ഈ ദൃശ്യങ്ങൾ കാണൂ ബാലയുടെ വീട്ടിലെത്തി കാല് പിടിച്ച് ആറാട്ടണ്ണൻ... | Sark Live

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 786

  • @maryjose4311
    @maryjose4311 ปีที่แล้ว +258

    ബാല എന്തിനാണ് മറ്റുള്ളവരെ സഹായിച്ച് Tension ആകുന്നത് കുറച്ചു നാള് Free ആയി അസുഖം മാറ്റൂ❤❤❤❤❤❤

    • @jessyvarghese519
      @jessyvarghese519 ปีที่แล้ว +2

      Correct 👍🏻👍🏻👍🏻👍🏻❤️

    • @sabuappukuttan3407
      @sabuappukuttan3407 ปีที่แล้ว +3

      Bala ചേട്ടൻ അങ്ങനെ ഒരാളാണ്..... നല്ല മനസുള്ള ഒരാൾ...

    • @Notifications0
      @Notifications0 ปีที่แล้ว

      ഒന്ന് പോടേയ്... ഈ കേസും അതും ഇതും എന്ത് ബന്ധം ആണ് ഉള്ളത്.. നല്ല കാര്യം ചെയ്‌താൽ മറ്റു തോന്നിവാസം ചെയ്യാം എന്നാണോ?

  • @annievarghese6
    @annievarghese6 ปีที่แล้ว +149

    എന്തിനാണ് മരണത്തിൽ നിന്നു ജീവിതത്തിലേക്കു തിരിച്ചു വന്ന ഈമനുഷ്യനെ ചെകുത്താന്മാർ ഇങ്ങനെ ഉപദ്രവിക്കുന്നതു പാവം ബാല നല്ല മനുഷ്യൻ ❤❤❤❤

    • @MadhavSunil-x8l
      @MadhavSunil-x8l ปีที่แล้ว +1

      Avan chekuthan alle,avanu nalla manushiare pidikilla...

  • @anugrahohmz512
    @anugrahohmz512 ปีที่แล้ว +187

    ഇതൊരു തുടക്കമായിട്ട് കണ്ടാൽ മതി ..ആരെയും എന്തും പറയാമെന്ന് കരുതരുത്..Katta support bala anna ♥️

    • @siddikhpalode9711
      @siddikhpalode9711 ปีที่แล้ว

      Panam ulllavanu gun maatam aareyum vilak edukkam......samoohathil hero chanels kaare edukkam

    • @aleenaambadi7769
      @aleenaambadi7769 ปีที่แล้ว

      @@siddikhpalode9711 Nyaayeekarich ang marikkuvanallo...ingane nyaayekarikan aalund ennu kanumbozha chekuthane poleyulla youtube channel misuse cheyyunna kureyennangalkk veendum veendum ithpoleyulla verum media publicitykk vendi kanikkunna show kaanikanokke thonunnath...

  • @godofsmallthings4289
    @godofsmallthings4289 ปีที่แล้ว +205

    കുടുങ്ങും എന്ന് കണ്ടപ്പോൾ ആറാട്ട് അണ്ണൻ്റെ അവസാനത്തെ അടവ് എനിക്ക് വട്ടാണ്,ഞാൻ പൊട്ടനാണ് 😂😂

  • @ഹഖ്
    @ഹഖ് ปีที่แล้ว +41

    ബാല താങ്കൾക്കു ഞങ്ങളുടെ എല്ലാ വിത സപ്പോർട്ടും ഉണ്ട് 👍🏻👍🏻👍🏻👍🏻 ഈ ചെകുത്താൻ എന്ന് പറഞ്ഞവനെ വിടരുത് അവൻ വിചാരിക്കുന്നത് ഒരു ഒണക്ക മൊബൈലും കുറേ ചെപ്പടി വിദ്യയും ഉണ്ടെങ്കിൽ സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന ആളുകളെ എന്തും പറയാം എന്നാണ് അത് ഇതോടെ തീരുമാനം ആവണം

  • @geethasivadas4416
    @geethasivadas4416 ปีที่แล้ว +6

    വായിൽ തോന്നിയത് വിളിച്ചുപറയുന്ന ചെകുത്താനെ അടക്കിയിരുത്തേ ണ്ട ത് സമൂഹത്തിന്റെ ആവശ്യം തന്നെയാണ്.👍👍👍

  • @ajivk4559
    @ajivk4559 ปีที่แล้ว +119

    ചെകുത്താനെ വിടരുത് ബലക്ക് Full support

  • @rajirajesh4590
    @rajirajesh4590 ปีที่แล้ว +28

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താങ്കൾ ഒരു നല്ല വ്യക്തി ആണ്....ആർക്കും ആ വ്യക്തിത്വം തകർക്കാൻ പറ്റില്ല 🙏

  • @coldstart4795
    @coldstart4795 ปีที่แล้ว +161

    അവിടെയും ഉണ്ട് ഇവിടെയും ഉണ്ട്..ആറാട്ട് കണ്ണൻ😮

  • @smithashiva1574
    @smithashiva1574 ปีที่แล้ว +1

    സഹായിച്ചത് കൊണ്ട് പറയുന്നത് അല്ല ഇത്രയും നല്ല ഒരു മനുഷ്യനെ എന്താണ് ഇങ്ങനെ ബാല സാർ❤❤❤❤❤❤❤❤❤

  • @amalprakash.p
    @amalprakash.p ปีที่แล้ว +185

    comedy ഇണ്ട് , Action ഇണ്ട് , മാസ്സ് ഇണ്ട് ...

