ബ്രിട്ടീഷുകാർ നിർമ്മിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ദ്വീപാണ് നമ്മുടെ കൊച്ചിയിലുള്ള വില്ലിംഗ്ടൺ ഐലൻഡ്. തുറമുഖം, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, റോഡ് അങ്ങനെ എല്ലാവിധ ഗതാഗത സംവിധാനങ്ങളും ഇവിടെയുണ്ട്. ദ്വീപിനെക്കുറിച്ചുള്ള ഒരു ചെറിയ വീഡിയോ കാണാം. #techtraveleat #kochi
Baktha, Ningalude koode Vanna Aa Couples are great n genuine by attitude...I mean Emil n his wife... Less Chali.. Polite behaviour...not like you attitude... If they start a channel... I'll support them...
Thank you for your efforts to make this video. I am very lucky to witness the huge warehouses now lying empty, completely filled with tea chests, cashew bags and other merchandise. There were so many Shed clerks, tally clerks and hundreds of laborers working daily. Also I could witness the railway station busy with passengers, trains coming and going. Old building s covered with green climbers were alive staying by Engine drivers, ticket examiners, etc while duty breaking. I am proud that I born in my beloved Willingdon Island, completed schooling in Sir Robert Bristol Govt. High school, stayed there for about 30 years and left Island after retirement of my father who was an Officer in Cochin Port Trust.
In 1982 they conducted train to cannore(now Kannur) I was there at Tevara junction (perumanoor) from 1981 to 1983 ..I used to come to cannanore by parasuram express starting from island .later it was stoped and parasuram express ran between trivandrum and Mangalore but instead Kannur ernakulam exicutive came in to operation but it was terminated in ernakulam South itself .thank u for showing the correct embarkation point in that rail way platform..it was terrific and sad but it renewed golden memories. Thank u thank u
സുജിത്തേ ഈ ഒരു nostalgic moment view കാണിച്ചു തന്നതിന് ഒരുപാട് താങ്ക്സ് പറയുന്നു ഏകദേശം മുന്നൂറ് കൊല്ലത്തെ പഴയ ബ്രിട്ടീഷ് ബിസിനസ് ചരിത്ര പ്രവേശന കവാടമാണ്, ലോക വികസന പുരോഗതി എന്നുവേണമെങ്കിലും വിശേഷിപ്പിക്കാം അതിലൂടെ നമ്മുടെ രാജ്യത്തിനും പടി പടി യായി വികസന പാതയിലൂടെ സഞ്ചരിച്ചു വരാനുമുള്ള പാത കൂടി തെളിച്ചു കിട്ടി എന്നുള്ളതും വാസ്തവം തന്നെ, മൂന്നു പ്രാവശ്യം കണ്ടിട്ടും മതിവരാത്ത വീഡിയോ so thank you so much bro.
In 1988 I used Horber Terminus to Trichy - Tea Garden Express. I used to take breakfast at Horber Terminus canteen. At that 4 to 5 trains were operated. Y just try Maruthi hotel at Island. I am residing at Madurai.
Nice one, Sujith 👍🏻. The most important area in Willingdon Island is the Sothern Naval Command (INS Venduruthy). Anyway, thanks for this wonderful video!
Nostalgic. Travelled many a times to and fro this station. Malabar Express starts/ terminates here. Island Express to Bangalore. Madras mail, Kerala express. Travelled by all these trains from here. Because this is a broad gauage section and Trivandrum Ernakulam was meter gauage. There was a Kannur Cochin passenger train. Leaves early morning from Kannur, reaches late evening at Cochin. Really nostalgia
ഇവിടുന്ന് പുറപ്പെട്ടിട്ടുന്ന പ്രധാനപ്പെട്ട ഒരു ട്രെയിൻ ആയിരുന്നു ഐലൻഡ് Express. പിന്നീട് തിരുവന്തപുരത്തേക്ക് മാറ്റി. വിമാനത്താവളം മാറ്റിയതോടെയാണ് ഐലൻഡ് ഈ അവസ്ഥയിലേക്കായത്.
