Santhosh George Kulangara and the cars he owns | Chat with Baiju N Nair

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 7K

  • @Imjyofromearth
    @Imjyofromearth 4 ปีที่แล้ว +2723

    പണ്ട് ലേബർ ഇന്ത്യ വാങ്ങുമ്പോ ആദ്യം വായിക്കും സഞ്ചാരം 😍❤️.
    പിന്നെ tv yil ഒട്ടും വെറുപ്പിക്കാത്ത ഏക ചാനൽ SAFARI✌️❤️

    • @aneeshanuaneeshanu9430
      @aneeshanuaneeshanu9430 4 ปีที่แล้ว +7

      💟

    • @syamlal5516
      @syamlal5516 4 ปีที่แล้ว +7

      Same

    • @irideexpeditions
      @irideexpeditions 3 ปีที่แล้ว +21

      സഫാരി ചാനൽ മറ്റു ചാനൽ പോലെയുള്ള കോമാളി കളി അല്ല. വിവരം, വിജ്ഞാനം തുടങ്ങിയ കാര്യങ്ങൾ ആണ്. പല കാര്യങ്ങളും പഠിക്കാനും അറിയാനും ഏതു പ്രായക്കാരായ ആര്‍ക്കും enjoy ചെയതു കണ്ടിരിക്കുന്ന ഒരു മികച്ച ചാനൽ ആണ്.

    • @gigirojan8025
      @gigirojan8025 3 ปีที่แล้ว +2

      Njsnum

    • @bennyjoseph2343
      @bennyjoseph2343 3 ปีที่แล้ว +1

      Pinne ads illathe channel

  • @salu9480
    @salu9480 4 ปีที่แล้ว +1888

    ഒരുജന്മം വെറുതെ കളയാതെ ഉപയോഗിച്ച വ്യക്തി.ഈ അഭിമുഖം പോലും! എല്ലാവർക്കും മാതൃക.

    • @mangatta_chan739
      @mangatta_chan739 4 ปีที่แล้ว +21

      Ee coment polichu. Crct kariya. 👌👌👌✨️✨️✨️✨️

    • @voiceart5018
      @voiceart5018 4 ปีที่แล้ว +8

      Well said!

    • @bichuprakash3882
      @bichuprakash3882 4 ปีที่แล้ว +1

      Cent percent... 👌❤️🔥

    • @Josephnidhin319
      @Josephnidhin319 4 ปีที่แล้ว

      😍😍🤩

    • @jusjo709
      @jusjo709 4 ปีที่แล้ว +2

      Perfect Comment👌👌🔥

  • @pp24698
    @pp24698 4 ปีที่แล้ว +2335

    ആദ്യമായിട്ടാണ് നേരിട്ട് യാതൊരു പരിചയം ഇല്ലാത്ത ഒരാളുടെ കാശും പത്രാസും കണ്ടു ഇത്ര സന്തോഷം തോന്നുന്നത്. വേറാർക്കേലും തോന്നിയോ അങ്ങിനെ?
    രണ്ടാളും തകർത്തു 🥰

    • @bitsofboth9290
      @bitsofboth9290 4 ปีที่แล้ว +34

      lol.. Santhosh George is our hero

    • @RajeshRaj-bc5oc
      @RajeshRaj-bc5oc 4 ปีที่แล้ว +16

      ശരിക്കും ചേട്ടാ

    • @JithGeo
      @JithGeo 4 ปีที่แล้ว +45

      യാതൊരു പരിചയവും ഇല്ല എന് പറയരുത്.. ലാസ്‌റ് 20 വർഷം ആയി അറിയാലോ ഈ ലെജന്റിനെ....

    • @pp24698
      @pp24698 4 ปีที่แล้ว +34

      @@JithGeo അങ്ങനെ tvilum, മറ്റു മാധ്യമങ്ങളിൽ കൂടിയും നമ്മൾ അറിയുന്ന legendsinte കൂട്ടത്തിൽ, ഏറ്റവും സന്തോഷം നൽകിയത് ഈ മനുഷ്യന്റെ വിജയം ആണ്... 🕺

    • @thasleenarasheed9636
      @thasleenarasheed9636 4 ปีที่แล้ว +6

      True

  • @rihasr7821
    @rihasr7821 4 ปีที่แล้ว +694

    വളരെ രസികനും ബുദ്ധിമാനും ദീർഘ വീക്ഷണവുമുള്ള ഒരു പച്ചയായ മനുഷ്യൻ ജോർജ് കുളങ്ങര സർ, നല്ല അവതരണം ബൈജു ചേട്ടൻ...👍👍👍👍

    • @AKHILCPRINCE
      @AKHILCPRINCE 3 ปีที่แล้ว +2

      Correct ayi paranju 😍😍❤️❤️

    • @zeusyt8815
      @zeusyt8815 3 ปีที่แล้ว +1

      @@AKHILCPRINCE 🐱❣️

  • @Sumesh_Mathur
    @Sumesh_Mathur 4 ปีที่แล้ว +558

    ഒരു ചെറുപുഞ്ചിരിയിയോടെ കണ്ടുതീർത്തവർ ഉണ്ടോ ? എന്താ രസം ഈ ഇന്റർവ്യൂ കണ്ടിരിക്കാൻ.. സമയം പോയത് അറിഞ്ഞതേ ഇല്ല 😍

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 4 ปีที่แล้ว +157

    എത്രയും പെട്ടന്ന് ഒരു നമ്മുടെ രാജ്യത്തിന്റ ആദരവ് ആയ പദ്മശ്രീ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.

  • @nikhilachandran997
    @nikhilachandran997 4 ปีที่แล้ว +347

    താങ്കൾ പറഞ്ഞത് സത്യം ആണ്.... ഇത്രയും ഭംഗിയായി കൊണ്ട് നടക്കുന്ന ഒരു ക്വാളിസ് ഞാൻ എവിടേം കണ്ടിട്ടില്ല ❤️❤️

    • @amalc.p4738
      @amalc.p4738 4 ปีที่แล้ว +6

      KB ganeshkumar ntel undennu thonnunu orennm

    • @vivek3965
      @vivek3965 4 ปีที่แล้ว +3

      DAJISH P has reviewed one ... go through

    • @YadhuXplains
      @YadhuXplains 4 ปีที่แล้ว

      Vaccine 2024 ലെ ജനങ്ങളിൽ എത്തു th-cam.com/video/AQhO3D9GuCA/w-d-xo.html

    • @aakashsakku1255
      @aakashsakku1255 4 ปีที่แล้ว +1

      Yes k.b.ganeshkumar,pinne qualizuloronm kalanjitilla

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +208

    സ്വപ്നങ്ങൾക്ക് പുറകേ പോയി അതിനെ യാഥാർത്യമാക്കുന്ന ഒരു അത്ഭുത മനുഷ്യൻ....🙏🙏🙏

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 4 ปีที่แล้ว +235

    സന്തോഷ് ജോർജ് കുളങ്ങര ഒരു പ്രസ്ഥാനമല്ല, സംസ്ഥാനമല്ല, ഒരു രാജ്യമല്ല, ഒരു ലോകമാണ്.... വളരെ സന്തോഷമുണ്ട് അദ്ദേഹത്തിൻ്റെ വാഹനവ്യൂഹത്തെപ്പറ്റിയുള്ള ഈ വീഡിയോ കണ്ടതിൽ.... വളരെ നന്ദി ബൈജു ...

  • @frb613
    @frb613 4 ปีที่แล้ว +645

    If he become our Tourist Minister, our state will be more colourful.
    With all respect to the Genius, Our Santhosh Sir.

