Crossing India Pakistan Border by Walk - Indian Vlogger in Pakistan !! EP #2

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 1.6K

  • @vineethrvisree
    @vineethrvisree 4 ปีที่แล้ว +3016

    കനത്ത മൂടൽ മഞ്ഞിലും നമുടെ രാജ്യത്തിനു വേണ്ടി കാവൽ നിൽക്കുന്ന ജവാൻമാർ അല്ലെ യഥാർത്ഥ ഹീറോസ്

    • @drdipin
      @drdipin 4 ปีที่แล้ว +64

      karshakar aanu yadhartha heroes

    • @shajid_kl_ten
      @shajid_kl_ten 4 ปีที่แล้ว +6

      👌👌

    • @Mallutripscooks
      @Mallutripscooks 4 ปีที่แล้ว +13

      *ഇതൊന്നും മുടൽ മഞ്ഞേ അല്ല. കഴിഞ്ഞ 3 മാസമായി ഇവിടെ രാജസ്ഥാനിൽ ഇതേ ഉള്ളു. നല്ല feeling ആണു* 👌👌

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว

      v takis Ente channel subscribe chyithu support chiyumo...??

    • @ajmalmohammed8798
      @ajmalmohammed8798 4 ปีที่แล้ว +14

      എന്തിനും ഏതിനും പട്ടാളം.. പട്ടാളം..

  • @noushumon2719
    @noushumon2719 4 ปีที่แล้ว +201

    ഷാർജയിലെ എന്റെ പ്രിയ സുഹൃത്തായ പാകിസ്താനി യുടെ ബാർബർ ഷോപ്പിൽ ഇരുന്ന് അദ്ദേഹത്തിന്റെ കൂടെ വീഡിയോ കാണുന്നു ..വളരെ സന്തോഷം...Thank you സുജിത് ഭായ്

  • @lekshmiappukuttan108
    @lekshmiappukuttan108 4 ปีที่แล้ว +150

    👌👍 ഇന്ത്യയും, പാകിസ്ഥാനുമുളള സൗഹ്യദം തീർച്ചയായും കൊള്ളാം സഹോദരങ്ങളെ

  • @muhammednavasarakkal
    @muhammednavasarakkal 4 ปีที่แล้ว +334

    ഇന്ത്യ തന്നെ എന്നും മുഖ്യം.. ഇന്ത്യ മുഖ്യം ബിഗിലെ.. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @dhananjaianil1469
      @dhananjaianil1469 3 ปีที่แล้ว +4

      True Jai Hindustan

    • @dhananjaianil1469
      @dhananjaianil1469 3 ปีที่แล้ว +6

      @@shajahanNesrin elllathillum rashtriyam kallarthathirikku

    • @shabeerrl237
      @shabeerrl237 3 ปีที่แล้ว +5

      @@shajahanNesrin Pakistan enthayalum athra sheri alla.. Oru community divide cheyth undaya rajyam aanu..

    • @karthiksprakash533
      @karthiksprakash533 3 ปีที่แล้ว +2

      @@shajahanNesrin kanaka alla none vyathyasam und India rhanne better ividiruna Pakistan's support cheyan nanamile sudapi mone

    • @sumeshvictor4536
      @sumeshvictor4536 3 ปีที่แล้ว +4

      @@shajahanNesrin sdpi spotted

  • @MedLife786
    @MedLife786 4 ปีที่แล้ว +79

    ലോകത്തെ എല്ലാ രാജ്യങ്ങളും നല്ല കൂട്ടുകാർ ആണെങ്കിൽ നല്ല രസം ഉണ്ടാവും😊❤️

  • @nidhinsajeev8105
    @nidhinsajeev8105 4 ปีที่แล้ว +488

    Proudly saying iam an soldier of indian army ♥️🔥

    • @KesavGNampoothiri
      @KesavGNampoothiri 4 ปีที่แล้ว +14

      NidhiN Vlogs 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @jktheboss444
      @jktheboss444 4 ปีที่แล้ว +8

      Love you 😍😍

    • @CKTUNKNOWNYT
      @CKTUNKNOWNYT 4 ปีที่แล้ว +4

      😍😍😍😍😍🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @hannaelsastanley6444
      @hannaelsastanley6444 4 ปีที่แล้ว +8

      Salute U

    • @athulpiece6283
      @athulpiece6283 4 ปีที่แล้ว +3

      Love india

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +134

    ഈ തണുപ്പിലും രാജ്യം കാക്കുന്ന ജവാൻമാർക്ക് കൊടുക്കുക ഇന്നത്തെലൈക്ക്

  • @serveall7421
    @serveall7421 4 ปีที่แล้ว +110

    യഥാർത്ഥത്തിൽ പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ജനങ്ങൾ സ്നേഹത്തിലാണ്.രാഷ്ട്രീയക്കാരും അവരുടെ അനുയായികളുമാണ് പ്രശ്നമുണ്ടാക്കുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു. നല്ല വീഡിയോ അഭിനന്ദനങ്ങൾ

    • @sreemurugan
      @sreemurugan 4 ปีที่แล้ว +6

      എന്നാ ഗുരു ആ ബോര്ഡറില് എവിടെയെങ്കിവും പോയി ഒന്നു താമസിക്കു...അപ്പോ അറിയാം...

    • @serveall7421
      @serveall7421 4 ปีที่แล้ว +2

      @@sreemurugan ഡൽഹിയിൽ താമസിക്കാൻ കൊള്ളോ

    • @sreemurugan
      @sreemurugan 4 ปีที่แล้ว +4

      @@serveall7421 എല്ലായിടവും ശമാധാനികള് ഉണ്ട് അതിപ്പം ഡല്ഹിയായലും ഏവിടെയായലും..ശമാധിനകള്ക്ക ശമാധാനം വേണം..ലോകത്തുള്ള ജനങ്ങള്ക്ക് ശമാധാനം അതാണ് അവരുടെ ലക്ഷ്യം...എല്ലാ ശമാധിനകള്ക്കും ഉടന് നോബേല് കൊടുക്കുന്നതായിരിക്കും സഹോ...

    • @anshadkarunagappally5876
      @anshadkarunagappally5876 4 ปีที่แล้ว +6

      @@sreemurugan മനോരോഗി

    • @karthiksprakash533
      @karthiksprakash533 3 ปีที่แล้ว

      Adhe Pakistan India wars um borderil theevravadham nammalale thudangiyath mammal avarkethire endha cheydhe onnu paryamo setta

  • @udumaero7653
    @udumaero7653 4 ปีที่แล้ว +992

    ഈ തണുപ്പിൽ ജോലി ചെയ്യുന്ന നമ്മുടെ പട്ടാളക്കാരെ ദൈവതുല്യം ആയി കാണണം ഇന്ത്യ സ്നേഹിക്കുന്നവർ ലൈക്കടിക്കൂ

    • @cheeracheeras5306
      @cheeracheeras5306 2 ปีที่แล้ว

      Cheeracheeras

    • @King-zs4jq
      @King-zs4jq 3 หลายเดือนก่อน

      ശബളം കൊടുത്തിട്ടല്ലേ

  • @yaseenyasi5879
    @yaseenyasi5879 4 ปีที่แล้ว +212

    ഞാൻ 23 വർഷമായിട്ട് പാക്കിസ്ഥാനികളുടെ കൂടെ ജോലി ചെയ്യുന്നു
    വളരെ നല്ലവരും വളരെ സഹായം ചെയ്യുന്നവരുമാണ്

    • @shajikannur7829
      @shajikannur7829 4 ปีที่แล้ว +34

      Because your name dear...... Otherwise I know these bastards

    • @ebtahimkhaleel2052
      @ebtahimkhaleel2052 4 ปีที่แล้ว +17

      @@shajikannur7829 go back gomatha boy

    • @athulpiece6283
      @athulpiece6283 4 ปีที่แล้ว +25

      പുലയാടി പാകിസ്ഥാൻ

    • @bipinbipi4648
      @bipinbipi4648 4 ปีที่แล้ว +18

      Pakistan support cheyyunna kore talley olikal

    • @zubairkszubairks1702
      @zubairkszubairks1702 4 ปีที่แล้ว +8

      kariangal manasilakan sremik poorimakkale. bajrangi bychan movie onnu kandu vilayiruth pakistanikalude manas ariyan

  • @tijoemathew9684
    @tijoemathew9684 4 ปีที่แล้ว +578

    സത്യം പറഞ്ഞാൽ ജനങ്ങൾ തംമ്മിൽ ഒരു പ്രശ്നവ്വും ഇല്ല.രാഷ്ട്രീയ പാർട്ടികൾ കാരണം ആണ് പ്രശ്നം.

