ഞാൻ മദ്യപിച്ചിട്ടുണ്ട്, പക്ഷെ കരൾ രോഗം വന്നതിനു കാരണം! മരണം കണ്ട ബാല പറയുന്നു | Actor Bala Interview
ฝัง
- เผยแพร่เมื่อ 28 ต.ค. 2024
- Actor Bala Interview: Actor Bala reveals how he recovers from liver disease, Watch our Exclusive Interview with Bala for these and much more | ഞാൻ മദ്യപിച്ചിട്ടുണ്ട്, പക്ഷെ കരൾ രോഗം വന്നതിനു കാരണം! മരണം കണ്ട ബാല പറയുന്നു
#ActorBala #Bala
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
ബാല പഴയതു പോലെ ചുള്ളനായി❤❤❤ ഇങ്ങനെ തന്നെയാവട്ടെ എന്നും❤❤❤❤
ബാലയെ നല്ല പ്രസരിപ്പോടെ കണ്ടതിൽ വളരെ വളരെ സന്തോഷം .❤
ഞങ്ങളുടെ പഴയ ബാല തിരിച്ചു കിട്ടി ഒത്തിരി കരഞ്ഞു ഞളുടെ ഇഷ്ടം അത്രക്ക് ഉണ്ട് ഒരായിരം വർഷം 🙏🙏🙏🙏🙏🙏🙏🙏❤️🙏🙏❤️🙏❤️❤️🙏🙏🙏🙏❤️🙏
വിശ്വസിക്കാൻ പറ്റുന്നില്ല പണ്ടത്തെ അഭിമുഖമാണെന്നാണ് വിചാരിച്ചത് ആ കണ്ണട ഊരിയപ്പോൾ നന്നായി സംസാരവും കുറച്ച് നന്നാക്കിയിട്ടുണ്ട് 😊
Athe
Anchor viral aki vayar illakathe nokane
3
9
കണ്ണട മാത്രം അല്ല. നല്ല കരള്‍ വന്നതിന്റെ പ്രസാദം മുഖത്ത് കാണാന്‍ ഉണ്ട്
❤ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം
ഇപ്പഴാണ് പഴയ ബാലയെ കണ്ടത് j, ബാലയെ കൊച്ചാക്കിയവർക്ക് മലയാള സിനിമയിൽ ഒരു സൂപ്പർഹിറ്റോടെ തിരിച്ചു വരാൻ വേണ്ടി വെയിറ്റ് ചെയ്യുന്നു, all the very best ❤👍👍👍👍
നിങ്ങളുടെ ഇപ്പോഴത്തെ ഭാര്യാ എവിടെ അവർ നിങ്ങൾ ചെയ്ത നന്മക്ക്❤❤❤ ദൈവം❤❤❤തന്ന വരദാനമാണ്...
സംസാരിക്കുമ്പോൾ വളരെ കൃത്യതയോടെയുള്ള ആദ്യത്തെ ബാലയുടെ രൂപവും ഒരെടുപ്പും 👍
താങ്കളുടെ ഭാഗ്യം കൊണ്ടും താങ്കളുടെ ക്യാഷ് കൊണ്ടും ഞാൻ ഉൾപ്പെടെയുടെ നിങ്ങളെ സ്നേഹിക്കുന്ന ലക്ഷകണക്കിന് ജനങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥന കൊണ്ടും എല്ലാത്തിനും ഉപരി നിങ്ങളുടെ നല്ല മനസ് കൊണ്ടും നല്ല ഒരു തിരിച്ചു വരവ് വന്നു സന്തോഷമുണ്ട് ഒരുപാട് 🙏🏻
ഇങ്ങനെ ബാലയെ കണ്ടതിൽ വളരെ സന്തോഷിക്കുന്നു. അള്ളാഹു എന്നും കാത്തു രക്ഷിക്കട്ടെ.. ലൈഫ് വളരെ സന്തോഷത്തിൽ ആക്കി തരട്ടെ..