    • @abendominic007
      @abendominic007 4 ปีที่แล้ว +10

      Tourist Minister aaki othukaathe pulliya

    • @abendominic007
      @abendominic007 4 ปีที่แล้ว +4

      Hes more than that

    • @abendominic007
      @abendominic007 4 ปีที่แล้ว +11

      Eee raajyam agott koduku pulli ith Dubai valarnath poole valarthi tharum ee Raajyam♥️

    • @sanjaygirish3076
      @sanjaygirish3076 4 ปีที่แล้ว +6

      i strongly agree to that comment❤️👍

    • @jaydev1186
      @jaydev1186 4 ปีที่แล้ว +18

      വിവരം ഇല്ലാത്ത കെഴങ്ങന്മാരെ മാത്രം അതൊക്കെ ഏൽപിക്കാവൂ എന്ന് circular ഉണ്ട്

  • @bennyjoyson8384
    @bennyjoyson8384 4 ปีที่แล้ว +462

    ബൈജു ചേട്ടന്റെ അടുത്ത് സംസാരിക്കുന്ന പോലെ ഇത്രയും free ആയിട്ട് സന്തോഷ് sir സംസാരിക്കുന്നത് അപൂർവ്വം മാത്രമേ കണ്ടിട്ടുളളൂ....great episode!

  • @Kiranraj_86
    @Kiranraj_86 3 ปีที่แล้ว +508

    APJ അബ്ദുൽകലാമിന് ശേഷം എൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രചോദനം ആയ വ്ക്തി.

  • @azizak4063
    @azizak4063 4 ปีที่แล้ว +140

    അഭിമുഖം എന്ന്
    പറയാന്‍ പറ്റില്ല
    വളരേയധികം
    ആസ്വദിച്ച് ചിരിച്ച്
    കണ്ട സൗഹൃദ സംഭാഷണം...
    സന്തോഷ് സാറ്
    ഓരോ ഇന്ത്യക്കാരന്‍റെയും
    അഭിമാനം...💔

  • @aadharsh_
    @aadharsh_ 4 ปีที่แล้ว +252

    ഇജ്ജാതി കോമഡി ഇജ്ജാതി അറിവും ഉള്ള മനുഷ്യനേ... ഞാൻ അടുത്തകാലത് ഒന്നും കണ്ടിട്ടില്ല... SANTHOSH GEORGE SIR😍😍😍❤️

    • @spider6660
      @spider6660 4 ปีที่แล้ว +2

      Aduthakaalathalla,,, vere evideyum kandittilla. Alla vere aara ulle.

    • @annievarghese6
      @annievarghese6 4 ปีที่แล้ว

      സത്യം കുറെചിരിച്ചു.സൻചാരിഇത്റയും.കേമേഡിയനാണെന്ന്.അറിഞ്ഞില്ല.

    • @YadhuXplains
      @YadhuXplains 4 ปีที่แล้ว

      Vaccine 2024 ലെ ജനങ്ങളിൽ എത്തു th-cam.com/video/AQhO3D9GuCA/w-d-xo.html

  • @msp0738
    @msp0738 4 ปีที่แล้ว +169

    ഇവരുടെ ചിരിയും സംസാരവും കേട്ടാലറിയാം ഒരുപാട് കാലത്തെ ഫ്രണ്ട്ഷിപ് ഇവർക്കിടയിലുണ്ടെന്ന് 😉☺️👏👌

  • @gopakumar1978
    @gopakumar1978 4 ปีที่แล้ว +132

    സന്തോഷ് സാർ നല്ലൊരു രസികൻ കൂടിയാണ് എന്ന് ഈ പരിപാടി കണ്ടപ്പോഴാണ് മനസിലായത്.അദ്ദേഹത്തിൻ്റെ ഉള്ളിലെ നർമ്മബോധം പുറത്ത് കൊണ്ട് വന്ന Baiju ചേട്ടന് ഇരിക്കട്ടെ ലൈക്ക്.👍

  • @Spider_432
    @Spider_432 4 ปีที่แล้ว +153

    യാത്രകളെ ഇത്രക്കധികം adict ആക്കാൻ പ്രേരിപ്പിച്ചതിൽ 80 ശതമാനവും സന്തോഷേട്ടനും safari ചാനെലുമാണ് 😍😍😍😍🙏🙏🙏🙏🙏🙏🙏

  • @Subinthomas438
    @Subinthomas438 4 ปีที่แล้ว +3182

    രമേശ് പിഷാരടി പഠിച്ച സ്കൂളിന്റെ പ്രിൻസിപ്പാൾ ആയിരുന്നു സന്തോഷ് ജോർജ് സർ എന്ന് എത്ര പേർക്ക് അറിയാം(കൗണ്ടറുകൾ 😊😊😊😊)

    • @pathanamthittakaran81
      @pathanamthittakaran81 4 ปีที่แล้ว +215

      അതെ ശ്രീകണ്ഠൻ നായരേ കണ്ടംവഴി ഓടിച് ആൾ 😂

    • @Subinthomas438
      @Subinthomas438 4 ปีที่แล้ว +18

      @@pathanamthittakaran81 അതെ

    • @tham_jeednt6720
      @tham_jeednt6720 4 ปีที่แล้ว +10

      Exactly

    • @divyanandu
      @divyanandu 4 ปีที่แล้ว +9

      Sathyam😅😅😅

    • @sheffizine5661
      @sheffizine5661 4 ปีที่แล้ว +3

      @@pathanamthittakaran81 സത്യം😁😁

  • @DotGreen
    @DotGreen 4 ปีที่แล้ว +190

    സന്തോഷ്‌ ചേട്ടനെ ഇങ്ങനെ casual ആയിട്ട് ആദ്യം കാണുവാ, പുള്ളിക്ക് ഭയങ്കര ഹ്യൂമർ സെൻസ് ആണല്ലോ, ബൈജു ചേട്ടനെ നന്നായിട്ട് വാരിയല്ലേ? 😄 അടിപൊളി 👌👌

  • @cmuneer1597
    @cmuneer1597 4 ปีที่แล้ว +57

    ഞാൻ സിനിമാക്കാരെ ആരാധിക്കുകയോ പരിധിയിൽ കവിഞ്ഞ് ഇഷ്ടപ്പെടുകയോ ചെയ്യാറില്ല ,പക്ഷേ ഇദ്ദേഹത്തെ അന്നും ഇന്നും എനിക്ക് ഒത്തിരി ഇഷ്ടമാണ്🔥🔥❤️

  • @eldhokuriakose507
    @eldhokuriakose507 4 ปีที่แล้ว +181

    ഈ മനുഷ്യനെ ഇങ്ങനെ കണ്ടുകൊണ്ട് ഇരിക്കാൻ തന്നെ ഒരു സുഖം ആണ്. ശബ്ദം കൂടി ആവുമ്പോൾ എന്റെ പൊന്നോ 😍😍😍

  • @shaikhfirdouse7912
    @shaikhfirdouse7912 4 ปีที่แล้ว +159

    സന്തോഷ് ജോർജ് ഇത്രയും ഫ്രീ ആയിട്ട് സംസാരിക്കുന്നത് ആദ്യമായാണ് കാണുന്നത്... നിങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം കൊണ്ടാകാം... രണ്ട് നല്ല വെക്തിത്വങ്ങൾ...

