കോകിലയുമായിട്ടുള്ള വിവാഹത്തിന് ശേഷം ഈ വീഡിയോ കാണുന്ന ഞാൻ. അമൃതക്കു യോചിച്ച ഭർത്താവല്ല ബാല. പക്ഷെ ബാലക്കു 101% യോചിച്ച ഭാര്യയാണ് അമൃത. അത് നഷ്ട്ടപെടുത്തിയിട്ടു അത് പോലൊരണ്ണം കിട്ടാൻ തേടുന്നതാണ് ബാലയുടെ ഇപ്പോഴത്തെ വിവാഹങ്ങളൊക്കെ.ആരിലും ബാലക്കു അമൃതയെ കിട്ടുന്നില്ല. അതാണ് ഈ ഡിവോഴ്സൊക്കെ. നഷ്ട്ടപെടുത്തിയത് നഷ്ടപെട്ടത് തന്നെയാണ്. ഇനി അതൊരിക്കലും തിരികെ കിട്ടില്ല. കൂടെയുണ്ടായിരുന്നപ്പോൾ അമൃതയുടെ വിലയറിഞ്ഞില്ല
Now you know, they are like that. And perfectly manipulate each things. Amrutha was a perfect victim for him, like she is a giver. That's why the hunt. ആദ്യം breadcrumbs ഇട്ട് മുന്നിൽ വന്നു കൊണ്ടിരിക്കും, ചൂണ്ടയിൽ കൊതിയാൽ പിന്നെ love ബോംബിങ്, അത് കഴിഞ്ഞ് ഇരയെ കയ്യിൽ കിട്ടിയാൽ പിന്നെ സ്റ്റാർട്ട് ചെയ്യും ഇരയെ അപ്രസക്തമാക്കി സ്നേഹത്തിനു വേണ്ടി beg ചെയ്യുന്ന അവസ്ഥയിൽ എത്തിക്കും ഞാൻ മികച്ചത് എന്ന് അവരുടെ ഫാൾസ് ഇമേജിൽ ഇരുന്ന് ഇരയെ ടോർച്ചർ ചെയ്തു മിഥ്യ validation, entitle ഫീൽ എടുത്തു കൊണ്ടിരിക്കും
Ipo ee interview കാണുമ്പോ പലതും connect ആവുന്നു. അമൃത ശെരിക്കും innocent oru നാടൻ പെൺകുട്ടി. ലൈഫൽ എന്തെല്ലാം crisis loode കടന്നുപോകുന്നു. എനിക് പലതും relate cheyyan പറ്റുന്നു
തന്റെ ഭാര്യയ്ക്കു വാങ്ങി നൽകുന്നതിന് കണക്കു പറയുന്നതെന്തിനാ. ഇതാ പെൺകുട്ടികൾ സ്വന്തം നിലയിൽ നിന്നിട്ടു കെട്ടണം എന്നു പറയുന്നേ. ഭർത്താവ് ഭാര്യയെ താഴ്ത്തി സംസാരിക്കുന്ന ശെരിയല്ല equal respect വേണം.അമൃതയ്ക്കു ബാലയോടു സ്നേഹമുണ്ട്. എത്ര ബഹുമാനത്തോടെ ചേട്ടാ എന്നു വിളിക്കുന്നെ.ബാല അമൃതയെ ഒരുപാട് താഴ്ത്തി കാണിക്കുന്നു.
പിരിഞ്ഞത് നന്നായി.. രണ്ടുപേരും തമ്മിൽ നല്ല പൊരുത്തക്കേടുണ്ട് .. ഇങ്ങനെ ഒന്നിച്ചു സമാധാനം കളഞ്ഞു ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒറ്റയ്ക്കു കഴിയുന്നത്.. partner ഇല്ലെങ്കിലും കുഴപ്പമില്ല..
@@crackitjokeit sindooram mathroo.. Tamil hindusinte pole thali anu Elizabeth itirikunath. Chandana kuri und. Rudraksham pole entho japichu kettiya oru charadum randperum orepole ititum und. Chummathe alkarde kannil podi idan vendit, verum fraud aanu Bala
ഇതു പോലെ ജീവിക്കുന്നതിൽ അർത്ഥമില്ല. സന്തോഷം അഭിനയിച്ച് കൊണ്ടുള്ള ജീവിതം. പിരിഞ്ഞത് നന്നായി കാരണം നിവൃത്തികേട് കൊണ്ട് ഇങ്ങനെ ജീവിതം തുടരേണ്ടി വരുന്ന ദമ്പതികളെ എനിക്കറിയാം
ബാലയുടെയും അമൃതയുടെയും എല്ലാ ഇന്റർവ്യൂസും കണ്ടാൽ അറിയാം ബാല അമൃതയെ എത്രത്തോളം താഴ്ത്തി കെട്ടാൻ ശ്രമിക്കുന്നുണ്ടെന്ന്...... ഒരു ഭാര്യക്കും അത് സഹിക്കാൻ കഴിയില്ല 😡
അമൃത ഒരു നിഷ്കളങ്കയായ പെൺകുട്ടിയായിരുന്നു. അതുമനസിലാക്കിയ ബാലയും, ഗോപികൃഷ്ണനും അമൃതയെ ചതിക്കുകയായിരുന്നു. കാലം അവർക്കു മാപ്പ് കൊടുക്കില്ല. അമൃതയുടെ സ്നേഹത്തിനു അവർ അർഹരല്ല. തിരിച്ചുകിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങൽ തന്നെയാണ്. ആ മനസിനേറ്റ ആഖാതം അമൃതയെ തളർത്തുന്നു. പിന്നെ കുടുംബം, മകൾ അത് നിലനിർത്താൻ വേണ്ടി അമൃത ഒരുപാടു പ്രയത്നിക്കുന്നുണ്ട്. God bless you അമൃത. I 👍you. നമ്മൾ എത്രമാത്രം സ്നേഹിച്ചിരുന്നുവോ, പക്ഷെ കൂടെയുണ്ടായിരുന്നിട്ടും അവർ നമ്മളെ സ്നേഹിച്ചിരുന്നില്ല എന്നുള്ള ആ തിരിച്ചറിവിന്റെ നിമിഷം നമു ക്ക് താങ്ങാൻ കഴിയില്ല. അതെന്താണ് എന്ന് അനുഭവത്തിലൂടെ അറിഞ്ഞതാണ് ഞാൻ.
Thanks for circulating this video again..the people who supporting Bala should see this video..then only they will get to know why Amritha boldly took that decision to divorce him🔥
ഞാൻ ആദ്യം ആയാണ് ഇവരുടെ interviews കാണുന്നത്... ഇവർ വേർപിരിഞ്ഞു അറിയാമായിരുന്നു...... ബാലയെ പാവം ആണ് എന്നാ കരുതിയത് but അമൃതയാണ് പാവം എന്ന് ഇപ്പോൾ മനസിലായി...
