താങ്കളുടെ വിലയേറിയ അഭിപ്രായം വളരെ ഇഷ്ടപ്പെട്ടു.സാബത്തിക .കുറഞ്ഞവർ ഇങ്ങനെ ഉളളാ ആഹാരങ്ങൾ.കഴിക്കാൻപറ്റില്ലാ.റേഷൻഅരിയം . മീൻകറിയും.Dr,കുറ്റംപറഞ്ഞതല്ലാ.മറ്റുള്ളവർ നന്നായി ഇരിക്കട്ടെ.ഡോക്ട്രർ.ദൈവംഅനുഗ്രഹിക്കട്ടെ.
Dr. You are a gracious Doctor for specially poor and needy and all the people . Value based understanding of your' is very much good .Consultation docters even don't know this much if ask the questions and reason .Gracey Augustine
വ്യായാമം വളരേപ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. 'പക്ഷേ... നിത്യവും വ്യായാമം ചെയ്യുന്ന ഒരുവ്യക്തിയ്ക്ക്, കൈയ്ക്കോ കാലിനോ പരിക്ക് പറ്റി പത്ത്ദിവസം കിടക്കേണ്ടിവന്നാൽ സ്ഥിരംചെയ്യുന്ന വ്യായാമം ചെയ്യുവാനാകാതെവന്നാൽ ശരീരത്തിനുണ്ടാകുന്ന അസ്വസ്ഥത വളരേ ബുദ്ധിമുട്ടായിമാറും, ... ദിവസങ്ങൾകഴിഞ്ഞാൽ, ചില ശരീരങ്ങളുടെ സ്വഭാവമനുസരിച്ച് 'ശാശ്വതമായ ചികിത്സ തേടുവാനിടയാകും.
Dr. കുറച്ചു സമയം ഇരുന്നിട്ട് എഴുന്നേറ്റ് നടക്കുമ്പോൾ നടക്കാൻ പ്രയാസം ഉണ്ട്. Dr ഒരു request aanu ഒരു ക്ലിനിക് Trivandrum തുടങ്ങിയാൽ enne പോലെ ഉള്ളവർക്ക് ഉപകാരം ആയിരിക്കും. പാലാ വരെ വരാനുള്ള ബുദ്ധിമുട്ട് undu
ഞാൻ 5 വർഷമായി ഗുളികകൾ കഴിക്കുന്നു. മത്സ്യം മാംസം മുട്ട, നട്സ്, ഫ്രൂട്സ് എല്ലാം ആവശ്യത്തിൽ കൂടുതൽ കഴിക്കുന്നു. മരവിപ്പിനും പുകച്ചിലിനും ഒരു കുറവുമില്ല. ഓരോ കൺസൽട്ടിനും 500രൂപ ഫീസ് കൊടുക്കുന്നു. കോഴിക്കോടാണ്. Pregabalin, methicolabin അഞ്ചു വർഷമായി മുടങ്ങാതെ കഴിച്ചിട്ടും മാറ്റമില്ല
നിങ്ങൾക്ക് പറഞ്ഞത് തീർത്തും ശരിയാണ്. ഇതേ അനുഭവം എൻ്റെ അച്ഛനും ഉണ്ടായിരുന്നു. നമ്മുടെ ഈ ഡോക്ടർ പറഞ്ഞത് പോലെ ഒന്നും അല്ല അവസ്ഥ. പറങ്കി അരച്ച് തേച്ച പോലെ പുകച്ചിലാണ്. കാല് തരിപ്പ്.ആയുർവേദം, ഹോമിയോ നോക്കി ഒരു രക്ഷയും ഇല്ല.അങ്ങിനെ ന്യുറോ ഡോക്ടറുടെ അടുത്തെത്തി. നിങ്ങൾ ഈ പറഞമരുന്ന് എൻ്റെ അച്ഛനും ഉപയോഗിച്ചിരുന്നു.മംഗലാപുരത്തെ ഡോക്ടർ കെ.വി.ദേവാഡിഗയാണ് ന്യൂറോഡോക്ടർ, എന്നിട്ടും വലിയ വ്യത്യാസം ഒന്നും കിട്ടിയില്ല ന്യുറോപതി എന്നാണ് രോഗം.