"Bala ലഹരിക്ക് അടിമ ആയതുകൊണ്ടാണോ രോഗബാധിതനായതെന്ന് ചോദിച്ചവർ" | Super Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 1K

  • @swapnapeeyes
    @swapnapeeyes ปีที่แล้ว +316

    ബാലയെ പഴയ പോലെ സുന്ദരനായി, ആരോഗ്യവാനായി മലയാളി പ്രേഷകർക്ക് നൽകിയ എലിസബത്ത് ഡോക്ടർക്കിരിക്കട്ടെ ഒരു കുതിരപവൻ

  • @twerger
    @twerger ปีที่แล้ว +66

    മകളെ ഇത്രയും അധികം സ്നേഹിക്കുന്ന ഈ അച്ഛനൊപ്പം ഒരാഴ്ച യെങ്കിലും ജീവിക്കാൻ അവസരം കൊടുക്കൂ അമൃത പ്ലീസ് 🙏

    • @anithasaravanan7916
      @anithasaravanan7916 ปีที่แล้ว

      AA makalu poyi ninnu kude kuttykyu achante aduthu pokan ammayude anuvadham Venda ini aa kutty valaratte thanne pokum

  • @fousiyafousi2022
    @fousiyafousi2022 ปีที่แล้ว +187

    പാപ്പു nte ആ വാക്കുകൾ ആണ് ഒരു അച്ഛൻ എന്ന നിലയിൽ അദ്ദേഹത്തെ വീണ്ടും ജീവിതത്തിലേക്കു എത്തിച്ചത് 👍🏻.... Love u പാപ്പു and ബാല

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep ปีที่แล้ว +34

    എത്രയും വേഗം ആരോഗ്യത്തോടെ വരാൻ പ്രാർത്ഥിക്കുന്നു.ബാല ചേട്ടനെ എനിക്ക് വ്യക്തിപരമായി അറിയില്ല. എങ്കിലും ഒരു അനുഭവം പറയാം. 2021 ൽ ഞാൻ ഒരു അവാർഡ് ഫങ്ഷൻ കഴിഞ്ഞ് വരുമ്പോൾ എനിക്ക് ഫേസ്ബുക്കിൽ ഒരു മെസ്സേജ് വന്നു. അയാൾ സ്വയം പരിചയപ്പെടുത്തി.ഒരു അപകടത്തെത്തുടർന്ന് വീൽ ചെയറിലാണെന്നൊക്കെ പറഞ്ഞു.എന്തെങ്കിലും സഹായത്തിനായിരിക്കും എന്ന് കരുതി കാര്യങ്ങൾ തിരക്കിയപ്പോൾ പറഞ്ഞത് സാമ്പത്തികമായി ഒന്നും വേണ്ട എല്ലാം ആക്ടർ ബാലചേട്ടൻ നോക്കുന്നു . ദിവസവുമുള്ള ഫിസിയോ തെറാപ്പിക്ക് ഉള്ളത് മുതൽ തരുന്നത് ബാലചേട്ടനാ എന്നൊക്കെ ആ വ്യക്തി പറഞ്ഞു. അതും കൊറോണ കാരണം എല്ലാവരും പ്രയാസമനുഭവിക്കുന്ന ഒരു സമയത്ത്. ഞാൻ എന്താ ചെയ്യേണ്ടത് എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് ഇടയ്ക്ക് മനസ്സ് കൈവിട്ട് പോവാറുണ്ട് മാഡം മോട്ടിവേഷൻ സ്പീക്കറല്ലേ എന്നോട് ഒന്ന് സംസാരിക്കാമോ എന്ന് ചോദിച്ചു. ആ വ്യക്തിയെ സമാധാനിപ്പിച്ചു...
    പിന്നീട് അയാൾക്ക്‌ ഒരു വീടായപ്പോഴും, കാർ എടുത്തു കൊടുത്തപ്പോഴും ഒക്കെ എനിക്ക് അയച്ച ഫോട്ടോയിൽ ബാലചേട്ടൻ ഉണ്ടായിരുന്നു.. ഇത് ഞാൻ അറിഞ്ഞ അനുഭവം ഇത് പോലെ ഒത്തിരി പേരുടെ പുഞ്ചിരിക്ക് കാരണമാവാൻ ബാല ചേട്ടന് സാധിക്കട്ടെ....

  • @shinysunil5612
    @shinysunil5612 ปีที่แล้ว +505

    വയ്യ എന്ന് കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി..ഇപ്പൊൾ ഇങ്ങനെ കാണുമ്പോൾ വളരെ സന്തോഷം...എന്നും സുഖമായി സന്തോഷമായി ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു..
    🙏🙏🙏💕💕💕

  • @masas916
    @masas916 ปีที่แล้ว +291

    വെറുതെ പറയുന്നതല്ല ശരിക്കും മാറി ഒരുപാട് മാറി. ഒരു പത്ത് വയസ്സ് തന്നെ കുറഞ്ഞത് പോലെയുണ്ട്. 👍

  • @MusicCornerBindhusureshs
    @MusicCornerBindhusureshs ปีที่แล้ว +378

    ബാലയുടെ ഈ മുഖം കണ്ടിട്ട് ഒത്തിരി സന്തോഷം തോന്നുന്നു.❤അച്ഛന്റെ അതേ മുഖം ആണ് പാപ്പു മോൾക്ക്‌ കിട്ടിയിട്ടുള്ളതെന്നുള്ള കാര്യം ഇപ്പോൾ ആണ് മനസ്സിലാകുന്നത് ❤

