ഇത്രയും വിശദമായി ആയുർവേദ മരുന്നിൻറെ ഉപയോഗക്രമത്തെ കുറിച്ചും,ഗുണവും-അതിൻറെ ദോഷ വശങ്ങളേക്കുറിച്ചും പറഞ്ഞു തന്ന മേടത്തിന് വളരെ നന്ദി.🙏ഇത് ആയുർവേദ മരുന്ന് ഇതുവരെ ഉപയോ ഗിക്കാതിരിക്കുന്നവർക്കും വളരെ ഗുണം ചെയ്യും.😒🙏
@@rajaniritty4575 അശ്വഗന്ധം സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ് മുട്ടുവേദന മാറാനും പ്രഷർ കണ്ട്രോൾ ചെയ്യാനും രക്തധമനികളെ ശുദ്ധീകരിക്കാൻ എല്ലാം വളരെ ഉത്തമമാണ് അശ്വഗന്ധവും നായകുരണ പൊടിയും ചേർത്ത് പാലിൽ സേവിക്കുന്നത് ലൈംഗിക ബന്ധത്തിന് ശക്തി പകരും മരുന്നായി കഴിക്കണമെങ്കിൽ എല്ലാറ്റിനും 90 ദിവസമാണ് കണക്ക്(🤣 ഇത്രയും പഠിച്ച അപ്പോഴേക്കും എന്നെ ക്ലാസ്സിൽ നിന്നും പുറത്താക്കി ഇനി എന്നോട് ഒന്നും ചോദിക്കേണ്ട🥱
അശ്വഗന്ധത്തെപ്പറ്റി മാസം പറഞ്ഞു തന്ന വളരെ വിലപെട്ട ഉപദേശങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. മനസ്സിലുള്ള പല സംശയങ്ങൾക്കും ഇത് ഫല പ്രദമായി. ഇനിയും ഇത്തരം ഉപദേശങ്ങൾക്ക് ആഗ്രഹിച്ച് നിർത്തട്ടെ.
വളരെ ഉപകാര പ്രദമായ ഒരു വീഡിയോ ആണിത്, കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ കഴിഞ്ഞു അതിന് ഒരു നന്ദി അറിയിച്ചുകൊള്ളുന്നു, എന്റെ സംശയം 'അമുക്കുരം ചുർണം മാണോ അതോ ആശ്വാഗന്ധ കൃതം 'ഇതിൽ ഏതാണ് നല്ലത്. ഇത് കഴിക്കേണ്ട സമയം, അതുപോലെ ഇവിടെ കിട്ടുന്ന ഒർജിനൽ ഏതു കമ്പനിയുടെ താണെന്ന് പറഞ്ഞു തന്നാൽ കൊള്ളാം മായിരുന്നു
ഡോക്ടർ വളരെ വിശദമായി അശ്വഗന്ധാദി ഔഷധങ്ങളെക്കുറിച്ച് പറഞ്ഞു. വളരെ നന്ദി. എനിക്ക് 68 വയസ്സുണ്ട്..റിട്ടയർ മെൻറ് ജീവിതം ആണ്. ഭാര്യ5 വർഷം മുൻപ് ഒരപകടത്തി ൽ മരണപ്പെട്ടു.അതിനു ശേഷം മാനസികമായി ബുദ്ധിമുട്ട് ഉണ്ട്.പെട്ടെന്ന് ദേഷ്യവും സങ്കടവും വരും.anxiety കൂടുതലാണ്.ആവശ്യത്തിനുംഅല്ലാതെയും വളരെഉത്ഖണ്ഠപ്പെടാറുണ്ട്. പെട്ടെന്നു ദേഷ്യം വരും. ആരോഗ്യം ഒട്ടും ഇല്ല. വലിയ ക്ഷീണം ആണ്. ശരീരം വളരെയധികം മെലിഞ്ഞു. ഇപ്പോൾ ഉയരം155cm weight 40 kg ആണ്. വിശപ്പ് ഇല്ല.ഇപ്പോൾ Ecosprin 75 ദിവസവും ഒരെണ്ണം,Nicardia XL30(ഒന്നിടവിട്ട ദിവസം)ഇവയാണ് കഴിക്കു ന്ന മരുന്നുകൾ. എനിക്ക് ആരോഗ്യ ത്തിനുംആവശ്യത്തിനുശരീരംവണ്ണംവയ്കാനുംതൂക്കത്തിനും എന്താ ണ് ചെയ്യേണ്ടത് ?.ഡോക്ടറുടെ നിർദേശം പ്റ തീക്ഷിക്കുന്നു.
