ചില നിർമാതാക്കൾ ലഹരി വരെ എത്തിച്ചു കൊടുക്കും, എല്ലാവരുടെയും ലിസ്റ്റ് അമ്മ ഓഫിസിലുണ്ട് | BABURAJ

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 390

  • @krishnadastr8232
    @krishnadastr8232 ปีที่แล้ว +79

    ബാബുരാജ് ചേട്ടന്റെ സംസാരം കേൾക്കാൻ ഇഷ്ടമാണ്.

  • @sameersalam3599
    @sameersalam3599 ปีที่แล้ว +453

    പാവം ഹൈദ്റാലി 🥲🥲🥲 മലയാള സിനിമയെ കുറിച്ച് ഇങ്ങനെ വിഷമിക്കുന്ന ഒരു മനുഷ്യൻ 😭😭😭

    • @neenu2653
      @neenu2653 ปีที่แล้ว +13

      Pradisandhi undey pradisandhi undeyy enn paaripparanj nadakkalanu mooparde pani😂😂. Pradisanthi illengi mooparde karyam ithiri kashtathilakum😅

    • @midhunjohn924
      @midhunjohn924 ปีที่แล้ว +5

      Lites Valichu ,releasing first show Vanitha theatre undavum...athanu ingeru 😂😂😂

    • @alankarvijay3828
      @alankarvijay3828 ปีที่แล้ว +7

      Sathyam.. Vere aarkum ithrek veshamam illaa

    • @rahulabraham3043
      @rahulabraham3043 ปีที่แล้ว +9

      Divasam 3 vishamam veetham upload cheyum

    • @suhailthaj2796
      @suhailthaj2796 ปีที่แล้ว +2

      സത്യം... ഇതൊക്ക കേൾക്കുമ്പോ ഉള്ള വിഷമം കാണണം

  • @anildajohnson7580
    @anildajohnson7580 ปีที่แล้ว +94

    ആ ബെസ്റ്റ് list പൂഴ്ത്തി വെക്കാൻ പറ്റിയസ്ഥലം ആണ് സിനിമ അമ്മ..

    • @phenoMenon_900
      @phenoMenon_900 ปีที่แล้ว +4

      Aa list pakal velicham kaanila enu ellavarkum ariyam.
      Thenga udaiku thenga udaiku enu parachil mathrame undaku

  • @nithishthaikattil6025
    @nithishthaikattil6025 ปีที่แล้ว +49

    Hyderali is such a comedy piece😄😄

    • @aninav88
      @aninav88 ปีที่แล้ว +3

      Sooooooooooo true just kidding

  • @hexxor2695
    @hexxor2695 ปีที่แล้ว +12

    *ബാബുരാജ് Clarityodulla സംസാരം* ❣️❣️

  • @The_minimalist837
    @The_minimalist837 ปีที่แล้ว +44

    Any ഹൈദരാലി ഹേറ്റേഴ്സ്‌.???😂😂😂😂

  • @jamaludheenjamaludheen6926
    @jamaludheenjamaludheen6926 ปีที่แล้ว +21

    ബാബുരാജ് ചേട്ടൻ 🌹🌹🌹ഇങ്ങള് പൊളിയാ 🌹🌹

  • @devarajnedungattupraveenar6820
    @devarajnedungattupraveenar6820 ปีที่แล้ว +7

    1:40 interview starts from here

  • @sandeepkollam6402
    @sandeepkollam6402 ปีที่แล้ว +47

    ഇനി മലയാള സിനിമയിൽ ഹൈദ്റാലി യെ നായകൻ ആകണം 😍😍😍

    • @maximumpotential3796
      @maximumpotential3796 ปีที่แล้ว +1

      😂😂😂🤣🤣🤣

    • @naran2omar
      @naran2omar ปีที่แล้ว +3

      ഏതോ സിനിമയിൽ രണ്ടേ രണ്ടു സീനിൽ കണ്ടതിന്റെ ക്ഷീണം പോലും മാറിയിട്ടില്ല എന്റെ പൊന്നോ... 'വരാൽ' ആണോ എന്തോ. എന്താരായാലും അണ്ണന്റെ അഭിനയം ഹോ!! എന്തായിരുന്നു ആ അഭിനയ സപര്യ! കുത്തിത്തിരുപ്പാണ് അണ്ണൻറെ main. അതിന്റെ ഇടയിൽ കൂടി അറിഞ്ഞൂടാത്ത പണിയും! സപര്യ!!!!

    • @maximumpotential3796
      @maximumpotential3796 ปีที่แล้ว +1

      @@naran2omar ethu cinemayaan? Ethu minute ilaan hydaraliyude abhinaya masmarikam kaazcha vekunnath?? 😂😂

    • @naran2omar
      @naran2omar ปีที่แล้ว +1

      @@maximumpotential3796 സിനിമ ഏതാണെന്നു നേരെ ഓർക്കുന്നില്ല. അനൂപ് മേനോന്റെ 'വാരൽ' ആണോ എന്തോ. ഓർമയില്ല.