    • @azesazes6680
      @azesazes6680 4 ปีที่แล้ว +30

      രണ്ടു രാഷ്ട്രങ്ങളിലും പൊളിറ്റിക്സ് ആണ് പ്രശ്നം,,

    • @sandeepkannan2020
      @sandeepkannan2020 4 ปีที่แล้ว +7

      Sathyam

    • @soorajraj8088
      @soorajraj8088 4 ปีที่แล้ว +57

      പൊളിറ്റിക്സ് ആണോ പ്രശ്നം??പാക്കിസ്ഥാൻ തീവ്രവാദികളെ ഉപോയോഗിച്ച് ഇവിടെ ബോംബ് പൊട്ടിക്കുന്നത് പൊളിറ്റിക്സ് കൊണ്ടാണോ? നമ്മുടെ സ്ഥലമായ Pak അധീന കാശ്മീരും അവരുടെ പക്കലാണ്, എന്നിട്ടും ബാക്കി കാശ്മീരും വേണം എന്ന് പറഞ്ഞ് ഇവിടുള്ള ജനങ്ങളെ ഉപോയോഗിച്ച് നമ്മുടെ ധീരസൈനികരെ ചതിച്ചു കൊല്ലുന്നത് ഏതു രാഷ്ട്രീയത്തിന്റെ പേരിലാണ്.?

    • @athulpiece6283
      @athulpiece6283 4 ปีที่แล้ว +18

      പൊളിറ്റിക്സ് onum alla prblm പാകിസ്ഥാൻ നയിന്റാമകൾ aane

    • @indiaindia1298
      @indiaindia1298 4 ปีที่แล้ว +30

      @@athulpiece6283 athe pole kurach naayinte makkal indiayilum und

  • @jobusebastian117
    @jobusebastian117 4 ปีที่แล้ว +654

    ബെജു ചേട്ടന്റെ സ്വന്തം ചാനലിൽ ബെജു ഫയങ്കര സീരിയസ് ആയിട്ടാണ് സംസാരിക്കുന്നെ.. ഇവിടെ ഫുൾ കോമഡി . 🤔😄

  • @SaranyaBoban
    @SaranyaBoban 4 ปีที่แล้ว +508

    ഇത് രണ്ടാമത്തെ മലയാളിയാണ് പാകിസ്ഥാനിൽ പോകുന്ന വീഡിയോ ഇടുന്നത് 😍നമ്മുടെ അടുത്ത് രാജ്യമാണെങ്കിലും നമ്മൾ ശത്രുക്കളെ പോലെയാണ് പലരും അവരോട് പെരുമാറുന്നത് പക്ഷേ അവിടെ ഉള്ളവരും പാവപ്പെട്ട മനുഷ്യരാണ് എന്ന് എല്ലാവർക്കും മനസ്സിലാകുന്നില്ല

    • @akhilchandrasekhar
      @akhilchandrasekhar 4 ปีที่แล้ว +44

      മനുഷ്യരോട് അല്ല ചിലർ നമ്മുടെ രാജ്യത്തിന് എതിരേ പ്രവർതിക്കുന്നു അവരോട് മാത്രം അല്ലാത്തവർ സത്യത്തിൽ നമ്മുടെ ഭാഗം ആയി സഹോദരങ്ങൾ ആയി കഴിഞ്ഞവർ ആണ്

    • @jueliaannexs7007
      @jueliaannexs7007 4 ปีที่แล้ว +2

      Onna matthe aaal aaaraaa mole

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim 4 ปีที่แล้ว +1

      Third mallu

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim 4 ปีที่แล้ว +2

      Fourth

    • @niyaskh3610
      @niyaskh3610 4 ปีที่แล้ว +34

      എല്ലാരു അല്ല പെങ്ങളെ... ഒൺലി സങ്കി ചെറ്റകൾ മാത്രം

  • @maqsood9671
    @maqsood9671 4 ปีที่แล้ว +107

    പാകിസ്ഥാനികൾ മലയാളം എന്ന് പറയുന്ന കേട്ടപ്പോൾ രോമാഞ്ചം😍😇🤩

  • @mswvaduthala5379
    @mswvaduthala5379 3 ปีที่แล้ว +17

    ആ കണ്ണാടി ചേട്ടൻ വർഗീയത വിളമ്പുന്നു... ഇനി പോകുമ്പോൾ അയാളെ കൂട്ടാതിരിക്കുന്നത് ആണ് നല്ലത് 👍
    വീഡിയോ സൂപ്പർ ♥️

  • @safarvlog8341
    @safarvlog8341 4 ปีที่แล้ว +17

    പാകിസ്താനികളുടെ സ്നേഹം നേരിട്ടറിഞ്ഞ ഒരു ഗൾഫ് പ്രവാസി എന്ന നിലയിൽ പറയാതെ വയ്യ...
    ഇന്ത്യൻ ജനതയെ വല്ലാതെ സ്നേഹിക്കുന്ന ജനതയാണ് യഥാർത്ഥ സാധാരണ പാകിസ്താനി പൗരൻമാർ.... 🤝

    • @hskr8128
      @hskr8128 3 ปีที่แล้ว +2

      ഹോ എന്തൊരു സ്നേഹം ഇന്നും 4 ജവന്മാർ ജീവൻ വെടിഞ്ഞു,

  • @sumeshps333
    @sumeshps333 4 ปีที่แล้ว +305

    നൂറ്റിമൂന്നു രാജ്യമോ??ഇതൊക്കെയാണ് യോഗം

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +3

      sumeshps333 Ente channel subscribe chyithu support chiyumo...??

    • @basiths264
      @basiths264 4 ปีที่แล้ว +39

      @@AnandhuAJ എന്തിനാടോ ഇങ്ങനെ ഇരക്കുന്നേ... നല്ല വീഡിയോസ് ഇട്ടാൽ താനെ subs കിട്ടും..... ഇങ്ങനെ erannal തനിക്ക് ഒരിക്കലും വളരാൻ പറ്റില്ല...