സറിന് മരുന്നുമാത്രമല്ല വേണ്ടത്,റ്റെപ്പെട്ട അവസ്ഥയിൽ നിന്ന് ആശ്വാസത്തിനായി നല്ല സൗഹൃദങ്ങൾ തേടുക, അതോടൊപ്പം പോഷകമുള്ള ശുദ്ധഭക്ഷണം (നോൻ ഉൾപ്പടെ)സമയത്തിന് കഴിക്കുക,നട്ട്സ്,നെയ്യ് ഇവ മിതമായി കഴിക്കുക, മൾട്ടി വൈറ്റമിൻ ടാബ് കഴിക്കുക, ഇപ്പോൾ wellness സെൻ്ററുകൾ ധാരാളം ഉണ്ട്, നല്ല കേദ്രത്തിലെ നല്ല ഡോക്ടറെ കണ്ട് ഉപയോഗിക്കുക❤
വയസ്സ് -47 പുരുഷൻ,എനിക്ക് നഖത്തിൽ വരകൾ പോലെ വരുന്നു, പെട്ടെന്ന് ദേഷ്യം സങ്കടം വരുന്നു, ചെറിയ നടുവേദന, മസിൽ പെട്ടെന്ന് റിലാക്സ് ആകാതിരിക്കൽ, വെയിൻ വീർത്ത് വരിക(പൈൽസ് ഓപ്പറേഷൻ കഴിഞ്ഞിരുന്ന ') രക്തം പോകുന്നില്ല ,മോഷർ വരാൻ ബുദ്ധിമുട്ട്, അലോ പൊതി കാണിച്ചപ്പോൾ ഒരു വൈറ്റമിൻ ഗുളിക എഴുതി തന്നു അത് കഴിച്ച് തുടങ്ങിയപ്പോൾ വെയിൽ തടിക്കാൻ തുടങ്ങി മേഷൻ പോകാൻ നല്ല ബുദ്ധിമുട്ട് എനിക്ക് ഒരു നല്ല മരുന്ന് പറഞ്ഞ് തന്ന് സഹായിക്കണം
Thank u Dear Dr, lam 68and a cardiac patient of "Dialated Aotic Root" and in medical management about 2 months. Since i heard of different form of Aswagandha iam interested to take this. Further iam taking medicines for Bp and Ecosprin 75/10. Therefore i kindly request u to advise. Kind Regards, Somasekharan.
എനിക്ക് ഇവർ പറയുന്നതൊന്നും മനസ്സിലായില്ല കാരണം ഞാൻ ഇവരുടെ സൗന്ദര്യത്തിൽ ലയിച്ചു പോയി, ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ ഞാൻ ആദ്യമായി കാണുകയാ, ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നുക എന്നത് ഇപ്പോൾ സംഭവിച്ചു, FELT IN LOVE
അമു ക്കുരതെ പറ്റി വിശദമായി പറഞ്ഞതിന് ഒരുപാട് നന്ദി ഡോക്ടർ . അമുക്കു രം പൊടി പാലിൽ ചേർത്ത് കഴിക്കുംപോൾ പരമാവധി എത്ര ദിവസം വരെ കഴിക്കാം , ദീർഘ നാൾ കഴിക്കുന്നത് നല്ലതല്ല എന്ന് കേട്ടിട്ടുണ്ട് , മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു .
വളരെ ഉപകാരപ്രദമായ വിവരണത്തിന് ഒരുപാടു നന്ദി. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നവർ ഇത് ഏതു രുപത്തിൽ ഉപയോഗിക്കുന്നതാണ് നല്ലത് ഡോക്ടർ. പൊടി പാലിൽ കലക്കി കഴിക്കുന്നതാണോ ഉത്തമമം അതോ അശ്വഗന്ധരിഷ്ടം കഴിക്കുന്നതാണോ.
🙏🙏🙏 ഡോക്ടറെ ഞാൻ നമിക്കുന്നു. ഇത്ര പെട്ടെന്ന് reply കിട്ടുമെന്ന് കരുതിയില്ല. Thanks a lot. അശ്വഗന്ധ ചൂർണവും നൈകോരണ പൊടിയും തിളപ്പിച്ച പാലിൽ ചേർത്ത് രണ്ടു നേരവും കഴിക്കാം.
I remember taking Amukkuram with milk many years ago. Your explanation is detailed and clear. Appreciate it. Can people with Hashimoto's take Ashwagandha when taking levothyroxine? Levothyroxine 50 microgram 6 days a week.
വളരെ നന്നായി mam ന് നല്ല അറിവുണ്ട് പലർക്കും ഉപകരപെടുന്നു നിങ്ങളെ പോലുള്ളവർ എവിടെയാ ഒതുങ്ങിയിരിക്കുന്നത് സമൂഹത്തിൻ്റെ നൻമയ്ക്കായ് മുന്നോട്ട് വരൂ..... പതഞ്ചലിയിൽ ഓൺ ലൈൻ ആയി വാങ്ങാൻ കിട്ടും ....
കുറച്ച് മുമ്പ് വന്ന വീഡിയോ ആണ്. ഇടക്കിടെ കേൾക്കാറുണ്ട്. ഈ ഡോക്ടർ എല്ലാ വിഷയങ്ങളും വളരെ മനോഹരമായി, മനസ്സിൽ പതിയുന്ന രീതിയിലാണ് വീഡിയോ ചെയ്യാറുള്ളത്. നന്ദി പറയുന്നു, സന്തോഷവും ഉണ്ട്. ഇപ്പോൾ ഇത് കേട്ട് നോക്കിയത് അമുക്കുരചൂർണ്ണം പാൽ വേവിച്ച ശേഷം അതിൽ ചേർക്കുകയാണൊ,അതല്ല, പാലിനൊപ്പം പൊടി ചേർത്ത് വേവിക്കുകയാണോ ചെയ്യാൻ ഉത്തമം എന്നറിയാനായിരുന്നു. (മറുപടി തന്നാൽ നന്നായിരുന്നു) ഡോക്ടർക്കും ഡോക്റ്ററെ കേൾക്കുന്നവർക്കും എക്കാലവും നല്ലത് വരട്ടെ....
