നമ്മുടെ ഇന്ത്യൻ റെയിൽവേ അതൊരു അത്ഭുതം ആണ്..ആ മുംബൈ കൊങ്കൺ റൂട്ടിലൂടെ ഒക്കെ ഒന്ന് മഴക്കാലത്ത് ട്രെയിനിൽ പോയാൽ ഉള്ള അനുഭവം എൻ്റെ പൊന്നോ ജീവിതത്തിൽ ഒരിക്കലും മറക്കില്ല അത്രയ്ക് മനോഹരം ആണ് ട്രെയിൻ യാത്ര അതെനിക് ഒരു ഭ്രാന്ത് ആണ് 😍😍😍
എനിക്ക് ഈ റയിൽവേ സ്റ്റേഷനിലെ അന്നൗൺസ്മെന്റ് ഭയങ്കര ഇഷ്ടാ 😊😊 ദൂരെ എവിടേലും സ്റ്റേഷനിൽ ഇരിക്കുമ്പോ കോട്ടയം വഴി പോകുന്ന ട്രെയിൻ എന്ന് കേൾക്കുമ്പോ ഉള്ള സുഖം 🤗🤗🤗
ഭാവ്നഗർ കൊച്ചുവേളി ട്രയിനിൽ പാൻട്രി ഇല്ല അതുപോലെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ലോങ്ങ് റൂട്ടി ലോടുന്ന വണ്ടികളിൽ പാൻട്രി ഇല്ല.' പുറമെ നിന്ന് ഭക്ഷണം വാങ്ങണം.' വണ്ടി എപ്പോഴും ലേറ്റായാണ് ഓടുന്നത് എങ്കിലും കറക്ട് സമയം പിടിച്ചിരിക്കും' സൂപ്പർ യാത്ര:
സുജിത്തേട്ടാ ഞാൻ റെയിൽവേയിലാണ് ജോലി ചെയ്യുന്നത്. ബാവ്നഗർ ട്രയിൻ കൊച്ചുവേളി യിൽ ആണ് മെയിന്റയിൻസ്. ട്രയിൻ പ്രാന്തനായ അഭി കുട്ടൻ കീ ജയ്. അഭി കുട്ടൻ ഭാവിയിൽ ഒരു റെയിൽവേ ജോലിക്കാരൻ ആകട്ടെ എന്ന് ആശംസിക്കുന്നു.
@@mohamedriyas6784 For getting a job in Railways, one has to clear RRB exam and allied procedures (Interview etc.). Recently there was an advertisement for around 1 lakh plus vacancies.
@@jaasi-uf3hs locopilot ജോലി എളുപ്പവും അല്ല ബുദ്ധിമുട്ടും ഇല്ല... എല്ലാ ജോലിയും അങ്ങനെ തന്നെ അതിനെ ബുദ്ധിമുട്ടേന്നു കരുതിയാൽ ബുദ്ധിമുട്ടാകും എളുപ്പം എന്ന് കരുതിയാൽ എളുപ്പവും... ശ്രദ്ധയോടെയും ക്ഷമ യുടെയും ചെയ്യണ്ടേ ജോലി ആണ് locopilot. ഞാൻ ഒരു alp. ആണ് (Assiatant locopilot . ആണ് 😊
എല്ലാവരും ശ്രെദ്ധിക്കുക Attention please ട്രെയിൻയിൽ യാത്ര ചെയ്യുന്നവർ door യിന്റെ ഭാഗത്തു നില്കാൻ പാടില്ല police കണ്ടാൽ seen aakum 500₹ fine അടിക്കണ്ടിവെരും.. ⚠️⚠️⚠️⚠️
ഞാനും ട്രെയിൻ രണ്ടാം വീടാക്കിയവനാണ്! ടെയിൻ യാത്രയോളം രസകരമായി മറ്റൊരു യാത്രയുണ്ടാവില്ല! നമ്മുടെ രാജ്യത്തിന്റെ ഹൃദയം തൊട്ട് അറിഞ്ഞ്, പ്രകൃതി ഭംഗി ആസ്വദിച്ചറിഞ്ഞു യാത്ര ചെയ്യണമെങ്കിൽ അത് ട്രെയിൻ യാത്രയിൽ മാത്രം സാദ്ധ്യം! മിക്ക ദീർഘദൂര ട്രെയിനുകളിലും പാൻട്രികാറുകൾ ഉണ്ട്! ഭാവ്നഗർ-കൊച്ചുവേളി എക്സ്പ്രസിലും അതുണ്ടാകേണ്ടത് അത്യാവശ്യമാണ്! പിന്നെ മച്ചാനേ, ആന്ധ്രയ്ക്കും തമിഴ്നാടിനും നദികളില്ലെന്നു പറഞ്ഞ് അവരെ അപമാനിക്കാതെ! ഇന്ത്യയിലെ തന്നെ പ്രധാന നദികളിൽ ചിലതായ ഗോദാവരി-കൃഷ്ണ നദികൾ പ്രധാനമായും ഒഴുകുന്നത് ആന്ധ്രയിലൂടെയാണ്. മറ്റൊരു പ്രധാനനദിയായ കാവേരി തമിഴ്നാട്ടിലൂടെയും ഒഴുകുന്നു.