    • @nandanm916
      @nandanm916 4 ปีที่แล้ว +2

      Baiju chettan pande mass alle

    • @manujohn9526
      @manujohn9526 4 ปีที่แล้ว +4

      @@basiths264 support cheyamo? ennalle chodichathu. thado ennu allallo. pinne ethra vishamam

    • @DrDisconnectt
      @DrDisconnectt 4 ปีที่แล้ว

      Ente channel Subscribe chaymoo

  • @statusoli-1
    @statusoli-1 4 ปีที่แล้ว +391

    പാക്കിസ്ഥാനികൾക്ക് എല്ലാവർക്കും ഇന്ത്യക്കാരെ വളരെ ഇഷ്ടം ആണ് പ്രവാസികൾക്ക് അറിയാം... പിന്നെ പാഷണത്തിൽ കൃമി പോലെ ഓരോന്നു ഉണ്ടാകും. ഇന്ത്യ പാക് ക്രിക്കറ്റ് വരുമ്പോൾ ആണ് 2പേരും ശത്രുക്കൾ ആവുന്നത് എന്നു തോന്നുന്നു. പുലവമാ ആക്രമണത്തിന്റെ അന്ന് കൂടെ ജോലി ചെയുന്ന പാക്കിസ്ഥാനി വന്നു നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നു പറഞ്ഞത് ഒന്നും ജീവിതത്തിൽ മറക്കാൻ പറ്റില്ല

    • @abd-tg9vl
      @abd-tg9vl 4 ปีที่แล้ว +6

      സത്യം

    • @abctou4592
      @abctou4592 4 ปีที่แล้ว +19

      True, in my experience Pakistani people have lots of respect for Indians, they have always treated me like their older brother, older people treated me like their younger brother. Only our politicians and media’s create divide between us. I wish peace and prosperity for the people of both countries

    • @Suhail-9775
      @Suhail-9775 4 ปีที่แล้ว +6

      Akramanam ellam modiyude vilayaattam aairunnu

    • @akhil7974
      @akhil7974 4 ปีที่แล้ว +42

      @@Suhail-9775 ഞാൻ ഒരു പട്ടാളക്കാരനാണ്.. സുഹൃത്ത് കാശ്മീരിലോട്ട് വന്ന് നോക്ക് ആരാ വിളയാടുന്നത് എന്ന്.

    • @Israel70211
      @Israel70211 4 ปีที่แล้ว +25

      പോടാ പാകിസ്ഥാൻ തായോളി

  • @nasrdheenkl5378
    @nasrdheenkl5378 4 ปีที่แล้ว +273

    ഇത്ര Addict ആയ ഒരു TH-cam channel വേറെ ഇല്ല ....😍😍❤

    • @mronion597
      @mronion597 4 ปีที่แล้ว +7

      It's because you only know this channel.🙄

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +1

      Nasrdheen KL 53 Ente channel subscribe chyithu support chiyumo...??

    • @SGSS974
      @SGSS974 4 ปีที่แล้ว

      ബാക്കിയുള്ള ചാനലുകൾ കണ്ടാൽ അഭിപ്രായം താനെ മാറിക്കൊള്ളും.

    • @nasrdheenkl5378
      @nasrdheenkl5378 4 ปีที่แล้ว +3

      @@mronion597 No ..ഞാൻ എന്റെ oru Abhiprayama paranne ....njan vereyum oru pad TH-cam channel kal kanunnund

    • @nasrdheenkl5378
      @nasrdheenkl5378 4 ปีที่แล้ว +3

      @@SGSS974 Avarude onnum nammal kathirunnu kanunnilla....

  • @shazchachu3475
    @shazchachu3475 4 ปีที่แล้ว +75

    സുജിത്തേട്ടാ 20:31 കാണിക്കുന്ന ആ പാകിസ്താനി എന്റെ ഫ്രണ്ട് ആണ് പേര് യാഖൂബ് ...ഒമാനിലെ എന്റെ കസ്റ്റമർ ആയിരുന്നു ..😍😍😍 എന്തായാലും ഞാൻ അവൻ സ്ക്രീൻ ഷോട്ട് എടുത്ത് അയച്ചിട്ടുണ്ട് ...😍😍✌🏻

  • @sindhuanoop7599
    @sindhuanoop7599 4 ปีที่แล้ว +36

    പാക്കിസ്ഥാൻ ഇങ്ങനെ എങ്കിലും കാണാൻ സാധിചതിൽ സന്തോഷം..😊

  • @moosakutty869
    @moosakutty869 4 ปีที่แล้ว +13

    "ജനങ്ങൾ തമ്മിൽ വളരെ അടുത്താണ്" . അത് കേട്ടാ മതി😍😍😍

  • @rajeevrajendran6102
    @rajeevrajendran6102 4 ปีที่แล้ว +65

    അങ്ങനെ ഇന്ത്യയും പാക്കിസ്ഥാനും പതിയെ സൗഹൃദത്തിൽ ആകട്ടെ

    • @fangirlkingdom172
      @fangirlkingdom172 3 ปีที่แล้ว +3

      Let's pray

    • @amanshareef2348
      @amanshareef2348 3 ปีที่แล้ว +4

      Thankalude poleyulla nalla manassinnu 🇮🇳🇮🇳🇮🇳🌷🌷🌷🌷🌷🌷

  • @travellerbasi6843
    @travellerbasi6843 4 ปีที่แล้ว +41

    ഇനിയും ഇതു പോലെ ആരും എത്തിപ്പെടാത്ത സ്ഥലങ്ങൾ എക്‌സ്‌പ്ലോർ ചെയ്യുക .. എല്ലായിടത്തും മനുഷ്യരാണ് .. ഇരു രാജ്യങ്ങൾക്കു മിടയിൽ സൗഹൃദം വന്നാൽ എത്രയോ കോടികൾ നമുക്ക് ലാഭിക്കാനാവും ...

    • @lensmankrk7965
      @lensmankrk7965 4 ปีที่แล้ว +2

      Traveller Basi .Valare sari.ithu avarkkm thonenam

    • @DrDisconnectt
      @DrDisconnectt 4 ปีที่แล้ว

      Ente channel Subscribe chaymoo

    • @sneakpeek2795
      @sneakpeek2795 4 ปีที่แล้ว +2

      @@lensmankrk7965 ഗള്‍ഫില്‍ പോയ മനസ്സിലാകും

    • @travellerbasi6843
      @travellerbasi6843 4 ปีที่แล้ว

      TECHBLOG TB ok bro

  • @navasinu3826
    @navasinu3826 4 ปีที่แล้ว +92

    പട്ടാളക്കാർ ആണ് ശരിക്കും ഹീറോസ്

  • @aglesnest7486
    @aglesnest7486 4 ปีที่แล้ว +106

    അനുവാദം ഇല്ലാതെ പോയിട്ട് വന്ന അഭിനന്ദ് വർധമാന് മാസ്സ് അല്ലെ 😍✌️

    • @shortstory6749
      @shortstory6749 3 ปีที่แล้ว +4

      അതാണ്‌ 🇮🇳

    • @supersaiyan3704
      @supersaiyan3704 3 ปีที่แล้ว +7

      oru F16 um oru cup chayayum kitti pullik

  • @willsraj1824
    @willsraj1824 4 ปีที่แล้ว +979

    ഞങ്ങൾ BSF കാരുടെകാര്യം മറന്നോ ആവോ ഞങ്ങൾ രാത്രിയും പകലും നിൽക്കുന്നത് കൊണ്ടാ നിങ്ങൾ ഇങ്ങനെ വീഡിയോ പിടിക്കുന്നത് എന്ന കാര്യം മറക്കരുത്

  • @Afiraheem
    @Afiraheem 4 ปีที่แล้ว +89

    പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ബോർഡറിലെ രണ്ട് രാജ്യത്തിന്റെയും പട്ടാളക്കാർ എന്നും അങ്ങനെ നിൽക്കുന്നു, പക്ഷേ അവരുടെ ഇടയിലേ ആ വേലിയും കൊടിയും അവരെ പരസ്പരം സ്നേഹിക്കാനും ഒന്ന് സംസാരിക്കാൻ പോലും സമ്മതിക്കുന്നില്ല എന്നോർക്കുമ്പോൾ വളരെ വിഷമം തോന്നുന്നു 😓

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +1

      apoorvam MEDIA Ente channel subscribe chyithu support chiyumo...??