മാം വളരെ നന്ദി വിശദമായി എല്ലാകാര്യങ്ങളും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്ന മാഡത്തിന് നന്ദിയുണ്ട് ഇനിയും ഇതുപോലെ ഉപദേശവും മരുന്നുകളെ കുറിച്ച് വിവരണങ്ങളും പ്രതീക്ഷിക്കുന്നു വളരെ നല്ല വിവരണം. പറയുന്ന കാര്യങ്ങൾ എല്ലാർക്കും മനസ്സിലാവുന്നു വളരെ നല്ല വിഡിയോ നന്ദിയുണ്ട് മാഡം 🙏🙏
Namaste Dear Respected Doctor,I am PgParameswara Iyer From Bangalore. I am, Continuing Aswagandharishtam, and Balarishtam, more than three years, by KOTTAKkAL ARYA VAIDYA SALA Doctor's, Valuable Advise. I have Cured legs pain, Headache and all. Now, unexpectedly I have heard Your Most valuable Advises about Awswagandharishtam. I have satisfied your detailed explanation. Thank you Very much for your Advice. And want to hearing about VidharyadiLeham and Chyavanaprash leham also. Thank you, God bless you always, Namaste..
വളരെ നന്നായി പറഞ്ഞു തന്നു
ആകാശവാണിയുടെ പ്രതാപകാലത്തെ
ആരോഗ്യരംഗത്തിൽ കേട്ട പ്രഭാഷണം പോലെ തോന്നി
ഡോക്ടർ ലേഡിക്ക് നന്മ നേരുന്നു
വളരെ നന്ദി സിജു
താങ്കളുടെ നല്ല വാക്കുകൾ എനിക്ക് പ്രചോദനമേകുന്നു
Amukurathekurichulltalk very useful. enneku dharalam kadam uttu.athu maran amakuram how to use.plstell Mee.
Kafavum chumayum uttu.how to use
Pppppp
।।।
ഇത്രയും വിശദമായി ആയുർവേദ മരുന്നിൻറെ ഉപയോഗക്രമത്തെ കുറിച്ചും,ഗുണവും-അതിൻറെ ദോഷ വശങ്ങളേക്കുറിച്ചും പറഞ്ഞു തന്ന മേടത്തിന് വളരെ നന്ദി.🙏ഇത് ആയുർവേദ മരുന്ന് ഇതുവരെ ഉപയോ ഗിക്കാതിരിക്കുന്നവർക്കും വളരെ ഗുണം ചെയ്യും.😒🙏
Thanks
Dr എന്ന ഒരു അഹങ്കാരം പോലുമില്ലാതെ വളരെ ക്ലീറായി പറഞ്ഞ് തന്ന ഡോക്ടർ എന്ന ടീച്ചർക്ക് ഒരായിരം നന്മ നേരുന്നു
Jai Dr
Thanks
Onnu poda nlnda copplia comante nlnda yaiiam pukazhthai arlyam
@@babubaboos931 correct
th-cam.com/video/kip_V_1VqWE/w-d-xo.html
സത്യം 👍🏻
മരുന്നിന്റെ ഗുണം വളരെ കൃത്യമായ വിശദീകരിച്ചു...
വളരെ നദി 🙏❤️
Thanks
ഒരായിരം നന്ദി ഇത്രയും വിശ ദമായി ആരും ഈ കാര്യം അവതരിപ്പിക്കില്ല നന്ദി നമസ്ക്കാരം
അശ്വഗന്ധയെ കുറിച്ച് അതിന്റെ പല രീതിയിലുള്ള ഉപയോഗം വളരെ വെക്തമായി പറഞ്ഞ് തന്നതിൽ നന്ദി.
ഇതിനെക്കാളും നന്നായി ആരും ഇത് വരെ പറഞ്ഞ് തന്നട്ടില്ല മേഡം 👏
Thanks 😊
Thanks, Good information
ഇനിയും നല്ല നല്ല അറിയുകൾ പറഞ്ഞു തരാൻ ദൈവം സഹിക്കട്ടെ
Thankyuo
ഇത്രക്ക് ശല്യമായോ
വളരെ നിഷ്കളങ്കമായതും ഹൃദ്യമായതുമായ വാക്കുകൾ.കുറഞ്ഞ സമയത്തിൽ എല്ലാം പറഞ്ഞു കളഞ്ഞു.keep freshness and do diffrently.👏👏👏👏👏👏
Thanks
ഡോക്ട. ഡോകടർക്കും
കുടുബത്തിലുള്ള
എല്ലാവർക്കുo
ആരാ രോഗ്യസൗഖ്യം ഉണ്ടാകട്ടെ. എന്ന് പ്രാർത്ഥിക്കുന്നു
ഡോക്ടർ നലൊരു മാത്യക അണ്
നിങ്ങളാണ് യതാർത്ഥേ ഡോക്ടർ
ഡോക്ടർ എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു. നന്ദി 🙏🏻
പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ.