Sujithetta, 25 kollam wellingdon islandile thamaskkaran aarunnu njan.... Movies nte main location aanu island , peaceful and secure place aanu wellingdon island... Cochin port trust aanu wellingdon island control cheyyunnathu.. Oru kaaryam koodi add cheyyunnu.. namukku swantham peril wellingdon islandil sthalam vaangan pattilla , 100 years rent aanu ippolum ivide... Just adding my info. Thank u so much for shooting this video
Thanks to Sujith to introduce Cochin Harbour Rail Terminus, once upon a time was a majestic Railway hub of Kerala,now in a very diplorable condition due to negligence of Indian Railway to Kerala. Kerala MPs should urgently intervene the matter of Devepment of Willindon Island, under Govt of India to convert a prominant heritage tourism destination in India,creating thousands of jobs to Kerala youth.Govt of Kerala also to pressurise the matter.Thank u to all followers of the vlog.
Memu അല്ല Demu ആണ് ഓടിച്ചിരുന്നത്.....നേവൽ ബേസ് എയർപോർട്ട് ഒള്ള കൊണ്ട് എലെക്ട്രിഫിക്കേഷൻ നടക്കില്ല....ലെവൽ ക്രോസ്സ് അടച്ചാൽ ഗതാഗതകുരുക്കു ഉള്ളതും പ്രശ്നം ആണ് (മേൽപാലം വരും എന്ന് പറഞ്ഞിട്ട് വർഷങ്ങൾ ആയി ) അതുപോലെ കൂടുതൽ വണ്ടി ഓടിക്കാൻ അധികൃതർക്ക് താൽപര്യവുമില്ല...
Very very good video you made mr bakthan. Background score is very very good and I love that background score. This video is good message about cochin Harbour terminus.
I will go to kochi i have only one day Ernakulam Junction to Marine Drive, Broadway Market and Jetty to Kochi Fort Jewish market, Chinese fishing net, Indo-Portuguese museum and others How can I reach above this place from Ernakulam Railway St.? i want to start spice business so please tell me where can i buy good spices from kerala Please guide me
Bangalore Island express ആദ്യകാലത്ത് തുടങ്ങിയത് w .Island ൽ നിന്നായിരുന്നു, അതാണ് ഐലൻഡ് എക്സ്പ്രസ്സ് എന്ന് പേരു് വന്നത് . പ്രളയത്തിൽ നെടുമ്പാശ്ശേരി മുങ്ങിയപ്പോൾ ഐലൻഡിലെ എയർസ്ട്രിപ്പ് ഉപയോഗിച്ച് അത്യാവശ്യ സർവീസ് നടത്തിയിരുന്നു . Ti ago റിവ്യൂ നന്നായി ചെയ്യൂ x TAവാങ്ങണമെന്നുണ്ട് ,റിവ്യു കാണട്ടെ
Good. If the go downs are converted to industrial area,this train service can be restarted. The British made all the facilities to these people. But, the people are not faithful to them . Why?.
ഇത്രയൊക്കെ കാണിച്ചിട്ടും താങ്കൾ വെല്ലിങ്ട്ടൻ ഐലണ്ടിലേക്കു വരുന്ന വളരെയേറെ ചരിത്രപ്രധാനമായ ഒരു പാലം കാണിക്കാനിരുന്നത് ഒരു പോരായ്മയായി പോയി. പണ്ട് കപ്പലു വരുമ്പോൾ പോകാനായി പാലത്തിന്റെ നടുഭാഗം ഉയർത്തുന്ന മെക്കാനിസമാണ് ആ പാലത്തിൽ ബ്രിട്ടീഷുകാർ ഉണ്ടാക്കി വച്ചിരുന്നത്. യഥാർത്ഥ കൊച്ചിയുടെ ഒരു സിംബലാണ് തോപ്പുംപടി ഹാർബർ പാലം. എന്നു താങ്കളുടെ ഒരു സസ്ക്രൈബറായ ഒരു കൊച്ചിക്കാരൻ
Lane discipline അനുസരിക്കാൻ മേഘാലയ ഒഴിച്ച് വേറെ ഒരു സംസ്ഥാനക്കാരനും തയ്യാറല്ല. വില്ലിംഗ്ടൺ ഐലൻഡിൽ നിന്ന് ബാംഗ്ലൂർക്ക് ഓടിയിരുന്ന ട്രെയിൻ ആണ് ഇന്നത്തെ കന്യാകുമാരി ബാംഗ്ലൂർ എക്സ്പ്രസ് എന്ന ഐലൻഡ് എക്സ്പ്രസ് . എന്നിട്ട് അത് നാഗർകോവിലിനും പിന്നിട് കന്യാകുമരിക്കും നീട്ടി. തിരുവനന്തപുരം ചെന്നൈ മെയിൽ. ,നേത്രാവതി എക്സ്പ്രസ്, വേണാട്, രപ്തി സാഗർ, ടാറ്റാ ആലപ്പി , ശബരി എക്സ് എല്ലാത്തിന്റെയും വേര് കൊച്ചിൻ ഹാർബർ ടെർമിനസ്സാണ്
@JAYASOORYA APPU yes. I remember it was coachin trichy that time. It used to stay at pf1 when I used to catch tvm bound vanchinad in early 90s from pf3. Cochin mettupalayam was also there that time
അവിടെ ഭയങ്കര തിരക്ക് യാണ്. camera പിടിച്ച് കൊണ്ട് നെരെ ഇങ്ങ് വന്നു. chechi നോക്കിയത് പോലും ഇല്ല' എന്റെfamily യു ളളവർക്ക് Swetha chechi വളരെ ഇഷ്ടമാണ്.videoഇഷ്ടപ്പെട്ടു.