    • @Plumber_vasuuu
      @Plumber_vasuuu ปีที่แล้ว +9

      Lag ഫീൽ ചെയുന്നുണ്ട്. കുമ്മിഡി ഒണ്ട്

    • @kannandaffodils3487
      @kannandaffodils3487 ปีที่แล้ว

      Mass alla mashhh😂

  • @BINOJ8341
    @BINOJ8341 ปีที่แล้ว +25

    ആറാട്ട് അണ്ണനും കൂടാതെ ഏറ്റവും വൃത്തികെട്ടവൻ ആയ ചെകുത്താനെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം ബാലാ നിങ്ങൾ പുലിയാണ്

  • @SivakuarvKuar
    @SivakuarvKuar ปีที่แล้ว +26

    ബാലാ മോനെ നീ പൊളിയാ സത്യം ഒരിക്കലും മറച്ചു വക്കാൻ പറ്റില്ല

  • @akhilc007
    @akhilc007 ปีที่แล้ว +345

    കൂടെയുള്ളവരെ തള്ളിപ്പറയാത്ത കട്ടയ്ക്ക് കൂടെ നിൽക്കുന്ന ആറാട്ടണ്ണനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ...🎉😂

    • @simonjosephai
      @simonjosephai ปีที่แล้ว +2

      😂

    • @ranjithkrishnacovers6137
      @ranjithkrishnacovers6137 ปีที่แล้ว +11

      😂😅innaley koode ninna chekutthaney sahaayicchu

    • @Plumber_vasuuu
      @Plumber_vasuuu ปีที่แล้ว +11

      ഇത് പോലുള്ളവരെ കൂട്ടുകാരനായി കിട്ടണം.

    • @jubaidanp1452
      @jubaidanp1452 ปีที่แล้ว

      😂😂😂😂😂😂😂

    • @kannan1416
      @kannan1416 ปีที่แล้ว

      😂😂😂

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 ปีที่แล้ว +5

    ബാലയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ
    ഇദ്ദേഹമാണ് യഥാർത്ഥ മനുഷ്യൻ

  • @kdiyan_mammu
    @kdiyan_mammu ปีที่แล้ว +182

    ആറാട്ടണ്ണൻ ശിവനെ ഇതെത് ജില്ല കണ്ണും കാണുന്നില്ല ചെവിയും കേൾക്കുന്നില്ല. 😂😂

  • @shavam007
    @shavam007 ปีที่แล้ว +43

    ആറാട്ട് അണ്ണന് ഇത് വരെ കാര്യം പിടികിട്ടിയിട്ടില്ല 😂

  • @Ambience756
    @Ambience756 ปีที่แล้ว +4

    മോനെ ബാല പൊളിച്ചടുക്കി കണ്ടോ നിങ്ങളുടെയൊക്കെ അവസ്ഥ മക്കളെ ഇതാണ് യഥാർത്ഥ പാലാ ചങ്കൂറ്റമുള്ള വൻ Bala

  • @neelz009
    @neelz009 ปีที่แล้ว +46

    എന്നാലും ബാല ഇങ്ങനെ ഞങ്ങളെ ചിരിപ്പിക്കുമെന്ന് വിചാരിച്ചില്ല ആ ചാനലുകാർ ചിരി അടക്കി നിൽക്കുകയായിരിക്കും ബാലയിണെങ്കിൽ സീരിയസും❤

  • @h-m-88
    @h-m-88 ปีที่แล้ว +17

    വെറുതെ ഇരിക്കുമ്പോൾ കണ്ടിരിക്കാൻ പറ്റിയ സൂപ്പർ പരിപാടി, അടിപൊളി ബാലണ്ണ ചെകു ആറാട്ടെ താങ്ക്സ്

  • @MikeVijayan-2.0
    @MikeVijayan-2.0 ปีที่แล้ว +81

    അപ്പപ്പോ കാണുന്നവനെ അപ്പാ ന് വിളിക്കുന്ന പ്രതിഭാസം.... ആറാട്ട് 😁😁😁😁

    • @omkar2735
      @omkar2735 ปีที่แล้ว

      Pedichu a annan

    • @twinkle3106
      @twinkle3106 ปีที่แล้ว

      Angerku mental disorder anu pavam..he need treatment

  • @rvsh236
    @rvsh236 ปีที่แล้ว +51

    ആറാട്ട് അണ്ണന് മൈൻഡ് ഡിസോർഡർ എന്ന് കേട്ടപ്പോൾ സങ്കടം വന്നു,അതിനു മുന്നേ നല്ല കലിപ്പ് ഉണ്ടായിരുന്നു ആറട്ടന്നനോട് 😢

