ความคิดเห็น •

  • @sheelanair3621
    @sheelanair3621 2 หลายเดือนก่อน +3

    നല്ല മനസ്സ് ഉള്ള ഒരു പാവം ആണ്. ഞാൻ കണ്ട് അറിഞ്ഞ മനുഷ്യൻ' എനിക്ക് ഒരു വലിയ ദുരന്തം എൻ്റെ ജീവിത്തിൽ ഉണ്ടായപ്പോൾ ഇന്ന് ഞാൻ പോയി കണ്ടു കാര്യം പറഞ്ഞപ്പോൾ എന്നെ അകമഴിഞ്ഞ് സഹായിച്ചു ദൈവം ദീർഘായിസ് ആരോഗ്യവും കൊടുക്കട്ടെ എൻ്റെ പ്രാർത്ഥന എന്നു ഉണ്ടാവും

  • @Mn-pj2iy
    @Mn-pj2iy 10 วันที่ผ่านมา

    ബാല, ഡിപ്രഷൻ overcome ചെയ്യണം...ഇനി ഉഷാർ ആയി മുന്നോട്ട് പോകണം..ദൈവം നീട്ടി തന്ന ആയുസാണ്...ഇറങ്ങി പോയവർ ഒക്കെ പൊക്കോട്ടെ...അത് കൊണ്ട് ലോകം അവസാനിക്കുക ഒന്നും ഇല്ലാ.. മോനെ ഇനിയെങ്കിലും ജീവിതത്തിൽ സ്വസ്ഥമായി ആരോഗ്യം ശ്രദ്ധിച്ച് മുന്നോട്ട് പോകണം..കൂടെ കൂടിയിട്ടു ഇറങ്ങി പോയി തെറി പറയുന്നവരും , അവർക്കൊപ്പം കല്ലെറിയുന്നവരും അത് തുടർന്നോട്ടെ..മോൻ അത് ശ്രദ്ധി ക്കണ്ടാ..ഇനി എങ്കിലും ലീഗൽ ആയി ഒരു പെണ്ണിനെ ചെന്നൈ ൽ നിന്നും കല്യാണം കഴിക്കണം..ഇത് പോലെ സർജറി കഴിഞ്ഞ ആളുകൾ ഫാമിലി ആയി കഴിയുന്നുണ്ടല്ലോ.ധൈര്യമായി ഒരു കല്യാണം കഴിക്കണം..ഇനി ഒരു പെണ്ണിൻ്റെയും കൈയ്യിൽ ചെന്ന് കുടുങ്ങരുത്..അമ്മയോട് പറഞ്ഞ് അവർ കണ്ടെത്തി തരുന്ന പെണ്ണിനെ കല്യാണം കഴിക്കണം..ദൈവം കൂട്ടുണ്ടാകും .

  • @RajithaRajithaTK
    @RajithaRajithaTK 3 หลายเดือนก่อน +23

    Ajinte ഇന്റർവ്യു ഞാൻ കാണാറില്ല. പക്ഷെ ബാല സാറിനെ കണ്ടപ്പോൾ കാണേണ്ടി വന്നു..

  • @amalrcreations8183
    @amalrcreations8183 3 หลายเดือนก่อน +24

    നമ്മൾ അറിയാതെ പോയ നല്ല മനസ്സുള്ള ബാല ചേട്ടൻ❤❤❤

  • @ebinjay4903
    @ebinjay4903 3 หลายเดือนก่อน +4

    Bala sir nte oro vaakkukalum muthukal 🙏🏻👋👋👋🎉🎉🎉🎉🎉🎉🎉

  • @mishaek4933
    @mishaek4933 3 หลายเดือนก่อน +2

    ബാല ❤❤❤❤❤

  • @jeenathomas3935
    @jeenathomas3935 3 หลายเดือนก่อน +14

    Pavam Bala good human being🙏❤️❤️❤️

  • @sinansinu7634
    @sinansinu7634 3 หลายเดือนก่อน +3

    Balayude samsarem nalla rasamund kelkaan

  • @Ammoooss
    @Ammoooss 3 หลายเดือนก่อน +11

    സ്വന്തം കൊച്ചിനെ കാണാൻ പോക്കാത്തവനാ വലിയ വർത്തമാനം പറയുന്നത്. തന്റെ നാലാമത്തെ കല്യാണം ഇനി എപ്പോഴാ?!