    • @Shibili313
      @Shibili313 4 ปีที่แล้ว +15

      വാഗാ ബോർഡർ ,അത് പോലെ കർത്തപുർ...Etc എന്നിവിടങ്ങളിലെ സൈനികർ തമ്മിൽ ഭയങ്കര സൗഹൃദം ആണ് .പരസ്പരം വിവാഹത്തിന് പോലും ക്ഷണിക്കാറുണ്ടത്രെ .എന്റെ ഒരു ഫ്രണ്ട് ആർമിയിൽ ഉണ്ട് അവൻ പറഞ്ഞു

    • @amalnv4721
      @amalnv4721 4 ปีที่แล้ว +3

      Picket 43 film kaananam

    • @rafeekrafmi8980
      @rafeekrafmi8980 3 ปีที่แล้ว +1

      Super👍👍👍👍

  • @rajendrankuttembath8914
    @rajendrankuttembath8914 4 ปีที่แล้ว +30

    I have few friends in Pakistan, good people i am working with them,

  • @hashimabdulhakk2960
    @hashimabdulhakk2960 4 ปีที่แล้ว +3

    പ്രവാസികൾ അല്ലാത്ത ഇന്ത്യക്കാരുടെ മനസ്സിൽ പാകിസ്ഥാനികൾ എന്തോ കൊള്ളരുതാത്തവരാണ് എന്നൊരു മാനസിക അവസ്ഥയുണ്ട്.... ഇത് പോലെ യുള്ള വീഡിയോ പല തെറ്റിദ്ധാരണ മാറാൻ ഉപകരിക്കും... വീഡിയോ യും അവതരണവും എല്ലാം നന്നായിട്ടുണ്ട്...... സന്തോഷ് ജോർജ് കുളങ്ങര യുടെ വീഡിയോ കൾ പോലെ എനിക്ക് ഇഷ്ടപ്പെട്ടു....

  • @m29vlogs96
    @m29vlogs96 4 ปีที่แล้ว +801

    ഞാൻ മാത്രം ആണോ പാക്കിസ്ഥാൻ പോകാൻ താല്പര്യം ഉള്ളത്

  • @preethyjayan3091
    @preethyjayan3091 4 ปีที่แล้ว +124

    ഭൂമി എല്ലാവർക്കും വേണ്ടിയാണ്. മനുഷ്യർ സ്വാർത്ഥരായിട്ട് എല്ലാം വേലികെട്ടി തിരിച്ച് എന്റെ രാജ്യം നിന്റെ രാജ്യം ,ശത്രു,മിത്രം എന്നൊക്കെയായിപ്പോയി.അല്ലേ സുജിത്ത് 😁😁

    • @ASHRAFbinHYDER
      @ASHRAFbinHYDER 4 ปีที่แล้ว +2

      യൂറോപ്പില്‍ ഇപ്പോള്‍ പല സ്ഥലത്തും വേലി ഇല്ല എന്ന് തോനുന്നു

    • @snooptech
      @snooptech 4 ปีที่แล้ว +1

      Humans should be able to travel without hassle anywhere on earth

    • @bazzmon2859
      @bazzmon2859 4 ปีที่แล้ว +1

      AsHraF KK 😂🙏

    • @farisfaris1803
      @farisfaris1803 ปีที่แล้ว

      സ്വന്തം രാജ്യത്ത റെസ്‌പെക്ട് ചെയ്യടാ നിന്റയും എന്റയും സംസ്കാരം ഭാഷ നാട് എല്ലാവർക്കും ഒരേ ഒരു ഇന്ത്യക്കാരുടെ കാവൽ ഈ രാജ്യം 🇮🇳🇮🇳

  • @nandhasview
    @nandhasview 4 ปีที่แล้ว +25

    ദേശസ്നേഹം കൂടുതൽ ഉള്ളത്കൊണ്ടാണോ എന്നറിയില്ല എനിക്കിഷ്ട്ടം ഇന്ത്യയിലെ കാഴ്ചകൾ കാണാൻ തന്നെയാണ്‌ ,പാകിസ്ഥാൻ വീഡിയോസ് കാണുമ്പോൾ EXCITED ആണ് , ശെരിക്കും ആവേശം തോന്നുന്നു , അവസരം കിട്ടുവാണേൽ ഇന്ത്യയിലെ നിങ്ങൾ പോകാത്ത സ്ഥലങ്ങളിൽ കൂടി പോകുക , പിന്നെ ദുബായിൽ പോകാത്ത സ്ഥലങ്ങളിലും ...ഇത്രയും കാലം ഫൂഡ്‌ തന്നതും പോയ സ്ഥലങ്ങളിൽ ഇഷ്ടമുള്ളതും ദുബായ് ആണ്.. WELL DONE സുജിത്

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว

      Nandha's View Ente channel subscribe chyithu support chiyumo...??

  • @puthanlife_channel
    @puthanlife_channel 4 ปีที่แล้ว +187

    ഈ വിഡിയോ കണ്ടപ്പോ പോകാന്‍ തോന്നിയത് ആര്‍ക്കൊക്കെ ?

    • @pk-voc3751
      @pk-voc3751 4 ปีที่แล้ว +6

      പൂതിയൊക്കെ ഉണ്ട് പക്ഷെ നമ്മളെ പേര് അവസാനം പ്രശ്നമാകും

    • @vavakrishnakumar
      @vavakrishnakumar 4 ปีที่แล้ว +6

      @@pk-voc3751 ഒന്നുമില്ല സുഹൃത്തേ. എത്രയോ പേർ പോയി വന്നു.

    • @juINDIAn
      @juINDIAn 4 ปีที่แล้ว +3

      @@vavakrishnakumar ദുബൈയിൽ നിന്നും പാകിസ്ഥാനിലേക്ക് പോയ ഒരാളും അയാളുടെ മലയാളിയായ സുഹൃത് കേരളത്തിലേക്ക് വന്നപ്പോളും അവർ രണ്ട് പേരും ഫോണിൽ ബന്ധപ്പെട്ടതിന്റെ പേരിൽ അവനെ nia question ചെയ്തു എന്ന് കേട്ടു.

    • @adarshadu3065
      @adarshadu3065 3 ปีที่แล้ว

      Enik

    • @riyasbavanu5736
      @riyasbavanu5736 3 ปีที่แล้ว +1

      Enik pokanam enund

  • @m29vlogs96
    @m29vlogs96 4 ปีที่แล้ว +528

    ആരൊക്കെ ഉണ്ട് പാക്കിസ്ഥാൻ പോകാൻ താല്പര്യം ഉള്ളവർ????

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +2

      M29 Vlogs Ente channel subscribe chyithu support chiyumo...??