    • @manasishiva7247
      @manasishiva7247 ปีที่แล้ว +3

      അതെ

    • @skmani7530
      @skmani7530 ปีที่แล้ว +1

      Bala ennum ingane thanne kananam.ithu oru thirichu varavayirikkatte..mattullavarkum oru mathruka.🤔🤔
      Nalla samayamithu nazhuva vidathe..Bala .
      Be always positive..
      👍Wish u good goodluck..hari 🕉️🌷🌷🙏

    • @Anu......
      @Anu...... ปีที่แล้ว +3

      ബാലയുടെ അതേ വിടർന്ന കണ്ണുകൾ 🥰🥰🥰

    • @valsakunjuju3221
      @valsakunjuju3221 ปีที่แล้ว +2

      സത്യം

  • @wayanade9466
    @wayanade9466 ปีที่แล้ว +743

    ദാനം ചെയ്താൽ ആയുസ്സ് കൂടും അപകട ങ്ങളിൽ നിന്ന് രക്ഷ പെടും നിങ്ങൾ നല്ല മനുഷ്യൻ അതാ ❤

  • @sujathas2419
    @sujathas2419 ปีที่แล้ว +105

    മകളെ കാണാൻ ഭാഗ്യം ഉണ്ടായത് നിങ്ങളുടെ ഉള്ളിൽ ഒരു നന്മ ഉണ്ട് അത് കൊണ്ടാണ് അകന്ന് പോയെങ്കിലും എത്ര പേരുടെ സ്നേഹം കിട്ടി ഭാഗ്യവാൻ ഞാൻ ഇഷ്ടപെടുന്ന കലാകാരൻ മാരിൽ ഒരാൾ ബാല സൂപ്പർ ❤️

  • @EnsumithaEdathodi-fw7kl
    @EnsumithaEdathodi-fw7kl ปีที่แล้ว +42

    പഴയ ബാല ചേട്ടൻ തിരിച്ചു വന്നു വളരെ സന്തോഷം ദൈവത്തോട് നന്ദി പറയുന്നു.🙏🏻🙏🏻❤ ദാനം തന്ന ചേട്ടനും എന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🏻

  • @najimancy4279
    @najimancy4279 ปีที่แล้ว +169

    എന്റെ husbund ഉം liver cirrosis ആയിരുന്നു. Child B stage പിന്നെ blood vomit.. Transplant പറഞ്ഞു. പക്ഷെ ablation ചെയ്തു നോക്കി. ഇപ്പോൾ child A ഇൽ ആയി. Non alchoholic liver cirrosis ആയിരുന്നു.. അൽഹംദുലില്ലാഹ് ഇപ്പോൾ ok ആയി വരുന്നു.. ഈ അസുഖം ആർക്കും വരുത്തരുത്. Bala യുടെ wife ന് big salute.. ഈ stagil wife ഒരു വലിയ പങ്കു വഹിക്കും... ഞാനും ആ stagil കടന്നു പോയി.. ടെൻഷൻ ആകാതെ നോക്കണം മറ്റുള്ളവരെ സമദനിപ്പിക്കണം. Patient മുമ്പിൽ കരയാൻ പാടില്ല.. അങ്ങനെ ഒരുപാട്... ഇനിയും ഇങ്ങനെ ഒരു അവസ്ഥ വരുത്തല്ലേ റബ്ബേ

    • @honeyrajkumar1602
      @honeyrajkumar1602 ปีที่แล้ว +10

      ആരോഗ്യത്തോടെ ഇരിക്കട്ടെ ❤ ഈശ്വരൻ ആയുസും ആരോഗ്യവും തരട്ടെ

    • @rajianish6985
      @rajianish6985 ปีที่แล้ว +1

      Evide aayirunnu treatment

    • @najimancy4279
      @najimancy4279 ปีที่แล้ว +3

      @@rajianish6985 GG ഹോസ്പിറ്റലിൽ trivandrum

    • @jaseerasulphi858
      @jaseerasulphi858 ปีที่แล้ว +1

      ​@@najimancy4279venjaramood gokulam ano

    • @prathibachandran5734
      @prathibachandran5734 ปีที่แล้ว +2

      ഒരു കുഴപ്പവും വരില്ല.... ദൈവം അനുഗ്രഹിക്കട്ടെ❤

  • @ammuz2782
    @ammuz2782 ปีที่แล้ว +141

    മകളെ സ്നേഹിക്കുന്ന അച്ഛൻ..... മുൻപ് ഉള്ള ഇന്റർവ്യൂ നോക്കിയാൽ abnormal ആരുന്നു.....liver disease ഉള്ളവർക്കു ഉണ്ടാകാവുന്നതാണ്... അത്.ആരും മനസിലാക്കിയില്ല ..സോറി ബാല

    • @niya143
      @niya143 ปีที่แล้ว +1

      😔😔

    • @falaq277
      @falaq277 ปีที่แล้ว +3

      Ys hepatic encephalopathy,

  • @smitha830
    @smitha830 ปีที่แล้ว +135

    ഒരുപാട് സന്തോഷം ഈ മനുഷ്യനെ ഇങ്ങനെ കാണുമ്പോൾ... ആ varatha വന്ന അന്ന് ഒരുപാട് പ്രാർത്ഥിച്ചിരുന്നു.... Praise the Lord 🙏🙏