ബ്രിട്ടീഷുകാർ നിർമ്മിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ദ്വീപാണ് നമ്മുടെ കൊച്ചിയിലുള്ള വില്ലിംഗ്ടൺ ഐലൻഡ്. തുറമുഖം, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, റോഡ് അങ്ങനെ എല്ലാവിധ ഗതാഗത സംവിധാനങ്ങളും ഇവിടെയുണ്ട്. ദ്വീപിനെക്കുറിച്ചുള്ള ഒരു ചെറിയ വീഡിയോ കാണാം. #techtraveleat #kochi
😁😁😁😁😁😁😁😀😀😀😀😀😀😀😀😀😀
Baktha, Ningalude koode Vanna Aa Couples are great n genuine by attitude...I mean Emil n his wife... Less Chali.. Polite behaviour...not like you attitude... If they start a channel... I'll support them...
Sujith eatta njan oru ksrtc fans channel thudagiyarunnu athelea video aanavandi fb pagil ettarunnu channel onnu promote chyyuvo th-cam.com/video/X-_9v3s-tmI/w-d-xo.html
Good video. Please subscribe my channel. Thanks
Fort kochi kurachu koodi kanikamayirunnu.Dasettante veedum,manjumathapalli,Jewish cemetery
ഗാനഗന്ധർവൻ യേശുദാസ് ആദ്യമായി സിനിമയിൽ പാടാൻ മദ്രാസിലേക്ക് യാത്ര തിരിച്ചത് ഈ റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്ന് കേട്ടിട്ടുണ്ട്.
Historic station.
Thank you for your efforts to make this video. I am very lucky to witness the huge warehouses now lying empty, completely filled with tea chests, cashew bags and other merchandise. There were so many Shed clerks, tally clerks and hundreds of laborers working daily. Also I could witness the railway station busy with passengers, trains coming and going. Old building s covered with green climbers were alive staying by Engine drivers, ticket examiners, etc while duty breaking. I am proud that I born in my beloved Willingdon Island, completed schooling in Sir Robert Bristol Govt. High school, stayed there for about 30 years and left Island after retirement of my father who was an Officer in Cochin Port Trust.
വെല്ലിംഗ്ടൺ ഐലന്റിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോയിലൂടെ കഴിഞ്ഞു .ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു .ഓൾ ദി ബെസ്ററ് സുജിത് ഭായ് &ശ്വേതാ .
കുട്ടപ്പി ആയാലോ
#സുജിത്തേട്ടൻ സൈലന്റ് ട്രോൾ 😍😍😍
Swetha Chechi looks beautiful in blue :-* love from dubai
In 1982 they conducted train to cannore(now Kannur) I was there at Tevara junction (perumanoor) from 1981 to 1983 ..I used to come to cannanore by parasuram express starting from island .later it was stoped and parasuram express ran between trivandrum and Mangalore but instead Kannur ernakulam exicutive came in to operation but it was terminated in ernakulam South itself .thank u for showing the correct embarkation point in that rail way platform..it was terrific and sad but it renewed golden memories. Thank u thank u
🖤
സുജിത്തേ ഈ ഒരു nostalgic moment view കാണിച്ചു തന്നതിന് ഒരുപാട്
താങ്ക്സ് പറയുന്നു ഏകദേശം മുന്നൂറ്
കൊല്ലത്തെ പഴയ ബ്രിട്ടീഷ് ബിസിനസ്
ചരിത്ര പ്രവേശന കവാടമാണ്, ലോക വികസന പുരോഗതി എന്നുവേണമെങ്കിലും വിശേഷിപ്പിക്കാം
അതിലൂടെ നമ്മുടെ രാജ്യത്തിനും പടി
പടി യായി വികസന പാതയിലൂടെ
സഞ്ചരിച്ചു വരാനുമുള്ള പാത കൂടി
തെളിച്ചു കിട്ടി എന്നുള്ളതും വാസ്തവം
തന്നെ, മൂന്നു പ്രാവശ്യം കണ്ടിട്ടും മതിവരാത്ത വീഡിയോ so thank you so much bro.
