.....സ്‌പേസ് സയൻസിന്റെ പ്ര തിപാദ്യത്തിൽ നിന്നും വ്യത്യ സ്തമായി മനുഷ്യ ശരീര ജൈവ അവസ്ഥയെ കുറിച്ചു ള്ള വളരെ ആകാംക്ഷകരമാ യ പുതിയ പ്രതിപാദ്യം വളരെ മികവുറ്റതായി..!!!!!.. അഭിന ന്ദനങ്ങൾ ; ആശംസക ൾ...!!!!!!..
പ്രിയപ്പെട്ട അനൂപ് സർ.... താങ്കളെപോലെയുള്ള ഒരു വ്ലോഗർ അറിവുകൾ ആഗ്രഹിക്കുന്ന പുതു തലമുറയ്ക്ക് എന്തായാലും അത്യാവശ്യം ഈ ചാനൽ പിന്തുടരുന്നതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു ❤️❤️👍👍🤝🤝🤝
വൈദ്യശാസ്ത്രത്തിൽ വലിയ മുന്നേറ്റം നടന്നത് പലരം അറിഞ്ഞില്ല വിപ്ല കരമായ ഈ കണ്ടുപിടത്തിന് 2009-ൽ നോബൽ സമ്മാനം ലഭിച്ചു. ടെലോമിയറിന്റെ നീളം സംരക്ഷിക്കാനും കൂട്ടാനുള്ള വിദ്യയാണ് മനുഷ്യവംശത്തിന് സ്വന്തമായിരിക്കുന്നത് ഈ നിശബ്ദത നാടകത്തിൽ മാഗ്നീഷ്യമാണ് താരം.
മമ്മൂട്ടി botox ഇൻജെക്ഷൻ എടുത്തിട്ടും, കഴുത്തിലെ skin sag ചെയ്തത് neat ആക്കാൻ skin tightening ചെയ്തും hair loss അറിയാതിരിക്കാൻ വിഗ് വെച്ചും അ ങ്ങനെ എന്തൊക്കെ ചെയ്താണ് പ്രായം പിടിച്ചു കെട്ടുന്നത്
@@shymakishore7387 ശരിയാണ് അതിനു കൂട്ടുനിൽക്കുന്ന പ്രധാനവസ്തുത അദ്ദേഹത്തിന്റെ മനസിന്റെ ശക്തിയും (വിൽ പവർ) ലക്ഷ്യബോധവുമാണ് ഞാനുംജീവിക്കുന്ന ഒരു ഉദാഹരണമാണ് അതുകൊണ്ട് പ്രകൃത്യാ ഉള്ളടെക്നിക്ക് 100 % എനിക്ക് അറിയാം. പക്ഷെ ഇതുവരെ പബ്ലിസിറ്റി ചെയ്തിട്ടില്ല. കുറഞ്ഞത് 120വയസ് വരെ പരിപൂർണ്ണ ആരോഗ്യത്തിൽ ജീവിക്കാനുള്ള പ്രകൃത്യാ ഉള്ളജീവനപദ്ധതി മൂന്ന് തലമുറകൊണ്ട് വികസിപ്പിച്ചെടുക്കാനുള്ള പണിപ്പുരയിലാണ് ഇതിന് 100%വും സൈഡ്എഫക്റ്റുംഇല്ല . ആവശ്യക്കാർക്ക് ജീവൻ മുക്തിയും, മോക്ഷവുമാകാം. ഈവിദ്യ പുരാതനമായി ഭാരതത്തിൽ വിശിഷ്യ കേരളത്തിൽ ഉണ്ടായിരുന്നു. കൂടാതെ ഇഷ്ട്ട സന്താനലഭ്ദിയും (ആൺ,പെൺ കൂടാതെഏത് വർണ്ണവും.) ഉറപ്പ്തരാൻ കഴിയുന്ന ഗൂഡവിദ്യയും ലഭ്യമാണ്.നന്ദി.
@@shymakishore7387 അദ്ദേഹം സ്വന്തം വിൽപ്പവറും,മോഡേൺ സയൻസുംആണ് ആശ്രയിക്കുന്നത്. എന്നാലും, ഒരു സിദ്ധി തന്നെയാണ് ഇത്. 72 വയസ് എന്നാൽ 120 വയസിന്റെ മദ്യവയസും, ( 60 +12 = 72) ഒരു 12 വയസ് കൂടുതലും, ഇപ്പോഴത്തെ ആരോഗ്യമുള്ള 45-50കാരന്റെലുക്ക്. എന്നാൽ ഇപ്പോഴത്തെ മദ്യ വയസ് 30 ശരി അല്ലെ?
മമ്മുവിന് 74 വയസേ ഒള്ളു അയാൾ പെയിൻ്റെ ടിച്ച് നടക്കുന്നു.😅 ഒരു മനുഷ്യായുസ് 120 വയസാണ്. 120 കഴിഞ്ഞവരെ മാത്രമാണ് ഉദാഹരണമാക്കാവു. 125 വയസ് ആയ കർഷകന് മോദിജി പത്മ അവാർഡ് കൊടുത്ത് ആദരിച്ചത് നെറ്റിൽ ഉണ്ട് അത് കാണു . 😅😅😅😅
ഞാനിത് നേരത്തേ തന്നെ എൻ്റെ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ ഒറ്റ ഒരുത്തനും സമ്മതിച്ച് തരില്ല! ഞാനങ്ങനെ പറയാൻ കാരണം, എനിക്ക് 46 വയസ്സേ ആയുള്ളൂവെങ്കിലും 60 വയസ്സിൻ്റെ കഷ്ടപ്പാടുകളാണ്😢😢😢! എന്തായാലും പേര് കിട്ടി, ബയോള്ളിക്കൽ ഏജിങ്ങ്! വളരെ ശരിയാണ്, ഞാനൊരു ടെൻഷൻമാനാണ്😮
താങ്കളുടെ വീഡിയോകൾ ആസ്വദിക്കുന്ന ഒര് വ്യക്തി എന്ന നിലക്ക്, ഈ പുതിയ topicൽ ഉള്ള ഈ വീഡിയോയും വളരെ informative ആയി തോന്നി. ഈ ടോപിക്ന്റെ തന്നെ തുടർച്ചയായ "collective intelligence" (പ്രത്യേകിച്ചും michael levine, bernardo kastrup തുടങ്ങിയവരുടെ studies) കൂടി താങ്കളുടെ വീഡിയോകളിൽ ഉൾപ്പെടുത്തുമല്ലോ.