പഴയ ബാലയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം
ആദ്യം ബാല സുന്ദരൻ ആയിരുന്നു. അതുപോലെ ഇപ്പോൾ അവരുന്നു. ബലയുടെ. Wifinu. ബിഗ്. സല്യൂട്ട്.. ❤️❤️❤️❤️
❤. എന്റെ അനിയാ ഇതുപോലെ ശരീരം നോക്കി സന്തോഷമായിട്ടിരിക്കൂ. ദൈവം കനിഞ്ഞു നൽകിയ രണ്ടാമത്തെ ജന്മം. ഇനിയും കെവിട്ടു കളയരുതേ. ഇപ്പോൾ എന്തൊരു ഐശര്യമാണ് കാണാൻ. ഇതാണ് ഞങ്ങൾക്കൊക്കെ ഇഷ്ടം.
I like bala. Care full .god bless you.
അതെ ..കാണുമ്പോൾ മനസിനു സന്തോഷം തോന്നുന്നു...പഴയ ബാല തന്നെ
ചില റിലേഷൻസ് വേണ്ട. Gret decesion.
ബാലാ ❤️❤️ doctor പറയുന്നത് കേൾക്കണം. എലിസബത്ത് ❤❤
ഗ്ലാമർ ആയി ഇരിക്കുന്നു. സന്തോഷം.. അസുഖം ഒക്കെ മാറി ദൈവം കാക്കട്ടെ പ്രാർത്ഥന ഉണ്ടാവും
This is your second life bala... Forget your past.. Enjoy your life & be happy 🙏🏼❤️ now you are our old bala👍
ബാലയെ ഇപ്പോ കാണാൻ പഴയ ലുക്ക് 😍😍😍😍😍ഒത്തിരി സന്തോഷം ഇങ്ങനെ കണ്ടപ്പോ ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാനും അന്ന് പ്രാത്ഥിച്ചിരുന്നു. ബാലേനെ അറിയാവുന്ന എല്ലാവരും പ്രാർത്ഥിച്ചിട്ടുണ്ടാവും. ഇങ്ങനെ കാണുമ്പോൾ സന്തോഷം തോന്നുന്നു.
ശ്ശെടാ,തിരുവനതപുരം ആർ സി സിയിൽ കണ്ണ് വരെ പഴുത്തു കിടക്കുന്ന ഒന്നും രണ്ടും വയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങളെ ദൈവത്തെ രക്ഷിക്കാത്തത് എന്തുകോണ്ടായിരിക്കും? മാഡം അവർക്ക് കൂടി വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ? രക്ഷിക്കാൻ വേണ്ടി ശിക്ഷിക്കുന്ന ദൈവത്തെ q...🤭🤣🤣
വലിയ സന്തോഷം ബാല പഴയ ബാല തിരിച്ചു വന്നു താടിയും വേണ്ട കണ്ണാടിയും വേണ്ട സൂപ്പർ ❤❤❤❤❤❤
God bless you
നല്ല ഊ൪ജസ്വലനായി തിരിച്ചു വന്നല്ലോ, വളരെ സന്തോഷം. ഇനി വളരെക്കാല൦ ആരോഗ്യവാനായി സന്തോഷത്തോടെ ജീവിക്കൂ
പഴയ ബാലയെ ദൈവം തിരികെ തന്നതിന് നന്ദി ഇനി കുടിക്കരുത് മോനെ 🙏
ദൈവത്തിൻറെ അനുഗ്രഹവും ആശീർവാദവും ബാലൻ ചേട്ടനെ കുടുംബത്തോടൊപ്പം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Bala ഒരുപാടിഷ്ടം പയേത്പോലെഅയി ഒരുപാട് സന്ദോഷം തോന്നി ഇതുപോലെ ഹാപ്പിയായി ജീവിക്കേണം
ബ്രദർ കുറച്ച് കൂടി റസ്റ്റ് വേണം, ഇൻഫെക്ഷൻ വരാതെ നോക്കണം. Immuno supress ഗുളിക കഴിക്കുന്നത് കൊണ്ട് immunity കുറവായിരിക്കും. ഷൂട്ടിംഗ് set ഇൽ ഒക്കെ lot of peoples ഉണ്ടാവും
ബാല, എനിക്ക് ഇഷ്ടമാണ് ഈ.. നടനെ 🥰
പണ്ടത്തെ ആഗ്ലാമറെല്ലാം തിരിച്ചു വന്നുട്ടൊ ഒത്തിരിസന്തോഷം എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്❤❤❤
എത്രയോ മാറി ബാല ഇപ്പോ ഏശ്വര്യം ഉണ്ട് ഇത് ഇത് പോലെ ഭാര്യയെയും ചേർത്ത് നിറുത്തി.സന്തോഷത്തോടെ ഇരിക്കൂ
ഇപ്പൊ നല്ല ഗ്ലാമർ ആയിട്ടുണ്ട്. ആ മുടിയൊക്കെ വെട്ടി വൃത്തി യായി സൂപ്പർ. ഇങ്ങനെ വൃത്തി യായി ഇരിക്കുക 👍