Swetha ചേച്ചിയുടെ സംസാരം കേൾക്കാൻ രസമാണ്....
Today I liked her blue dress !!lovely !!!
In 1988 I used Horber Terminus to Trichy - Tea Garden Express. I used to take breakfast at Horber Terminus canteen. At that 4 to 5 trains were operated. Y just try Maruthi hotel at Island. I am residing at Madurai.
Traveling through willington island..is nostalgic feeling... it's fine spot for tourism
Nice one, Sujith 👍🏻. The most important area in Willingdon Island is the Sothern Naval Command (INS Venduruthy). Anyway, thanks for this wonderful video!
Ivide paper agency swantham aytt ulla aalanu.. For the past 10years.. Entho ishtam aanu orupad 😍😍I'm from kochi ❤️
എനിക്ക് നിങ്ങളുടെ ഈ സ്നേഹം ആണ് വളരെ ഇഷ്ടം....love you
Nostalgic. Travelled many a times to and fro this station. Malabar Express starts/ terminates here. Island Express to Bangalore. Madras mail, Kerala express. Travelled by all these trains from here. Because this is a broad gauage section and Trivandrum Ernakulam was meter gauage. There was a Kannur Cochin passenger train. Leaves early morning from Kannur, reaches late evening at Cochin. Really nostalgia
ഇവിടുന്ന് പുറപ്പെട്ടിട്ടുന്ന പ്രധാനപ്പെട്ട ഒരു ട്രെയിൻ ആയിരുന്നു ഐലൻഡ് Express. പിന്നീട് തിരുവന്തപുരത്തേക്ക് മാറ്റി. വിമാനത്താവളം മാറ്റിയതോടെയാണ് ഐലൻഡ് ഈ അവസ്ഥയിലേക്കായത്.
Yes
My grandfather worked there and today we talked about that.i m 12 year old girl
You are awesome Sujith sir fantastic travel blog
Njn padikkunath Willindon Islandil ahn.. Kendriya Vidyalaya PORT TRUST ♥️✨️
കൊച്ചിൻ ഹാർബർ ടെർമിനസ്.റെയിൽവേ സ്റ്റേഷൻ .ഒരു ടുറിസ്റ്റ് ഹബ് ആയി ഉയർത്താൻ കഴിയും 🤔 😍 ❤
Wow...nice work.. very informative..
Thanks a lot
കൊച്ചിക്കാർക്ക് ലൈക്ക് അടിക്കാൻ ഉള്ള comment
💪💪
Willingdon Island കാണാൻ ബൈക്ക് മാർഗം പോവാൻ Permission ആവിശ്യം ഉണ്ടോ
Great. In late 70s this station was a terminus and I been to there as Dad was in SRlys. Nostalgic
*എമിൽ അഞ്ജു ഒരു ചാനൽ തുടങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ???*
Illa
Sujithetta, 25 kollam wellingdon islandile thamaskkaran aarunnu njan.... Movies nte main location aanu island , peaceful and secure place aanu wellingdon island...
Cochin port trust aanu wellingdon island control cheyyunnathu..
Oru kaaryam koodi add cheyyunnu.. namukku swantham peril wellingdon islandil sthalam vaangan pattilla , 100 years rent aanu ippolum ivide... Just adding my info.
Thank u so much for shooting this video
ശരിയാണ് Willingdon ഐലൻഡ് ൽ വെറുതെ കിടക്കുന്ന സ്ഥലത്തു പുതിയ പ്രൊജെക്ടുകൾ തുടങ്ങേണ്ട കാര്യം ഭരണാധികാരികൾ ആലോചിക്കണം
1st view nd cmnt...
ini vdo kaanatte too.....😍😍😍
Wonderful , Kochi wonderful presentation...
