"അമ്മ ഗർഭിണിയാണെന്ന് ഞാൻ അറിഞ്ഞത് 8 മാസങ്ങൾക്ക് ശേഷം"| ചേച്ചിയാകുന്ന സന്തോഷം പങ്കുവെച്ച് ആര്യ പാർവതി

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 654

  • @meeraaaah
    @meeraaaah ปีที่แล้ว +248

    ഒരു അവതാരകൻ അതിനേക്കാൾ ഇന്റർവ്യൂവർ ആകാൻ ഉള്ള സർവ ഗുണങ്ങളും ഉള്ള ഒരു മനുഷ്യൻ 😍😍അന്യം നിന്ന് പോകുന്നതാണ് ഇങ്ങേരെ വിടാതെ പിടിച്ചോ 😌..മാന്യൻ.. മാന്യമായ..നല്ല ചോദ്യങ്ങൾ.. അതിഥികളെ പറ്റി ഉള്ള അറിവ്...well prepared..Mutual & self respect.. അങ്ങനെ എന്ത് കൊണ്ടും ഇങ്ങേരു മുത്താണ് ❤️

  • @jayalakshmimg1637
    @jayalakshmimg1637 ปีที่แล้ว +283

    ഇന്റർവ്യു എന്ന് പറഞ്ഞാൽ ഇ ചേട്ടൻ മതി... സ്റ്റാൻഡേർഡ് ചോദ്യങ്ങൾ 👍

  • @sasikalaanilkumar3846
    @sasikalaanilkumar3846 ปีที่แล้ว +668

    ഈ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും നല്ല ഇന്റർവ്യൂ... മനസ്സിന് ഒരുപാട് സന്തോഷം തോന്നി.. നല്ലൊരു കുഞ്ഞിനെ തന്നെ ദൈവം തരട്ടെ... എല്ലാ പ്രാർത്ഥനയും ഒപ്പമുണ്ട് 🙏

    • @anjuanjujose9770
      @anjuanjujose9770 ปีที่แล้ว +1

      നല്ല കുടുംബം ആ കുഞ്ഞിനെ കളയാതെ നോക്കിയതിനു ബിഗ് 👍👍👍

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว +141

    മോൾ നല്ല കുട്ടിയാണ് സന്തോഷത്തോടേ ഈ വാർത്തയേ ഉൾക്കൊണ്ട് അമ്മയുടേയും അച്ഛന്റേയും കൂടെ നിൽക്കുന്നു ഇതൊക്കെ ദൈവനിയോഗവും കൂടിയാണ് അമ്മയും കുഞ്ഞുവാവയും ആരോഗ്യത്തോടേ സുഖമായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ♥️

  • @nishajinump9929
    @nishajinump9929 ปีที่แล้ว +446

    മോൾ സന്തോഷത്തോടെ അത് accept ചെയ്തല്ലോ.. അതിൽ കൂടുതൽ എന്ത് വേണം. ഭാഗ്യവതിയായ അമ്മ.

    • @vinua1009
      @vinua1009 ปีที่แล้ว +4

      👌👌👌👌👌👌

  • @SimpleCraftIdea
    @SimpleCraftIdea ปีที่แล้ว +597

    ഇതുപോലെ പലരും ,ഞങ്ങളുടെ വീട്ടിൽ പുതിയ കുഞ്ഞാവ വരുന്നു എന്ന് പറഞ്ഞ് പട്ടിയെയും,പൂച്ചയെയും ഒക്കെ കാണിച്ച് പറ്റിക്കാറുണ്ട്...ഞാൻ ഈ വാർത്ത ആദ്യം കണ്ടപ്പോൾ ഞാൻ കരുതി ലിങ്ക് തുറക്കണ്ട,വല്ല പട്ടിയും പൂച്ചയും പ്രസവിക്കാൻ പോവുന്ന കാര്യമായിരിക്കും എന്ന്....പക്ഷെ ശരിക്കുമുള്ളതാണെന്നറിഞ്ഞപ്പൊൾ ഒരുപാട് സന്തോഷമായി.....ദൈവം അനുഗ്രഹിക്കട്ടെ

  • @jensomigeorge8305
    @jensomigeorge8305 ปีที่แล้ว +201

    44 വയസിൽ natural പ്രെഗ്നൻസിക്ക് 5% chance ഉള്ളൂ. അപ്പോൾ ഇതൊരു സ്പെഷ്യൽ ഗോഡ് ഗിഫ്റ്റ് ആണ്❤️. ദൈവം അനുഗ്രഹിക്കട്ടെ ❤️.

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว +6

      Ante officil undsyeruunna Oru lady 42 vaysail normal delivery...

    • @dreamwalk9784
      @dreamwalk9784 ปีที่แล้ว +2

      Enik 43 ayirunnu....6month koodumbole period akumayirunnullu...athukond arinjilla...

    • @Hope-xy7sz
      @Hope-xy7sz ปีที่แล้ว +4

      @@rajasreekr8774 ente ayalkari 42agle 8mathe kunjine pradavichu. Ippol 1vayass aayi.

  • @archanahari692
    @archanahari692 ปีที่แล้ว +196

    Such a beautiful interview 😊. ഒട്ടും മടുപ്പിക്കാതെ ബുദ്ധിമുട്ടിക്കാത എത്ര മനോഹരമായാണ് അദ്ദേഹം ചോദ്യങ്ങൾ ചോദിച്ചത്.