ഇതിൻ്റെ പ്രത്യേകത എന്നാൽ രോഗം കണ്ടത്തി. പക്ഷേ അതിനെ സു:ഖപ്പെടുത്താൽ പറ്റിയ മരുന്നില്ല ലക്ഷണത്തിന് അനുസരിച്ച് മരുന്ന്. പിന്നെ വൈറ്റമിൻ ഗുളിക ബയോട്ടിൻ ചേർത്തത്.അല്ലാതെ ഇദ്ദേഹത്തിന് ഇത് ഭക്ഷണത്തിൽ മാറ്റം വരുത്തിയോ, ചികിൽസിച്ചോ മാറ്റാൻ ആവില്ല, പോകുകയും വേണ്ട. നിങ്ങളുടെ ഡോക്ടർ എഴുതിയ മരുന്ന് തന്നെയാണ് ഇതിൽ മുന്നിട്ട് നിൽക്കുന്നത്. [ദേവാഡിക ഡോക്ടറെ വെല്ലാൻ ഇന്ത്യയിൽ വേറെ ന്യൂറോ ഡോക്ടർ ഇല്ല'പക്ഷേ അദ്ദേഹത്തിന് വയസ്സായി ഒരു വർഷമായി കൺസർട്ടിങ്ങ് നിർത്തിയിട്ട്😢😢😢
ആയൂവേധത്തിൽ ക്ഷീരഭല 101ആവർത്തി ഗുളിക വാങ്ങിച്ച് കഴിച്ചുനോക്കൂ ഒരു മാസം കുറവണ്ടങ്കിൽ തുടർന്ന് കഴിച്ചാൽ മാറ്റം കാണും അനുഭവമാണ് പറയുന്നത് എനിക്ക് ഇതെല്ലാം ഉണ്ടായിരുന്നു മാറ്റമുണ്ട് ട്രൈ ചെയ്തു നോക്കൂ
Ente sister same situation arunnu .neuropathy.21 day vadakkanchery de nature life international l poi naturoparthy cheythu.pinne 4 month veettilum athe diet continue cheythu poornamayum mari
Dr.പറയുന്നത് വളരെ ശരിയാണ്.എൻ്റെ അനുഭവം ആണ്.വാരിവലിച്ച് അകത്താക്കുന്നതും ബാലൻസ്ഡ് അല്ലാതെ ഭക്ഷണം കഴിക്കുന്നതും വ്യായാമം ഇല്ലാത്തതും ആണ് മിക്കവർക്കും വരുന്ന പല രോഗങ്ങൾക്കും കാരണം.പച്ചക്കറി,സാലഡ്,ഇലക്കറികൾ പ്രത്യേകിച്ച് സവാള എന്നിവ കൂടുതൽ കഴിക്കണം.ഇറച്ചി വിഭവങ്ങളുടെ കൂടെ സാലഡുകൾ കഴിക്കാത്ത ഏക വിഭാഗം മലയാളികൾ ആണ്😂
Sir please say me. Ente kanikkum Kalinum bela kuravu.😊koodathe tharippu Marathi ellam sir paranjathanu undu. Kottarakara clinical vannal mattumo?please onnu parayuka. GOD BLESS YOU ALL.
Doctor, I have pain in my finger. And now my sugar level is normal. When my paining finger is folding then it cannot be returned to the former condition with out the help of other hand. Thumb finger, second last finger of the right hand And middle finger of the left hand are my paining fingers. Please, reply what should I do... Now I take proper medication for the diabetes condition.