  • @shinoybhuvanendran2011
    @shinoybhuvanendran2011 ปีที่แล้ว +2

    നടൻ ബാബുരാജ് നല്ലൊരു അഡ്വക്കേറ്റ് കൂടിയാണ്..നല്ല ഇന്റർവ്യൂ അഭിനന്ദനങ്ങൾ

  • @eashalu1
    @eashalu1 ปีที่แล้ว +22

    Oh...ഹൈദരലി expression......മാരകം

  • @ferrerolounge1910
    @ferrerolounge1910 ปีที่แล้ว +5

    Watched this yesterday and still thinking about it. A very crisp clean interview.

  • @noufalgurukkal
    @noufalgurukkal ปีที่แล้ว +23

    1:40 ivide thudangun interview!

  • @rafikandakkai
    @rafikandakkai ปีที่แล้ว +13

    ബാബുരാജേ , 'അമ്മ എന്ന സംഘടനക്ക് മലയാളികൾക്ക് ഇടയിൽ വലിയ വിലയൊന്നും ഇല്ല കെട്ടോ , ഒന്ന് മയത്തിൽ മതി

  • @clara_cote
    @clara_cote ปีที่แล้ว +23

    നല്ലവൻ ആയ ബാബുരാജ്. 😂

  • @nkworld949
    @nkworld949 ปีที่แล้ว +3

    Babu Raj sir, fact heart person, he's becoming gentle man

  • @rafikandakkai
    @rafikandakkai ปีที่แล้ว +7

    ഹൈദരലി ചാനലും പൂട്ടി പോയാൽ ഒരു പരിധി വരെ സിനിമയിലെ പ്രശ്നങ്ങൾ തീരും ,

  • @Villas-zo2vr
    @Villas-zo2vr ปีที่แล้ว +2

    Baabu പറഞ്ഞതു വളരെ ശരിയാണ്

  • @dazzlers1238
    @dazzlers1238 ปีที่แล้ว +2

    ഈ അവതാരകനെ മാറ്റിയാൽ ഈ ചാനൽ രക്ഷപ്പെടും 👍🏻

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 ปีที่แล้ว +10

    വിജയിക്കുമെന്ന് 60% ഉറപ്പുള്ള സിനിമ നടന്‍മാര്‍ പ്രൊഡ്യൂസ് ചെയ്യും ബാക്കിയുള്ളതാണ് പ്രൊഡ്യൂസര്‍മാര്‍ എടുത്ത് പൊളിയുന്നത് 😂😂😂

  • @adventuretours77
    @adventuretours77 ปีที่แล้ว +5

    ബാബുരാജും ഞാനും 2006 ൽ എറണാകുളം നോർത്ത് സ്റ്റേഷനിൽ liquor drink & drive ൽ പിടിച്ചിട്ടുണ്ട്, new ഇയർ day, ബാബുരാജിനെ വാണി വന്നു ജാമ്യത്തിൽ ഇറക്കി ഏകദേശം 2.30AM, ഞാൻ മൂഞ്ചി, രാത്രി മുഴുവൻ കൊതുക് കടി കൊണ്ട് അവിടെ ഇരുന്നു.. 😢

  • @pappanganga8230
    @pappanganga8230 ปีที่แล้ว +8

    Substandard teams

  • @dennymathew193
    @dennymathew193 ปีที่แล้ว +4

    ജനങ്ങൾ തിയേറ്റർ സിനിമ കാഴ്ച്ച നിർത്തിയാൽ എല്ലാവരുടെയും എല്ലാ വിഷമവും അഹങ്കാരവും മാറി കിട്ടും.

  • @Ashiq611
    @Ashiq611 ปีที่แล้ว +4

    ഒരേ ലഹരി ഒരേ ശമ്പളം ഒരേ പ്രതിസന്ധി
    ഒരു മാറ്റോം ഇല്ലല്ലോ 🥲😂

  • @rahulpalatel7006
    @rahulpalatel7006 ปีที่แล้ว +1

    Baburaj sensible aayittu samsarikkunna artist aanu.LLB background ullathukondaavum.

  • @jineeshmathew1
    @jineeshmathew1 ปีที่แล้ว +15

    തെറ്റ് ചെയ്‌താൽ സംരക്ഷിക്കില്ല പക്ഷെ മനക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ലിസ്റ്റും ഞങ്ങളുടെ കയ്യിൽ ഉണ്ട് 😂

  • @Deepak86C_R
    @Deepak86C_R ปีที่แล้ว +3

    ലെ ബാബുരാജ്...പണ്ട് താൻ കഷ്ടപ്പെട്ട പോലെ യുവതാരങ്ങൾ കഷ്ടപ്പെടണം..ഇല്ലെങ്കിൽ അമ്മ കഷ്ടപെടുത്തും...

