അശ്വഗന്ധ നല്ലതാണോ? 🐎 This is What Science Reveals About Ashwagandha, the Magic Herb 🩺 Malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 574

  • @sreekumarm5862
    @sreekumarm5862 ปีที่แล้ว +331

    വയസ്സ് 49. 8 വർഷത്തിൽ അധികമായി ആശ്വഗന്ധം ഉപയോഗിക്കുന്നു. 30 വർഷമായി ആയാധനകലകളും അന്നുമുതൽ തന്നെ സ്‌ഥിരമായി വ്യായാമവും ചെയ്യുന്നു. വ്യക്തമായ ഗുണങ്ങൾ ലഭിക്കുന്നു. 3 മാസം കഴിക്കുമ്പോൾ ഇടക്ക് 10-20 ദിവസം കഴിക്കുന്നത് നിർത്തും.. ശുദ്ധമായ തേനിലാണ് കഴിക്കാറ്... 5 വർഷമായി വെജിറ്റേറിയൻ ആണ്. എങ്കിലും ശക്തമായ വ്യായാമം ചെയ്യുമ്പോൾ ക്ഷീണം തോന്നാറില്ല. 12 വർഷമായിട്ടും 172 cm ഉയരമുള്ള എന്റെ weight 70-71 kg ആയി മാറ്റമില്ലാതെ തുടരുന്നു. വർഷങ്ങളിലായുള്ള മെഡിക്കൽ ടെസ്റ്റുകളിൽ ഒരിക്കൽപോലും കുഴപ്പങ്ങൾ കാണിച്ചിട്ടില്ല.. ഓർമ്മയിൽ ആലോപ്പതി മരുന്നുകൾ ഒന്നുപോലും കഴിക്കേണ്ടി വന്നിട്ടില്ല. വല്ലപ്പോളും പനി വന്നാൽ തനിയെ മാറും അല്ലെങ്കിൽ നാടൻ പ്രയോഗം കൊണ്ടു മാറും. ഒരു ടെൻഷനും ബാധിക്കാറില്ല. ചൂർണം ഗുളികയേക്കാൾ ഫലപ്രദം..വ്യക്തമായ അനുഭവം .. Daily exercise + aswagandha = a tension free health .. 🙏🙏🙏

    • @praveenroyal
      @praveenroyal ปีที่แล้ว +4

      Very very very food......

    • @sujithks2351
      @sujithks2351 ปีที่แล้ว +6

      ഏതു കമ്പനി യുടെ ആണ് ഉപയോഗിക്കാറ്

    • @prasanthkumar2550
      @prasanthkumar2550 ปีที่แล้ว +6

      @@sujithks2351 patanjali

    • @shamshuddin7594
      @shamshuddin7594 ปีที่แล้ว +16

      അശ്വഗന്ധാദി തേനിൽ കഴിക്കുന്നതാണോ നല്ലത് പാലിൽ കഴിക്കുന്നതാണൊ നല്ലത് അതുപോലെ ചൂർണമാണോ നല്ലത് ഗുളികയാണൊ നല്ലത് കഴിക്കുമ്പോൾ ചൂർണ്ണം ആണെങ്കിൽ എത്ര സ്പൂൺ കഴിക്കാം കോട്ടക്കൽ ആര്യവൈദ്യശാലയുടെതല്ലേ നല്ലത്

    • @babypk123
      @babypk123 ปีที่แล้ว +5

      ഇത് കഴിച്ചാൽ തടി വെക്കുമോ സ്റ്റിറോയിഡ് അല്ലെ

  • @shijik1904
    @shijik1904 ปีที่แล้ว +26

    ഇത് നൂറ്റാണ്ടുകൾ ആയുവേദത്തിൽ ഉപയോഗിക്കുന്നതാണ് .ഇതൊരു വാജികരണ ഔഷധമാണ്. ലൈംഗി സംബന്ധമായ പ്രത്യേകിച്ച് സമയക്കുറവിനും താല്പര്യമില്ലായ്ക്കുo ഇത് വളരെ നല്ലതാണ്: ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങുമ്പോൾ തന്നെ നല്ല ഉദ്ധാരണം ലഭിക്കുകയും ദീർഘനേരം നിൽക്കുകയും ചെയ്യും.അശ്വഗന്ധാതി ലേഹ്യം എന്നാണ് ആയുർവേദത്തിൽ പറയുന്നത്. 0:02

  • @baijurakesh2206
    @baijurakesh2206 ปีที่แล้ว +253

    സാധാരണ ആലോപ്പതി ഡോക്ടർ മാർ നാച്ചുറൽ മെഡിസിൻ കളെ ചവിട്ടി തേക്കുന്നതായി കണ്ടിട്ടുണ്ട് പക്ഷെ നിങ്ങൾ വ്യത്യസ്ത മായ സബ്ജെക്ട് എടുത്തു പെർഫോം ചെയുന്നു ❤️❤️❤️❤️🙏🙏🙏🙏🙏🙏👍👍👍👍👍👍 ഇനിയും ഇത്തരം വീഡിയോ ചെയ്യണം സർ ❤️❤️❤️❤️

    • @mathew9495
      @mathew9495 ปีที่แล้ว +4

      Sir I have been using this since years as raw powder with milk ,,i more than 10 yrs ,,it's very powerful in all the way ,, not yet no negative impact,,,

    • @madukrishnan5309
      @madukrishnan5309 ปีที่แล้ว +9

      ഞാൻ 10 വർഷത്തിൽ അധികം ആയി ഉപയോഗിക്കുന്നു പച്ച നെല്ലക്കയും ശക്കരയും നെയ്യും ചേർത്ത് രസായനം പോലെ ആണ് കഴിക്കുന്നത്. Sex ശക്തി കൂടുതൽ ഉണ്ട്. ഇതു കഴിക്കുന്നതു കൊണ്ടാണ് എന്നു തീർത്തു പറയാൻ പറ്റില്ല. എങ്കിലും ഇതിന്റെ ഗുണം ആണ് എന്നു കരുതുന്നു.

