1 . th-cam.com/video/0CwsABgALvg/w-d-xo.html Philips and the Monkey Pen എന്ന സിനിമയിലെ രസകരമായ ഒരു രംഗം (വീഡിയോയിൽ പറയുന്ന ചരിത്രം ഇതിലും പ്രതിപാദിക്കുന്നുണ്ട്) 2 . th-cam.com/video/kLzyEUn9z0o/w-d-xo.html പഴയ മട്ടാഞ്ചേരി പാലം ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഒരു വീഡിയോ 3 . th-cam.com/video/gYO1uk7vIcc/w-d-xo.html 97 വരെ ബ്രിട്ടീഷുകാരും കൂടി ഭരിച്ചിരുന്നത് കൊണ്ടാകണം ഹോങ്കോങ് ചൈനയുടെ കയ്യിൽ ഇത്രമാത്രം തിളങ്ങുന്നത്
ബ്രിട്ടീഷ്കാർ നിർമ്മിച്ച പല സ്ഥലങ്ങളും എന്നും നിലനിൽക്കുന്നതും മനോഹരവും ആണ്........ മൂല്ലപ്പെരിയാർ ആണകെട്ട്...... എത്രയോ നാളായി നിലനിൽക്കുന്നു......... ഒരുപക്ഷേ യൂറോപ്പ്യൻമാരുടെ നിയോഗമാവും ലോകത്തെ ആധുനികമായി ചലിപ്പിക്കുക എന്നത്......
⚠️Dude ഇത് കാണുന്നുണ്ടെങ്കിൽ മുഴുവൻ വായിക്കണെ.🙏 👇👇👇👇👇👇👇👇👇👇 1)സിന്ധുനദീതടസംസ്കാരം, 2) ആര്യൻ അധിനിവേശം, 3)16 republic ജനപദങ്ങൾ, 4)ജൈനമതം,ബുദ്ധമതം 5)മൗര്യസാമ്രാജ്യം, 6)ചാണക്യൻ,ആര്യഭട്ടൻ, ഭാസ്കരൻ 7) അർത്ഥശാസ്ത്രം, 8)നളന്ദ, തക്ഷശില, 9)ചോള, ചേര, പാന്ധ്യ രാജ്യങ്ങൾ, 10)വേദങ്ങൾ,ഉപനിഷത്തുകൾ മനുസ്മൃതി,ജാതി വ്യവസ്ഥയുടെ സത്യാവസ്ഥ, 11)ഭാരതത്തിലെക്ക് നടന്ന ഇസ്ലാമിക അധിനിവേശം, 12)വിജയനഗര സാമ്രാജ്യം, 13)മുഗൾ സാമ്രാജ്യം, 14)മറാത്തസാമ്രാജ്യം, 15)സിഖ് സാമ്രാജ്യം 16) കിഴക്കേ ഇന്ത്യൻ രാജ്യം ആയ അഹോം സാമ്രാജ്യം (Ahom kingdom) 17)Isro യുടെ ചരിത്രം 18)ദക്ഷിണ കൊറിയയുടെ വളർച്ച 19)ജൂതന്മാർ കുട്ടികളെ വളർത്തുന്ന ജീവിതരീതികൾ 20)മനു പിള്ളയുടെ Ivory throne എന്ന പുസ്തകത്തിന്റെ സാരം. ഈ ടോപ്പിക്ക് എല്ലാം ചെയ്യാമോ ഡ്യൂഡേ...😢കഴിഞ്ഞ ലോക്ഡൗൺ കാലത്ത് കുറെ കഷ്ടപ്പെട്ട് തപ്പിപ്പിടിച്ച് ചിലത് വായിച്ചു... പക്ഷേ സിംപിൾ ആയി പച്ചമലയാളത്തിൽ പറഞ്ഞുതരാൻ ആരുമില്ലായിരുന്നു... ബുദ്ധിമുട്ടില്ലെങ്കിൽ Dude നല്ല രസകരമായി ഈ കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞുതരാമോ..😢😢 അറിയാനുള്ള ത്വര കൊണ്ടാ ചോദിക്കുന്നത്... ഒന്നും തോന്നല്ലേ..😅😅😅 (ഇത് വായിച്ചു കഴിഞ്ഞെങ്കിൽ ഒരു ♥️ ഇടാമോ🙏)
കൊച്ചിക്കാരൻ ആണ് മട്ടാഞ്ചേരി പാലം ഞങ്ങൾക്ക് ഒരു feeling ആണ്. മറ്റേത് വെറും പാഴ് ആണ് ഇത് നശിച്ചാലും മറ്റേ പാലം അവിടെ കാണാം. പക്ഷെ പഴയ പാലത്തെ വേണ്ടേ വിതം maintain ചെയ്യുന്നില്ലെ
