You can consult me and other doctors using Dofody app. This is the link to get the app - www.dofody.com/ For any kind of help and support, contact Dofody customer support number +918100771199
How about tadalafil for ED? Also read that there is a non invasive technique called Vaccum erection device which can improve erections? Is Vaccum erection device this useful for Ed and improving erections and does it have any side effects ?
ഞാൻ ഹൈ ബ്ലഡ് പ്രഷർ നു വേണ്ടി telmikind trio 6.25 tablet ദിവസം 1 വീതം കഴിക്കുന്നുണ്ട്. കൂടാതെ erectile disfunction പ്രോബ്ലം ഉണ്ട്. Seldenafil കഴിക്കുന്നത് അഭികാമ്യമാണോ
ഇവിടെ മനുഷ്യന് ഉദ്ധരിച്ചാൽ പിന്നെ ഒരെണ്ണം വിടാതെ കിടക്കാൻ കഴിയുനില്ല.. എപ്പോഴാണോ. ഡെയിലി 2 എങ്കിലും അടിക്കാതെ ഉറങ്ങാൻ പറ്റുന്നില്ല.. പിന്നെ സീക്ല സ്കലനം ഉണ്ടാകുന്നു എന്ന ഒരു പ്രോബ്ലo
പെരിന്തൽമണ്ണയിൽ എ ആർ എം സി ഹോസ്പിറ്റലിൽ കുഞ്ഞു മൊയ്തീൻ എന്ന ഡോക്ടറോട് ഞാൻ ചോദിച്ചിട്ടുണ്ട് ടൈമിങ്ങിന് വേണ്ടി വയാഗ്ര പോലത്തത് കഴിക്കാൻ പറ്റുമോ എന്ന് ഡോക്ടർ പറഞ്ഞ മറുപടി കുട്ടികൾ ഉണ്ടാവാൻ ആഗ്രഹിക്കുന്നവർ അതുമല്ലെങ്കിൽ കുട്ടികൾ ഇനിയും വേണം എന്ന് ആഗ്രഹിക്കുന്നവർ ഒരിക്കലും കഴിക്കരുത് എന്നാണ് പറഞ്ഞത് ഇന്ന് സോഷ്യൽ മീഡിയയിൽ കാണുന്ന ചില ഡോക്ടർമാർ തന്നെ അതിനെ അനുകൂലിച്ച് വീഡിയോ ചെയ്യുന്നുണ്ട് അതിൽ ഒന്നും വഞ്ചിതരാകരുത് എന്നും ഓർമ്മിപ്പിച്ചു
ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ആദ്യമായിട്ട് ഒന്ന് കഴിക്കാൻ വേണ്ടിയാ ചോദിക്കുന്ന ഒരു ദിവസം കഴിക്കുന്നതിന് കുഴപ്പമുണ്ടോ എനിക്ക് മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്ത ആളാണ്
Thurky jam il cherkunna pole ee honey lum ee medicine thane cherkunundakum. Tedafil 5 mg undu ettom cherutha. Athu kazhichal 3 muthal 6 days vare vicharikumpo vicharikumpo pongum..😂
@@hani_91 pinne entha bro athinu oru spray (lidonair) kittum ella medical shopilum athu attathu adichal mathy apo oru cheriya tharippu kure neratheku kanum appo engane okke venelum adikkam.. 😉 Use cheithu nokku bro no side efect,Athu pora ennu thoniyal paranja mathy vere kodiyathu set akkam 😉
ഇത് ഒന്ന് ആളുകൾക്ക് മനസിലാകുന്ന രീതിയിൽ പറയുക ആണെങ്കിൽ നന്നായിരുന്നു.. ഇത് പുട്ടിനു തേങ്ങ പോലെ ഒന്നുകിൽ മലയാളം പറയുക അല്ലങ്കിൽ inglesh പറയുക... ഇത് എന്ധോക്കെയോ ഇദ്ദേഹത്തിന് അറിയാം പക്ഷെ അത് പറഞ്ഞു പ്രത്ഫലിക്കുന്നതിൽ വ്യക്തത കുറവുണ്ട്...