  • @indhusomy6052
    @indhusomy6052 ปีที่แล้ว +35

    Kalakki🥰🥰🥰 ഇപ്പോൾ ഈ പാവം മനുഷ്യനോട് ആരാധന തോന്നുന്നു ❤️❤️

  • @kingmaker8010
    @kingmaker8010 ปีที่แล้ว +56

    അവിടെയും കണ്ടു ഇവിടെയും കണ്ടു കുമ്പിടി അണ്ണൻ ആറാട്ടണ്ണൻ 😂

  • @godofsmallthings4289
    @godofsmallthings4289 ปีที่แล้ว +36

    😢ആറാട്ട് അണ്ണൻ തൂറാട്ട് അണ്ണൻ ആകുന്ന കാഴ്ച്ച 😮😢😢😂😂😂

  • @niniscorner3313
    @niniscorner3313 ปีที่แล้ว +335

    ബാലയ്ക്ക് അര വട്ട്,ചെകുത്താന് മുക്കാൽ വട്ട്, ആറാട്ട് അണ്ണനു മുഴുവട്ട്, ഇതൊക്കെ കേട്ടു കേട്ടു നമുക്ക് വട്ടാകാതിരുന്നാൽ നല്ലത്.

  • @commentred6413
    @commentred6413 ปีที่แล้ว +3

    ബാല മനസ്സിൽ സത്യമുള്ള മനുഷ്യനാണ് ♥ 👍 🙏

  • @sanooj333
    @sanooj333 ปีที่แล้ว +12

    ഇപ്പൊ ബാല യെ ചീത്ത വിളിക്കുന്നവർക്ക് സ്വന്തം കുടുംബത്തെ ആരേലും കേറി ചൊറിയണം അപ്പോളേ നമുക്ക് മനസ്സിൽ ആവു ..... ആ ചെകുത്താൻ എല്ലാരേം ചൊറിയൽ ആണ് പരിപാടി....പിന്നെ സന്തോഷ്‌ അവനു അറിയാം അവൻ കുടുങ്ങും എന്ന്........ പുള്ളി പെട്ടു പോയി... 😄😄😄

  • @oblivion_007
    @oblivion_007 ปีที่แล้ว +217

    ബാലയുടെ അടുത്ത് നിക്കുമ്പോൾ ബാലയെ സപ്പോർട്ട് ചെയ്യും... ചെകുത്താന്റെ അടുത്ത് നിക്കുമ്പോൾ ചെകുത്താനെ support ചെയ്യും.... ആറാട്ടണ്ണൻ!!!😂

    • @jacobphilip1942
      @jacobphilip1942 ปีที่แล้ว +2

      disorder😁

    • @amruthapradeep
      @amruthapradeep ปีที่แล้ว +1

      ഇതൊക്കെ baലയുടെ ഒരു ഡ്രാമ.

    • @oblivion_007
      @oblivion_007 ปีที่แล้ว

      @@amruthapradeep he is trying too hard to stay relevant. Cos he cant accept the reality that he is field out

    • @jenusworld-t2c
      @jenusworld-t2c ปีที่แล้ว +1

      അതാണവന്റെ അസുഖം ... അത് ഇംഗ്ലീഷിൽ പറഞ്ഞപ്പൊ നമുക്ക് മനസിലായില്ലാ എന്ന് മാത്രം😂😂😂

    • @omkar2735
      @omkar2735 ปีที่แล้ว

      Pavam tannan

  • @SivakuarvKuar
    @SivakuarvKuar ปีที่แล้ว +8

    👍👍👍👍👍ബാലാ ഗ്രേറ്റ് 🙏🙏🙏

  • @AbhijithKrishna1
    @AbhijithKrishna1 ปีที่แล้ว +48

    അവിടേം കണ്ടു ഇവിടേം കണ്ടു. ആറാട്ടാണ്ണൻ is a കുമ്പിടി 😂

  • @mazuwourld
    @mazuwourld ปีที่แล้ว +4

    ബാല കട്ട sapport. ഒരാളെങ്കിലും ഇങ്ങനത്തെ യൂട്യൂബിൽ വൃത്തികെട്ട സംസ്കാരവുമായി വരുന്നയാൾക്കെതിരെ പ്രതികരിക്കാൻ ഉണ്ടായല്ലോ. ഇനിയും ഇനിയും പ്രതികരിക്കണം ഞങ്ങളെല്ലാം കൂടെയുണ്ട്