@@1101aG അപ്പോൾ താൻ ആരുടെ കൈയിന്നു വാങിച്ചിട്ട... ബിഗ്‌ബോസ് ഗെയിം ഷോ ആണ്.. ഇതിലെ ഭൂരിഭാഗം കമെന്റ്സ് നോക്കിയാലും അറിയാം സത്യം എന്താന്ന്.. താങ്കൾക് അതൊന്നും ദഹിക്കുന്നുണ്ടാകില്ല
Insulting your wife n letting her down in front of others is not a good quality Bala..it is so irritating to spend lifetime with a person having this mentality..she took right decision👍
അമൃത തന്നെ പറഞ്ഞു ചേട്ടന്റെ കളിയാക്കുന്ന സ്വഭാവം ആണ്.എന്ത് പറഞ്ഞാലും സ്ക്രാച്ച് ചെയ്യും.. അത് എനിക്ക് ഇഷ്ടം അല്ല എന്ന്..പിരിയാൻ ഉള്ള കാരണം ഇപ്പോൾ മനസിലായി.. എന്നിട്ട് ഇപ്പോൾ അവൻ നന്മ മരം ആയിട്ട് ഇറങ്ങിയേക്കുന്നു
ഒരു ആളെ ഓരോ ശ്വാസത്തിലും സ്നേഹിച്ചു പ്രേമിച്ചു കല്യാണം കഴിച്ച് പിന്നീട് ആ മനുഷ്യനാണ് താൻ തന്നെ ഏറ്റവുമധികം വേദനിപ്പിക്കുന്നത് എന്ന് അറിയുന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഷമം പ്രേമിച്ചവർ കെട്ടാൻ പറ്റിയില്ലെങ്കിൽ സാരമില്ല ഇതുപോലെ ദുരന്തം ഉണ്ടാകരുത്
@@travelwithammulu7761 ആര്.. പാവം.. കഷ്ടം.. ഒരു പെണ്ണിനും സഹിക്കാൻ പറ്റില്ല സ്വന്തം ഭർത്താവ് ഇങ്ങനെ കൊച്ചാക്കി മറ്റുള്ളവരെ ചിരിപ്പിക്കുന്നത്.. കഷ്ടം തോന്നും.. ഇത് മാത്രമല്ല. എല്ലാ interviews ലും same ആണ് ബാല
ഇവർ ഒന്നിച്ചുള്ള 4 ഇൻ്റർവ്സ് കണ്ടു... എല്ലാത്തിലും ഇങ്ങേരു അമൃതയെ വല്ലാതെ പരിഹസിക്കുന്നു... നിസ്സാരവൽക്കരിക്കുന്നൂ... ഒരു ഭാര്യ ആഗ്രഹിക്കുന്നത് ഇയാൾക്ക് നൽകാൻ അറിയില്ല
He doesn't know how to respect women.. Not even his second wife.. He uploaded a video with second wife.. gifting a gold necklace to her on her birthday.. He was actually insulting her by asking her age
സാഹചര്യങ്ങളാണ് ഒരു മനുഷ്യനെ ബോൾഡ് ആക്കുന്നതെന്ന് എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണം അമൃത ആണ്.. പണ്ടത്തെ ഇവർ ഒന്നിച്ചുള്ള ഇന്റർവ്യൂസ് കണ്ടാൽ അറിയാം അവൾ എന്തുമാത്രം സഹിച്ചെന്നും ഈ ഇൻസൾട്ടിൽ എല്ലാം എന്തുമാത്രം വേദനിച്ചെന്നും സങ്കടപ്പെട്ടന്നും.... Bt now she is very bold😘
ബാല യെ ഒഴിവാക്കിയത് നന്നായി 👿... ഒരു husband ഒരിക്കലും എങ്ങനെ ആകരുത് എന്നതിന് ഉദാഹരണം ആണ് ബാല. അമൃത ഒരുപാട് സഹിച്ചിട്ടുണ്ട് ഒരു കുട്ടി ആയിട്ടും കുറെ സഹിച്ചു.. ഇങ്ങനെ ഒരുത്തന്റെ koode hppy aayyitt ജീവിക്കാൻ കഴിയില്ല. ഇപ്പോഴാണ് അമൃത ഒന്ന് free ആയത്. 🥰🔥
She is always criticising him.. whatever he gives her ...she is considering it as a duty of husband..not at all grateful...she is always complaining by comparing the past and present...
Bala oru nalla manushyanakam, but orikkalum oru nalla husband alla. Even though he is saying it in a funny way, cant he see that its hurting her. Its downright painfull to watch this. Ho, aa interviewer ae sammathikkanam.
പാവം അമൃത.. അമൃതയ്ക്ക് ബാലയെ ഒരുപാട് ഇഷ്ട്ടമാ ... But ബാലയ്ക്കു അത്ര ഇഷ്ടം ഇല്ലാത്ത പോലെ തോന്നുന്നു... 😢😢...എന്തായാലും എല്ലാവർക്കും നല്ലത് വരട്ടെ. ... അമൃതയുടെ മനസ്സിന് ധൈര്യം കൊടുക്കട്ടെ........
@Sreeja S വെറും 24വയസിലാണ് അവര്‍ വീട്ടിലേക്ക് പോയത്..പിന്നേയും ധാരാളം കൗണ്‍സിലിംഗും കഴിഞ്ഞു..ബാല പിന്നാലേ നടന്നു അമൃതക്ക് celebrity statusഉം നിലനില്‍പ്പും ആയപ്പോ ആപാവത്തിന്‍റേന്ന് വലിയ തുക പിഴിഞ്ഞെടുത്ത് വീട്ടുകാരേ പണക്കാരാക്കീ ബാലയേ അവതാളത്തിലാക്കീ......അമൃതയുടെ അഹങ്കാരത്തിന് കണക്കില്ല.
Girls..First of all, marry someone with less age gap. Maximum 5 years difference imo. I was engaged to a guy 9 years older than me. The way he treated me gave me life long trauma. They will never take us seriously and there will be so many conflicts bcoz of the generation gap. We broke up and cancelled the wedding.
@@Mhh-il7yx No if u r a man of 32, marry someone older than 27. My fiance is 31 and I'm 28 and it was arranged. We r totally different personalities. He is a civil engineer and I'm a Medical college secretary . He is an extrovert and I'm introvert. Even with all these contradictories we r happily engaged with full of understanding, loyality and respect. And some men don't want to marry 25+ women even when he himself is 40 plus. Women need to study and secure a good career before getting married and your eligible dream man will find his way to u even when u r not searching, I swear. Don't hurry to get married. Everything will work on it's time.
@@ReshmaRajS But what to do..even the 28 year old girl wants to marry a 29 year old guy....and finding 32 year old girls for marriage is difficult..So, am almost done with this and living my single life happily
@@Mhh-il7yx Just keep waiting doing ur things. As I said everything will work on it's time, believe me. Ann manasilaakum enthukondaan daivam iyyale ithra naal wait cheyyichathenn. Bcoz she will be worth it. Maybe she is praying for u to be single until she comes 😄 Remember my words then and comment once u find her. All the best and prayers 👍🏻
ഇവർ തമ്മിൽ ഈ ഇന്റർവ്യൂ നടക്കുമ്പോൾ തന്നെ നല്ല രീതിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്നാണ് എനിക്ക് മനസ്സിലായത്... അമൃത ഉദേശിച്ച പോലെ ഒരാളല്ല ബാല എന്നാണ് തോന്നുന്നത്... അതായിരിക്കാം ഇവർ തമ്മിൽ പിരിയാൻ കാരണം..
ഇപ്പോൾ പുകൊഞ്ഞോണ്ടിരിക്കുന്ന വിഷയം കാരണം ഈ video home page ൽ വന്നു കിടക്കുന്നത് കണ്ട് ഓപ്പൺ ചെയ്തതാ... ഇത് മുന്നൊരിക്കൽ കണ്ടപ്പോൾ ബാല അമൃത യെ കളിയാക്കിയപ്പോൾ അത് ഒരു തമാശ ആയെ കണ്ടൊള്ളൂ...(note: അന്ന് ഞാൻ കുട്ടി ആയിരുന്നു )പക്ഷെ ഇപ്പോൾ കാണുമ്പോൾ അത് കൊറച്ചു ഓവർ ആയി തോന്നുന്നു... Public space l വന്നു തമാശക്കായാലും കാര്യം ആയിട്ടാലും വന്നിരുന്നു പറയുന്നത് അത്ര നല്ല ഭർത്താവിന്റെ സ്വഭാവം അല്ല... അമൃത ക്ക് അത് ഇഷ്ട്ടമാവുന്നില്ല, അവൾ ഒക്കെ സഹിക്കുവാണ്... വേണേൽ തിരിച്ചു പറയാം but അവൾ ബാലയെ respect ചെയ്യുന്നുണ്ട്. ബാല തിരിച്ചു respect കൊടുക്കാത്ത ആൾ ആണ് എന്ന് ഇതിൽ നിന്ന് മനസ്സിലാവുന്നുണ്ട്.