എന്തോന്നിന്നാടെ അഭിനന്ദനം ??? ഇതെല്ലാം പാലിൽ സേവിച്ച് "ലവനെ" അങ്ങ് കുലപ്പിച്ചു☝ നിർത്തിയിട്ട്
കൈകക് ✊പണി ഉണ്ടാക്കുവാൻ ആണോ😂😂😂😭
@@mohammedbasheer2133 ഈ മരുന്ന് എത്ര നാൾ കഴിക്കണം എന്ന് കൂടി ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു
@@rajaniritty4575 അശ്വഗന്ധം സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ് മുട്ടുവേദന മാറാനും പ്രഷർ കണ്ട്രോൾ ചെയ്യാനും രക്തധമനികളെ ശുദ്ധീകരിക്കാൻ എല്ലാം വളരെ ഉത്തമമാണ് അശ്വഗന്ധവും നായകുരണ പൊടിയും ചേർത്ത് പാലിൽ സേവിക്കുന്നത് ലൈംഗിക ബന്ധത്തിന് ശക്തി പകരും മരുന്നായി കഴിക്കണമെങ്കിൽ എല്ലാറ്റിനും 90 ദിവസമാണ് കണക്ക്(🤣 ഇത്രയും പഠിച്ച അപ്പോഴേക്കും എന്നെ ക്ലാസ്സിൽ നിന്നും പുറത്താക്കി ഇനി എന്നോട് ഒന്നും ചോദിക്കേണ്ട🥱
ഇഹ ലോകത്ത് നിന്നാണോ
@@mohammedbasheer2133😂😂😂😂😂
ഇത്ര വിസതമായി ആരും പറയാറില്ല വളരെ നല്ല വീഡിയോ. താങ്ക്സ്
Thanks
ഡോക്ടറുടെ വിലയേറിയ അഭിപ്രായത്തിന് ഒത്തിരി നന്ദി. ഇനിയും ഇത്തരം പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു 🙏🙏
ഡോക്ടറുടെ അവതരണം വളരെ നന്നായി.നന്ദി 🌹
Thanks
എല്ലാ സംശയങ്ങൾക്കും റിപ്ളേ തരുന്ന വേറെ ഒരു ചാനൽ ഇല്ല എന്ന് തന്നെ പറയാം ടോക്ടർക്ക് നന്ദി
വളരെ നന്ദി
Kannene kazhchakoodanlla vazhi
Thank you madam
Ithu engene krishi cheyyam
I
Very scientific and clear explanation with depth of knowledge. Thank you Dr! I found your video useful.
Thanks
@@healthaddsbeauty അശ്വഗന്ധചൂർണ്ണം പാലിൽ ചേർത്ത് തിളപ്പിച്ച് രാത്രിയിൽ സ്ഥിരമായി കഴിക്കുന്നതു കൊണ്ട് എന്തെങ്കിലും കൂഴപ്പമുണ്ടാകൂ മോ?
അശ്വഗന്ധത്തെപ്പറ്റി മാസം പറഞ്ഞു തന്ന വളരെ വിലപെട്ട ഉപദേശങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. മനസ്സിലുള്ള പല സംശയങ്ങൾക്കും ഇത് ഫല പ്രദമായി. ഇനിയും ഇത്തരം ഉപദേശങ്ങൾക്ക് ആഗ്രഹിച്ച് നിർത്തട്ടെ.
Thanks
നല്ലൊരു അറിവാണ് ഡോക്ടർ paranjathu... ഇനിയും upakarapredhamaya വീഡിയോസ് ചെയ്യു ഡോക്ടർ 👍👍
Thanks
ഇത്ര വിശദമായി എന്നേ വരെ ആരും പറയുന്നതായി കേ ട്ടില്ല ഒരുപാട് സന്തോഷമുണ്ട്
Thanks
prasavam kazinj 1 varshamay cherichal mithras ittyvezunnu ithra kazikkamo
th-cam.com/video/kip_V_1VqWE/w-d-xo.html
Aswaganda Choornam engana kazhikanam
Can it be used along with alopathic medicine for hypothyroidism, blood pressure and anti- epileptic tablets?. Kindly advise
I want to know the name of medicines
വളരെ ഉപകാര പ്രദമായ ഒരു വീഡിയോ ആണിത്, കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ കഴിഞ്ഞു അതിന് ഒരു നന്ദി അറിയിച്ചുകൊള്ളുന്നു, എന്റെ സംശയം 'അമുക്കുരം ചുർണം മാണോ അതോ ആശ്വാഗന്ധ കൃതം 'ഇതിൽ ഏതാണ് നല്ലത്. ഇത് കഴിക്കേണ്ട സമയം, അതുപോലെ ഇവിടെ കിട്ടുന്ന ഒർജിനൽ ഏതു കമ്പനിയുടെ താണെന്ന് പറഞ്ഞു തന്നാൽ കൊള്ളാം മായിരുന്നു
Aswagandha choornam nallThanu
Night one tsp milk ill choodakki kazhikkam
It is very informative. I Vie dio. That I have ever seen and heard. I have been talking this medicine for years. It is very useful for piles also
Thanks for sharing
നേരിൽ കാണാൻ എവിടെയാണ് ഡോക്ടരുടെ ക്ലിനിക് ഒന്ന് പറയാമോ
Dr nice to meet you.for blood pressure I want a good medicine can you help me
വിശദമായി വിവരിച്ചതിന് നന്ദി
very informative thank you . presentation is excellent
Thanks
Dr congratulations great job
അശ്വഗന്ധ എന്ന ചെടിയേ കാണിച്ചു തന്നില്ല വീഡിയോ ചെയ്യുമ്പോൾ ആ സസ്യത്തേ കാണിച് പരിചയ പെടുത്തി വീഡിയോ ചെയ്യുക
ശ്രദ്ധിക്കാം
അതിൻ്റെ ആവശ്യമില്ല മാർക്കറ്റിൽ കിട്ടും
m.facebook.com/108432257596553/photos/a.122583342848111/122584402848005/?type=3&d=m
ano mownuse
ആയുർവേദത്തെ അപമാനിക്കുന്ന അധമർ കേട്ടു മനസിലാക്കു ,.
