വെല്ലിങ്ടൻ ഐലണ്ടിലെ എല്ലാ കാഴ്ചകളും ഭംഗിയായി കാണിച്ചു വിശദീകരിച്ചു തന്നു. കൂടാതെ പറക്കും തളിക സിനിമ shoot ചെയ്ത ലൊക്കേഷനും. മൊത്തത്തിൽ അടിപൊളി കാഴ്ചകളുമായി രസകരമായ ഒരു video ആയിരുന്നു.. ഞാനും വരുന്നുണ്ട് കേട്ടോ ഇവിടെ ഒരു video ചെയ്യാൻ അപ്പോൾ നമുക്ക് ടിക്കറ്റ് എടുത്തു ആ ലൊക്കേഷൻ full shoot ചെയ്യാം
എൻറെ നാട് ഇവിടെ അടുത്ത് തൃപ്പൂണിത്തറ ആണ്.. ഞാൻ മൂന്നു വർഷം ജോലി ചെയ്ത മട്ടാഞ്ചേരി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സർക്കാർ ആശുപത്രിക്ക് നേരെ എതിർവശത്താണ് ഈ സ്ഥലം..... ദിവസവും ഇതിൻറെ മുന്നിൽ കൂടിയായിരുന്നു ഹോസ്പിറ്റലിലേക്ക് ഉള്ള യാത്ര ..... എന്നിട്ട് പോലും എനിക്ക് അറിയാൻ പാടില്ലാത്ത ധാരാളം കാര്യങ്ങൾ ഇന്ന് ഈ വീഡിയോയിൽ നിന്നും എനിക്ക് ലഭിച്ചു... വളരെയേറെ നന്ദി ....ചാനൽ ഉയരത്തിലെത്താൻ വേണ്ടി ഈശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰🙏🏼😇
Willing islands is our evening celebration sitting there it’s so nice i feel nostalgia thank you for sharing this beautiful video with us thank you very good information channel traveler thank you
വെല്ലിങ്ടൻ ഐലണ്ടിലെ എല്ലാ കാഴ്ചകളും ഭംഗിയായി കാണിച്ചു വിശദീകരിച്ചു തന്നു. കൂടാതെ പറക്കും തളിക സിനിമ shoot ചെയ്ത ലൊക്കേഷനും. മൊത്തത്തിൽ അടിപൊളി കാഴ്ചകളുമായി രസകരമായ ഒരു video ആയിരുന്നു.. ഞാനും വരുന്നുണ്ട് കേട്ടോ ഇവിടെ ഒരു video ചെയ്യാൻ അപ്പോൾ നമുക്ക് ടിക്കറ്റ് എടുത്തു ആ ലൊക്കേഷൻ full shoot ചെയ്യാം
Binsha🥰🥰
ഉടനെ വരുമോ
നമുക്കു full cover ചെയ്യണം 😁
Sure
Al furqan al kareem...
In 1972 I went to Bombay, now Mumbai from Cochin Harbour Terminus for the first time.
ആഹാ ❤️സൂപ്പർ വീഡിയോ 👍🏻❤️
Adipoli video
Al furqan al kareem
എൻറെ നാട് ഇവിടെ അടുത്ത് തൃപ്പൂണിത്തറ ആണ്..
ഞാൻ മൂന്നു വർഷം ജോലി ചെയ്ത മട്ടാഞ്ചേരി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സർക്കാർ ആശുപത്രിക്ക് നേരെ എതിർവശത്താണ് ഈ സ്ഥലം.....
ദിവസവും ഇതിൻറെ മുന്നിൽ കൂടിയായിരുന്നു ഹോസ്പിറ്റലിലേക്ക് ഉള്ള യാത്ര ..... എന്നിട്ട് പോലും എനിക്ക് അറിയാൻ പാടില്ലാത്ത ധാരാളം കാര്യങ്ങൾ ഇന്ന് ഈ വീഡിയോയിൽ നിന്നും എനിക്ക് ലഭിച്ചു... വളരെയേറെ നന്ദി ....ചാനൽ ഉയരത്തിലെത്താൻ വേണ്ടി ഈശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰🙏🏼😇
Thank you for supporting
Pinne ഇനിയും വരുമ്പോൾ കാണാമല്ലോ 😁
Super👍
Thank you
സൂപ്പർ മനോഹരമായ കാഴ്ചകൾ..
ബ്രിട്ടീഷ് നിർമ്മിതിയൊക്കെ കാണാനും ഭംഗിയുണ്ട്...കെടുകൂടാതെ നിലനിൽക്കയും ചെയ്യുന്നു..❤️❤️👌👌
അതെ ഇതുപോലെ തന്നെ നിലനിൽക്കട്ടെ
Nice sharing my friend💕💕💕💕💕❤❤❤❤❤❤
നല്ല കാഴ്ച്ചകളും മുന്നേറ്റത്തെ👌👌👌
Thank you 💗
Good informative video
ഐലൻഡിൽ കാണാനും , കാണിക്കാനും ഇനിയും പ്രധാനപ്പെട്ട ധാരാളം സ്ഥലങ്ങളുണ്ട്.