സത്യം ഞാനും പണ്ട് കാണുബോൾ സ്നേഹ കൂടുതൽ കൊണ്ട് ആണ് എന്നു കരുതി പക്ഷെ എല്ലാ ഇന്റർവ്യൂ ഇത് തന്നെ മറ്റുള്ളവരുടെ മുൻപിൽ ഭാര്യയെ ചെറുതാകുന്ന നല്ല തല്ല( ഇപ്പൊ ഇങ്ങേർക്ക് മുഴു വട്ടാണ് )
ചിലപ്പോ ഈ ഇന്റർവ്യൂ വീട്ടുകാർ കണ്ടപ്പോൾ ആയിരിക്കും ഇവരുടെ ഇടയിലെ problems um Amrutha yude വിഷമവും parants കണ്ടത് ..ഒരു പാരന്റ്‌സും keelkkan ആഗ്രക്കിത്ത വാക്കുകളാണ് ബാല പറഞ്ഞെ. കുട്ടികളുടെ സ്വപവന്ന് അറിയാമെങ്കിലും അവളുടെ ആഗ്രഹങ്ങൾക്ക് ഒരു വില കൊടുക്കാത്ത പോലെ... അന്ന് അവളുടെ പ്രായം അതല്ലേ....എന്തായാലും രക്ഷപെട്ടു അമൃത ചേച്ചി
ആണുങ്ങൾ ചിലർ ഇങ്ങനെ ആണ്... നന്നായി കളിയാകും. But ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല.... അത് പക്ഷെ പെണ്ണുങ്ങൾടെ heart എത്രത്തോളം വേദനിക്കും എന്നു ഒരിക്കലും ആണുങ്ങൾ മനസിലാകില്ല... പറഞ്ഞു കൊടുത്താലും തലയിൽ കേറില്ല
അമൃതയുടെ ചുമയിൽ എല്ലാം ഉണ്ട്. ബാല ഒരിക്കലും അമൃതയെ സ്നേഹിച്ചിരുന്നില്ല.. കെട്ടി എഴുന്നള്ളിക്കാൻ ഒരാൾ..പക്ഷെ അതിനും കൊള്ളില്ല എന്ന് അവന് തോന്നി.. അമൃതാ പാവം..ഒരുപാട് സഹിച്ചു കാണും
ഷോപ്പിംഗ് കല്യാണ ശേഷം ആണ് പോകുന്നത് പോലും പിന്നെ അവന്റെ ഒരു ടാബ് . അതിനു വേണ്ടി ആണ് പോലും അവന്റെ shedule എല്ലാം കൃത്യം ആയി പറഞ്ഞു കൊടുക്കുന്നത് എന്നു. വാങ്ങി കൊടുത്ത സാധനങ്ങളുടെ കണക്ക് പോലും പറയുന്നു.എന്ത് മര്യാദകെട്ട സംസാരം ആണ്. ഒട്ടും respect കൊടുക്കുന്നില്ല അമൃതയ്ക്ക്
Amrita ചേച്ചി bala ഓരു nalla വ്യക്തി അല്ലെന്ന മനസ്സിലായി ivarude ഒരു പാട് interviews കണ്ടിട്ടുണ്ട് അതിലെല്ലാം bala amritha ചെച്ചിനേ വല്ലാതെ താഴ്ത്തി കെട്ടി സംസാരിക്കുന്നത് പൊലെ തൊന്നി ചേച്ചി കൊറേ സഹിച്ചത് pole thonni chechi ഇതിലൊക്കെ എത്ര പാവം അന്ന് എന്തായലും അമൃത nalla strong ayi life lu മുന്നോട്ട് പോകാൻ സാധിക്കട്ടെ 🙏❤️
കളിയാക്കുന്ന രീതിയിലുള്ള തമാശ ആണ് ഫുൾ.... അത് ലൈഫിൽ എപ്പോഴും കേൾക്കുമ്പോൾ വല്യ ബുദ്ധിമുട്ട് ആകും...ഇറിറ്റേഷൻ, വിഷമം... ലൈഫ്തന്നെ വേണ്ടാന്ന് തോന്നും.. കൂടെ യാതൊരു റെസ്‌പെക്ട് ഇല്ലാത്ത ഒരു ടാല്കിങ്.. അതാകും അവൾ ഡിവോഴ്സ് ചെയ്യാൻ റീസൺ... ഇപ്പോഴത്തെ charactor എന്തൊക്കെ തന്നെ ആയാലും 😔😔
ഇതിൽ അമൃത ഭയങ്കര Innocent aanu ✨️✨️... But ippo ഭയങ്കര matured and ബോൾഡ് aaanu... Oro സാഹചര്യങ്ങളാണ് മനുഷ്യനെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആകുന്നതു ✨️❤️✨️... അമൃത... സപ്പോർട്ട് ഉണ്ടാവും ✨️❤️✨️
@@fg4513 though I feel bala sounds toxic in this interview, i agree to ur point.. watch vangi kodukunnath Duty engana avunne! I feel randum opposite charactrs aan..athkondanalo mutual divorce.. Pinne arkm petann dhairyam onum varila..the bold Amritha v see today was alrdy there inside her, suppressd! Anyway they both r better off without each other, it’s clear 😊
@@jasminsubair2192 you're honestly in denial of how your husband treats you. A man who loves you truly will not have the heart to make fun of you in public. If you can't recognise that it hurts you and you're letting him do it to you even if it hurts you then you're responsible for encouraging it. Goodluck dear
ബാലയുടെ രണ്ടാം വിവാഹത്തിന് ശേഷം ഇത് കാണുന്നവരുണ്ടോ
😀ഉണ്ട്
😹
Ndenkil...???
Njan
Und
കോകിലയുമായിട്ടുള്ള വിവാഹത്തിന് ശേഷം ഈ വീഡിയോ കാണുന്ന ഞാൻ. അമൃതക്കു യോചിച്ച ഭർത്താവല്ല ബാല. പക്ഷെ ബാലക്കു 101% യോചിച്ച ഭാര്യയാണ് അമൃത. അത് നഷ്ട്ടപെടുത്തിയിട്ടു അത് പോലൊരണ്ണം കിട്ടാൻ തേടുന്നതാണ് ബാലയുടെ ഇപ്പോഴത്തെ വിവാഹങ്ങളൊക്കെ.ആരിലും ബാലക്കു അമൃതയെ കിട്ടുന്നില്ല. അതാണ് ഈ ഡിവോഴ്സൊക്കെ. നഷ്ട്ടപെടുത്തിയത് നഷ്ടപെട്ടത് തന്നെയാണ്. ഇനി അതൊരിക്കലും തിരികെ കിട്ടില്ല. കൂടെയുണ്ടായിരുന്നപ്പോൾ അമൃതയുടെ വിലയറിഞ്ഞില്ല
ഞാനും
Now you know, they are like that. And perfectly manipulate each things. Amrutha was a perfect victim for him, like she is a giver. That's why the hunt. ആദ്യം breadcrumbs ഇട്ട് മുന്നിൽ വന്നു കൊണ്ടിരിക്കും, ചൂണ്ടയിൽ കൊതിയാൽ പിന്നെ love ബോംബിങ്, അത് കഴിഞ്ഞ് ഇരയെ കയ്യിൽ കിട്ടിയാൽ പിന്നെ സ്റ്റാർട്ട് ചെയ്യും ഇരയെ അപ്രസക്തമാക്കി സ്നേഹത്തിനു വേണ്ടി beg ചെയ്യുന്ന അവസ്ഥയിൽ എത്തിക്കും ഞാൻ മികച്ചത് എന്ന് അവരുടെ ഫാൾസ് ഇമേജിൽ ഇരുന്ന് ഇരയെ ടോർച്ചർ ചെയ്തു മിഥ്യ validation, entitle ഫീൽ എടുത്തു കൊണ്ടിരിക്കും
പാവം ആയിരുന്നു ആ കുട്ടി. ഇപ്പൊ കുറേ bold ആയി. Insult തന്നെ യാണ് ഏറ്റവും വലിയ inspiration.