  • @prokannan1339
    @prokannan1339 ปีที่แล้ว +18

    ആറാട്ടണ്ണൻ കുമ്പിടിയാകുമ്പിടി അവിടെയും കാണും ഇവിടെയും കാണു😃😃😃😃

  • @ajithak2830
    @ajithak2830 ปีที่แล้ว +1

    ബാല ഒരു ലോലഹൃദയനാണ് ബാല മനസ്സിൽ ഒന്നും വെച്ചിരിക്കത്തില്ല ബാല ഒരുപാട് കാര്യം പറയാൻ ആഗ്രഹിക്കുന്നു മലയാളത്തിൽ പറയാൻ സാധിക്കുന്നില്ല സത്യങ്ങൾ മലയാളത്തിൽ വളരെ ബുദ്ധിമുട്ടിയാണ് ബാല പറയുന്നത്. തമിഴ് പറയുന്ന ചില ആൾക്കാർ മലയാളത്തിൽ പറയുമ്പോൾ മറ്റുള്ളവർക്ക് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് പോലെ ആകും അത് മലയാളം പറയുമ്പോൾ ഉണ്ടാകുന്ന പ്രശ്നമാണ് അത് ബാലയുടെ ഒരു തെറ്റല്ല നല്ലൊരു വ്യക്തിയുടെ ഉടമയാണ് ബാല

  • @anooppraju7733
    @anooppraju7733 ปีที่แล้ว +23

    ഇവനെ പൂട്ടിയിട്ട ബാല അടുത്ത ആഴ്ച ഇവൻ കഴിച്ച സാധനത്തിന്റെ ബിൽ നോക്കുമ്പോൾ : ഞാൻ പൊട്ടനാ... 😂😂 രാവിലെ ചോക്ലേറ്റ്, ഉച്ചക്ക് മിൽക്ക് ഷേക്ക്‌, വൈകുന്നേരം ഷാർജ ഷേക്ക്‌... 😂😂😂 ഇജ്ജാതി ഐറ്റംസ്

  • @pushpajankandan785
    @pushpajankandan785 ปีที่แล้ว +39

    Bala is wonderful human human being...

    • @Sk-bv4ej
      @Sk-bv4ej ปีที่แล้ว +1

      But buddi illa.

    • @bennyfrancis1348
      @bennyfrancis1348 ปีที่แล้ว

      മനുഷ്യ സ്നേഹിയും മണ്ടനും ആണ്. പൊങ്ങച്ചക്കാരനും.

  • @rasiyafathima-yl2nh
    @rasiyafathima-yl2nh ปีที่แล้ว +11

    ഇതിൽ അഭിനയിച്ച എല്ലാവർക്കും നന്ദി നമസ്കാരം എല്ലാവരും സൂപ്പറായിട്ടുണ്ട്

  • @mariyam7032
    @mariyam7032 ปีที่แล้ว

    ഞാൻ എപ്പോളും ഓർക്കാറുണ്ട് എന്നും ഈമനുഷ്യനെ വേട്ടയാടാൻ കുറെ ജന്മങ്ങൾ.

  • @sajeenasajeena8543
    @sajeenasajeena8543 ปีที่แล้ว +1

    ബാല സാർ വെരി നൈസ് good എന്തായാലും അവനെ പോലീസിൽ kurachuനാൾ കിടത്തണം

  • @Notifications0
    @Notifications0 ปีที่แล้ว +1

    Somthing more faults with Bala.. I feel that..... വൃത്തികെട്ട സ്വഭാവം ആയാണ് മനസ്സിലാകുന്നത്.... ആറാട്ടു അണ്ണൻ പൊളിച്ചു.... മാധ്യമ പ്രവർത്തകർ പൊട്ടന്മാർ....

  • @kanalchannel
    @kanalchannel ปีที่แล้ว +26

    മിക്കവാറും ആറാട്ടിനെ കൊല്ലുമെന്ന് പറഞ്ഞു കാണും നല്ല പോലെ പേടിച്ച ലക്ഷണം ഉണ്ട് 😄

  • @rahulp9816
    @rahulp9816 ปีที่แล้ว +4

    ഇത് പുതിയ ബെൽറ്റ്‌, പൊളി

  • @AjuKuruvila-p8j
    @AjuKuruvila-p8j ปีที่แล้ว +22

    Now you are a real hero❤❤❤bala

  • @jaseemvkjaseem983
    @jaseemvkjaseem983 ปีที่แล้ว +34

    ബാല പറയുമ്പോൾ ബാലയോടപ്പം, ചെകുത്താൻ പറയുമ്പോൾ ചെകുത്താനോടപ്പം, ഏജന്റ് പറയുമ്പോൾ എജ ന്റിനൊപ്പം അണ്ണനാണ് ഹീറോ

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 ปีที่แล้ว +15

    ചെവികേൾക്കില്ല മെൻഡൽ പ്രോബ്ലം ഉണ്ട് ഇരുപതു വർഷമായി മരുന്ന് കഴിക്കുന്നു... ഇവനെല്ലാം ഇടുന്ന വാർത്തകളാണ് രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നത്.

