MAMMOOTTY with TEAM CHRISTOPHER | INTERVIEW | GINGER MEDIA

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • MAMMOOTTY with TEAM CHRISTOPHER | INTERVIEW | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    This Video is Copyright Protected.
    ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 330

  • @aneesap8370
    @aneesap8370 ปีที่แล้ว +722

    മമ്മൂക്കയുടെ ഇൻറർവ്യൂ കാണാൻ ഒരു പ്രത്യേക ഒരു രസമാണ് ഇഷ്ടമുള്ളവർ ലൈക്ക് അടിക്കൂ

    • @senthilek5387
      @senthilek5387 ปีที่แล้ว +9

      രസമാണ് ചളിയടികൾ കൂടുതൽ ആയിരിക്കും

    • @sajithns3160
      @sajithns3160 ปีที่แล้ว

      ​@@senthilek5387poda myre super ikka❤

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 9 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤

  • @akashkunjumon2046
    @akashkunjumon2046 ปีที่แล้ว +351

    ഷൈൻ ആ ഡയലോഗ് പറയുമ്പോൾ മമ്മൂക്കയുടെ ആ ചിരി 🥰

    • @ഷഡ്ഢിമോൻ
      @ഷഡ്ഢിമോൻ ปีที่แล้ว +2

      ബീഡിവലിച്ചു കറ പിടിച്ച പല്ല് കാണാം

    • @playbeatbyshimin8868
      @playbeatbyshimin8868 ปีที่แล้ว

      @@ഷഡ്ഢിമോൻ oww.. Lokathil evidem nadakkatha karyamanallo beedi valikkunath. Ee parayunna thante pallinte avastha arum kanathond pine kuzhapalya

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 9 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sahaltvr
    @sahaltvr ปีที่แล้ว +182

    *ഷൈന് സീരിയസായി ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യാൻ അറിയാം എന്ന് തെളിഞ്ഞു. അപ്പോ ആ രീതിയിൽ ഉള്ള ചോദ്യങ്ങൾ ആണ് അയാളെയും ചൊടിപ്പിക്കുന്നത് എന്നും മനസ്സിലാക്കാം. പൊളിച്ചു....*

    • @muhammeddanish8095
      @muhammeddanish8095 ปีที่แล้ว +18

      Mammukka ullathu kond 😂😂😂

    • @UMMERKUTTYPARAKKODAN
      @UMMERKUTTYPARAKKODAN 2 หลายเดือนก่อน

      ​@@muhammeddanish8095ءسسءثسءسيثثسيثءسثييييثثثيثيثيييثءسءصءضسضسضصضسضصضض١سسذسسذذص١1س❤❤❤❤❤❤ض٠ججع٤ب❤❤ش١شصششش❤شص2❤❤❤٢٢❤سسش❤شش٢ .ع٩ذ

  • @dericabraham8981
    @dericabraham8981 ปีที่แล้ว +112

    മമ്മൂക്കയുടെ സംസാരം കേൾക്കാൻ എന്ത് ഒര് രസം ആണ് ❤️❤️

  • @shyamvt8100
    @shyamvt8100 ปีที่แล้ว +35

    കിടു അഭിമുഖം. നല്ല ഭാഷാ ശൈലി... എല്ലാവർക്കും അവരവരുടേതായ കാര്യങ്ങൾ വിവരിക്കാനുള്ള സാവകാശം. ഇടയിൽ കയറി സംസാരിച്ച് അലമ്പാക്കാത്ത ടീം. അവതാരകരുടെ നല്ല അവതരണ രീതി. മിതമായ തമാശ. സിനിമയുടെ ഉള്ളു തുറക്കാതെ തന്നെ ഒരു വിവരണം🥳🥳🥳🥳🥳🥳

  • @shanavasrahman6253
    @shanavasrahman6253 ปีที่แล้ว +63

    മമ്മൂക്ക യൂത്ത് പിള്ളേരുടെ കൂടെ ഒരേ വൈബിൽ ഇരുന്നു കസറുന്നു...
    🤩🤩🔥🔥❤‍🔥 🤩

    • @sreekumariammas6632
      @sreekumariammas6632 ปีที่แล้ว

      Mammookka is an uther. Age is only number .