💯
💯
Haha
Athe enikum interview kanumbl thoniyitundu
Ayyoooo....ayooooo....ayyooiiiii thufffuuuu
ബാലയുടെ ഇപ്പൊഴത്തെ ഇന്റർവ്യൂ കണ്ടു കിളി പോയി, ഇതൊന്ന് കാണാൻ വന്നവരുണ്ടോ
Yes😄
Yes
പാവം നല്ല രീതിയിൽ സംസാരിച്ച മനുഷ്യൻ ആയിരുന്നു ഇപ്പൊ എന്തൊക്കെ പറ്റി പാവം.
അതെ.. കിളി പോയതാണോ എന്നു അറിയാൻ
Exactly
Ipo ee interview കാണുമ്പോ പലതും connect ആവുന്നു. അമൃത ശെരിക്കും innocent oru നാടൻ പെൺകുട്ടി. ലൈഫൽ എന്തെല്ലാം crisis loode കടന്നുപോകുന്നു. എനിക് പലതും relate cheyyan പറ്റുന്നു
ഈ interview ഇപ്പോൾ വീണ്ടും കാണുമ്പോൾ amrita ഇയാളിൽ നിന്ന് രക്ഷപ്പെട്ടത് നന്നായി എന്ന് തോന്നുന്നു 🙏
ബലയുടെ ഇന്റർവ്യൂ രണ്ടുമൂന്നു പ്രാവശ്യം പല ചാനലുകളിൽ കണ്ടു അമൃത യെ പരിഹസിക്കുന്നത് ഒരു റെസ്‌പെക്ട് തീരെ ഇല്ല എനിക്കു ആദ്യേ തോന്നി
ഇവർക്കു തമ്മിൽ സ്നേഹം ഉണ്ടാരുന്നു... ബാല കുറച്ചൂടി ശ്രെദ്ധിച്ചിരുനെകിൽ ഇങ്ങനെ ആകില്ലാരുന്നു... ഭാര്യയെ മറ്റുള്ളവരുടെ മുൻപിൽ താഴ്ത്തി കാണിക്കല്
S
Yes
Yas
ഒന്ന് പോടാ അവൾ ശരി അല്ലായിരുന്നു സ്വഭാവം സത്യം അറിയാതെ ആരെയും ഒന്നും പറയരുത്
Rimiyude programil bhagyalakshmi chechiyude programiloke bhala amritaye insult cheythu samsarikana pole thonni
അമൃത sorry 🙏. ഒരു പാട് തെറ്റി തരിച്ചു. നീ അവനെ വിട്ടത് നന്നായി
മറ്റുള്ളവരുടേമുന്നിൽ കളിയാക്കുന്ന ഒരു ഭർത്താവിനെയേ ഏതൊരു ഭാര്യക് അതികംനാൾ അജാസ്റ്റ് ചെയ്യാൻപറ്റില്ല
സത്യം
സത്യം
True
True 😊
തന്റെ ഭാര്യയ്ക്കു വാങ്ങി നൽകുന്നതിന് കണക്കു പറയുന്നതെന്തിനാ. ഇതാ പെൺകുട്ടികൾ സ്വന്തം നിലയിൽ നിന്നിട്ടു കെട്ടണം എന്നു പറയുന്നേ. ഭർത്താവ് ഭാര്യയെ താഴ്ത്തി സംസാരിക്കുന്ന ശെരിയല്ല equal respect വേണം.അമൃതയ്ക്കു ബാലയോടു സ്നേഹമുണ്ട്. എത്ര ബഹുമാനത്തോടെ ചേട്ടാ എന്നു വിളിക്കുന്നെ.ബാല അമൃതയെ ഒരുപാട് താഴ്ത്തി കാണിക്കുന്നു.
Avrude lifil nadakkunna karyangal alle parayan pattuu
പിരിഞ്ഞത് നന്നായി.. രണ്ടുപേരും തമ്മിൽ നല്ല പൊരുത്തക്കേടുണ്ട് .. ഇങ്ങനെ ഒന്നിച്ചു സമാധാനം കളഞ്ഞു ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒറ്റയ്ക്കു കഴിയുന്നത്.. partner ഇല്ലെങ്കിലും കുഴപ്പമില്ല..
True
Correct
💯💯💯💯✔️✔️✔️✔️✔️
ബാലയുടെ രണ്ടാം വിവാഹം കണ്ടു ഇവിടെ എത്തി. പക്ഷെ ഇത് കണ്ടപ്പോൾ മനസ്സിലായി അമൃത രക്ഷപ്പെട്ടു പോയതാണെന്ന്. ബാല എപ്പോഴും അമൃത യെ തരം താഴ്ത്തുന്ന പോലെ.
Balayudeyum new wife inteyum interview vanitund. Balak valya mattam onum illa. Athupole oke thanne🤣
Super adipoli
@@anaghaslal sathyam saudaryam onnum karyamilla ennu wedding stageil Vechu Bala parayunnu... new bharyakku saudaryam pora enna complex kondavum ....njangalkku matham illennu parayunnu bharya nettiyil sindooram ittirikkunnu....
@@crackitjokeit sindooram mathroo.. Tamil hindusinte pole thali anu Elizabeth itirikunath. Chandana kuri und. Rudraksham pole entho japichu kettiya oru charadum randperum orepole ititum und.
Chummathe alkarde kannil podi idan vendit, verum fraud aanu Bala
@@crackitjokeit athinte sound nu entho prashnam und. Oru pottathi samsaram pole und
അമൃത ,വളരെ പെട്ടന്ന് തന്നെ സ്വഭാവം തിരിച്ച അറിഞ്ഞു രക്ഷപെട്ടു 🏃♀️
ഒരുപാട് സഹിച്ചു കഴിഞ്ഞാൽ പിന്നെ bold ആകും, അതാണ് അമൃതയിൽ കാണുന്ന മാറ്റം, എന്തായാലും ഇങ്ങനെ ഒരു ആളുടെ കൂടെ ജീവിക്കേണ്ട എന്ന തീരുമാനം നന്നായി 😍
Athe
ബാലയുടെ bagath anu mistake undayath ennu niglodu parnjiruno
@@aathi9094 ys
👍
@@prathyuprathyus7185 😂😂😂👌👌👌
ഇവനെ ഉപേക്ഷിച്ചത് വളരെ നന്നായി അമൃത.. നല്ല തീരുമാനം
I feel pity for that Elizabeth . How she will spend time with this man ?
No I feel he likes her very much like a baby sister
എന്താണാവോ ആ നല്ല തീരുമാനം
ഇതു പോലെ ജീവിക്കുന്നതിൽ അർത്ഥമില്ല. സന്തോഷം അഭിനയിച്ച് കൊണ്ടുള്ള ജീവിതം. പിരിഞ്ഞത് നന്നായി കാരണം നിവൃത്തികേട് കൊണ്ട് ഇങ്ങനെ ജീവിതം തുടരേണ്ടി വരുന്ന ദമ്പതികളെ എനിക്കറിയാം
ബാല എല്ലാ interviews ലും അമൃതയെ താഴ്ത്തിയാണ് സംസാരിക്കുന്നെ, മുഖത്ത് നല്ല വിഷമം ഉണ്ട്
അത് തന്നെ, അവൾ പറഞ്ഞത് കേട്ടോ കല്യാണം കഴിഞ്ഞ് ആണ് അവൾക് ഷോപ്പിംഗ് എന്ന്.
Bala is very bad attitude person. NO wife can accept his personality
Balakyulla eettavum nalla marupadi anu amrutha yude ippozhathe jeevitham..how smart she is😍😍
@@publicresponsepublicrespon3847 y u felt so????
@@rajikrishraj6987 engane??????
ബാലയുടെയും അമൃതയുടെയും എല്ലാ ഇന്റർവ്യൂസും കണ്ടാൽ അറിയാം ബാല അമൃതയെ എത്രത്തോളം താഴ്ത്തി കെട്ടാൻ ശ്രമിക്കുന്നുണ്ടെന്ന്...... ഒരു ഭാര്യക്കും അത് സഹിക്കാൻ കഴിയില്ല 😡
Nihal Lalu Jkjs vvxd
,
Ygbjddnf
shamseera k Oru public space il vann eppoyum ingane insult cheyth samsaarichaal ath chilappo aarkkum accept cheyyan pattiyenn varilla😊
Ys enikkm thonni .avan kaliyakkal kooduthala
How lucky babyshalini.....