എനിക്ക് വയസ്സ് 42 ഇപ്പോളും ആളുകൾ ഞാൻ 25,28 ഇൽ ആണെന്ന് ആണ് വിചാരിക്കാറ് hus നോട് മോൾ ആണോ എന്ന് ചോദിക്കുന്ന അവസ്ഥ ആണ് 😂😂😂 ഇപ്പൊ ആണ് കാര്യം പിടി കിട്ടിയത് 👍
Space illudde sancharichitttu kurachu days kazhinjittu earth 🌍 illoottu vannaa madhi appo nigale kannann pazhe pole thanne undavumm.. Interstellar movie ille polee 🙂💥
ഈ കണ്ടെത്തൽ വർഷങ്ങൾക്ക് മുന്പേ തന്നെ സംഭവിച്ചിരുന്നു. ടോളിമറിസിൻ നിർമിക്കാൻ ബിൽ ഗേറ്റ്സ് ഉൾപ്പടെ വലിയസമ്പന്നർ ഇതിനു വേണ്ടി വേണ്ടി കൊടുത്തിരുന്നു. ഈ ഗവേഷണത്തിന് തുറന്കം വച്ചത് പതിവ് പോലെ മതങ്ങൾ തന്നെ ആയിരുന്നു.
ചാനൽ വളരെ സിമ്പിൾ ആയിട്ടും coreആയിട്ടുള്ളതും ആയി കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നത് കൊണ്ട് ഒരേ സമയം ഗുണവും ദോഷവും ഉണ്ടാവുനുണ്ട്. ശാസ്ത്രന് ഞൻമാരുടെ പേപ്പർ റഫറൻസ് വളരെ കുറയുന്നതായി തോന്നി. കുറച്ചു കൂടെ Depth വിഷയത്തിന് കൊടുക്കാൻ കഴിയുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. Time Pressure Science ചാനലുകൾക്ക് നല്ലതല്ല. വിഷയങ്ങൾക്ക് അവ അർഹിക്കുന്ന സമയം കൊടുക്കേണ്ടതുണ്ട് വെട്ടിച്ചുരുക്കൽ ഒരു പരിധിയിലദികം ആയി കഴിഞ്ഞാൽ വിഷയത്തിന്റെ ഗൗരവം നഷട്ടപെടാം
മനുഷ്യൻ ദൈവ സൃഷ്ടിയാണ് മരിക്കണമെന്ന ഉദ്ദേശ്യത്തിലല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. മരണം മനുഷ്യൻ സ്വയം വരുത്തി വച്ചതാണ്. അതുകൊണ്ട് മരണമില്ലാത്ത ഒരു അവസ്ഥ ഈ ഭൂമിയിൽ കൊണ്ടു വരും.
ചന്ദ്രനിൽ സ്ഥലം വാങ്ങി വാഴ കൃഷിക്ക് കാത്തിരിക്കുന്ന ലോക കോമഡികളെ ചൂഷണം ചെയ്യാന്‍ ഇതും ഒരു മേഖലയാണ്,💀 ആയുസ്സും ആരോഗ്യവും വർധിക്കാൻ ,കുടുംബ ബന്ധവും ,ധാന ധർമവും നിലനിർത്തട്ടെ😊
Excellent information sir. Have you got all these technical information from David Sinclair book “Lifespan” ? That book explains all these concepts in detail. Kudos to you for presenting very clearly in Malayalam to the audience !
പണമുള്ളവനെ കൂടുതൽ കാലം ജീവിക്കാൻ ആഗ്രഹം ഉണ്ടാകുള്ളു.. അന്നന്ന് തൊഴിൽ ചെയ്ത് ജീവിക്കുന്ന സാധാരണക്കാർ.. മരിച്ചാൽ പോട്ടെ എന്ന് കരുതി ഓരോ ദിവസവും എഴുന്നേറ്റ് ജോലിക്ക് പോകും. ഇത്രയേ ഉള്ളൂ ലോജിക്..
അങ്ങനെയുള്ളവരാണ് കൂടുതൽ കാലം ജീവിച്ചിരുന്നിട്ടുള്ളു - മുതുമുത്തച്ഛന്മാരും മുതുമുത്തച്ചിമാരും ഒരിക്കലും പണക്കാരായിരുന്നില്ല ശാന്തിയും സമാധാനവും ഇഷ്ടപ്പെടുന്ന സാധാരണക്കാരായിരുന്നു - മതങ്ങളോ വേലിക്കെട്ടുകളോ ആചാരങ്ങളോ മനുഷ്യത്വത്തിന് ഭംഗം വരുത്താതെ ജീവിച്ച മുൻതലമുറ വരെയുള്ള മനുഷ്യർ - ഇനി അത് സാധ്യമാണോ?
Very Good Video, good selection and presantation.. All the best sir. Can we also do a video about the world if death is stopped or the human life extended 200-300 years in near future..