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 9 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 9 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤

  • @shinoysuresh2019
    @shinoysuresh2019 ปีที่แล้ว +251

    I'm a lalettan fan but i like mammootty sir interviews❤️

    • @gopaner3701
      @gopaner3701 ปีที่แล้ว +11

      Eee dialogue ineim chathille

    • @shinoysuresh2019
      @shinoysuresh2019 ปีที่แล้ว +2

      @@gopaner3701 🤣

    • @Rambaan601
      @Rambaan601 ปีที่แล้ว

      😂😂😂😂🙏🙏🙏

    • @Rajesh-gw7di
      @Rajesh-gw7di ปีที่แล้ว +2

      otta chavitu vechu thanal undalo enthina da engne paranju nadakune ninte comment ashirvad channelil kandapo ne mamotty fan boi ayrno

    • @sreenandmp6873
      @sreenandmp6873 ปีที่แล้ว

      ayin

  • @unni715
    @unni715 ปีที่แล้ว +94

    Super interview.shine thug! Mammookka's reaction on last few seconds✨🙌🙌

  • @thehero5316
    @thehero5316 ปีที่แล้ว +40

    മമ്മൂക്കയുടെ ഇന്റർവ്യൂ കാണാൻ തന്നെ ഒരു രസമുണ്ട് ❤️

  • @Allen_Shammi
    @Allen_Shammi ปีที่แล้ว +164

    Shine - ikka Full on Thugs 🤌🏻😂

    • @sushm6129
      @sushm6129 ปีที่แล้ว +1

      Can yu translate what was his counter

    • @topend5511
      @topend5511 ปีที่แล้ว +4

      Thug alla chali💩

    • @askredditsaf
      @askredditsaf ปีที่แล้ว +4

      @@topend5511 ath thanik paranjath manassilavanda😂

    • @PETSLOVER-v6w
      @PETSLOVER-v6w ปีที่แล้ว

      @@topend5511 മമ്മു ചളി

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 ปีที่แล้ว +25

    മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്ന പേരുകൾ 🥰🥰🥰

    • @fiduuZzz
      @fiduuZzz 9 หลายเดือนก่อน

      True

  • @harish.thachody
    @harish.thachody ปีที่แล้ว +96

    നല്ല അടിപൊളി രസികൻ INTERVIEW. ചിരിക്കാൻ ഉണ്ട് 😊

  • @Emuzlite
    @Emuzlite ปีที่แล้ว +366

    മമ്മുക്കടെ അടുത്ത് ഇരുന്നപ്പോ ഷൈൻ 😄😄..
    പണ്ട് PTA മീറ്റിംഗ് ആകുമ്പോൾ വീട്ടീന്ന് അമ്മയോ അച്ഛനോ വരുമ്പോള് നമ്മൾ ഇരിക്കുന്നത് പോലെ 😄😄😄

  • @ms-abbas
    @ms-abbas ปีที่แล้ว +46

    ഐശ്വര്യ is very positive. How she carries herself among them is commendable. God luck

  • @emil8861
    @emil8861 ปีที่แล้ว +48

    Mammooty+ Shine= deadly combo

  • @premjith9820
    @premjith9820 ปีที่แล้ว +21

    ഇക്കാടെ ഇന്റർവ്യു കാണാൻ വല്ലാത്ത രസം ആണ് 🔥

  • @hannap5227
    @hannap5227 ปีที่แล้ว +16

    Mammookkak aiswarya lakshmi nalla ishtayenn thonnunu... Kunji kuttikale pole kalikkunnu mammookka avarodokke... That makes them more comfortable... He is a gem❤️

  • @iliendas4991
    @iliendas4991 ปีที่แล้ว +41

    MAMMOOKKA യുടെ Interview കാണാനും കേൾക്കാനും നല്ല രസമാണ് ❤️❤️😘😘😘❤️❤️

  • @Vishnudevan
    @Vishnudevan ปีที่แล้ว +25

    നിങ്ങൾ കുടിച്ച ഗ്ലാസ്സിൽ നിന്ന് എത്രാമത്തെ തുള്ളിയിൽ നിന്നാണ് ദാഹം മാറിയത് എന്ന ഉള്ള ചോദ്യം അല്ലെ നിങ്ങൾ ചോദിക്കുന്നത്.... ഇത് പോലെ ക്ലാസ് കൗണ്ടർ ഷൈൻ മാത്രമേ പറ്റൂ..... മമ്മൂക്ക on the spot ചിരിച്ചു കൈകൊണ്ട് superb എന്ന കാണിച്ചു....