ആവശ്യ മില്ല ത്തപ്പറയും
അമൃത ഒരു നിഷ്കളങ്കയായ പെൺകുട്ടിയായിരുന്നു. അതുമനസിലാക്കിയ ബാലയും, ഗോപികൃഷ്ണനും അമൃതയെ ചതിക്കുകയായിരുന്നു. കാലം അവർക്കു മാപ്പ് കൊടുക്കില്ല. അമൃതയുടെ സ്നേഹത്തിനു അവർ അർഹരല്ല. തിരിച്ചുകിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങൽ തന്നെയാണ്. ആ മനസിനേറ്റ ആഖാതം അമൃതയെ തളർത്തുന്നു. പിന്നെ കുടുംബം, മകൾ അത് നിലനിർത്താൻ വേണ്ടി അമൃത ഒരുപാടു പ്രയത്നിക്കുന്നുണ്ട്. God bless you അമൃത. I 👍you. നമ്മൾ എത്രമാത്രം സ്നേഹിച്ചിരുന്നുവോ, പക്ഷെ കൂടെയുണ്ടായിരുന്നിട്ടും അവർ നമ്മളെ സ്നേഹിച്ചിരുന്നില്ല എന്നുള്ള ആ തിരിച്ചറിവിന്റെ നിമിഷം നമു ക്ക് താങ്ങാൻ കഴിയില്ല. അതെന്താണ് എന്ന് അനുഭവത്തിലൂടെ അറിഞ്ഞതാണ് ഞാൻ.
ബാല ഇപ്പോൾ കിളി പോയവൻ തന്നെ 💯
ബാലയുടെ വിവാഹം കഴിഞ്ഞ്
ഇത് കാണുന്ന ഞാൻ 🙄
Myran bala
Thanks for circulating this video again..the people who supporting Bala should see this video..then only they will get to know why Amritha boldly took that decision to divorce him🔥
Amirtha nalla abhinayanam pavam bala aanu amirtha aduthu pettu poyae eganae irunna bala ya marriage kazhiju 1year kazhijappo thanae vijay babu ayulla relation bala ariyunudd atharikum
He made an innocent girl to a bold lady .
ഇതിൽ ഒരു പച്ച പാവം അമൃത... ബട്ട് now she is very very bold.......... Thanks for one k ❤️ 🙏
Because she is a single mother! And she is strong!
Or she was acting like innocent
@@jayathajayatha4408 no as a wife maximum sacrifice cheythathavamallooo...
I guess Im quite off topic but does anyone know a good site to watch newly released movies online ?
@Archer Kayson Thanks, signed up and it seems like they got a lot of movies there =) Appreciate it!!
ഇവന്റെ സംസാരം കേട്ടാൽ അറിയാം പാവം കൊച്ചിനെ കളിയാക്കുന്ന സംസാരം, ചുമ്മാതല്ല ഈ പെൺകൊച്ചു ഇട്ടേച്ചു പോയത്😭😭
S
ഞാൻ ആദ്യം ആയാണ് ഇവരുടെ interviews കാണുന്നത്... ഇവർ വേർപിരിഞ്ഞു അറിയാമായിരുന്നു...... ബാലയെ പാവം ആണ് എന്നാ കരുതിയത് but അമൃതയാണ് പാവം എന്ന് ഇപ്പോൾ മനസിലായി...
Oru verpiriyal undayal adyam thanne pennan thettenn vijarikyunna chinthagathi matiyal mathi..
Same
Yes
U r absolutely correct
Eth interview nokiyalum avan avale kaliyakki kollum☹
അമൃതയെ കുറെ തെറ്റിദ്ധരിച്ചു. ഇപ്പോൾ ആണ് കാര്യം മനസിലായത്.
എന്ത് കാര്യം മനസിലായത്
Maritheda kayin cash vangit cmmt idunnayano ella thinta thazhem undallo amritha karalan ponanokkey biggboss njngalum kanda 😅😅😅
@@1101aG അപ്പോൾ താൻ ആരുടെ കൈയിന്നു വാങിച്ചിട്ട... ബിഗ്‌ബോസ് ഗെയിം ഷോ ആണ്.. ഇതിലെ ഭൂരിഭാഗം കമെന്റ്സ് നോക്കിയാലും അറിയാം സത്യം എന്താന്ന്.. താങ്കൾക് അതൊന്നും ദഹിക്കുന്നുണ്ടാകില്ല
@@adhizadhu6191 podi pulley
@@1101aG വീട്ടിൽ ഉള്ളവരെ വിളിക്കുന്ന ചെല്ലാപേരൊക്കെ ഇങ്ങോട്ട് വിളിക്കല്ലേ
അമൃതയെ കുറ്റപ്പെടുത്താൻ കൂടുതൽ താല്പര്യം കാണിക്കുന്നു 😔
Bala Is Very Toxic🙄അന്നും ഇന്നും..അമൃത ഓടി രക്ഷപെട്ടു..എലിസബത് പെട്ടു..😇
Correct.
Doctor Elizabethum poyallo.
അമൃതക്കു മുന്നേ വേറെ ഒരു കുട്ടി ഉണ്ടായിരുന്നു അതും രക്ഷപെട്ടു
എലിസബത്തും രക്ഷപ്പെട്ടു
പെട്ടത് ഇപ്പോൾ കോകില ആണ് ബാലയുടെ മാമാപൊണ്ണ്....
Insulting your wife n letting her down in front of others is not a good quality Bala..it is so irritating to spend lifetime with a person having this mentality..she took right decision👍
Balas attitude is not right to his wife ...always degrading her because of she loved him
@Matthew Rejimon you can see he is so fucking immature
Yes
@@DevikaRani. and still. Is immature....
The way he threatens the viewers and all are so immature...
അമൃത തന്നെ പറഞ്ഞു ചേട്ടന്റെ കളിയാക്കുന്ന സ്വഭാവം ആണ്.എന്ത് പറഞ്ഞാലും സ്ക്രാച്ച് ചെയ്യും.. അത് എനിക്ക് ഇഷ്ടം അല്ല എന്ന്..പിരിയാൻ ഉള്ള കാരണം ഇപ്പോൾ മനസിലായി.. എന്നിട്ട് ഇപ്പോൾ അവൻ നന്മ മരം ആയിട്ട് ഇറങ്ങിയേക്കുന്നു
Kandupidichukalajallo
Oru coin nu 2 side ond mr. Negative.
Very very true
Athe, bharyaye thazhthi kettunnathum, kaliyajjunnathumellam aanatham anennu vijarikkunna kureyennam.. Bharyaye adichothukki avarude mel kuthira kaysrunnathanu kematham... Kashtam.... Respect koduthal athu mosham....
Correct
ഒരു ആളെ ഓരോ ശ്വാസത്തിലും സ്നേഹിച്ചു പ്രേമിച്ചു കല്യാണം കഴിച്ച് പിന്നീട് ആ മനുഷ്യനാണ് താൻ തന്നെ ഏറ്റവുമധികം വേദനിപ്പിക്കുന്നത് എന്ന് അറിയുന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഷമം പ്രേമിച്ചവർ കെട്ടാൻ പറ്റിയില്ലെങ്കിൽ സാരമില്ല ഇതുപോലെ ദുരന്തം ഉണ്ടാകരുത്
Wot a words.. 💯☺️
തീർച്ചയായും 👍👍
😢😢
Exactly!
True
ഇതുപോലെ ആണെങ്കിൽ new wife വല്ലാതെ മുന്നോട്ട് പോവില്ല. ഇത്രേം പരിഹസിക്കുന്ന ഭർത്താവിനെ ഒരു പെണ്ണിനും ഉൾകൊള്ളാൻ കഴിയില്ല.
സത്യം
സത്യം
ഇനിയും സൂക്ഷിച്ചോളും ...