    • @shujahbv4015
      @shujahbv4015 4 ปีที่แล้ว +3

      അതെ കറക്റ്റ് അത് ബൈജു ചേട്ടൻ അങ്ങനെ തമാശ രീതിയിൽ സംസാരിക്കാറുള്ള അദ്ദേഹത്തിന്റെ ഫ്രണ്ട് കൂടി ആയതു കൂടി കൊണ്ടായിരിക്കും

  • @Puppymaxbiju
    @Puppymaxbiju 4 ปีที่แล้ว +167

    സഞ്ചാരം ചാനൽ തുടങ്ങിയ കാലം തൊട്ടേ കാണുന്നുണ്ട് സന്തോഷ് സാറിനെക്കുറിച്ച് കുറച്ചെങ്കിലും അറിവ് തന്ന ബൈജു സാറിന് എന്റെ ഒരു ബിഗ് സല്യൂട്ട്

    • @djrubix4442
      @djrubix4442 4 ปีที่แล้ว

      th-cam.com/video/IC6rC9-57Ow/w-d-xo.html

  • @cookingwithsumateacher7665
    @cookingwithsumateacher7665 3 ปีที่แล้ว +127

    ഇതിൽ പല വണ്ടികളിലും ഞങ്ങൾ ഞാനും ശിവദാസ് സാറും മക്കളും ധാരാളം സന്ചരിച്ചിട്ടുണ്ട്

    • @cookingwithsumateacher7665
      @cookingwithsumateacher7665 3 ปีที่แล้ว +7

      ഏറ്റവും കൂടുതൽ Toyota qualis

    • @anuscreativityanusree6745
      @anuscreativityanusree6745 3 ปีที่แล้ว +3

      Labor India il ezhudiya Shivadas sir🥰🥰🥰. Njan Suma teacher nde subscriber aan tto 👍😊

    • @shareefidukki
      @shareefidukki 3 ปีที่แล้ว +1

      Enik sandhos sirinte number kitan vazhi undo

    • @amnnnnnhhh
      @amnnnnnhhh 3 ปีที่แล้ว +1

      @@cookingwithsumateacher7665 wife of urika maman🥰🥰🥰

    • @sjsj1319
      @sjsj1319 3 ปีที่แล้ว

      @@shareefidukki ഓഹ് jaffar ഇടുക്കിയെ വിളിച്ചാൽ മതി mr shafeer ഇടുക്കി.😄😄😄😄😄😂

  • @TrollKing20
    @TrollKing20 4 ปีที่แล้ว +274

    സിംഹത്തിന്റെ മടയിൽ ആണല്ലോ ബൈജു ചേട്ടാ ചെന്ന് പെട്ടെ 😂😂😂

  • @jithuzz1
    @jithuzz1 4 ปีที่แล้ว +159

    ഒരുപാട് സന്തോഷം... ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്നതും ബഹുമാനിക്കുനത്തും ആയ ഒരാളുടെ ഇന്റർവ്യൂ, ഇത്രയും മനോഹരമാക്കി തന്നതിന്.... ..........

    • @djrubix4442
      @djrubix4442 4 ปีที่แล้ว

      th-cam.com/video/IC6rC9-57Ow/w-d-xo.html

  • @videostrawberry
    @videostrawberry 4 ปีที่แล้ว +2127

    നിങ്ങളുടെ രണ്ടു പേരുടെയും ചിരിയിൽ പറയാതെ പലതും കമ്മ്യൂണിക്കേറ്റ് ചെയ്യും പോലെ.....

    • @AkshayKumar-cp3uw
      @AkshayKumar-cp3uw 4 ปีที่แล้ว +2

      🤔

    • @nammalmedia9196
      @nammalmedia9196 4 ปีที่แล้ว +32

      yes..avar katta friends aanu

    • @DayStarSHD
      @DayStarSHD 4 ปีที่แล้ว +7

      സത്യം.... 😍👌

    • @sibyjacob9870
      @sibyjacob9870 4 ปีที่แล้ว +3

      7

    • @prasinvs
      @prasinvs 4 ปีที่แล้ว +14

      Avar company team's aanu alland immathiri dialogues adikuo😂

  • @libinkunnath1762
    @libinkunnath1762 4 ปีที่แล้ว +46

    രണ്ടു പേരും തമ്മിലുള്ള സൗഹൃദം ആണ് ഇതിന്റെ ഹൈ ലൈറ്റ്. സന്തോഷ് കുളങ്ങരയുടെ എല്ലാ കാര്യങ്ങളും ബൈജു ചേട്ടന് അറിയാം...അതാണ് ഇന്റർവ്യൂ രസകരം ആകാൻ കാരണം.

  • @Devaharsham
    @Devaharsham 4 ปีที่แล้ว +214

    പാമ്പാടിയിലെ വണ്ടിക്കാരന്റെയും മരങ്ങാട്ടുപള്ളിയിലെ യാത്രക്കാരന്റെയും...... നർമ്മസല്ലാപം .....മനോഹരം

    • @alexandermathews3111
      @alexandermathews3111 4 ปีที่แล้ว +1

      th-cam.com/video/gNhwPWKu8_8/w-d-xo.html

    • @ananthu4141
      @ananthu4141 4 ปีที่แล้ว

      Baiju chettan pambadykkaran aano brooi.... thnx for new arivu...

    • @JeevJom
      @JeevJom 4 ปีที่แล้ว

      പാമ്പാടിയിലോ. എവിടെ ???

  • @aneezmuhammed4654
    @aneezmuhammed4654 4 ปีที่แล้ว +148

    ഞാൻ കൊറേ മനസ്സ് തുറന്ന് ചിരിച്ചു
    2 Genuine Persons In 1 Frame...❤️🙌
    Thanks 2 ബൈജു ചേട്ടാ 😀

  • @sinjith.k
    @sinjith.k 4 ปีที่แล้ว +98

    ട്രെയ്‌നെയും വിമാനത്തെയും പറ്റിയുള്ള സന്തോഷ് സർ ന്റെ ചിന്ത വളരെ മനോഹരമായി..... ഒരിക്കൽ കൂടി...ഈ ഇന്റർവ്യൂ ന് ബൈജു ചേട്ടനോട് നന്ദി പറയുന്നു...

  • @akhilpvm
    @akhilpvm 3 ปีที่แล้ว +121

    *നാടിന് മാതൃകയായ ലോക സഞ്ചാരി* 🔥😍

  • @jibinjs1139
    @jibinjs1139 4 ปีที่แล้ว +162

    *സന്തോഷ് ജോർജ് കുളങ്ങര ഇങ്ങേർ ഒരു ഇൻസ്പിരേഷൻ റോൾ മോഡൽ ആണ് ഫാന്സ് ലൈക്കടിച്ചോ* 😍👍

  • @shyamabsolute556
    @shyamabsolute556 4 ปีที่แล้ว +765

    ഡ്രൈവറേ അദ്ദേഹം എന്ന് അഭിസംബോധന ചെയ്തത് നന്നായി ഇഷ്ടപ്പെട്ടു

    • @rockmadadhosths1314
      @rockmadadhosths1314 4 ปีที่แล้ว +60

      അതാണ്‌ ഈ വ്യക്തിത്വം SGK.. ഉയിര്‍💞💞💞

    • @whysarooj
      @whysarooj 4 ปีที่แล้ว +22

      Lokham kanda parichayam.
      That's it

    • @Project-m1k
      @Project-m1k 4 ปีที่แล้ว +8

      Gentleman

    • @altaj921
      @altaj921 4 ปีที่แล้ว +7

      സത്യം

    • @rashidrashid386
      @rashidrashid386 4 ปีที่แล้ว +7

      ഞാൻ ഉം ആലോചിച്ചു

  • @rayeesmk
    @rayeesmk 4 ปีที่แล้ว +242

    ലോകം മുഴുവൻ കറങ്ങി ഒപ്പിയെടുത്ത കാഴ്ചകൾ.., ലാഭം നോക്കാതെ കേരളത്തിന്‌ സമ്മാനിച്ച സന്തോഷ് ജിയ്ക് മലയാളി മനസിലുള്ള സ്ഥാനം ആണ് ബിജു ബായുടെ വീഡിയോ ക്ക് കിട്ടിയ 1M views... .. ✌️✌️✌️

  • @MohammedAslam-rt2kq
    @MohammedAslam-rt2kq 4 ปีที่แล้ว +30

    എന്റെ ലൈഫിൽ എനിക്കേറ്റവും ഇഷ്ടപെട്ട രണ്ടു അവതാരകരും യാത്രക്കാരും ഇനിയും ഒരുപാട് മുന്നോട് പോവട്ടെ

  • @46rithinp60
    @46rithinp60 4 ปีที่แล้ว +79

    സന്തോഷ് sir വീണ്ടും അൽഭുത പെടുത്തികൊണ്ടിരിക്കുന്നു 😍😍😍😍. അറിയും തോറും ബഹുമാനം കൂടുന്ന ഒരു പ്രതിഭ ❤️❤️❤️❤️❤️
    ഇദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങൾ രസകരമായരീതിയിൽ ഒട്ടും മടുപ്പിക്കാത്ത വിധത്തിൽ ഞങ്ങളോടൊപ്പം പങ്കുവെച്ച ബൈജു sir nu സലൂട്ട് 😍❤️.