  • @MrJanapriyan
    @MrJanapriyan ปีที่แล้ว +12

    ഇതിൽ ഏറ്റവും young മനസ്സുള്ള മനുഷ്യൻ മമ്മൂട്ടിയാണ്

  • @ffplayerciff7975
    @ffplayerciff7975 ปีที่แล้ว +7

    മമ്മൂക്ക ഷൈൻറ്റോം ചാക്കോ സൂപ്പർ കൊമ്പിനേഷൻ 👌👌

  • @dericabraham8981
    @dericabraham8981 ปีที่แล้ว +31

    മമ്മൂക്ക ഇഷ്ടം 😘🔥😘

  • @sanasinu7223
    @sanasinu7223 ปีที่แล้ว +48

    Shine and mammuka combo💥💥

    • @sudharshankamath779
      @sudharshankamath779 ปีที่แล้ว +1

      Unda (2019)
      Bheeshma Parvam (2022)
      Christopher (2023)
      ❤🔥🔥

  • @tomshelby-l9w
    @tomshelby-l9w ปีที่แล้ว +212

    22:35 that was epic 😂😂

    • @Mubari_
      @Mubari_ ปีที่แล้ว +10

      Ijjathi 😂😆

    • @gladwin9320
      @gladwin9320 ปีที่แล้ว +2

      🤣🤣🤣🤣🤣🤣

  • @__-dd1ge
    @__-dd1ge ปีที่แล้ว +6

    7:23" chaliyil ninnalle manpaathram undaavunne " unexpected theee saaanam😯😯🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Heart_broken_cat
    @Heart_broken_cat ปีที่แล้ว +28

    Shine+mammooka combo 🤣🔥🤍

    • @varunemani
      @varunemani ปีที่แล้ว

      Mammooka ok, matte party.. Padchonne ingallu katholli.. !
      THOMAS KUTTY VITTO DA!!.. 😆🏃🏻

  • @Manbehindthemaskk
    @Manbehindthemaskk ปีที่แล้ว +15

    5:30 mammooka chiri❤

  • @ellamnallathu1621
    @ellamnallathu1621 ปีที่แล้ว +2

    ഇതൊക്കെ ഇക്കയുടെ ഓരോ കുസൃതി ചോദ്യങ്ങൾ അല്ലെ....!!❤️

  • @pradeepv5687
    @pradeepv5687 ปีที่แล้ว +5

    22:40 മമ്മൂക്കടെ ആ ചിരി ❤️❤️🤣🤣🤣👌

  • @nikhilmohan7551
    @nikhilmohan7551 ปีที่แล้ว +35

    Mammokka agian❤❤

  • @jerinvjames2720
    @jerinvjames2720 ปีที่แล้ว +59

    Best entertainer award goes to mammukka🔥🔥🔥
    Njan oru katta lalettan fan aanu
    Ee varsham njangalude ettante thirichu varavu aakatte 🥰🥰🥰

    • @hail7377
      @hail7377 ปีที่แล้ว

      @@Dishlaabiz-C Go and umb penumbikka

    • @ansarihameed1789
      @ansarihameed1789 ปีที่แล้ว +1

      Etan athinu evideyum poyittillallo thirichu varaan.nalla kadhakalum ,puthuma chindikkunna directorsinodum alpam nanma cheythaal Nalla cinimakal undaakum.eppozhum chakka veenu muyalu chakillallo.athu uyarchayilayaalum veezhchayilayaalum.uyarchayil irupadu bhramikkathirikkuka,swayam pukazhthunnathu avasanippikkuka.nallathu varum.theercha.

    • @zameerismayil3699
      @zameerismayil3699 ปีที่แล้ว +2

      ❤️

    • @Rajesh-gw7di
      @Rajesh-gw7di ปีที่แล้ว +1

      field out ayi mohanlal ini oru thirichu varavila

    • @adhil.n3483
      @adhil.n3483 ปีที่แล้ว

      @@Rajesh-gw7di poda
      ninnapolulla kurupottalullavmarr karanathadikittunna oru comback varumbo ne adutha alla keri pidichonam 🤣

  • @aflahvk1209
    @aflahvk1209 ปีที่แล้ว +4

    മമ്മൂക്കന്റെ ചിരി shain tom chakko കൗണ്ടർ അടിച്ചപ്പോൾ 😂എത്രാമത്തെ വെള്ളത്തില ദാഹം മാറിയത് 😂😂😂