  • @shivaprasadjithu8826
    @shivaprasadjithu8826 ปีที่แล้ว +40

    We want aaratt Annan chekuthan and Bala in one interview 😜

    • @mikemathew736
      @mikemathew736 ปีที่แล้ว +6

      Pattumanki balayk oru award kodykanam ,ithrayaum nalla abhinayam cinemayil polum kanda tila
      Paavam aaratanane virati vechirikunu
      Ithok aarku kandayalum manasilakum

    • @kdiyan_mammu
      @kdiyan_mammu ปีที่แล้ว +6

      ​@@mikemathew736ശെരിടാ ചെകുത്താനെ😅

    • @kunjinair5862
      @kunjinair5862 ปีที่แล้ว

      Pookatte kavadi😂😂😂

  • @prasadpk4429
    @prasadpk4429 ปีที่แล้ว +15

    ചെകുത്താൻ വിനായകന്റെ ആളാ ❤

  • @bijuvnair6983
    @bijuvnair6983 ปีที่แล้ว +32

    സംസാരം കേൾക്കുമ്പോൾ mental disorder ആറാട്ടണ്ണന് മാത്രമല്ല ബാലയ്ക്കും ഉണ്ടെന്ന് തോന്നുന്നു.

    • @maheshgt645
      @maheshgt645 ปีที่แล้ว +8

      നിന്നെ കാണുമ്പോഴും അങ്ങനെ തന്നെ

    • @ajivk4559
      @ajivk4559 ปีที่แล้ว +3

      Nee aarada

    • @haseebpoonoor7652
      @haseebpoonoor7652 ปีที่แล้ว +2

      Podaaa

    • @withlove9734
      @withlove9734 ปีที่แล้ว +2

      ഞങ്ങള്ക് തോന്നുന്നില്ല 😊

    • @divyanair9858
      @divyanair9858 ปีที่แล้ว

      Ayo e parayuna alu arodum deshyapettitillarikum.. Ayal ayalde expresion opennayit kanikunu... Nammel. Pole thane.. Ennal thikachum nammalepole allaa.. Ayal. Full open minded anu

  • @jacobthampivaidyan8151
    @jacobthampivaidyan8151 ปีที่แล้ว +3

    ബാല ഫോൺ വാങ്ങിച്ചു വെച്ചു... അവിടെ കയറി ചെന്ന് ശബ്ദം ഉണ്ടാക്കി ദേഷ്യപ്പെട്ടു... തെർമോകോൾ ഉടച്ചു തുണിയും വാരി താഴെ ഇട്ടു. ഗുണ്ടാ സെറ്റപ്പും ഉള്ള വ്യക്തിയാണ്... ഇത് മനസ്സിലാക്കാൻ സാധാരണ ഒരു തലച്ചോർ ഉള്ളവന് പറ്റും. തോക്കിന്റെ കാര്യം നമുക്കറിയില്ലേ...🙏 ചെകുത്താൻ കൊറച്ചു വളച്ചൊടിച്ചു കേസ് കൊടുത്തു പാവം ആറാട്ട് അണ്ണൻ ഇതിന്റെ ഇടയിൽ പെട്ടും പോയി 😂😂

  • @sanofarkallara
    @sanofarkallara ปีที่แล้ว +5

    ബാല ഉയിർ ❤❤❤

  • @ajivk4559
    @ajivk4559 ปีที่แล้ว +6

    Bala സൂപ്പർ ചെകുത്താൻ വെറും ഫ്രോഡ് മരിച്ചവരെ പോലും വെറുതെ വിടില്ല

  • @ARvlog-s
    @ARvlog-s ปีที่แล้ว +1

    Polichu baala

  • @b.p2541
    @b.p2541 ปีที่แล้ว +3

    നാളെ ചെകുത്താന്റെ വീട്ടിൽ ആറാട്ട് അണ്ണൻ.. മറ്റന്നാൾ ബാലയുടെ വീട്ടിൽ.... ഇങ്ങനെ അങ്ങ് പോകട്ടെ..കൊള്ളാം നല്ല സൂപ്പർ ആയിട്ടുണ്ട്...

  • @Pramod.mavilayi
    @Pramod.mavilayi ปีที่แล้ว +19

    ഇങ്ങനെ ഉള്ള കീടങ്ങളോടൊക്കെ പ്രതികരിച്ചു എന്തിനാണ് ബാല നിങ്ങളുടെ മൈൻഡ് ഡിസ്റ്റർബ് ആകുന്നതു.. സന്തോഷിക്കാൻ വേറെ എന്തൊക്കെ മാർഗം ഉണ്ട്.

    • @sanooj333
      @sanooj333 ปีที่แล้ว +2

      ബ്രോ സ്വന്തം കുടുംബത്തെ പറ്റി ആരേലും ഇല്ലാത്തത് പറഞ്ഞാൽ നിങ്ങൾ പ്രതികരിക്കില്ലേ.... അത്രെ ഉള്ളു... ചെകുത്താന്റെ വീഡിയോ കണ്ട് നോക്കു സകല ആൾക്കാരെയും തെറി വിളി ആണ്...