ഒരു സുഹൃത്തിന്റെ അനുഭവം. Penegra 10mg tab ഇന്റെ 1/4 കഴിച്ചിട്ടും നല്ല errection and repeated errection kitiyatre. പക്ഷെ chestil ഒരു ഭാരം ഉണ്ടായിരുന്നു, മുഖം ചുമക്കുന്നു എന്നൊക്കെ പറഞ്ഞു.
ഇതിനെ കുറിച്ച് വല്യ അറിവ് ഇല്ലാതെ 100 ന്റെ ടാബ്ലറ്റ് കഴിച്ചു ഒരു ഫ്രണ്ട് തന്നു കഴിച്ചത് ആണ് 2 ദിവസം എടുത്തു സാധനം ഒന്ന് താഴ്ന്ന് കിട്ടാൻ ഞാൻ ആകെ അവശത ആയി ഷീണം ആയി ഒരു ചേച്ചിയെ കളിക്കാൻ പോയത് ആണ് ആ ചേച്ചി ആകെ ഭയന്ന് പോയി next day ആ ചേച്ചി പനി പിടിച്ചു ശരീരം നീർക്കെട്ട് കേറി ആകെ ഷീണിച്ചു നാശം ആയി
Doctor , if we are infected by jaundice, erection power of penis will disappear. At first stage tendex royal made by Himalaya company will work but after that body will not respond .
സംസ്കാരം നിലവിൽ മരുന്നുകൾ ഒന്നും ഞാൻ കഴിക്കുന്നില്ല എനിക്ക് ഇത് കഴിക്കാൻ കഴിയുമോ കഴിക്കുന്നത് കൊണ്ട് മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ ഇതിൽ കുറെയധികം ബുദ്ധിമുട്ടുകളെക്കുറിച്ചും അതിന്റെ സൈഡ് എഫക്റ്റുകളെ കുറിച്ചും പറയുന്നുണ്ട് ഏകദേശം ഇതിനെക്കുറിച്ച് നല്ലൊരു അറിവാണ് ലഭിച്ചത് എന്നാലും ഒരു ചെറിയ സംശയമാണ് ഞാൻ മുകളിൽ ചോദിച്ചത് എന്റെ പ്രായം 45 വയസ്സ്
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
Sir എനിക് 57 വയസ് 65 കിലോ weight ഉണ്ട് എനിക് ഇപ്പൊൾ erection ശരിയ വുന്നില ഒരു പ്രശ്നവും എനിക് ഇതുവരെ ഉണ്ടായിട്ടില്ല നല്ല രീതിയിൽ ലൈംഗീക ബന്ധം ഉണ്ടായിരുന്നു എനിക് രണ്ട് കുട്ടികൾ ബിപി ടാബ്‌ലറ്റ് tenelol 12.5 ദിവസം കഴിക്കുന്നു 6 വർഷമായി കഴിക്കുന്നു എനിക് fasting sugar 116 und. എന്താ ഇതിന് പ്രതിവിധി ഡോക്ടറുടെ ഉപദേശം കാത്തിരിക്കുന്നു
അല്ല ഈ നമ്മുടെ ശരീരത്തിൽ ഷോക്ക് വരാൻ കാരണമെന്താണ് കറണ്ട് ഉല്പാദിപ്പിക്കുന്നതുപോലെ ചില സമയങ്ങളിൽ തോന്നിയിട്ടുണ്ട് എവിടെയെങ്കിലും കിട്ടാഎവിടെയെങ്കിലും ചെയ്യുമ്പോൾ ലൈനിൽ അല്ല കേട്ടോ
Great tips, until recently I hadn't realized that Mario updated his favorite way to tackle ED and it's a relief! Although what he previously suggested was pretty good, it was a real pain to follow... I just go'ogled Mario Volpstein , it's so much simpler and potent now!