  • @jithin3624
    @jithin3624 ปีที่แล้ว +14

    പാവം ഹൈദർഅലിക്ക് ഉറക്കം പോലും ഇല്ല 😁🤣😂

  • @Achayanrapper
    @Achayanrapper ปีที่แล้ว +36

    Hydraliye പിടിച്ചു ഒരെണം കൊടുക്കാൻ ആഗ്രഹം ഉണ്ടോ!?? 😂

    • @maheshgt645
      @maheshgt645 ปีที่แล้ว +2

      Sathyam😂

    • @gokul7053
      @gokul7053 ปีที่แล้ว +2

      ഇല്ല

    • @geogeorge103
      @geogeorge103 ปีที่แล้ว +2

      UNDE😂

    • @abhisheksajeev654
      @abhisheksajeev654 ปีที่แล้ว +1

      Sathyam

    • @Mhh-il7yx
      @Mhh-il7yx ปีที่แล้ว +3

      Nthannariyilla..ivane kanda..montha pidich chumaril themban thonnum..

  • @ummerm133
    @ummerm133 ปีที่แล้ว +26

    ഇവൻമാരും ഇവരുടെ സംഘടനയും ഒക്കെ കണക്കാണ്. ഇതൊക്കെ പണ്ടെ പറഞതാണ് നിലകൻ ചേട്ടൻ അന്ന് ആ പാവത്തിനെ ചവിട്ടി പുറത്താക്കി അന്നും മുട്ടിച്ചു . ഇപ്പോൾ കിടന്ന് മോങ്ങുന്നു

  • @HariHK1710
    @HariHK1710 ปีที่แล้ว +15

    30:20 Baburaj words are perfect....
    Haidrali-Interviewing style is very much wrong.....

  • @anwarsha7163
    @anwarsha7163 ปีที่แล้ว +23

    എന്നിട്ട് എന്താണ് അതിന് എതിരെ നിയമനടപടി സ്വീകരിക്കാത്തത് ശെരിക്കും 'അമ്മ സംഘടനക്ക് എതിരെയും കേസ് എടുക്കണം

    • @anirudh6386
      @anirudh6386 ปีที่แล้ว +1

      അത്‌ ഈ ജന്മത് പറ്റില്ല

    • @vazhipokka
      @vazhipokka ปีที่แล้ว +2

      ​@@anirudh6386 അവിടെ കേസെടുക്കേണ്ടത് പോലീസിന്റെ കടമയാണ് ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസിൽ ഇത്രയും സംഭവം സംഭവിച്ചപ്പോൾ അതിനെതിരെ സ്വമേധയാ കേസെടുക്കേണ്ടതും അന്വേഷിക്കേണ്ടതും ആക്ഷൻ എടുക്കേണ്ടതും പോലീസും സർക്കാരുമാണ് അതിന് എവിടെയാ അവർ...

    • @anirudh6386
      @anirudh6386 ปีที่แล้ว +1

      @@vazhipokka അതൊന്നും നടക്കില്ല അതൊക്കെയവർ പണം കൊടുത്ത് സെറ്റൽ ചെയ്തിട്ടുണ്ടാവും, കാരണം ഇൻഡസ്ടറിയിൽ എല്ലാവരും യൂസ് ചെയ്യുന്നുണ്ട് അതോണ്ട് ഇൻഡസ്ടറി മുഴുവൻ പെടും

    • @mallusciencechannel909
      @mallusciencechannel909 ปีที่แล้ว

      @@anirudh6386 സിനിമ ഫീൽഡിൽ ഏറ്റവും ചെറിയ കേസ് ആവും പുതിയ താരങ്ങളുടെ. ഇവിടെ കാലങ്ങളായി ചെയ്യുന്ന വൃത്തികേടുകൾ ചില്ലറയല്ല.

    • @sanjojoshi
      @sanjojoshi ปีที่แล้ว

      ​@@vazhipokka Clubukalku niymam badhakam alla

  • @muneerkmd5827
    @muneerkmd5827 ปีที่แล้ว +15

    സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപോർട്ട് ഇതുവരെ പുറത്ത് വിടുകയോ എന്തെങ്കിലും നടപടി എടുക്കുകയോ ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് AMMA ഇതുവരെ അതിനെതിരെ പ്രതികരിക്കാത്തത്

  • @akhil_sai
    @akhil_sai ปีที่แล้ว +34

    15:50 പോലീസ് ചേസ് ചെയ്തു എത്തിയത് വലിയ നടന്റെ പിറകെ , വലിയ നടനായതുകൊണ്ട് ഒഴിവാക്കി , പൊലീസും അറിഞ്ഞുകൊണ്ടുള്ള ഒത്തുകളി പുബ്ലിക്ക് ആയി അമ്മ പ്രധിനിധി സമ്മതിച്ചു. പൊതുജനം കഴുത.