    • @Tin_c-m9i
      @Tin_c-m9i ปีที่แล้ว

      ഇദ്ദേഹത്തിന് എന്താ പറ്റിയത്

    • @sreesworldofreality8032
      @sreesworldofreality8032 ปีที่แล้ว

      @@Tin_c-m9i അദ്ദേഹത്തിന്റെ കരൾ ഡാമേജ് ആയി മാറ്റിവയ്ക്കേണ്ടി വന്നു മകളെ കാണാൻ പറ്റാത്ത ദുഃഖം അദ്ദേഹത്തെ തളർത്തിയിരുന്നു

  • @shereenaajab2374
    @shereenaajab2374 ปีที่แล้ว +115

    ഇതുപോലെ ചിരിച്ചു രസിച്ചിരിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷമുണ്ട് ഞാനും പ്രാർത്ഥിച്ചിരുന്നു ബലക്കുവേണ്ടി.. പടച്ചവൻ ശരീരസുഗം നൽകി അനുഗ്രഹിക്കട്ടെ

  • @deeparhituparna1189
    @deeparhituparna1189 ปีที่แล้ว +385

    സ്വന്തം കുടുംബത്തിലെ ഒരാൾക്ക് വന്ന മോശം സമയം പോലെ ഞങ്ങൾക്കെല്ലാം ഒരുപാട് വിഷമമായിരുന്നു കുറെ കാലമായി ബാലയെ interviews ലും മറ്റും കാണുമ്പോൾ .. ഇപ്പോൾ ഞങ്ങൾ ആഗ്രഹിച്ച ആ പഴയ ബാല, 'ഓജസ്സും തേജസ്സു'മുള്ള ആ ബാല തിരിച്ച് വന്നിരിക്കുന്നു😁😁😁.. ഒരുപാടൊരുപാട് സന്തോഷം ..

  • @anjukrishnaanju5656
    @anjukrishnaanju5656 ปีที่แล้ว +119

    ഇഷ്ടപെട്ട രണ്ടുപേര് 🥰🥰🥰ബാല ചേട്ടൻ ആരോഗ്യവാനായി തിരിച്ചു വന്നല്ലോ🥰🥰🥰ഇനി സിനിമയിൽ ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ കഴിയട്ടെ 🤲🏼🤲🏼

  • @usharamachandran4691
    @usharamachandran4691 ปีที่แล้ว +137

    ബാല പ്രിയപ്പെട്ട ബ്രദർ പ്രാർത്ഥിക്കുന്നു എന്നും നിനക്ക് വേണ്ടി നന്നായി ജീവിക്കണം 🙏🙏🙏❤❤❤

  • @althuathi4791
    @althuathi4791 ปีที่แล้ว +143

    ബാലു ചേട്ടൻ വീണ്ടും സുന്ദരൻ ആയല്ലോ ❤❤

  • @rasiyahaneef3215
    @rasiyahaneef3215 ปีที่แล้ว +9

    നിന്നെ ഒരുപാട് ഇഷ്ട്ടമാണ് ബാല.... നി നല്ലവനും നല്ല ഹൃദയത്തിന്നുഉടമയും ആണ്..നിനക്ക്സന്തോഷം നിറഞ്ഞ ദീർഗായുസ് ദൈവം നൽകട്ടെ...

  • @kukkulalettan9390
    @kukkulalettan9390 ปีที่แล้ว +552

    ആ മകളാണ് ആ മനുഷ്യന്റെ തിരിച്ചുവരവിന് കാരണം മകൾക്കും ഭാര്യക്കും വേണ്ടി ജീവിക്കണം പഴയ ആരോഗ്യം തിരിച്ചെടുത്ത് 🙏

    • @aaluaalu23
      @aaluaalu23 ปีที่แล้ว +62

      Elizabeth മാത്രമാണ്

    • @renjuravi7810
      @renjuravi7810 ปีที่แล้ว +2

      @@aaluaalu23 athentha apol vere arkkim oru role um ille

    • @renjuravi7810
      @renjuravi7810 ปีที่แล้ว +2

      @@sonurajsb5138 2ennu thankal paranjal mathiyo. Vayyathe kidannapol pulli agrahichath mole kananam enna nu🤣🤣pinne 5 vayasulla kochano angere upeshich poyath. Kashtam

    • @Bitsofthreads
      @Bitsofthreads ปีที่แล้ว +1

      ​@@sonurajsb5138 parents !!!!! Balayude mom undayrnno hosptl l...oru vdoyilum kndilla...she is celebrity soo avr undayrnnel ethenglum vdoyil undavumayrnnu

    • @aaluaalu23
      @aaluaalu23 ปีที่แล้ว +12

      നമുക്ക് ഏറ്റവും കൂടുതൽ വേണ്ടത് mental supportan. Parents n എപ്പോഴും മക്കൾ മക്കൾ തന്നെയാണ്. മകളുടെ പേര് പറഞ്ഞത് കൊണ്ടാണ് ഞാൻ പറഞ്ഞത്. ബാല secnd mrg ചെയ്യുന്ന സമയത്തും പിന്നീടുള്ള ഒരു picture ഉം നമ്മൾ കണ്ടതാണ്. അത്രയ്ക്കും മനസ്സും ശരീരവും തളർന്ന time il കുറച്ചു കാലം മാത്രം പരിചയമുള്ള elizabeth ആണ് എന്തിനും ഏതിനും കൂടെ ഉണ്ടായിരുന്നത് പല interviwes ഇലും നമ്മൾ കണ്ടതാണ്. Last മരിക്കാൻ കിടക്കുന്ന പോലെ തോന്നിയപ്പോഴാണ് അമൃത മോളെയും കൊണ്ട് പോയത്.