I thoroughly enjoyed your video... Especially your commentary... Reminds me of my travails when we were living in Ankleshwar and used to take trains to visit Kerala... Though I no longer stay in Gujarat, I would still take a train to travel to Kerala, just to enjoy Konkan railway...
1.നിങ്ങൾ ആകെ കൂടി ഭക്ഷണ പ്രിയരാണ് എന്നു തോന്നുന്നു. 2. ട്രെയിനിന് പറ്റി കൂടുതൽ അറിഞ്ഞതിനു അഭിക്കു നന്ദി. ഈ code ഒന്നും ആർക്കും അറിയില്ല. 3. ദീർഘദൂര ട്രെയിൻ യാത്രകൾ ഓരൊ അനുഭവങ്ങളാണ്. ബുദ്ധിമുട്ടുകൾ വളരെ ഉണ്ടെങ്കിലും.
Flight യാത്ര നല്ലത് തന്നെ aaa 2500 rupakk varan pattum aayirikkum Ennalum train ill പോവും പോൾ ലഭിക്കുന്ന കുറച്ചു കാഴ്ച്ചകളും, പിന്നെ രസകരമായ അനുഭവങ്ങൾ, പിന്നെ ആളുകൾ trainill kermpol ulla kashtapad പ്രത്യേകിച്ചു general compartment ill ullath, pinne train ill പോവും പോൾ ഉണ്ടാകുന്ന ചില kashtadakal, Angane പല reediyill ulla കാഴ്ചകള് നമുക്ക് കാണാൻ പറ്റും So train ennadu sadaranakarante ഒന്നാണ്, flight കുറച്ചു പണം ullavarudeyum, So train യാത്ര തിരഞ്ഞെടുത്ത abi kk Big salute sadaranakarante ജീവിതം മനസ്സിലാക്കാൻ train is best traveling vehicle
Ethra kandalum mathiavillla, video kandu kazhijaal pinneyum athe akaaamsha aanu, and I wait very anxiously for 12 pm..sujithee thumbs up 🙂 keep going and God bless!!!!
Hi bro, First time NJ e channel kannunne .. kure vlogs kandu innu tanne.. nalla professional ayi be cheyunund.. kandodirikan thonnunnu.. super.. wife supera!
എഞ്ചിന്റെടുത്ത് പോയി വരാം എന്നു പറഞ്ഞപ്പോൾ ആ കാർത്തികിനെ ഇതുപോലെ എഞ്ചിന്റെ ഫോട്ടോ എടുത്തതിന് പൊലീസ് പൊക്കി പെനാൽറ്റി ഈടാക്കിയ പോലെ നിങ്ങളേയും പൊക്കുമെന്ന് വിചാരിച്ചു😂.