അശ്വഗഗ്ധാദി ലേഹൃം... അര്‍ദ്ധമാസപ്രയോഗേണഃ അര്‍ദ്ധഹസ്തം ബലം, ഫലം.Dr.Thank you..
Detailed very well.likes to know about "irattimaduram".especially in the tratment of sugar
Sure
ഷുഗറിന് ഇരട്ടി മധുരം എങ്ങനെ ഉപയോഗിക്കണം ? ഫലപ്രദമായ മാണോ
Good
ഡോക്ഡർ നമ്പർ തരാമോ പ്ലീസ്
Thank you Dr.
Very informative
Thanks
ഹൈപ്പോതൈറോയിഡിന് എങ്ങനെ ഉപയോഗിക്കാം,?
പൗഡറോ അരിഷ്ഠ മോ എന്താണ് നല്ലത്?
ഡോക്ടർ വളരെ വിശദമായി അശ്വഗന്ധാദി ഔഷധങ്ങളെക്കുറിച്ച് പറഞ്ഞു. വളരെ നന്ദി.
എനിക്ക് 68 വയസ്സുണ്ട്..റിട്ടയർ മെൻറ് ജീവിതം ആണ്. ഭാര്യ5 വർഷം മുൻപ് ഒരപകടത്തി ൽ മരണപ്പെട്ടു.അതിനു ശേഷം മാനസികമായി ബുദ്ധിമുട്ട് ഉണ്ട്.പെട്ടെന്ന് ദേഷ്യവും സങ്കടവും വരും.anxiety കൂടുതലാണ്.ആവശ്യത്തിനുംഅല്ലാതെയും വളരെഉത്ഖണ്ഠപ്പെടാറുണ്ട്. പെട്ടെന്നു ദേഷ്യം വരും. ആരോഗ്യം ഒട്ടും ഇല്ല. വലിയ ക്ഷീണം ആണ്. ശരീരം വളരെയധികം മെലിഞ്ഞു. ഇപ്പോൾ ഉയരം155cm weight 40 kg ആണ്. വിശപ്പ് ഇല്ല.ഇപ്പോൾ Ecosprin 75 ദിവസവും ഒരെണ്ണം,Nicardia XL30(ഒന്നിടവിട്ട ദിവസം)ഇവയാണ് കഴിക്കു ന്ന മരുന്നുകൾ.
എനിക്ക് ആരോഗ്യ ത്തിനുംആവശ്യത്തിനുശരീരംവണ്ണംവയ്കാനുംതൂക്കത്തിനും എന്താ ണ് ചെയ്യേണ്ടത് ?.ഡോക്ടറുടെ നിർദേശം പ്റ തീക്ഷിക്കുന്നു.
സറിന് മരുന്നുമാത്രമല്ല വേണ്ടത്,റ്റെപ്പെട്ട അവസ്ഥയിൽ നിന്ന് ആശ്വാസത്തിനായി നല്ല സൗഹൃദങ്ങൾ തേടുക, അതോടൊപ്പം പോഷകമുള്ള ശുദ്ധഭക്ഷണം (നോൻ ഉൾപ്പടെ)സമയത്തിന് കഴിക്കുക,നട്ട്സ്,നെയ്യ് ഇവ മിതമായി കഴിക്കുക, മൾട്ടി വൈറ്റമിൻ ടാബ് കഴിക്കുക,
ഇപ്പോൾ wellness സെൻ്ററുകൾ ധാരാളം ഉണ്ട്, നല്ല കേദ്രത്തിലെ നല്ല ഡോക്ടറെ കണ്ട് ഉപയോഗിക്കുക❤
N😅.@@sukhadaholistics2999
👍👍🌹🌹വളരെ ആത്മാർത്ഥ മായ അവതരണം
th-cam.com/video/kip_V_1VqWE/w-d-xo.html
Njan 1 teaspoon milkil
Add cheythe kaxhikum
Enike kayyine neerum
Painum undayirunnu
Enike ipol nallamatamunde
Cholesterol undako
Faty liver ullavarke
Kazhikamo pls reply
50 vayassu kazhinjavarkku sexil thalparyam varan enthanu cheyyendathu.onnu paranju tharamo docter
വയസ്സ് -47 പുരുഷൻ,എനിക്ക് നഖത്തിൽ വരകൾ പോലെ വരുന്നു, പെട്ടെന്ന് ദേഷ്യം സങ്കടം വരുന്നു, ചെറിയ നടുവേദന, മസിൽ പെട്ടെന്ന് റിലാക്സ് ആകാതിരിക്കൽ, വെയിൻ വീർത്ത് വരിക(പൈൽസ് ഓപ്പറേഷൻ കഴിഞ്ഞിരുന്ന ') രക്തം പോകുന്നില്ല ,മോഷർ വരാൻ ബുദ്ധിമുട്ട്,
അലോ പൊതി കാണിച്ചപ്പോൾ ഒരു വൈറ്റമിൻ ഗുളിക എഴുതി തന്നു അത് കഴിച്ച് തുടങ്ങിയപ്പോൾ വെയിൽ തടിക്കാൻ തുടങ്ങി മേഷൻ പോകാൻ നല്ല ബുദ്ധിമുട്ട്
എനിക്ക് ഒരു നല്ല മരുന്ന് പറഞ്ഞ് തന്ന് സഹായിക്കണം
നല്ല അവതരണം. ഒരുപാട് അറിവുകൾ പകർന്നു തരുന്ന video.. നന്ദി. Dr