  • @Swapnasudhakaran
    @Swapnasudhakaran ปีที่แล้ว +14

    ഒരുപാട് ഇഷ്ട്ടം ഉള്ള ഒരു നടൻ. ആയുസ് കൊടുത്തു ഈശ്വരൻ അനുഗ്രഹിച്ചു. സന്തോഷം. എന്നും സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @bindhunisha8588
    @bindhunisha8588 ปีที่แล้ว +23

    വലിയ സങ്കടം ആയിരുന്നു മുൻപ് കാണുമ്പോൾ . ഇപ്പോൾ ആണ് ആ പഴയ ബാല ആയത്.. വേണ്ടാത്ത ഒരു കണ്ണടയും വെച്ച് എല്ലാവരോടും ഷൗട്ട് ചെയ്ത് ആകെ കോലം കെട്ടിരുന്നു... ലവ് യൂ ബാല സന്തോഷത്തോടെ ജീവിക്കൂ

  • @sreesworldofreality8032
    @sreesworldofreality8032 ปีที่แล้ว +25

    ഹോ ബാല നിങ്ങൾ പഴയബാലയായി സന്തോഷം അച്ഛനും മകളും ഒത്തുള്ള വീഡിയോ കാണാൻ കൊതിയാകുന്നു എത്രയും പെട്ടെന്ന് അതും നടക്കട്ടെ

  • @rajilarahman744
    @rajilarahman744 ปีที่แล้ว +30

    ഇതൊരു അത്ഭുതം തന്നെയാണ്... പഴയതിലും ഗ്ലാമർ ആയി..❤❤❤

  • @selvikannan2806
    @selvikannan2806 ปีที่แล้ว +49

    നല്ല മനസ്സുള്ള ... നന്മയുള്ള ബാല... നിങ്ങൾ നിഷ്കളങ്കനാണെന്ന് ഓരോ വാക്കും ചിരിയും വിളിച്ചോതുന്നുണ്ട് ... ഇനിയും അഭ്രപാളിയിൽ വിവിധ വേഷങ്ങളിൽ പകർന്നാടാൻ ആശംസകൾ നേരുന്നു ഒപ്പം പ്രാർഥനകളും❤❤❤❤❤

  • @soumyabiju7477
    @soumyabiju7477 ปีที่แล้ว +44

    രജനീഷ് ചേട്ടാ സൂപ്പർ 👍, ബാല... ഓൾ ദി ബെസ്റ്റ്. ബാലയെ ഇങ്ങനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @libinthegamer
    @libinthegamer ปีที่แล้ว +52

    ഇത്ര സുന്ദരമായ കണ്ണ് ഉള്ള മനുഷ്യൻ ആരുന്നല്ലോ കൂളിംഗ് ഗ്ലാസും വെച്ച് ഇൻ്റർവ്യൂ കൊടുത്തത്

  • @vijayakumari9873
    @vijayakumari9873 ปีที่แล้ว +3

    ഇന്റർവ്യൂ ചെയ്യുന്ന ആളോട് ബഹുമാനം തോന്നുന്നു.. രസകരമായി.. എന്നാൽ ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളെ പ്രകോപിതനാക്കാതെ... ഇത് കാണുന്നവരെ ഒട്ടും ബോറടിപ്പിക്കാതെ.. ഇങ്ങനെ വേണം🙏👍..Bala Sir പഴയ ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.. ഈ തിരിച്ചു വരവിനായി പ്രയത്നിച്ച എല്ലാവർക്കും കരൾ ദാനം ചെയ്ത ആൾക്കും പൊന്നുമോൾക്കും നന്മകൾ ഉണ്ടാവട്ടെ 🙏🥰❤️

  • @jijojohn4942
    @jijojohn4942 ปีที่แล้ว +14

    ബാല എത്ര നന്നായിട്ട് ആണ് മലയാളം സംസാരിക്കാൻ ശ്രമിക്കുന്നു നമ്മൾ പോലും ഉപയോഗിക്കാത്ത മലയാളം വാക്കുകൾ പോലും പുള്ളി ട്രൈ ചെയ്യുന്നു 🙏 ഇയ്യാളെ ട്രോൾ ചെയ്യുന്നവരെ ആണ് ആദ്യം തല്ലേണ്ടത്

  • @sarithappu5000
    @sarithappu5000 ปีที่แล้ว +19

    ബാലക്ക് മകളെ ഓർത്താണ് കൂടുതൽ സങ്കടം പാവം 🥰🥰

  • @ajeeshraj6965
    @ajeeshraj6965 ปีที่แล้ว +69

    Super man....❤❤❤ പഴയ ബാലയെ കാണാൻ സാധിക്കട്ടെ.ഉയരങ്ങൾ കീഴടക്കട്ടെ.

  • @ranijayan5378
    @ranijayan5378 ปีที่แล้ว +119

    പാപ്പുവിനോടുള്ള സ്‌നേഹം ❤

  • @athulyag9999
    @athulyag9999 ปีที่แล้ว +31

    ഇദ്ദേഹത്തെ പോലെ ഒരു interview ചെയ്യുന്ന ആളിനെ കണ്ടിട്ടില്ല...മറ്റുള്ളവർ പറയുന്നത് കേൾക്കാൻ ക്ഷമ കാണിക്കുന്ന ആള്