ബ്രിട്ടീഷുകാരെക്കാൾ ഈ നാടിൻറെ സമ്പത്തിൽ കയ്യിട്ടു വാരിയത് വൃത്തികെട്ട രാഷ്ട്രീയകാർ ആയിരുന്നു ഇവിടെ വികസനതേകാൾ കൂടുതൽ കൂടുതൽ ചെറുതും വലുതും ആയിട്ടുള്ള രാഷ്ട്രീയപാർട്ടികൾ അല്ലേ
സ്വതന്ത്രം ലഭിച്ചൂ എകീലൂം ഇന്ത്യ ൽ പല state ലൂം ഉയര്‍ന്ന ജദീ താഴ്ന്ന ജദീ എന്നിങ്ങനെ വേർതിരീചീരീകൂനൂ ഉയര്‍ന്ന ജദീകരീൽനീനൗ ദുരിതം അനുഭവിക്കുന്നവർ ഇന്നു ഇന്ത്യ ൽഉണ്ട്
ബ്രിട്ടീഷ്കാർ ഇന്ത്യ വിട്ട് പോകുമ്പോൾ അവർ പരമാവധി നമ്മുടെ സമ്പത്ത് ഊറ്റിയെടുത്തെനാണ് പോയത്. പോരാത്തതിന് രാജ്യം രണ്ടാക്കി മുറിച്ചു കലാപത്തിന്റെ വിത്തും പാകിയിട്ടാണ് അവർ പോയത് നാം ഇപ്പോഴും ആ വിത്തിൽ നിന്നുള്ള വിളവ് ആണ് കൊയ്യാൻ ശ്രമിക്കുന്നത്.നമ്മൾ കരകയറണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം
ഇപ്പൊ Free ആയിട്ട് internet തരാം free ആയിട്ട് laptop തരാം എന്നൊക്കെ ഇപ്പോൾ ഭരിക്കുന്ന കേരളത്തിലെ party പറയുന്നുണ്ട്... തിരഞ്ഞെടുപ്പ് വരുന്നതിതിന്റെ അടവുകൾ മാത്രം.. അല്ലാതെ എന്തിന് കൊള്ളാം...
ട്രാവൻകോർ, ഒറ്റക്ക് ഒരു രാജ്യം ആയി നിന്ന് ഇരുന്നെങ്കിൽ, സ്വിറ്റ്സർലൻഡിനെ കാള് വലിയ രാജ്യം ആയി തിരുവിതാംകൂർ നിന്ന്നേനെ... Nb: നിധിയുടെ ആസ്‌ത്തി മാത്രം ഒന്ന് വച്ചു നോക്കു.. #Godsowncountry
1 . th-cam.com/video/0CwsABgALvg/w-d-xo.html Philips and the Monkey Pen എന്ന സിനിമയിലെ രസകരമായ ഒരു രംഗം (വീഡിയോയിൽ പറയുന്ന ചരിത്രം ഇതിലും പ്രതിപാദിക്കുന്നുണ്ട്)
2 . th-cam.com/video/kLzyEUn9z0o/w-d-xo.html പഴയ മട്ടാഞ്ചേരി പാലം ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഒരു വീഡിയോ
3 . th-cam.com/video/gYO1uk7vIcc/w-d-xo.html 97 വരെ ബ്രിട്ടീഷുകാരും കൂടി ഭരിച്ചിരുന്നത് കൊണ്ടാകണം ഹോങ്കോങ് ചൈനയുടെ കയ്യിൽ ഇത്രമാത്രം തിളങ്ങുന്നത്
രാഷ്ട്ടിയം തുലയട്ടെ നമ്മൾ ഒന്നാണ് നമ്മൾ ഒന്നിച്ചു നിന്നാൽ നമ്മക്ക് ഇന്ത്യ ലോകത്തിൽ no 1ആക്കാം മതം രാഷ്ട്ടിയം തുലയട്ടെ ജയ് ഇന്ത്യ 👍👍👍👍
കൊച്ചി സിങ്കപ്പൂർ പോലെ .....😇
ആലോചിക്കുമ്പോൾ തന്നെ ഒരു കുളിര് ..
ഇപ്പോളും വികസിക്കുന്നുണ്ടലോ, നാട് അല്ല രാഷ്ട്രീയക്കാരുടെ പോക്കറ്റും, അഴിമതി കാരുടെ ബാങ്ക് അക്കൗണ്ടും.