Thanks
Dr. You are doing a great job
Keep it up
Thanks
Thank u Dear Dr, lam 68and a cardiac patient of "Dialated Aotic Root" and in medical management about 2 months. Since i heard of different form of Aswagandha iam interested to take this. Further iam taking medicines for Bp and Ecosprin 75/10. Therefore i kindly request u to advise. Kind Regards, Somasekharan.
Yes you can take aswagandha in tablet form
One tablet at bed time with warm water
thank you my docter jaklin
അശ്വഗന്ധം ചൂട് പാലിൽ അല്ലാതെ , തണുപ്പിച്ച് - ജ്യൂസ് ആയി കഴിക്കാമോ?
@@bobyk7064 ചൂടുപാലിൽ കുറച്ചു cook ആവുന്നതാണ് നല്ലത്
അമക്കുരത്തിനെ പറ്റി നന്നായി പറഞ്ഞു തന്നു Thanks Dri
നല്ല ചുന്ദരി കുട്ടി ആണല്ലോ....!!!!!!!!
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks
Nalla.thantakkum
Thalkkum undayatanu
താക്സ് ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ
വളരെ നന്ദി
@@healthaddsbeauty appreciate you കൂടുതൽn വേഷണം നട ത്തൂ -
കിടക്കാൻ നേരം ഇളം പാലോ ചുടു വെള്ളത്തിലോ കലക്കി കുടിക്കാം
Sthreekalil body weight kootan use cheyymo
നല്ല അവതരണം .പ്രയോജനപ്രദമായ വിവരങ്ങൾ പങ്കുവെച്ചതിനു നന്ദി.
Thanks
👌👌👌
എനിക്ക് ഇവർ പറയുന്നതൊന്നും മനസ്സിലായില്ല കാരണം ഞാൻ ഇവരുടെ സൗന്ദര്യത്തിൽ ലയിച്ചു പോയി, ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ ഞാൻ ആദ്യമായി കാണുകയാ, ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നുക എന്നത് ഇപ്പോൾ സംഭവിച്ചു,
FELT IN LOVE
നിനക്ക് ഈ മരുന്ന് പറ്റില്ല നിനക്ക് വേറേ അസുഖമാണ്
😂@@kabeermankada
ചെടിയുടെ രൂപവും കൂടി ആയാൽ നന്നായിരുന്നു
ഇനി ഞാൻ കാണിക്കാം
നല്ല അവതരണം. ലൈംഗിക ഗുണങ്ങൾക് വേണ്ടി അമുക്കരം എങ്ങനെയാണ് ഉപയോഗിക്കേണ്ടത്.
കൗണ്ട് കൂടാനും. ടൈമിംങിനും.
വിശദമായ റിപ്ലൈ പ്രതീക്ഷിക്കുന്നു.
One teaspoon daily one glass milk ill choodakki bed time kazhikkam
Pinne vere asugangal onnum ellangil mathram
@@healthaddsbeautyഅമുക്കരവും നായ്കുരണപൊടിയും എവിടെ ആണ് കിട്ടുക. പൊടി ആയിട്ടാണോ കിട്ടുക.
Thank you 🙏
ஸ்ரீதரன்
Mriga. Madadi rasayanam. Kazhichhal nalla ghunammu kittumu
ലിസി +മമ്മൂട്ടി ഫിലിം ആയിരം ശിവരാത്രികൾ നായിക പേര് മറന്നു അതിന്റെ ലുക്ക് ഉണ്ട്
നായികയുടെ പേര് സുഹാസിനി
o
Suhasini
വിലാസിനി
ഡോക്ടറെ ഓൺലൈൻ ആയി കൺസൾട്ട് ചെയ്യാൻ പറ്റുവോ? മെയിൽ id തരുവോ?
Kochu kallan
@@faisalp.v7954 😂😂😂
വളരെയധികം ഉപകാരപ്രദമായ ഒരു അറിവ് തന്നെ. പരീക്ഷിച്ചു നോക്കാം.