    • @sojystephen
      @sojystephen หลายเดือนก่อน

      Ariyikkam pengale

    • @atheenabiju3965
      @atheenabiju3965 4 วันที่ผ่านมา

      കല്യാണമല്ലേ കഴിച്ചുള്ളു. അല്ലാതെ പലരുമായി ലിവിംഗ് ടുഗതർ ആക്കിയിട്ട് ഫോട്ടോ ഇട്ടില്ല

  • @sarithak6760
    @sarithak6760 3 หลายเดือนก่อน +11

    ഇവൻ ഏത് തേങ്ങയാണ് ചേദിക്കുന്നത് ദീലീപിൻ്റെ കാര്യം ഇവിടെ എഞിനാണ് പറയുന്നത് അയാൾക്ക് തന്നെ അറിയില്ല എഞാണ് ചേദിക്കുന്നത് എന്ന്. മനുഷ്യന് നൻമകൾ ചെയ്യുമ്പോൾ തിരിച്ച് ഒന്നും പ്രതീക്ഷിക്കരുത് ബാല മനുഷ്യർ അങ്ങനെ ആണ്

  • @sisilyfranklin5059
    @sisilyfranklin5059 3 หลายเดือนก่อน +1

    God bless you dear brother. A big salute to you for your kindness

  • @alkamol
    @alkamol 3 หลายเดือนก่อน +24

    ബാല പാവമാണ് . പക്ഷെ ശിഷ്ടൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറയുന്ന പോലെ ആണ് ആളുടെ ജീവിതം. പിന്നെ ഈ anchorine ഒട്ടും accept ചെയ്യാൻ ഒക്കുന്നില്ല. Interview യിൽ indirect ആയി ഇയാൾ ബാലയെ ഊക്കുന്നുണ്ട്. ലോകപൊട്ടൻ എന്നൊക്കെ വിളിക്കുമ്പോ താനെന്തോ വല്യ സംഭവം ആണെന്നാണ് അവന്റ വിചാരം..

    • @atheenabiju3965
      @atheenabiju3965 4 วันที่ผ่านมา

      moral values ന് പ്രാധാന്യം കൊടുക്കാത്തവരുടെ കൂടെ പെട്ടുപോയാൽ ആർക്കായാലാലും ഒന്നും ചെയ്യാൻ കഴിയില്ല. ലിവിംഗ് ടുഗതർ പോലുള്ളവ ഇയാൾക്ക് ഉൾക്കൊള്ളവാൻ പറ്റാത്തതാണെന്ന് തോന്നിപ്പോക്കുന്നു

  • @muruganmurugan9357
    @muruganmurugan9357 7 วันที่ผ่านมา

    Bala👍💯👍💯❤️❤️❤️

  • @mikhaalmiriam21
    @mikhaalmiriam21 3 หลายเดือนก่อน +1

    Elizabeth chechiye pati endelum parayuvonu noki erikunavar elam evide come on😊😊😂

  • @muruganmurugan9357
    @muruganmurugan9357 7 วันที่ผ่านมา

    Bala❤️👍💯

  • @meenar4784
    @meenar4784 3 หลายเดือนก่อน

    What happened to elizabeth.. she was the one with him during hospital time right??

  • @marykuttythomas5231
    @marykuttythomas5231 3 หลายเดือนก่อน

    Bala. What You are telling is right. Never ever expect not even a phone call or a thanks from anyone We help. But there is a God who see our mind. As a human we do expect at least a word from everyone.

  • @jjp897
    @jjp897 3 หลายเดือนก่อน +1

    He is very innocent and doesn’t know the meaning of varathan , very honest person he will get all the blessings form GOD

  • @arunnair.d8606
    @arunnair.d8606 3 หลายเดือนก่อน +2

    Bala gem personality multi talented karishmatic aura loved by all the same peoples don't like his immature activities today what he doing...immature discussions...wrong circle of friends itself the suffering what he ongoing....avoid people's like ur fame money only and go with ur charity to deserving peoples and find a right life partner and live happy Bala .never react to all.and don't try to change all peoples it's never possible...