Eniku ende girlfriend inde perfume smell mood akkkarundu... Aa smell varumpol Nan nammude intimate seens orkarum undu agine mood akarundu.. athakum doctor udheshiche...
ഞാൻ ഒരു നീലഗുളിക കഴിക്കുന്നുണ്ട് ഒരു അസുഖ ദു മില്ലതാല്പര്യ കുറവ ഉള്ളത v കൊണ്ടു ലിഗ ഉദ്ധാരണത്തിനും വേണ്ടി കഴിക്കുകയാണ് ആഴ്ചയിൽ ഒന്ന് ഏതാണ്ട് ഒരു ത്രികോണത്ത്രതിയാണ്
You can consult me and other doctors using Dofody app. This is the link to get the app - www.dofody.com/
For any kind of help and support, contact Dofody customer support number +918100771199
D
😂
Indrsad doneting in spem
Tadafil (Tazzle) നെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ....
Very informative....thank you dr
Excellent explanation ❤
Thank you! 🙂
Very beneficial and truthful information made it very simple for common public 👍🙏
താങ്ക്യൂ ഡോക്ടർ നല്ല വിവരണം❤❤❤
How about tadalafil for ED? Also read that there is a non invasive technique called Vaccum erection device which can improve erections? Is Vaccum erection device this useful for Ed and improving erections and does it have any side effects ?
Informative... Most welcome
Hi Dr good information.... pneumonia, post COVID cases. Lungs phybrosis ithoke vannu poyavar ... E medicine kazhichal kuzhapam undoo 50 mg???
Avanafill നെ കുറിച്ചും tadalafil orally disintegrating എന്നതിനെ കുറിച്ചും ഒന്ന് പറയാമോ
Ithinekalum nallath ayurvedam super
ഞാൻ ഹൈ ബ്ലഡ് പ്രഷർ നു വേണ്ടി telmikind trio 6.25 tablet ദിവസം 1 വീതം കഴിക്കുന്നുണ്ട്. കൂടാതെ erectile disfunction പ്രോബ്ലം ഉണ്ട്. Seldenafil കഴിക്കുന്നത് അഭികാമ്യമാണോ
Understanding clearly
Gud advice
Does cilacar t cause any kind of side effects.
Very good 👍 ❤
ഇവിടെ മനുഷ്യന് ഉദ്ധരിച്ചാൽ പിന്നെ ഒരെണ്ണം വിടാതെ കിടക്കാൻ കഴിയുനില്ല.. എപ്പോഴാണോ. ഡെയിലി 2 എങ്കിലും അടിക്കാതെ ഉറങ്ങാൻ പറ്റുന്നില്ല.. പിന്നെ സീക്ല സ്കലനം ഉണ്ടാകുന്നു എന്ന ഒരു പ്രോബ്ലo
Thanks doctor
ഈ റേഷൻ എന്നു പറഞ്ഞാൽ എന്താ ഇംഗ്ലീഷില് മാത്രം പറയാതെ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ അല്പം മലയാളം ചാർത്തുന്നത് നല്ലതാണ്
Kunna kambi aavunnathaade udesikkana😅
കൊടിമരം കൊടിമരം
കമ്പി
ഇറക്ഷൻ = ഉദ്ധാരണം
പെരിന്തൽമണ്ണയിൽ എ ആർ എം സി ഹോസ്പിറ്റലിൽ കുഞ്ഞു മൊയ്തീൻ എന്ന ഡോക്ടറോട് ഞാൻ ചോദിച്ചിട്ടുണ്ട് ടൈമിങ്ങിന് വേണ്ടി വയാഗ്ര പോലത്തത് കഴിക്കാൻ പറ്റുമോ എന്ന് ഡോക്ടർ പറഞ്ഞ മറുപടി കുട്ടികൾ ഉണ്ടാവാൻ ആഗ്രഹിക്കുന്നവർ അതുമല്ലെങ്കിൽ കുട്ടികൾ ഇനിയും വേണം എന്ന് ആഗ്രഹിക്കുന്നവർ ഒരിക്കലും കഴിക്കരുത് എന്നാണ് പറഞ്ഞത് ഇന്ന് സോഷ്യൽ മീഡിയയിൽ കാണുന്ന ചില ഡോക്ടർമാർ തന്നെ അതിനെ അനുകൂലിച്ച് വീഡിയോ ചെയ്യുന്നുണ്ട് അതിൽ ഒന്നും വഞ്ചിതരാകരുത് എന്നും ഓർമ്മിപ്പിച്ചു
ഈ വക മരുന്ന് ഒക്കെ 45 വയസ്സ് കഴിഞ്ഞവർക്ക് ഉള്ളതാണ്.......