    • @Rajesh-gw7di
      @Rajesh-gw7di ปีที่แล้ว +2

      kammi government ayt bandha pett aal anu ah valiya nadan

    • @muhammadk6027
      @muhammadk6027 ปีที่แล้ว

      Araa aa nadan?

    • @doublegameghy1684
      @doublegameghy1684 ปีที่แล้ว +2

      ​@@Rajesh-gw7di jimittine a aaano ഉദേശിച്ചത്. പുള്ളിക്ക് aanallo eekkariyathil weakness. 😂 🤣 🤣

    • @vipulragnor8095
      @vipulragnor8095 ปีที่แล้ว +3

      Fahad fasil aaqykm

    • @doublegameghy1684
      @doublegameghy1684 ปีที่แล้ว

      @abel അതിന്‌ അയാള്‍ ലഹരി ഉപയോഗിക്കാറില്ല. ആ ജാതി weakness ഇല്ല, ആനക്കൊമ്പ് കേസ് ഒക്കെ പിന്നെ എങ്ങനെ ഒതുങ്ങി. 😂 🤣 🤣 🤣

  • @manutdranjuranjith
    @manutdranjuranjith ปีที่แล้ว

    sreenath bhasi ....🎉❤ parudisa song🔥🔥 ufff

  • @paulmgeo
    @paulmgeo ปีที่แล้ว +6

    1) പ്രതിസന്ധി
    2) ലഹരി
    3) Edit
    4) Remuneration
    Onnu maati pidikk bro...

  • @SreekanthMohanK
    @SreekanthMohanK ปีที่แล้ว +5

    Expression of the interviewer 😂😂😂😂

  • @shyjucheruvady767
    @shyjucheruvady767 ปีที่แล้ว +4

    ആരാണ് ആ വല്യ നടൻ? പുറത്ത് വിടില്ല കാരണം അവരെ ഒന്നും നിങ്ങക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ലിസ്റ്റ് എല്ലാം പുറത്ത് വിടൂ. ആ രണ്ട് പേരെ മാത്രം ക്രൂശിക്കരുത്. ബാബുരാജ് ചില നല്ല കാര്യങ്ങൾ പറഞ്ഞു.

  • @sourav___raj
    @sourav___raj ปีที่แล้ว +1

    Anchor, y r u Interrupting in between??? It's irritating. I feel like questioning rather than interviewing.

  • @Noushad-ho5vj
    @Noushad-ho5vj ปีที่แล้ว

    ബാബുരാജ് പാവാട😌

  • @hellooooo4813
    @hellooooo4813 ปีที่แล้ว +5

    Haiderali funny 😂

  • @Memories24365
    @Memories24365 ปีที่แล้ว +9

    ആ ലിസ്റ്റ് അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, excise ഓഫീസിലോ ഏൽപ്പിക്കൂ ബാബേട്ടാ 😎

  • @ashrafvp1541
    @ashrafvp1541 ปีที่แล้ว +6

    രാപകൽ അഭിനയിച്ചു സിനിമാ വ്യവസായത്തെ പിടിച്ചു നിർത്താൻ ആരാധകരെ ഉണ്ടാക്കിയ നസീർ സാറിനെ ഓർത്തു പോകുന്നു

    • @anirudh6386
      @anirudh6386 ปีที่แล้ว +1

      അന്നും ഇതുപോലെയൊക്കെ തന്നെയായിരുന്നു

    • @midhilajmsamad2948
      @midhilajmsamad2948 ปีที่แล้ว

      നസീർ ഒക്കെ ജീവിച്ചിരുന്നു ഇന്നത്തെ യുവ തലമുറയിലെ കുട്ടികൾ കാണിക്കുന്ന ഈ രീതികളെ കുറിച്ച് ഒക്കെ അറിഞ്ഞിരുന്നു എങ്കിൽ സ്വയം കത്തി എടുത്ത് കുത്തി മരിക്കുമായിരുന്നു...

  • @shafeekguruvayur6215
    @shafeekguruvayur6215 ปีที่แล้ว +2

    പുരുഷുവിന് ഇപ്പൊ യുദ്ധം ഒന്നും ഇല്ലേ.. റിപ്പോർട്ടർ ചാനലിൽ നിന്നും ഇറങ്ങിയോ

  • @aryands9636
    @aryands9636 ปีที่แล้ว +20

    RAPID ACTION FORCE എന്ന സിനിമയുടെ climax സീനിൽ ബാബു രാജ് ചേട്ടൻ സൂപ്പറായി ഡബ് ചെയ്തു വച്ചിട്ടുണ്ട്.... 😁 ( തകിട ധീം... തകിട തോം..... 🤣 )