    • @rizwanrichu7271
      @rizwanrichu7271 ปีที่แล้ว +8

      ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ അല്ലെങ്കിലും അടിപൊളി ആണ്.. Skip അടിക്കാൻ തോന്നില്ല 😍

    • @ambilyambika8106
      @ambilyambika8106 ปีที่แล้ว +1

      സത്യം

  • @noushadmohammedunni981
    @noushadmohammedunni981 ปีที่แล้ว +103

    ഇതുകണ്ട് കണ്ണുനിറഞ്ഞവർ ആരൊക്കെ? കണ കുണ ഇന്റർവ്യൂ കണ്ട് ഭ്രാന്ത് പിടിച്ചിരിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി

    • @dhanyamohan9717
      @dhanyamohan9717 ปีที่แล้ว

      Anthina kanne nirayunnathe makkal ellatha orale pregnant ayathallello , avardae mootha makal accept chaeythaello athu thannae ane santhosham athine karayenda kariyam onnum ella

  • @shanichikkus3766
    @shanichikkus3766 ปีที่แล้ว +298

    നല്ലൊരു കുഞ്ഞവനെ കിട്ടട്ടെ❤️💜അമ്മയും കുഞ്ഞും സേഫ് ആയി കാത്തു kollne ദൈവമേ❤️💜

  • @jainmary6247
    @jainmary6247 ปีที่แล้ว +124

    നല്ല മോൾ, അതിനെ അംഗീകരിച്ചല്ലോ മിടുക്കി

  • @shibikp9008
    @shibikp9008 ปีที่แล้ว +404

    10 വർഷമായി ഞാനും കാത്തിരിക്കുന്നു 😭. ആരോഗ്യത്തോടെ ഉള്ള കുഞ്ഞിനെ ദൈവം നൽകട്ടെ. മാതാപിതാക്കൾക്കും ആയുസ്സ് നൽകട്ടെ 🙏🙏🙏❤️

    • @neethurahul9912
      @neethurahul9912 ปีที่แล้ว +1

      എവിടെ ആണ് നിങ്ങളുടെ വീട്

    • @zak395
      @zak395 ปีที่แล้ว +1

      🤲

    • @sifinaplants6365
      @sifinaplants6365 ปีที่แล้ว

      Aameen

    • @tessythomas4527
      @tessythomas4527 ปีที่แล้ว +4

      Muvattupuzha Sabine hospital il onnu pokane ...100 💯 percentage kunju undakum .... enik pokan pattiyilla ....poyavarkku ellam kunju undayi orupadu pbms ullavar kkum kunju undayi..... urappu anu Aa Dr . Sabine Dhyvum anu

    • @neethurahul9912
      @neethurahul9912 ปีที่แล้ว +1

      @@tessythomas4527 yes സത്യം ആണ് ഞാൻ അവിടെ ട്രീറ്റ് മെന്റ് ചെയ്തു. ഇപ്പോ ഞാൻ പ്രെഗ്നന്റ് ആണ്

  • @aparnashekhar543
    @aparnashekhar543 ปีที่แล้ว +205

    ആയുസും ആരോഗ്യവും ഉളള നല്ല ഒരു വാവയെ തരട്ടെ ദൈവം, ഒപ്പം കുഞ്ഞു വാവയെ വളർത്താൻ അച്ഛനെയും അമ്മയെയും ❤❤🙏🏻🙏🏻

  • @rajiunni5501
    @rajiunni5501 ปีที่แล้ว +79

    അച്ചോടാ എന്ത് രസാരിക്കും 🥰🥰🥰കുഞ്ഞു വാവ വന്നിട്ടും ഉള്ള ഇന്റർവ്യൂ കാണിക്കണേ ❤️❤️

  • @publicspeaker3258
    @publicspeaker3258 ปีที่แล้ว +128

    എനിക്ക് 16 വയസുള്ളപ്പോഴാണ് ഒരു അനിയനുണ്ടായത്. എൻ്റെ അമ്മയും പ്രെഗ്നൻ്റാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. എൻ്റെ കൂട്ടുകാരി ഒരു ദിവസം എന്നോട് പറയുവാണ് നിനക്കൊരു കുഞ്ഞാവ ഉണ്ടാകുമല്ലോ എന്ന്. എനിക്ക് അന്ന്അതൊരു ഷോക്കായി.ചെറിയ വയറൊക്കെ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും മനസ്സിലാക്കാനുള്ള കഴിവ് അന്ന് ഉണ്ടായിരുന്നില്ല.എനിക്ക് മാനസിക പ്രശ്നമുണ്ടായി രുന്നു ആ സമയത്ത്.കൂട്ടുകാർ കളിയാക്കുമോ എന്നൊക്കെ ഒരു ചിന്തയുണ്ടായി. ചിലരുടെ ഭാഗത്തുനിന്ന് അങ്ങനെയുള്ള സംസാരങ്ങളുണ്ടായി. പക്ഷേ അവനിന്ന് 23 വയസായി. പഠിക്കുന്നു. ഞാൻ ഗവ.ഹൈസ്ക്കൂൾ അധ്യാപികയായി. എൻ്റെ അമ്മ ഇപ്പോൾ തളർന്നു പോയി. സംസാരിക്കില്ല.എൻ്റെ അനിയൻ അവനാണ് എല്ലാം.പിന്നെ ആര്യയോട്,.. നിങ്ങൾ തീർച്ചയായും നല്ല മകളാണ്. നിങ്ങളുടെ നല്ല മനസ്സ് ജീവിതത്തിൽ നിങ്ങൾക്ക് നന്മകൾ കൊണ്ടുവരും. അമ്മയെ കെയർ ചെയ്യണം എന്നും '. ആ അമ്മ നിങ്ങളെ ഒരു പാട് സ്നേഹിക്കുന്നു

    • @jitheshjithesh920
      @jitheshjithesh920 8 หลายเดือนก่อน +1

      കേട്ടിട്ട് എനിക്ക് വല്ലാത്ത സങ്കടം വരുന്നുണ്ട്..... ഇത് ടൈപ്പ് ചെയ്യുമ്പോഴും മനസ്സിൽ നിറയെ സങ്കടമാണ്......😢😢

  • @vinithaprasad195
    @vinithaprasad195 ปีที่แล้ว +51

    എനിക്ക് 2പെൺകുട്ടികൾ ആണ്. അവർ ആയതിനു ശേഷം ഇനി പ്രസവിക്കില്ല എന്ന് കരുതിയിരുന്നു. പക്ഷെ 10 വർഷത്തിന് ശേഷം ഞാൻ വീണ്ടും ഗർഭിണി ആയി അറിയാൻ വൈകി ഞാൻ പ്രതീക്ഷിക്കാത്ത കാരണം ഉൾകൊള്ളാൻ കുറച്ചു സമയം എടുത്തു പിന്നെ ശരിയായി. ഇപ്പോൾ എനിക്ക് അറിയാം എന്റെ മക്കൾക്കു ഭഗവാൻ കൊടുത്ത അനുഗ്രഹം ആണ് എന്റെ മോൻ. അവർക്ക് ഒരു കുഞ്ഞനിയൻ ആയി അവർ ഹാപ്പി ആണ്. ഇപ്പോൾ 1വയസ്സ് കഴിഞ്ഞു. എല്ലാം ദൈവത്തിന്റെ അനുഗ്രഹം. ഒരു കുഞ്ഞിന് വേണ്ടി കൊതിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ഞങ്ങദൈവങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണെ 🙏🙏🙏