ട്രെയിൻ യാത്രയുടെ feel ഉണ്ടല്ലോ സാറേ അത് വേറെ ലെവൽ ആണ്
*ട്രെയിൻ യാത്ര അടിപൊളി* ♥️
*ട്രെയിനിനെ കുറിച്ച് പുതിയ അറിവുകൾ നൽകിയ അഭിജിത്തിന് എന്റെ പേരിലും മണവാളൻ & സൺസിന്റെ പേരിലും നന്ദി രേഖപ്പെടുത്തുന്നു* 😊
( ̄3 ̄)
😃😃😃😃
നമ്മുടെ ഇന്ത്യൻ റെയിൽവേ അതൊരു അത്ഭുതം ആണ്..ആ മുംബൈ കൊങ്കൺ റൂട്ടിലൂടെ ഒക്കെ ഒന്ന് മഴക്കാലത്ത് ട്രെയിനിൽ പോയാൽ ഉള്ള അനുഭവം എൻ്റെ പൊന്നോ ജീവിതത്തിൽ ഒരിക്കലും മറക്കില്ല അത്രയ്ക് മനോഹരം ആണ് ട്രെയിൻ യാത്ര അതെനിക് ഒരു ഭ്രാന്ത് ആണ് 😍😍😍
*ചൂട് കാലത്ത് ac കോച്ച് ഇല്ലേൽ ഓഹ് സഹിക്കാൻ പറ്റില്ല*
ith vayikkunna oru train bhranthan
😅🍃
Salute to Sreedharan sir
Enikum
*എല്ലാം* *ദിനവും* *ട്രെയിനിൽ* *പോയി* *റയിൽവേയോട്* *പ്രണയം* *ആയി* 😁 *ഇപ്പോൾ* *റെയിൽവേ* *ജോലി* *കിട്ടാൻ* *പഠിക്കുന്നു* 😍 *ഇന്ത്യൻ* *റെയിൽവേ* *ഇഷ്ടം* ❤
Krishna Kumar Singh and I will be in the future of the day
g
KANNAN ROHITH ennit ayoo
Entva padikkne
Same bro
രാജധാനി എക്സ്പ്രസ്സ് വീഡിയോ 1 millon അടിച്ചത് പോലെ ഈ ട്രെയിൻ വിഡിയോയും millions അടിക്കട്ടെ.....❣️
2. 7 മില്ലിൽ....
രാജധാനി ആണ് 1st train from delhi to ട്രിവാൻഡറും.... During covid 19
ഫ്‌ളൈറ്റ് യാത്രയേക്കാൾ ട്രെയിൻ യാത്രയാണ് രസം . നല്ല നല്ല കാഴ്ചകൾ കണ്ട് എൻജോയ് ചെയ്ത് പോകാം.... 🚉🚦
True
നല്ല രസമാണ് ഗോവിന്ദ ചാമിമാർ
ഒന്നും ഇല്ലങ്കിൽ 😄😄
ചേട്ടാ ഞാൻ ഈ ഇടക്ക് വച്ചാണ് ചേട്ടന്റ വീഡിയോസ് കാണാൻ തുടങ്ങിയത് നല്ല അവതരണം സൂപ്പർ വീഡിയോ ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
എനിക്ക് ഈ റയിൽവേ സ്റ്റേഷനിലെ അന്നൗൺസ്മെന്റ് ഭയങ്കര ഇഷ്ടാ 😊😊 ദൂരെ എവിടേലും സ്റ്റേഷനിൽ ഇരിക്കുമ്പോ കോട്ടയം വഴി പോകുന്ന ട്രെയിൻ എന്ന് കേൾക്കുമ്പോ ഉള്ള സുഖം 🤗🤗🤗
Nagercoil stationil varoo.... Thean pole "Kottayam" enn pronounce cheyyunnath kelkkam.....
Same Avastha😍
same
Enikum 😊❣️❣️
Via Kottayam 💛💛💛💛💛💛♥️
വെള്ളം ഉള്ള നദി...ആ നദിയുടെ പേര് തപ്തി എന്നാണ്..
super 👍👍👍👍👌👌👌👌👌👌
'Where is my train' എന്ന ആപ്പ് ഉപയോഗിക്കുന്നവർക്ക് ലൈക് അടിക്കാം
Kure application kanunnundallo..