    • @m29vlogs96
      @m29vlogs96 4 ปีที่แล้ว +3

      Yes sure ananthu

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +12

      Anti- Religion 😊 ni naayintemonalle... athukonda iganokke thonunne

    • @anniejoseph5550
      @anniejoseph5550 4 ปีที่แล้ว +3

      Arum illa

    • @ashifashi5144
      @ashifashi5144 4 ปีที่แล้ว +2

      Enikk pokanam

  • @johnabraham3166
    @johnabraham3166 3 ปีที่แล้ว +1

    പാകിസ്താനിലുള്ള സാധാരണക്കാർ ഒന്നും നമ്മുക്ക് ശത്രുക്കലല്ല പകരം നല്ല സ്നേഹിതർ ആണ്... സൗദിയിൽ ഉള്ള എന്റെ ജീവിതാനുഭവം വച്ച്.... അവരിൽ എറിയകൂറും വളരെ നല്ലവർ ആണ്... പിന്നെ അറിഞ്ഞു കൂടാ എന്ത് കൊണ്ട് നമ്മൾ ശത്രുക്കൾ ആയി തുടരണം... സാധാരണക്കാർ യുദ്ധവും ശത്രുതയും ആഗ്രഹിക്കുന്നില്ല... ഭാരതം ജയിക്കട്ടെ... Proud to be an Indian

  • @sheenasekhar7776
    @sheenasekhar7776 4 ปีที่แล้ว +111

    ചേട്ടന്മാരുടെ ഡ്രസ്സ് കളർ ശ്രദ്ധിച്ചോ റെഡ് അകത്തും ബ്ലാക്ക് പുറത്തും ബൈജു ചേട്ടൻ സുജിത്തേട്ടൻ നേരെ തിരിച്ചും

  • @entertainmenthub1832
    @entertainmenthub1832 4 ปีที่แล้ว +5

    ബൈജു ചേട്ടൻറെ ചിരിയും കമൻറുകൾ ഉം ഒരു രക്ഷയും ഇല്ല♥️

  • @thehuman4698
    @thehuman4698 3 ปีที่แล้ว +11

    *കൊടും മഞ്ഞിലും സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ കാവൽ നിൽക്കുന്ന രണ്ട് രാജ്യത്തെയും ജാവന്മാർക്ക് ഒരു സല്യൂട്ട്*

  • @renjithps4449
    @renjithps4449 9 หลายเดือนก่อน

    എന്റെ റൂമിൽ രണ്ടു പാക്കിസ്താനികൾ ഉണ്ട്.. നമ്മൾ മലയാളികളോട് പ്രിത്യേക ഒരു സ്‌നേഹം ആണ്

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 4 ปีที่แล้ว +2

    ഇന്ത്യ പാക്കിസ്ഥാൻ സഹോദരബന്ധം ഊട്ടിയു റപ്പിക്കുന്ന ഒരു എപ്പിസോഡ്. ജയ് ഹിന്ദ്,❤🙏

  • @sureshsreedhar2856
    @sureshsreedhar2856 2 ปีที่แล้ว +2

    സത്യത്തിൽ ഗൾഫിൽ ആയിരുന്നപ്പോൾ പാകിസ്ഥാക്കാർ നമ്മളോടൊക്കെ എന്ത് സ്നേഹം ആണെന്നോ.

  • @baputtychulliyode4841
    @baputtychulliyode4841 4 ปีที่แล้ว +40

    സൗദിയിൽ പോയവർക്ക് അറിയാം പാക്കിസ്ഥാൻകാരുടെ സ്നേഹം അവർ അത്ര മോശക്കാരല്ല.

    • @anujohnson6403
      @anujohnson6403 4 ปีที่แล้ว +11

      Muslim allathavarude koode food kazikillannayullo. Nigalku pinne kozapam kaanilla

    • @കൃപാൽ
      @കൃപാൽ 4 ปีที่แล้ว +1

      @@anujohnson6403 😆😆

  • @anoobbabu6024
    @anoobbabu6024 4 ปีที่แล้ว +2

    ശെരിക്കും എന്തിനാണ് അല്ലെ നമ്മൾ ഇങ്ങെനെ മണ്ണിനു വേണ്ടി തല്ലുകൂടുന്നത് ..... എത്ര നല്ല ആളുകൾ, നമുക്ക് അവരെ കാണുമ്പോൾ ഉള്ള സന്തോഷവും ആവേശവും, അവർക്ക് നമ്മളെ കാണുമ്പോളും ഉണ്ട് .... ശെരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു .... താങ്ക്സ് ഉണ്ട് സുജിത് ഏട്ടാ , ഇതേപോലത്തെ വീഡിയോസ് എടുത്ത് കാണിക്കുന്നതിന്... 😊😊💕💕

  • @safvantanalur2790
    @safvantanalur2790 4 ปีที่แล้ว +245

    പ്രീയപ്പെട്ട ബൈജു ചേട്ടനോട് ഒരു അപേക്ഷയുണ്ട്.
    നിങ്ങള്‍ സഞ്ചരിച്ച 103 രാജ്യങ്ങളുടെ പേരൊക്കെ ഒന്ന് പറഞ്ഞ് തരാമോ...?
    അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.
    ഈ ചോദ്യം സുജിത് ഏട്ടന്‍ ബൈജു ചേട്ടനെ അറിയിക്കണം കൂടെ മറുപടിയും വേണം

    • @fahadyusuf5210
      @fahadyusuf5210 4 ปีที่แล้ว

      എന്തിനാ bro .. follow cheyyaanaano.. 😄

    • @sinanpt791
      @sinanpt791 4 ปีที่แล้ว

      @Safvan Tanalur
      Are you from Malappuram vailathur

    • @safvantanalur2790
      @safvantanalur2790 4 ปีที่แล้ว

      Malappuram Tanalur

    • @abdullamandakathingal9944
      @abdullamandakathingal9944 4 ปีที่แล้ว

      @@safvantanalur2790 Tanaluril evideyaa?

    • @sinanpt791
      @sinanpt791 4 ปีที่แล้ว +2

      @@safvantanalur2790 i am from Thalakadathur

  • @abuthahir.a.s1589
    @abuthahir.a.s1589 4 ปีที่แล้ว +18

    31:39 സുജിത്തേട്ടൻ പറഞ്ഞതാണ് കറക്റ്റ്. പാകിസ്ഥാനിൽ ഒരു മണി യാകുമ്പോൾ ഇന്ത്യയിൽ 1:30 ആകും.ബൈജു ചേട്ടൻ പറഞ്ഞത് തെറ്റാണ്. 👆👆

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว

      Abuthahir Ente channel subscribe chyithu support chiyumo...??

  • @athulentertainments
    @athulentertainments 4 ปีที่แล้ว +3

    എത്രത്തോളം ആവേശത്തിലായിരുന്നു നിങ്ങൾ എന്നത് വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നുണ്ട് 😍.. നല്ല എനർജി ഫീൽ ചെയ്തു.. പിന്നെ പാക്കിസ്ഥാൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതുകൊണ്ടാണ് ഈ ഇടനാഴി ഇത്രയും പെട്ടെന്ന് യാഥാർഥ്യമായത്.. അവർക്ക് ഇതിലൂടെ നല്ല വരുമാനം കിട്ടുന്നുണ്ട്.. അല്ലാതെ ഇന്ത്യക്കാരെ അത്ര വല്യ ഇഷ്ടം ആയതുകൊണ്ട് ഒന്നും അല്ല കേട്ടോ 😝😂🙏.. ബൈജു ചേട്ടൻ വായിച്ചതിൽ എന്തോ പിശകുണ്ട്..😎

    • @jueliaannexs7007
      @jueliaannexs7007 4 ปีที่แล้ว

      AtHul ട്രോൾs pvt ltdTM how yanthoru thall

  • @sherinegeorge6660
    @sherinegeorge6660 4 ปีที่แล้ว +86

    സിങ്കപ്പൂർ യാത്രയിൽ ബൈജു ചേട്ടന് കൂടി ഉണ്ടെങ്കിൽ സമയം പോകുന്നത് അറിയില്ല. ഡ്രൈവർ സുകുവും ബൈജു ഉണ്ടെങ്കിൽ ഡ്രൈവിങ് ഒക്കെ. നിങ്ങൾക് ധൈര്യമായി ബ്ലോഗ് ചെയാം

  • @fahadyusuf5210
    @fahadyusuf5210 4 ปีที่แล้ว +82

    നമ്മളെ കാണിക്കാൻ വേണ്ടി ഉള്ള നല്ല വണ്ടി ഒക്കെ ഇവിടെ ഇട്ടിട്ടുണ്ട് 😄😄😄

  • @hamseerarimbrakuttymon5562
    @hamseerarimbrakuttymon5562 4 ปีที่แล้ว +2

    Hi njan first ayitanu e video kanunne ..kandu kazinja pol pakisthanil poya feelings kitti videoyil muzuki poyi..chanel subscribe cheythittund..