    • @lifehacks9635
      @lifehacks9635 ปีที่แล้ว +9

      Appupan and the boys assemble😂

    • @aryands9636
      @aryands9636 ปีที่แล้ว +2

      @@lifehacks9635 😁🤣🤣😁

    • @abinav.n6159
      @abinav.n6159 ปีที่แล้ว +2

      Clinjo

  • @vivekbhushan2031
    @vivekbhushan2031 ปีที่แล้ว +3

    ഹൈദരലി പാവമാണ് 😂

  • @nkworld949
    @nkworld949 ปีที่แล้ว

    SprBB Babu Raj 🥰😍🥰😍👍💪💪💪

  • @akhilkakkara158
    @akhilkakkara158 ปีที่แล้ว +1

    2 രാദാസ് എന്ന് പറഞ്ഞപ്പോൾ തുടങ്ങിയപ്പോൾ മുതൽ 🥰🥰🥰🥰

  • @sheltercarpet4911
    @sheltercarpet4911 ปีที่แล้ว +1

    ഈ ഹൈദരാളി നല്ലൊരു ബെടക്ക

  • @houseoffootball782
    @houseoffootball782 ปีที่แล้ว +2

    Hyderali trying to imitate Nikhesh 🤪🤪🤪

  • @bebettereveryday5899
    @bebettereveryday5899 ปีที่แล้ว +5

    @15:50 who is that??

  • @jinij6950
    @jinij6950 ปีที่แล้ว +2

    He should actively participate in politics ....

  • @aadam8428
    @aadam8428 ปีที่แล้ว +7

    Valiya nadan FAHAD FAZIL aano

  • @miyanunu
    @miyanunu ปีที่แล้ว +1

    മലയാള സിനിമയിൽ ഗുണ്ട ആയിരുന്നു ബാബുരാജ് രണ്ടാം ഭാര്യയെ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചു എന്നാണ് റിപ്പോർട്ടുകൾ , ആദ്യ ഭാര്യ ഉള്ളപ്പോൾ തന്നെ . മലയാള സിനിമയുടെ പ്രതിസന്ധിയി ചോദിക്കാൻ പറ്റിയ ആൾ ഇപ്പോൾ തന്റെ സ്ഥാനത്താണ് അവർ ഇപ്പോൾ നിൽക്കുന്നത് .

  • @siyapni8603
    @siyapni8603 ปีที่แล้ว

    ന്റെ കുത്തിതിരുപ്പ് ഹൈദരാലി 🙏🙏🙏

  • @vishnukk9620
    @vishnukk9620 ปีที่แล้ว +4

    Goverment എന്തിന് ഇതൊക്കെ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്നത് ആണ് സങ്കടം

  • @thinkdifferent1518
    @thinkdifferent1518 ปีที่แล้ว +10

    This year You tuber Of the year award goes to Hyderali ....Reporter channel vilkkan pokunnathu kondu...new Channel

  • @roymammenjoseph1194
    @roymammenjoseph1194 ปีที่แล้ว +6

    What about old guys and their alcoholism?

    • @mjx7368
      @mjx7368 ปีที่แล้ว

      You are allowed to get trashed after 5 pm lol ..

    • @arjunrajendran4826
      @arjunrajendran4826 ปีที่แล้ว +4

      Alcohol is legal and Alcoholism is a personal problem.

  • @rakesh2400133
    @rakesh2400133 ปีที่แล้ว +2

    Haidar Ali as a friend our advice plz spread positivity and love you are unknowingly spreading too much negativity.

  • @SreeKumar-uo6gh
    @SreeKumar-uo6gh ปีที่แล้ว +39

    ഇത്രയൊക്കെയായിട്ടും സർക്കാർ അനങ്ങാത്തതാണ് അത്ഭുതം

    • @Rajesh-gw7di
      @Rajesh-gw7di ปีที่แล้ว +4

      ah valiya nadan kammi govt nte swantham aal anu

    • @retheeshkumarkunneveli3539
      @retheeshkumarkunneveli3539 ปีที่แล้ว +7

      ഇങ്ങനെ ചാനലിൽ ഇരുന്നു മോങ്ങിയിട്ടു കാര്യമില്ല. കൃത്യമായ തെളിവുകൾ ഇവന്മാർ സർക്കാരിന് നൽകണം. അല്ലാതെ പോലീസോ നർക്കോട്ടിക്കോ ഇടപെട്ടാൽ ഈ പറയുന്നവന്മാർ തന്നെ സർക്കാരിനെ കുറ്റം പറയും. നിന്റെ കയ്യിൽ കൃത്യമായ തെളിവുണ്ടെങ്കിൽ കൊടുത്തു നോക്ക്.

    • @mhdfawaz11
      @mhdfawaz11 ปีที่แล้ว +3

      Ammayude poottil perum thelivum thiruki vechitt karyalla. Sarkkarino, policino kond koduth parathi kodukknam. Allathe interview vil vann theliv und enn paranj kona paranjitt karyalla.