സർ ഇത്ര deatel അയിടിലെങ്കിലും 10,വർഷം,മുന്നേ e മറ്റർ ഒരു സയൻസ് ,മാഗസിനിൽ ഞാൻ,വായിച്ചിട്ടുണ്ട്,കാൻസർ കോശങ്ങൾ, വലാരു ന്നത്,കൊസനസത്തെതടയൻ സാധിക്കും എന്നാണ് ഞാൻ വായിച്ചത്
hellooo oru dobut but e topic related alla nalla bright or full moon varunna chila daysil mooninu athyavisham distancil oru circle kaanamallo .... athentha sambavam?
New subscriber👋🏻, sir, നിങ്ങൾക്ക് stem cell and regenerative medicines- നെക്കുറിച്ചുള്ള കൂടുതൽ വീഡിയോസ് ചെയ്യാൻ കഴിയുമോ, സാറിന് കഴിയുമെങ്കിൽ ഇത് ഒരു മെയിൻ topic ആയി നിലനിർത്തികൊണ്ട് കുറച്ച് ഒന്ന് deep ആയിട്ട് analysis ചെയ്യ്തു video ചെയ്യാമോ? Please 😊🤝🏻
Welcome. അത്രയ്ക്ക് deep ആയിട്ട് പറഞ്ഞാൽ ഒരുപക്ഷെ സാധാരണക്കാർക്ക് ബോർ അടിക്കാൻ സാധ്യതയുണ്ട് . science ഒരു ബോർ വിഷയമാണ് എന്ന ധാരണ മാറ്റി കഴിവതും ആളുകളെ അതിലേക്കു അടിപ്പിക്കുക എന്നതാണ് ഉദ്ദേശം
ആയുർവേദ കായ കല്പ ചികിത്സ ഇവിടെ പറയുന്ന പോലെ കുടീ എന്ന് പറയുന്ന സ്ഥലം ഉണ്ടാക്കി extreme situationil വ്യക്തിയെ ഇരുത്തി ഭക്ഷണം ഇല്ലാതെ ചില പ്രത്യേക മരുന്നുകൾ മാത്രം നൽകി ഉള്ള ചികിത്സ ആണ്. 50 വയസ്സിനു മുന്നേ ചെയ്യണം. ചെയ്യുന്നതിന് മുൻപ് ശരീരം പഞ്ച കർമ്മ ശുദ്ധി വരുത്തണം
ഇപ്പോൾ cherupppakaril ആണ് കൂടുതൽ അസുഖം... കാരണം പുറത്തു പോയി കഴിക്കുന്ന fooding തന്നെ.... അതിലുടെ കൂടുതൽ അസുഖത്തെ ശരീരം വിലക്ക് വാങ്ങുന്നു... ഇപ്പോഴുള്ള generation kutikalku ഫാസ്റ്റ് food മതി
Deepak Chopra's" Ageless Body and Timeless mind" ,a book on this same subject exposes some of your ideas about reversing age. But science observe his book and ideas as psuedoscience. If it may be right on his own perspective ,as you tell in this narrative it might be a self help rule before the science pave the way to an age less society.
Deepak Chopra was trying to sell occult practices which are unscientific. What is discussed on the above video is nothing to do with occult practices but the applied sciences which are falsifiable . Hell on occult practices
ഇത്രയും നാൾ കേരളത്തിൽ ജീവിച്ചിട്ടും ഇനിയും ആയുസ്സ് കൂട്ടണമെന്നോ? സാർ കേരളത്തിലിരുന്ന് തന്നെയാണോ വീഡിയോ ചെയ്യുന്നത്? ഇനിയുള്ളതിത്തിരി സ്പീഡിലാക്കാനെന്തെങ്കിലും വഴിയുണ്ടോന്ന് നോക്കിക്കേ ചങ്ങാതീ😢😢😢
@@laila7843 പുറത്ത് പോയിട്ടുള്ളതാണ് പ്രശ്നമായത്, അല്ലെങ്കിൽ കേരളം മഹാശ്ചര്യമായി കരുതിയേനെ! അല്ലെങ്കിലും അതൊക്കെ മനസ്സിലാക്കാൻ ഇന്ന് പുറത്ത് പോവേണ്ട ആവശ്യമെന്താണ്? അടിസ്ഥാനസൗകര്യങളുടെ കാര്യത്തിലാണ് ഏറ്റവും ശോചനീയം!
.....സ്‌പേസ് സയൻസിന്റെ പ്ര തിപാദ്യത്തിൽ നിന്നും വ്യത്യ സ്തമായി മനുഷ്യ ശരീര ജൈവ അവസ്ഥയെ കുറിച്ചു ള്ള വളരെ ആകാംക്ഷകരമാ യ പുതിയ പ്രതിപാദ്യം വളരെ മികവുറ്റതായി..!!!!!.. അഭിന ന്ദനങ്ങൾ ; ആശംസക ൾ...!!!!!!..
😊
i'm so happy you
i'm so happy you 😊
😊i'm going
i'm
മനോഭാവം - മിതഭക്ഷണം - വ്യായാമം - ശുദ്ധജലം കുടിക്കുക - ഒക്കെ ആവശ്യം.. നല്ല അറിവു പകർന്ന പരിപാടി. നന്ദി.