  • @jasminjoseph3516
    @jasminjoseph3516 ปีที่แล้ว +68

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട അവതാരകൻ 🥰🥰❤❤❤

  • @razizubair247
    @razizubair247 ปีที่แล้ว +66

    ഞങ്ങൾക്കും സന്തോഷം.. നല്ല ആരോഗ്യമുള്ള കുഞ്ഞുവാവനെ കിട്ടട്ടെ.. അവതാരകൻ 👌🏻👌🏻

  • @avanianagha7186
    @avanianagha7186 ปีที่แล้ว +197

    കണ്ണ് നിറഞ്ഞു പോയി നല്ല ആയുസും ആരോഗ്യവുമുള്ള കുഞ്ഞുവാവ ജനിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @beenaraju3729
    @beenaraju3729 ปีที่แล้ว +39

    വളരെ സന്തോഷം തന്ന വീഡിയോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എല്ലാം നന്നായി വരട്ടെ ഈ മോളും മാതാപിതാക്കളും ഭാഗ്യം ചെയ്തവർ തന്നെ

  • @shilpap155
    @shilpap155 ปีที่แล้ว +287

    ഞാനും എന്റെ അനിയനും 20 വയസ് Difference ഉണ്ട്. മറച്ച് വെക്കരുത് ഞങ്ങൾ മക്കൾക്ക് സന്തോഷെ ആ വൊളു

    • @nimisharajeevnimisharajeev7365
      @nimisharajeevnimisharajeev7365 ปีที่แล้ว +20

      Njaanum ente sisum 18 vayasinu difference ind

    • @J4J-e3d
      @J4J-e3d ปีที่แล้ว +12

      ഞാനും എന്റെ ചേച്ചിയും തമ്മിൽ 15 വയസ്സിന്റെ വ്യത്യാസം ഉണ്ട് 🤗💕

    • @nivedhkrishna1228
      @nivedhkrishna1228 ปีที่แล้ว +10

      Njanum ente aniyanum 11 years different und.ellarum kaliyakkiyirunnu ammaye .but achan strong ayi ninni.eppo avananu family I'll Ella karayathinnum ethunnathu.

    • @oliviadominic8658
      @oliviadominic8658 ปีที่แล้ว +3

      Ñjnum ente younger sis um 20yrs diff und

    • @Thomas-qg9gk
      @Thomas-qg9gk ปีที่แล้ว +3

      Njanum Ente aniyathiyum thammil 9 years difference unde

  • @noushidanoushi6826
    @noushidanoushi6826 ปีที่แล้ว +56

    കണ്ണുനിറഞ്ഞിട്ട് കാണാൻ പറ്റുന്നില്ല ഒരുപാട് സന്തോഷം എല്ലാ വിധ ആശംസകളും പ്രാർത്ഥന യും 🤲🤲🤲🤲

  • @muraleedharannair2130
    @muraleedharannair2130 ปีที่แล้ว +26

    പറയുന്നവര് എന്തുവേണമെങ്കിലും പറയട്ടെ മോളുടെ ഫുൾ സപ്പോർട്ട് വേണം അമ്മയ്ക്ക് ഇനിയും അമ്മയുടെ ആരോഗ്യം നോക്കണം കാരണം പ്രായം ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @Mrs_black7
    @Mrs_black7 ปีที่แล้ว +173

    Proud of u......aryamol😘 You are a good mom and good daughter.....❤️😍🥰 ആര്യയുടെ അമ്മ ഒന്നുകൊണ്ടും ഭയപെടേണ്ട... ഇത് നിങ്ങൾക്ക് കിട്ടിയ പുണ്യം ആണ്... നിങ്ങളുടെ മകൾക്ക് നിങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം..... Delivery ഒക്കെ കഴിഞ്ഞു അമ്മയെയും കുഞ്ഞിനേയും കാണാൻ ഞങ്ങളും കാത്തിരിക്കുന്നു.... ✨️✨️✨️

  • @SlashrsCorner
    @SlashrsCorner ปีที่แล้ว +146

    ഈ വാർഷം കേട്ടതിൽ ഏറ്റവും സന്തോഷം തോന്നിയ വിഷയം 🧿🍀✨️🥰 Stay Blessed Dears🌸

    • @roshnarasil
      @roshnarasil ปีที่แล้ว

      ഇനി കേക്കില്ല ന്ന് ന്താ ഇത്ര ഉറപ്പ്‌😊

    • @jubi9846
      @jubi9846 ปีที่แล้ว

      👌🏻👌🏻

  • @dhruvsworld3409
    @dhruvsworld3409 ปีที่แล้ว +85

    ശരിക്കും അമ്മ ഒരു അത്ഭുതം തന്നെയാണ് ❤

  • @ambilyambika8106
    @ambilyambika8106 ปีที่แล้ว +498

    അമ്മേയെയും കുഞ്ഞുനെയും കാത്തുകൊള്ളണമേ ദൈവമേ 🙏🙏🙏🙏🙏🙏🙏🙏🙏

    • @seldom44
      @seldom44 ปีที่แล้ว +2

      പക്ഷേ സ്വകാര്യ/സര്ക്കാര് ആശുപത്രികളിൽ പ്രസവത്തിന് പോകാൻ ഇപ്പൊൾ ഭയമാണ്...തോന്നും പോലെയാണ് ഇപ്പൊൾ ഡോക്ടർമാർ പ്രസവം എടുക്കുന്നത്...ജീവനോടെ അമ്മയും കുഞ്ഞും തിരികെ വന്നാൽ ഭാഗ്യം എന്നവസ്ഥ.