  • @jesa949
    @jesa949 4 ปีที่แล้ว +43

    Love India 🇮🇳 love pakistan 🇵🇰

    • @sahadsajeer2952
      @sahadsajeer2952 3 ปีที่แล้ว +6

      I am a soldier an indan

    • @susmithababu4393
      @susmithababu4393 3 ปีที่แล้ว +2

      @@sumeshvictor4536 shame on you disrespecting a country

    • @sumeshvictor4536
      @sumeshvictor4536 3 ปีที่แล้ว +7

      @@susmithababu4393 I salute only my army Indian army🇮🇳..I don't support terrorist country

    • @susmithababu4393
      @susmithababu4393 3 ปีที่แล้ว +2

      Respecting our army is good,but never disrespect a country.

    • @sumeshvictor4536
      @sumeshvictor4536 3 ปีที่แล้ว

      @@sahadsajeer2952 salute sahad sir ❤️

  • @sulaimanicreation7590
    @sulaimanicreation7590 4 ปีที่แล้ว

    പുറമെ പാകിസ്താനെ പറ്റി പല അഭിപ്രായം ആണെങ്കിലും അവിടുത്തെ ജനങ്ങളുടെ hospitatlity💯👍

  • @sabeeshshivanandanam9829
    @sabeeshshivanandanam9829 3 ปีที่แล้ว +9

    കനത്ത തണുപ്പിലും മൂടല്‍ മഞ്ഞിലും നമ്മുക്ക് വേണ്ടി കാവല്‍ നില്‍ക്കുന്ന നമ്മുടെ ജവാന്‍മാരാണ് യഥാര്‍ത്ഥ ഹീറോസ് മാലാഖമാര്‍ അവരെ ഒന്ന് സ്മരിക്കാമായിരുന്നു

  • @letslearnmore001
    @letslearnmore001 4 ปีที่แล้ว +21

    സത്യം... പാകിസ്ഥാനദികൾ വളരെ സ്നേഹമുള്ള ആളുകളാണ്...

  • @saleemdarimivelliladiau9637
    @saleemdarimivelliladiau9637 4 ปีที่แล้ว +3

    ബൈജു ചേട്ടന്റെ സംസാരം ...വളരെ രസകരം 😀💐💐👌👌

  • @anandhukrishnan5423
    @anandhukrishnan5423 4 ปีที่แล้ว +1

    വളരെ നല്ല വീഡിയോ . നേരിൽ കണ്ടതു പോലെ . നന്നായി വരട്ടെ. Wish you all the best broz.

  • @nimsmagicbook
    @nimsmagicbook 4 ปีที่แล้ว +4

    ഒറ്റയിരുപ്പിൽ കണ്ടു തീർക്കും സുജിത്തിന്റെ വ്ലോഗ്സ്. ഓടിച്ചു വിടാൻ തോന്നാറില്ല.. really nice vlog

  • @dgedvtsvntadvgzvjt9998
    @dgedvtsvntadvgzvjt9998 4 ปีที่แล้ว +11

    ജവാൻമാരെ അടിപൊളി ഈ മഞ്ഞത്തും അവനോട് കാവൽനിൽക്കുന്ന അതാണ് ഹീറോയിസം

  • @ashifmalayil4878
    @ashifmalayil4878 4 ปีที่แล้ว +62

    Navjoth Sindhu is the master mind behind this.. He also needs a big applause👏

  • @gulfcon
    @gulfcon 4 ปีที่แล้ว +59

    21:09 പൊതുവെ പാക്കിസ്ഥാൻ വിസിറ്റ് ചെയ്യുന്ന വ്ലോഗർ മാരിൽനിന്നും പാക്കിസ്ഥാനിലെ ചായക്കടക്കാർ പൈസ വാങ്ങാറില്ല എന്നാണ് പല യൂറോപ്യൻ വ്ലോഗർമാരും പറയുന്നത്.

    • @ebinraj4318
      @ebinraj4318 4 ปีที่แล้ว +8

      Mark wein video kandalle

    • @shrutisachin7689
      @shrutisachin7689 4 ปีที่แล้ว +5

      Mark wein videoyil paranjirunu

    • @gulfcon
      @gulfcon 4 ปีที่แล้ว +12

      @@ebinraj4318 @Shruti Sachin ഞാൻ പൊതുവെ എല്ലാ ട്രാവൽ വ്ലോഗുകളും കാണാറുണ്ട്. not only Mark...പാക്കിസ്ഥാൻ വിസിറ്റ് ചെയ്തിട്ടുള്ള ഒട്ടുമിക്ക വ്ലോഗേഴ്സിന്റെയും വീഡിയോകളിൽ ചായക്കടക്കാർ പൈസ വാങ്ങില്ല...നിങ്ങൾ ഞങളുടെ ഗസ്റ്റ് ആണെന്നാണ് അവർ പറയാറ്.

    • @MobileMobile-kf5hs
      @MobileMobile-kf5hs 4 ปีที่แล้ว +1

      😜😜😜

    • @shabeerrl237
      @shabeerrl237 3 ปีที่แล้ว +1

      @@gulfcon enna avide poyi njan chaya kudich marikkum 😂.
      Chaya adict aanu njan

  • @anoopvk3338
    @anoopvk3338 4 ปีที่แล้ว +26

    13.18 തറക്കല് അല്ല തറ കത്തി 😜 പാകിസ്താനിനെ പറ്റിയുള്ള കാഴ്ചപ്പാട് ഏറെക്കുറെ മാറി എന്ന് തന്നെ പറയാം... ഈ വിഡിയോയിൽ എല്ലാം സാങ്കല്പികം മാത്രമാണല്ലോ... ഗുരുദ്വാര കണ്ടോ എന്ന് പറഞ്ഞു സുജിത്തേട്ടൻ കാണിക്കുന്നു... കാണുന്നത് മഞ്ഞുമാത്രം.... 🧐🧐സുജിത്തേട്ടൻ ക്യാമെറയിൽ കൂടി ആണ് നോക്കി പറയുന്നത് എന്ന് തോന്നുന്നു... കൌണ്ടർ രാജാവ് ബൈജു ചേട്ടൻ ഒരു രക്ഷയും ഇല്ല 😆😆

  • @dekshinaanadhanam9754
    @dekshinaanadhanam9754 3 ปีที่แล้ว +2

    Evide work cheyuna nammude indian armyk oru big salute. Jai hind.