    • @an_as5822
      @an_as5822 ปีที่แล้ว +3

      അങ്ങനെ വരാൻ വഴിയില്ല. Medicine ഒക്കെ full plant exract ആണ്

    • @prasadnair6834
      @prasadnair6834 ปีที่แล้ว +1

      ​@@madukrishnan5309 എത്ര വയസായി നല്ല വണ്ണം പൊങ്ങുമോ nalla ടൈം കിട്ടും

    • @madukrishnan5309
      @madukrishnan5309 ปีที่แล้ว +1

      @@prasadnair6834 75. 2 o /30

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    ശരീരത്തിന്നും മനസിനും ഉന്മേഷം നൽകുന്നു.... ഇതിന്റെ ലേഹ്യം അരിഷ്ടം ഇവ കുടുതൽ പ്രയോജനം ചെയ്യും... പശുവിൻ പാൽ കുടെ കഴിക്കേണ്ടത് ആണ് 👌

  • @hariprasad2449
    @hariprasad2449 ปีที่แล้ว +13

    എന്റ ഒരു അനുഭവം പറയട്ടെ ഞാൻ അമ്മക്ക് ചൊവനപ്രകാശം വാങ്ങിയകൂടെ എനിക്കും ഒന്നു വാങ്ങി വീട്ടിൽ വന്നു നോക്കിയപ്പോഴാ മനസിലായത് അതിൽ ഒന്നു അശ്വഗന്ധാതിലേഹം ആണെന്ന് തിരിച്ചു കൊടുത്താലോ എന്നു വിജാരിച്ചു പിന്നെ ഒന്നും നോക്കിയില്ല അതു ഞാൻ തന്നെ വൈകുന്നേരം ഓരോ സ്പൂൺ വെച്ചു കഴിച്ചു 👌👌 സംഭവം പൊളി💪💪💪💪 ഡോക്ടർ പറഞ്ഞതു പോലെ ഉച്ചക്ക് ഒരു മയക്കം ഉണ്ടാകും എന്നതൊഴിച്ചാൽ ഫുൾ പവർ ആണ് സൂപ്പർ😮

    • @bsraju452
      @bsraju452 7 หลายเดือนก่อน

      ഉദ്ദ്രരണം ഉണ്ടാകുമോ

  • @SureshBabu-xp3yn
    @SureshBabu-xp3yn ปีที่แล้ว +29

    ഞാൻ കുറച്ചു വർഷങ്ങളായി അമുക്കുരം വാങ്ങി പാലിൽ പുഴുങ്ങി C.രണ്ട് പ്രാവശ്യം > ഉണക്കിപൊടിച്ച് പാലിൽ കലക്കി കുടിക്കാറുണ്ട് ഇപ്പോൾ 60 വയസ്സായി Bp. ഷുഗർ ഒന്നും ഇല്ല നല്ല പോലെ അദ്ധ്യനിക്കാറുണ്ട് ദീർഘ ദൂരം ഓടാറുണ്ട്. നാലഞ്ച് വർഷം KSEB യിൽ ഓടി സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി ഇന്ത്യണിറ്റി കൂടുതലാണ് എന്നാണ് Test ചെയ്തപ്പോൾ അറിഞ്ഞത്. എന്റെ പേർ സുരേഷ് ബാബു വടകര Retired ആണ്

    • @footballheart4797
      @footballheart4797 ปีที่แล้ว

      Immunity കൂടുതലാണോ

    • @kp.vijayanpillai6136
      @kp.vijayanpillai6136 11 หลายเดือนก่อน +1

      തള്ളി മറിച്ചിടുമോ

    • @rajiravindran3480
      @rajiravindran3480 9 หลายเดือนก่อน

      എവിടുന്ന് വാങ്ങും

    • @chandranag5626
      @chandranag5626 7 หลายเดือนก่อน

      ഹായ് സുരേഷ്, ഞാനും കൂടെ ഓടിയിട്ടുണ്ട് 😂

    • @ksk4831
      @ksk4831 6 หลายเดือนก่อน

      ഗുഡ് 🙏🏻

  • @farookap2020
    @farookap2020 ปีที่แล้ว +13

    എന്റ്റെ അനുഭവം പറയാം ഞാൻ പെട്ടന്ന് ദേശ്യം വരുന്ന ആളായിരുന്നു testastron 234 ഉണ്ടായിരുന്നുള്ളു ഞാൻ എല്ലാ ദിവസവും aswgandha കഴിക്കും 250 mlgm himalaya aswgandha ഇപ്പൊ എല്ലാം കുറഞ്ഞു നല്ല ഒരു മെഡിസിൻ ആണ് aswgandha

    • @arunanirudhan988
      @arunanirudhan988 ปีที่แล้ว +1

      ചേട്ടാ ഹിമാല
      യ അശ്വഗന്ധ tablet ആണോ കഴിക്കുന്നത്

    • @JashLeoM
      @JashLeoM ปีที่แล้ว +2

      @@arunanirudhan988ഞാൻ ഹിമാലയ ആണ് കഴിക്കുന്നത് 💪💪💪💪 ബെസ്റ്റ് പ്രോഡക്റ്റ് ആണ് ... പതഞ്ജലി വേസ്റ്റ് ആണ്

    • @arunraj7257
      @arunraj7257 ปีที่แล้ว

      ഹിമാലയ ashvvagabdha tablet daily 3 എണ്ണം കഴിക്കാമോ രാവിലെ ഉച്ചക്ക് രാത്രി അങ്ങനെ? Stress inu മാറാൻ ആണ്

    • @vinayak7602
      @vinayak7602 ปีที่แล้ว +1

      Testasterone koodiyo

    • @foursquaresteelconstructio4074
      @foursquaresteelconstructio4074 หลายเดือนก่อน

      Testosterone കൂടിയോ?? അതോ കൗറഞ്ഞു തന്നെ നിൽകുന്നോ?

  • @mediatech1458
    @mediatech1458 ปีที่แล้ว +9

    ഡോക്ടർ നിങ്ങളുടെ അവതരണം വളരെ നന്നായിടുണ്ട് ഓരോ കാര്യങ്ങളും വളരെ വ്യക്തം ആയി പറയുന്നു

  • @hershey2713
    @hershey2713 ปีที่แล้ว +6

    Njan last one month aayi edukku nu stress sleep , ippol nalla difference undu very helpfull

  • @thaha7959
    @thaha7959 ปีที่แล้ว +3

    അശ്വഗന്ധാരിഷ്ടം കൈ കാലുകളിൽ ഉണ്ടാവുന്ന അമിത വിയർപ്പിന് ഉത്തമാണോ, അമിത വിയർപ്പ് മാറുമോ

  • @1maduhurasools89
    @1maduhurasools89 ปีที่แล้ว +4

    അശ്വഗന്താരിഷ്ടം ഇതാണോ?