    • @sushamamohan991
      @sushamamohan991 ปีที่แล้ว +4

      @@seldom44 അങ്ങനൊന്നും ഉണ്ടാവില്ല നമ്മൾ ഒന്നിച്ച് പ്രാർത്ഥിക്കുക അപ്പോൾ നല്ലത് വരും🙏🙏🙏

    • @amnaaslamamnacomputereduca792
      @amnaaslamamnacomputereduca792 ปีที่แล้ว

      th-cam.com/video/d30vGJpxxoo/w-d-xo.html

    • @vava2412
      @vava2412 ปีที่แล้ว +4

      Amma prasavichu Baby girl anu ammayum kunjum safe anu❤️

    • @sushamamohan991
      @sushamamohan991 ปีที่แล้ว +2

      @@vava2412 വളരെ സന്തോഷം ആയി😘😘😘😘😘😘

  • @vijayalakshmisurendran2608
    @vijayalakshmisurendran2608 ปีที่แล้ว +10

    ആര്യ മോളെ , അമ്മ എനിക്ക് പ്രിയപ്പെട്ട ആളാണ്.. എപ്പോഴും മോളെ പറ്റി , മോളുടെ നന്മയെ പറ്റി പറയും , എന്നാൽ മോളെ നീ ഒരു ദേവതയാണ്.. ഇങ്ങനെ ഒരു ചേച്ചിയുടെ അനുജത്തി ആയ കുഞ്ഞും ഭാഗ്യവതി... ദീപ്തി ഞാൻ നമസ്കരിക്കുന്നു 🙏🙏🙏🙏

  • @muhammedunaif.t9723
    @muhammedunaif.t9723 ปีที่แล้ว +92

    14 yr ആയി ഞാനും ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു 😭😭ആരോഗ്യം ഉള്ള നല്ലൊരു കുഞ്ഞിനെ പടച്ചവൻ തരട്ടെ

    • @anuaneesha
      @anuaneesha ปีที่แล้ว +4

      Prayers...

    • @Manoj_P_Mathew
      @Manoj_P_Mathew ปีที่แล้ว +3

      ഇപ്പോൾ ഞാൻ നിങ്ങൾക്ക് വേണ്ടി ഒരു നിമിഷം പ്രാർത്ഥിച്ചു മുഹമ്മദ് നിങ്ങൾക്ക് നല്ലൊരു കുഞ്ഞിനെ ദൈവം നൽകട്ടെ

    • @rahathabins5302
      @rahathabins5302 ปีที่แล้ว +3

      Aameen

    • @nushaibanushi4895
      @nushaibanushi4895 ปีที่แล้ว +3

      Insha allah...

    • @Afsal-oe9sc
      @Afsal-oe9sc ปีที่แล้ว +2

      Njan Loka രക്ഷിതാവായ യേശുക്രിസ്തുനോട് പ്രാത്ഥിക്കാം.... He will do wonders❤️

  • @miniunni2700
    @miniunni2700 ปีที่แล้ว +94

    ആര്യ കമന്റ്സ് ഒന്നും കേട്ട് പേടിക്കണ്ട... ദൈവം നിങ്ങളെയും അമ്മയെയും അച്ഛനെയും കുഞ്ഞിനേയും അനുഗ്രഹിക്കട്ടെ... ഇത് വളരെ സന്തോഷം തന്ന ഒരു വാർത്തയാണ്. വേഗം വാവയേം കൊണ്ടുള്ള വീഡിയോ കാണാൻ ആഗ്രഹിക്കുന്നു 🌹🌹

  • @sushamamohan991
    @sushamamohan991 ปีที่แล้ว +84

    അങ്ങനാണ് കണ്ണൻ പ്രതീക്ഷിക്കാതിരിക്കുന്ന നേരത്ത് അങ്ങ് കനിയും അപ്പോൾ രണ്ട് കൈയും നീട്ടി അങ്ങ് വാങ്ങണം😘😘❤️❤️❤️ ഒരു ഓമന മകൻ പിറക്കട്ടെ🙏🙏

  • @hani3321
    @hani3321 ปีที่แล้ว +62

    ആര്യ ഭാഗ്യം ചെയ്തമോളാണ് ❤അമ്മയും കുഞ്ഞും സുഖമായി വരട്ടെ ദൈവംഅനുഗ്രഹിക്കട്ടെ 🤲🤲🤲

  • @anaghaanu2450
    @anaghaanu2450 ปีที่แล้ว +186

    As a daughter how lucky she is.. Protect and Care your mother.. This is a golden time for you.. you are the luckiest to experience this... Something divinely magic.. Wishing you all blessings.. Stay healthy and happy forever... Such a blessed family

    • @atlasatlantic5396
      @atlasatlantic5396 ปีที่แล้ว

      Enthonnedi, vayasaamkaalathe yoni kazhappu, athu nakki nadakkan ninne polathe oola vedichi pennungal um

  • @sivankuttykp2602
    @sivankuttykp2602 ปีที่แล้ว +114

    🙏🙏🙏 ആരുടെയും ഏതു നെഗറ്റീവ് കമ്മെന്റുകൾക്കും അപ്പുറത്തുള്ള ധൈര്യ വതിയായ ഒരു മഹതിയും അവരുടെ വാത്സല്ല്യനിധിയും സ്നേഹവതിയായ മകളും , മനോഹരമായ വീഡിയോ. വരാൻ പോകുന്ന നവാതിഥിയ്ക്കു വരവേൽപ്പു നൽകൂ നന്മമനസുകളെ........