നല്ല വിവരമുള്ള ഒരു അദ്ധ്യാപകനെ കണ്ടിട്ട് കുറെ നാളായി. താങ്ക് യു സാർ
ആരും ഇഷ്ടപ്പെടാത്ത... എന്നാൽ എല്ലാവരുടെ ജീവിതത്തിലേക്കും ചോദിക്കാതെ കയറി വരുന്ന ഒരവസ്ഥയാണ് 'വാർദ്ധക്യം'
Athupole Thaneyale Neeyum Eee Bhoomiyileyke Vanathum 🤦♂️
@@rawoo7117 അല്ല എന്ന് ഞാൻ പറഞ്ഞോ? 😄
Nñ
പ്രിയപ്പെട്ട അനൂപ് സർ.... താങ്കളെപോലെയുള്ള ഒരു വ്ലോഗർ അറിവുകൾ ആഗ്രഹിക്കുന്ന പുതു തലമുറയ്ക്ക് എന്തായാലും അത്യാവശ്യം ഈ ചാനൽ പിന്തുടരുന്നതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു ❤️❤️👍👍🤝🤝🤝
👍 thankyou
വൈദ്യശാസ്ത്രത്തിൽ വലിയ മുന്നേറ്റം നടന്നത് പലരം അറിഞ്ഞില്ല വിപ്ല കരമായ ഈ കണ്ടുപിടത്തിന് 2009-ൽ നോബൽ സമ്മാനം ലഭിച്ചു. ടെലോമിയറിന്റെ നീളം സംരക്ഷിക്കാനും കൂട്ടാനുള്ള വിദ്യയാണ് മനുഷ്യവംശത്തിന് സ്വന്തമായിരിക്കുന്നത് ഈ നിശബ്ദത നാടകത്തിൽ മാഗ്നീഷ്യമാണ് താരം.
Details
BIOLOGY SCIENCE ആയി ബന്ധപ്പെട്ട ഇതുപോലുള്ള കൂടുതൽ വീഡിയോ ചെയ്യൂ please
ഞാൻ 60, വയസിൽ muscils week ആയിരുന്നു അപ്പോൾ exercise started ഇപ്പോൾ 67, I'm fit. Thanks you are correct ഫുഡ് കുറച്ചേ കഴിക്കൂ 👍🙏🌹🌹
പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.
സിനിമാനടൻ മമ്മൂട്ടിയാണ് നമ്മുടെ വർത്തമാനകാല കൈ തൊടാൻ പറ്റുന്ന ദൂരത്തിലുള്ള ഉദാഹരണം.
മമ്മൂട്ടി botox ഇൻജെക്ഷൻ എടുത്തിട്ടും, കഴുത്തിലെ skin sag ചെയ്തത് neat ആക്കാൻ skin tightening ചെയ്തും hair loss അറിയാതിരിക്കാൻ വിഗ് വെച്ചും അ ങ്ങനെ എന്തൊക്കെ ചെയ്താണ് പ്രായം പിടിച്ചു കെട്ടുന്നത്
@@shymakishore7387 ശരിയാണ് അതിനു കൂട്ടുനിൽക്കുന്ന പ്രധാനവസ്തുത അദ്ദേഹത്തിന്റെ മനസിന്റെ ശക്തിയും (വിൽ പവർ) ലക്ഷ്യബോധവുമാണ് ഞാനുംജീവിക്കുന്ന ഒരു ഉദാഹരണമാണ് അതുകൊണ്ട് പ്രകൃത്യാ ഉള്ളടെക്നിക്ക് 100 % എനിക്ക് അറിയാം. പക്ഷെ ഇതുവരെ പബ്ലിസിറ്റി ചെയ്തിട്ടില്ല. കുറഞ്ഞത് 120വയസ് വരെ പരിപൂർണ്ണ ആരോഗ്യത്തിൽ ജീവിക്കാനുള്ള പ്രകൃത്യാ ഉള്ളജീവനപദ്ധതി മൂന്ന് തലമുറകൊണ്ട് വികസിപ്പിച്ചെടുക്കാനുള്ള പണിപ്പുരയിലാണ് ഇതിന് 100%വും സൈഡ്എഫക്റ്റുംഇല്ല . ആവശ്യക്കാർക്ക് ജീവൻ മുക്തിയും, മോക്ഷവുമാകാം. ഈവിദ്യ പുരാതനമായി ഭാരതത്തിൽ വിശിഷ്യ കേരളത്തിൽ ഉണ്ടായിരുന്നു. കൂടാതെ ഇഷ്ട്ട സന്താനലഭ്ദിയും (ആൺ,പെൺ കൂടാതെഏത് വർണ്ണവും.) ഉറപ്പ്തരാൻ കഴിയുന്ന ഗൂഡവിദ്യയും ലഭ്യമാണ്.നന്ദി.
@@shymakishore7387 അദ്ദേഹം സ്വന്തം വിൽപ്പവറും,മോഡേൺ സയൻസുംആണ് ആശ്രയിക്കുന്നത്. എന്നാലും, ഒരു സിദ്ധി തന്നെയാണ് ഇത്. 72 വയസ് എന്നാൽ 120 വയസിന്റെ മദ്യവയസും, ( 60 +12 = 72) ഒരു 12 വയസ് കൂടുതലും, ഇപ്പോഴത്തെ ആരോഗ്യമുള്ള 45-50കാരന്റെലുക്ക്. എന്നാൽ ഇപ്പോഴത്തെ മദ്യ വയസ് 30 ശരി അല്ലെ?
@@shymakishore7387correct.. hair either patch work or transplant aane
മമ്മുവിന് 74 വയസേ ഒള്ളു
അയാൾ പെയിൻ്റെ ടിച്ച് നടക്കുന്നു.😅 ഒരു മനുഷ്യായുസ് 120 വയസാണ്. 120 കഴിഞ്ഞവരെ മാത്രമാണ് ഉദാഹരണമാക്കാവു.