❤❤❤
Bala sundaranayi.. pazhaya bala aayi😍
പണ്ടത്തെ ബാലയെ കണ്ടപ്പോ എന്തന്നു ഇല്ലാത്ത സന്തോഷം തോന്നി. എലിസബത് കൂടെ നിന്നതിനു നന്ദി.എലിസബത്തിന്റെ supt ഇല്ലായിരുന്നു എങ്കിൽ ബാല മാനസികമായും തളർന്നെന്നെ. ഒരു പക്ഷേ തിരിച്ചു കിട്ടില്ലായിരുന്നു കാണും.. ദൈവത്തിന് നന്ദി. ഇനി പുള്ളി വിചാരിച്ചതിലും എല്ലാ ഭാഗ്യങ്ങളും നൽകി ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നല്ല മക്കളെ നൽകി ദൈവം പെട്ടെന്ന് അനുഗ്രഹിക്കട്ടെ 🙌🙌🙌ദൈപമേ കൈവിടല്ലേ...
ഒരു പാട് ട്രോളോയിട്ടുണ്ട്... സോറി.... ഹെൽത്തി ആയി ഞങ്ങടെ ബാല മുന്നോട്ട് പോകട്ടെ.. Love u ❤
Pls dont ask him negative things and dont create negative atmosphere dear anchors
God has given him a second life, let him live peacefully in a healthy and happy manner
Yes
Correct
Correct
God is with him and his family.
True
എന്ത് ഭംഗിയാണ് ബാല സാർ... സൂപ്പർ... താങ്കളുടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്... കളങ്കമില്ലാത്തതാണ് ആ സംസാര ശൈലി...
ഇപ്പോൾ Bala പഴയ ആൾ ആയി God bless you
ബാല മിടുക്കനായി തിരിച്ചു വന്നല്ലോ 🙏🙏ttt🙏🙏
ബാലയ്ക്ക് വേണ്ടി യുള്ളൂ പ്രാർത്ഥന ഈശ്വരൻ kettu
പണ്ടത്തെ ബാല 🥰❤️🔥🔥🔥🙏🏻🙏🏻 prayers
Sooo happy 2c Balachettan like tiz❤❤❤Stay blessed happy n healthy ALWAYZZZ❤❤❤Hez a kind hearted genuine innocent person tatz y he god gifted him with a miraculous second chance..Let your 2nd innings b loaded with success happiness love peace prosperity🙏🙏God bless🙌
നന്മകൾ നേരുന്നു... നല്ലത് വരട്ടെ എന്നും ബാലക്കും കുടുംബത്തിനും. പഴയ ബാല 🙏❤️
പഴയ ബാല.... 👌👌🥰🥰🥰
ബാലയുടെ സന്തോഷം സുന്ദരൻ ആയി👌👌👌
ബാല ചേട്ടനെ ഇങ്ങനെ കാണാൻ നല്ല ഭംഗിയുണ്ട് ഒരു പാട് ഇഷ്ടമാണ്🥰🥰🥰🥰🥰
പഴയ പോലെ kantathil സന്തോഷം ബാല god bless you 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🥰🥰🥰🥰🥰
Thank god !!! U are back . So happy to see u Bala . Stay healthy . I am so happy to see u without ur sunglasses . Yes god has given u second chance and there is a purpose for ur new life . Stay strong . Don’t ruin ur life because of that girl Amrita whom u gave a life . She is where she is now just because of u … from marrying her and u brought her up to this level she is in . Stay happy with Elizabeth she deserves u . God bless u !!! Take care u. I am so happy for u . A fan from philadelphia still have ur hat that u three in the audience from the show u were in .