  • @sufeenahussain6828
    @sufeenahussain6828 ปีที่แล้ว +16

    സത്യത്തിൽ അവർ പറഞ്ഞ കേട്ട് കരച്ചിൽ വന്ന് കാര്യം സ്നേഹം കരുതൽ എല്ലാം ഒരു സ്ത്രീ നല്ലവൾ ആണ് എങ്കിൽ ഇത് പോലെ ജീവിതത്തിൽ പെട്ടന്ന് ഹാപ്പിനസ് ദൈവം കൊണ്ട് തരും

  • @kannankunji9846
    @kannankunji9846 ปีที่แล้ว +29

    ഗുരുവായൂർ അപ്പന്റെ അനുഗ്രഹത്താൽ 🙏🙏ഉണ്ണികണ്ണനെ കിട്ടാൻ പ്രാർത്ഥിക്കാം 💓💓💓💓🥰🥰🥰🥰 ദൈവം അനുഗ്രഹിക്കട്ടെ

  • @Arafa-el1qe
    @Arafa-el1qe ปีที่แล้ว +122

    ഈയടുത്ത കാലത്തൊന്നും ഇത്രയും മനോഹരമായ ഇന്റർവ്യൂ കണ്ടിട്ടില്ല കണ്ണ് നിറഞ്ഞുപോയി സ്നേഹ ഫാമിലിയിലേക്ക് വരുന്ന സ്നേഹ കുഞ്ഞ് ഈ കുഞ്ഞാവ വരുന്നത് പ്രമാണിച്ച് കേരളക്കരയിൽ മൊത്തം സന്തോഷമായി അയാം സെലീന ഇബ്രാഹിം

  • @vrindasubhash1959
    @vrindasubhash1959 ปีที่แล้ว +66

    അമ്മയ്ക്കും കുഞ്ഞിനും എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു 😍😍💐💐

  • @muraleedharannair2130
    @muraleedharannair2130 ปีที่แล้ว +3

    മോൾക്ക് ചെറിയൊരു വിഷമം ഉണ്ടായെങ്കിലും അമ്മ ചെയ്തത് തന്നെയാണ് ശരി ഗുഡ് ലക്ക്

  • @amruthaAE8486
    @amruthaAE8486 ปีที่แล้ว +99

    ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ ഒരു ആരോഗ്യമുള്ള കുഞ്ഞുവാവയെ കിട്ടട്ടെ. വലിയ age gap ഉള്ള siblings തമ്മിൽ ഉള്ള bonding അടിപൊളി ആയിരിക്കും.

  • @anu6016
    @anu6016 ปีที่แล้ว +6

    കൃഷ്ണ ഭഗവാന്റെ ഭക്ത യാണ് ആര്യ.അവളുടെ വലിയ ഒരു ആഗ്രഹം ആയിരുന്നു ഒരു അനിയത്തിയോ അനിയനോ വേണം എന്ന് ഉള്ളത്. ആഗ്രഹിച്ചിരിക്കുമ്പോൾ കിട്ടുന്നതിനേക്കാൾ ആഗ്രഹിക്കാതെ കിട്ടുന്ന സമ്മാനത്തിന് മധുരം ഏറും അതാണിപ്പോൾ ആര്യക്ക് കിട്ടിയിരിക്കുന്നത്. ഭഗവാൻ കൊടുത്ത സമ്മാനം ആണ് ആ കുഞ്ഞ്... ആദ്യം രണ്ട് പ്രാവശ്യം ഗർഭിണി ആയപ്പോളും ഒരുപാട് കഷ്ടപ്പെട്ട ആ അമ്മ ഈ പ്രാവശ്യം ഒറ്റയ്ക്ക് 8 മാസം യാതൊരു ബുന്ധിമുട്ടുമില്ലാതെ ഒറ്റയ്ക്ക് താമസിച്ചിട്ടുണ്ടെങ്കിൽ... തീർച്ചയായും ഇത് ഭഗവാന്റെ അനുഗ്രഹം തന്നെ ആണ്... ഭഗവാൻ തന്നെ ആണ് ആ അമ്മയുടെ ഉദരത്തിൽ എന്ന് പറയാൻ ആണ് എനിക്കിഷ്ട്ടം ❤️❤️❤️❤️❤️❤️❤️❤️

  • @shinybaby6591
    @shinybaby6591 ปีที่แล้ว +6

    ഈ അമ്മയുടെ പൊന്നുമോൾക് ഒരു ആരോഗ്യമുള്ള കുഞ്ഞനിയനെ കൊടുക്കണെ എന്നു നമ്മുടെ ക്രെപാസനമ്മയോട് തിരുകുമാര നോടാപേഷിക്കാൻ ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🙏🙏🥰

  • @sathidevi9157
    @sathidevi9157 ปีที่แล้ว +56

    ഭഗവാൻ പരമേശ്വരം രണ്ടാൾക്കും ആയുരാരോഗ്യം സൗഖ്യം കൊടുത്ത് അനുഗ്രഹിക്കട്ടെ 🙏🏻

  • @Secular633
    @Secular633 ปีที่แล้ว +5

    പ്രസവത്തിൽ എന്തെന്കിലും കോംപ്ലിക്കേഷൻ വന്നാൽ അത് ആശുപത്രി അനാസ്ഥയും എല്ലാം നന്നായി നടന്നാൽ ദൈവാനുഗ്രഹം എന്നും പറയുന്ന ഈ കാലത്തു നിങ്ങൾക്ക് ശരിയായ ചികിത്സയും സപ്പോർട്ടും തന്ന ഡോക്ടറെയും ആശുപത്രിയെയും മറന്നില്ലല്ലോ.അത് നിങ്ങളുടെ നല്ല മനസ്.അമ്മയും കുഞ്ഞും ചേച്ചിയുമെല്ലാം സുഖമായിരിക്കട്ടെ 🙏

  • @DaddyMochi
    @DaddyMochi ปีที่แล้ว +29

    ചേച്ചി യമ്മ ആകുന്നത് ഒരു ഭാഗ്യം ആണ് മോളേ...ജനിക്കാൻ പോകുന്ന കുഞ്ഞിൻ്റെ ഭാഗ്യം...