ഇത് പരിഹാസം ഒന്നും അല്ല ആളുടെ സ്വഭാവം ആണ് എല്ലാത്തിലും തമാശ സത്യത്തിൽ പാവം ആണ് 😍😍
@@travelwithammulu7761 ആര്.. പാവം.. കഷ്ടം.. ഒരു പെണ്ണിനും സഹിക്കാൻ പറ്റില്ല സ്വന്തം ഭർത്താവ് ഇങ്ങനെ കൊച്ചാക്കി മറ്റുള്ളവരെ ചിരിപ്പിക്കുന്നത്.. കഷ്ടം തോന്നും.. ഇത് മാത്രമല്ല. എല്ലാ interviews ലും same ആണ് ബാല
എത്ര പെട്ടെന്ന് ആണ് ബന്ധങ്ങൾ change ആവുന്നത്....... സ്നേഹവും...
😪 ദിസ് ഈസ് റാങ് 😪😪😪ബാല ഉണ്ണിമുകുന്ദൻ isue കണ്ട് വന്നവർ ഉണ്ടോ 😪😪😪
ഈ ഇൻ്റ വ്യൂ കണ്ട ഒരാളും പറയില്ല ഇവർ ഒരുമിക്കാൻ . ബാല ഒരു ദുഷ്ടപോലെ തോന്നുന്നു
ബാലയെ തിരിച്ചറിയാൻ ഇതിലും നല്ലരു ഓപ്ഷനില്ല
Correct
Yes!
Correct
👍👍
അമൃത ബാലയെ പറ്റി maxm ഒന്നും പറയാതിരിക്കാനാണ് ശ്രമിക്കുന്നെ ബാല നേരെ തിരിച്ചും. ഒത്തിരി hurt ചെയ്യുന്നപോലെ തോന്നുന്നു ഹൃദയം അമൃതനെ
100%
I think bala is always putting her down....it's like an insult to amrutha
ഇവർ ഒന്നിച്ചുള്ള 4 ഇൻ്റർവ്സ് കണ്ടു... എല്ലാത്തിലും ഇങ്ങേരു അമൃതയെ വല്ലാതെ പരിഹസിക്കുന്നു... നിസ്സാരവൽക്കരിക്കുന്നൂ... ഒരു ഭാര്യ ആഗ്രഹിക്കുന്നത് ഇയാൾക്ക് നൽകാൻ അറിയില്ല
ശെരിക്കും
Thanike eppol ano thonnunnath
@@qd2ladiessalonmassagedohaq581 ഇപ്പൊൾ ആണ് മിക്കതും കണ്ടത്
He doesn't know how to respect women.. Not even his second wife.. He uploaded a video with second wife.. gifting a gold necklace to her on her birthday.. He was actually insulting her by asking her age
Enu 4 kettna koya poda
Amrita deserved a good husband. She was an innocent and caring girl. Bad luck..got a Narcissist husband.
സാഹചര്യങ്ങളാണ് ഒരു മനുഷ്യനെ ബോൾഡ് ആക്കുന്നതെന്ന് എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണം അമൃത ആണ്.. പണ്ടത്തെ ഇവർ ഒന്നിച്ചുള്ള ഇന്റർവ്യൂസ് കണ്ടാൽ അറിയാം അവൾ എന്തുമാത്രം സഹിച്ചെന്നും ഈ ഇൻസൾട്ടിൽ എല്ലാം എന്തുമാത്രം വേദനിച്ചെന്നും സങ്കടപ്പെട്ടന്നും....
Bt now she is very bold😘
💯
ബാല യെ ഒഴിവാക്കിയത് നന്നായി 👿... ഒരു husband ഒരിക്കലും എങ്ങനെ ആകരുത് എന്നതിന് ഉദാഹരണം ആണ് ബാല. അമൃത ഒരുപാട് സഹിച്ചിട്ടുണ്ട് ഒരു കുട്ടി ആയിട്ടും കുറെ സഹിച്ചു.. ഇങ്ങനെ ഒരുത്തന്റെ koode hppy aayyitt ജീവിക്കാൻ കഴിയില്ല. ഇപ്പോഴാണ് അമൃത ഒന്ന് free ആയത്. 🥰🔥
Exactly!! Husband and wife thamil respect undakanam
She is always criticising him.. whatever he gives her ...she is considering it as a duty of husband..not at all grateful...she is always complaining by comparing the past and present...
അതെ. ഇത് കല്യാണം കഴിഞ്ഞ ഭാര്യമാർക്ക് മാത്രമേ ഈ ഒരു അവസ്ഥ മനസ്സിലാകൂ. നമ്മുടെ husband നമ്മെ അംഗീകരിക്കുന്നില്ലെന്നു മനസ്സിലാക്കുന്നത് വളരെ painful ആണ്
@@hridyaaravind7154 😱ബെസ്റ്റ്
ഇതൊക്കെ എന്ത് insult, ഇതുക്കും മേലെ ഉണ്ട് 😔😔
Bala oru nalla manushyanakam, but orikkalum oru nalla husband alla. Even though he is saying it in a funny way, cant he see that its hurting her. Its downright painfull to watch this. Ho, aa interviewer ae sammathikkanam.
Balayude adhibuthi apathayiloyi.
പാവം അമൃത.. അമൃതയ്ക്ക് ബാലയെ ഒരുപാട് ഇഷ്ട്ടമാ ... But ബാലയ്ക്കു അത്ര ഇഷ്ടം ഇല്ലാത്ത പോലെ തോന്നുന്നു... 😢😢...എന്തായാലും എല്ലാവർക്കും നല്ലത് വരട്ടെ. ... അമൃതയുടെ മനസ്സിന് ധൈര്യം കൊടുക്കട്ടെ........
No I feel he likes her very much like a baby sister
@@Hiux4bcs mm
Ith athallla amruthe kittiyallo aval koode undallo appo ahagara ayirunnu avanu vijarichilla AVL povunnu....aa peenn bold aayi manasilaakki vannappo AVL thanne rakshapettu
Pavam chechi I think she deserved so much more love and respect❤️
Bala is not giving any priorities for her feelings. No wife can accept this way of insults
''ചേട്ടന്‍ പറ''എത്ര സ്നേഹത്തോടെയാ പറയുന്നത്.വല്ലാതെ പൊസ്സസീവ് ആണ്
☺
Amritha eppozhu Aanoo strong Aayee
@@black__rose__6460
അതേ.....വീട്ടുകാരാണ് അമൃതയുടെ ലൈഫ് ഇങ്ങനേ ആക്കിയത്
@Sreeja S
വെറും 24വയസിലാണ് അവര്‍ വീട്ടിലേക്ക് പോയത്..പിന്നേയും ധാരാളം കൗണ്‍സിലിംഗും കഴിഞ്ഞു..ബാല പിന്നാലേ നടന്നു അമൃതക്ക് celebrity statusഉം നിലനില്‍പ്പും ആയപ്പോ ആപാവത്തിന്‍റേന്ന് വലിയ തുക പിഴിഞ്ഞെടുത്ത് വീട്ടുകാരേ പണക്കാരാക്കീ ബാലയേ അവതാളത്തിലാക്കീ......അമൃതയുടെ അഹങ്കാരത്തിന് കണക്കില്ല.
@@krishnakichus7593 Bala ketti engill oru kunjine undaakki engill Chilavinum pinney paarithooshikavum kodukkanam ennullathu niyamam aanuu allathey kochineym undaakki ittu vere kettan ella niyamangalum paalichey pattuuu 🤨
Girls..First of all, marry someone with less age gap. Maximum 5 years difference imo. I was engaged to a guy 9 years older than me. The way he treated me gave me life long trauma. They will never take us seriously and there will be so many conflicts bcoz of the generation gap. We broke up and cancelled the wedding.
Angne nokkya..oru 32 vayass kazhinja pinne kalyanm oke ang marakkunnathavm nallath😢
@@Mhh-il7yx No if u r a man of 32, marry someone older than 27. My fiance is 31 and I'm 28 and it was arranged. We r totally different personalities. He is a civil engineer and I'm a Medical college secretary . He is an extrovert and I'm introvert. Even with all these contradictories we r happily engaged with full of understanding, loyality and respect. And some men don't want to marry 25+ women even when he himself is 40 plus. Women need to study and secure a good career before getting married and your eligible dream man will find his way to u even when u r not searching, I swear. Don't hurry to get married. Everything will work on it's time.