  • @sreejakumar4436
    @sreejakumar4436 3 หลายเดือนก่อน +1

    Bala super❤❤❤❤❤

  • @essavlog.
    @essavlog. 3 หลายเดือนก่อน +2

    ❤️❤️🙏🏽

  • @santoshpillai8689
    @santoshpillai8689 3 หลายเดือนก่อน +5

    Good interview ❤❤❤

  • @philominathomas102
    @philominathomas102 3 หลายเดือนก่อน +3

    Why anchor asking negative questions to Bala..Sri.Bala,call Elizabeth and live with happiness

  • @aleesha565
    @aleesha565 3 หลายเดือนก่อน +1

    ബാല superrrda 👍👍🙏🙏

  • @DreamCatcher-em3er
    @DreamCatcher-em3er 3 หลายเดือนก่อน +1

    Bala neenge Nalla human yaarukkagavum athu change Pannama eppavum nallla healthy ah irunnge 💚 I can’t stand with anchor bala nalllathu pesinaalum negative or past pathhi pesringe 😡
    I will pray for you bala azhagana,amaithiyaana life ungalkk amayattum ❤️you deserve it mahn
    VAZHGA VALAMUDAN 💚

  • @anandgovind51
    @anandgovind51 3 หลายเดือนก่อน +4

    Dileepine vella pooshan nokkunna vivaramketta anchor ariyan: Dileepinte last irangiya mikya padangal eduth aadyam kand nokk. Pinne chuttum ulla oru 10-20 perod abhiprayam chothik. Ennitum mathi aayilel online reviewsum commentsum eduth nokk. Appo mansilaavum “janapriyanayakante” film quality. Pinne kadayil keri karivala moshtichathin alla avane pokki akath itte..ee case okke nadakunath. Samayam undel aa case onnu poyee vaayikuo padikuo chey. Alland swantham jeevithathil nadakumbo maathram aringa pora. Lesham ulup vaangan kittuengi evidunelum order cheyth vekkadei

  • @nancymary3208
    @nancymary3208 3 หลายเดือนก่อน +1

    Nammal ethra koduthaalum ethra nallananasyaalum... Kittunnasamayam... Vaagunnasamayam ormaundaakum. Nandiyilaatha manushan masr maathramaanu😮😮😮

  • @shijisathian6987
    @shijisathian6987 3 หลายเดือนก่อน +1

    Bala great

  • @Tharaavumutta
    @Tharaavumutta 3 หลายเดือนก่อน +10

    എലിസബത് എവിടെ???

    • @godofsmallthings2511
      @godofsmallthings2511 3 หลายเดือนก่อน +4

      Why are you dragging her here... Let her live her life peacefully...let this guy lead his life like the way he want 🙂

    • @daffodils8282
      @daffodils8282 3 หลายเดือนก่อน

      😮

    • @Tharaavumutta
      @Tharaavumutta 3 หลายเดือนก่อน

      @@godofsmallthings2511 അതിനു നീയേതാ

    • @untamedVagabond
      @untamedVagabond 3 หลายเดือนก่อน +3

      @@godofsmallthings2511he dragged one woman in front of media unnecessarily for years! It's natural people will ask why his second wife also ran away from him

  • @pushpalathakattikkoloth3657
    @pushpalathakattikkoloth3657 3 หลายเดือนก่อน

    Goodmorning,bala,sir

  • @deepakr7955
    @deepakr7955 3 หลายเดือนก่อน

    Bala.super❤❤❤

  • @shaijivinod3480
    @shaijivinod3480 3 หลายเดือนก่อน

    Ethra nannai samsarikkunnu...

  • @vismayarameshkumar3951
    @vismayarameshkumar3951 6 วันที่ผ่านมา

    🙁

  • @daisyanandhu3815
    @daisyanandhu3815 3 หลายเดือนก่อน +1

    നീങൾ കുറെ നേരം ആയി ഒറ്റ ചൊദ്യം എന്ന് പറഞ്ഞു കൊണ്ട് എത്ര ചോദ്യംങൾ വേണ്ടതും വേണ്ടാത്താതും ആയ ചോദ്യം ചൊതിച്ചു... എന്ന് ഇത് കാണുന്ന വർക്ക് ഭംഗി ആയി അറിയാം ... ബാലയ്ക്ക് മലയാളം വായിക്കാനും എഴുതാനും അറിയില്ലാത്താതു് കൊണ്ട് നിങൾ രെക്ഷ് പെട്ടു... ഇല്ല എങ്കിൽ ബാല തന്നെ നിങ്ങളെ ഓടിച്ചു വിട്ടെനെ

  • @LathaGunss
    @LathaGunss 3 หลายเดือนก่อน

  • @Sosa-k5w
    @Sosa-k5w 3 หลายเดือนก่อน

    Mone othyri ഉമ്മ ente mon othyri othyri ayus tharate

  • @irineantony7832
    @irineantony7832 3 หลายเดือนก่อน +1

    Elizbth avide ?