  • @safeerasafeera6353
    @safeerasafeera6353 ปีที่แล้ว +24

    ആരൃ യുടെ യും അമ്മ യുടെ യും സംസാരം കേട്ട് എനിക്കും കരച്ചിൽ വന്നു may God bless ur mother Arya

  • @soniatc1305
    @soniatc1305 ปีที่แล้ว +64

    ബ്രോ ഡാഡി സിനിമയിൽ നടന്ന പോലെ.. അവരെ പോലെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ആണ് ഈ വീഡിയോ കണ്ടത്. ഇത്രയും സന്തോഷം നിറഞ്ഞ ഒരു വീഡിയോ അടുത്ത കാലത്തു ഒന്നും കണ്ടിട്ടില്ല... ഇങ്ങനെ ഉണ്ടാകുന്ന മക്കൾക്കു life changing baby എന്നാണ് പറയുക. ഇവരുടെ ലൈഫിൽ ഇനി സന്തോഷം മാത്രമേ ഉണ്ടാകു... ദൈവം സമൃദ്ധമമായി അനുഗ്രഹിക്കട്ടെ.... 🥰🥰🥰🥰love you ammma ❤

    • @shibikp9008
      @shibikp9008 ปีที่แล้ว

      Sis mom ❤️❤️

  • @zak395
    @zak395 ปีที่แล้ว +41

    എനിക്ക് ഒരുമോൻ ഉണ്ടായി 13, വർശത്തിന് ശേഷം ആണ് രണ്ടാമത്തെ മോൻ ഒടെന്ന് അറിയുന്നത് ആത്വം പറഞ്ഞത് എന്റെ മോനോടാണ് അവൻ അറിഞ്ഞപോൾ ലോകം പിടിച്ചഡക്കിയ സതോശം ആയിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ മോൻ മുന്നര വയസ്സ് ആയി ഏതായാലും നല്ലൊരു കുഞ്ഞുവാവയെ ലഭിക്കട്ടെ 🤲

  • @fathimarasharasha6592
    @fathimarasharasha6592 ปีที่แล้ว +32

    എന്തൊരു സ്നേഹം ഉള്ള അമ്മയും മോളും 🥰

  • @kannadikutty2838
    @kannadikutty2838 ปีที่แล้ว +40

    Kumjillaatha എന്നെ പോലുള്ളവർക്ക് ഒക്കെ ഇതൊരു സന്തോഷമാണ്...

  • @sobitdevassia
    @sobitdevassia ปีที่แล้ว +3

    ദൈവം തന്നതിനെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുക എത്രെയോ പേർ കുട്ടികൾ ഉണ്ടാവാതെ വിഷമിക്കുന്നു താമസിച്ച് അറിഞ്ഞത് ദൈവത്തിന്റെ കൃഭയാണ് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ നിങ്ങൾ അതിനെ ഒഴിവാക്കാൻ നോക്കുമെന്ന് ദൈവത്തിന് അറിയാം ആ കുഞ്ഞ് നിങ്ങളുടെ അനുഗ്രഹം ആയിരിക്കും മോൾക് ഒരു കുഞ്ഞു അനിയനോ അനിയത്തിയോ വരുന്ന കുഞ്ഞിന് ഒരു വെല്യേച്ചിയും 🙏🙏🙏🙏

  • @littlewondergirl3901
    @littlewondergirl3901 ปีที่แล้ว +163

    ഒരു ഉണ്ണികണ്ണൻ aavatte ആര്യ കുട്ടിക്ക് പൊന്നാങ്ങള ആയി 🙏🏻♥️

  • @neethuvipinesh1199
    @neethuvipinesh1199 ปีที่แล้ว +7

    അന്ന് പിറകാതെ പോയ മകൻ തന്നെയാണ് പുതിയ വാവയിട്ട് വന്നത് 🥰🥰🥰🥰

  • @jasmineliginligin6704
    @jasmineliginligin6704 ปีที่แล้ว +9

    നല്ല കാര്യം ഞാനും ഒറ്റ മോളാണ് ഒരു കൂടപ്പിറപ്പ് ഇല്ലാത്തതിന്റെ വിഷമം എനിക്ക് നന്നായി അറിയാം ഗോഡ് ബ്ലെസ് യു അമ്മ & ആര്യ നല്ല ഒരു ഉണ്ണിവാവ ഉണ്ടാകട്ടെ 😍😍😍😍🙄🌹🌹❤️❤️

    • @nandhukrishna1181
      @nandhukrishna1181 ปีที่แล้ว +1

      Njanum otta makal anu eppo 30 vayasaii enikk cheriya kutti aya po nalla rasam ayirinnu achanum ammayum njanum agrahichthu muzhuvan vagi tharum njan marriage kazhinju enikk 2 makal mone 10 years molku 4 years ente achan marichu ammaku kootaii 8 varsham ayi koode nikunnu epo njan mansilkunnu hua nte veetukarudeum support kond🥰 epo lum njan alochikum oru kuttiayathinte prasanam e ammaye daivam അനുഗ്ര hikate kuttium ammum daivam kakateee🙏

  • @janakimurali6768
    @janakimurali6768 ปีที่แล้ว +91

    അമ്മയ്ക്കും കുഞ്ഞിനും എപ്പോഴും ഗുരുവായൂരപ്പൻ തുണയായി കൂടെ ഉണ്ടാകട്ടെ

  • @rayyathasni182
    @rayyathasni182 ปีที่แล้ว +10

    ഇത്രയും സ്നേഹമുള്ള അമ്മയെ കിട്ടിയ ആര്യ ഭാഗ്യവതി

  • @abduljaleel8697
    @abduljaleel8697 ปีที่แล้ว +25

    എല്ലാ ഗർഭീണീക്കൾക്കും
    നന്മകൾ നേരുന്നു

  • @ummernisam9042
    @ummernisam9042 ปีที่แล้ว +13

    ഞങ്ങൾ 6 മക്കളാണ്.ഞാനാണ് ഇളയത്.എന്റെ മൂത്ത സഹോദരിക്ക് എന്നെക്കാൾ 28 വയസ്സ് കൂടും.