Mini Abraham
Rest edukkuu Bala ...Take care 🙏🙏🙏
Love you soo much bala. Pazhaya bala. Endhu bhangiya ippo balaye kanan.…..soo cute. ....convey my regards to Elizabeth
ആത്മാർത്ഥമായി പ്രാർത്ഥിച്ചു ഇപ്പോൾ സന്തോഷമായി
സത്യം പറയാലോ.. സുന്ദരനായി ബാലചേട്ടൻ 🙏🏽🙏🏽❤️❤️❤️❤️❤️
Happy and ഹെൽത്തി aayiriku ബാല
Wow.... ബാല love you dear
നിങ്ങളെ igane കാണാൻ ഒത്തിരി പ്രർത്തിച്ചിട്ടുണ്ട്❤❤❤
Rest പറയുന്ന അത്രയും നാൾ rest എടുക്കുക
ബാല ചേട്ടന്റെ സംസാരം ഇങ്ങനെ കേട്ടിരുന്നു പോവും.
Please take care of your body..bala....take rest.....it's a gradual process..so please take time to heal ...
Bala you look very handsome now keep. It up
പഴയ പോലെ glamour ആയി ഇനിയും വരാനുണ്ട്, അതുപോലെ തന്നെ സംസാരവും ഇനിയും കുറച്ചു കൂടി ശരിയാകാനുണ്ട് വിഡ്ഢിത്തം പറയുന്നത് കുറച്ചു കൂടി കുറക്കാനുണ്ട്, ഇപ്പോഴത്തെ ഈ മാറ്റം ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് എലിസബത് mam your great 👍
Ebrahim kuwait എന്നുപറഞ്ഞാൽ ഞാൻ ഉൾപെടെ എത്രയോ ആയിരങ്ങളുടെ ദ്ദുആ ഉണ്ട്. ഈ ചെറുക്കനേ ഇങ്ങനെയൊന്നും കാണാൻ . ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേന്ന് ആത്മാർത്ഥ മാണി ദ്ദുആ ചെയ്യുന്നു god bless u അനിയാ ഒരു അപേക്ഷ തുണ്ട് ഇനി മദ്ധ്യപിക്കരുത്
ippam nalla look aayi polichu Bala chetta
ബാലക്ക് കരൾ തന്ന ആ നല്ല മനസ്സിനും നന്ദി എന്റെ ബാല ഇനിയും ഉയരങ്ങളിൽ എത്തും 👍🌹🙏🕉️
As a request ..to the anchors...please don't put him in the controversies....🙏💕live and let live..he is overcoming lots of struggles and pains....don't make him back...nd ofcourse his health and peace is most important...💕👍
Iniyum gossips inte purake pokaruthu. Ningal nalla nadananu..nalla human being aanu. But pothujanam parayunna kure kaaryangal manassileduthu react cheyyarundu. INI athu healthine affect cheyyum. Let the people bark. U live happily.
Bala, thankalude donorum sukhamayirikkunno? Adhehatheyum kudumbatheyum Sarvashakthanaya Dheivam Anugrahikkatte 🙏
ഒരുപാട് സന്തോഷം വളരെ സന്തോഷത്തോട് അസുഖം ഒന്നും ഇല്ലാതെ നല്ലതായി വരട്ടെയെന്നു പ്രാർത്ഥിക്കുന്നു.
Smart Great Bala Ellavidha Eeshwaranugrahangalum Ennum Ennennum Undakatta Ellavarkkum Anugrahamakatta 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Hi Bala sir...happy to see you in this look..God bless u...don't think abt what happened...just move forward with ur beloved ones ....
ബാലച്ചേട്ടൻ is ബാക്ക് 🥰🥰🥰🙏🏻💐💐💐thank god🥰🙏🏻
looks more handsome now.keep it up.past is past.forgive it.👍
Sir നിങ്ങളെ ഇങ്ങനെ കാണുമ്പോൾ ഒത്തിരി സന്തോഷം ആണ്. ഇനീ ഇങ്ങനെ തന്നെ പോട്ടെ. ഇപ്പൊ ഞങ്ങളുടെ പഴയ ബാല തിരിച്ചു വന്നത് പോലെ. ഇത്ര ചെറുപ്പം ആയ നിങ്ങൾ എന്തിനാ മനുഷ്യ... ആ കോലം കെട്ടി നടന്നത്. പാവം എലിസബത്. ഇ ബാലയെ ആണി njangalku വേണ്ടത്. God bless you sir.