  • @renjithkb8986
    @renjithkb8986 4 ปีที่แล้ว +4

    103 മത്തെ രാജ്യം....
    ഒരു ആവേശം തോന്നിട്ടില്ല ഇത് പോലെ💕🇮🇳

  • @dybala1044
    @dybala1044 4 ปีที่แล้ว +19

    പാകിസ്ഥാൻ ഇന്ത്യക്കാരോട് ഭയങ്കര സ്നേഹം ആണ്
    പക്ഷെ ഇന്ത്യക്കാർ പാകിസ്ഥാൻ കാരോട് എങ്ങനെ Treat ചെയ്യുന്നു

  • @reneshreni6535
    @reneshreni6535 4 ปีที่แล้ว +24

    പാകിസ്ഥാനിൽ നിന്ന് മലയാളം പറയുന്നത് കേൾക്കുമ്പോൾ ഒരു കുളിര്

  • @aneeshmonvj115
    @aneeshmonvj115 4 ปีที่แล้ว

    സൗദി ലൈഫിൽ എനിക്ക് കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ളത് ഒരു പാകിസ്താനി ആണ് ❤️❤️

  • @maheshkumarek4554
    @maheshkumarek4554 4 ปีที่แล้ว +38

    Sujith bro: ഇമ്രാൻ ഖാൻ എന്നല്ലേ പേര്
    Baijuchettan: എന്റെയോ? 😅

    • @rahmannsbrahmannsb5424
      @rahmannsbrahmannsb5424 4 ปีที่แล้ว +2

      Mahesh Kumar E K പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പേര് അറിയായ്മ വലിയ ഒരുകാര്യമായി അയാൾ കാണിച്ചു ! പക്ഷെ അതൊരു വിവരമില്ലായ്മ ആയിട്ടാണ് എനിക്ക് തോന്നിയത് 🤣🤣🤣🤣

  • @homenaturesaranya7965
    @homenaturesaranya7965 4 ปีที่แล้ว +40

    സ്വന്തം നാട് അല്ലാതെ മറ്റൊരു സ്ഥലത്തും പോയിട്ടില്ലാത്ത ലെ ഞാൻ😔😔😔😔😂😂😂

    • @abhijithp2116
      @abhijithp2116 4 ปีที่แล้ว

      😂😂

    • @Muhamnedhazim
      @Muhamnedhazim ปีที่แล้ว

      Don't worry one day you will go different countries ❤🥰.

  • @2558757
    @2558757 4 ปีที่แล้ว +32

    ഇവിടെ എല്ലാം പുറകോട്ട് ആണല്ലോ😂😂😂😂

  • @11amalihsank50
    @11amalihsank50 4 ปีที่แล้ว +8

    പാകിസ്ഥാൻ ഇന്ത്യ എപ്പിസോഡ് supeർ

    • @vishnuct3541
      @vishnuct3541 3 ปีที่แล้ว

      ATh ninte Peru Kendal ariyam

  • @TECHNOMALAYALAMCHANNEL
    @TECHNOMALAYALAMCHANNEL 4 ปีที่แล้ว +7

    കൗണ്ടറടി ബൈജു ചേട്ടൻ ഒരു രക്ഷയുമില്ല😀😍😍

  • @santhoshmons6567
    @santhoshmons6567 4 ปีที่แล้ว +13

    സുജിത്ത്ഏട്ടാ എനിക്കൊരു അപേക്ഷയൂണ്ട് ഒക്കുന്നപോലെ നമ്മുടെ ബൈജുച്ചെട്ടനെ കൂടെകൂട്ടണം ആ ഡയലോകും ഇടക്കുള്ള കമന്റും നമ്മുടെ ഇ ചാനലിനെ ഏറ്റവും സൗന്ദര്യം കൂട്ടുന്നുണ്ട്

  • @amarnathnair802
    @amarnathnair802 3 ปีที่แล้ว +5

    Always remember those soldiers who stand at the border for us so that we sleep peacefully... And one day me too will be there at border for my country

  • @Dostiproperties
    @Dostiproperties 2 ปีที่แล้ว

    Hi sujithetta.. അവിടത്തോട്ട് പോകാൻ എവിടുന്നാ വിസ എടുക്കേണ്ടത് .. ഒന്ന് പറഞ്ഞു തരാമോ

  • @Mummusvlog
    @Mummusvlog 4 ปีที่แล้ว +43

    ബൈജു ചേട്ടൻ പറഞ്ഞതുപോലെ സംഭവിക്കും,
    പാകിസ്ഥാനിൽ പോയതിനുശേഷം ചാനലിൽ തിക്കിതിരക്കി വരുന്നവരുടെ എണ്ണം കൂടും

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +2

      Mummus vlog Ente channel subscribe chyithu support chiyumo...??

    • @DrDisconnectt
      @DrDisconnectt 4 ปีที่แล้ว

      Ente channel Subscribe chaymoo

  • @aswathykamath3135
    @aswathykamath3135 3 ปีที่แล้ว +2

    Annu punjabis venu vechal nalla usarr karshakar Ulla nadanu....mannil advana viyarpu kondu krishicheyunavar anu avar pinne avar ee thannutha vellam okke enth.....kastappet namukuvendi videos kanikunna Chattanu orayiram nanni😍🥰🥰🤩😇

    • @athulkr9550
      @athulkr9550 2 ปีที่แล้ว

      Bro Punjab stratil ninnano avar Indian border kadann Pakistan ethiyath

  • @nisamv7723
    @nisamv7723 4 ปีที่แล้ว +5

    103 മത്തെ രാജ്യം... !! ബൈജു ചേട്ടൻ superalle😍👍

  • @hannaskitchenhanna9911
    @hannaskitchenhanna9911 4 ปีที่แล้ว +1

    India to pakistan tour polichu.. very thrilling to watch boarder shots. But ആ കണ്ണട വെച്ച കൂടെയുള്ള ചേട്ടന്റെ കോമഡി very ബോറിങ്.. ബാക്കി എല്ലാം കൊള്ളാം

  • @navasinu3826
    @navasinu3826 4 ปีที่แล้ว +6

    Waaaw kandit sharikkum kothiyaakunnu ingane pokaanulla luck onnum namuk illa ningalk nalla bhagyam und travellers aanenkilum ingane oru bhagyam onnnum ellavarkkum kittanam ennilla

  • @harisha6535
    @harisha6535 4 ปีที่แล้ว

    പാകിസ്ഥാനുമായി യാതൊരുവിധ പ്രശ്നവും ഇന്ത്യയ്ക്ക്
    അവിടത്തെ ടെറസ്സും ആയിട്ടാണ് ഇന്ത്യൻ എതിർക്കുന്നത്
    എന്നും സുഹൃത്ത് ബന്ധം ആണ് ഇന്ത്യൻ പാകിസ്ഥാൻ
    ജയ് ഹിന്ദ് / പാകിസ്ഥാൻ സിന്ദാബാദ്

  • @vishnu.m.bhuvaneswari1519
    @vishnu.m.bhuvaneswari1519 4 ปีที่แล้ว +6

    Baiju Chetan katta entertaining aanallo❤️😂🙌 sujithetan e video kaanunnavare kude Pakistanil kondupoya effect aayirunnu ah border cross cheythappo....🤩

  • @ahamadmalabarryakshaya6402
    @ahamadmalabarryakshaya6402 3 ปีที่แล้ว

    നിങ്ങളുടെ പരിശ്രമങ്ങൾ ക്ക് ഒരായിരം അഭിവാദ്യങ്ങൾ വെസ്റ്റ് ഉഗ്രപുരം കെഎംസിസി

  • @jakegamingvlogs9807
    @jakegamingvlogs9807 4 ปีที่แล้ว +6

    Tears in my eyes Humans have one language and religion that's love
    Thank you so much for bringing this to us

  • @DroneMasterAbdulshafeer
    @DroneMasterAbdulshafeer 4 ปีที่แล้ว +1

    ബൈജു ചേട്ടന്റെ മാമുകോയക കോമഡി സൂപ്പർ

  • @suhailkoomanna1252
    @suhailkoomanna1252 4 ปีที่แล้ว +16

    Sujith ഏട്ടൻ എത്ര episode ഇട്ടാലും കാണും 💞💞💞💞💞💞💕💕💕💕💕

  • @mastervlog1061
    @mastervlog1061 3 ปีที่แล้ว +1

    ഒരിക്കലും കാണില്ല എന്നു വിചാരിച്ച സ്ഥലമാണ് ചേട്ടൻ കാണിച്ചു തന്നത് ths

  • @ショーガンアリアンサウス
    @ショーガンアリアンサウス 4 ปีที่แล้ว +8

    ഞാൻ ലാൻഡോണിൽ താമസിച്ച സമയത്തു എന്റെ റൂം മേറ്റ് പാകിസ്താനി ആയിരുന്നു ഒരു പഞ്ചാബി ആയിരുന്നു.. അവിടുത്തെ പഞ്ചാബി..നല്ല മനുഷ്യൻ ആയിരുന്നു ദൈവ വിശ്വാസി അല്ലായിരുന്നു