🤣🤣🤣
പണ്ട് കാലത്തു നടന്ന കാര്യങ്ങൾ ഒക്കെ ഇപ്പോഴും അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് ബ്രോ 🥳💐
ബ്രിട്ടീഷ്കാർ നിർമ്മിച്ച പല സ്ഥലങ്ങളും എന്നും നിലനിൽക്കുന്നതും മനോഹരവും ആണ്........ മൂല്ലപ്പെരിയാർ ആണകെട്ട്...... എത്രയോ നാളായി നിലനിൽക്കുന്നു......... ഒരുപക്ഷേ യൂറോപ്പ്യൻമാരുടെ നിയോഗമാവും ലോകത്തെ ആധുനികമായി ചലിപ്പിക്കുക എന്നത്......
⚠️Dude ഇത് കാണുന്നുണ്ടെങ്കിൽ മുഴുവൻ വായിക്കണെ.🙏
👇👇👇👇👇👇👇👇👇👇
1)സിന്ധുനദീതടസംസ്കാരം,
2) ആര്യൻ അധിനിവേശം,
3)16 republic ജനപദങ്ങൾ,
4)ജൈനമതം,ബുദ്ധമതം
5)മൗര്യസാമ്രാജ്യം,
6)ചാണക്യൻ,ആര്യഭട്ടൻ, ഭാസ്കരൻ
7) അർത്ഥശാസ്ത്രം,
8)നളന്ദ, തക്ഷശില,
9)ചോള, ചേര, പാന്ധ്യ രാജ്യങ്ങൾ,
10)വേദങ്ങൾ,ഉപനിഷത്തുകൾ മനുസ്മൃതി,ജാതി വ്യവസ്ഥയുടെ സത്യാവസ്ഥ,
11)ഭാരതത്തിലെക്ക് നടന്ന ഇസ്ലാമിക അധിനിവേശം,
12)വിജയനഗര സാമ്രാജ്യം,
13)മുഗൾ സാമ്രാജ്യം, 14)മറാത്തസാമ്രാജ്യം,
15)സിഖ് സാമ്രാജ്യം
16) കിഴക്കേ ഇന്ത്യൻ രാജ്യം ആയ അഹോം സാമ്രാജ്യം (Ahom kingdom)
17)Isro യുടെ ചരിത്രം
18)ദക്ഷിണ കൊറിയയുടെ വളർച്ച
19)ജൂതന്മാർ കുട്ടികളെ വളർത്തുന്ന ജീവിതരീതികൾ
20)മനു പിള്ളയുടെ Ivory throne എന്ന പുസ്തകത്തിന്റെ സാരം.
ഈ ടോപ്പിക്ക് എല്ലാം ചെയ്യാമോ ഡ്യൂഡേ...😢കഴിഞ്ഞ ലോക്ഡൗൺ കാലത്ത് കുറെ കഷ്ടപ്പെട്ട് തപ്പിപ്പിടിച്ച് ചിലത് വായിച്ചു... പക്ഷേ സിംപിൾ ആയി പച്ചമലയാളത്തിൽ പറഞ്ഞുതരാൻ ആരുമില്ലായിരുന്നു... ബുദ്ധിമുട്ടില്ലെങ്കിൽ Dude നല്ല രസകരമായി ഈ കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞുതരാമോ..😢😢 അറിയാനുള്ള ത്വര കൊണ്ടാ ചോദിക്കുന്നത്... ഒന്നും തോന്നല്ലേ..😅😅😅
(ഇത് വായിച്ചു കഴിഞ്ഞെങ്കിൽ ഒരു ♥️ ഇടാമോ🙏)
Willington island my home❤️❤️
ഇതൊന്നും മനസിലാകാതെ രാഷ്രീയം പറഞ്ഞു തമ്മിൽ തല്ലും
Super Bro. നല്ല പ്രസന്റേഷൻ കൊച്ചിയുടെ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
നമ്മുടെ രാഷ്ട്രീയ നേതാക്കൾ എല്ലാം മന്ദബുദ്ധികൾ ആണ്..😂
സ്വാതന്ത്ര്യത്തിന് ശേഷം കൊച്ചിയിൽ നമ്മൾ നടത്തിയ വികസനത്തിന്റെ വീഡിയോ വേണമെന്നുള്ളവർ like അടി.
ഞാൻ കൊച്ചിക്കാരൻ..... ഫോർട്ട്കൊച്ചി.... മട്ടാഞ്ചേരി 🌷🌷🌷
കൊച്ചിക്കാരൻ ആണ് മട്ടാഞ്ചേരി പാലം ഞങ്ങൾക്ക് ഒരു feeling ആണ്. മറ്റേത് വെറും പാഴ് ആണ് ഇത് നശിച്ചാലും മറ്റേ പാലം അവിടെ കാണാം. പക്ഷെ പഴയ പാലത്തെ വേണ്ടേ വിതം maintain ചെയ്യുന്നില്ലെ
ഇതെല്ലാം കാണുന്ന കൊച്ചിക്കാരനായ ഞാൻ 😎 നുമ്മ ഒരു സംഭവം തന്നെയാണ് 🔥
ബ്രിട്ടീഷുകാരെക്കാൾ ഈ നാടിൻറെ സമ്പത്തിൽ കയ്യിട്ടു വാരിയത് വൃത്തികെട്ട
രാഷ്ട്രീയകാർ ആയിരുന്നു ഇവിടെ വികസനതേകാൾ കൂടുതൽ കൂടുതൽ ചെറുതും വലുതും ആയിട്ടുള്ള രാഷ്ട്രീയപാർട്ടികൾ അല്ലേ
ബ്രിട്ടീഷ് കാര് ഇവിടെ വരുമ്പോൾ ലോകത്തിലെ എറ്റവും വലിയ സമ്പന്നരെ നമ്മൾ ആയിരുന്നു.