  • @rosalinebaby6530
    @rosalinebaby6530 ปีที่แล้ว +8

    പഴയ ആ സുന്ദരനായ smart ആയിട്ടുള്ള ബാലയെ തിരിച്ചു കിട്ടി.വളരെ സന്തോഷം😂

  • @shinyjoseph1343
    @shinyjoseph1343 ปีที่แล้ว +28

    ഹെൽത്തി ആയി ഇരിക്ക്.... Happy ആയി ഇരിക്ക്.... ദൈവം തിരിച്ചു തന്ന ആയുസ് ഇനി നഷ്ടപെടുത്തരുത്...... Stay Happy ❤️

  • @dreams4734
    @dreams4734 ปีที่แล้ว +16

    *ഒരുപാട് സന്തോഷം 😍, പഴയതിലും സുന്ദരനായിട്ടുണ്ട്, പഴയ ഫിറ്റ്നസ് ഒക്കെ വീണ്ടെടുത്ത് സിനിമയിൽ സജീവമാവട്ടേന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤*

  • @rasithasreekumar5243
    @rasithasreekumar5243 ปีที่แล้ว +19

    ജീവിതത്തിലേക്ക് തിരിച്ചു വന്നു.
    ഇനി ഒരുപാട് സിനിമകളിലൂടെ ബാല യെ കാണാൻ സാധിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤

  • @rakeshnambiar1897
    @rakeshnambiar1897 ปีที่แล้ว +4

    ബാലയെ ഇങ്ങനെ ഫ്രഷ് & ഹാപ്പി ആയി കാണുമ്പോൾ വളരെ വളരെ സന്തോഷം ❤❤❤❤❤❤സിനിമയിൽ സജീവമാവാൻ പ്രാർത്ഥിക്കുന്നു ❤❤❤

  • @divyavp-l8x
    @divyavp-l8x ปีที่แล้ว +14

    ഈ ബാല ചേട്ടനെ കാണുമ്പോൾ വളരെ സന്തോഷം ❣️ആരോഗ്യത്തോടെ സന്തോഷമായി ഇരിക്കു ✌️🙏🙏🙏🥰

  • @jubimathew3169
    @jubimathew3169 ปีที่แล้ว +83

    Thank you letting him tell his story and not interrupting, brilliantly executed 👏

  • @shestechandtalk2312
    @shestechandtalk2312 ปีที่แล้ว +4

    😘😘 ആ ഓൾഡ് ലൂക്കിലേക്ക് തിരികെ വന്നു... പാപ്പു എന്ന മകൾ 😘😘😘😘😘🥰വീണുപോയപ്പോ ചേർത്ത് നിർത്തിയ wife 😘😘❤️❤️❤️❤️.. നിഷ്കളങ്കത 🥰

  • @Akshay76541
    @Akshay76541 ปีที่แล้ว +376

    Waiting For Bilal with Legend Mammootty 💥

  • @Saiiffunnisa
    @Saiiffunnisa ปีที่แล้ว +7

    സ്വന്തം കുടുംബം എന്ന് പറഞ്ഞില്ലേ അത് സത്യം ഒരു പാട് പ്രാർത്ഥന ഉണ്ടായി കരച്ചിൽ അറിയാതെ വന്നു ഇങ്ങനെ മുന്നിൽ കൊണ്ട് തന്നു പടച്ചവന് നന്ദി

  • @jayasreereghunath55
    @jayasreereghunath55 ปีที่แล้ว +29

    ഇപ്പോൾ കണ്ടാൽ 10 വയസ്സു കുറച്ചു കാണുന്നു ഭഗവാന്‍ കാത്തു ഇനിയും ഭഗവാ nil അര്‍പ്പിച്ചു ജീവിക്കുക

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 ปีที่แล้ว +8

    തിരിച്ച് വന്നതിൽ ഒരുപാട് സന്തോഷം. മനസിൽ ഒരുപാട് നന്മയുടെ മനുഷ്യനാണ് താങ്കൾ അതാണ് ഈ തിരിച്ചുവരവിൻ്റ കാരണം.ഈ പ്രകൃതി പോലും നിങ്ങളോടൊപ്പമുണ്ട്. ഈശ്വരൻ ഡോക്ടറുടെ രൂപത്തിൽ അവതരിച്ചു ഒപ്പം നിന്നു.❤

  • @bcv2434
    @bcv2434 ปีที่แล้ว +84

    U looks so handsome & healthy
    Talk smart Look Smart Dress Smart
    Thank GOD We LOVE U BALA

  • @mohanamohana5517
    @mohanamohana5517 ปีที่แล้ว +74

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼പഴയ ബാലയെ ദൈവം തിരിച്ചുതന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rajirajan7920
    @rajirajan7920 ปีที่แล้ว +31

    നിങ്ങൾ ഇപ്പോൾ എത്ര സുന്ദരൻ ആണെന്ന് അറിയുമോ... Keep gng bro ❤️

    • @maryphilip7140
      @maryphilip7140 หลายเดือนก่อน

    • @rajirajan7920
      @rajirajan7920 29 วันที่ผ่านมา

      @maryphilip7140 അയ്യോ ഇയാള് മനസ്സ് kondu അങ്ങേ അറ്റം വിരുപൻ ആണേ 😔😔😔

  • @Gaurinarayana
    @Gaurinarayana ปีที่แล้ว +19

    ഈ കണ്ണാണ് മോൾക്ക് കിട്ടിയത് 😊

  • @vishnu1929
    @vishnu1929 ปีที่แล้ว +40

    ഒന്നു ലുക്ക് ആയി വരുന്നുണ്ടല്ലോ മോനേ 💥

  • @vaigasree3284
    @vaigasree3284 ปีที่แล้ว +54

    Balacheatta ഒരുപാട് സന്തോഷം ഗോഡ് ബ്ലെസ് you 🙏🏾🙏🏾

  • @billygirl5163
    @billygirl5163 ปีที่แล้ว +2

    പണ്ടത്തെ ബാലചേട്ടൻ ❤❤❤സുന്ദരനായി. പ്രാർത്ഥിച്ചിരുന്നു ഇതുപോലെ തിരിച്ചുവരാൻ. എന്നെങ്കിലും ബാലചേട്ടനെയും എലിസബത് ചേച്ചിയെയും കാണണമെന്നുണ്ട്. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ ❤😊😊😊❤❤