  • @sheejashajan7518
    @sheejashajan7518 ปีที่แล้ว +10

    ആർത്തവവിരാമം ആയപ്പോൾ ആണ് ഞാൻ അശ്വഗന്ധ ചൂർണം കഴിക്കാൻ തുടങ്ങിയത് ഇപ്പോൾ ഒരു വർഷം ആയി കഴിക്കുന്നു ആശ്വാസം ഉണ്ട്

    • @sreekumar351
      @sreekumar351 6 หลายเดือนก่อน

      😅😅

  • @noushadthekkoott3758
    @noushadthekkoott3758 ปีที่แล้ว +4

    എനിക്ക് എന്റെ സുഹൃത്താണ് ഇതിന്റെ ഗുണങ്ങൾ പറഞ്ഞു തന്നത് കുടലിലെ പ്രോബ്ലത്തിന് മരുന്ന് കഴിച്ചപ്പോൾ എന്റെ ലൈംഗിക ശേഷി ഇച്ചിരി കുറഞ്ഞു ശേഷം ഞാൻ ഇതിന്റെ ലേഹ്യം കഴിക്കാൻ തുടങ്ങി നല്ല റിസൾട്ട് ആയിരുന്നു

  • @arunradhakrishnana4715
    @arunradhakrishnana4715 ปีที่แล้ว +5

    Sir അശൊഗന്ധതി അരിഷ്ടം ഉപയോഗിച്ചാൽ ബ്ലഡ്‌ ഇൽ ബിലീറൂബിൻ അളവ് കൂടുന്നുണ്ടോ?

  • @terleenm1
    @terleenm1 ปีที่แล้ว +22

    ഞാൻ സ്ഥിരമായി ഉപയോഗിച്ചിരുന്നു. ചൂട് കാലത്ത് കഴിക്കില്ല. വേര് വാങ്ങി പാലിൽ പുഴുങ്ങി ഉണക്കി പൊടിച്ച് പാലിൽ കഴികകുക ആണ് പതിവ്. ആക്സിഡൻ്റ് കഴിഞ്ഞ് തിരിച്ച് പഴയ പോലെ ആയത് ഇത് ഉപയോഗിച്ച് ആണ്. ആയുർവേദ മരുന്ന് ഗുണമാണെന്ന് പറഞ്ഞ തങ്ങൾക്ക് അഭിനന്ദനങ്ങൾ🎉 ഇത് 2 വർഷം തുടച്ചയായി കഴിച്ചു അതിന് ശേഷം ഇടക്കിടെ ഉള്ള പനി ജലദോഷം ഉണ്ടാകാറില്ല.

    • @Kiran-ox8jo
      @Kiran-ox8jo ปีที่แล้ว +1

      അല്ലാതെ ഹോസ്പിറ്റലിൽ പോയത് കൊണ്ടും ചിൽസിച്ചതും കൊണ്ടയിരിക്കില്ല അല്ലേ😂😂😂😂

    • @prasannamv7104
      @prasannamv7104 ปีที่แล้ว +5

      അതുകൊണ്ടും പറ്റാതിരുന്ന കാര്യങ്ങളായിക്കും ഇതുകൊണ്ട് സാധിച്ചത് എന്നു ചിന്തിച്ചുകൂടേ

    • @terleenm1
      @terleenm1 ปีที่แล้ว +6

      ​@@Kiran-ox8jo അതല്ല. അതിനുശഷമുള്ള നൂറോ problems അലോപ്പതിക്കാരടെ ചികിതസയ്ക്കു ശേഷം മാറിയില്ല. ഇത് കഴിച്ചതിന് ശേഷം ആണ് മാറിയത്. അന്നത്തെ ഒരു അലോപ്പതി ഡോ്ടർ അവസാനം ഇത് കഴിക്കാൻ പറഞ്ഞു...അനുഭവം അത്രയേ ഉള്ളൂ

    • @terleenm1
      @terleenm1 ปีที่แล้ว +3

      പിന്നെ ചിലത് അനുഭവത്തിലൂടെ മാത്രമെ മനസ്സിലാക്കാൻ പറ്റൂ. ഞാൻ അലോപ്പതിക്ക് എതിരല്ല.... 😅😅

    • @terleenm1
      @terleenm1 ปีที่แล้ว +1

      @@prasannamv7104 അതെ

  • @ramabhadranramabhadran4673
    @ramabhadranramabhadran4673 ปีที่แล้ว +4

    ഞാൻ കഴിഞ്ഞ ഒന്നരമാസമായി അശ്വഗന്ധ ടാബ്ലറ്റ് രാവിലെയും വൈകുന്നേരവും കഴിക്കുന്നുണ്ട്

    • @johnwick239gh
      @johnwick239gh ปีที่แล้ว +1

      Waste sadanam aan. No benfits just a placebo effect

    • @ViviiivivekpiYu
      @ViviiivivekpiYu ปีที่แล้ว +6

      ​@@johnwick239gh നിങ്ങൾക്ക് use ആയില്ലെങ്കിൽ waste ആകുമോ 😂..

    • @johnwick239gh
      @johnwick239gh ปีที่แล้ว +3

      @@ViviiivivekpiYu എനിക്ക് യൂസ് ആയില്ലെങ്കിൽ എനിക്കത് വേസ്റ്റ് തന്നെ അല്ലെ? 😁😁😁

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S 8 หลายเดือนก่อน +2

    Kick Boxersinu sakthiyum, speedum, powerum, staminayum, recovery um koottan enthu Arishtavum, Lehyavum, Kashayavumane kazhikkendathu...???

  • @iamanindian.9878
    @iamanindian.9878 ปีที่แล้ว +15

    സാധാരണ ഗതിയിൽ അലോപ്പതി ഡോക്ടർമാർ സംസാരിക്കാൻ എടുക്കാത്ത വിഷയം 👍👍😄

  • @vinodck
    @vinodck ปีที่แล้ว +15

    Hello Doctor! thanks for the video. I used to take Aswagandha Choornam by Kottakal as food supplement for my workouts. I was having very good benefits. Immunity level has gone up. Later, in last 3 months I am not taking because I have seen a video advocating that its long term use may cause cancer or something. Video aired in channel like Essential. Is it correct? Actually I was recommended to me by Ayur Doctor. Kindly explain your views. thanks Vinod

    • @P91699
      @P91699 ปีที่แล้ว

      I happened to see a video wherein a Kerala man living abroad, infected by cancer, after trying modern medicine and failed, came back to Kerala and got fully recovered after using Ashwagandha. I bought a bottle of Ashwagandha tablets from Kottakkal Arya vaidyasala and used to take one at night after food. It definitely promote sound sleep.

