്ല എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്. അത്രയും പേടിച്ചിട്ട് എഴുന്നേൽക്കുമ്പോൾ സ്ഥലലകാല ബോധംപോയിട്ട് സ്വബോധം പോലും ഉണ്ടാവുകയില്ല. കള്ളുകുടിച്ചെങ്കിൽ മാത്രമേ അങ്ങനെ ബോധം പോവുകയുള്ളൂ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. ആ അവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് മാത്രമേ അതിൻറെ ഗൗരവം മനസ്സിലാവുകയുള്ളൂ
😂 ട്രെയിൻ കടന്നു പോയിക്കഴിഞ്ഞുള്ള നടത്തം അതിൽ അഭിപ്രായം പറയേണ്ടത് കുടിയന്മാരാണ് നടപ്പിൽ എന്തോ ഒരു കുഴപ്പണ്ട്😂
ലോക്കോ പൈലറ്റ് എല്ലാ നിയമവും പാലിച്ചും കാണും താങ്കൾ ഫോണിലായത് കൊണ്ട് കേട്ടില്ല ശ്രദ്ധച്ചില്ല അതാ കാരണം
അവനെ ഹീറോ ആക്കി വെറുതെ വിടരുത്. കേസ് എടുത്തു നല്ല ശിക്ഷ കൊടുക്കണം
കള്ളും കുടിച്ചിട്ട് കുടുംബം ഇല്ലാതാക്കാൻ ഓരോന്ന് വരും... മദ്യം എല്ലാ നാശത്തിന്റെയും നാശം
മദ്യം നമ്മുടെ ദേശീയ പാനീയം 😂😂😂😂
അയ്യാൾ കുടിക്കില്ല എന്ന് പറഞ്ഞത് കേട്ടില്ലേ
അയാൾ മദ്യപിച്ചില്ല എന്ന് പറയുന്നു, പക്ഷെ അയാളുടെ നടത്തം ഒരു മദ്യപനെ പോലെയാണ്.
അയാള് എന്നിട്ടു നടന്നു
Orikkalum illa..liquor kazhichal ethra pettennu railway trackil ezhunnelkkan kazhiyilla..metal anu full😂😂
അദ്ദേഹം അന്നേരം വേറെ ഒരു മാനസിക അവസ്ഥ ഉണ്ടാകും ആ സമയം un ബാലൻസിങ് ഉണ്ടാകും.
നീ ട്രാക്കിൽ കൂടി നടന്നു നോക്
Pedichu kanum aa chettanu kidakkanum thonni,,,,appozhathe aa nenjidippu enthayirikkum bhagyamulla chettan
ഞമ്മക്ക് ട്രാക്കിൽ കൂടി നടക്കാൻ തോന്നി ട്രെയിൽ വന്നപ്പോ ഞമ്മക്ക് കിടക്കാൻ തോന്നി അത് കൊണ്ട് ഞമ്മക്ക് ജീവൻ കയ്ച്ചിലായി 😅
ജീവൻ തിരിച്ചുകിട്ടിയത് കൊണ്ട് പവിത്രൻ വൈറലായി അല്ലെങ്കിൽ 😢
കിടക്കുന്ന സമയം വേണ്ട ഇടത്തോട്ടൊ വലത്തോട്ടൊ ഒന്ന് മാറി നിക്കാൻ... അദ്ദേഹം ട്രൈൻ വരുന്നതിന് ഒരുപാട് മുന്നേ അവിടെ കിടന്നിട്ടുണ്ടാകാനാണ് സാധ്യത, ഒരു പക്ഷേ വീഡിയോ ഷൂട്ട് ചെയ്ത ആളിനറിയാം കാര്യങ്ങൾ
മദ്യലഹരിയിൽ ആയിരുന്നുവെങ്കിൽ കേസിന് അൽപ്പം മയം കിട്ടിയേനെ... ഇതിപ്പോ ബോധത്തോടെ തന്നെയെങ്കിൽ കേസ് ഒന്നുകൂടെ കടുക്കും... റെയിൽവേ ട്രാക്കിൽ അഭ്യാസം കാണിക്കാൻ അനുവാദമില്ല.
Entho oru spelling mistake undallo. train pettenn varumbo ayaal kidakkan edutha time vendallo purathekk maaran🤔🤔🤔🤔 enik thonniyath iyaal ith oru saahasigam pole cheyyarund. ipravishyam camerayil kudungi
Madyapichit anennee .ente veedinu aduthanu😂
Aaa eneetulla nadatham onn shedhikokyee. Oru mistakillea
നമ്മുടെ നാട്ടിൽ എപ്പോളും ഒരു അപകടം വന്നാൽ പറയുന്ന ഒരു കാര്യം അവൻ മദ്യം അടിച്ചിട്ടുണ്ട് ഇ പറയുന്ന നമ്മുടെ നാട്ടിലെ കുറേ നല്ലവരായ മനുഷ്യരുണ്ട് 😂
ട്രെയിനിന്റെ അമിത വേഗതയും പിന്നെ ട്രെയിൻ ഹോൺ അടിച്ചിട്ടും ഇല്ല.. അപ്പൊ തെറ്റ് ട്രെയിൻ കാരന്റെ അടുത്തു തന്നെ അല്ലേ 🤣🤣🤣🤣🤣🤣😂😂😂
@@രമണൻ-ന4വ ട്രെയിൻ മുന്നിൽ കൂടിയാണ് വന്നത്, അയാൾ കുള്ളൻ ആയത് കൊണ്ടായിരിക്കും പെട്ടന്ന് ഓടി മാറാൻ കഴിയാത്തത്.
മദ്യപിച്ചിട്ടില്ല എന്ന് ശേഷം ആ പോക്ക് കണ്ടാൽ ആർക്കും മനസ്സിലാകും😁
ഇത്ര സമയം കിടന്ന് അസ്വസ്ഥത ഉണ്ടാകില്ല അതാണ് കാരണം
ഇന്നലെ പല്ല് porikkan ഇൻജെക്ഷൻ eaduthen ശേഷം entem അവസ്ഥ ഇതായിരുന്നു തലകറക്കം കാല് നിലത്തുറക്കുന്നില്ല ഡോക്ടർ aahn പിടിച്ചേ...
സ്ഥിരം കുടിക്കുന്നവർക്ക് മനസ്സിലാകും
പാളത്തിൽ കൂടിയാണോടാ ട്രെയിൻ ഓടിക്കുന്നത് എന്നു ലോക്കോപിലോറ്റിനോട് അദ്ദേഹം ചോദിച്ചതാ പക്ഷെ പുള്ളി കേട്ടില്ല