  • @sakkinavp1791
    @sakkinavp1791 ปีที่แล้ว +31

    സുന്ദരൻ ആയി ഇനി എപ്പോഴും ഇങ്ങനെ വേണം മുടി വളർത്തേണ്ട ആ കറുത്ത കുളിൻ ഗ്ലാസ് വെക്കണ്ട ആവിശ്യത്തിൽ കൂടുതൽ കണ്ടമാനം ചാനലിൽ ഇന്റർവ്യൂ കൊടുക്കണ്ട കണ്ടമാനം സംസാരിക്കണ്ട എല്ലാവരും ചാനൽ വിയുസ് കുട്ടാനെ നൊക്കൂ

    • @hadiyahadi8191
      @hadiyahadi8191 ปีที่แล้ว +1

      Correct 👍👍👍

    • @Hiux4bcs
      @Hiux4bcs ปีที่แล้ว +2

      രോഗം അറിയീതിരിക്കാനാ glass വെച്ചിരുന്നത്

  • @amrithajithesh8063
    @amrithajithesh8063 ปีที่แล้ว +2

    ബാല താങ്കൾ ഇപ്പൊ പണ്ടത്തെ ബാലയായിട്ടുണ്ട്. ബാലയെ ഇങ്ങനെ കണ്ടപ്പോ നല്ല സന്തോഷമുണ്ട് ഇനിയും കുറേ നല്ല films ചെയ്യാൻ കഴിയട്ടെ All the best ബാല

  • @Destiny971
    @Destiny971 ปีที่แล้ว +89

    Rajaneesh is a good interviewer

  • @pranav643
    @pranav643 ปีที่แล้ว +28

    Vintage bala is back🔥Mukhathe ishwaryam thirich vannu

  • @adilym6255
    @adilym6255 ปีที่แล้ว +126

    ഇങ്ങനെ കണ്ടതിൽ സന്തോഷം ബാല.. പഴയ ബാല ആവട്ടെ

  • @Achushihab
    @Achushihab ปีที่แล้ว +65

    പാപ്പു ഇത് കാണുന്നുണ്ടോ. ..ഈ അച്ഛന്റെ സ്നേഹം. ..

    • @strikeff9798
      @strikeff9798 ปีที่แล้ว +3

      ആ കുട്ടി ക്കെന്താ. ദിലീപ് കാവ്യ യുടെ പോയിട്ട് കൂടി മീനാക്ഷി ക്ക് ദിലീപ് നെ മതി ഈ കുട്ടി ക്ക് അഭിരാമി യെയും അമൃത യെയും മതി

    • @sarithak6760
      @sarithak6760 ปีที่แล้ว +5

      ലാപ്ടോപ്പ് വാങ്ങി കെടുത്താൽ കുറച്ച് നേരം സ്നേഹം കാണും . എനിക്ക് ഒന്നും വേണ്ട എൻ്റെ അച്ഛനെ മതി എന്ന് പറഞ്ഞിരുന്നു എങ്കിൽ.

    • @sneha8083
      @sneha8083 ปีที่แล้ว +2

      Kutikalk avasyam ullath swantham achanodallathe vere arodananu parendath

  • @praseethanaijivnaijiv
    @praseethanaijivnaijiv ปีที่แล้ว +5

    പഴേയ ബാലയുടെ ഫേസ് തിരിച്ചു വന്നു ❤️

  • @voyagernims
    @voyagernims ปีที่แล้ว +2

    ബാലയെ ഇതുപോലെ കാണാൻ കഴിഞ്ഞത് വലിയ സന്തോഷം.. ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ ആകട്ടെ..🙏 interviewer എങ്ങനെ ആവണം എന്നു ഈ ചേട്ടൻ ഒരു reference ആവട്ടെ മറ്റുള്ളവർക്കും 👍👌😍

  • @Bakkaupdates
    @Bakkaupdates ปีที่แล้ว +18

    The anchor is so good he knows how to interview without asking cliche questions. I have seen his other interviews , he knows how to make people comfortable during his interviews.

  • @sarithappu5000
    @sarithappu5000 ปีที่แล้ว +22

    ആരോഗ്യം നോക്കണേ ബാല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰❤

  • @farasharafeeq
    @farasharafeeq ปีที่แล้ว +14

    കഷ്ടം ആ എലിസബത് ഇല്ലെങ്കിൽ. അതാണ് വളരെ വലിയ സ്നേഹം

  • @veenarajesh7625
    @veenarajesh7625 ปีที่แล้ว +7

    Elizabeth ❤❤❤ we should never forget! She is an angel in your life Bala! Never ever hurt her by words or action❤

  • @yummyculinarycorner
    @yummyculinarycorner ปีที่แล้ว +29

    Bala is back to normal - Elizabeth is behind this, you should appreciate her Bala