    • @kiranak4250
      @kiranak4250 8 หลายเดือนก่อน

      Really. I just started using. As gym supplement

  • @rajeevkrajeev4623
    @rajeevkrajeev4623 ปีที่แล้ว +3

    വളരെ നല്ലതാണ് ഞാൻ കുറെയായി കഴിക്കുന്നു
    അരിഷ്ടമായിട്ട്

  • @satheesanpattan7393
    @satheesanpattan7393 ปีที่แล้ว +5

    Doctor ഇതിന്റെ side effects എന്തെല്ലാമാണ്

    • @shanavasvakkeel7073
      @shanavasvakkeel7073 6 หลายเดือนก่อน

      ഞാൻ ashwagendh കഴിക്കുന്നുണ്ട്, സ്ഥിരം കഴിക്കുന്നത്‌ കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ, ദയവായി മറുപടി തരുക,
      അമക്കുരം ലേഹ്യം, പൗഡർ, ക്യാപ്സുൽ ഇവ മാറി മാറി കഴിക്കുന്നുണ്ട്,

  • @ravipullur5520
    @ravipullur5520 ปีที่แล้ว +35

    അപ്രതീക്ഷിതമായി കിട്ടിയ വീഡിയോ❤

    • @ravipullur5520
      @ravipullur5520 ปีที่แล้ว +2

      അശ്വഗന്ധം ഒറിജിനൽ കിട്ടാൽ പാടാണ്.

    • @vineshkumar7987
      @vineshkumar7987 ปีที่แล้ว

      Enikum.. Gd msg

    • @kumaric4333
      @kumaric4333 2 หลายเดือนก่อน

      Please send me reply

  • @manoharthenmadath5622
    @manoharthenmadath5622 ปีที่แล้ว +4

    ഞാൻ കഴിച്ചിട്ടുണ്ട്, എനിക്ക് പുറം വേദന ഉണ്ടായിരുന്നു 45 days ലേഹ്യം കഴിച്ചപ്പോൾ വളരെ ഭേദമായി. ഇത്.... മണ്ഡലകാലെ ച കുഞ്ചര... എന്ന് പഴയ കാലത്ത് പറഞ്ഞു കെട്ടിട്ടുള്ളത്... Good subject. Thank you

  • @lathamudapuram2317
    @lathamudapuram2317 ปีที่แล้ว +1

    ഡോക്ടർ ഒട്ടും എക്സാജ റേറ്റെന്നും പറയുന്നില്ല. ഒപ്പഠ നന്നായികിട്ടാവുന്ന പഠനങ്ങൾ നമുക്ക് ന ൾ കി.. ഡോക്ടർക്ക് നന്ദി നന്ദി. ഞങ്ങൾ അശ്വഗന്ധ്യ ദി എന്നു പറയുന്ന ആയുർവേദ മരുന്ന് ചുമയ്ക്ക് കഴിക്കാറുണ്ട്. ആ അശ്വഗന്ധയൊക്കെ ഇതിൽ നിന്നാണോ അതോ അതൊക്കെ ചുക്ക് പൊട്ടിയോ ? അറിയില്ല.

  • @somanpr8150
    @somanpr8150 6 หลายเดือนก่อน +1

    Edo do you do any research about in this case? can you prdoce any proof against in it?

  • @JKAKARATE-yc2ew
    @JKAKARATE-yc2ew ปีที่แล้ว +7

    ആശ്വഗന്ത കഴിച്ചാൽ നാടി നരമ്പുകളെ ഉണർത്തും.

  • @zeekman-sci
    @zeekman-sci ปีที่แล้ว +2

    If there is no long time safety study then how can we try any Supliment,, how to avoid unwanted molicules,? Drug should b obe isolated molicule right? Then y science based reserch going with such mix of thousands of molicules?

  • @rajeshmohan2531
    @rajeshmohan2531 ปีที่แล้ว +6

    ഇത് വളരെ നല്ലതാണ്..
    ഞാൻ പശു ഫാം നടത്തുക ആണ്.. covid സമയത്ത് ഇത് കഴിച്ചു ആണ് രക്ഷ പെട്ടത്.. covidum വന്നില്ല..vaccinum എടുത്തില്ല.. എന്നിട്ടും നാട് മുഴുവൻ കരങ്ങിയിട്ടും....അസ്വാഗന്ദ രക്ഷിച്ചു

    • @johnwick239gh
      @johnwick239gh ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣 kopp aan. Ashwaganda verum തള്ള് matram aan. Waste sadanam

    • @ALLinAL
      @ALLinAL ปีที่แล้ว +2

      Enikum nalla result vannu. 2masam kazhicappo nallapole urangaan patind

  • @sasinambiar531
    @sasinambiar531 ปีที่แล้ว +8

    Aswagandha tablets are available at Kottakkal Vaidyasala apart from Aswagandha choornam.

  • @an_as5822
    @an_as5822 ปีที่แล้ว +3

    Studies ഒക്കെ ആദിയം പറഞ്ഞത് തന്നെ ശരി ആകു. ബാക്കി ഒക്കെ പൊളിയും 😄

  • @gopinathankodour7141
    @gopinathankodour7141 ปีที่แล้ว +2

    I am talking one table spoon along with lemon and honey in empty stomach in the morning. I am 62 years old and don't have any other health issues.

  • @underworld2770
    @underworld2770 3 หลายเดือนก่อน

    താങ്കൾ മറ്റൊരു ഡോക്ടർ CK രാമചന്ദ്രൻ ആവട്ടെ....🎉

  • @sureshkumar-nz9px
    @sureshkumar-nz9px ปีที่แล้ว +4

    ഞാൻ 5 വർഷം ആയി കഴിക്കുന്നുണ്ട്... ഡെയ്‌ലി 500mg in single dose..👍

  • @sathyradhakrishnan6714
    @sathyradhakrishnan6714 ปีที่แล้ว +1

    Husband 73 years. Slight memory trouble. Lack of Shraddha. Vaidya r. Gave aswagandha.which magnesium supplement. Is good?