Thanks
അശ്വഗന്ധാകശായം
ഗുണപ്രദ മോ
257 മത്തെ like ഞാനാണ് ,
Your presentation is very nice
ഇത്രയും കാലം ഇതൊന്നും അറിയാതെ പോയല്ലോ ദൈവമേ....
വളരെ നന്ദി 🙏
Aano
വളരെ ഭംഗിയായിപറഞ്ഞ്തന്നു നന്ദി ഇത്ശെരിയായത്എവിടെകിട്ടുംപറഞ്ഞാൽനന്നായിരുന്നു
Thanks
Ayurveda medical shop kalil kittum
അമു ക്കുരതെ പറ്റി വിശദമായി പറഞ്ഞതിന് ഒരുപാട് നന്ദി ഡോക്ടർ . അമുക്കു രം പൊടി പാലിൽ ചേർത്ത് കഴിക്കുംപോൾ പരമാവധി എത്ര ദിവസം വരെ കഴിക്കാം , ദീർഘ നാൾ കഴിക്കുന്നത് നല്ലതല്ല എന്ന് കേട്ടിട്ടുണ്ട് , മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു .
Maximum 2 months
Der Dr:Ragulin Verry verryThanks Pettannulla Marupadikke.Othiri Nanniyundu.God blussyuo
Thanks
ഇത്ര നന്നായി പറഞ്ഞു തരുന്ന doctors വളരെ കുറവാണ്. God bless you.
Thanks
വളരെ ഉപകാരപ്രദമായ വിവരണത്തിന് ഒരുപാടു നന്ദി. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നവർ ഇത് ഏതു രുപത്തിൽ ഉപയോഗിക്കുന്നതാണ് നല്ലത് ഡോക്ടർ. പൊടി പാലിൽ കലക്കി കഴിക്കുന്നതാണോ ഉത്തമമം അതോ അശ്വഗന്ധരിഷ്ടം കഴിക്കുന്നതാണോ.
Podi paalil
വളരെ വളരെ നന്നായിട്ടുണ്ട് മനോഹരമായക്ലസ് (നല്ല അറിവ് ). Thangs ser
Thanks
ഡോക്ടറെ ഇത്രയും മനോഹരമായി അവതരിപ്പിച്ചതിന് ഒരായിരം ആയിരം നന്ദി 🙏🙏🙏.
Thanks
നല്ല അറിവ്, നല്ല വ്യക്തതയോടുകൂടിയ വിവരണം നന്ദി
Thanks
ചുരുങ്ങിയ വaക്കിൽ,,,, നല്ല അവതരണം! Dr. തീർച്ചയായും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ,,,
Valare nanni
Madam you are great. പ്രമേഹമുള്ളവർക്കു ലേഹത്തിന് പകരം എന്താണ് കഴിക്കാൻ നല്ലത്? ലേഹത്തിന് മധുരം വളരെ കൂടുതൽ ആണ്. Waiting for your reply.
Choornam undu Athu Kazhikkam
🙏🙏🙏 ഡോക്ടറെ ഞാൻ നമിക്കുന്നു. ഇത്ര പെട്ടെന്ന് reply കിട്ടുമെന്ന് കരുതിയില്ല. Thanks a lot. അശ്വഗന്ധ ചൂർണവും നൈകോരണ പൊടിയും തിളപ്പിച്ച പാലിൽ ചേർത്ത് രണ്ടു നേരവും കഴിക്കാം.
Hi doctor. മാനസികാരോഗ്യം വർധിപ്പിക്കാൻ ഏത് രീതിയിൽ കഴിക്കുന്നതാണ് നല്ലത്
Dr. നല്ല അവതരണം . പിന്നെ ഒരുപാട് അറിയാത്ത നല്ല അറിവുകൾ നൽകിയതിന് thanks...
Thanks
വളരെ നല്ല അവതരണം Dr, thangs
Dr താങ്ക്സ്.. This is king medicine ayurvedha
Yes
Kick Boxersinu sakthiyum, speedum, powerum, staminayum, recovery um koottan enthu Arishtavum, Lehyavum, Kashayavumane kazhikkendathu...???
ഒത്തിരി ഡൗട് ഉണ്ടായ topic. തടി കൂടാൻ പാടുപെടുവാണ്..tnx ചേച്ചി💪💪💪💪💪.
Thanks
വളരെ നല്ല വിവരണം. അഭിനന്ദനങ്ങൾ.
Thanks 😊
I remember taking Amukkuram with milk many years ago. Your explanation is detailed and clear. Appreciate it. Can people with Hashimoto's take Ashwagandha when taking levothyroxine? Levothyroxine 50 microgram 6 days a week.
Hashimoto’s thyroditis patient can take aswagandha
വളരെ നന്നായി mam ന് നല്ല അറിവുണ്ട് പലർക്കും ഉപകരപെടുന്നു നിങ്ങളെ പോലുള്ളവർ എവിടെയാ ഒതുങ്ങിയിരിക്കുന്നത് സമൂഹത്തിൻ്റെ നൻമയ്ക്കായ് മുന്നോട്ട് വരൂ..... പതഞ്ചലിയിൽ ഓൺ ലൈൻ ആയി വാങ്ങാൻ കിട്ടും ....
Ok.. sure
Thanks
Tq... ഡോക്ടർ... അഭിനന്ദനങ്ങൾ ❤❤❤
Thank you very much doctor very good class and advice.