എനിക്ക് hb കുറവാണ് (8.3) പക്ഷെ iron കുറവില്ല So iron ഗുളിക കഴിക്കാൻ കഴിയില്ല ടെസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോൾ dr പറഞ്ഞത് തലസ്സിമിയ ട്രൈറ്റ് എന്നാണ് ഞാൻ എന്ത് ചെയ്യും
ഡോക്ടർ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്കുണ്ട്
താങ്കളുടെ വിലയേറിയ അഭിപ്രായം വളരെ ഇഷ്ടപ്പെട്ടു.സാബത്തിക .കുറഞ്ഞവർ ഇങ്ങനെ ഉളളാ ആഹാരങ്ങൾ.കഴിക്കാൻപറ്റില്ലാ.റേഷൻഅരിയം . മീൻകറിയും.Dr,കുറ്റംപറഞ്ഞതല്ലാ.മറ്റുള്ളവർ നന്നായി ഇരിക്കട്ടെ.ഡോക്ട്രർ.ദൈവംഅനുഗ്രഹിക്കട്ടെ.
ഞാനും
S ..നിങ്ങള്‍ പറഞ്ഞത് ശരിയാണ്
പറയുന്നത് പാവപ്പെട്ടവർക്കും പ്രത്യേകിച്ച് കൂലിപ്പണി ചെയ്യുന്നവർക്ക്, അവർക്കും ചെയ്യാൻ പറ്റുന്നത് ആണെങ്കിൽ വളരെ നല്ലത്.
Njanum
ഞാന് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഡേഓക്ടറിൻറ ഉപദേശതതിന് വളരെ നന്ദി ആശംസകൾ 🙏🏿
വളരെ നല്ലതും❤ എല്ലാവർക്കും ഉപകാരപ്രദമായ വിവരണം❤ നൻമ വരട്ടെ!❤
താന്കളെ കണ്സൾട് അനുവദിക്കാത്തതെന്താണ്
എനിക്കും ഈ അവസ്ഥ ആണ് ഡോക്ടർ..
ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും കുറേക്കാലമായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അങ്ങയുടെ ഉപദേശത്തിനു നന്ദി നമസ്കാരം 🙏♥️🌹🙏
ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു ഇതൊക്കെ 👍🏻👍🏻👍🏻
ഈ പറഞ്ഞതിൽ ഭൂരിഭാഗവും അനുഭവിച്ചോണ്ടിരിക്കാണ് . like ചെയ്യാൻ പറ്റുന്നില്ലല്ലൊ
കൈക്കു തരിപ്പ് കൾ കാൽ പാദം പോകച്ചിൽ ഇതെല്ലാം അനുഭവപ്പെടുന്നു മരുന്ന് കഴിക്കുണ്ട് വെത്യാസം കാണുന്നില്ല
ഇത്രയും എഴുതി ഉണ്ടാക്കിയ വിര ലിനു ഒരു ലൈക് അടിക്കാൻ കഴില്ലെന്നോ
ഇതുപൊലെ അനുഭവിക്കുന്ന ഒരാൾ ഞാനും ഉണ്ടേ
വീണു പോകുമോ
പറഞ്ഞ് പേടിപ്പിക്കല്ലേ
ചെറുപ്പം മുതലേ exercise ശീലിക്കേണ്ടത് അത്യാവശ്യമാണ്.. അപ്പോഴേ blood circulation നന്നായി നടക്കൂ.. ഇന്നു കുട്ടികൾ പോലും ശരീരം അനങ്ങി കളിക്കുന്നേയില്ല..
👍👍👍👍
അൽപം നടക്കാൻപോലും മുഴുമടിയാണ്. അതുകൊണ്ട്
ഷുഗറുംഹാർട്ടുംനേരത്തേപിടിപെട്ട് രോഗികളാകുന്നു.
രോഗികളും ഡോക്ടർമാരും മരുന്ന് ഷാപ്പുകളുംവർദ്ധിക്കുന്നു
മോഡേൺഫുഡുകളും വിഷംക
ലർന്ന ഭക്ഷണങ്ങളും സ്ഥിതിഗദി ഭയപ്പെടുത്തുന്നു
You are 100% right Sir.
God bless u sir,
വളരെ നല്ല അവതരണം 👍
വളരെ ഉപകാരപ്രതം ❤️❤️❤️
ഞാനും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്
Thank you very much Doctor. For your kind and very important information. Praise the Lord.