125 വയസ് ആയ കർഷകന് മോദിജി പത്മ അവാർഡ് കൊടുത്ത് ആദരിച്ചത് നെറ്റിൽ ഉണ്ട് അത് കാണു . 😅😅😅😅
ഞാനിത് നേരത്തേ തന്നെ എൻ്റെ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ ഒറ്റ ഒരുത്തനും സമ്മതിച്ച് തരില്ല! ഞാനങ്ങനെ പറയാൻ കാരണം, എനിക്ക് 46 വയസ്സേ ആയുള്ളൂവെങ്കിലും 60 വയസ്സിൻ്റെ കഷ്ടപ്പാടുകളാണ്😢😢😢! എന്തായാലും പേര് കിട്ടി, ബയോള്ളിക്കൽ ഏജിങ്ങ്!
വളരെ ശരിയാണ്, ഞാനൊരു ടെൻഷൻമാനാണ്😮
ഞാനും
😂
ഞാനും
കുട്ടിക്കാലം മുതൽ ടെൻഷനടിച്ച് 22 -ാം വയസിൽ 60% മുടി നരച്ച് കറുപ്പിക്കാൻ തുടങ്ങിയ ഞാൻ ഇപ്പോൾ പ്രായം 39 നര90%😂😂
@@Jdmcltnj j jn nnnnnm
n😮😮😮
താങ്കളുടെ വീഡിയോകൾ ആസ്വദിക്കുന്ന ഒര് വ്യക്തി എന്ന നിലക്ക്, ഈ പുതിയ topicൽ ഉള്ള ഈ വീഡിയോയും വളരെ informative ആയി തോന്നി. ഈ ടോപിക്ന്റെ തന്നെ തുടർച്ചയായ "collective intelligence" (പ്രത്യേകിച്ചും michael levine, bernardo kastrup തുടങ്ങിയവരുടെ studies) കൂടി താങ്കളുടെ വീഡിയോകളിൽ ഉൾപ്പെടുത്തുമല്ലോ.
പുതു അറിവ്.നല്ല പ്രസൻ്റേഷൻ. മനുഷ്യ രാശിയുടെ വരും കാലത്തെ ശാസ്ത്ര ഗവേഷണ ഇനിയും വിജയം നേടാൻ കഴിയ കഴിയട്ടെ..പ്രായമായാൽ നമ്മിലെ മാറ്റങ്ങൾ സ്വാഭാവികം.
👍Thank You
പുതിയ അറിവ് തരുന്ന താങ്കൾക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു
ബാല്യം കൗമാര०, യവ്വന० വാർദ്ധക്യ०, എളുപ്പത്തിൽവാർദ്ധക്യത്തിലെത്തുന്നത് നിരന്തരമായടെൻഷൻ, മദ്യപാനം, പുകവലി, അമിതമായഭക്ഷണ०, പോഷകാഹാരക്കുറവ് അമിതമായകഠിധ്വാന० ഉറക്കക്കുറവ് അമിതമായഅലസത സമൂഹത്തിന്റെയോ സുഹൃത്തുക്കളുടെയും, പങ്കാളിയുടെയോ നിരന്തമായകുറ്റപ്പെടുത്തലുകൾകാരണമുള്ളസ്വസ്ഥതയില്ലാത്തജീവിത० കൃിത്രിമ മന്നുകളുടെ അമിതഉപയോഗ० ,ശരീരാവയവങ്ങൾ വേണ്ടത്രശുചിയാക്കാതെയുള്ള ജീവിതരീതി,
എനിക്ക് വയസ്സ് 42 ഇപ്പോളും ആളുകൾ ഞാൻ 25,28 ഇൽ ആണെന്ന് ആണ് വിചാരിക്കാറ് hus നോട് മോൾ ആണോ എന്ന് ചോദിക്കുന്ന അവസ്ഥ ആണ് 😂😂😂 ഇപ്പൊ ആണ് കാര്യം പിടി കിട്ടിയത് 👍
ചേട്ടൻ കേൾക്കണ്ട 🤣
പുട്ടി വർക്ക് നല്ലോണം ചെയ്യുന്നുണ്ടാകും.
😂😂😂.... 🥰🥰🥰🥰
❤j bhul bbye❤😊@@Girivv-p8e
വയസ്സ് ആവുന്നത് ആർക്കും ഇഷ്ടമില്ലാത്ത കാര്യം ആണ് dye അടിച്ചും cream പുരട്ടി ഉം ചെറുപ്പം ആവാന്‍ ശ്രമിക്കുന്നു thanks for valuable information
മനുഷ്യൻ എത്ര ചെറുപ്പമാലു൦ വലുപ്പമായാലു൦ ആ൪ത്തിക്ക് കുറവുണ്ടാലില്ല😢
thanikkum ille aarthi
ഒരു പുതിയ അറിവുകൂടി പകർന്നുതന്നതിനു ഒരുപാട് നന്ദി 🤗🙏🙏🙏
👍
ആർക്കും എന്റേതെന്നു അവകാശപ്പെടാൻ സാധിക്കാത്ത ഒരു ദൈവീക ശക്തി അല്ലെ ഇതിനെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത്, മതം ഇല്ലാത്ത ഒരു ദൈവം.
Space illudde sancharichitttu kurachu days kazhinjittu earth 🌍 illoottu vannaa madhi appo nigale kannann pazhe pole thanne undavumm..
Interstellar movie ille polee 🙂💥
Practically, Time Dilationന്‍റെ effect വളരെ കുറവാണ്
One day man will conquer death that will be the death of god ,cant predict when but sure, excellent presentation anoop sir all the best
വളരെ അറിവുകൾ തന്ന വീഡിയോ.. 👌👌👌❤️❤️❤️
👍👍👍👍
ഈ കണ്ടെത്തൽ വർഷങ്ങൾക്ക് മുന്പേ തന്നെ സംഭവിച്ചിരുന്നു. ടോളിമറിസിൻ നിർമിക്കാൻ ബിൽ ഗേറ്റ്സ് ഉൾപ്പടെ വലിയസമ്പന്നർ ഇതിനു വേണ്ടി വേണ്ടി കൊടുത്തിരുന്നു. ഈ ഗവേഷണത്തിന് തുറന്കം വച്ചത് പതിവ് പോലെ മതങ്ങൾ തന്നെ ആയിരുന്നു.