Many many thanks
Thoppunpady bridge is also called Old Harbour Bridge
Thanks to Sujith to introduce Cochin Harbour Rail Terminus, once upon a time was a majestic Railway hub of Kerala,now in a very diplorable condition due to negligence of Indian Railway to Kerala.
Kerala MPs should urgently intervene the matter of Devepment of Willindon Island, under Govt of India to convert a prominant heritage tourism destination in India,creating thousands of jobs to Kerala youth.Govt of Kerala also to pressurise the matter.Thank u to all followers of the vlog.
ലക്ഷദ്വീപ് യിൽ എന്നാണ് സുജിത് ഏട്ടൻ പോകുന്നത്?
sujith's beautiful and cool T-shirt and shwetas gown,it suits her very well.
Kochi haters like here
Kochi Pallimukku il oru hotel undu.... Trivandrum chicken corner...
Must visit....
Awesome taste....
And its vintage.....
Island express got its name because back in the days it used to operate from this station in Wellington island.
Bro, which camera/mobile are you using to shoot your journeys?
ഇങ്ങനെ ബുദ്ധിയുള്ള ബ്രിട്ടീഷുകാർ പണിത എന്തല്ലാം നമ്മൾ നശിപ്പിച്ചു... ☹️
Memu അല്ല Demu ആണ് ഓടിച്ചിരുന്നത്.....നേവൽ ബേസ് എയർപോർട്ട് ഒള്ള കൊണ്ട് എലെക്ട്രിഫിക്കേഷൻ നടക്കില്ല....ലെവൽ ക്രോസ്സ് അടച്ചാൽ ഗതാഗതകുരുക്കു ഉള്ളതും പ്രശ്നം ആണ് (മേൽപാലം വരും എന്ന് പറഞ്ഞിട്ട് വർഷങ്ങൾ ആയി ) അതുപോലെ
കൂടുതൽ വണ്ടി ഓടിക്കാൻ അധികൃതർക്ക് താൽപര്യവുമില്ല...
Sujith ഭായി നിങ്ങളേ വളരെ ഇഷ്ട്ടാണ് 😍😍😍
Very nice informative video man. Waiting for next
Sujithetta udippiyilulla st mary island oru video cheyyo. Adipoli sthalamanenn parayunnd, onn cheyyo
Sujith, when you make the video on Fort Kochi, can you pls show the popular film locations as well..
willingdon island Kendriya vidyalayaila nan padikana
ninghal videoedutha sthalam nan daily vanatha😀
veruthe irikkupoll old videos allam kanunna **le njan
Sujith chettan polikkuvanalllooo...... Emil chettante xuv entiyee
2 പഴം പോരി 2 കട് ലറ്റ് 4 ചായ =500 രൂപ ഹോ ഫയങ്കരം തന്നെ
Bhakthettan സൂപ്പറാ...
ഭക്തൻ എമിൽ എന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി കാരണം ഞാനും എമിൽ ആണ്. Love from ENGLAND സുജിത് ഭക്തൻ
Superrr😍waiting 4 ബിനാലെ വീഡിയോസ്
As always awesome suith bhai wonderful experience
20 yes spent on this island.. need to discuss about more if you are projecting w/island. Disappointed to see island's present condition...
Bro kochiyil nalla naadan sundari vedigale evide kittum, oru 1000 rs budgetil??
Very very good video you made mr bakthan. Background score is very very good and I love that background score. This video is good message about cochin Harbour terminus.
All the best to both of you....
ഇതാണോ സുജിത്‌ഭായ് , ബഡ്ജറ്റ് ആയി ചായ കുടിക്കാൻ പറ്റിയ സ്ഥലം....കൊള്ളാം പൊളിച്ചു...നാലു കോഫിയും സ്‌നാക്‌സും കഴിച്ചപ്പോൾ Around 500 ...കൊള്ളാം അടിപൊളി
Budget aanenn karuthi kayariyatha pani paali
Which is your favorate sedan
Njan vannittund. Ente acchan Queen Mary 2 il work cheyyubol ernakulathunn Dubai vere poyyi
Sujithettaaa inghal Sargalaya arts and crafts village I'll vannillallo, moshaypoy. Last program naleyum koodiye ullooo
I will go to kochi i have only one day Ernakulam Junction to Marine Drive, Broadway Market and Jetty to Kochi Fort Jewish market, Chinese fishing net, Indo-Portuguese museum and others How can I reach above this place from Ernakulam Railway St.? i want to start spice business so please tell me where can i buy good spices from kerala Please guide me
ഒന്നരക്കൊല്ലം പണിയെടുത്ത സ്ഥലം 😘
Bro super , oru Thirupathi trip vlog cheyumo.