  • @YachoosVlog
    @YachoosVlog 3 ปีที่แล้ว +2

    രണ്ട് നാട്ടുകാരെയും കാണുമ്പോൾ എന്തിനാണ് നമ്മൾ തമ്മിലടിക്കുന്നോർത്ത് സങ്കടം തോന്നുന്നു

  • @basil9101
    @basil9101 3 ปีที่แล้ว +4

    🇮🇳ITS JUST A NAME,🇮🇳THAT IS ALSO A PART OF INDIA...🇮🇳🇮🇳🇮🇳JAI HIND🇮🇳🇮🇳🇮🇳

  • @abdulshukkoor8207
    @abdulshukkoor8207 4 ปีที่แล้ว +2

    നമ്മൾ നമ്മുടെ അയൽ രാജ്യമായ പാകിസ്ഥാൻ വിസിറ്റ് ചെയ്യാൻ പോയിട്ട് പലപ്പോഴും അവരുടെ സംവിധാനങ്ങളും സൗകര്യങ്ങളും ഒക്കെ ആസ്വദിക്കുന്നതോടൊപ്പം ഇടക്ക് അവരെ കൊച്ചാക്കുന്ന സംഭാഷണങ്ങൾ ഒഴിവാക്കാമായിരുന്നു. ഉദാ: അവരുടെ ആംബുലൻസും മറ്റു വാഹനങ്ങളും ഒക്കെ കുറിച്ച് ആദ്യം നല്ല കമൻറ് പറഞ്ഞെങ്കിലും അതൊക്കെ നമ്മളെ കാണിക്കാൻ വേണ്ടി ഇട്ടിരിക്കയാണ് എന്ന കമൻ്റ് ഒട്ടും യോചിക്കുന്നില്ല.

  • @akhilthulaseedharan5427
    @akhilthulaseedharan5427 4 ปีที่แล้ว +8

    @10:50.. ലോകത്തിലെ ഏറ്റവും ബ്രഹത്തായ ആംബുലൻസ് network ഉള്ള രാജ്യം ആണ് പാക്കിസ്ഥാൻ..
    Time Zone: IST യാണ്‌ മുന്നിൽ... Pak time പിറകിലാണ്.. Mr. Sujith is right..

  • @Knrsk-y1l
    @Knrsk-y1l 4 ปีที่แล้ว

    അടിസ്ഥാനപരമായി ലോകത്തിലെ സകല മനുഷ്യരും നല്ല മനസ്സുള്ളവരാണ്...മനുഷ്യത്വം ഉള്ളവരാണ്... സ്ഥാനമാനങ്ങൾക്കും രാഷ്ട്രീയ ലാഭത്തിനും വേണ്ടി ചില കൃമി കീടങ്ങൾ തമ്മിൽ പ്രചരിപ്പിക്കുന്ന ശത്രുത അനുഭവിക്കുന്നതോ ലോകത്തിലെ നിരപരാധികളായ മനുഷ്യരുമണ്.....!👍

  • @shereefahmd3065
    @shereefahmd3065 4 ปีที่แล้ว +36

    അനുപേട്ടന്റെ സൗണ്ട് ജോസഫ് അന്നക്കുട്ടി ജോസിന്റെ സൗണ്ട് പോലെ ആർകൊക്കെ തോന്നി

  • @faisalerath9875
    @faisalerath9875 4 ปีที่แล้ว +1

    സിഖ് കാരിൽ വളരെ പാവപ്പെട്ടവർ ഉണ്ട് അമൃതസറിൽ വെച്ച് 50 രുപ ഗോൾഡൻ ടെമ്പിളിലേക്ക് വാടക പറഞ്ഞു ഞങ്ങൾ 2 പേർ വിലപേശി 30 Rs സമ്മതിപ്പിച്ചു സൈക്കിൾ റിക്ഷയാണ് എന്ന് കയറിയപ്പോൾ മനസ്സിലായി യാത്ര ചെയ്തപ്പോൾ ദൂരവും ഉണ്ട് റിക്ഷ ചവിട്ടിയത് 70 വയസ്സിൽ കൂടുതൽ ഉള്ള ആളാണ് ഞങ്ങൾക്ക് കാര്യം മനസ്സിലായി അവിടെ എത്തി 30 Rs ന് പകരംഅദ്ദേഹം ആദ്യം ആവശ്യപ്പെട്ട 50 Rs കൊടുത്തു

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 ปีที่แล้ว +5

    *ഇന്ത്യ* *pak* ബോർഡർ
    പുതിയ ട്രിപ്പ്‌
    mass....... ..
    വെയ്റ്റിംഗ് for സിങ്കപ്പൂർ റോഡ് ട്രിപ്പ്‌ with ഹാരിസ് ഇക്ക ബിജു bro.. എമിൽ സലീഷ് അണ്ണൻ and *നമ്മുടെ* *സുജിത്* *മൊതലാളി* carrrr......
    എപ്പിസോഡ് 2 ബോർഡർ. എപ്പിസോഡ് .

  • @sreelekhaaneesh6658
    @sreelekhaaneesh6658 4 ปีที่แล้ว

    എല്ലാ വീഡിയോ കാണാറുണ്ട് നല്ല അവതരണം നല്ല ക്ലാരിറ്റി വീഡിയോ ഇനി തൃശൂർ ഒരു വീഡിയോ ചെയ്തു കൂടെ ഇതു കാണുമ്പോൾ താങ്കളുടെ കൂടെ ട്രാവൽ ചെയ്യാൻ തോന്നുന്നു മനോഹരം ആയിട്ടുണ്ട് ഓരോ വ്ലോഗും

  • @theerthapramod8671
    @theerthapramod8671 4 ปีที่แล้ว +5

    Angane Tech travel eat le etavum valiya oru episode aanu ipol kazhijju pokunath... Great achive

  • @goodwinarmy2008
    @goodwinarmy2008 4 ปีที่แล้ว

    കൊള്ളാം. ബൈജു ചേട്ടൻ ഫുൾ കോമഡി . ഇവിടെ എല്ലാ അടിപൊളിയാണ് എന്ന് കരുതണ്ട ഇന്ത്യക്കാരെ തെറ്റിധരിപ്പിക്കാനുള്ള പരിപാടിയാ ഇവിടുത്തേ വികസനം, ഏതോരു രാജ്യം മായലും കുറച്ച് പേര് മാത്രമേ അക്രമ സ്വഭാവം ഉള്ളവര് ഉള്ളു പക്ഷേ അവരുടെ പേരില്ലേ ആ രാജ്യത്തിന്റെ ജനങ്ങളുടെ സ്വഭാവം എന്ന് മറ്റുള്ള രാജ്യക്കാര് തെറ്റുധരിക്കുകയുള്ളു

  • @newgenpeople6613
    @newgenpeople6613 4 ปีที่แล้ว +13

    32:20 'ചോർ',എന്നു പറഞ്ഞപ്പോൾ അവർ നോക്കിയത് കണ്ടോ "പഞ്ചാബി ഹൗസ്" സിനിമയിലെ പോലെ ഇടി കിട്ടാഞത് ഭാഗ്യം

  • @jimmyjohn8443
    @jimmyjohn8443 4 ปีที่แล้ว +1

    ഭക്തിക്ക് തൊലിക്കട്ടി കൂടുതലാ.. ബൈജുച്ചേട്ടൻ - പൊളി സാനം.. :D :D