  • @santhimolmol3032
    @santhimolmol3032 10 หลายเดือนก่อน

    Thanks dr ഞാൻ കഴിച്ചിട്ടുണ്ട് 3month ക്ഷീണത്തിന് നല്ലപോലെ മാറി

  • @PareethKumbassery
    @PareethKumbassery ปีที่แล้ว +1

    ഉറക്കം തൂങ്ങൽ അനുഭവപ്പെടുന്നത് അമുക്കുരം അതിൽ ചേരുന്നോ അതുകൊണ്ടാണ്.

  • @sasidharannair7133
    @sasidharannair7133 11 หลายเดือนก่อน +2

    അമുക്കുരം എന്നാണ് കേട്ടിട്ടുള്ളത്. അമ്മക്കുരം എന്നല്ല.
    ഇത്കഴിക്കുംപോള്‍ വയറിന് സ്ഥിരമായി അസ്വസ്ഥത യുണ്ടാക്കുന്നതായി അനുഭവം.അതിനാല്‍ നിര്‍ത്തി. എന്താചെയ്യുക എന്നറിയില്ല.

    • @sasidharannair7133
      @sasidharannair7133 2 หลายเดือนก่อน

      അമുക്കുരം, ശരി.

  • @vijayakumarr2075
    @vijayakumarr2075 ปีที่แล้ว +4

    Pl tell whether Diabetic and kidney patients take Ashwagandha

  • @nandakumarnair8115
    @nandakumarnair8115 ปีที่แล้ว +11

    Interesting. Would you kindly share a few research papers too?

    • @gourisp7528
      @gourisp7528 ปีที่แล้ว

      എന്റെ ഹുസ്ബൻഡ് 30ml വീതം dr പറഞ്ഞു കഴിച്ചു തുടങ്ങിയിട്ടുണ്ട്

    • @zeekman-sci
      @zeekman-sci ปีที่แล้ว

      ​@@gourisp7528haha.. Enthinu

    • @vinuchandran376
      @vinuchandran376 ปีที่แล้ว

      ​@@gourisp7528power കൂടിയോ 😄

    • @spkneera369
      @spkneera369 ปีที่แล้ว

      Companees do research for their interest. Not for our . So they dont study our products .and not recognise.

  • @pgsaleendran
    @pgsaleendran ปีที่แล้ว

    ഞാൻ ഇത് സ്വന്ധം ശരീരത്തിൽ പരീക്ഷിച്ചിട്ടുണ്ട്...

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 ปีที่แล้ว +3

    എന്തിന് കഴിക്കണ൦ ഈകാടുപടൽ എല്ലാ൦ കഞ്ഞിയും കപ്പയു൦ തിന്നിട്ടുള്ള ഉത്തേജനത്തിലേ ഇവിടെ നിക്കപ്പൊറുതി ഇല്ല.

  • @mohammedAli-gf5yq
    @mohammedAli-gf5yq 9 หลายเดือนก่อน

    Can you drink hot water instead of powdered milk?

  • @ajmalkh5914
    @ajmalkh5914 หลายเดือนก่อน

    Modicare ന്റെ പ്രോഡക്റ്റഉപയോഗിക്കമോ?

  • @babuthomaskk6067
    @babuthomaskk6067 8 หลายเดือนก่อน +2

    ലോ പ്രഷർ ഉള്ളവർ സൂക്ഷിച്ചു ഉപയോഗിക്കുക
    യൗവ്വനവും ലൈംഗിക ശക്തിയും നിലനിർത്തും
    യൗവ്വനം എന്നാൽ കോശനിർമ്മാണം അതിവേഗമാക്കും
    അതിനാൽ കാൻസറിനെ പ്രതിരോധിക്കും

  • @habeebrahman4403
    @habeebrahman4403 5 หลายเดือนก่อน

    ഞാന്‍ കഴിച്ചിരുന്നു. ഒരു 8 months കഴിച്ചിട്ടുണ്ട്. Amway product ആണ്‌ ഉപയോഗിച്ചത്

  • @viswanathanvjsudhan3834
    @viswanathanvjsudhan3834 ปีที่แล้ว +3

    ഞാൻ അശ്വഗന്ധ കിഴങ്ങ് പൊടിച്ചു പാലിൽ ചാലിച്ച് കുറേക്കാലം കഴിച്ചിരുന്നു മെലിഞ്ഞ ഞാൻ ശരീരപുഷ്ടി നേടി ഉന്മേഷവാനായി ഇത് എൻറെ അനുഭവമാണ് സാർ

  • @krishnakumarv.g.7250
    @krishnakumarv.g.7250 ปีที่แล้ว +20

    രക്തസമ്മർദ്ദം കൂടി വന്ന സമയത്ത് ആയുർവേദ ഡോക്ടർ കൂടിയായ എൻ്റെ സഹപ്രവർത്തകനാണ് അശ്വഗന്ധ ചൂർണ്ണം ഉപയോഗിക്കാൻ എന്നോട് പറഞ്ഞത്. രക്തസമ്മർദ്ദം സാധാരണ നിലയിലായത് മാത്രമല്ല, സുഖനിദ്രയും ഇതിന്റെ ഉപയോഗം മൂലം കഴിഞ്ഞ 4 വർഷങ്ങളായി കിട്ടുന്നു. അശ്വഗന്ധ ചൂർണ്ണം ഏറ്റവും നല്ല ഗുണനിലവാരവും എന്നാൽ വിലക്കുറവുമുള്ളത് കേരള സർക്കാർ സ്ഥാപനമായ ഔഷധിയുടേതാണ്.

    • @prasadkr8551
      @prasadkr8551 ปีที่แล้ว +1

      ഉപയോഗക്രമം വിശദീകരിക്കാമോ

    • @krishnakumarv.g.7250
      @krishnakumarv.g.7250 ปีที่แล้ว

      @@prasadkr8551 രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് ഒരു ടീസ്പൂൺ അശ്വഗന്ധ ചൂർണം ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിക്കുക.

    • @MishabMishabm
      @MishabMishabm ปีที่แล้ว +1

      ഇവിടെ ദുബായ് 20dhs😢

    • @harikumarvs2821
      @harikumarvs2821 ปีที่แล้ว

      ​@@prasadkr8551ഒരു അര സ്പൂൺ പൊടി ചൂട് പാലിൽ കലക്കി കിടക്കാൻ നേരം കുടിക്കുക.