    • @Rajesh-gw7di
      @Rajesh-gw7di ปีที่แล้ว +1

      @@mhdfawaz11 list koduthitund govt nu avar oru koppum cheyn ponila

    • @manikkuttanpurushan2495
      @manikkuttanpurushan2495 ปีที่แล้ว +1

      Clear ayttu സർക്കാര് ഇടപെട്ടാൽ പിന്നെ മലയാള സിനിമ പോലും കാണില്ല 😂

  • @VIV3KKURUP
    @VIV3KKURUP ปีที่แล้ว +3

    ഹൈദരലി ആണ് ആകേണ്ട ആളല്ല ....ഹൈദി ബീഗം അയൽ മാതിയാരുന്നു ...നല്ല മികച്ച ഏഷണി കുന്നായ്മ ഇതൊക്കെ രക്‌തത്തിൽ ഉള്ളപോലെ... തുഴിലുറപ്പു ചേച്ചി ആയിട്ടുള്ള റോൾ ഒക്കെ ചെയ്യാമായിരുന്നു😊

  • @SAMSAM-sg8ib
    @SAMSAM-sg8ib ปีที่แล้ว +2

    ബാബു രാജ്&ഹൈദർ നിങൾ പറഞ്ഞ ഒരു കാര്യം വളരെ അധികം തെറ്റായ ഒരു msg നൽകി..തികച്ചും പാടില്ലായിരന്നു. "നിങൾ ജോലി സ്ഥലത്ത് ഉപയോഗിക്കരുത്...റൂമിൽ പോയി ചെയ്തോ എന്ന്" mdma,കഞ്ചാവ് ഇതിനൊക്കെ adict ആയാൽ സ്വന്തം routine പോലും ശേരിയായി പിന്നീട് ചെയ്യാൻ കഴിയില്ല.ഇത് കേട്ട് വളർന്നുവരുന്ന തലമുറയെ ആണ് നിങൾ ഉപദേശിക്കുന്നത് ജോലി സ്ഥലത്ത് ഉപയോഗിക്കരുത് എന്ന്.ഒരു സ്ഥലത്തും ഉപയോഗിക്കാൻ പാടില്ല...പ്രോത്സാഹിപ്പിക്കുന്നത് തികച്ചും തെറ്റാണ്

  • @user-zo8gu4sz2b
    @user-zo8gu4sz2b ปีที่แล้ว +8

    ഹെദരലി ഉദ്ദേശിച്ച പോലൊന്നും ബാബുരാജിന്റെ കയ്യിൽനിന്നും വീണുകിട്ടിയില്ല.... പാവം വല്ലാതെ കഷ്ടപ്പെടുന്നു 😂😂

  • @shintoat1195
    @shintoat1195 ปีที่แล้ว +1

    ഭയങ്കരം തന്നെ

  • @SirilThomas
    @SirilThomas ปีที่แล้ว +1

    ഈ റിപ്പോർട്ടർ ഒമർ ലൂലുവിൻ്റെ സിനിമയിൽ അഭിനയിച്ചത് അല്ലേ ... മയക്ക് മരുന്ന് പ്രൊമോട്ട് ചെയ്ത സിനിമയിൽ

  • @SirilThomas
    @SirilThomas ปีที่แล้ว +1

    മിസ്റ്റർ ബാബു രാജ് ഇത് ഭാഗ്യം അല്ല കഴിവ് തന്നെ ആണ് .. 2018 കണ്ട് നോക്ക്

  • @rajeevmoothedath8392
    @rajeevmoothedath8392 ปีที่แล้ว +6

    Amma has set such a bad precedence of botcotting / banning its own members, denying them opportunity to work. Because they did it, other organizations want to do it. The producer's body can simply notify the names of offenders and details of how they harrassed producers. Then, naturally, no sensible producer would invite or include such persons in their movie and they would slowly fade away. If however, a masochist producer wants to take them in spite of knowing about their activities what business is it of these organizations to give a ban or boycott call. Instead they can advise their (Producer's organization) members to be vigilant in this regard. The wrong precedent set by the unethical organization Amma to settle personal scores is the root cause of most problems.

    • @pleindevie7901
      @pleindevie7901 ปีที่แล้ว +1

      Very true. This is an HR issue blown up to a national issue

  • @renithomas7121
    @renithomas7121 ปีที่แล้ว +6

    ഹൈദരാലി കുറച്ചു ദിവസമായി എന്തെങ്കിലും ഒരു എച്ചിൽ കഷണം കിട്ടും എന്നും പറഞ്ഞു കറങ്ങി നടക്കുകയാണ്...

    • @praveenpadavil
      @praveenpadavil ปีที่แล้ว

      അത്‌ അയാളുടെ ജോലിയല്ലേ സാർ!!! ഞാനും നിങ്ങളുമൊക്കെ അരിമേടിക്കാൻ അല്ലെ ജോലി ചെയ്യുന്നത്‌ 😢

  • @classicfuels
    @classicfuels ปีที่แล้ว +7

    ഹൗ.. 🤣 ഹൈദ്രലി എല്ലാ നടന്മാരേം ഉടുമ്പ് പിടിക്കണ മാതിരി പിടിച്ചെക്കേണ്...