ഏതാണ് ശരിക്കുള്ള where is my train application ?? Oru link idamo
ഞാൻ rail yathri ആണ് ഉപയോഗിക്കുന്നത്👌
'Ixigo train' app is very useful than 'where is my train'app . Everything is available in it. Please try that app.
I am making a video so pls support I am a small train vlogger☺️
@@sreerams748 sure
ഭാവ്നഗർ കൊച്ചുവേളി ട്രയിനിൽ പാൻട്രി ഇല്ല അതുപോലെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ലോങ്ങ് റൂട്ടി ലോടുന്ന വണ്ടികളിൽ പാൻട്രി ഇല്ല.' പുറമെ നിന്ന് ഭക്ഷണം വാങ്ങണം.' വണ്ടി എപ്പോഴും ലേറ്റായാണ് ഓടുന്നത് എങ്കിലും കറക്ട് സമയം പിടിച്ചിരിക്കും' സൂപ്പർ യാത്ര:
Train pranthanmar like adichee
😍
പ്രാന്തല്ല ജീവനാണ് റെയിൽവേയും ട്രെയിൻ
Train pranthaan😻
💪
😘
India on rails ഒന്നു കൂടെ ഇരുന്ന് കാണുമ്പോഴാണ് ഈ വീഡിയോയുടെ recommendation വന്നത്,,,,, ഒരേ പൊളി......🤩👌🏻🔥
ഈ പ്രാവശ്യത്തെ like അഭിക്കാണ്, 👍
Engine nte frontil poyappo karthik suryaye orma vannu😂
Pidikittivar like🔥
petty adichu
@@dileepnambiar3839 yup!!
Pinea
@@saraths.pillai2976 pinnallah
@@anandhusnair super pavam Karthik Surya😂
*ശുഭയാത്രകൾ നേരുന്നു* ☺☺☺☺
1ww
സുജിത്തേട്ടാ ഞാൻ റെയിൽവേയിലാണ് ജോലി ചെയ്യുന്നത്.
ബാവ്നഗർ ട്രയിൻ കൊച്ചുവേളി യിൽ ആണ് മെയിന്റയിൻസ്.
ട്രയിൻ പ്രാന്തനായ അഭി കുട്ടൻ കീ ജയ്.
അഭി കുട്ടൻ ഭാവിയിൽ ഒരു റെയിൽവേ ജോലിക്കാരൻ ആകട്ടെ എന്ന് ആശംസിക്കുന്നു.
Bro eth exam vazhi aan keriyath. Njan ntpc exam eyuthunnund. Preparations parayamo
@@mohamedriyas6784 yes
@@mohamedriyas6784 For getting a job in Railways, one has to clear RRB exam and allied procedures (Interview etc.). Recently there was an advertisement for around 1 lakh plus vacancies.
Broo. Railway I'll etha post....loco pilot akan entha procedure
അതെ അഭിയെ പോലെ ഉള്ളവർ
റയിൽവെയുടെ തലപ്പത്തു വരണം
വരട്ടെ എന്ന് ആശംസിക്കുന്നു
Love From DREU 😍
കേരള റെയിൽ ഫാൻസിന്റെ അഭിനന്ദനങ്ങൾ
Any locopilots viewd this video like me?, thanks sujith for showing SURAT station,my first appointment as assistant locopilot was in western raily😊
Hey can I ask doubt about alp ?
Indian Railways 😍 ishtamullavar.. Like Adi..
You
India on rails പരമ്പര കണ്ടതിൽ പിന്നെയാണ് Indian railways നോട് കൂടുതൽ അടുപ്പം വന്നത്.Thanks Sujithetta 👍👍
Abhi bhaaviyil oruu railway based vlogger aavatte 😎
അച്ഛനെയും അമ്മയെയും ഒരുപാട് ഇഷ്ടമായി.