    • @user-67897-f
      @user-67897-f ปีที่แล้ว

      No more please india surpass china

  • @athirarajeshrajeshkr8854
    @athirarajeshrajeshkr8854 ปีที่แล้ว +21

    🙏 ഏറ്റവും വലിയ ഭാഗ്യമാണ് അതൊക്കെ പറയുന്നവര് പറയും നിങ്ങളത് കാര്യമാക്കണ്ട അമ്മയും കുഞ്ഞിനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @anami3969
    @anami3969 ปีที่แล้ว +57

    Vyki arinjath nannayi... orupad kaalam wait cheyyandallo🤩 AA vaakkukal💗

  • @anitharavikumar2259
    @anitharavikumar2259 ปีที่แล้ว +5

    ആര്യക്കുട്ടി വളരെ ഭാഗ്യവതിയാണ് 'അമ്മ സുഖമായി പ്രസവിച്ച് നല്ലൊരു ആരോഗ്യമുള്ള കുഞ്ഞ് ജനിക്കട്ടെ. പ്രാത്ഥ് യോടെ

  • @neenalekshmi4485
    @neenalekshmi4485 ปีที่แล้ว +7

    അമ്മയ്ക്കും കുഞ്ഞിനും എല്ലാവിധ സൗഖ്യവും ഭഗവാൻ കൊടുക്കട്ടെ ❤❤❤❤

  • @muhammedyamirzayan2213
    @muhammedyamirzayan2213 ปีที่แล้ว +18

    ഒരു പാട് സന്തോഷം തോന്നി നല്ല ഒരു മകളെ ദൈവം നിങ്ങൾക്ക് തന്നു എനിക്കും ഉണ്ട് 9 വയസ്സ് ഉള്ള മകൾ 23 വയസ്സുള്ള ആര്യയുടെ സ്നേഹവും പക്വതയും എല്ലാം ഉള്ള മകൾ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ😘😘

  • @hitheshappu2407
    @hitheshappu2407 ปีที่แล้ว +29

    Ellvarkum ippoo മനസിലുവരുന്നത് 😍പവിത്രം 😍

  • @jasnaashraf2440
    @jasnaashraf2440 ปีที่แล้ว +35

    നാനും ഒരു അമ്മ ആവാൻ പോവാണ് ഇതു കണ്ടപ്പോൾ ഒത്തിരി സന്തോഷായി

    • @athuz8924
      @athuz8924 ปีที่แล้ว

      Njanum❤❤❤

  • @safafathima4380
    @safafathima4380 ปีที่แล้ว +12

    പടച്ചവൻ നിങ്ങളെയും കുഞ്ഞിനെയും കാത്ത് കൊള്ളും ഹാപ്പി ആയി ഇരിക്കുക

  • @kiyara308
    @kiyara308 ปีที่แล้ว +11

    ആ കുട്ടി പഠിക്കാൻ ഒക്കെ buzy ആയപ്പോൾ ഭഗവാൻ നിങ്ങൾക് തരുന്ന സന്തോഷം ആണിത്. മനസ്സിൽ നന്മയുള്ള കുട്ടിയാണ് ആര്യ. എന്തിനാ ഒളിക്കുന്നെ
    വേണ്ടാരുന്നു

  • @aliaja8028
    @aliaja8028 ปีที่แล้ว +9

    BRO DADDY ഇറങ്ങിയപ്പോൾ അതിശയിച്ചവർ ഇബിബടെ COMMON

  • @fasi359
    @fasi359 ปีที่แล้ว +3

    വളരെ സന്ദോഷം മക്കളില്ലാണ്ട് വിഷമിക്കുന്ന ഒരുപാടു പേരുണ്ട്. പടച്ചവൻ അനുഗ്രഹിക്കട്ടെ. 🥰🥰

  • @ashmyalany2194
    @ashmyalany2194 ปีที่แล้ว +33

    പവിത്രം സിനിമ ഓര്‍മ വരുന്നു

  • @rafikavungal5817
    @rafikavungal5817 ปีที่แล้ว +48

    അന്തസുള്ള അവതാരകൻ

  • @chindhulohinandh6947
    @chindhulohinandh6947 ปีที่แล้ว +36

    Ente friend delivery aya time il friend nte ammemem deliver ayi....kurach months matto difference undayullu...aval aniyathiyem moleyum konduvarumbo twins anenne parayu....
    Babies are blessings 🙌

  • @jijiabraham5721
    @jijiabraham5721 8 หลายเดือนก่อน

    ഈശ്വരൻ ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ🙏🙏🙏

  • @vilasinikk1099
    @vilasinikk1099 ปีที่แล้ว +5

    ഒരു പാടിഷ്ടമായി അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ അതിലുപരി ഈ അവതാരകൻ നമ്മളെ ഓരോ ദിവസവും ഞെട്ടിക്കുകയാണ്.

  • @bhagyalekshmi9934
    @bhagyalekshmi9934 ปีที่แล้ว +93

    കഥ കേട്ടപ്പൾ എന്തോ മനസ്സിന് വല്ലാത്തൊരു സന്തോഷം ❤️🔥🔥

  • @athulyak2844
    @athulyak2844 ปีที่แล้ว +30

    E prayathil oru kunji vavene okke kitunna chechide bagyam 🥺

  • @ajayababuraj1503
    @ajayababuraj1503 ปีที่แล้ว +8

    ഈ വീഡിയോ കണ്ടിട്ട് സന്തോഷം ആണോ സങ്കടം ആണോ എന്നറിയില്ല.. പക്ഷെ അമ്മ.. ഈ അമ്മ ഒരു അത്ഭുതം തന്നെ ആണ്.. മിടുക്കൻ ആയ കണ്ണന്റെ അനുഗ്രഹം ഉള്ള ഒരു വാവ ആകട്ടെ ഒപ്പം അമ്മയെയും എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤💕💕

  • @jessyvictor8672
    @jessyvictor8672 ปีที่แล้ว +1

    മോൾക്ക് ഇപ്പോയെ അമ്മയുടെ അടുത്ത് വരാൻ കൊതിയാകുന്നു. പക്ഷേ വാവവന്നു കഴിഞ്ഞാൽ അമ്മയുടെ അടുത്ത് നിന്ന് പോകാനേ തോന്നുകയില്ല. ആര് എന്ത് പറഞ്ഞാലും അതുനോക്കേണ്ട. ഏത് നല്ല കാര്യത്തിനും നെഗറ്റീവ് പറയാൻ കുറേ ആളുകൾ ഉണ്ടാകും. അമ്മയും കുഞ്ഞും സുഖമായിയിരിക്കാൻ പ്രാർത്ഥിക്കാം. 👍🙏

  • @rajasreev78
    @rajasreev78 ปีที่แล้ว +5

    Best wishes n prayers amma. Congrats to Arya mol being a lovable big sister

  • @shahanack
    @shahanack ปีที่แล้ว +5

    Achanum ammayum parasparam ethratholam sneham undaavum ennanu ee news first kettappo thonniyath they are goals

  • @rejisd8811
    @rejisd8811 ปีที่แล้ว +7

    Blessed mother and father...Arya is going to be a big Chechi..