  • @Teamd_code
    @Teamd_code 4 ปีที่แล้ว +119

    തുടക്കം മുതൽ അവസാനം വരെ ഒരു ചെറിയ ചിരിയോടെ കൂടിയാണ് കണ്ടത്😄. Genuine persons.. Genuine experiences..Adipoli interview😇🤩

  • @anandhupurushothaman4262
    @anandhupurushothaman4262 4 ปีที่แล้ว +174

    എല്ലാവരും ഭൂമിയിൽ നിന്ന് ആകാശം കാണുമ്പോൾ ആകാശത്ത് നിന്ന് ഭൂമി കാണാൻ ആഗ്രഹിച്ച മനുഷ്യൻ 😍❤️

  • @sudhilokam
    @sudhilokam 4 ปีที่แล้ว +77

    വല്ലാതെ ഒരു ആരാധന ആണ് സന്തോഷ്‌ സർ നോട് ഒരിക്കൽ എങ്കിലും ഒന്ന് നേരിൽ കണ്ട് സംസാരിക്കാൻ ആഗ്രഹിക്കുന്നു....

  • @techrider8838
    @techrider8838 4 ปีที่แล้ว +2096

    ഇങ്ങേരെ ടൂറിസം വകുപ്പ് മന്ത്രി ആക്കിയാൽ കേരളം വേറെ ലെവൽ ആകും 😍

    • @wondersofnaturebyanshad1280
      @wondersofnaturebyanshad1280 4 ปีที่แล้ว +14

      കറക്റ്റ്

    • @rajuek1572
      @rajuek1572 4 ปีที่แล้ว +11

      Porikum

    • @sanjuns2330
      @sanjuns2330 4 ปีที่แล้ว +7

      Athe😍

    • @jubairalisaquafi7297
      @jubairalisaquafi7297 4 ปีที่แล้ว +15

      ഒരു സഞ്ചാരിയെ മന്ത്രിയാക്കിയാൽ പിന്നെ നാട്ടിൽ കിട്ടാൻ പണിയാവും 🙂

    • @dintojames8150
      @dintojames8150 4 ปีที่แล้ว +75

      @@jubairalisaquafi7297 ബുദ്ധിയും വിദ്യാഭ്യാസവും കാഴ്ചപ്പാടുകളും ഇല്ലാത്ത ഒരുത്തൻ മന്ത്രി ആയി എല്ലാദിവസവും നാട്ടിൽ ഉള്ളതിനേക്കാൾ നല്ലത് ഇതൊക്കെ ഉള്ള ഒരാൾ മന്ത്രിയായി മാസത്തിൽ ഒരുതവണ നാട്ടിൽ വരുന്നത് ആണ്..!!

  • @sajithharidas7920
    @sajithharidas7920 4 ปีที่แล้ว +251

    രണ്ടു രസികന്മാർ ഒത്തുചേർന്നാൽ ഇതുപോലെ ഒരു നല്ല interested episode പ്രേക്ഷകർക്ക് ലഭിക്കും.
    Congrats Baiju 👍

  • @TravelCraftVlogs
    @TravelCraftVlogs 4 ปีที่แล้ว +99

    സ്വപ്നം കാണാൻ പഠിപ്പിക്കുന്ന മനുഷ്യൻ
    ❤️സന്തോഷ്‌ ജോർജ് കുളങ്ങര ❤️

  • @gamesfood
    @gamesfood 4 ปีที่แล้ว +67

    മണാലിയിൽ അല്ല യഥാർത്ഥ ജിന്ന് ഇതാണ് യഥാർത്ഥ ജിന്ന്... 💝💝💝💯💯യാത്ര യെ സ്നേഹിക്കാൻ പഠിപ്പിച്ച ജിന്ന്

  • @urumbutricks9342
    @urumbutricks9342 4 ปีที่แล้ว +199

    എനിക്ക് ഏറ്റവും ബഹുമാനം തോന്നിയ വ്യക്തികളി ഒരാളായ ശ്രീ സന്തോഷ് സാറിനെ കുടുതൽ കാര്യങ്ങൾ അറിയാൻ പറ്റിയതിൽ വളരെ സന്തോഷം താങ്കൾക്കും വരെയെറേ നന്ദി

  • @ajistartec
    @ajistartec 4 ปีที่แล้ว +167

    സന്തോഷ് ജോർജ്ജ് കുളങ്ങരയെ കൂടുതൽ അടുത്തറിയാൻ ഈ ഒരിൻറർവ്യൂ ഏറെ സഹായകമായി.
    ബോളിവുഡിലും മലയാളത്തിലുമൊക്കെയായി നിരവധി സിനിമകളുടെ ചിത്രീകരണത്തിന് വേദിയായിട്ടുള്ള ചെമ്പിലെ കേരളാ പാലസ് സന്തോഷ്ജിയുടേതാണെന്ന് അറിയില്ലായിരുന്നു. ബാഗി- 1, മധുരരാജ ഷൂട്ടിംഗ് സമയത്തൊക്കെ ഞാൻ അവിടെ ഉണ്ടായിരുന്നു

  • @abinrobert
    @abinrobert 4 ปีที่แล้ว +536

    കാലത്തിന് മുന്നേ സഞ്ചിരിച്ച മനുഷ്യൻ . ഇങ്ങേരെ പോലെ ദീർഘവീക്ഷണമുള്ള ഒരു മന്ത്രി എങ്കിലും നമ്മുക്ക് ഉണ്ടായിരുന്നുവെങ്കിൽ..

    • @vijeeshv142
      @vijeeshv142 4 ปีที่แล้ว +17

      അതിനു വിദേശം കാണാൻ ഒരു മന്ത്രി പോയാൽ അപ്പൊ നമ്മൾ പറയും ഞങ്ങളുടെ നികുതി പണം കൊണ്ട്.... ( മോഡിയെ ഉള്പെടുത്തരുത്. അത് കുറച്ച് ഓവർ ആണ് 😃)

    • @abinrobert
      @abinrobert 4 ปีที่แล้ว +8

      @@vijeeshv142 sushama swaraj ,Abdul Kalam evaroke pala rajyngalilum poyitund . Arum onnum paranjitilalo. Athinu artham Mantrimar pokunnathinu alla ,athukond gunam anu manushyar nokuka