  • @user-mc6ro7ix7c
    @user-mc6ro7ix7c ปีที่แล้ว +24

    നല്ല മനോഹരമായ ഒരു ഇന്റു വു ikka സൂപ്പർ 👌

  • @skc7216
    @skc7216 ปีที่แล้ว +67

    22:36 Shine tom 😂😂

  • @saranyan9802
    @saranyan9802 ปีที่แล้ว +36

    നല്ല ഇന്റർവ്യൂ ❤️❤️❤️നല്ല രസം ❤️❤️

  • @dericabraham8981
    @dericabraham8981 ปีที่แล้ว +59

    ഓഫ് സ്ക്രീൻ ആണെങ്കിലും ഓൺ സ്ക്രീൻ ആണെങ്കിലും മമ്മൂക്ക ഒര് സംഭവം തന്നെ 🔥🔥❤️❤️

  • @ukreviews9515
    @ukreviews9515 ปีที่แล้ว +12

    Mamooty sir is 70 can't believe... 😍

  • @sulthanabasheer4243
    @sulthanabasheer4243 ปีที่แล้ว +25

    ഗുലാനും ഗുലാന്റെ പെണ്ണും 😅❤

  • @febinmonkottayam9596
    @febinmonkottayam9596 ปีที่แล้ว +9

    മമ്മൂക്കയുടെ cuteness ആദ്യമായി കണ്ടത് ഈ interview il ആണ്.. Shine😍🤣🤣🤣 pwoli

  • @Muhdmusthafa-j8h
    @Muhdmusthafa-j8h ปีที่แล้ว +30

    5:34 ഇങ്ങിനെ എന്തെങ്കിലും മതി ഒരുപാട് പറയണ്ട 😄😄👍🏻

  • @jofinbaby3659
    @jofinbaby3659 ปีที่แล้ว +24

    Mammokka kidu mood😁😁

  • @shemievanss6642
    @shemievanss6642 ปีที่แล้ว +30

    Shine thug & Mammooka’s reaction😅

  • @a.nalarkanee1110
    @a.nalarkanee1110 ปีที่แล้ว +5

    Although I did not understand what they were saying, I noticed the spontaneity in this interview, especially the personality of Mr. Mammootty, How innocently he was laughing 🙏🙏🙏😍

    • @sreekumariammas6632
      @sreekumariammas6632 ปีที่แล้ว +2

      Ya! That is our mammookka . He is very innocent in his life also . He is an ideal man in the world . Mashaallah !

    • @a.nalarkanee1110
      @a.nalarkanee1110 ปีที่แล้ว

      @@sreekumariammas6632 😇😇😇God bless him

    • @walkingwithkerala550
      @walkingwithkerala550 ปีที่แล้ว

      എന്നെങ്കിലും മമ്മുട്ടിയെ കണ്ടാൽ ഞാൻ തുറന്നു പറയാനിരിക്കുന്ന ഒരു കാര്യമുണ്ട്.. വളിച്ച കോമഡി പറയരുത് എന്ന്. അല്ല കോമഡി യെ പറയരുത്..