Super duper...ട്രെയിനിൽ കേറിയ ഒരു ഫീൽ കിട്ടി ♥️
സൂപ്പർ, സുജിത് ചേട്ടാ കൂടെ യാത്ര ചെയ്തപ്പോലെ തോന്നി,,, അഭിയെ വഴക്ക് പറയല്ലേ അവൻ ട്രാവൽ ചെയത് പഠിക്കട്ടെ, വീഡിയോ ചെയ്യാനുള്ള താ......
sreejith raju 🤣
Food vaangikkan purath irangi thirinj nokumbo train illel enthaaayirikkim ningalude feel 😂😂😂😂
നൻപാ നിങ്ങളുടെ സഹജീവി സ്റ്റേ ഹത്തെയും ,പരിസര ശുചീകരണ ആവശ്യകതയുടെ വിവരണത്തെയും ,നമിക്കുന്നു .നിങ്ങൾക്കും സന്തോഷം . ഞങ്ങൾക്ക് അതിലേറെ സന്തോഷം .
ഏട്ടനും അനിയനും പൊളിച്ചു 😊😊
മൊത്തത്തിൽ കിടു... 👌
ഞാനും ഒരു locomotive fan ആണ് സുജിത്തേട്ടാ.... എന്റെ fav loco WAP7 😍
Erode 💪
19:20 BDJ ,
വടകരക്കാർ ലൈക് അടിച്ചേ
Noura Hind Adichu mone
Mmale badeeraaa
*പാവം അഭി,എല്ലാ അനിയന്മാരുടെയും അവസ്ഥ ഇതാ😂😂*
പിന്നെ,ബുക്ക് ഏ മീൽസ് ആപ്പ് വച്ചു ബുക്ക് ചെയ്താൽ ഭക്ഷണം കൊണ്ട് തരും.
Book a meal enna app illalo playstoril
Please read the reviews of book a meal app before downloading
Book a meal irctc യുടെ online റീസെർവഷൻ ആപ്പിൽ ഒരു ഓപ്ഷൻ ആയി ഉണ്ട്
Swiggy pattum
Irctc യുടെ മൊബൈൽ ആപ്ലിക്കേഷനിൽ book a meal option und. Ticket um ee application vazhi book cheyyam.
Railway Tte aaya, ee video kanunna njan 👍💕
സുജിത്തേ.. ട്രെയിൻ യാത്രാ വീഡിയോ അടിപൊളി...
എന്റെ ഭർത്താവ് ലോക്കോ പൈലറ്റ് ആണ്.മുംബൈ ലോക്കൽ വെസ്റ്റേൺ ലൈനിൽ..
Locopilot eshtamm❤
Valare buthimutt ull joli anoo
@@jaasi-uf3hs locopilot ജോലി എളുപ്പവും അല്ല ബുദ്ധിമുട്ടും ഇല്ല... എല്ലാ ജോലിയും അങ്ങനെ തന്നെ അതിനെ ബുദ്ധിമുട്ടേന്നു കരുതിയാൽ ബുദ്ധിമുട്ടാകും എളുപ്പം എന്ന് കരുതിയാൽ എളുപ്പവും... ശ്രദ്ധയോടെയും ക്ഷമ യുടെയും ചെയ്യണ്ടേ ജോലി ആണ് locopilot. ഞാൻ ഒരു alp. ആണ് (Assiatant locopilot . ആണ് 😊
@@RP-bz5qu ഈ ജോലി ചെയ്യാൻ എന്താണ് വേണ്ടത്
@@jaasi-uf3hs 10th class pass ആകണം..... അതിനു ശേഷം diploma in engineering അതിനു ശേഷം തങ്ങൾക്കു onlinil. Exam. അപേക്ഷികാം
സുജിതേ നിങ്ങൾ ഒരു കള്ളനാണ്...
ഞങ്ങളുടെ എല്ലാം മനസ്സ് മോഷ്ടിക്കുന്ന കള്ളൻ.. 😊
😆😆
21:28 വൃത്തികേടാക്കുന്ന വൃത്തിയുള്ള വരും വൃത്തിയാക്കുന്ന വൃത്തികേടായ വരും ഉള്ള നാടാണിത്
U r right mahn..❤
08:15 kerala express 😍 the king !!