സംഭവം ഒക്കെ സെറ്റ് ആണ്
ബ്രിട്ടീഷ്കാർ വന്നത് കൊണ്ട് ഒരു സൈഡിൽ കൂടി നമുക്ക് എജ്ജാതി വികസനം ഉണ്ടായിപ്പ 🔥
Keralam ഒരു രാജ്യമാആയാൽ
കൊച്ചി നൂൃയോർക്ക് ആകും
Nammalum undakkirunno oru palam... palarivattam palam 🤣🤣😂
രാഷ്ട്രീയ രാജകന്മാർക്ക് കാണിച്ചു കൊടുക്കണം ഇത്
ഇന്ത്യക്കാർ ബ്രിട്ടീഷുകാരെ അടക്കി ഭരിച്ചിരുന്ന എങ്കിൽ എങ്ങനെ ഉണ്ടാകുമായിരുന്നു അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
സ്വതന്ത്രം ലഭിച്ചൂ എകീലൂം ഇന്ത്യ ൽ പല state ലൂം ഉയര്‍ന്ന ജദീ താഴ്ന്ന ജദീ എന്നിങ്ങനെ വേർതിരീചീരീകൂനൂ ഉയര്‍ന്ന ജദീകരീൽനീനൗ ദുരിതം അനുഭവിക്കുന്നവർ ഇന്നു ഇന്ത്യ ൽഉണ്ട്
അടിപൊളി bro
Nummada kochi💕
ബ്രിട്ടീഷ്കാർ ഇന്ത്യ വിട്ട് പോകുമ്പോൾ അവർ പരമാവധി നമ്മുടെ സമ്പത്ത് ഊറ്റിയെടുത്തെനാണ് പോയത്. പോരാത്തതിന് രാജ്യം രണ്ടാക്കി മുറിച്ചു കലാപത്തിന്റെ വിത്തും പാകിയിട്ടാണ് അവർ പോയത് നാം ഇപ്പോഴും ആ വിത്തിൽ നിന്നുള്ള വിളവ് ആണ് കൊയ്യാൻ ശ്രമിക്കുന്നത്.നമ്മൾ കരകയറണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം
Video cheyyanam
👍👍👍👍👍👍👍👍👍👍
ബ്രിട്ടീഷ് kare odikumbo orkanenum 😏😏😏
👌👌👌
👍👍👍
Whiting for part 2
Dude back
ബ്രിട്ടനിൽ ജീവിക്കുന്ന ഇന്ത്യക്കാർക്ക് വിവേചനം ഉണ്ടോ എന്ന് അവരോടു ചോദിച്ചു നോക്ക്
ഇപ്പൊ Free ആയിട്ട് internet തരാം free ആയിട്ട് laptop തരാം എന്നൊക്കെ ഇപ്പോൾ ഭരിക്കുന്ന കേരളത്തിലെ party പറയുന്നുണ്ട്... തിരഞ്ഞെടുപ്പ് വരുന്നതിതിന്റെ അടവുകൾ മാത്രം.. അല്ലാതെ എന്തിന് കൊള്ളാം...
ട്രാവൻകോർ, ഒറ്റക്ക് ഒരു രാജ്യം ആയി നിന്ന് ഇരുന്നെങ്കിൽ,
സ്വിറ്റ്സർലൻഡിനെ കാള്
വലിയ രാജ്യം ആയി
തിരുവിതാംകൂർ നിന്ന്നേനെ...
Nb: നിധിയുടെ ആസ്‌ത്തി മാത്രം ഒന്ന് വച്ചു നോക്കു..
#Godsowncountry
Nammude rajyathe vigasanam verum 5 kollam😕😕😕😕
😁സ്വപ്നം കാണാം ഇനിയും 😁
Eppol Korangante kayil pummalla kittiya avasta annu. Oru gunnavum illa
Dubai ilandine korich para
PCD uyir😍
O my god
British India is best India
Modi India is 😠🤬😫😓😓 wrost
😶😅❤️❤️❤️🤣
👍👍👍👍