ഞാൻ കുറെ നാൾ ചികിൽസിച്ചതാണ് ഒരു മാറ്റം ഉണ്ടായില്ല, ഇതെല്ലാം കേൾക്കുമ്പോൾ ഇപ്പ ശരിയാകുമെന്ന് തോന്നുന്ന രീതിയിലാണ് അവതരണം.
Maarumallo
Athu ella doctorsum parayunnathu ippo sariyakki tharamennanu.Evideyellam poyalum rekshayilla.Anubhavam guru.
മരിച്ചാൽ ഒക്കെ ശരിയാകും ..😅
Ithan entem avastha mochanam illatha pain
100%
ഇതൊന്നുമില്ലാത്തതിനാൽ ദൈവത്തിനു നന്ദി
എന്റെ പ്രശ്നം ഇതാണ് നന്ദി
Dr. You are a gracious Doctor for specially poor and needy and all the people . Value based understanding of your' is very much good .Consultation docters even don't know this much if ask the questions and reason .Gracey Augustine
ചെക്കപ്പ് പോലും ഇല്ലാതെ കുറെ ഗുളിക കുറിച്ച് തരും... ഗുളിക 1നു.. 75 or 45... rs
Yoga is best for Blood circulation
ഇ തന്നെയാൺ എന്റെ പ്രശ്നം🙏🏻.🙏🏻🙏🏻
ഞാനും അനുഭവിക്കുന്നു
ഭയങ്കരീ ബുദ്ധിമുട്ടാണ് dr നെ കണ്ടു ഒരുപാട് മാറ്റാവിൻ ഇല്ല
valara upakarapatta vedeo ' Thank you doctor❤
Was very helpful to understand the real problems.
ഈപറയുന്ന.ellaprasnamgalum .എനിക്കുണ്ട്
മറവി സാർ പറഞ്ഞത് സത്യം
Thanks Dr.. ഈ പറഞ്ഞ കാര്യങ്ങൾ അധികവും എനിക്ക് ഉണ്ട്. രാത്രിയിൽ ഉറങ്ങി എഴുന്നേറ്റാൽ കാലിന് തരിപ്പ് ആണ്. വളരെയധികം പ്രയാസം ഉണ്ട്
Thank you Doctor.God bless you.
Sar yanikke ee prannedallam prasnam undd hopetal powunnad korawan ningal prannadellam cheid nokam nalla visheyaman prannad ❤❤❤❤❤❤❤
Uhuru yu xv j nhk hui
വളരെ ഉപകാരം ഉണ്ട് ഈ വീഡിയോ താങ്ക്സ് dr
Good massage 👍👍
Thank you for your valuable information
Correct ആണ് docter പറഞ്ഞതെല്ലാം
Thanks Dr. for the valuable information.
എനിക്ക് അങ്ങനെ ഉണ്ട് കാലിൽ വേദന മരവിപ്പ് 5മിനിറ്റ് ഇരുന്നാൽ നീക്കുമ്പോൾ അനങ്ങാൻ പോലും പറ്റില്ല.30വയസ്സ് ഉണ്ട് കുറെ ആയി ഈ മരവിപ്പ് മറവിയും ഉണ്ട്.
Same
Age 33
ഹാൻസ് ഉപയോഗിക്കുന്നുണ്ടോ
@@MuhammedAshraf-ix9le no
സെയിം. 31 വയസ്സ് 😢
വ്യായാമം വളരേപ്രധാനപ്പെട്ട ഒന്ന് തന്നെയാണ്.
'പക്ഷേ...
നിത്യവും വ്യായാമം ചെയ്യുന്ന ഒരുവ്യക്തിയ്ക്ക്, കൈയ്ക്കോ കാലിനോ പരിക്ക് പറ്റി പത്ത്ദിവസം കിടക്കേണ്ടിവന്നാൽ സ്ഥിരംചെയ്യുന്ന വ്യായാമം ചെയ്യുവാനാകാതെവന്നാൽ ശരീരത്തിനുണ്ടാകുന്ന അസ്വസ്ഥത വളരേ ബുദ്ധിമുട്ടായിമാറും,
... ദിവസങ്ങൾകഴിഞ്ഞാൽ, ചില ശരീരങ്ങളുടെ സ്വഭാവമനുസരിച്ച് 'ശാശ്വതമായ ചികിത്സ തേടുവാനിടയാകും.