Tablatinde pere enda...
As per my experience, tadalafil 5 mg is the best solution. Daily or as and when required. (as per doctor's advice).
Fever indaavune time kazhikan patto dollo oke kazhikune time
Asprin കഴിക്കുന്ന വർക് കഴിക്കാൻ പറ്റുമോ
Super
ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ആദ്യമായിട്ട് ഒന്ന് കഴിക്കാൻ വേണ്ടിയാ ചോദിക്കുന്ന ഒരു ദിവസം കഴിക്കുന്നതിന് കുഴപ്പമുണ്ടോ എനിക്ക് മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്ത ആളാണ്
Nalla reethiyil manasil akunudallo bro
Modula tablets എങ്ങനെയുണ്ട്
20 dirhaminu kittunna royal honey one time use cheithaal 3 days vare aalu strong aayirikkum, Arabs okke use cheyyaarund, is it harmful?
Thurky jam il cherkunna pole ee honey lum ee medicine thane cherkunundakum. Tedafil 5 mg undu ettom cherutha. Athu kazhichal 3 muthal 6 days vare vicharikumpo vicharikumpo pongum..😂
പൊങ്ങുന്നത് അല്ല പ്രശ്നം , സ്ഖലനം സംഭവിക്കുന്നത് നീട്ടി കിട്ടുമോ
@@hani_91 pinne entha bro athinu oru spray (lidonair) kittum ella medical shopilum athu attathu adichal mathy apo oru cheriya tharippu kure neratheku kanum appo engane okke venelum adikkam.. 😉
Use cheithu nokku bro no side efect,Athu pora ennu thoniyal paranja mathy vere kodiyathu set akkam 😉
ഈ ടാബ് കഴിച്ചിട്ട്.. Delay Spray അടിച്ചാൽ.. സ്ട്രോങ്ങ് ആയും കുറെ നേരം ടൈമിംഗ് കിട്ടുകയും ചെയ്യുമോ?
@@Yohdy ys use cheithu nokkitu urapayum comment idane.. ellarkum use akatte bro👍
👌👌🙏👌👌
Turky jaminay kuriche onnu parayumooo...
കിടിലൻ ആണ്.. നല്ല ടൈമിംഗ് കിട്ടും
വയാഗ്ര പൊടിച്ചുണ്ടാക്കി ജാമിൽ കലർത്തിയാവാം
Ayurvedic capsule kazhukkunnathkond valla kuzhapmundo?
ഇത് ഒന്ന് ആളുകൾക്ക് മനസിലാകുന്ന രീതിയിൽ പറയുക ആണെങ്കിൽ നന്നായിരുന്നു.. ഇത് പുട്ടിനു തേങ്ങ പോലെ ഒന്നുകിൽ മലയാളം പറയുക അല്ലങ്കിൽ inglesh പറയുക... ഇത് എന്ധോക്കെയോ ഇദ്ദേഹത്തിന് അറിയാം പക്ഷെ അത് പറഞ്ഞു പ്രത്ഫലിക്കുന്നതിൽ വ്യക്തത കുറവുണ്ട്...