  • @amaljithvs5182
    @amaljithvs5182 ปีที่แล้ว +18

    അവതാരകർ നല്ല നിലവാരം പുലർത്തി

  • @Muhammadjabir905
    @Muhammadjabir905 ปีที่แล้ว +16

    Mammootty 🔥❤️

  • @maadu7364
    @maadu7364 ปีที่แล้ว +2

    22:41 mamooka is also shy as like lalettan ❤

  • @vishnucs1994
    @vishnucs1994 ปีที่แล้ว +22

    Shine is a gem 💎

  • @fashiondesigns7421
    @fashiondesigns7421 ปีที่แล้ว +28

    Ikka and shine😍

  • @BlessonVarghesevattoly
    @BlessonVarghesevattoly ปีที่แล้ว +8

    22:40 mamookade chiri 😍😍😍😍😍

  • @ms-abbas
    @ms-abbas ปีที่แล้ว +8

    ഷൈൻ മമ്മൂട്ടി യുടെ അടുത്ത് ഭയങ്കര കംഫർട്ട് ആണല്ലോ

  • @nandu462
    @nandu462 ปีที่แล้ว +9

    Nalla rasondu mammokede interview kanaan🤩❤️

  • @reels2666
    @reels2666 ปีที่แล้ว +37

    22:33 naild it🥰💥💥💥💥

  • @vimalaraman3156
    @vimalaraman3156 ปีที่แล้ว +38

    Mammokka ishu combo❤

  • @douluvmee
    @douluvmee ปีที่แล้ว +21

    Mammooka super vibe aanalo ❤❤❤❤

  • @rockyboy9482
    @rockyboy9482 ปีที่แล้ว +22

    Christopher 🔥🔥

  • @Dancing_voyager
    @Dancing_voyager ปีที่แล้ว +3

    That mammukka z smile to shine tug

  • @Cristiano77_Cr
    @Cristiano77_Cr ปีที่แล้ว +43

    Shine rockzzz😅😅

  • @musawirkl1027
    @musawirkl1027 ปีที่แล้ว +26

    07:07 മമ്മൂക്ക & shine റോക്കിങ് 😂

  • @ashmiltpashmiltp1755
    @ashmiltpashmiltp1755 ปีที่แล้ว +21

    Shine poli🔥🔥

  • @advtsmarar
    @advtsmarar ปีที่แล้ว +8

    ഷൈൻ മുത്ത് ഇളക്കം കുറവുണ്ട് മമ്മുക്ക ഉള്ളത് കൊണ്ടാണ് എന്നറിയാം, എങ്കിലും ഇടക്ക് നമ്പരുകൾ ഇട്ട് സൂപ്പർ ആക്കി

  • @MultiBloodyfool
    @MultiBloodyfool ปีที่แล้ว +16

    20:41 ഐഷുന്റെ kili പോയി 🤣

  • @sajitdaniel
    @sajitdaniel ปีที่แล้ว +10

    STC is fire , maaannnnn!!! He can single-handedly (man)-handle the whole crew !!!
    He seems to be freaking very well read and enlightened in his own way !!!

    • @aznonyoutube
      @aznonyoutube ปีที่แล้ว

      STC?

    • @sajitdaniel
      @sajitdaniel ปีที่แล้ว

      @@aznonyoutube Shine Tom Chacko !!

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 9 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 9 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤

  • @rsd1923
    @rsd1923 ปีที่แล้ว +20

    Mammokka ❤️❤️❤️

  • @shakti1826
    @shakti1826 ปีที่แล้ว +18

    Enik mammootty Sir nda interview othiri othiri estam love u sir😍

    • @Scrapwrommer
      @Scrapwrommer ปีที่แล้ว

      ഇന്നത്തെ ഇന്റർവ്യൂ കൊണ്ട് മതിയായില്ലേ

    • @shakti1826
      @shakti1826 ปีที่แล้ว +2

      Ella

    • @sreekumariammas6632
      @sreekumariammas6632 ปีที่แล้ว

      Atheist Ella!

  • @VETTA-Wibe
    @VETTA-Wibe ปีที่แล้ว +10

    മമ്മുക്ക ഇന്റർവ്യു വേറെ ലെവലാ 👍🏻

  • @akshaym2915
    @akshaym2915 ปีที่แล้ว +10

    Ivarude questions kallum super question Anishwarya laskshmi de question aan❤️👍

  • @athulkanand
    @athulkanand ปีที่แล้ว +15

    അവതാരകരുടെ ചോദ്യങ്ങളെക്കാൾ നിലവാരം ഐഷുന്റെ ചോദ്യങ്ങൾക്കുണ്ട് 🙂

  • @KlcmdVLOG
    @KlcmdVLOG ปีที่แล้ว +14

    മമ്മൂക്ക ♥️♥️♥️♥️♥️

  • @Sugarsan59
    @Sugarsan59 ปีที่แล้ว +14

    Appol Shine Tom nu maryadakku interview kodukanum ariyam. Power of Mamookka.

  • @ayshaaysh6774
    @ayshaaysh6774 ปีที่แล้ว +6

    Nalla movie 👏🏻👏🏻

  • @arshakny5983
    @arshakny5983 ปีที่แล้ว +13

    Mammukka 🔥

  • @m.g.p7465
    @m.g.p7465 ปีที่แล้ว +22

    Beautiful Interview 🤜🏼🤛🏽

  • @vaigaammu9803
    @vaigaammu9803 11 หลายเดือนก่อน

    5:29 that "chummatha" and laughing to shine's counter 😂😂

  • @thejprahan3737
    @thejprahan3737 ปีที่แล้ว +28

    ഷൈൻ ഇക്ക വേറെ ലെവൽ 😂

  • @jenharjennu2258
    @jenharjennu2258 ปีที่แล้ว +17

    താന്തോന്നിയായ പോലീസിന്റെ കാര്യം പറഞ്ഞപ്പോൾ ancher ഇൻസ്‌പെക്ടർ ബൽറാം മറന്നു അതിന്റെ range ഒരു കസബകും ഇല്ല