    • @Pramod.mavilayi
      @Pramod.mavilayi ปีที่แล้ว

      @@sanooj333 ശരിയാണ് ബ്രോ.പക്ഷെ ഒരു തിയറി നമ്മളെ പറ്റി നെഗറ്റീവ് പറയുന്നവരെ നമ്മൾ മൈൻഡ് ചെയ്യുന്നില്ലെങ്കിൽ അവർ തനിയെ വിട്ടു പൊയ്ക്കോളും.. ചെകുത്താനൊക്കെ സമൂഹത്തിൽ എന്ത് സ്ഥാനം ആണുള്ളത്

  • @sirajummerkhan3377
    @sirajummerkhan3377 ปีที่แล้ว +7

    Balachetta grate ❤❤❤

  • @Rammu20Rammu20
    @Rammu20Rammu20 ปีที่แล้ว +3

    Etra nalla manushyan aanu bala👍👍🥰

  • @kalliolli6514
    @kalliolli6514 ปีที่แล้ว +1

    ബാലാ താങ്കളെ ഇന്നറിഞപ്പൊ ഒരു പാട് ആദരവും ബഹുമാനവും ഇഷ്ടവും സ്നേഹവും ഒക്കെ തോന്നുന്നതായി അറിയിക്കുന്നു

  • @Sathyajith1a1979
    @Sathyajith1a1979 ปีที่แล้ว +21

    നിലപാടില്ലാത്തവൻ സന്തോഷ് വർക്കി

    • @KileriAchu
      @KileriAchu ปีที่แล้ว +1

      കുമ്പിടി യാ കുമ്പിടി... ഒരു സമയത്ത് 6 സ്ഥലത്ത് കണ്ടവർ ഉണ്ട്... 😱😱😱

  • @keyechi
    @keyechi ปีที่แล้ว +7

    🤣ബാല നടൻ മാത്രമല്ല ❗നല്ല സംവിധായകൻ കൂടി ആണ് ❗😂
    🤭😄🤣

  • @vishnup2169
    @vishnup2169 ปีที่แล้ว +1

    ഈ ആറാട്ടാണ്ണനെ വിഷ്വസിക്കാൻ കൊള്ളില്ല ഇവൻ ഇപ്പോൾ പറഞ്ഞ കാര്യം ഇനി ചെകുത്താനുമായി വന്ന് ഇനി ഇവൻ മാറ്റി പറയും.. വീഡും പറയും ബാല ഗുണ്ടകളുമായി വന്ന് എന്നെ തോക്ക് ചൂണ്ടി ഭീഷണി പെടുത്തി പറയിച്ചതാണെന്നു.. ഇവൻ അപ്പ കാണുന്നവനെ അപ്പാന്നു വിളിക്കണ ടൈപ്പാണ് 💯

  • @samnadify
    @samnadify ปีที่แล้ว +9

    Chirippichu kollunna sambhavangal😂😂😂😂😂😂 reality comedy

  • @archanagnair2195
    @archanagnair2195 ปีที่แล้ว +5

    ബാല സൂപ്പർ

  • @manojmaripurath1060
    @manojmaripurath1060 ปีที่แล้ว +16

    ചെകുത്താനും കടലിനും ഇടയിൽ ആറാട്ടണ്ണൻ

  • @m10maneeshr71
    @m10maneeshr71 ปีที่แล้ว +3

    ബാല യൂട്യൂബ് വേട്ടക്ക് ഇറങ്ങിയ ശേഷം പലരും കുറച്ചൊക്കെ ഒതുങ്ങിയെന്ന് തോന്നുന്നു 😂👍

  • @priyasree2087
    @priyasree2087 ปีที่แล้ว

    Oru channel create cheythit vayithonnunath parayunnavarkulla nalla marupadi anu Bala koduthath. Case file cheyyanam ennal matramay inganay ulla thonyasikalku pani kittu.This can be a big lesson for the outspoken youtube channel creators. Big support for Bala.Stay blessed and take proper care of your health and be always happy with your loving wife ❤️

  • @varghesevarghese2401
    @varghesevarghese2401 ปีที่แล้ว +1

    Support bala. Priya bro.❤❤🌹🌹🌹

  • @ashraftp8400
    @ashraftp8400 ปีที่แล้ว +1

    എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലാകുന്നത് ചെകുത്താനല്ല ഈ പ്രശ്നത്തിന് കാരണക്കാരൻ സന്തോഷ് തന്നെയാണ് ഇതിൻെറ പൂർണ്ണ ഉത്തരവാദിത്വം ചെകുത്താൻ എടുത്തുചാടി വീഡിയോ ചെയ്യാൻ പാടില്ലായിരുന്നു