    • @aram7117
      @aram7117 4 หลายเดือนก่อน

      ഗ്യാസ് പ്രശ്നം ഉണ്ട് ​@@prasadkr8551

  • @viswambharankb965
    @viswambharankb965 ปีที่แล้ว +7

    Doctor, I have been taking 'Chyavanapraasam', regularly (morning only, moderate dosage) an Ayurvedic lehyam as you know, for about one year. As you may know, in the above ayur-medicine 'Aswagandha' is one of the major ingredients. I take this as a rejuvenating medicine, without any specific direction from a practising ayurvedic physician. Generally I feel better results. I have a lean structure and it continue to be so. I would like to have your advice through this column.

    • @johnwick239gh
      @johnwick239gh ปีที่แล้ว

      So you "feel better results". It's funny how you put it. Ever taken a blood test or hormone test before and after? May be that will tell you that you are fooling yourself. I too "feel better" even when i have fever. Consuming these unproven unscientific tablets or shady medicines will ultimately lead in to major troubles. Especially if you are consuming too much tablets may be you should keep an eye on your renal profile. 😁

  • @catchart2457
    @catchart2457 ปีที่แล้ว +3

    ഡെയിലി അശ്വഗെന്ത ചൂർണം കഴിക്കുന്നു

  • @basheerredcrescent
    @basheerredcrescent ปีที่แล้ว +3

    കോട്ടക്കൽ ആണ് നല്ലത്..

  • @sajeevankunnathattile2790
    @sajeevankunnathattile2790 ปีที่แล้ว +3

    Yes 6 gram with hot milk,I got best result in daily rotien

  • @sreesankars3662
    @sreesankars3662 ปีที่แล้ว +2

    Hai Doctor, thanks for this information. Is Seamoss good for health

  • @ahamedkabeervm
    @ahamedkabeervm ปีที่แล้ว +3

    Dr sir ഞാൻ പ്രോസ്റ്റേറ്റ് പ്രോബ്ളം ഉള്ള വ്യക്തിയാണ് . 68 വയസ്സ് . രാത്രിയാണ് മൂത്രം ഒഴിക്കുമ്പോൾ പ്രയാസം ഉള്ളത് . Pടa ടസ്റ്റ് എല്ലാ 6 മാസത്തിലും നടത്താറുണ്ടു് . നേർമൽ ആണ് .മരുന്ന് കഴിക്കാറില്ല.. എനിക്ക് ഇത് അശ്വഗന്ധി കഴിക്കാൻ പറ്റുമോ ?

    • @perumalasokan9960
      @perumalasokan9960 ปีที่แล้ว

      ഇതിനുള്ള മറുപടി ആർക്കും അറിയില്ലെന്ന് തോന്നുന്നു

  • @divakarana3992
    @divakarana3992 ปีที่แล้ว +3

    ആൻ്റി ഡിപ്രഷൻ tablets കഴിക്കുന്നു.ഉറക്കക്കുറവിനും,മറ്റുമായി അശ്വഗന്ധം
    കഴിക്കാമോ.കഷിയമാണോ,അരിഷ്ടമാണോ.600 ml

  • @jayeshtp5278
    @jayeshtp5278 ปีที่แล้ว +1

    Which good brand supplement aswagandha?

    • @salythomas7213
      @salythomas7213 ปีที่แล้ว

      Ved elixir products are best,ved Naturae and ved Immunae good results

  • @ranjithkumarramachandran3876
    @ranjithkumarramachandran3876 11 หลายเดือนก่อน +3

    ഞാൻ ഇപ്പോൾ 6 മാസം ആയി കഴിക്കുന്നു പാലിൽ ചേർത്ത് രാത്രി ഉറങ്ങുന്നതിന് മുൻപേ എനിക്ക് നല്ല ഗുണം തരുന്നു വെറെ പ്രശനം തോന്നുന്നില്ല ഞാൻ bp ക്ക് മാത്രം രാവിലെ ഒരു ഗുളിക കഴിക്കും നല്ല സെക്സ് ഉത്തജക്കം കിട്ടുന്നു

  • @sreerajrajendrannair8682
    @sreerajrajendrannair8682 ปีที่แล้ว +1

    Aswagandha capsule and tab is available with DABUR

    • @drdeep5421
      @drdeep5421 8 หลายเดือนก่อน +1

      Im also saleing aswagandha lehyam, capsule also.. If u want jst reply... only 350 rps only..

  • @VijayKumar-bg7mi
    @VijayKumar-bg7mi 8 หลายเดือนก่อน

    അശ്വഗന്ധരിഷ്ടം എത്ര മില്ലി ഒരു ദിവസം കഴിക്കാം.

  • @sreehari8714
    @sreehari8714 4 หลายเดือนก่อน

    Ashwagandha ano moringa powder ano best

  • @midhugeorge3003
    @midhugeorge3003 5 หลายเดือนก่อน

    It helped me a lot but recently my son said it will increase testosterone levels then i stopped it . But he does not know how it will affect my hormones

  • @jamalsudeer4701
    @jamalsudeer4701 8 หลายเดือนก่อน

    എനിക്ക് അഡ്രീ നൽ ഗ്ലാന്റിൽ ഒരു ചെറിയ മൂഴ ഉണ്ട്, ഇപ്പോൾ എല്ലാ ടെസ്റ്റ്‌ കളും ചെയ്തു ഒരു കുഴപ്പവും ഇല്ല, എനിക്ക് ഈ ചൂർണം ഉപയോഗിക്കാമോ

  • @krishnamargamsreshtam7809
    @krishnamargamsreshtam7809 6 หลายเดือนก่อน

    Daibetic Patients Lahia or Arishta possible

  • @creed2b-hm4ko
    @creed2b-hm4ko 8 หลายเดือนก่อน +1

    കോട്ടക്കൽൻറെ ചൂർണ്ണം നല്ലതല്ലെ?

  • @VijayanA-n8k
    @VijayanA-n8k 6 หลายเดือนก่อน

    Daily Night ONE Tablespoon morning sam

  • @somansomanadhan7714
    @somansomanadhan7714 ปีที่แล้ว

    Daily i t spoon പാലിനകത്തു ചേർത്തു കഴിക്കാറുണ്ട്

  • @devagopala.m9610
    @devagopala.m9610 ปีที่แล้ว +3

    I have heard that it will increase T- hormone. Is that true?