ബാല ചേട്ടൻ സൂപ്പർ
ബാല സുന്ദരൻ ആയി
Ellarum parayunnapole interview kurachu kaltheku ozhivakoo, dr.parayunnapole nannayi rest edukoo,elizabathine anusarikoo .ningalude nanma mathrame avar agrahukkoo.njangalde oke prarthanayum koodiyundayirunnu. Pazhaya karyangal orthu vishamikaruthu .positivayi chinthikkoo .apeskhayanu pls.🙏🏼🙏🏼
Second wife oru blessing anu
എല്ലാം നല്ലതിന് ആയിരുന്നു 😍😍
You look great BALA. Keep up the good Health God gave you
Bala sir thirichuvannathil oththiri santhosham unde, nandhi🙏🙏🙏🙏🙏
Balance 🙏🙏🙏🙏 Prayers for you for your continued recovery, health and happiness. Stay healthy and blessed. Good hearted man
❤ബാല മോനെ നിന്നെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് സംസാരം ഈ നിഷ്കളങ്കത ഒക്കെ ഒരു പാട് ഒരുപാട് ഇഷ്ട്ടമാണ് ഒന്ന് ഫോണിൽ ലുടെ എങ്കിലും ഒന്നും സംസാരിക്കാൻ പറ്റുമോമോന്റെ ഒരു ചേച്ചി ❤❤❤❤❤
God bless u❤nannayi irikkatte ennum ❤old bala kannadayum mudiyum mattiyappol ok ayi
Pulliyude face nu nirom mattom....karivalippu undayerunnu....mugathinu nirom mattom undayal lever complaint undenna anikku nerathe thonniyerunnu
ഒരു പാടിഷ്ടം❤❤ ബാലാ..
സർജറിക്ക് മുന്നെ ബാലയും ഈ ബാലയും തമ്മിൽ ഒരുപാട് മാറി.
എന്നും ഈ ബാലയാവട്ടെ,ഈയടുത്ത കാലത്തെ ബാലയ്ക്കപ്പുറം ആ പഴയ ബാലയായ് എന്നും കാണാനാഗ്രഹം.
ദൈവം അനുഗ്രഹിക്കട്ടെ 🙏
10 year nu munp ulla Bala ye thirichu kitty❤️
Bala....All the best. GOD BLESS U.
Balaye arogyavanayi kandathil valare santhosham❤ take care. 👍😊
സുന്ദരൻ 😍
സർ. വാശിയോട് കൂടി ജീവിച്ചു കാണിച്ചു കൊടുക്കണം. പോയ ജീവിതം അതോർത്തു വിഷമം ഉണ്ട് എങ്കിൽ മറക്കുക.ഈ പുനർ ജന്മo നന്നായി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ബാല enikk ഇഷ്ടമുള്ള nadana❤❤
Bala May God bless 🥰👍
ഇനി കൂളിംഗ് ഗ്ലാസ് വേണ്ട ഇതാണ് ഭംഗി
ആ pazhaya baalaye kandathil valare സന്തോഷമായി Mashaallah ❤
Full positive vibe
Very happy to see Bala fully fit and sound
Seems like a different person all together. Be sober keep up the positivity
എന്നും ഞാൻ 🙏സുഖമായി വരാൻ എന്നും നല്ല ആരോഗ്യവാൻ ആയിരിക്കട്ടെ
ഹായ് ബാല എല്ലാ വിധ അയ് ശ്യാരങ്ങളും ഒണ്ടാവട്ടെ
Mashaallah Mashaallah ❤️ ❤️ ❤️ ❤️ ❤️ ❤️ 0rupad shandosham kudubba jivitham rahathil lakkatte aameen❤❤
Hi bala chettaa. God bless you😊
So happy to see old bala ....come on buddy
God Bless You Bala🙏🙏🙏🙏🙏🙏
Hai sir ethupoe kandappol santhosham, eppo pazaya bala ayittund,ethupole munnott pokatte🙏