@@vijayankrishnankutty5612 അടുത്ത വട്ടം കാണിക്കാം bro
beautifull kanan agraham ulla place
Thank you
Super
Willington island 👌👌review
Very exelent bhai.
Willingtone Island Kochi 👌Ellam nannayi paranju thannu. Tnks😊
Thank you
Poli
അജോ പൊളി വീഡിയോ അനിതേച്ചിടെ നാടാ
Willing islands is our evening celebration sitting there it’s so nice i feel nostalgia thank you for sharing this beautiful video with us thank you very good information channel traveler thank you
Thank you so much 💞
Very nice presentation super
Thank you 💞
Very nice place
Wellington ഐലന്റ് വളരെ മനോഹരമായ ദൃശ്യങ്ങൾ
Thank you
Amazing place
Yes 👌
വീഡിയോ നന്നായിട്ടുണ്ട് അജോ ഏട്ടാ 😍😍
Thank you da camera manee
Awezome
Thank you
Njan poyitude kidu placeaaa
Thank you
ദ്വീപിന്റെ ചരിത്രം നന്നായി വിവരിച്ചു പറഞ്ഞു 👌
Deep kanuvan thonnunudo 😁
Last service 2005 varem undai...
സൂപ്പർ മുത്തേ
Thank you
എല്ലാം വിശദമായി വിവരിച്ചുതന്നാ ഒരു വ്ലോഗ് 👌
Thank you
Ajo avathranam polichu
Thank you chechi
Really informative video.
New subscriber added.
All the best 👌
Thanks and welcome
Joliyude bhagamayi njan kanda vedeo... explanation is very good...bro..thank you so much
Thank you broii 💞
Polichu bro🥰
Thank you
Amazing place 😍
എല്ലാം വിഷ്‌ടമായി വിവരിച്ചു തന്ന ഒരു നല്ല ട്രാവൽ വ്ലോഗ് 👍
You too bro 💞
Wilmington island വിശേഷങ്ങളും കാഴ്ചകളും നേരിൽ കണ്ടനുഭവിച്ചു
Thank you broii 💞
എല്ലാം നന്നായി paragu തന്നു 👌
Thank you
Enta swntham kochi enta nadu
Ee vedioyil koodi kanappo serikkum abimanam thonni
Arabikkadalinte rani kochi
Kanan enthu bangiyalle 🥰
Ajo chechiyude yathra ennum ethiloodeyaa
Shoo അറിഞ്ഞില്ലല്ലോ ചേച്ചി
ഇനി വരുമ്പോൾ ഒന്ന് നോക്കാം 😁
Kochi nammude kochi
Aazhakadalinte muth❤❤❤
അതെ അതെ 💞
Aiwaa Wellington Island Poli✨️❤️
Thank you
വെല്ലിങ്ട്ടൺ ഐലന്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചു 🌹👌
Thank you oru ദിവസം ഇതൊക്കെ കാണുവാൻ ഇറങ്ങോ
❤️❤️❤️
Brooo nee eppo poyi..... Spr
Thanks daa
Willing tone island ninn mattusthalathek pokan bussurvice undo atho nammal thanne vandi ayt pokendi varumo?
Buss rare ആണ്
സ്വന്തം വാഹനം എടുക്കുന്നതാണ് നല്ലത്
(അല്ലെങ്കിൽ 3,4 km നടന്നാൽ fortkochi - kalloor ബസ്സ് service ഉണ്ട് )
Willington islandil pandu eppozho friendnte koode poyittundenkilum explore cheyyan pattiyittilla athumalla charithravum ariyillayirunnu, e videoloode kure karyangal ariyanum kaananum kazhinju
ഇതിലും കൂടുതൽ അറിയുവാൻ ഉണ്ട്
ആ പാർക്കിന്റെ side road ൽ തന്നെയല്ലേ മൂക്കില്ലാരാജ്യത്ത്,സത്യമേവ ജയതേ( fight scene) എന്നീ സിനിമകൾ ചിത്രീകരിച്ചത്........?????
athe
Bro Businu pokan pattuvooo?
തീർച്ചയായും പോകാം
@@Ajmonworld direct bus undo?
ഇല്ല.മാറി keranam
@@akhilkumarakhilan4314 Direct bus undu Morning matrame ullu, pne Evening undu
W/island bus kitaan valiya panniya pandu muthale except morning
ഇത്രയും കാര്യങ്ങൾ വെല്ലിങ്ടൺ ഐലന്റ് ൽ ഉള്ള കാര്യം അറിഞ്ഞിരുന്നില്ല...
Thank you 💞
Spr chettayiiii❤❤❤❤❤nalla avathranam..
Thank you so much 💞
ഐലൻഡ് കാഴ്ച കാൽ ഭാഗം പോലും ഇതിലില്ല ഞാൻ എറണാകുളതു താമസിക്കുന്ന ആളാണ്.
കൂടുതൽ കാണിച്ചാൽ അത് മറ്റുള്ളവർക്ക് ബോർ ആയി തോന്നും അതുകൊണ്ടാണ് video length കുറച്ചത് 😊
Super
Thank you