    • @digalchrist8170
      @digalchrist8170 4 ปีที่แล้ว +5

      എബിൻ എന്തു വർത്തമാനമാണ് ഈ പറയുന്നത് നമുക്ക് ദീർഘവീക്ഷണമുള്ള മന്ത്രിമാർ ഇല്ലെന്നോ നമ്മുടെ എല്ലാ പാർട്ടിയിൽ പെട്ട മന്ത്രിമാരും നല്ല ദീർഘവീക്ഷണമുള്ള മന്ത്രിമാരാണ് പക്ഷേ ദീർഘവീക്ഷണം മൊത്തം ബാക്കിലേക്ക് ആണ് എന്നു മാത്രം പണ്ട് കാലത്താണ് കള്ളന്മാരും കൊള്ളക്കാരും ഒക്കെ ഉണ്ടായിരുന്നത് ഇപ്പോൾ കമ്പ്ലീറ്റ് കള്ളന്മാരും കൊള്ളക്കാരും പെണ്ണുപിടിയൻ മാരും ആഭാസൻ മാരും ആണ് നമ്മൾ വേറെ ഒരു രാജ്യത്തു നിന്നും ഇന്ത്യയെ വീക്ഷിച്ചാൽ ഇന്ത്യയിൽ ഉള്ളവർ ആദിവാസികൾ എന്ന് പറയാൻ പറ്റില്ല അവർക്ക് ഒരു അന്തസ്സുണ്ട് ( ഏത് സർക്കാർ ഭരിച്ചാലും ആ പാവങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തു കൊടുക്കുന്നുണ്ടോ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി വോട്ട് പിടിക്കാൻ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തു എന്ന് വരുത്തി തീർക്കും)അതിനുമുൻപ് ഗുഹാ മനുഷ്യർ ഉണ്ടായിരുന്നല്ലോ പരസ്പരം കൊന്നും മല്ലയുദ്ധം നടത്തിയും ഒക്കെ ജീവിച്ചിരുന്നവർ അതുപോലെയാണ് വേറെ ഒരു രാജ്യത്തു നിന്നും ഇന്ത്യയെ നോക്കുമ്പോൾ ഇന്ത്യയിൽ ഉള്ളവരെ പറ്റി തോന്നുന്നത്

    • @aswinvreghu6161
      @aswinvreghu6161 4 ปีที่แล้ว +4

      അതിനു കുറച്ചെല്ലും വിവരം വേണ്ടേ 🤣🤣

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว

      Hi..Sirji..,,For Dubai videos ; pls check UAE ROAD TRIPS
      ...
      Have more than 210 videos

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 4 หลายเดือนก่อน +5

    ഒന്നിൽ വട്ടം കൂടുതൽ കാണുകയും ഒരുപാട് കമൻറ് ഇടുകയും ചെയ്തു കാര്യത്തിൽ അല്പം തമാശയും എത്ര കണ്ടാലും മതിവരാത്ത എപ്പിസോഡ്❤❤❤❤

  • @B4bijesh
    @B4bijesh 4 ปีที่แล้ว +47

    ഇത്ര മനോഹരമായ ഒരു ഇന്റർവ്യൂ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.. സന്തോഷ്‌ സർ നർമം കൈകാര്യം ചെയുന്നത് കണ്ടിരിക്കാൻ തന്നെ എത്ര രസമാണ്.... രണ്ടുപേരും തകർത്തു

  • @theinvisiblehands3243
    @theinvisiblehands3243 4 ปีที่แล้ว +94

    ചിലരുടെ 10 മിനിറ്റ് വീഡിയോ 10 തവണ skip ചെയ്ത് കാണാറുള്ള ഞാൻ ഈ 30 മിനിറ്റ് വീഡിയോ ഒരു തവണ പോലും skip ചെയ്തില്ല.. ✌️💕 കിടു 💙

    • @muhammednihalp1369
      @muhammednihalp1369 4 ปีที่แล้ว +4

      Njaan cheythittund....munnoottalla....purakoott (replay)🤪

    • @masco711
      @masco711 4 ปีที่แล้ว +1

      സത്യം......😊😊😊

  • @ksa7010
    @ksa7010 4 ปีที่แล้ว +165

    പുതിയ വണ്ടി വരെ ഈ Toyota qualis മുമ്പിൽ മാറിനിൽക്കും മാതിരി ക്വാളിറ്റി സന്തോഷ് ജോർജ് സാർ വേറെ ലെവൽ തന്നെ

    • @service0977
      @service0977 4 ปีที่แล้ว +3

      ഗഫൂർ താങ്കൾ ഇവിടെയും .. ഓ ഗോഡ്

  • @sreekumaramanthrakeloth1791
    @sreekumaramanthrakeloth1791 3 ปีที่แล้ว +25

    സന്തോഷ് സാറും ബൈജു എൻ നായരും തമ്മിൽ സംഭാഷണം അതീവ ഹൃദ്യമാണ് .............. നന്ദി

  • @johnmathew8053
    @johnmathew8053 4 ปีที่แล้ว +243

    He is out and out a businessman...A tourist, a historian, a geographer, A nature lover...

    • @ulfricstormcloak8241
      @ulfricstormcloak8241 4 ปีที่แล้ว +1

      Historian?? Has he written any history works?

    • @mayavinallavan4842
      @mayavinallavan4842 4 ปีที่แล้ว

      Labour india school

    • @mayavinallavan4842
      @mayavinallavan4842 4 ปีที่แล้ว

      Safari Channel

    • @chungaths
      @chungaths ปีที่แล้ว

      അദ്ദേഹം നല്ല ഒരു സഞ്ചാര /യാത്ര വിവരണം നൽകുന്ന ഒരാളാണ് എന്നതിൽ കവിഞ്ഞു, നല്ല ബിസിനസ്‌ മാൻ ആണെന്ന് തോന്നുന്നില്ല

  • @ajithjoy7407
    @ajithjoy7407 4 ปีที่แล้ว +73

    കേട്ടതിലും അത്ഭുതമാണ് കണ്ടപ്പോൾ...straight and simple personality....ഒരു ടൂറിസം മന്ത്രി ആകാനുള്ള യോഗ്യത ഉണ്ട് and thanks Baiju chetta

    • @TheJaffarak
      @TheJaffarak 4 ปีที่แล้ว

      അതുക്കും മേലെ

  • @Shankumarvijayan3897
    @Shankumarvijayan3897 4 ปีที่แล้ว +146

    എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാവില്ല... Excellent, especially with santhosh sir... ♥️

    • @aakashsakku1255
      @aakashsakku1255 4 ปีที่แล้ว

      Shiv baaba♥️

    • @rahul56842
      @rahul56842 4 ปีที่แล้ว +1

      Shiv baba

    • @Shankumarvijayan3897
      @Shankumarvijayan3897 4 ปีที่แล้ว +1

      @@aakashsakku1255 OS.. 🙏, എന്റെ ഒരു പെയിന്റ് ആണ് Dp ആയിട്ടു ഇട്ടിരിക്കുന്നത്... thank you 🌹

    • @Shankumarvijayan3897
      @Shankumarvijayan3897 4 ปีที่แล้ว +1

      @@aakashsakku1255 Os.. 🙏🌹♥️

    • @aakashsakku1255
      @aakashsakku1255 4 ปีที่แล้ว +1

      @@Shankumarvijayan3897 Great work bro😍👍

  • @balakrishnancherlimkal2106
    @balakrishnancherlimkal2106 3 ปีที่แล้ว +31

    ഇദേഹത്തിനോട് മാത്രമാണ് ഇതുവരെ ശരിയായ ആരാധന തോന്നിയിട്ടുള്ളത്.👍👍

  • @joshyvarghese3564
    @joshyvarghese3564 4 ปีที่แล้ว +520

    നയൻ‌താരയുടെ വണ്ടി എന്നതിനേക്കാൾ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ വണ്ടി എന്നതിൽ അഭിമാനിക്കുന്നതല്ലേ.. ❤️

    • @roshanbaig1487
      @roshanbaig1487 4 ปีที่แล้ว +5

      Nayanthara matto orupadu exclusive vandiyokke vangum. But santhosh kulangarayude exclusive vandi ennu kelkkumpol ❤️ anu ishtam.