സർ, അനാവശ്യ ചോദ്യമല്ല. ആടിനെ കണ്ട് ജീവിച്ച ചെന്നായ എന്ത് അവസ്ഥയിൽ ആയെന്നുള്ള data ലഭ്യമാണോ?
Eagerly waiting for next interesting science topic. Science for Mass. Good job 👍
👍
As always Precise and Clear Explanation ❤
👍
Really was vry informitive..... Came to knw so many unaware things... Am a science teacher... Thnk u doctor ❤️
👍Thank You, By the way, I am not a doctor 😊
ചെറുനാരങ്ങ വെള്ളം കുടിക്കുക'' എള്ള് വറുത്ത് കഴിക്കുക''👌👌
ദൈവം ഇപ്രകാരമാണ് നമ്മുടെ ശരീരത്തെ ഘടന ചെയ്തു വെച്ചിരിക്കുന്നത് എന്നാലോചിച്ചു ഞാൻ അത്ഭുതപ്പെട്ടുപോയി.... THANK GOD FOR OUR LIFE
വളരെ നല്ല വിവരണം, നന്ദി
വളരെ informative ആയ വീഡിയോ thanks
ചാനൽ വളരെ സിമ്പിൾ ആയിട്ടും coreആയിട്ടുള്ളതും ആയി കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നത് കൊണ്ട് ഒരേ സമയം ഗുണവും ദോഷവും ഉണ്ടാവുനുണ്ട്. ശാസ്ത്രന് ഞൻമാരുടെ പേപ്പർ റഫറൻസ് വളരെ കുറയുന്നതായി തോന്നി. കുറച്ചു കൂടെ Depth വിഷയത്തിന് കൊടുക്കാൻ കഴിയുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. Time Pressure Science ചാനലുകൾക്ക് നല്ലതല്ല. വിഷയങ്ങൾക്ക് അവ അർഹിക്കുന്ന സമയം കൊടുക്കേണ്ടതുണ്ട് വെട്ടിച്ചുരുക്കൽ ഒരു പരിധിയിലദികം ആയി കഴിഞ്ഞാൽ വിഷയത്തിന്റെ ഗൗരവം നഷട്ടപെടാം
Excellent presentation and very very usefull ,well narrated . Brilliant
Thank you 🙏🙏🙏🎉🎉❤
👍Thank You
One more excellent class , thankyou sir
👍
🌳🌳🌳🌳🌳🌳🌳🌳🌳🌳 ആളുകൾ കളിയാക്കിയാലും എനിക്ക് കുഴപ്പമില്ല എന്തോ ഒരു ശക്തിയുണ്ട് ഈ പ്രപഞ്ചത്തിൽ
മനുഷ്യൻ ദൈവ സൃഷ്ടിയാണ്
മരിക്കണമെന്ന ഉദ്ദേശ്യത്തിലല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത്.
മരണം മനുഷ്യൻ സ്വയം വരുത്തി വച്ചതാണ്. അതുകൊണ്ട് മരണമില്ലാത്ത ഒരു അവസ്ഥ ഈ ഭൂമിയിൽ കൊണ്ടു വരും.
@@susammacheriyan7008matham avideym jayichu😂
ചന്ദ്രനിൽ സ്ഥലം വാങ്ങി
വാഴ കൃഷിക്ക്
കാത്തിരിക്കുന്ന ലോക കോമഡികളെ ചൂഷണം ചെയ്യാന്‍ ഇതും ഒരു മേഖലയാണ്,💀
ആയുസ്സും ആരോഗ്യവും
വർധിക്കാൻ ,കുടുംബ ബന്ധവും ,ധാന ധർമവും
നിലനിർത്തട്ടെ😊
എത്ര ചെറുപ്പമായാലും സമയമാകുമ്പോൾ പോകണം. അതിനൊരു പരിഹാരം സയൻസിന് കഴിഞ്ഞില്ലല്ലോ😢
Kazhiyum
Age korakan pattiyal life span kodum
Azrael souline pidikan pokumbol science thadayunnu 😢
This implies
Science is shirk
@@cseriesbassboosted7554yes kazhiyum
Athukondanu science shirk enn parayunath
Forbidden knowledge (haram)
നമ്മൾ പോകുന്നതിന് മുമ്പായിരുന്നെങ്കിൽ👌👌😀
@@aboobacker1575 cryonics vech marichavare jeevipikam ♥️
Who is the best master ?
Super
എന്റെ അനുഭവത്തിൽ science for mass... മറ്റുള്ളവർ കാണാപ്പാഠം പഠിച്ചു വെച്ച് പറയുവാണെന്നാ തോന്നിയത്... Bt sir പറയുന്നത് ഒരു expert നെപ്പോലെയാ
For me Science for Masses and Vyshakan Thambi
ഇത്രയും സങ്കീർണമായതും വളരെ കൃത്യതയുളള തുമായ സെല്ല് കൾ ഇത്ര യുകതിയുക്തമായി നിർമിക്കാൻ ഈ ജീവശരീരങ്ങൾക്ക് എവിടുന്ന് കിട്ടി അറിവ് ?
Its evolution and nachural selection no rolls in god
Its evolution and nachural selection no rolls in god
Workout cheythal cheruppam nilanirtham😊❤
Valuable and informative video! Like it 👍
എപ്പോൾ മുതലാണ് സ്റ്റെം സെൽസ് വിവിധ ഫങ്ഷനുകളുള്ള സെല്ലുകളായി മാറുന്നത്
Excellent information sir. Have you got all these technical information from David Sinclair book “Lifespan” ?