    • @priyaavinash3816
      @priyaavinash3816 3 หลายเดือนก่อน +1

      He had said in another interview that they are not together anymore

    • @sarithak6760
      @sarithak6760 3 หลายเดือนก่อน +2

      അമ്യതയെ പോലെ ഉള്ളത് വന്ന് പറയാൻ പറ്റുന്ന ഒരാള് അല്ല ഡോക്ടർ അത് ഒരു പാവം ആണ് എന്ന് തോന്നുന്നു . സ്വന്തം മകൾക്ക് അച്ഛന്റെ സ്വത്തിൽ അവകാശം ഇല്ല എന്ന് ബാല ഇപ്പോഴേ എഴുതി വെച്ചിട്ടുണ്ട്. സ്നേഹവും കെടുക്കില്ല സ്വത്തും കെടുക്കില്ല മകളോട് ഒരു ബന്ധവുമില്ല ജനിപ്പിച്ചു എന്നൊരു ബന്ധം മാത്രം

    • @shwethamenon2664
      @shwethamenon2664 3 หลายเดือนก่อน +2

      Pedich oodipoyyi

    • @untamedVagabond
      @untamedVagabond 3 หลายเดือนก่อน

      Ee narcissistനെ സഹിച്ച് മതിയായി

  • @buzztunez
    @buzztunez 3 หลายเดือนก่อน +5

    Vattan bala

    • @jjp897
      @jjp897 3 หลายเดือนก่อน +3

      What about you . Please mind when you using your one finger yo criticize all other fingers are pointing on you

    • @buzztunez
      @buzztunez 3 หลายเดือนก่อน +3

      ​@@jjp897 Ayye criticize cheyyapedan ee pandi etha? verum social media 🚀

    • @valsalanair9932
      @valsalanair9932 3 หลายเดือนก่อน

      Veruthe orale verukaruthe.bala nalloru manushian anu

  • @Dr.aryan..muthumol
    @Dr.aryan..muthumol 3 หลายเดือนก่อน +1

    Bala okunnpole hlp chyunund matulla myrnmr end chyunnun

  • @untamedVagabond
    @untamedVagabond 3 หลายเดือนก่อน

    ബാല.. when are you marrying third time because that's your hobby?

  • @nice-xy8ey
    @nice-xy8ey 3 หลายเดือนก่อน

    Ee vettaavaliyan anchorinu aarelum interview kodukkumo

  • @infinitycraftivity5964
    @infinitycraftivity5964 3 หลายเดือนก่อน +10

    Gaja fraud

    • @salimkhaleel
      @salimkhaleel 3 หลายเดือนก่อน +1

      Yes not he… just see my face 😂

    • @jasminerpse6373
      @jasminerpse6373 3 หลายเดือนก่อน +5

      കാരണം കൂടി പറ ചുമ്മാ വന്ന് വായിൽ തോന്നിയത് ഇട്ടിട്ട് പോകാതെ 🙄

    • @SureshSuresh-v1t
      @SureshSuresh-v1t 3 หลายเดือนก่อน +1

      ​@@jasminerpse6373 അതനെ🙄

    • @chris-hl3lr
      @chris-hl3lr 3 หลายเดือนก่อน

      ​@@jasminerpse6373 chukathande കേസ് ഒന്നു വിധി ആയിക്കോട്ടെ.

    • @atheenabiju3965
      @atheenabiju3965 4 วันที่ผ่านมา

      പാവം ബാല

  • @advpraveenmathew
    @advpraveenmathew 3 หลายเดือนก่อน

    ഭൂലോക ഉടായിപ്പ്...

  • @jithkriz
    @jithkriz 3 หลายเดือนก่อน +8

    തള്ളിമറക്കുന്ന ബാല .. ഇതിൽ 95% നുണ

  • @Rinshaaa_05
    @Rinshaaa_05 3 หลายเดือนก่อน +2

    ബാല ❤❤❤

  • @anilkumarv6550
    @anilkumarv6550 3 หลายเดือนก่อน

    Bala ❤ super ❤

  • @sajisurendrababu3316
    @sajisurendrababu3316 3 หลายเดือนก่อน +4

    ബാല ❤❤❤❤

  • @aneeshaneesh6977
    @aneeshaneesh6977 3 หลายเดือนก่อน

    ❤❤❤❤

  • @netuser3013
    @netuser3013 3 หลายเดือนก่อน

    ❤❤❤