  • @peeloo2248
    @peeloo2248 ปีที่แล้ว

    Sheri appoopa

  • @samgopinathan4075
    @samgopinathan4075 ปีที่แล้ว +4

    He was part of Reporter Channel
    Now he is with a TH-cam channel
    He is asking every body what is the hindrances in Malayalam film industry 😂

    • @downtoearth5443
      @downtoearth5443 ปีที่แล้ว +1

      Has he left Reporter channel? Reporter channel pootar ayo

  • @Jelin786
    @Jelin786 ปีที่แล้ว +1

    22:52 njan nokkikolam

  • @umeshcristiano7986
    @umeshcristiano7986 ปีที่แล้ว

    01:38 video starting

  • @chinnubineesh2793
    @chinnubineesh2793 ปีที่แล้ว +1

    മലയാള സിനിമയുടെ പിതാവ് ഹൈദരാളി 🤣

    • @mahadevtiyar9385
      @mahadevtiyar9385 ปีที่แล้ว

      🤣 അയ്യോ... 🤣🤣🤣👌

  • @afreed007
    @afreed007 ปีที่แล้ว +2

    37:00 ഇത് കേൾക്കുന്ന ചക്കരയുടെ ഓണർ 🥴

  • @crazzyfrog5770
    @crazzyfrog5770 ปีที่แล้ว

    2:03 🤣🤣🤣🤣🤣 വലിയ ഒരു ചോദ്യം ഉരുട്ടി കൊണ്ടു വന്നതാണ്.
    കാറ്റു പോയി😂😆
    3:01 ഭാഗ്യ ലോക്കേഷൻ എന്ന മുദ്രയുണ്ടോ? അതെതാ ആ മുദ്ര?🙄
    3:54 what an expression 😂
    5:01 expression must 🤣😂 ( ബുദ്ധിജീവി)

  • @azii.0.5
    @azii.0.5 ปีที่แล้ว

    15:57 aah sett 🙌

  • @roseed8816
    @roseed8816 ปีที่แล้ว +1

    Not all drugs are legal in other countries!

  • @shalusalam5595
    @shalusalam5595 ปีที่แล้ว +5

    Haider kurray undaakunnund

  • @peoplepulse6978
    @peoplepulse6978 ปีที่แล้ว

    ചോദ്യവും ഉത്തരവും ഹൈദരലി തന്നെ😅

  • @ajithkmanoharan5422
    @ajithkmanoharan5422 ปีที่แล้ว +2

    Hydrali valiya prethisandhi enu paranjappol baburaj athinum matrm undo

  • @MadhuPGeorge
    @MadhuPGeorge ปีที่แล้ว +11

    We have list but we don’t show 😂😂😂😂
    Mother have lot of secrets, so lot of spoiled children
    Swobhavikam 🖕

  • @gopinathcs4489
    @gopinathcs4489 ปีที่แล้ว +1

    ഏതാണ് ആ പ്രമുഖ നടൻ എന്ന് വെളിപ്പെടുത്തുക

  • @midhunkrishna1105
    @midhunkrishna1105 ปีที่แล้ว

    Hyderali........😂
    Odukatha expressions

  • @bibinlogicckz3629
    @bibinlogicckz3629 ปีที่แล้ว

    Mr Babu Raj nigale question cheyyan Chance und nigalude kayyil thelive undagil nigalk ath police' Kai maranam allegil police Babu rajne police custody eduth question cheiyyanmm

  • @ranjith1458
    @ranjith1458 ปีที่แล้ว +1

    നന്മ മരം😂..... ബാബു bro.. കുറച്ചു മുൻപ് ബാബു bro പണം വാങ്ങി എന്ന് പറഞ്ഞു ഒരു case ഉണ്ടായിരുന്നല്ലോ...
    ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ഉണ്ട്.... ലിസ്റ്റ് ഉണ്ട്.. ലിസ്റ്റ് ഉണ്ട്.... ലിസ്റ്റ് പുറത്ത് വിടെടോ... ജനം അറിയട്ടെ...ഉപദേശിച്ചത് നന്നക്കണ്ട ടൈം കഴിഞ്ഞപ്പോൾ ആണല്ലോ എല്ലാവരും കൂടി മീഡിയയുടെ മുന്നിൽ എത്തിച്ചത് - ലിസ്റ്റ് പുറത്ത് വിടെടോ......