സത്യം ഡോക്ടർ...ഇതെല്ലാമുണ്ട്
എനിക്കും
ഇത് എല്ലം മാരകമായി അനുഭവിക്കുന്നു, ആഫ്റ്റർ വാക്‌സിനേഷൻ കാലുകൾ മൊത്തം poyi, backpain, spinal cord ബൾജിങ്, എന്നിങ്ങനെ പോകുന്നു
വാക്‌സിനേഷൻ കഴിഞ്ഞാൽ എങ്ങനെയാ spinal cord ഒക്കെ ബൾജ് ആവുന്നേ..
ഇത് കുറെ കാലമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു.
Dr. കുറച്ചു സമയം ഇരുന്നിട്ട് എഴുന്നേറ്റ് നടക്കുമ്പോൾ നടക്കാൻ പ്രയാസം ഉണ്ട്. Dr ഒരു request aanu ഒരു ക്ലിനിക് Trivandrum തുടങ്ങിയാൽ enne പോലെ ഉള്ളവർക്ക് ഉപകാരം ആയിരിക്കും. പാലാ വരെ വരാനുള്ള ബുദ്ധിമുട്ട് undu
I have same problem, doctor, please share solution for this
🎉
തിരുവനന്തപുരത്ത് പേട്ടയിൽ ക്ലിനിക് ഉണ്ട്
@nijak7210 aano ariyillayirunnu thanks a lot. mattu details enthengilu ariyamo. Consulting days time
പേട്ടയിൽ എവിടെയാണ്
Any test recommendations to find the deficiency
May God Bless You Dr ❤
Good message
Informative topic 👍🏼 Thank you doctor 🙏🏼
Anweshicha video
Very informative speech thank you so much doctor 🙏🙏
Dr sheenam thalarch thalakku mannatha eppozhum kidakkan thinam enthu cheyyanam sir please reply
Problem enthanennu ariyilla
Ennal ningal exercise cheythu
Thudangiyal a nimisham
Muthal ningalkku ee prashnam
Kuranju varum 100 percent sure
Sir kottakkal, perintalmanna a bagath consultation undo
Dr.🙏❤️ thanks
Dr Sciatica pain oru vedieo cheyyamo.
Dr. Jiore soap ne patty oru video cheyamo sir.
Sr Herbalife cheyunnath kuzapamudo onnuparaumo
Thank you doctor🙏🙏🙏
അപ്പൊ എന്റെ migraine ന്റെ കാരണം കിട്ടി thank you sir❤
Dr എല്ലാവരും ക്കു ഈ പ്രശ്നം ഉണ്ട് 👌🏻👌🏻👌🏻👌🏻
D. Nalla class
Thanks for kind information❤❤❤🙏🙏🙏🙏
എന്തൊക്കെ ബ്ലഡ് ടെസ്റ്റ് ചെയ്യണം..
വീഡിയോ ചെയ്യാമോ
Palarum parayunnathu U tubel kandu orupadu testkal njan nadathi.Ellam normal.pakshe ella prasnangalum undu.
Eniq vendi ulla information 🙏❤️
Thank you sir
Thank you 🙏
വളരെ ശരിയാണ് 👍👍
Manasilaki thannathin valare nanni
ഈപറഞ്ഞ സാധനങ്ങളൊക്കെ കഴിച്ചിട്ടും ഒരു മാറ്റവുമില്ല.
ഞാൻ 5 വർഷമായി ഗുളികകൾ കഴിക്കുന്നു. മത്സ്യം മാംസം മുട്ട, നട്സ്, ഫ്രൂട്സ് എല്ലാം ആവശ്യത്തിൽ കൂടുതൽ കഴിക്കുന്നു. മരവിപ്പിനും പുകച്ചിലിനും ഒരു കുറവുമില്ല.