Bangalore Island express ആദ്യകാലത്ത് തുടങ്ങിയത് w .Island ൽ നിന്നായിരുന്നു, അതാണ് ഐലൻഡ് എക്സ്പ്രസ്സ് എന്ന് പേരു് വന്നത് . പ്രളയത്തിൽ നെടുമ്പാശ്ശേരി മുങ്ങിയപ്പോൾ ഐലൻഡിലെ എയർസ്ട്രിപ്പ് ഉപയോഗിച്ച് അത്യാവശ്യ സർവീസ് നടത്തിയിരുന്നു . Ti ago റിവ്യൂ നന്നായി ചെയ്യൂ x TAവാങ്ങണമെന്നുണ്ട് ,റിവ്യു കാണട്ടെ
Ite poraa next time oru adipoli placente volge cheyane😀🤗😎
ഗാന ഗന്ധർവ്വാൻ യേശുദാസ് ആദ്യമായി സിനിമയിൽ പാടുവാനായി യാത്ര ചെയ്ത റെയിൽവേ സ്റ്റേഷൻ ആണിത്
ഈ വീഡിയോയിൽ എമിൽ ബ്രോ ജാഡയോടെ നിൽക്കുന്നത് കണ്ടാൽ പറയുമോ INB ട്രിപ്പിൽ സുജിത്തേട്ടന്റെ അടിമ ആയ സുകു ഡ്രൈവർ ആവും എന്നു.
Sujithetta ningal vere levela
ഐയോ സുജിത്തേട്ടാ നമ്മടെ കൊച്ചിയിൽ വന്നിട്ട് മിസ്സ് ആയല്ലോ ഇനി എപ്പോൾ ആണ് ഫോട്കൊച്ചിക് വരുന്നത്?
പിസ ഗോപുരം തള്ളി നേരെ ആക്കമോ
ചേച്ചി cute smile.... Big fan of both of U
ശ്വേതയുടെ ജലദോഷം എനിക്ക് പിടിച്ചു😢😢
Hey man. I love your channel and the way of your presentation.
വീഡിയോ അടിപൊളി. ,♥♥ ഒരു നോർത്ത് ഈസ്റ്റ് യാത്ര പ്ലാൻ ചയ്തുകൂടെ
Channel ippo motham Comedy akunnundu... 500 Poya vishamathil BTH nu there vili... Pinne BTH Keri MOOnjiyath Kollam... 🇮🇳Bhasha upayogikkumbol Alpam Care venam... Attitude is everything... idakku athu purathekku porum alle... Keep it Up...😎
Whats wrong with word Moonchi poyi? The food was really moonchal over there. Haha
മങ്കി pen മൂവിയിലെ റെയന്റെ വീടും ബീച്ചും ഒക്കെ ഈ ഐലൻഡിൽ തന്നെയാണോ plz rply
Noooo
Good. If the go downs are converted to industrial area,this train service can be restarted. The British made all the facilities to these people. But, the people are not faithful to them . Why?.