@@ReshmaRajS But what to do..even the 28 year old girl wants to marry a 29 year old guy....and finding 32 year old girls for marriage is difficult..So, am almost done with this and living my single life happily
@@Mhh-il7yx Just keep waiting doing ur things. As I said everything will work on it's time, believe me. Ann manasilaakum enthukondaan daivam iyyale ithra naal wait cheyyichathenn. Bcoz she will be worth it. Maybe she is praying for u to be single until she comes 😄
Remember my words then and comment once u find her. All the best and prayers 👍🏻
Priyanka Nick Jonas,Kareena Saif
AG vlogs kanditt vanavar arokkaya right now 2019
❤️ ❤️ ❤️ ❤️
ഇവർ തമ്മിൽ ഈ ഇന്റർവ്യൂ നടക്കുമ്പോൾ തന്നെ നല്ല രീതിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്നാണ് എനിക്ക് മനസ്സിലായത്... അമൃത ഉദേശിച്ച പോലെ ഒരാളല്ല ബാല എന്നാണ് തോന്നുന്നത്... അതായിരിക്കാം ഇവർ തമ്മിൽ പിരിയാൻ കാരണം..
Respect kodukkan ariyathavan,....vittu poyathh nanayi Amritha..
ഇപ്പോൾ പുകൊഞ്ഞോണ്ടിരിക്കുന്ന വിഷയം കാരണം ഈ video home page ൽ വന്നു കിടക്കുന്നത് കണ്ട് ഓപ്പൺ ചെയ്തതാ... ഇത് മുന്നൊരിക്കൽ കണ്ടപ്പോൾ ബാല അമൃത യെ കളിയാക്കിയപ്പോൾ അത് ഒരു തമാശ ആയെ കണ്ടൊള്ളൂ...(note: അന്ന് ഞാൻ കുട്ടി ആയിരുന്നു )പക്ഷെ ഇപ്പോൾ കാണുമ്പോൾ അത് കൊറച്ചു ഓവർ ആയി തോന്നുന്നു... Public space l വന്നു തമാശക്കായാലും കാര്യം ആയിട്ടാലും വന്നിരുന്നു പറയുന്നത് അത്ര നല്ല ഭർത്താവിന്റെ സ്വഭാവം അല്ല... അമൃത ക്ക് അത് ഇഷ്ട്ടമാവുന്നില്ല, അവൾ ഒക്കെ സഹിക്കുവാണ്... വേണേൽ തിരിച്ചു പറയാം but അവൾ ബാലയെ respect ചെയ്യുന്നുണ്ട്. ബാല തിരിച്ചു respect കൊടുക്കാത്ത ആൾ ആണ് എന്ന് ഇതിൽ നിന്ന് മനസ്സിലാവുന്നുണ്ട്.
9:42 🥴 parayan ulla insult motham cheythit avasanam oru compliment 🥴
സത്യം ഞാനും പണ്ട് കാണുബോൾ സ്നേഹ കൂടുതൽ കൊണ്ട് ആണ് എന്നു കരുതി പക്ഷെ എല്ലാ ഇന്റർവ്യൂ ഇത് തന്നെ മറ്റുള്ളവരുടെ മുൻപിൽ ഭാര്യയെ ചെറുതാകുന്ന നല്ല തല്ല( ഇപ്പൊ ഇങ്ങേർക്ക് മുഴു വട്ടാണ് )
ഇവൻ ഇനിയും ഒത്തിരി പേരെ സ്നേഹിക്കും. ബിഫോർ മാര്യേജ് മുൻമ്പ്
കിളി പോവാത്ത ബാല 🤣🤣
😄
സത്യം
I think amrutha love him more🙄 she is very adjusting.
She came out of that morons control.
This kind of comment is nonsense,
ഇങ്ങനെ അല്ലായിടത്തും നിന്നും കളിയാക്കുന്ന ഒരു ഹസിന്റെ കൂടെ കൂടിയാൽ നമുക്ക് ഒരാളുടെ മുന്നിൽ ചിരിക്കാൻ പോലും കഴിയാതെ വരും അവൾ രക്ഷപ്പെട്ടു
Sathyam...
വെറുതെ അല്ല അമൃത divorce ആയത്..... 🙄
Marriage kazhinjo ippo evideya
Yes.. Scratching swabhavam enn paranjille.. Enthinum ethinum kaloyakkiyum kuttam paranjontum irunnaal oru bharyakkum ishtamaakilla..
The way she transformed herself is amazing... Keep going Amrita..
ചിലപ്പോ ഈ ഇന്റർവ്യൂ വീട്ടുകാർ കണ്ടപ്പോൾ ആയിരിക്കും ഇവരുടെ ഇടയിലെ problems um Amrutha yude വിഷമവും parants കണ്ടത് ..ഒരു പാരന്റ്‌സും keelkkan ആഗ്രക്കിത്ത വാക്കുകളാണ് ബാല പറഞ്ഞെ. കുട്ടികളുടെ സ്വപവന്ന് അറിയാമെങ്കിലും അവളുടെ ആഗ്രഹങ്ങൾക്ക് ഒരു വില കൊടുക്കാത്ത പോലെ... അന്ന് അവളുടെ പ്രായം അതല്ലേ....എന്തായാലും രക്ഷപെട്ടു അമൃത ചേച്ചി
Humiliating partner publicly is not a sign of decency 🤨
അമൃത രക്ഷപ്പെട്ടു 🥰🥰🥰
സത്യം
Yes....Avan vallya kallanaanu...
@@shifamolcp1778 100%സത്യം
രണ്ടുപേരും പിരിഞ്ഞു രണ്ട് ജീവിതവും തുടങ്ങി. എന്നാലും നമ്മുടെ നാട്ടുകാരുടെ കണ്ണിൽ അമൃതയ്ക്ക് മാത്രമാണ് ഇപ്പോഴും കുറ്റം🤦🏻♀️
സത്യം അതാണ്
@@Kanmani0604 that is because you are a feminist.
This guy B shows some narcissistic traits
@@Kanmani0604 onnu podo
@@9THEGOAT9 some ഒന്നും അല്ല... നല്ല മൂത്ത NPD ആണ്,
അമൃതയുടെ വിവാഹത്തിന് ശേഷം കാണുന്നവർ ഉണ്ടോ 😂😍
കുടുംബത്തിലെ കാര്യങ്ങൾ എല്ലാം ഇങ്ങനെ പരസ്യം ആയി വിളിച്ചു പറഞ്ഞു നടക്കുന്ന ഒരു ബാല 😠😠😠😡😡😡
സത്യം
Ith kandappo thott ..Amurthede bagatthanu sari enn thonnanu...
ഏത് സാരിയുടെ കാര്യമാ
Bigboss kandat vannavar,❤️
Sss
😂
അമൃത ഇപ്പൊ ഒന്ന് ഫ്രീ ആയെ 😊😊😊
Sathyam aa Koch athinte jeevithavumayi jeevikunnu
പാവം അമൄതാ പെട്ടുപോയി അല്ലേ?സാരമില്ല രക്ഷപെട്ടല്ലോ.സന്തോഷമായിരിക്കണം.ദെെവം കൂടെയുണ്ട്.