1:30 ഓ സൂപ്പർ 😄😄😄❤❤😍
ഞാൻ നാളെ പോകുന്നുണ്ട് കൊച്ചുവെളി എസ്പ്രെസ്സിൽ കണ്ണൂരിൽ നിന്നും ഡെറാഡൂണിലെക്ക് 😍😘
ബ്രോ.. അതെന്താ അവിടെക്ക്
ഹരിദ്വാർ rishikesh trip
@@MUZICTEMPLE aaa train tirur ethumpam njanum kerum
Mm...poyi varu..😍😌😌
കൊച്ചുവേളി ഡെറാഡൂൻ .. സൂപ്പർ ഫാസ്റ്റ് 😘😘😘😘😘😘😘
Where is my train ഉപയോക്കു വളരെ ഉപയോഗമുള്ളതാണ് ഇപ്പോൾ ത്തന്നെ ഇൻസ്റ്റാൾ ചെയ്യൂ
ലോക്കോ പൈലറ്റുമാരുമായി ഒരു interview ഉടൻ പ്രതീക്ഷിക്കുന്നു
Correct bro
എല്ലാവരും ശ്രെദ്ധിക്കുക Attention please ട്രെയിൻയിൽ യാത്ര ചെയ്യുന്നവർ door യിന്റെ ഭാഗത്തു നില്കാൻ പാടില്ല police കണ്ടാൽ seen aakum 500₹ fine അടിക്കണ്ടിവെരും.. ⚠️⚠️⚠️⚠️
Nj wait cheythirunna video😍 chetta kooduthal train videos cheyyane plzzzz
ഞാനും ട്രെയിൻ രണ്ടാം വീടാക്കിയവനാണ്! ടെയിൻ യാത്രയോളം രസകരമായി മറ്റൊരു യാത്രയുണ്ടാവില്ല! നമ്മുടെ രാജ്യത്തിന്റെ ഹൃദയം തൊട്ട് അറിഞ്ഞ്, പ്രകൃതി ഭംഗി ആസ്വദിച്ചറിഞ്ഞു യാത്ര ചെയ്യണമെങ്കിൽ അത് ട്രെയിൻ യാത്രയിൽ മാത്രം സാദ്ധ്യം! മിക്ക ദീർഘദൂര ട്രെയിനുകളിലും പാൻട്രികാറുകൾ ഉണ്ട്! ഭാവ്നഗർ-കൊച്ചുവേളി എക്സ്പ്രസിലും അതുണ്ടാകേണ്ടത് അത്യാവശ്യമാണ്! പിന്നെ മച്ചാനേ, ആന്ധ്രയ്ക്കും തമിഴ്നാടിനും നദികളില്ലെന്നു പറഞ്ഞ് അവരെ അപമാനിക്കാതെ! ഇന്ത്യയിലെ തന്നെ പ്രധാന നദികളിൽ ചിലതായ ഗോദാവരി-കൃഷ്ണ നദികൾ പ്രധാനമായും ഒഴുകുന്നത് ആന്ധ്രയിലൂടെയാണ്. മറ്റൊരു പ്രധാനനദിയായ കാവേരി തമിഴ്നാട്ടിലൂടെയും ഒഴുകുന്നു.
Kozhikode (Calicut) is a different level experience. Feel it
ചേട്ടൻ KSRTC ഫാൻ അനിയൻ ട്രെയിൻ ഫാൻ ....
Vellamulla nadhi!😂 Nadhiyil pinney vellamellathey mannenna indavo . Thamshakk paranjatha😅 TTE (tech travel eat) istam😍💓💓💓
I thoroughly enjoyed your video... Especially your commentary... Reminds me of my travails when we were living in Ankleshwar and used to take trains to visit Kerala... Though I no longer stay in Gujarat, I would still take a train to travel to Kerala, just to enjoy Konkan railway...
Zoom car തിരിച്ച് കൊടുക്കുന്നത് കാണിക്കാത്തെ എന്താ..
സുജിത് ചേട്ടാ.... നിങ്ങൾ ശ്വേത ചേച്ചി യെ കിട്ടാൻ.. എന്ത് പുണ്യമാണ് cheythath.....I really like your family..... live long.....,😍😊😍😍
Station feel onnu vere thanna annu 😍❤️❤️
12:25 to 12:32 സുജിത്തേട്ടന്റെ expression 😍😍😍😍😍
Pavam abhi ,abhi fans undo ivide
Good looking beautiful seen super travel video abhijith bhaķthan family happy enjoy all family God bless you
Those nostalgic days of 2019 😪!. Njan ella varsham onnu allengil randu thavana kaanune video since 2019 😂.