    • @joshyvarghese3564
      @joshyvarghese3564 4 ปีที่แล้ว +5

      @@roshanbaig1487 yes... ആ ഡ്രൈവറിനെ പറഞ്ഞാൽ മതിയല്ലോ... 🤷‍♀️

    • @rsvlogs4404
      @rsvlogs4404 4 ปีที่แล้ว +3

      സത്യം

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +1

      പിന്നല്ലേ

    • @akhilkumar8697
      @akhilkumar8697 3 ปีที่แล้ว +1

      നയൻ താരയുടെ വണ്ടി എന്ന രീതിയിൽ അല്ല,, നയൻ താരയ്ക്കും ജോർജ് സാറിനും മാത്രമേ ഈ വണ്ടി ഉള്ളൂ എന്നാണ്.

  • @georgevarghese5448
    @georgevarghese5448 4 ปีที่แล้ว +3095

    ഇങ്ങേരെ ഒക്കെ കോട്ടയം ജില്ലയിൽ ഏതെങ്കിലും മണ്ഡലത്തിൽ നിർത്തി ജയിപ്പിച്ചു എം ൽ എ ആക്കണം ആ മണ്ഡലം ന്യൂ സിലാൻഡ് ആക്കും

    • @shaaakings
      @shaaakings 4 ปีที่แล้ว +30

      True 👍🏻

    • @susheelababu8717
      @susheelababu8717 4 ปีที่แล้ว +17

      Very correct

    • @binuviswam9913
      @binuviswam9913 4 ปีที่แล้ว +27

      Good....Correcption unddavilla !!!!!

    • @rashikc96
      @rashikc96 4 ปีที่แล้ว +30

      He is such a legend

    • @makenomistake33
      @makenomistake33 4 ปีที่แล้ว +107

      സാമാന്യം വികസനം ഉള്ള മണ്ഡലത്തിലാണ് താമസം. പാലാ.. നല്ല റോഡ് ഉണ്ട്, sub collector അടക്കം എല്ലാ സർക്കാർ സ്ഥാപനങ്ങൾ, STRO, RDO , മികച്ച ksrtc services, നല്ല അടിപൊളി ജനറൽ ഹോസ്പിത്രി. മാതൃക പോലീസ് ഇതിൽ കൂടുതൽ എന്ത് വേണം. വെള്ളപ്പൊക്കം മാത്രം ആകെ വിഷയം. അത് ആരെകൊണ്ടും മാറ്റാൻ പറ്റില്ല. പാലാ വളരെ താഴ്ന്ന പ്രദേശമാണ്. ചുറ്റിനും മലയും.

  • @adv.anusha3553
    @adv.anusha3553 4 ปีที่แล้ว +228

    മലയാളിയെ ലോകം കാണാൻ പഠിപ്പിച്ച മനുഷ്യൻ👍..

  • @annievarghese7367
    @annievarghese7367 ปีที่แล้ว +11

    Santhosh bros ന്റെ ഓരോവാക്ക് കേൾക്കുമ്പോഴും എന്തൊരു സന്തോഷം. എന്തൊരു positive energy ❤️🌹ഈ മനുഷ്യനെ ആയുസും ആരോഗ്യവും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏❤️🌹🙏

  • @saijunaid1564
    @saijunaid1564 4 ปีที่แล้ว +67

    ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലം തൊട്ട് കാണുവാ ഈ ലോകം മുഴുവൻ സന്തോഷ് ചേട്ടന്റെ കണ്ണിലൂടെ

  • @Spider_432
    @Spider_432 4 ปีที่แล้ว +128

    സന്തോഷേട്ടന്. ഇങ്ങനെ വണ്ടികൾ ഉണ്ടയിരുന്നോ.. ooh....

  • @ajmalbasheer4728
    @ajmalbasheer4728 4 ปีที่แล้ว +50

    ബഹിരാകാശ യാത്രക്ക് ഒരുങ്ങിയിരുക്കുന്ന സന്തോഷ് ചേട്ടന് എല്ലാ ആശംസകളും...
    ബൈജു ചേട്ടൻ ആരുടെ കൂടെ കൂടി വീഡിയോ ഇട്ടാലും സംസാര ശൈലി കണ്ടിരിക്കാൻ രസം ആണ്👍

    • @najadibrahim3645
      @najadibrahim3645 4 ปีที่แล้ว

      ഏതു വർഷം ആണ് പോകുന്നത്

  • @shakir__kr
    @shakir__kr 3 ปีที่แล้ว +39

    സന്തോഷ്‌ ചേട്ടനെ കാണുന്നത് തന്നെ ഒരു പോസറ്റീവ് എനർജിയാണ് ♥️

  • @jaisnaturehunt1520
    @jaisnaturehunt1520 4 ปีที่แล้ว +1288

    ഇപ്പൊ മോഹൻലാലും സന്തോഷ് സാറും എന്റെ മുൻപിൽ നിന്നാൽ എനിക്ക് കൂടുതൽ ബഹുമാനം സന്തോഷ് സാറിനോട് ആരിക്കും.
    സന്തോഷ്‌ സാറിനെപ്പോലെ ഉള്ള വ്യക്തികളും സിനിമാ താരങ്ങളും തമ്മിലുള്ള വ്യത്യസം എന്തെന്നാൽ സിനിമാ താരങ്ങളുടെ stardom രൂപപ്പെട്ടതിനു കാരണം അവരുടെ കഴിവ് മാത്രം അല്ല, അവർക്ക് ചേർന്ന കഥകൾ ഉണ്ടായി, അതു എഴുതാൻ ആളുണ്ടായി, അഭിനയിപ്പിക്കാൻ സംവിധായകൻ ഉണ്ടായി, എഡിറ്റിങ് പോലുള്ള സാങ്കേതിക സഹായങ്ങൾ ഇങ്ങനെ അനേകം support കൾ ഒക്കെ കൊണ്ടാണ് അവരുടെ ഇപ്പൊളത്തെ stardom രൂപപ്പെട്ടത്. എന്നാൽ സന്തോഷ് സാറിനെപ്പോലുള്ളവർ ഒറ്റയാൾ പോരാളികൾ ആണ്. അവർ ഉയർന്നത് അവരുടെ മാത്രം പോരാട്ടം കൊണ്ടാണ്.

    • @anxdhu
      @anxdhu 4 ปีที่แล้ว +13

      Monster ❤️🔥

    • @jerry8513
      @jerry8513 4 ปีที่แล้ว +2

      th-cam.com/video/fcrGkbeSdc0/w-d-xo.html

    • @jaygeorge7447
      @jaygeorge7447 4 ปีที่แล้ว +7

      Well said

    • @annastanly4642
      @annastanly4642 4 ปีที่แล้ว +25

      Ithupole ella youngsters un chidhichal ethra nannai

    • @athiravnair4681
      @athiravnair4681 4 ปีที่แล้ว +8

      True👍

  • @TECHNOMALAYALAMCHANNEL
    @TECHNOMALAYALAMCHANNEL 4 ปีที่แล้ว +239

    3days 1M view ഇത് മതി സന്തോഷ് ജോർജ് കുളങ്ങരുടെ range മനസിലാക്കാൻ😘😘🥰💪💪

  • @vineeck1401
    @vineeck1401 4 ปีที่แล้ว +275

    തീരെ ബോറടിപ്പിക്കാത്ത നല്ലൊരു vlog❤️😍✌️സന്തോഷ്‌ sir❤️ബൈജു ചേട്ടൻ ❤️❤️❤️❤️✌️✌️💓💓💓

  • @sankarss1406
    @sankarss1406 3 ปีที่แล้ว +9

    ഇദ്ദേഹത്തിന്റെ ലോക പരിചയവും അറിവുകളും നമ്മുടെ നാടിന് ഗുണകരമായി ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @albinnc9260
    @albinnc9260 4 ปีที่แล้ว +292

    വരുമാനം ഇല്ലാതെ എന്തിനു ഈ ചാനെൽ നടത്തുന്നു ?
    സന്തോഷേട്ടൻ :പിള്ളേര് പടികട്ടെന്ന് .❤️❤️❤️❤️ഇതല്ലേ ഹീറോയിസം .