No🤐😷
8:13 അയ്യോ 🙆... അമൃത രക്ഷപ്പെട്ടു 😍😍
അമൃത രക്ഷപെട്ടതാ 👍👍keep going amretha god blss u
പാവം അമൃത 🥰🥰🥰🥰
15:12 amrutha കാരണം സ്വയം പറയുന്നു
ചേട്ടന്റെ കളിയാക്കൽ character ahnu😌😒
Real love ulla arum parsparam ighne thaazhthi samsarikkilla.amritha chechi love😍
ആണുങ്ങൾ ചിലർ ഇങ്ങനെ ആണ്... നന്നായി കളിയാകും. But ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല.... അത് പക്ഷെ പെണ്ണുങ്ങൾടെ heart എത്രത്തോളം വേദനിക്കും എന്നു ഒരിക്കലും ആണുങ്ങൾ മനസിലാകില്ല... പറഞ്ഞു കൊടുത്താലും തലയിൽ കേറില്ല
correct👍
Ok kalippante kaandhaari...👎
Itu pennungal cheyitu nokkanam appo ariyaa...👎
ഒലിപ്പിച്ചോണ്ട് പറഞ്ഞാൽ തലേ കേറൂല കടുപ്പിച്ചു ദേഷ്യത്തോടെ പറഞ്ഞാൽ തലയിൽ കേറിക്കോളും...🤨.
ooh sorry... kaandharikki deshyappedaanum strong aavaanum rule illallo...😌
appo kalinnu out aaville...😤😤
adondu deshyapettu onnum parayandaa...👍
അവസാനം പിരിയുമ്പോൾ മനസ്സിലാകും
Okk kalippaante kanthari😐😐......
Ishtamayittanu polum vivrakedu parayalla sthree
Gopi sundar amrutha marriagen sesham vannavar like adi...
അമൃതയുടെ ചുമയിൽ എല്ലാം ഉണ്ട്.
ബാല ഒരിക്കലും അമൃതയെ സ്നേഹിച്ചിരുന്നില്ല.. കെട്ടി എഴുന്നള്ളിക്കാൻ ഒരാൾ..പക്ഷെ അതിനും കൊള്ളില്ല എന്ന് അവന് തോന്നി.. അമൃതാ പാവം..ഒരുപാട് സഹിച്ചു കാണും
ഷോപ്പിംഗ് കല്യാണ ശേഷം ആണ് പോകുന്നത് പോലും പിന്നെ അവന്റെ ഒരു ടാബ് . അതിനു വേണ്ടി ആണ് പോലും അവന്റെ shedule എല്ലാം കൃത്യം ആയി പറഞ്ഞു കൊടുക്കുന്നത് എന്നു. വാങ്ങി കൊടുത്ത സാധനങ്ങളുടെ കണക്ക് പോലും പറയുന്നു.എന്ത് മര്യാദകെട്ട സംസാരം ആണ്. ഒട്ടും respect കൊടുക്കുന്നില്ല അമൃതയ്ക്ക്
She is very innocent 🥰live her
Amrita ചേച്ചി bala ഓരു nalla വ്യക്തി അല്ലെന്ന മനസ്സിലായി ivarude ഒരു പാട് interviews കണ്ടിട്ടുണ്ട് അതിലെല്ലാം bala amritha ചെച്ചിനേ വല്ലാതെ താഴ്ത്തി കെട്ടി സംസാരിക്കുന്നത് പൊലെ തൊന്നി
ചേച്ചി കൊറേ സഹിച്ചത് pole thonni chechi ഇതിലൊക്കെ എത്ര പാവം അന്ന് എന്തായലും അമൃത nalla strong ayi life lu മുന്നോട്ട് പോകാൻ സാധിക്കട്ടെ 🙏❤️
കളിയാക്കുന്ന രീതിയിലുള്ള തമാശ ആണ് ഫുൾ.... അത് ലൈഫിൽ എപ്പോഴും കേൾക്കുമ്പോൾ വല്യ ബുദ്ധിമുട്ട് ആകും...ഇറിറ്റേഷൻ, വിഷമം... ലൈഫ്തന്നെ വേണ്ടാന്ന് തോന്നും.. കൂടെ യാതൊരു റെസ്‌പെക്ട് ഇല്ലാത്ത ഒരു ടാല്കിങ്.. അതാകും അവൾ ഡിവോഴ്സ് ചെയ്യാൻ റീസൺ... ഇപ്പോഴത്തെ charactor എന്തൊക്കെ തന്നെ ആയാലും 😔😔
Sathyam 😢
ബാലക്കു കിട്ടുന്ന എല്ലാ അവസരവും ബാല amruta ye മോശമായി parayum
ഇതിൽ അമൃത ഭയങ്കര Innocent aanu ✨️✨️... But ippo ഭയങ്കര matured and ബോൾഡ് aaanu... Oro സാഹചര്യങ്ങളാണ് മനുഷ്യനെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആകുന്നതു ✨️❤️✨️... അമൃത... സപ്പോർട്ട് ഉണ്ടാവും ✨️❤️✨️
അമൃത നല്ല തീരുമാനം ആണ് എടുത്തത്. ഇയാളെ പോലെ ഒരാളെ സഹിക്കാൻ പറ്റില്ല..
Amrutha eppol santhashavathiyanu balayil ninnu kittatha aa sneham kittunnathupole thonnunnu.
Bala is so toxic and mysogynistic. It's good that she divorced him. Let's wait and see how he treats Elizabeth.
Correct
Sathyam…in second interview with elizabeth he is teasing her when they ask about her singing
Exactly.no women can tolerate him.very toxic
Elisabeth haven't self-respect so no issue
@@fg4513 though I feel bala sounds toxic in this interview, i agree to ur point..
watch vangi kodukunnath Duty engana avunne!
I feel randum opposite charactrs aan..athkondanalo mutual divorce..
Pinne arkm petann dhairyam onum varila..the bold Amritha v see today was alrdy there inside her, suppressd!
Anyway they both r better off without each other, it’s clear 😊
ഇപ്പോൾ അമൃതയുടെ രണ്ടാം വിവാഹം കഴിഞ്ഞു കാണുന്നവരുണ്ടോ 🤔😄🥰
Lucky Amrita❤️! He never deserves you!!!
She is visibly uncomfortable with him. Why he bullying she. She took the right decision.
ഈ വീഡിയോയിൽ നിന്ന് മനസിലാക്കിയ കാര്യം.. പണ്ടേ ബാല ഒരു പൊങ്ങച്ചക്കാരനാണ് ❤️❤️
He has inferiority complex
In this interview we can clearly see Amruthas unhappiness! Something was bothering her and hes acting very well!
അമൃതയും എലിസബത്തും ഒരമ്മ പെറ്റ മക്കളെ പോലുണ്ട്.. Delivery കഴിഞ്ഞപ്പോഴുള്ള അമൃത ശെരിക്കും എലിസബത്തിനെ പോലെ.. അഭിരാമിക്കു പോലും ഇത്രേം ഛായ ഇല്ല..
Perfect ok
3 ആം വിവാഹത്തിന് ശേഷം വന്നവർ 👍👍ചെയ്തോളു 😊
This reminds me of Shakespeare s quote in 'As you like it' " The world is a stage and all men and women are merely players"
ബാല ഉണ്ണിമുകുന്ദൻ ഇഷ്യൂ ആയപ്പോൾ ഇതു കണ്ടു nokki
അമൃത പാവം ആണ്... Now she is bold....
No we can no predict anyone
@@reenamolroy2048 അങ്ങനല്ല കുറച്ച് old interview eduth nokkiya... Amrutha ആണ് ബെറ്റർ... So.. Athanu... Pinne namukkonnum personally arillallo...
@@muthumanisworld Nammuku areum personally ariylla .adhanu njanum mean cheydhadu.😁
@@reenamolroy2048 ഞാനും 🤪🤪
First marriage interview ഇന്ന് mng കണ്ടു
Second marriage interview ഇന്ന് കണ്ടു
Third marriage കാണാൻ ഒരു അവസരം ഉണ്ടാകരുത് എന്ന് വിചാരിക്കുന്നു
Balayude 3vivaham kazhinjathin shesham kanunavar undoo😅
Bala... അമൃത യെ അങ്ങേയറ്റം താഴ്ത്തി ആണ് സംസാരിച്ചത്....
Sathyam
എനിക്കും തോന്നി. പാവം കുട്ടി. അയാൾ care ചെയ്യാഞ്ഞിട്ടു തന്നെ ആണ്.
Ente hus ithupoleya enne nannayi kaliyakkum ellarudeyum munnil.but enikku athu issue illa ikka ennodu nalla sneham ulla ala.ennodulla freedom kondanu. Mattullavarude aduth a freedom illalo.amrutha sincere kuttya. Matured ayitanu marg enkil ivar ippolum happyayi jeevichene
Sathyama