That book explains all these concepts in detail. Kudos to you for presenting very clearly in Malayalam to the audience !
Not only from David Sinclair's work but a mix of references
Thanks Anup sir ! Love your channel 👍
6:06 days until 7:01 7:18 7:42 8:11 ❤
നല്ല അവതരണം 19:29 19:29
👍
പണമുള്ളവനെ കൂടുതൽ കാലം ജീവിക്കാൻ ആഗ്രഹം ഉണ്ടാകുള്ളു.. അന്നന്ന് തൊഴിൽ ചെയ്ത് ജീവിക്കുന്ന സാധാരണക്കാർ.. മരിച്ചാൽ പോട്ടെ എന്ന് കരുതി ഓരോ ദിവസവും എഴുന്നേറ്റ് ജോലിക്ക് പോകും. ഇത്രയേ ഉള്ളൂ ലോജിക്..
😮
അങ്ങനെയുള്ളവരാണ് കൂടുതൽ കാലം ജീവിച്ചിരുന്നിട്ടുള്ളു - മുതുമുത്തച്ഛന്മാരും മുതുമുത്തച്ചിമാരും ഒരിക്കലും പണക്കാരായിരുന്നില്ല ശാന്തിയും സമാധാനവും ഇഷ്ടപ്പെടുന്ന സാധാരണക്കാരായിരുന്നു - മതങ്ങളോ വേലിക്കെട്ടുകളോ ആചാരങ്ങളോ മനുഷ്യത്വത്തിന് ഭംഗം വരുത്താതെ ജീവിച്ച മുൻതലമുറ വരെയുള്ള മനുഷ്യർ - ഇനി അത് സാധ്യമാണോ?
You are a good teacher👍
അതിനുമുൻപ് ഞാൻ വയസ്സായി ചാകാതെ ഇരുന്നാ മതീന്ന് എന്നും പ്രാർത്ഥിക്കാറുണ്ട് 😊
😂
😂😂😂😂
വളരെ പ്രാധാന്യമുള്ള അറിവുകൾ ❤
👍Thank You
Always waiting for your next video. Simple ayi informative videos paranju tharunnu.Thanks.
👍Thank You
100%അപകടം ഉണ്ടാക്കും
⭐⭐⭐⭐⭐
Very informative topic 👍👏
Thank you 🙏
👍Thank You
Very Good Video, good selection and presantation.. All the best sir. Can we also do a video about the world if death is stopped or the human life extended 200-300 years in near future..
👍Thank You
❤Simply difined, thank you so much🤝🤝🤝
👍
Entha kazhikkendathe athu parayu kdhapresangamano ⁰
സർ ഇത്ര deatel അയിടിലെങ്കിലും 10,വർഷം,മുന്നേ e മറ്റർ ഒരു സയൻസ് ,മാഗസിനിൽ ഞാൻ,വായിച്ചിട്ടുണ്ട്,കാൻസർ കോശങ്ങൾ, വലാരു ന്നത്,കൊസനസത്തെതടയൻ സാധിക്കും എന്നാണ് ഞാൻ വായിച്ചത്
വളരെ വിജ്ഞാനപ്രദമായ വീഡിയോ....
hellooo
oru dobut but e topic related alla
nalla bright or full moon varunna chila daysil mooninu athyavisham distancil oru circle kaanamallo .... athentha sambavam?
A moon halo, also known as a lunar halo, is an optical illusion that causes a bright ring to appear around the moon.
Sir...gud.........just awesome as usual
👍Thank You
As usual very informative 👍👍👍👍👍👍
👍
Good nandi.
Super, eniyum prtheekshikunnu,
👍
Hai,now you enter another informative video.Big salute you Sir 💖
👍
Chronological age
Mental age
Biological age
great👏🏻👏🏻👏🏻
Please make a video about boinc distributed computing software,folding at home , dream lab for Android ♥️
Free will topics vachu video cheyyamo sir..
👍😍🌹 nice explanation
Ssuuupppeeerrr കേട്ടിരുന്നു പോയി 😍😍🥰🥰👌👌👍👍
👍Thank You
New subscriber👋🏻, sir, നിങ്ങൾക്ക് stem cell and regenerative medicines- നെക്കുറിച്ചുള്ള കൂടുതൽ വീഡിയോസ് ചെയ്യാൻ കഴിയുമോ, സാറിന് കഴിയുമെങ്കിൽ ഇത് ഒരു മെയിൻ topic ആയി നിലനിർത്തികൊണ്ട് കുറച്ച് ഒന്ന് deep ആയിട്ട് analysis ചെയ്യ്തു video ചെയ്യാമോ? Please 😊🤝🏻
Welcome.
അത്രയ്ക്ക് deep ആയിട്ട് പറഞ്ഞാൽ ഒരുപക്ഷെ സാധാരണക്കാർക്ക് ബോർ അടിക്കാൻ സാധ്യതയുണ്ട് .
science ഒരു ബോർ വിഷയമാണ് എന്ന ധാരണ മാറ്റി കഴിവതും ആളുകളെ അതിലേക്കു അടിപ്പിക്കുക എന്നതാണ് ഉദ്ദേശം
😢😮😮
@@Science4Mass
ഇതുവരെയുള്ളതുപോലെ തന്നെ ഇനി മുൻപോട്ടും മതി സാർ .