    • @christinantony5168
      @christinantony5168 4 ปีที่แล้ว +5

      🤣🤣🤣

    • @christinantony5168
      @christinantony5168 4 ปีที่แล้ว +4

      അവിടെ പഠിക്കാൻ പോയവൻ മാരോട് ചോദിക്കണം....

    • @3mttech742
      @3mttech742 4 ปีที่แล้ว

      ശരിക്കും ഇദ്ദേഹത്തിന്റെ സാമ്പത്തികം പാരമ്പര്യം ആണോ

    • @mnzrmuhammad
      @mnzrmuhammad 4 ปีที่แล้ว

      @@3mttech742 yes

    • @josephpious8708
      @josephpious8708 4 ปีที่แล้ว +12

      @@3mttech742 Safari TV
      Labour India publications
      Labour India Research centre
      Labour India software laboratories
      Labour India rural employment pgm.
      Pondshore Resorts pvt.ltd
      Labour India Guru kulam School
      ഈ യാത്രക് ഇടയിലും ഇതെല്ലം നോക്കി
      നടത്തുന്നു👏

  • @murshidtk1715
    @murshidtk1715 4 ปีที่แล้ว +361

    അടുത്തറിഞ്ഞ രണ്ടു സുഹൃത്തുക്കൾ.....മാന്യമായി സംസാരിക്കുന്നത് വളരെ കഷ്ടപ്പെട്ടാണ്..😍😍

    • @mi_47
      @mi_47 3 ปีที่แล้ว +1

      🤣🤣🤣

    • @proudatheist9423
      @proudatheist9423 3 ปีที่แล้ว +6

      Santhoshappo mun bagam..😁😁
      Ivar katta friends annu ennu tonnunu 🤔

    • @muhammmedthameem2996
      @muhammmedthameem2996 3 ปีที่แล้ว +2

      @@proudatheist9423 aan randuperum safariyilaan

    • @milanmon3581
      @milanmon3581 3 ปีที่แล้ว +2

      Athendha frnds thammil vulgar ayitt matre samsariku?

  • @shyjukeerickal
    @shyjukeerickal 4 ปีที่แล้ว +87

    പണവും ബുദ്ധിയും കഠിനാധ്വാനവും കൃത്യമായി സാമന്വയിപ്പിച്ചു സ്വന്തം സാമ്രാജ്യം സൃഷ്‌ടിച്ച ഒരു Genius ആണ് സന്തോഷ്‌ ജോർജ് കുളങ്ങര. Respect You!

  • @shareefpk3659
    @shareefpk3659 3 ปีที่แล้ว +27

    സംസാര ത്തിലും പ്രവൃത്തി യിലും
    മാന്യത പുലർത്തുന്ന വ്യക്തി
    യാണ് സന്തോഷ്

  • @athirasatheesh387
    @athirasatheesh387 4 ปีที่แล้ว +73

    സമയം പോയതറിഞ്ഞില്ല ...അറിയാതെ ചിരിച്ചു ...രണ്ടുപേരെയും ഒരുപാട് ഇഷ്ടപ്പെടുന്നു ഒരിക്കലെങ്കിലുംനേരില്‍ കാണാന്‍ ആഗ്രഹമുണ്ട് . പ്രോഗ്രാം super.

  • @anoshmohan1642
    @anoshmohan1642 4 ปีที่แล้ว +70

    ഈ മൂന്ന് എപ്പിസോടും ഒരുപാട് ഇഷ്ടമായി 😍..സന്തോഷ് sir.. ബൈജു ചേട്ടൻ COMBO ഒരു രക്ഷയുമില്ല.. Enjoyed a lot..👌👌

  • @ig_arjun27
    @ig_arjun27 4 ปีที่แล้ว +66

    സന്തോഷ് സർ പറഞ്ഞത് ശെരിയാണ്..... ലെക്സസ് ന്റെ പുതിയ വണ്ടിയേക്കാളും കാണാൻ എടുപ്പ് ഈ പഴയ മോഡൽ ആണ്..... ക്ലാസ്സ് ലുക്ക് ആണ് പൊളി....

  • @aswanikumar2885
    @aswanikumar2885 3 ปีที่แล้ว +10

    ഒരിക്കലെങ്കിലും നേരിൽ കാണണം എന്നാഗ്രിഹുക്കുന്ന ഒരു വ്യക്തിത്വം 🥰😊

  • @Eurokkaran
    @Eurokkaran 4 ปีที่แล้ว +102

    Skip ചെയ്യണം ചെയ്യണം എന്ന് തോന്നും പക്ഷെ അപ്പോഴേക്കും അടുത്ത തമാശ പറഞ്ഞു നമ്മളെ ഇരുത്തിക്കളയും രണ്ടുപേരും 😊

  • @ashwathimenon5086
    @ashwathimenon5086 4 ปีที่แล้ว +5244

    ഇവിടെ കണ്ട അണ്ടനും അടകോടനും ഒക്കെ chanel തുടങ്ങുന്നതിനു മുമ്പേ ഈ ലോകം മൊത്തം മലയാളികൾക്ക് കാണിച്ചു കൊടുത്ത വ്യക്തി.. he is legend...

    • @nutannhealthdiet5852
      @nutannhealthdiet5852 4 ปีที่แล้ว +18

      haha

    • @nandhakishor103
      @nandhakishor103 4 ปีที่แล้ว +46

      Aa andanum adakodanum ara?

    • @ABHIRAG_MAN_
      @ABHIRAG_MAN_ 4 ปีที่แล้ว +10

      Sathyam😍

    • @ashwathimenon5086
      @ashwathimenon5086 4 ปีที่แล้ว +68

      @@nandhakishor103 എന്റെ ചാനൽ ആദ്യമായിട്ടാ കാണുന്നത് എങ്കിൽ like ചെയ്യൂ share ചെയ്യൂ bell icon click ചെയ്യൂ എന്ന് പറയുന്ന കുറെ എണ്ണം ille. നമ്മുടെ content നല്ലതാണെങ്കിൽ ആളുകൾ വീണ്ടും വീണ്ടും കാണും. അല്ലെങ്കിൽ link പല വഴിയും share ചെയ്യേണ്ടി വരും 😂

    • @piratesaquaticplants9636
      @piratesaquaticplants9636 4 ปีที่แล้ว +5

      👍

  • @shamrazshami2655
    @shamrazshami2655 4 ปีที่แล้ว +85

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് വിമാനത്തിലെയും ബസ്സിലെയും ട്രയിനിലെയും യാത്രാ വിത്യാസങ്ങളെ പറ്റി വളരെ രസകരമായി പറഞ്ഞത് അത് വളരെ സത്യവുമാണ്.