😀😀😀എന്നാലും സംഗതി പിടുത്തം കിട്ടിയില്ലേ - എനിക്ക് കിട്ടി - ഡോക്ടറോട് ചോദിച്ചിട്ട് ഉപയോഗിച്ചാൽ മതിയെന്ന്
Adi Nadakkatte
Hu
😂@@ayishamusa3933
Oru nilavaravum illatha youtube channelukal kandu kandu aalukalude nilavaravum vallathe kuranju ennu thonnunnu.
👍🏻👍🏻👍🏻
Faty liver stage 2 undu marunnu kazhikunnilla anganenel ith kazhikamo
DuroflaxKazhichalGunamundo
സത്യത്തിൽ ഈ വീഡിയോ യുടെ മലയാളം എന്ന് പ്രത്യേഗം ടൈപ്പ് ചെയ്ത് കണ്ടെത്തിയ വീഡിയോ ആണ്
ഇതിൽ കേറിയപ്പോ malayalam കാണാൻ പോലുമില്ല
എന്താ ചെയ്യാ
Tazzle 10 കഴിയ്ക്കാമോ...
എന്തുവാടേയ് 🙏
ഒരു സുഹൃത്തിന്റെ അനുഭവം. Penegra 10mg tab ഇന്റെ 1/4 കഴിച്ചിട്ടും നല്ല errection and repeated errection kitiyatre. പക്ഷെ chestil ഒരു ഭാരം ഉണ്ടായിരുന്നു, മുഖം ചുമക്കുന്നു എന്നൊക്കെ പറഞ്ഞു.
Side effects aanu.. കാഴ്ച മങ്ങൻ സാധ്യത ഉണ്ട്..
😅😅
60വയസ്സിനു മുകളില്ലാവർക്ക് എന്തെങ്കിലും മരുന്നുണ്ടോ. ഉദ്ധാരണം പറ്റെ കുറവാണ്. ഷുഗറിന് മരുന്ന് കഴിക്കുന്നുണ്ട്
Prostat ന്റെ പ്രശ്നവും ഉണ്ട്
It is not for premature ejaculation
ഇതൊന്നും ഉപയോഗിക്കേണ്ട ആവശ്യം ഇല്ല, ദിവസവും രാത്രി ഈത്തപ്പഴം 4, ബദാം 10എണ്ണവും കഴിക്കുക, കാര്യങ്ങൾ എല്ലാം വളെരെ ഭംഗി ആയി നടന്നിരിക്കും
Nigalkk mattam vanno
അത് കഴിച്ചിട്ട്
ഇതിനെ കുറിച്ച് വല്യ അറിവ് ഇല്ലാതെ 100 ന്റെ ടാബ്ലറ്റ് കഴിച്ചു ഒരു ഫ്രണ്ട് തന്നു കഴിച്ചത് ആണ് 2 ദിവസം എടുത്തു സാധനം ഒന്ന് താഴ്ന്ന് കിട്ടാൻ ഞാൻ ആകെ അവശത ആയി ഷീണം ആയി ഒരു ചേച്ചിയെ കളിക്കാൻ പോയത് ആണ് ആ ചേച്ചി ആകെ ഭയന്ന് പോയി next day ആ ചേച്ചി പനി പിടിച്ചു ശരീരം നീർക്കെട്ട് കേറി ആകെ ഷീണിച്ചു നാശം ആയി
പൂജ്യം കൂടി പോയോ 😞@@പെരുമ്പാവൂർക്കരൻ
@@പെരുമ്പാവൂർക്കരൻ condom ഇട്ടില്ലേ
adipoli chechi geevanode undo
Sar.enik.60.aeg.uñddu.stok.vannu.medisen.kazkkunnu.ñaan.uddaranam.ella.avanair.100.kazeikkunnu.