  • @vigorouscomments8462
    @vigorouscomments8462 ปีที่แล้ว +72

    പഴയ ചുള്ളൻ തിരിച്ചു വന്നു❤ come on man... 🎉 Big B യിലേ ചുള്ളൻ ❤

  • @beenasanno2154
    @beenasanno2154 ปีที่แล้ว +5

    നമ്മുടെ പഴയ ബാല തിരിച്ചുവന്നു ഒത്തിരി സന്തോഷമുണ്ട് നല്ല സിനിമകൾ നമ്മൾ പ്രതീക്ഷിക്കുന്നു 🥰

  • @ausl1963
    @ausl1963 ปีที่แล้ว +15

    ബാല ഇത്ര പക്വതയും നന്മയും നിറഞ്ഞ ഒരാളായിരുന്നുവല്ലേ . ശരിക്കും തീരാ നഷ്ടമാണ് ഉപേക്ഷിച്ചവർക്ക് . കണ്ണട വയ്ക്കാതെ കുറച്ചു സമയം കാണുമ്പോഴാണ് ശ്രദ്ധിച്ചത് , ബാലയെ പോലെത്തന്നെയാണ് പാപ്പു മോൾ (കണ്ണും , മുഖവും )🙏❤️❤️

  • @chitravlogs1515
    @chitravlogs1515 ปีที่แล้ว +1

    ബാല ബ്രോ നിങ്ങൾ നല്ലൊരു മനുഷ്യൻ ഇപ്പോൾ വളരെ സന്തോഷം ഉണ്ട് ഹെൽത്ത്‌ കാണുമ്പോൾ എപ്പോളും നല്ലതായിരിക്കട്ടെ നിങ്ങളുടെ വൈഫ്‌ പാവമാ എനിക്ക് അവരെ അനിയത്തിയെ ഒത്തിരി ഇഷ്ട്ടം

  • @despatches5877
    @despatches5877 ปีที่แล้ว +30

    കണ്ടപ്പോൾ വല്ലാത്തൊരു മാനസീക സമാധാനവും സന്തോഷവും അനുഭവിച്ച അഭിമുഖമായിരുന്നു. നന്ദി❤

  • @tastytips-binduthomas1080
    @tastytips-binduthomas1080 ปีที่แล้ว +13

    Interviewer is super, I always notice he is a very good listener! 🎉
    Now Bala looks so sweet like before.

  • @priyaavinash3816
    @priyaavinash3816 ปีที่แล้ว +14

    Old Bala reloading 😇😇😇😇 So happy to see you bouncing back to life. Wishing you good health and success

  • @NAKULSGAMING
    @NAKULSGAMING ปีที่แล้ว +14

    ഇന്റർവ്യൂ ചെയ്യുന്ന ആൾ 👌🏻👌🏻ഇങ്ങനെ ഉള്ളവർ ഇപ്പോൾ കുറവാണു

  • @sarammajohn7114
    @sarammajohn7114 ปีที่แล้ว +8

    ❤ ഒരു പാട് പ്രാർത്ഥനയും സ്നേഹവും മാത്രം ബാലയ്ക്ക്

  • @vmfamily8762
    @vmfamily8762 ปีที่แล้ว +46

    ആ മകളുടെ സ്നേഹം ഒരുപാട് കിട്ടട്ടെ

  • @shibinasa1258
    @shibinasa1258 ปีที่แล้ว +49

    ബിഗ് B ,,, പുതിയ മുഖം ആ പഴയ ബാല ❤️❤️

    • @raihn5252
      @raihn5252 ปีที่แล้ว

      Good old days❤

  • @jyothinandhu8927
    @jyothinandhu8927 ปีที่แล้ว +2

    ആ കറുത്ത ഗ്ലാസ്സ് മറ്റിയപോഴേകും, മുഖത്ത് ഒരു ഐശ്വര്യം വന്നു.പുതിയ ലിവർ നന്നായി പ്രവർത്തനം ആരംഭിച്ചതിൻ്റെ തെളിവ് കൂടി ആണ് ബാലയിൽ ഇപ്പൊ കാണുന്നെ eee ഒരു വലിയ മാറ്റം❤ ഇപ്പോഴാണ് പഴയ ബാല ശെരിക്കും handsome ആയി തിരിച്ചു വന്നത്.വളരെ അധികം സന്തോഷം ബാലയുടെ ഈ ചിരിച്ച മുഖം കാണുമ്പോൾ.😊elzibeth നും വളരെ അധികം നന്ദി ബാലയുടെ ഈ തിരിച്ചുവരവിന് വലിയ ഒരു പങ്കുവഹിച്ചതിന്🙏🏼❤

  • @midhilajmsamad2948
    @midhilajmsamad2948 ปีที่แล้ว +7

    ബാലയുടെ ലൈഫ് ഇനി അടിപൊളി ആയി മുന്നോട്ട് പോകട്ടെ ❤❤❤❤

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 ปีที่แล้ว +65

    Beyond all the trolls and comedies happening, I too like this guy and prayed for his recovery. It’s so hard to be genuine when someone is in a filmy glitzy world. Stay blessed and stay healthy. I can’t stop controlling my tears hearing his talk and happy to see him with clear eyes and a bright face after a long time✌🏻Hugs Bala stay blessed 💐⭐️💎🧿

  • @nimmiantu7086
    @nimmiantu7086 ปีที่แล้ว +6

    എന്തായാലും ഇപ്പോൾ നല്ല പെരുമാറ്റം ആയി. അസുഖം മൂലം ആണെന്ന് പ്രേക്ഷകരെ അറിയിക്കാരിന്നില്ലേ. വേഗം സുഖം ആകട്ടെ... തിരിച്ചു കിടിലൻ വരവ് ആകട്ടെ.....❤❤