ഓരോ കൺസൽട്ടിനും 500രൂപ ഫീസ് കൊടുക്കുന്നു. കോഴിക്കോടാണ്. Pregabalin, methicolabin അഞ്ചു വർഷമായി മുടങ്ങാതെ കഴിച്ചിട്ടും മാറ്റമില്ല
നിങ്ങൾക്ക് പറഞ്ഞത് തീർത്തും ശരിയാണ്. ഇതേ അനുഭവം എൻ്റെ അച്ഛനും ഉണ്ടായിരുന്നു. നമ്മുടെ ഈ ഡോക്ടർ പറഞ്ഞത് പോലെ ഒന്നും അല്ല അവസ്ഥ. പറങ്കി അരച്ച് തേച്ച പോലെ പുകച്ചിലാണ്. കാല് തരിപ്പ്.ആയുർവേദം, ഹോമിയോ നോക്കി ഒരു രക്ഷയും ഇല്ല.അങ്ങിനെ ന്യുറോ ഡോക്ടറുടെ അടുത്തെത്തി. നിങ്ങൾ ഈ പറഞമരുന്ന് എൻ്റെ അച്ഛനും ഉപയോഗിച്ചിരുന്നു.മംഗലാപുരത്തെ ഡോക്ടർ കെ.വി.ദേവാഡിഗയാണ് ന്യൂറോഡോക്ടർ, എന്നിട്ടും വലിയ വ്യത്യാസം ഒന്നും കിട്ടിയില്ല ന്യുറോപതി എന്നാണ് രോഗം.ഇതിൻ്റെ പ്രത്യേകത എന്നാൽ രോഗം കണ്ടത്തി. പക്ഷേ അതിനെ സു:ഖപ്പെടുത്താൽ പറ്റിയ മരുന്നില്ല ലക്ഷണത്തിന് അനുസരിച്ച് മരുന്ന്. പിന്നെ വൈറ്റമിൻ ഗുളിക ബയോട്ടിൻ ചേർത്തത്.അല്ലാതെ ഇദ്ദേഹത്തിന് ഇത് ഭക്ഷണത്തിൽ മാറ്റം വരുത്തിയോ, ചികിൽസിച്ചോ മാറ്റാൻ ആവില്ല, പോകുകയും വേണ്ട. നിങ്ങളുടെ ഡോക്ടർ എഴുതിയ മരുന്ന് തന്നെയാണ് ഇതിൽ മുന്നിട്ട് നിൽക്കുന്നത്. [ദേവാഡിക ഡോക്ടറെ വെല്ലാൻ ഇന്ത്യയിൽ വേറെ ന്യൂറോ ഡോക്ടർ ഇല്ല'പക്ഷേ അദ്ദേഹത്തിന് വയസ്സായി ഒരു വർഷമായി കൺസർട്ടിങ്ങ് നിർത്തിയിട്ട്😢😢😢
ആയൂവേധത്തിൽ ക്ഷീരഭല 101ആവർത്തി ഗുളിക വാങ്ങിച്ച് കഴിച്ചുനോക്കൂ ഒരു മാസം കുറവണ്ടങ്കിൽ തുടർന്ന് കഴിച്ചാൽ മാറ്റം കാണും അനുഭവമാണ് പറയുന്നത് എനിക്ക് ഇതെല്ലാം ഉണ്ടായിരുന്നു മാറ്റമുണ്ട് ട്രൈ ചെയ്തു നോക്കൂ
ക്ഷീര ഫല ഗുളിക കഴിച്ചാൽ മാറ്റം വരുമോ10 1 ആവർത്തി എന്നു പറഞ്ഞാൽ എങ്ങനെയാണ് കഴിക്കേണ്ടത്@@sulaimanmkdperumpully7899
Ente sister same situation arunnu .neuropathy.21 day vadakkanchery de nature life international l poi naturoparthy cheythu.pinne 4 month veettilum athe diet continue cheythu poornamayum mari
Enikku ingane undaakaarund. Maravi
സൂപ്പർ 👍
Can an arthritis patients have dairy products ?