    • @satheeshkumar-ds8gk
      @satheeshkumar-ds8gk ปีที่แล้ว

      Correct aanu santhosh Avan Avante parumathiye manasilakkanam

  • @maryvarghese4798
    @maryvarghese4798 ปีที่แล้ว

    ഇവൻ രക്ഷപെടാൻ വേണ്ടി
    മാനസ്സീകരോഗി ആയി
    സ്വയം അഭിനയിക്കുന്നതാണ്.
    ബാല എന്തായാലും ബോൾഡായ്
    കാര്യങ്ങൾ ചെയ്യുന്നതിൽ അഭിനന്ദനങൾ. എന്തായാലും
    കേസ് ഫയൽ ചെയ്യണം.
    അല്ലെങ്കിലും ഇവന്മാർ
    എന്തു തോന്ന്യവാസവും
    കാണിക്കും

  • @brucesebastian6766
    @brucesebastian6766 ปีที่แล้ว +3

    3:20 dude 😂😂😂😂

  • @monijose1914
    @monijose1914 ปีที่แล้ว +2

    ബാല ക്ക് full suport
    ചെകുത്താന് നല്ല രണ്ടു പൊട്ടീര് കൊടുക്കണം

  • @geetha544
    @geetha544 ปีที่แล้ว +3

    Bala mone don’t worry god will protect u be honest mone I

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 ปีที่แล้ว

    സത്യവും ദൈവീകവും മനുഷ്യ സ്നേഹവും കരുണയും കാരുണ്ണ്യവുമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്ബാല അദ്ദേഹത്തെ ഇല്ലായ്‌മ ചെയ്യാനും വെക്തിഹത്യ ചെയ്യാനും ഒരു ചെകുത്താനും ആകില്ല. സത്യവും ദൈവവും സത്യമുള്ളമനുഷ്യരും മാത്രമേ വിജയിക്കു🙏🙏🙏

  • @prasanthpandalam1236
    @prasanthpandalam1236 ปีที่แล้ว +6

    ആറാട്ടൻ എന്താ ജോലി ??🤔🤔🤔 24 hours ividoke thanne undallo 😂😂

  • @Sujith-CowboyX
    @Sujith-CowboyX ปีที่แล้ว +1

    എന്താല്ലേ.... എന്തായാലും... മോശം.... ആര് തെറ്റ് ചെയ്താലും....😂😂😂new sub❤❤❤👍🏻

  • @sureshp144
    @sureshp144 ปีที่แล้ว +3

    എല്ലാവരും ദയവായി ഒരു നല്ല വ്യക്തിക്കെതിരായ തെറ്റായ പ്രസ്താവന അവസാനിപ്പിക്കുക 🙏🙏🙏

  • @munsilvlog3631
    @munsilvlog3631 ปีที่แล้ว +3

    ബാല പൊളിച്ചു ചെകുത്താൻ എന്ന് പറഞ്ഞു ചെകുത്താന്റെ സ്വഭാവം കാണിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലം ആയി അവനെ പിടിച്ചു കെട്ടണം ഇനി വേണ്ട

  • @ajayadjsgsjg8337
    @ajayadjsgsjg8337 ปีที่แล้ว +10

    ബാല സൂപ്പർ 🌹🌹🌹

  • @vpsajith880
    @vpsajith880 ปีที่แล้ว +16

    കോമഡി ഇണ്ട്, മുഷിക്ക് ഇണ്ട്, മാഷ് ഇണ്ട് 😆

  • @rajeswarishenoy
    @rajeswarishenoy ปีที่แล้ว +3

    1 ,സൻതോഷിന് വീട്ടിൽ കേറ്റരുത് .2 മാന നഷ്ടത്തിന് കേസ് കൊടുക്കണം

  • @User100-s4q
    @User100-s4q ปีที่แล้ว +3

    ആറാട്ടാണ്ണൻ രണ്ടു വഞ്ചിയിൽ കാലു ചവിട്ടി നിൽക്കയാണല്ലോ... ഇവന് വട്ടാണോ...😊

  • @tech4sudhi837
    @tech4sudhi837 ปีที่แล้ว +1

    ആറാട്ടണ്ണൻ : തല്ക്കാലം അപ്പൊ കാണുന്നവനെ അപ്പാന്ന് വിളിക്കാം.. 🤪🤪🤣

  • @sreerajsree1877
    @sreerajsree1877 ปีที่แล้ว +4

    ഈ ആറാട്ട് പൊട്ടനെ വിശ്വസിക്കാൻ കൊള്ളില്ല. ബാല ഇവനെ അടുപ്പിക്കരുത്

  • @stours2859
    @stours2859 ปีที่แล้ว +9

    Bala👍മരുന്നൊക്കെ കഴിച്ചു ആരോഗ്യം നന്നായിട്ടു സിനിമകളിൽ സജീവ മാകൂ ഭാര്യയുമൊത്തു സുഖമായി ജീവിക്കൂ ഒരു കുട്ടി കൂടെആയാൽ ജീവിതം കുറച്ചു കൂടെ സുന്ദര മാകും