തടഫിൽ നെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ട്
എനിക്ക് 27 വയസ്സുണ്ട് ഞാൻ ആദ്യമായി ഒരു ടാബ്‌ലറ്റ് കഴിക്കാൻ പോകുകയാണ്...എന്ത് എന്ങ്കിലും കുഴപ്പമുണ്ടോ...ഒരു തവണ മാത്രമേ ഉപയോഗിക്കുന്നുള്ളൂ...
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
ഏതാ ടാബ്ലെറ്റ്? എന്താ അതിന്റെ ഉപയോഗം?
@@razal5074vayagra മെഡിക്കൽ സ്റ്റോറിൽ നിന്ന് കിട്ടുമോ with out
Azoran tablet kazhikunavarkku sildenafil kazhikkavo
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
Doctor , if we are infected by jaundice, erection power of penis will disappear. At first stage tendex royal made by Himalaya company will work but after that body will not respond .
👍
ഫസ്റ്റ് സൗദിയിൽ ചെന്നപ്പോൾ ഇത് പോലെ ആയിരിന്നു
കുറച്ച് അറബിയും കൂട്ടത്തിൽ മലയാളവും
സംസാരിക്കും 🤭
അത് പോലെ ആണ്
മലയാളം & ഇംഗ്ലീഷ്
🙌🙌😍
By pass kazijaverk ethu kazikan pattumo
No bro never use
Sir ഞാൻ telma 40 കഴിക്കുന്നുണ്ട് എനിക്ക് കഴിക്കാമോ?
Marunn kazhikunilla
Oru box Rubber band ittu neerthiyedukkum
കമ്പിതൈലം ഉപയോഗിക്കുക:' ഉദ്ധാരണകുറവ് പരിഹരിക്കാം
Fix ullavark kazikan patto??
Kuzapam illa lle??
സർ, ഉദാരണ കുറവിന് ഹോമീയോപതി ഗുണകരമാണോ.
Which tablets are gud.give some name
Sir iam a liver transplant patients
Before I am so fatty...
But after surgery
So skinny
Would u prescribe me a good weight gainer supplement
Transplant കഴിഞ്ഞാൽ 70kg
കുടരുത് കിഡ്നി ഭാരം ആകും നിങ്ങൾ nephro dr കണ്ടു പറഞ്ഞാൽ നമ്മുടെ ആരോഗ്യം അനുസരിച്ചു മരുന്ന് പറയും
Doctor ഇതിലും ഭേദം വയാഗ്ര കഴിക്കണ്ട എന്ന് പറയുന്നതല്ലെ.side effect കേട്ട് ഭയം തോന്നുന്നു.😊😊😊
Kettunna SUKHAM
Dr doesn't have udharanam..Kandittu athupolundu
സംസ്കാരം നിലവിൽ മരുന്നുകൾ ഒന്നും ഞാൻ കഴിക്കുന്നില്ല എനിക്ക് ഇത് കഴിക്കാൻ കഴിയുമോ കഴിക്കുന്നത് കൊണ്ട് മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ ഇതിൽ കുറെയധികം ബുദ്ധിമുട്ടുകളെക്കുറിച്ചും അതിന്റെ സൈഡ് എഫക്റ്റുകളെ കുറിച്ചും പറയുന്നുണ്ട് ഏകദേശം ഇതിനെക്കുറിച്ച് നല്ലൊരു അറിവാണ് ലഭിച്ചത് എന്നാലും ഒരു ചെറിയ സംശയമാണ് ഞാൻ മുകളിൽ ചോദിച്ചത് എന്റെ പ്രായം 45 വയസ്സ്
Ithokke ellavarum kazhikkunnathanu. No problem. Start with a 25mg dose and then increase to 50mg.