പ്രപഞ്ചം, electronics❤❤❤👌👌
Kure time iduthu, ok, Corona marunnu 1st nine alle parishishath
Poori mone, ithokke pandu parayanam, elikku vakkunnathu njan ullpede niyum iduthu, anubavicho
ആയുർവേദ കായ കല്പ ചികിത്സ ഇവിടെ പറയുന്ന പോലെ കുടീ എന്ന് പറയുന്ന സ്ഥലം ഉണ്ടാക്കി extreme situationil വ്യക്തിയെ ഇരുത്തി ഭക്ഷണം ഇല്ലാതെ ചില പ്രത്യേക മരുന്നുകൾ മാത്രം നൽകി ഉള്ള ചികിത്സ ആണ്.
50 വയസ്സിനു മുന്നേ ചെയ്യണം.
ചെയ്യുന്നതിന് മുൻപ് ശരീരം പഞ്ച കർമ്മ ശുദ്ധി വരുത്തണം
Very informative.... thanks for the video
👍
Science 4 mass ❤❤❤
👍
Quantum computer ne kurich video chiyumo
Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira mannayi maramayi ellamellyi marikondirikondirikkunnu
First like from dudu
👍
Thanks!
ജഗദീഷ് example
എന്റെ Toy Steam boat ന്റെ വീഡിയോ ഇതുവരെ ചെയ്തിട്ടില്ല.
What is McCulloch's Qi theory?
BOTHERED IS ONE AS IT IS GOING BETTER OKAY THANKS
K A HABEEB RAHAMAN ROWTHER PALAKKAD BHARAT 🇮🇳
Very Informative🥰
👍
Good presentation. അപ്പോൾ കുറുക്കൻ്റെ ആയുസ്സിൻ്റെ കാര്യം എന്തായി?
Thanks 😊
DNA🧬 - RNA creater is Great!
അഭിവാദ്യങ്ങൾ 👍🏻👍🏻
👍Thank You
Biological age = 45
Chronological Age = 80
Mammootty 😀
Why MILKY WAY Is Going To Disappear Soon, what is the truth about this matter? please make a vedeo
ഇപ്പോൾ cherupppakaril ആണ് കൂടുതൽ അസുഖം... കാരണം പുറത്തു പോയി കഴിക്കുന്ന fooding തന്നെ.... അതിലുടെ കൂടുതൽ അസുഖത്തെ ശരീരം വിലക്ക് വാങ്ങുന്നു... ഇപ്പോഴുള്ള generation kutikalku ഫാസ്റ്റ് food മതി
praanayama meditation cheythal oru paridhivare cheruppom vibe nilanirthaam. enik vallere early thane munpil mudi kozhinj kashandi varan thudengiyedh ann enal aa samayeth njan continues aayi pranayam meditation enniva cheythapol veendum poyedh mudi killirthu.
Thanks for sharing 🙏
Le mammotty😜🥰
Deepak Chopra's" Ageless Body and Timeless mind" ,a book on this same subject exposes some of your ideas about reversing age. But science observe his book and ideas as psuedoscience. If it may be right on his own perspective ,as you tell in this narrative it might be a self help rule before the science pave the way to an age less society.
Quantum healing
Deepak Chopra was trying to sell occult practices which are unscientific. What is discussed on the above video is nothing to do with occult practices but the applied sciences which are falsifiable . Hell on occult practices
Very .. very.. informative video ❤❤❤
Thanks a lot 😊
പണ്ട് കാലത്തെ അതായത് നാൽപത് ർഷം മുൻപത്തെ യുവാകളെ കണ്ടാൽ നല്ല പ്രായം തോന്നികുമായിരുന്നു.ഇപ്പോൾ അങ്ങനെ ഇല്ല.അതിന് കാരണമെന്താണ്
Hair dye, artificial hair, tooth implantation, invisible hearing aids, plastic surgery etc.
ഇത്രയും നാൾ കേരളത്തിൽ ജീവിച്ചിട്ടും ഇനിയും ആയുസ്സ് കൂട്ടണമെന്നോ? സാർ കേരളത്തിലിരുന്ന് തന്നെയാണോ വീഡിയോ ചെയ്യുന്നത്? ഇനിയുള്ളതിത്തിരി സ്പീഡിലാക്കാനെന്തെങ്കിലും വഴിയുണ്ടോന്ന് നോക്കിക്കേ ചങ്ങാതീ😢😢😢
അടുത്ത ജന്മം ഉണ്ടെങ്കിൽ ആർട്ടിക്കയിലോ അന്റാർട്ടിക്കയിലോ ജനിക്കാമല്ലോ 😂😂😂😂 dear friend..
അടുത്ത ജന്മം അമേരിക്കയിൽ ആണെങ്കിൽ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ വെടികൊണ്ട് ചാകാൻ പറ്റും
Keralathinte purathupoy jeevichunokiyalmadi e abiprayam thannemarikolum
@@laila7843 പുറത്ത് പോയിട്ടുള്ളതാണ് പ്രശ്നമായത്, അല്ലെങ്കിൽ കേരളം മഹാശ്ചര്യമായി കരുതിയേനെ!
അല്ലെങ്കിലും അതൊക്കെ മനസ്സിലാക്കാൻ ഇന്ന് പുറത്ത് പോവേണ്ട ആവശ്യമെന്താണ്? അടിസ്ഥാനസൗകര്യങളുടെ കാര്യത്തിലാണ് ഏറ്റവും ശോചനീയം!
കേരളത്തിലുള്ളവർ ജോലി ചെയ്യാതെ ജീവിക്കാൻ കഴിയുമോ എന്ന് ചിന്തിക്കുന്നവരാണ് എല്ലാം വെറുതെ കിട്ടണം എന്നിട്ട് കുറ്റം പറഞ്ഞ് നടക്കുകയാണ്
Weekly 1 video ❤
👍
Nice,what are the other hallmark of aging?
സിമ് യാ യമ്‌യാ യമനാക്കാ,,🙏🙏🙏🙏
Nice ..