    • @adarshmuraly5162
      @adarshmuraly5162 ปีที่แล้ว

      Yess

    • @johnwick239gh
      @johnwick239gh ปีที่แล้ว

      No. Testosterone is not such a hormone that you can simply control by supplementing ashwagandha. It's a gimmik. Only SARMS and Steroids can increase T, or you will have to do TRT treatments

  • @leenapangat
    @leenapangat ปีที่แล้ว

    Using Nutrilite Aswagandha

  • @khatab16
    @khatab16 ปีที่แล้ว +4

    Hi doctor does it cause any liver damage?

    • @Agama969
      @Agama969 11 หลายเดือนก่อน +1

      after 3 months kazhikam pinne liver damage avan chance und

    • @doctorprasoon
      @doctorprasoon  หลายเดือนก่อน

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @skariachenmathew3775
    @skariachenmathew3775 6 หลายเดือนก่อน

    Just started yesterday . Can’t handle my anxiety from my childhood . Let’s see

  • @TheAkhil1010
    @TheAkhil1010 ปีที่แล้ว +2

    ashwagandha is actually a good supplement, but oru pblm und , if you take continuously, it acts as relaxant, but for me it was to an extreme end, ulla motivation koodi pokum .so better, oru interval ittu edukkunnathakum nallath .. KSM 66 spectrum root extract is the best choice.

  • @yohannanthomas766
    @yohannanthomas766 ปีที่แล้ว +1

    Hi Dr Iam having Duodenum Ulcer for that which medicine is best and can I take ashwagandha please advise me❤ thanks

  • @shillyroy4334
    @shillyroy4334 11 หลายเดือนก่อน

    ഞാൻ വൈകുന്നേരം ചൂട് വെള്ളത്തിൽ ആണ് കുടിക്കുന്നത്. കുഴപ്പം ഉണ്ടോ

  • @elizabethgeorge1096
    @elizabethgeorge1096 ปีที่แล้ว +6

    Thank you dear Dr.🙏 God bless you ♥️

  • @madbiker1392
    @madbiker1392 2 หลายเดือนก่อน +1

    Aswagandha ചൂർണം കടയിൽ നിന്ന് വാങ്ങുമ്പോൾ അതിൽ തരി തരി പോലെ ഉണ്ട്. കുടിക്കുമ്പോൾ വയറുവേദന ഉണ്ടാകുന്നു.. ഈ തരികൾ കിഡ്നി damage akkumo?

    • @doctorprasoon
      @doctorprasoon  หลายเดือนก่อน

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @bijumanjipuzha4873
    @bijumanjipuzha4873 4 หลายเดือนก่อน

    അശ്വഗന്ധ നല്ലത് എവിടെ കിട്ടുമെന്ന് പറയാമോ

    • @aneeshchandran9023
      @aneeshchandran9023 3 หลายเดือนก่อน

      Himalaya 👍 kottakkal ayurvedic 👍

  • @Paurnami
    @Paurnami ปีที่แล้ว +2

    ഹലോ... ഡോക്ടർ.. Hypothyroid കാർക്ക് കഴിക്കാമോ. Daily എത്ര tablets കഴിക്കാം?

    • @doctorprasoon
      @doctorprasoon  ปีที่แล้ว

      try

    • @salythomas7213
      @salythomas7213 ปีที่แล้ว

      Ved elixir products are best,ved Naturae and ved Immunae 🎉

  • @LoVe-iu9rd
    @LoVe-iu9rd ปีที่แล้ว

    What is beneficial in Hair growth in DHT blocking?

  • @jobfin5923
    @jobfin5923 5 หลายเดือนก่อน +2

    Thanks for educating.

  • @sreesreelesh1371
    @sreesreelesh1371 4 หลายเดือนก่อน

    കഴിക്കുന്നത് നിർത്തിയാൽ എന്തേലും പ്രശ്നം ഉണ്ടാകുമോ... Addiction pole... Sleeping pills pole okke aakumo

  • @SoutherngatewaTours
    @SoutherngatewaTours 4 หลายเดือนก่อน +1

    നല്ല ആഹാരം കഴിക്കുക...മിതമായി കഴിക്കുക...നല്ല വ്യായാമം ചെയ്യുക...മിതമായി ചെയ്യുക...സ്ഥിരമായി ചെയ്യുക..കൃത്യമായ സമയത്തു ഉറങ്ങുക..ആവശ്യമായ ദൈർഘ്യം ഉറങ്ങുക...വെള്ളം ആവശ്യത്തിനു കുടിക്കുക....❤ ജീവിതം അടിപൊളി..കൂടുതൽ ഒന്നുംവേണ്ട

  • @sairabasheer764
    @sairabasheer764 ปีที่แล้ว +2

    Valare weak ayirunu. Heartilum Valvilum leakage ullathu kondu othiri weak. Ente swantham ishtathalum, aayurvedathinte nattil janichatinalum ,pacha marunnukal parambharyamayi aarogyathinayi seelamullathinalum., Chila aayurveda bks vayicharinjum Aswagandha tablets kazhichapol nalla energetic aayi. Ksheenam poyi. Oadi nadannu joli chyum. Kure varshangalayi daily 1, 2 each two tms kazhiku u. 3 months kazhichu kurenaal nirthum. Ksheenam thonnumpol veendum edukum. Otta side effectsmilla.

  • @balachandrakv6661
    @balachandrakv6661 ปีที่แล้ว +20

    കാൻസർ നു ഉത്തമമായ പ്രതിവിധി ആണ് അശ്വഗന്ധ / അമുക്കുരം.😅😅🌹🌹🌹അനുഭവം ആണ്.

    • @anandrkrishnan3338
      @anandrkrishnan3338 ปีที่แล้ว +1

      ഏത് കാൻസർ ന്

    • @naturetoday6531
      @naturetoday6531 ปีที่แล้ว +1

      പ്ലീസ് വിശദീകരിക്കൂ

    • @mathewabraham4190
      @mathewabraham4190 ปีที่แล้ว

      ഏത് കാൻസറിനാണ്,കഴിക്കേണ്ട വിധംകൂടി പറയാമൊ

    • @rkp3909
      @rkp3909 ปีที่แล้ว

      🤣🤣🤣

    • @naturetoday6531
      @naturetoday6531 ปีที่แล้ว

      നിങ്ങൾക് അനുഭവം ഉണ്ടോ
      മറ്റൊരു വ്യക്തിയുടെ അനുഭവം
      ഞാൻ വായിച്ചിരുന്നു

  • @muralirmenon7924
    @muralirmenon7924 2 หลายเดือนก่อน

    Is it safe for patients suffering with heart blocks ?