myocardial bridge ഉള്ളവർ കഴിക്കാൻ പറ്റുമോ
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
For any help and support, contact Dofody customer support number +918100771199
ഈ ഡോക്ടർ മറ്റേതോ ഡോക്ടർക്ക് വേണ്ടി ചെയ്ത ഒരു ക്ലിപ്പ് ആണിത് അല്ലാതെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഒന്നും പറഞ്ഞിട്ടില്ല
നല്ല effective ആയ delay spray ഏതാണ്
Xyloccain
Is Sildanafil good for CABG. Health sound Bp 135 /85 (completed 2 yrs)
Sir gardanel teablet കഴിക്കുന്നത് കൊണ്ട് pregnancy try ചെയ്യാൻ പറ്റില്ലേ
Sir എനിക് 57 വയസ് 65 കിലോ weight ഉണ്ട് എനിക് ഇപ്പൊൾ erection ശരിയ വുന്നില ഒരു പ്രശ്നവും എനിക് ഇതുവരെ ഉണ്ടായിട്ടില്ല നല്ല രീതിയിൽ ലൈംഗീക ബന്ധം ഉണ്ടായിരുന്നു എനിക് രണ്ട് കുട്ടികൾ ബിപി ടാബ്‌ലറ്റ് tenelol 12.5 ദിവസം കഴിക്കുന്നു 6 വർഷമായി കഴിക്കുന്നു എനിക് fasting sugar 116 und. എന്താ ഇതിന് പ്രതിവിധി ഡോക്ടറുടെ ഉപദേശം കാത്തിരിക്കുന്നു
Sir Veltam F tablet ൻ്റെ side effect ൽ രാത്രി മൂക്കടപ്പ് ഉണ്ടാകുമോ?
L arginine കഴിച്ചാൽ ഉദ്ധാരണം ഉണ്ടാവുമോ . അതിന്റെ ഗുണം ദോഷം എന്തെല്ലാമാണ് dr prasoon sir
Modula 5mg കഴിക്കാറുണ്ട്
എന്തിന് വേണ്ടി ഉള്ളതാണ്
Check ur CPK levels... U will know
കാറ്റ് പോയാബലൂൺ നിവരുമോ മറുപടി തരു
Cildanafil കഴിക്കുമ്പോൾ മദ്യം കഴിക്കാമോ
Nooo dont
Covance tablets are nitrate tablets? Sir
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
Sir dr blue_100 njn innu vayikkitt kazhichu enn karuthukka angeankil njan pitte dhivasam uchakkum upayogikan pattumo
ഇത് കാണുന്നതിന് മുമ്പ് എംബിബിഎസ് എടുക്കണം എന്ന് തോന്നുന്നു
Not required but u should go to school
അല്ല ഈ നമ്മുടെ ശരീരത്തിൽ ഷോക്ക് വരാൻ കാരണമെന്താണ് കറണ്ട് ഉല്പാദിപ്പിക്കുന്നതുപോലെ ചില സമയങ്ങളിൽ തോന്നിയിട്ടുണ്ട് എവിടെയെങ്കിലും കിട്ടാഎവിടെയെങ്കിലും ചെയ്യുമ്പോൾ ലൈനിൽ അല്ല കേട്ടോ
Nero. Kanuka bro
BOOM
Tablet
Kazhikamo???
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
I did not undestand
തുർക്കി ജാം നല്ലത് ആണോ
കുടിച്ചോ അദ് താവൻ ഉള്ള മരുന്നു ഉണ്ടഗി ൽ കുടിച്ചോ
എന്താണ് തുർക്കി ജാം..?
എവിടെ കിട്ടും എത്ര തുക..?