  • @Am_Happy_Panda
    @Am_Happy_Panda ปีที่แล้ว +23

    Aishu face like marble 😊
    Shine 😃

  • @شهابمحمد-د6غ
    @شهابمحمد-د6غ ปีที่แล้ว +26

    ചളിയിൽ നിന്നല്ലേ മൺപാത്രങ്ങൾ ഉണ്ടാകുന്നത്😂എജ്ജാതി കുരിപ്പ്

  • @jenharjennu2258
    @jenharjennu2258 ปีที่แล้ว +14

    ഷൈൻ ടോം ചിരിച്ചു കൊല്ലും

  • @dericabraham8981
    @dericabraham8981 ปีที่แล้ว +12

    Waiting for February 9 🔥🔥

  • @mehulanilkumar
    @mehulanilkumar ปีที่แล้ว +5

    Annum innum otta peru mammukkaഇനി മരിക്കും വരെ my first hero ❤️❤️

  • @moinkutty5954
    @moinkutty5954 ปีที่แล้ว +9

    Evergreen hero 💞💞🥳🥳

  • @athirapradeep8798
    @athirapradeep8798 ปีที่แล้ว +4

    മമ്മൂക്ക ഒള്ളത് കൊണ്ട് മാത്രം ആയിരിക്കില്ല, questions അങ്ങനത്തെ അല്ലേ മമ്മൂക്ക തന്നെ athu sammathikind

  • @gautamdevaraj3362
    @gautamdevaraj3362 ปีที่แล้ว +17

    5.31 smile😍

  • @mehulanilkumar
    @mehulanilkumar ปีที่แล้ว +4

    Aishu chechi great mammukka film

  • @rekhamol3
    @rekhamol3 ปีที่แล้ว +1

    മമ്മുക്ക ഷൈൻ 👌👌👌👌 ഷൈൻ വെറൈറ്റി പേഴ്സൺ 🙏

  • @athira_a
    @athira_a ปีที่แล้ว +16

    @22:32ഷൈൻ ടോം ചാക്കോ 😁🔥

  • @nasrinshaana5396
    @nasrinshaana5396 ปีที่แล้ว +3

    Movie kandu.spr.bgm🔥🔥🔥🔥🔥

  • @kasimkp5570
    @kasimkp5570 ปีที่แล้ว +2

    മമ്മൂക്ക വേൾഡ് ഹീറോ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @navab4276
    @navab4276 ปีที่แล้ว +23

    ഐശ്വര്യയും ഇക്കയെ പോലെ തന്നെ പറയുന്ന കാര്യങ്ങളിൽ നല്ല വ്യക്തത ഉണ്ട് 🔥🔥🔥

  • @xleo4541
    @xleo4541 ปีที่แล้ว +4

    Enne polee shinineyum mammotiyeyum kanditt vannavar undoo😁👀?

  • @midhun1191
    @midhun1191 ปีที่แล้ว +2

    Mammookkayude haaa chiri🥰😍

  • @anjalianju3584
    @anjalianju3584 ปีที่แล้ว +3

    എന്റെ മമ്മൂക്ക എന്ത് രസം ആണ് ഇന്റർവ്യൂ കാണാൻ 😂😂😂

  • @farisfzzfaris3371
    @farisfzzfaris3371 ปีที่แล้ว +15

    Mammookka-Shine-aishu😅

  • @leorazz2882
    @leorazz2882 ปีที่แล้ว +3

    മമ്മൂക്ക 🥰🥰🥰🥰

  • @ashiqueashi7234
    @ashiqueashi7234 ปีที่แล้ว +8

    Ith ashwryak venam.ival pala acres kaliykar ind.aki chirikarund.thirichariv nallathanu

  • @gopalakrishnanvidyaphotost7613
    @gopalakrishnanvidyaphotost7613 ปีที่แล้ว +7

    mammookka

  • @tomscaria3815
    @tomscaria3815 ปีที่แล้ว

    I'm 30 years old but the irony is I don't feel old because when I was 5 mamooty and mohanlal are heroes still they are heroes.

  • @vavavava6057
    @vavavava6057 ปีที่แล้ว +3

    ഷൈൻ 🥰👌

  • @jayaramjpai8149
    @jayaramjpai8149 ปีที่แล้ว +2

    Shine tom super ayitund ippo❤

  • @way2success-1819
    @way2success-1819 ปีที่แล้ว +2

    aishwaryak arhikunna thaattu mammookayum shine kodthind. nannayiii