ഇന്ത്യൻ റെയിൽവേ ഉയിർ😍😍😍
ഇപ്പോളും ഈ വീഡിയോ കാണുന്നവർ ഉണ്ടോ ട്രെയിനിൽ കയറാൻ കൊതി ഇല്ലേ
I am from tamilnadu..i can understand Malayalam a little..I love watch video from you..super video..
Ivanga pesura Malayalam padhi Tamil mixed ah irukum. Nalla pannuranga.
Video onnu kandatha.. Abhi ye kanan onnude kanunnu.. Cute brother. Lovely Family ❤️
ഞമ്മളെ കോഴിക്കോട് സ്റ്റേഷനും ചുറ്റുപാടും കൊറേനേരം കാണിച്ചു😀😀😀
KOZHIKODE കോഴിക്കോട് कोज़हीकोडे 😘😘😘😘😘😘😘😘😘😘
Kozhikode daa
ട്രെയിൻ 😍😍
നിങ്ങൾ 2500 കൊടുത്തു flight വന്നെങ്കിൽ ഞങ്ങൾക് ഈ കാഴ്ചകൾ കാണാൻ പറ്റുമോ
athe...athe👍
Train yatra videos anikku orupaadu eshtam aanu.so thankssssss for this video😍😍😍😍😍😍😍
Train series വന്നതിന് ശേഷം kannan വന്നവര് ഉണ്ടോ... ❤️😍
ഇല്ല 😜
Ningalude Ella vedio yum super aanu
1.നിങ്ങൾ ആകെ കൂടി ഭക്ഷണ പ്രിയരാണ് എന്നു തോന്നുന്നു.
2. ട്രെയിനിന് പറ്റി കൂടുതൽ അറിഞ്ഞതിനു അഭിക്കു നന്ദി. ഈ code ഒന്നും ആർക്കും അറിയില്ല.
3. ദീർഘദൂര ട്രെയിൻ യാത്രകൾ ഓരൊ അനുഭവങ്ങളാണ്. ബുദ്ധിമുട്ടുകൾ വളരെ ഉണ്ടെങ്കിലും.
കൂടെയുള്ളവനെ കളിയാക്കീട്ടാണെങ്കിലും നിങ്ങളുടെ യാത്രയും അവതരണവും വല്ലാതെ അങ്ങു ഇഷ്ടപ്പെട്ടു (ട്രെയിൻ ഞാൻ ജീവന് തുല്യം സ്നേഹിക്കുന്നു )
Sujikt eetante ammayum achanum enthe onuu mindaathe avarkku vedi onnu like adikku 😙😙😙😙😙😙
Eee like adkmbo enta kitnenm kude onn parayo. Logic illate kure comments
ട്രെയിൻ യാത്ര വല്ലാത്ത മുഹബത്താണ്
Railyatri is a good site too to know where your train is.
Enjoyed ur bhavnagar to Cochin yatra video.👌👌👌👌👌
This is Aravind and I always watch your video soon after you upload
best brothers ever , eppoyum orumich undavatte 😍😍😍 abi ne poliyan
17:18 മാൻഗളൂർ സെന്റർ അല്ല 😁😁😂 ജങ്ഷനാ😁 ജങ്ഷൻ പഴയ ശ്രീനിവാസനെ ഓർമ വരുന്നത് അമേരിക്കയിലെവിടെ ജങ്ഷൻ 😀😁😂
Edhu enniku ishteppetuo.. Abhi-de vettile anu Railwaye aanu oru feeling.. paavam abhi.. superr aerunooo train journey...
21:20 most valuable part...dont miss it...