    • @doctorprasoon
      @doctorprasoon  2 หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @abdumanaf1982
    @abdumanaf1982 ปีที่แล้ว +2

    Can drink ashwaganda people for prostate problem ?

    • @muralis391
      @muralis391 ปีที่แล้ว

      If take urine therappy you can fully relieve from all your prostate problem

  • @srmedia9213
    @srmedia9213 5 หลายเดือนก่อน

    സംസാരത്തിൽ പരമാവതി മലയാളം ഉൾപെടുത്തിയാൽ പ്രായം കൂടിയവർക്കും സാദാരണ മാർക്കും ഉബകാരപ്പെടും

  • @sankaimal
    @sankaimal ปีที่แล้ว +1

    Ashwagantha Extract കഴിഞ്ഞ ആറുമാസമായി ഉപയോഗിക്കുന്നു . Make : Naxtra by Synthite Industries , Kolencherry..

    • @yogacharyasisiran9013
      @yogacharyasisiran9013 ปีที่แล้ว

      ക്യാൻസർ രോഗികൾ അശ്വഗന്ധം ഉപയോഗിക്കാൻ പറയുന്നുണ്ട്.

    • @vijithvm591
      @vijithvm591 ปีที่แล้ว +1

      Bad quality

  • @sureshkumarb9270
    @sureshkumarb9270 ปีที่แล้ว +2

    Dr. ഞാൻ ബീറ്റാ തലാസീമിയ ഇന്റർമീഡിയാ രോഗിയാണ്. Spleenatomy ചെയ്തിരുന്നു 10 വർഷം മുൻപ് ഇപ്പോൾ ബ്ലഡ് കയറ്റുന്നില്ല.dr എനിക്ക് iron അടങ്ങിയിട്ടില്ലാത്ത നല്ല ഒരു മൾട്ടി വിറ്റാമിൻ എതാണെന്ന് പറഞ്ഞു തരുമോ.HB.7.5% മാത്രം

    • @doctorprasoon
      @doctorprasoon  ปีที่แล้ว +3

      Try carnitine for a month

    • @sureshkumarb9270
      @sureshkumarb9270 ปีที่แล้ว

      @@doctorprasoon Thanks sir 🙏

    • @anoopchalil9539
      @anoopchalil9539 ปีที่แล้ว

      Add lemon to meat fish eggs u eat to improve absorption of iron....vitamin c in it will help...

  • @shajunanminda13
    @shajunanminda13 ปีที่แล้ว +1

    ഈ അടുത്ത് ഒരു സിനിമസംവിധായകൻ മരണപെട്ടത്..ആയുർവേദ സപ്ലിമെന്റ്..സ്ഥിരമായി കഴിച്ചതുകൊണ്ടാണ്

  • @369VJ
    @369VJ ปีที่แล้ว

    I am taking half spoon every 3 days

  • @ccmuraleedharan9019
    @ccmuraleedharan9019 8 หลายเดือนก่อน

    Aswaganda powder use cheyan thalparyam undu njan oru diabetic annu. Engene upayogikkansam. Nirdesikkumo

  • @robinmathew77
    @robinmathew77 ปีที่แล้ว

    Heard it could reduce heart rate, is that true?

  • @jacobkp5950
    @jacobkp5950 ปีที่แล้ว +6

    Is there any english medison out of side effect.

  • @arunraj7257
    @arunraj7257 5 หลายเดือนก่อน +2

    ഞാൻ ഇത് നേരത്തെ കഴിച്ചിരുന്നു ഒരു ബോട്ടിൽ.. എനിക്ക് blood test ചെയ്യാൻ ഒരു സാഹചര്യം വന്നു.. അതിൽ prothombin time kooduthal ആണ്
    Clotting timeum കൂടുതൽ ആണ്.. Ashvagandha കഴിച്ചിട്ടാണോ.. ഇനി കഴിക്കാമോ? Plz rpl

    • @doctorprasoon
      @doctorprasoon  หลายเดือนก่อน

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @1maduhurasools89
    @1maduhurasools89 ปีที่แล้ว +2

    Dr: റുടെ നമ്പർ കിട്ടുമോ?

  • @saseendrannk1567
    @saseendrannk1567 ปีที่แล้ว +1

    അശ്വഗന്ധം നല്ല മെഡിസിൻ ആണ് സ്ഥിരം ഡോക്ടറെ കാണിക്കാറില്ല

  • @sunicr
    @sunicr ปีที่แล้ว

    850 ടെ 1 എണ്ണം രാവിലെ BF ക്കൂടെ കഴിക്കുണ്ട്. 3 മാസമായി

  • @ShamlaShamla-h2y
    @ShamlaShamla-h2y 7 หลายเดือนก่อน

    Dr. Njan 800 gram mathraman kayichitullath.2 aayichaye ayullu.ippo ende mugam aage chorinji thadichu irikunnu. alopathic Dr. Ne kaanichappol
    Alargi enna paranjath.ashvaganda rasayanam kayilunnath kondaano Dr. ith pole sambhvichath 😢😢
    Plees reply 😢

    • @doctorprasoon
      @doctorprasoon  หลายเดือนก่อน

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @krishnamargamsreshtam7809
    @krishnamargamsreshtam7809 6 หลายเดือนก่อน

    what about Diabetic patients

  • @ameenmuhammed894
    @ameenmuhammed894 2 หลายเดือนก่อน +1

    Njn himalaya yude ashwagahnda tablet kazhichu nokkii nallathayrnnu ath kayinju kottakkal inta powder vanghi atjum vekya koyappam indayeela but ithinekkal okke more effective aayi thonniyath ksm 66 rasayanam brand inta ashwagahnda aahn high potemcy medicine aahn oru gulika kayichal 20 sadhharana ashwgahanda gulika kayicha pole aahn ennan avar parayane parayunnath sheri ahn enn 2 weeks kond enikk manssilaayi sleeep sheri ayi stress koranju energy imcrease aayi so nalla gunam kittan ahnwnghil ksm 66 thanne kayikkanam

  • @rasheedmaranchery4517
    @rasheedmaranchery4517 ปีที่แล้ว +4

    Is it effect for ED