@@abdullahktkt6284 തുർക്കി ജാം എന്താണ് എവിടെ കിട്ടും..?വലിയ തുക വരുമോ..😮
@@rajankamachy1954തുർക്കി ജാം Rs 3,000/- medical shop ൽ കിട്ടും
Dr എല്ലാം ഒന്ന് മലയാളത്തിൽ പറയാൻ ശ്രമിക്കുക,എല്ലാവർക്കും ഇംഗ്ലീഷ് അറിയണമെന്നില്ല
അറബിക്കിൽ പറഞ്ഞു തന്നാൽ മനസ്സിലാവുമോ ?? ഇംഗ്ലീഷ് ലോകം നിയന്ത്രിക്കുന്ന ഭാഷയാണ് പൊട്ടാ.... മദ്രസയിൽ പോയ കൂട്ടത്തിൽ ഉസ്കൂളും പോണമായിരുന്നു* 🤣🤣🤣
Angioplasty കഴിഞ്ഞവർക്ക് ഉപയോഗിക്കാൻ പറ്റുമോ ? Telmisartan 20mg കഴിക്കുന്നുണ്ട് . മറുപടി പ്രതീക്ഷിക്കുന്നു
No danger ആണ്
@@a2media886 👍
Madyapicittu vayagra kazhickamo
No
Dr മലയാളം മതി
ഇത് ഡോക്ടർസിനു ഉള്ള ക്ലാസ്സ് ആണോ
ഇതിനേക്കാൾ നല്ലതു് ഒരു ഇംഗ്ലീഷ്പ്രസംഗമാണ്. ഇത് നിങ്ങൾ പറഞത് സാധാരണക്കാർക്ക് തിരിയാനാണോ.???
Lejam60mg കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും side effect ഉണ്ടൊ
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
സോക്ടർ ഉദ്ദേശിച്ചത്
Taddafil tabne kurich video cheyyamo
Pangra 50 ninte side edhellamanu
50 mg യുടെ കൂടെ 25 ചേർത്ത് കഴിച്ചാൽ 75 ന്റെ എഫക്ട് കിട്ടുമോ? 🤐
ഇത് എങ്ങനെ കിട്ടും
Great tips, until recently I hadn't realized that Mario updated his favorite way to tackle ED and it's a relief! Although what he previously suggested was pretty good, it was a real pain to follow... I just go'ogled Mario Volpstein , it's so much simpler and potent now!
Smell sex support ചെയ്യുമെന്ന് പറഞ്ഞല്ലോ. അതേ പറ്റി കൂടുതൽ അറിയാൻ എന്താ വഴി
Eniku ende girlfriend inde perfume smell mood akkkarundu... Aa smell varumpol Nan nammude intimate seens orkarum undu agine mood akarundu.. athakum doctor udheshiche...
Verdinafil എന്താണ് അതിന് വിയഗ്രയേക്കാൾ പവർ ഉണ്ടോ കൂടെ L arginine കഴിക്കാമോ
ബീജംധാനം ചെയ്യാൻ പറ്റുമോ
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
@@doctorprasoon spem donare ആവിശ്യേം ഉണ്ടോ എന്നാ ചോദിച്ചത്
Do you think that if you speak this language, everyone will understand?.. poor malayaleesukalod speachan vanna shaili ... aashane poliyayitund
ഞാൻ ഒരു നീലഗുളിക കഴിക്കുന്നുണ്ട് ഒരു അസുഖ ദു മില്ലതാല്പര്യ കുറവ ഉള്ളത v കൊണ്ടു ലിഗ ഉദ്ധാരണത്തിനും വേണ്ടി കഴിക്കുകയാണ് ആഴ്ചയിൽ ഒന്ന് ഏതാണ്ട് ഒരു ത്രികോണത്ത്രതിയാണ്
എനിക്കും എഴുതിയിട്ടുണ്ട് കഴിച്ചിട്ടില്ല
എങ്ങനെയുണ്ട്
എനിക്ക് തീരെ ഉദാഹരണം ഇല്ല ഞാൻ എന്താണ് ചെയ്യേണ്ടത്
എന്നാ പിന്നെ വാക്യത്തിൽ പ്രയോഗിച്ചോളൂ
@@sreeraj106ഇത് വായിച്ചത്
കെട്ടി ഇടുക
😂😂😂
സാറ് പരമാവധി മലയാളത്തിൽ വീഡിയോകൾ ചെയ്യുക🥰🤝
ഇംഗ്ലീഷിന്റെ കൂടെ മലയാളം പറയുന്നത് എന്തിനാണ്