Good consultation 😍😍👍
Sooperrrrr Sir 🙏🙏🙏🙏🙏
Thanks for sharing.
Sir , Thrissur thottapadi clinic il sir nte visit undo. Eniku ethile Kure problem undu
Doctor ee paranja karyaggal ellam enikkundd
Doctor.. Adipoli. Ya❤...
തേടി നടന്നത് തന്നെ കിട്ടി.😊😊
Good information.
Sir ee paranja ella karyanglum njangalkkunde
Kidney patient nu idoke kazhikkaamo
Muttinte thazhe eppozhum ice pole thanuthirikkum.eanthanennu onnu parayamo.
Vericose vein itinte bagamano
Thank u doctor
Good❤❤❤
Dr.പറയുന്നത് വളരെ ശരിയാണ്.എൻ്റെ അനുഭവം ആണ്.വാരിവലിച്ച് അകത്താക്കുന്നതും ബാലൻസ്ഡ് അല്ലാതെ ഭക്ഷണം കഴിക്കുന്നതും വ്യായാമം ഇല്ലാത്തതും ആണ് മിക്കവർക്കും വരുന്ന പല രോഗങ്ങൾക്കും കാരണം.പച്ചക്കറി,സാലഡ്,ഇലക്കറികൾ പ്രത്യേകിച്ച് സവാള എന്നിവ കൂടുതൽ കഴിക്കണം.ഇറച്ചി വിഭവങ്ങളുടെ കൂടെ സാലഡുകൾ കഴിക്കാത്ത ഏക വിഭാഗം മലയാളികൾ ആണ്😂
Ee paranjath ok enikk ippol undakunnund dr enth test cheythalanu manassilakuka enthanu treetmentanu cheyyuka
Very good sharing🎉🎉
Dr malappuram districtil ninnane sir evidekkoyane arishodaullade
Same to me
Very useful informations 👍
Sir platelets count kurayunnath endh kond aanu
What about having Nurobean Forte
ഈ പറഞ്ഞതെല്ലാമുണ്ട്. Dr നെ കാണിച്ചാൽ ഷുഗർ കൊണ്ടാണെന്ന് പറഞ്ഞ് ഒഴിയും. ഒരു മരുന്നും ഇന്നുവരെ തന്നിട്ടില്ല.
Ennodum anganeyanu Dr paranjathu,enikkum und prashnangal
ഇതിൽ പറഞ എല്ലാ ബുദ്ധിമുട്ടും എനിക്ക് അനുഭവിക്കുന്നുണ്ട്
എനിക്ക് ഉണ്ട് ഇത് പോലെ
Solution undallo
Sir please say me. Ente kanikkum Kalinum bela kuravu.😊koodathe tharippu Marathi ellam sir paranjathanu undu. Kottarakara clinical vannal mattumo?please onnu parayuka. GOD BLESS YOU ALL.
സാർ ഇതു തന്നെയാണ് എൻ്റെ പ്രശ്നം
Doctor, I have pain in my finger. And now my sugar level is normal. When my paining finger is folding then it cannot be returned to the former condition with out the help of other hand. Thumb finger, second last finger of the right hand And middle finger of the left hand are my paining fingers. Please, reply what should I do...
Now I take proper medication for the diabetes condition.
Thankyou..dr..
എനിക്ക് hb കുറവാണ് (8.3) പക്ഷെ iron കുറവില്ല
So iron ഗുളിക കഴിക്കാൻ കഴിയില്ല
ടെസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോൾ dr പറഞ്ഞത് തലസ്സിമിയ ട്രൈറ്റ് എന്നാണ്
ഞാൻ എന്ത് ചെയ്യും
Dr nte oru appointment venamayirunnu
Thanks thanks
കാൽ അടിയിൽ പുകച്ചിൽ എന്ത് ചെയ്യണം പ്ലീസ്
Check thyroid
കറക്റ്റ് ആണ് ജോലി ചെയ്തു സമ്പാദിക്കുന്നു ഹോസ്പിറ്റലിൽ കൊടുക്കുന്നു.. അയൺ fertin 7aanu 😔
Good msg
Tankyou