My Sujith Mon,you are very jovial and loving.how nicely you are caring your family.very happy to see that God bless you monu
*_You are an excellent team leader.._*
Ayyooo veyilkondu abhi karuthuuu.. Sujithettaaa njngada abhikuttana veyil kollikalleaa.. ❤❤❤❤
18:35 കാണിക്കുന്നത് എന്റെ നാട് ആണ് 😍😍 കുയ്യാലി പുഴ 😘😍 തലശ്ശേരി 😍😘
Kolasseri
Flight യാത്ര നല്ലത് തന്നെ aaa
2500 rupakk varan pattum aayirikkum
Ennalum train ill പോവും പോൾ ലഭിക്കുന്ന കുറച്ചു കാഴ്ച്ചകളും, പിന്നെ രസകരമായ അനുഭവങ്ങൾ, പിന്നെ ആളുകൾ trainill kermpol ulla kashtapad പ്രത്യേകിച്ചു general compartment ill ullath, pinne train ill പോവും പോൾ ഉണ്ടാകുന്ന ചില kashtadakal,
Angane പല reediyill ulla കാഴ്ചകള് നമുക്ക് കാണാൻ പറ്റും
So train ennadu sadaranakarante ഒന്നാണ്, flight കുറച്ചു പണം ullavarudeyum,
So train യാത്ര തിരഞ്ഞെടുത്ത abi kk
Big salute
sadaranakarante ജീവിതം മനസ്സിലാക്കാൻ train is best traveling vehicle
Oru train yathra cheytha santhosham brother😁😁😁😁
Video-yude avasaana yathraparayunnath kandappo vallaathe feel cheythu
Nannaayirunnu best wishes
Nammale shornuril ninne porattayum muttakariyum super 😘😘😘😘😘
Ethra kandalum mathiavillla, video kandu kazhijaal pinneyum athe akaaamsha aanu, and I wait very anxiously for 12 pm..sujithee thumbs up 🙂 keep going and God bless!!!!
യ്യോ വെള്ളമുള്ള നദി ഹഹഹ
super video ningalute train yathra video aanu ketto kandathil vechu super veendum pratheekshikkunnu ingane ulla yathrakal
Iniyum train video's venam🙏
This is the best vedio
Eathra kandalum mathiyavilla
സുജിത് ചേട്ടാ ❤️❤️❤️❤️ powli anu kto
Adipoli. Family happy aanel Nammalum happy
19:50 ABHIJIT Bhakthan thettichu paranju. Athu WDG ah!
Mahaprabhu neenga ingayum vandhutingala😂😂😂but avanga Nalla vlog panrangala👌
@@RajKumar_srk5592 Haha. Enga irunthu kandupudichingalo en comment ah. 😂 Aama Avaru Nalla vlog panraru!
Oru curiosity ku Ella comments um padipen but Malayalam la irukum. Puriyathu enaku. English comments read pannuve😂
🐱
Sujith ettan Pwoli😍🤙✌️
2:01 oh my god Gandhi Ji 😦🙏🏻🤭
Hi bro, First time NJ e channel kannunne .. kure vlogs kandu innu tanne.. nalla professional ayi be cheyunund.. kandodirikan thonnunnu.. super.. wife supera!
എഞ്ചിന്റെടുത്ത് പോയി വരാം എന്നു പറഞ്ഞപ്പോൾ ആ കാർത്തികിനെ ഇതുപോലെ എഞ്ചിന്റെ ഫോട്ടോ എടുത്തതിന് പൊലീസ് പൊക്കി പെനാൽറ്റി ഈടാക്കിയ പോലെ നിങ്ങളേയും പൊക്കുമെന്ന് വിചാരിച്ചു😂.
Chetta ningade ee positivity undallo..... Namichu kto. 🙏
Abhiye thech ottich😂😂😍
സത്യം പറയാമല്ലോ ആഴ്ച്ചയിൽ ആറു ദിവസവും ആന വണ്ടിയിൽ യാത്ര ചെയ്യുന്ന ആളാണ് ഞാൻ ,കൊറോണ കാരണം ഇപ്പോൾ ജോലി ഇല്ല ,ആന വണ്ടി ഒരു നൊസ്റ്റാൾജിക് ഫീലിംഗ് ,
തലശ്ശേരി ഡാ😎
Nalla energetic video aanalo sujittetta