  • @newguyat77
    @newguyat77 ปีที่แล้ว +13

    27:30 തോന്ന്യവാസം ചെയ്യുന്നതല്ല അമ്മക്ക് പ്രശ്നം, അതിന് തെളിവ് ഉണ്ടായതാണ്.... ഭേഷ്

  • @aks3134
    @aks3134 ปีที่แล้ว +1

    ഒരു വലിയ നടന്റെ പുറകിൽ പോലീസ് chase ചെയ്‌തെന്ന് പറഞ്ഞില്ലേ അവനെ ഒക്കെയും ഈ..മലയാള സിനിമയും കേരള ഗവേർമെന്റും അല്ലെ സംരക്ഷിക്കുന്നത് ആദ്യം അഹ്..നടനെ ഒക്കെ വിലക്കട്ടെ എന്നിട്ടു പോരെ ബാക്കി ഉള്ളവരെ അല്ലെങ്കിൽ ബാബുരാജിനോട് തന്നെ പോലീസ് ചോദിച്ചു അഹ്..വലിയ നടനെയും കൂടി പോക്കട്ടെ അല്ലെങ്കിൽ സിനിമയിൽ നിന്നും വിലക്കട്ടെ അതല്ലേ നേര്. കുറച്ചു പേർക്ക് വേറെ നിയമവും ബാക്കി കുറച്ചു പേർക്ക് മറ്റൊരു നിയമവും അല്ലെ ശെരിക്കും ഇവിടെ ?

  • @sadik5357
    @sadik5357 ปีที่แล้ว +4

    15:50 athaara🤔

  • @shafanshiju4166
    @shafanshiju4166 ปีที่แล้ว

    Iyalu swqnthqmayi channel thudangiyo

  • @ashajacob9210
    @ashajacob9210 5 หลายเดือนก่อน

    I wish if this channel change the anchor

  • @paalgovamedia4474
    @paalgovamedia4474 ปีที่แล้ว

    Egarkku babu👍

  • @adventuretours77
    @adventuretours77 ปีที่แล้ว +2

    പരമാവധി വളഞ്ഞു വളഞ്ഞു പിടിക്കാൻ നോക്കി ഹൈദരലി, സെൻസേഷണൽ ആക്കാൻ എന്തേലും പിടിവള്ളി.. ആരോട്? ബാബുരാജ് അല്ലേ മോൺ...😂

  • @judejerone2831
    @judejerone2831 ปีที่แล้ว +8

    ഡ്രഗ്സ് എത്തിച്ചു കൊടുത്തില്ലയെങ്കിൽ പ്രേശ്നമുണ്ടാക്കും , ഈ റിയൽ ലൈഫെലെ കോമാളി നടൻമാർ

  • @jitinjitin5566
    @jitinjitin5566 ปีที่แล้ว +3

    പ്രതിസന്ധി ആണെങ്കിൽ വേറെ ബിസിനസ്‌ ചെയ്യാമല്ലോ... ലാഭംമില്ലെങ്കിൽ സേവനം ചെയ്യാൻ ഒന്നുമല്ലല്ലോ സിനിമ നിർമ്മിക്കുന്നത്.... ലാഭംമില്ലെങ്കിൽ ഈ പണിക്ക് എന്തായാലും ഇറങ്ങില്ല.... സിനിമയിൽ ഉള്ളവർ തന്നെയാണ് നിർമാണം ചെയ്യുന്നത്

  • @chankyan6982
    @chankyan6982 ปีที่แล้ว

    സിനിമ industry നാണവനം അത് പോലെ artist എല്ലാർക്കും atleast ഒരു ചായ എങ്കിലും പ്രൊഡ്യൂസർ കൊടുത്തിട്ടി അയക്കുക

  • @paperkoottam9220
    @paperkoottam9220 ปีที่แล้ว

    Membership ini payment undakum.ath parayillee🤣

  • @aryands9636
    @aryands9636 ปีที่แล้ว +8

    നിർമ്മാതാവ് സാന്ദ്ര തോമസിനെ തെറി വിളിച്ചയാളാണ് ഈ ബാബ്യുവേട്ടൻ 🤣

    • @ajayshan9685
      @ajayshan9685 ปีที่แล้ว

      തെളിവ് ഉണ്ടോ

    • @aryands9636
      @aryands9636 ปีที่แล้ว

      @@ajayshan9685 absolutely.... 👍

    • @ajayshan9685
      @ajayshan9685 ปีที่แล้ว

      @@aryands9636 എന്തായിരുന്നു സംഭവം.. ഒന്ന് വിവരിക്കാമോ..

  • @muhammedmilash814
    @muhammedmilash814 ปีที่แล้ว

    രഞ്ജിത് പറഞ്ഞതിൽ കാര്യമുണ്ട് കാസർകോഡ് കാരെ അല്ല അദ്ദേഹം പറഞ്ഞത് അത് കേരള ബോർഡർ ആണ്. അവിടുന്ന് വരാൻ സാധ്യത വെച്ച് ആണ് അദ്ദേഹം പറഞ്ഞത് എന്നു തോന്നുന്നു. But ഇതു എറണാകുളം ആണ് ഇതിന്റെ തലസ്ഥാനം

  • @AamchiBharat1984
    @AamchiBharat1984 ปีที่แล้ว +10

    വല്ല വാർക്ക പണിക്കും പൊയ്ക്കൂടേ 😂😂😂😂. ഭാസി ഉണ്ട് ഭാസി 😂😂😂😂