  • @udayabalachandran8010
    @udayabalachandran8010 ปีที่แล้ว +14

    അമ്മയും kujum sukhamayirikkan പ്രാർത്ഥിക്കുന്നു

  • @chikkucat5661
    @chikkucat5661 ปีที่แล้ว +8

    Maashaah allaaah enthoru santhoshamulla vaarthayaanu enikku ee mole Ariyilla ennaalum orupaaadu santhosham mole ammayum kunjaavayum sugamaayirikkatte Allaahuvinodu prarthikkaaam tto

  • @lakshmim6949
    @lakshmim6949 ปีที่แล้ว +2

    ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ദൈവം അനുഗ്രഹിച്ചു തരട്ടെ 🙏

  • @ushapadmanabhan5992
    @ushapadmanabhan5992 ปีที่แล้ว +2

    ബ്രഹ്മകുമാരിസ് ഇന്റെ ക്ലാസ്സ്‌കൾ കേട്ടതിന്റെ ഗുണം ആണ് മോള് പറഞ്ഞ അമ്മയുടെ ആ ധര്യം, ശാന്തി, ക്ഷമ ഒക്കെ ❤️❤️😍

  • @na.therealindianfightinjus4879
    @na.therealindianfightinjus4879 ปีที่แล้ว +8

    അമ്മക്ക് ചെറിയ കിതപ്പ് ഉണ്ടല്ലോ. അടുത്ത പ്രാവശ്യം routine check up ന് പോകുമ്പോൾ ഒന്ന് treating Obstetrician നോട് ഒന്ന് ഇത് സൂചിപ്പിക്കണേ. എന്നിട്ട് വേണമെങ്കിൽ ഒരു Pulmonology/ Cardiology consultation എടുക്കൂ, ഒന്നുമില്ല just to be on the safer side. Take care amma and best wishes Amma & Parvathy!!

  • @sabnaabhilash8141
    @sabnaabhilash8141 ปีที่แล้ว +13

    കണ്ടതിൽ വെച്ച് നല്ലൊരു ഇന്റർവ്യൂ

  • @kubrasafnas5957
    @kubrasafnas5957 ปีที่แล้ว +4

    Enik ee april aayal 21 vayasavum ipol Enik 2 masam prayam ulla oru kunju brother und😍🥰Ente umma pregnant aayath Ente marriage kazhinjathin shesham aan athukond thenne Ente ummakum ee karyam njn engane edukum enn tension aayirunnu but umma pregnant aanenn ketapo Njn santhosham kond karanj poyi Enik vere oru sister mathrame undayirunullu avalk 14 vayas ipo oru kunju brother koodi😍🥰

  • @96199
    @96199 ปีที่แล้ว +10

    Njn Arya ye follow cheyyunna aalanu bt aa post kandapo thonniya happiness... beyond words.❤️❤️

  • @aparnac4687
    @aparnac4687 ปีที่แล้ว +316

    ഈ നിമിഷം ലക്ഷ്മി നക്ഷത്രയെ സ്മരിക്കുക 🙏

  • @misryaziz5467
    @misryaziz5467 ปีที่แล้ว +7

    നല്ലൊരു കുഞ്ഞാവ ഉണ്ടാവട്ടെ അനിയൻ അനിയത്തി മാഷാ അല്ലാഹ്

  • @hsbchk6270
    @hsbchk6270 ปีที่แล้ว +7

    ഇതിന് എന്താ കുഴപ്പം. ഇത്ര problem ഇതുപോലെ ഒക്കെ ഞങളുടെ കുടുംബത്തില് ഉണ്ടായിട്ടുണ്ട് ഒരു കുഴപ്പവും ഇല്ല. വേറെ മെഡിക്കൽ problems ഒന്നും ഇല്ലങ്കിൽ

  • @lucyjose5752
    @lucyjose5752 ปีที่แล้ว +18

    Lakshmi nakshatra has to learn a lot from this

  • @user-zq2gm5ms9o
    @user-zq2gm5ms9o ปีที่แล้ว +3

    ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ജന്മം നല്കാൻ ആരോഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എനിക്കും വീണ്ടും ഒരമ്മയാകാൻ ആഗ്രഹം. എൻ്റെ മോന് 15 വയസുണ്ട്.

  • @sanajak5296
    @sanajak5296 ปีที่แล้ว +35

    ഭഗവാൻ അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ ❤️

  • @mariajoseph3046
    @mariajoseph3046 ปีที่แล้ว +8

    Yes, valare nallathu,.
    Makkal valarnnu pala sthalangalil pokumbo parents prayamayavarepole ottapettu jevikunnu,
    Athil ninnum vyathyasthamayi......... Valare happy aayirikkum avarude varfhakyam.
    Innu ethryo kochumakkale ee paavam appanum ammammarum aanu nokkunnathe, appo avarude swantham makkaleyum avarke nokkan sadhikum. 💖🥰

  • @beyula5609
    @beyula5609 ปีที่แล้ว +28

    ഒരു അനിയത്തി കുട്ടി.
    ഇപ്പൊൾ തന്നെ breathing പ്രോബ്ലം ഉണ്ടെന്നു തോന്നുന്നു

    • @jasminijad9946
      @jasminijad9946 ปีที่แล้ว +6

      Ath last week akumbol chilork agane aanu

  • @arunima7035
    @arunima7035 ปีที่แล้ว +1

    Ithokke lifel rare aayit experience chyn patunna karym aanu.. God bless u

  • @pras906
    @pras906 ปีที่แล้ว +3

    ദൈവമേ ഭാഗ്യം ചെയ്ത പെൺകുട്ടി🙏🙏🙏🙏🙏

  • @amusau8072
    @amusau8072 ปีที่แล้ว +7

    Actually pandate kalath ingane undairnu..but the difference is there were seven or eight children so aa difference manasalavandirnila..but it used to happen that time too.. nice interview .god bless both mother and child .😇😊