ഇത്രയൊക്കെ കാണിച്ചിട്ടും താങ്കൾ വെല്ലിങ്ട്ടൻ ഐലണ്ടിലേക്കു വരുന്ന വളരെയേറെ ചരിത്രപ്രധാനമായ ഒരു പാലം കാണിക്കാനിരുന്നത് ഒരു പോരായ്മയായി പോയി. പണ്ട് കപ്പലു വരുമ്പോൾ പോകാനായി പാലത്തിന്റെ നടുഭാഗം ഉയർത്തുന്ന മെക്കാനിസമാണ് ആ പാലത്തിൽ ബ്രിട്ടീഷുകാർ ഉണ്ടാക്കി വച്ചിരുന്നത്. യഥാർത്ഥ കൊച്ചിയുടെ ഒരു സിംബലാണ് തോപ്പുംപടി ഹാർബർ പാലം. എന്നു താങ്കളുടെ ഒരു സസ്ക്രൈബറായ ഒരു കൊച്ചിക്കാരൻ
Bro njn broyude videokal ellam kanarundd..ellam nalla content ulla videos anu..but eee videoil quality360pil ettittum enikk broyude EE video atra clear akunilla... Pakshe pandokke 360pil Idumbol nalla clear ayirunnu...ippol entu Patty ..ithu enta phonitankuzhappam ano atho broyude videoyude kuzhappam anoo....PLZ ARIYAVUNNAVAR ONNU RELAY CHEYYAN...NIGALKKUM EEE PRASHNAM UNDOOO??????......PLZ REPLAY
Your internet issue
Ohh actually my 4G data speed per second is 2MB ...THEN HOW COME IT BE POSSIBLE
ശ്വേത യുടെ ചുരിദാർ അടിപൊളി...
Thanks for the information... Swetha looks very pretty in her dress
Emil bro enna silent aanu ee videoyil
Waiting for lakshadweep❤
Can you suggest a good dash cam?
Lane discipline അനുസരിക്കാൻ മേഘാലയ ഒഴിച്ച് വേറെ ഒരു സംസ്ഥാനക്കാരനും തയ്യാറല്ല.
വില്ലിംഗ്ടൺ ഐലൻഡിൽ നിന്ന് ബാംഗ്ലൂർക്ക് ഓടിയിരുന്ന ട്രെയിൻ ആണ് ഇന്നത്തെ കന്യാകുമാരി ബാംഗ്ലൂർ എക്സ്പ്രസ് എന്ന ഐലൻഡ് എക്സ്പ്രസ് . എന്നിട്ട് അത് നാഗർകോവിലിനും പിന്നിട് കന്യാകുമരിക്കും നീട്ടി. തിരുവനന്തപുരം ചെന്നൈ മെയിൽ. ,നേത്രാവതി എക്സ്പ്രസ്, വേണാട്, രപ്തി സാഗർ, ടാറ്റാ ആലപ്പി , ശബരി എക്സ് എല്ലാത്തിന്റെയും വേര് കൊച്ചിൻ ഹാർബർ ടെർമിനസ്സാണ്
ഷില്ലോങ് യാത്രയിൽ ഞാൻ അത് അനുഭവിച്ചറിഞ്ഞതാണ്
👍
ഒരു പുതിയ അറിവാണ് ഐലൻഡ് എക്സ്പ്രസിന്റ പേരു വന്നത് .
@JAYASOORYA APPU yes. I remember it was coachin trichy that time. It used to stay at pf1 when I used to catch tvm bound vanchinad in early 90s from pf3. Cochin mettupalayam was also there that time
പഴയ കൊച്ചിൻ എക്സ്പ്രസ്സാണ് ഇപ്പോഴത്തെ ചെന്നെ- ആലപ്പുഴ എക്സ്പ്രസ്സ്
ചേട്ടനും ചേച്ചിയും അടിപൊളിയാണ്.. 😍😍
Chetta lakshadweep trip undakumo....
I O island il ende veetinde tottu aduthu vare vannittu onnu kanan patiyillello....... i work here
It's nearly 10yrs since I left w/island...I really miss that place🥺
*proud* *be* *a* *kochikaran*
Which camera used for this video dji or sony?
Chetta thoppupadi fish harbor vloge cheyumo ??
yella vlogum adpoliyanu .malappurathe patti oru vlog cheyyo
ശ്വേത കുട്ടി സൂപ്പറായിട്ടുണ്ട് ബ്ലൂ കളർ ഡ്രസ്സ് നല്ലപോലെ ചേരുന്നുണ്ട്
Chechiyum chettanum pwoliya....!!!!!
Awesome ❤️
Wonderful, full informative 😍.
swetha chechii superrrr....💓💓💓
Nice.....waiting for nxt
I have boarded train from this station multiple times (15 year back)
അവിടെ ഭയങ്കര തിരക്ക് യാണ്. camera പിടിച്ച് കൊണ്ട് നെരെ ഇങ്ങ് വന്നു. chechi നോക്കിയത് പോലും ഇല്ല' എന്റെfamily യു ളളവർക്ക് Swetha chechi വളരെ ഇഷ്ടമാണ്.videoഇഷ്ടപ്പെട്ടു.