  • @sabuappukuttan3407
    @sabuappukuttan3407 ปีที่แล้ว +2

    Bala ചേട്ടൻ ♥️♥️♥️♥️

  • @food1food2misthuayshu16
    @food1food2misthuayshu16 ปีที่แล้ว +1

    Enthinaa balaya eghana budhimuttikkunna super balaa❤❤

  • @shilpamv6526
    @shilpamv6526 ปีที่แล้ว +4

    ബാല. 👍👍

  • @jainjohn3380
    @jainjohn3380 ปีที่แล้ว +8

    ബാലചേട്ടാ, നിങ്ങള് സമാധാനമായിട്ട് സമാധാനമായിട്ട് ഇരിക്കു❤️❤️❤️

  • @arunvaniyan2402
    @arunvaniyan2402 ปีที่แล้ว +1

    ആറാട്ടണ്ണൻ : കടലിനും ചെകുത്താനും ഇടയിൽ എന്ന് കേട്ടിട്ടേ ഉള്ളു . ഇപ്പൊ നേരിട്ട് കണ്ടു 😇

  • @shiningstar6992
    @shiningstar6992 ปีที่แล้ว +3

    ഈ വട്ടുകൾ എല്ലാം എങ്ങനെ ഒത്തൊരുമിച്ചു 🙄🙄🙄

  • @jomoljomol863
    @jomoljomol863 ปีที่แล้ว +1

    ദൈവo അനുഗ്രഹിക്കട്ടെ

  • @aryanearthmovers1269
    @aryanearthmovers1269 ปีที่แล้ว +8

    മുൻ മന്ത്രി മുൻ M L A എന്ന് പറയുംപോലെ മുൻ വട്ടനാണ് ഇ ആറാട്ട് അണ്ണൻ

  • @sivanik4754
    @sivanik4754 ปีที่แล้ว

    ബാല പാവമാണ് ഉപദ്രവിക്കരുത്.😢😢🎉🎉🎉❤❤

  • @nothing67746
    @nothing67746 ปีที่แล้ว +2

    1:23 note the point പൂട്ടിയിടാൻ പറ്റും

  • @nitheeshnithi1233
    @nitheeshnithi1233 ปีที่แล้ว +1

    Bala pakka mass💫⚡️⚡️

  • @priyaabhiramimt1998
    @priyaabhiramimt1998 ปีที่แล้ว +4

    എന്റെ ദൈവമേ 😃

  • @shivakumar-oq5uf
    @shivakumar-oq5uf ปีที่แล้ว +4

    Ubaid Ibrahim is also watching this video...😂😅😂

  • @skyblue10152
    @skyblue10152 ปีที่แล้ว +1

    കുമ്പിടി അവിടെയും ആറാടുന്നു, ഇവിടെയും ആറാടുന്നു😂

  • @1.4croreviews43
    @1.4croreviews43 ปีที่แล้ว +9

    *ആറട്ടന് നിത്യമേനോനെ കെട്ടിച്ചു കൊടുക്കാം എന്ന് പറഞ്ഞു കാണും എജ്ജതി കാലുമാറ്റം* 😂😂

  • @anishorma
    @anishorma ปีที่แล้ว +33

    ബാലക്ക് കക്കാനും അറിയും, അത് അനുസരിച്ചു നിൽക്കാനും അറിയാം, അതാണ് ഇവിടെ മനസ്സിലാക്കാൻ പറ്റുന്നത്. ആറാട്ട് പേടിത്തൂറി പാവം. ഒന്നിലും ഉറച്ചു നിൽക്കുന്നില്ല ആറാട്ട്. നിലവിൽ ചെകുത്താൻ അങ്ങനെ പേടിച്ചില്ല അത്രതന്നെ, ഒരു പക്ഷെചെകുത്താനെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ അവനെയും പേടിപ്പിച്ചേനെ. എന്തൊക്കെ ആയാലും വീട്ടിൽ കയറൽ, ഫ്ലാറ്റിൽ കയറൽ this is wrong. 😜😜

    • @shahulshahul4591
      @shahulshahul4591 ปีที่แล้ว +4

      അതെ ബാല മലയാളികളെ പറ്റിക്കുന്നു അതിനു തുള്ളാൻ മലയാളികളും

    • @Plumber_vasuuu
      @Plumber_vasuuu ปีที่แล้ว

      സത്യം പറ. നീ ചെകുത്താന്റെ ഫേക്ക് അകൗണ്ട് അല്ലെ

    • @godofsmallthings4289
      @godofsmallthings4289 ปีที่แล้ว +4

      Hai ചെകുത്താൻ how are you

    • @anishorma
      @anishorma ปีที่แล้ว

      @@godofsmallthings4289 very fine എന്റെ സ്വന്തം മോനെ.

  • @isha7109
    @isha7109 ปีที่แล้ว

    Enjoyed Balas talk , had fun .....