  • @ramankuttyap5066
    @ramankuttyap5066 5 หลายเดือนก่อน +3

    ഒരുപാട് അധ്വാനത്തിലൂടെയും ദൃഢ നിശ്ചയത്തിലൂടെയും ഒരാൾ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ നേടിയതിനുശേഷം അതുമായി ബന്ധ പ്പെട്ടു ഉപയോഗിച്ചിരുന്ന വാഹനങ്ങൾ ആയാലും അനുഭന്ത സാമിഗ്രികളും അവയെ സംബന്ധിച്ചുള്ള വിവരണങ്ങൾ പ്രേക്ഷകരുമായിപങ്കുവെച്ചപ്പോൾ അദ്ദേഹത്തെ വളരെകൂടുതൽ സ്നേഹിക്കുന്ന ഏതൊരാൾക്കും കണ്ടിരിക്കാണും ആസ്വദിക്കാനും ആഗ്രഹിക്കാത്ത മലയാളി ഉണ്ടാകുമെന്ന് തോന്നുന്നില്ല. വേറിട്ടരനുഭവം തന്നെ ആയിരുന്നു. വളരെസന്തോഷം. ❤️❤️❤❤️🌹🌹🌹🌹

  • @younask5256
    @younask5256 4 ปีที่แล้ว +38

    ഇത്രയും അടുത്തറിഞ്ഞ ഒരു ഇന്റർവ്യൂ സജ്ജമമാക്കി തന്ന ബൈജു ചേട്ടന് നന്ദി🤗😍

  • @muhammedshaheermhdshaheer2750
    @muhammedshaheermhdshaheer2750 4 ปีที่แล้ว +83

    ഇത്രയും ലങ്ങ്‌തി ആയ ഇന്റർവ്യൂ ഒരു മടുപ്പും ഇല്ലാതെ മുഴുവനായും ആദ്യമായി ആണ് കാണുന്നത്

  • @saheerm5996
    @saheerm5996 4 ปีที่แล้ว +186

    (ബൈജു ചേട്ടൻ )തൊട്ടതെല്ലാം പൊന്നാക്കിയ മനുഷ്യനാണ് ഇദ്ദേഹം: (സന്തോഷ് sir)എന്നാൽ നിങ്ങളെ ഒന്നു തൊട്ടോട്ടെ 😃 (baiju ചേട്ടൻ )വേണ്ട ഞാൻ പൊന്നു തന്നെയാണ് 😃🧢

  • @kumarvr1695
    @kumarvr1695 3 ปีที่แล้ว +4

    ഒരു വാഹനാവലോകന വീഡിയോയിൽ ഇത്രയധികം ചിരിയ്ക്കാനുണ്ടാകുമെന്ന് കരുതിയില്ല. ഒരു വീഡിയോ ക്യാമറ കൊണ്ട് എങ്ങനെ കോടീശ്വരനാവാം എന്ന് തെളിയിച്ച സന്തോഷ് ഒരു സംഭവം തന്നെ.

  • @TheSunilkumars
    @TheSunilkumars 4 ปีที่แล้ว +33

    അടിപൊളി. നന്നായി ആസ്വദിച്ചു. രണ്ടു പേരും നല്ല മനുഷ്യരാണ്. എല്ലാവിധ ആശംസകളും നേരുന്നു.

  • @9846035133
    @9846035133 4 ปีที่แล้ว +26

    രണ്ട് friends തമ്മിലുള്ള രസകരമായ സംഭാഷണം ,സന്തോഷേട്ടന് ഇനിയും കുറെ പറയാൻ ഉണ്ടെന്ന് തോന്നുന്നു ബൈജു ചേട്ടൻ ഒരു episode കൂടെ ചെയ്യണമായിരുന്നു

  • @TheJaffarak
    @TheJaffarak 4 ปีที่แล้ว +49

    സ്വയം ബോധ്യമുണ്ടെങ്കിൽ ഏത് പ്രസ്ഥാനവും ആരംഭിക്കാം.. great thought

  • @aashiq4430
    @aashiq4430 4 ปีที่แล้ว +12

    പണ്ടേ സന്തോഷ്‌ സാറിന്റെ ഫാൻ ആയിരുന്നു. ഇപ്പോൾ ഇത് കൂടി കണ്ടപ്പോൾ double ഫാൻ ആയി. ഇത്രേം പറിയിപ്പിച്ച ബൈജു സാർ അതിലും പൊളി.

  • @howtoallin1
    @howtoallin1 4 ปีที่แล้ว +80

    ഒരു തവണ പോലും സ്കിപ് അടിക്കേണ്ടി വന്നില്ല്യ അത് സന്തോഷ് ഏട്ടൻ ആയത് കൊണ്ട് മാത്രം♥️ ഞാൻ ആഗ്രഹിക്കുന്ന ലൈഫ് ആണ് ഇങ്ങേരു ജീവിച്ചു കാണിച്ചുതരുന്നെ.

    • @illukaripody
      @illukaripody 4 ปีที่แล้ว +2

      Only because of his way of taking

    • @yoonu138
      @yoonu138 4 ปีที่แล้ว +2

      👌😀

  • @Rocky-Bhai2780
    @Rocky-Bhai2780 4 ปีที่แล้ว +82

    വിമാനത്തിലെ എല്ലാം അല്ലെങ്കിൽ എല്ലാവരും artifical ആണ് correct കാര്യം (including airhostes )👏👏👏

  • @arundas478
    @arundas478 4 ปีที่แล้ว +56

    സത്യത്തിൽ തമാശകൾ പറഞ്ഞു നമ്മളെ ഇരുത്തികളയും. 2 genius💕

  • @johnsonphilip7336
    @johnsonphilip7336 3 ปีที่แล้ว +5

    സാർ, നിങ്ങളുടെ കണ്ണിലൂടെ പല നാടുകളും, സംസ്കാരങ്ങളും കാണുവാനും അറിയുവാന്നും കഴിഞ്ഞു. ഒത്തിരി നന്ദി. God bless u

  • @sujilnarayanan238
    @sujilnarayanan238 4 ปีที่แล้ว +181

    സുഹൃത്തുക്കൾ തമ്മിൽ നടന്ന ഒരു വിശേഷം പറച്ചിൽ ഔപചാരികതയുടെ ഭാരങ്ങളെന്നുമില്ലാതെ ഹൃദ്യമായിട്ടുണ്ട്😍
    രണ്ടു പേരും കിടിലനായിട്ടോ...👌

  • @mohamedshoukathalismohamed8285
    @mohamedshoukathalismohamed8285 4 ปีที่แล้ว +23

    ലാളിത്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണം സന്തോഷ് ജോർജ്ജ് ..

  • @iamgk6605
    @iamgk6605 4 ปีที่แล้ว +111

    അടുത്തിടെ എങ്ങും കാണാത്ത ഒരു അടിപൊളി ഇന്റർവ്യൂ 🤩🤩🤩

  • @shobithmathew4090
    @shobithmathew4090 3 ปีที่แล้ว +4

    സന്തോഷ്‌ സാർ ഈ ലോകത്തിൽ മറ്റാരാരെ കാളും താങ്കളോട് ബഹുമാനവും സ്നേഹവും തോന്നുന്നു ദൈവ കൃപ ഉണ്ടാവട്ടെ

  • @zunaifrongsideksd3239
    @zunaifrongsideksd3239 4 ปีที่แล้ว +23

    ❤️❤️❤️സന്തോഷേട്ടനു
    പടച്ചോൻ ഹിദായത്തും ആരോഗ്യവും ദീർഗ്ഗായുസ്സും നൽകട്ടെ...🤲🏽🤲🏽🤲🏽

    • @shafeek1612
      @shafeek1612 4 ปีที่แล้ว

      @@nba9680 ആണോ കുഞ്ഞേ

  • @rockstar-pc1ub
    @rockstar-pc1ub 4 ปีที่แล้ว +88

    just seeing his vehicles how well he has maintained , u can see how organised ,down to earth and hardworking Santhosh Sir is

  • @harisharis8850
    @harisharis8850 4 ปีที่แล้ว +67

    ഇത്രയും ഫ്രീ ആയിട്ട് സംസാരിക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്

  • @amalpr4836
    @amalpr4836 4 ปีที่แล้ว +20

    ബൈജു ഏട്ടന്റെ വീഡിയോകളിൽ ഏറ്റവും ചിരിച്ച വീഡിയോ ഇത് ആണ്....
    മാത്രമല്ല തീരല്ലേ എന്ന് ഒരു നിമിഷം ആഗ്രഹിച്ച ഒരു വീഡിയോയും ഇതാണ് 👍👍👍