  • @jsanthosh1449
    @jsanthosh1449 ปีที่แล้ว +9

    Bala and Elizabeth... Live long... Stay happy stay strong... Stay away from media's

  • @anu38509
    @anu38509 ปีที่แล้ว +3

    ബാല ചേട്ടൻ പൂർണ്ണ ആരോഗ്യത്തോടെ ഇങ്ങനെ കണ്ടതിൽ വളരെ സന്തോഷം 🙏 ഇനിയുള്ള കാലം നല്ലത് മാത്രം വരട്ടെ ❤❤❤❤❤❤❤❤❤❤

  • @LakshmiLakshmi-ne1gk
    @LakshmiLakshmi-ne1gk ปีที่แล้ว +10

    Bala love you❤, ഇനി വിഷമിച്ചു നടക്കരുത് ഹാപ്പി ആയിരിക്കുക ❤️

  • @roja.848
    @roja.848 ปีที่แล้ว +5

    ബാല മോളെ എന്നും വീഡിയോ കാൾ ചെയ്യൂ. എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ ❤️

  • @starking4150
    @starking4150 ปีที่แล้ว +2

    Dr Elizabeth you did a great job. Nalla oru bhariyakk mathrum pattunna kariyum ane. (Bala 💚Elizabeth )

  • @SkKollamkaran
    @SkKollamkaran ปีที่แล้ว +3

    ആ പഴയ ബാലയെ ഞങ്ങൾക്ക് തിരിച്ചു കിട്ടിയതിൽ ഒരുപാട് സന്തോഷം God blessss u always 🙏🙏🙏🙏🥰🥰🥰...

  • @sreelekhapradeepan1994
    @sreelekhapradeepan1994 ปีที่แล้ว +33

    Bala is back with his original style... Now his eyes also sparkling when he laughs...

  • @rinu7663
    @rinu7663 ปีที่แล้ว +5

    തങ്ങളുടെ ഫേസ് എന്ത് ഭംഗി ആണ്.... ആ കൂളിംഗ് ഗ്ലാസ്‌ മാറ്റിയപ്പോൾ തന്നെ നന്നായി

  • @shyjurenuka180
    @shyjurenuka180 ปีที่แล้ว +13

    ഇത് പഴയ ബാല അല്ല പുതിയ ബാല. എനി ഈ ബാലയാണ്. കാണാൻ.ലുക്ക്

  • @Besttime895
    @Besttime895 ปีที่แล้ว +7

    ഇപ്പോൾ ആ പഴയ ലുക്ക്‌ ഒക്കെ തിരിച്ചു വന്നു..ഇതുപോലെ തുടർന്നാൽ മതി 👌👌health is very important our life

  • @agnesalphonsa2978
    @agnesalphonsa2978 ปีที่แล้ว +176

    Feeling so happy while see this interview.. I can really relate these emotions and happiness , Coz My dad gone through these situations, and gracefully I'm his donor...Now it's been 2 yrs living happy and healthy after transplant surgery ❤❤❤❤

  • @abubakerkuthiradam7837
    @abubakerkuthiradam7837 ปีที่แล้ว +3

    ഇങ്ങനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആ സമയത്ത് പ്രാർത്ഥിച്ചിരുന്നു പ്രാർത്ഥനാ ഒരു വലിയ ഒരു ഗട ഘമാണ്. ഡോൺറെ കിട്ടിയെന്നു കേട്ടപ്പോൾ ഒരുപാടു സന്തോഷം തോന്നിയിരുന്നു ആരോഗ്യമുള്ള ആയിസ്സിനെ അള്ളാഹു നൽകട്ടെ

  • @aiswaryashaji3010
    @aiswaryashaji3010 ปีที่แล้ว +1

    പഴയത് പോലെ തന്നെ ബാലച്ചേട്ടൻ സുന്ദരൻ ആയാല്ലോ ❤

  • @streetgang4125
    @streetgang4125 ปีที่แล้ว +3

    ഹോ ...ആ മുടി വെട്ടിയപ്പോൾ തന്നെ പകുതി അസുഖം പോയി ..ഐശ്വര്യം ആയി ....കണ്ണടയും കളഞ്ഞത് നന്നായി ...മനുഷ്യക്കോലം വന്നു ....ഇനി താടിയും കൂടി ട്രിം ചെയ്താൽ ഓക്കേ .....best wishes...

  • @aryagireeshgowri3537
    @aryagireeshgowri3537 ปีที่แล้ว +42

    പൂർണ്ണ ആരോഗ്യത്തോടെ മുന്നോട്ട് പോകട്ടെ. 👍❣️

  • @sarayu2517
    @sarayu2517 ปีที่แล้ว +5

    ഒരുപാട് വിഷമം ഉണ്ടായിരുന്നു. ഇപ്പോൾ ഇങ്ങനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤

  • @qkdiaries
    @qkdiaries ปีที่แล้ว +34

    Mashahallah return old bala.......i am so happy...😍😊😊😃

  • @sudhinsree9941
    @sudhinsree9941 ปีที่แล้ว +28

    Entho ee interview kandappol oru Postive energy kittiya feel💯♥️♥️♥️bala❤️

  • @sensibleactuality
    @sensibleactuality ปีที่แล้ว +89

    Sooo happy to see you back Bala....Stay happy and healthy for another 50+yrs...

  • @dipupilla3342
    @dipupilla3342 ปีที่แล้ว +5

    Hats off to the anchor. Shows how to make the opposite person comfortable in an interview...And best wishes to Bala!