Hello Dr, how about using Ashwagandha capsule for Thyroid problems. Your suggestion please.
Yes good
Doctor Himalaya ude ashwagandha tablet nallathano?
Engane use cheyyam tablet?
Maca root എന്താണ്...
ഹായ് ഡോക്ടർ..
കുറച്ച് മുമ്പ് വന്ന വീഡിയോ ആണ്. ഇടക്കിടെ കേൾക്കാറുണ്ട്.
ഈ ഡോക്ടർ എല്ലാ വിഷയങ്ങളും വളരെ മനോഹരമായി, മനസ്സിൽ പതിയുന്ന രീതിയിലാണ് വീഡിയോ ചെയ്യാറുള്ളത്.
നന്ദി പറയുന്നു, സന്തോഷവും ഉണ്ട്.
ഇപ്പോൾ ഇത് കേട്ട് നോക്കിയത് അമുക്കുരചൂർണ്ണം പാൽ വേവിച്ച ശേഷം അതിൽ ചേർക്കുകയാണൊ,അതല്ല, പാലിനൊപ്പം പൊടി ചേർത്ത് വേവിക്കുകയാണോ ചെയ്യാൻ ഉത്തമം എന്നറിയാനായിരുന്നു.
(മറുപടി തന്നാൽ നന്നായിരുന്നു)
ഡോക്ടർക്കും ഡോക്റ്ററെ കേൾക്കുന്നവർക്കും എക്കാലവും നല്ലത് വരട്ടെ....
താങ്ക്സ് ഡോക്ടർ ഡോക്ടർ എവിടെയാണ് ജോലി ചെയ്യുന്നത് ഡോക്ടറെ ഒന്ന് കാണണം എങ്കിൽ എവിടെയാണ് വരേണ്ടത് നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
Avp ayurveda pharmacy Opposite Christian church Kottiyoor road Peravoor Kannur Google map I'll undu details
Mon to Saturday 10 am to 1.00 pm
Dr , is it beneficial for scietica pain. Pl confirm
Thank you doctor
Can you suggest best brand?
Depends
Oro presdeshattum oronnu ayirikkum
@@healthaddsbeauty which is your choice doctor?
I am from ernakulam
നല്ല അറിവ്. Thanks docter❤🎉
Thanks
Ashagandhadi kazhikkumbol enthanu bodily sambavikkunnadu ...morning kazhikkumbol adrenal grandhiyude cortisol dilutes ennath sari ano....when consuming aswagandha cortisol dilutes that is main action ...isn't it....could you please replay
നല്ല അവതരണം Dr, thangs
മാം വളരെ നന്ദി വിശദമായി എല്ലാകാര്യങ്ങളും മനസ്സിലാവുന്ന
രീതിയിൽ പറഞ്ഞു തരുന്ന മാഡത്തിന്
നന്ദിയുണ്ട് ഇനിയും ഇതുപോലെ ഉപദേശവും മരുന്നുകളെ കുറിച്ച് വിവരണങ്ങളും പ്രതീക്ഷിക്കുന്നു
വളരെ നല്ല വിവരണം. പറയുന്ന കാര്യങ്ങൾ എല്ലാർക്കും മനസ്സിലാവുന്നു വളരെ നല്ല വിഡിയോ
നന്ദിയുണ്ട് മാഡം 🙏🙏
Nanni
Very good explanation thank you very much Doctor.
രാവിലെ കഴിക്കാമോ.? രണ്ടു നേരം കഴിക്കണോ?. നല്ല അറിവ് കിട്ടുന്ന വിഡീയോ. Thanks
Podi 2 neram Kazhikkam
ഞാൻ രാത്രി ചുടുപാലിൽ ഇട്ട് കഴിക്കുന്നു. Thanks Dr
Ok
Thanks for your nice explanation🌹🙏
Namaste Dear Respected Doctor,I am PgParameswara Iyer From Bangalore. I am, Continuing Aswagandharishtam, and Balarishtam, more than three years, by KOTTAKkAL ARYA VAIDYA SALA Doctor's, Valuable Advise. I have Cured legs pain, Headache and all. Now, unexpectedly I have heard Your Most valuable Advises about Awswagandharishtam. I have satisfied your detailed explanation. Thank you Very much for your Advice. And want to hearing about VidharyadiLeham and Chyavanaprash leham also.
Thank you,
God bless you always, Namaste..
Sure
Thanks
Testosterone hormone വർദ്ധിക്കാൻ അശ്വഗന്ധ ലേഹ്യമാണോ അരിഷ്ടമാണോ കഴിക്കേണ്ടത്. '' pls reply
സാറിന്റെ ഈ സൗന്ദര്യത്തിൽ അസൂയ തോന്നുന്നു, ഈ മരുന്ന് കഴിച്ചാൽ സൗന്ദര്യം കൂടുമോ 😍😍😍
😃
നന്ദിഒരുപാട്.അറിവുകൾപറഞ്തന്നദിന്
Nanni
Auto immuno disease, thyroid ullavark ashwagandha churnam upayogikamo
Yes
2, 3 yrs yi Aswagandha Capsule kzhikunu.heart leak prob aayi ksheenithayayirunu.bt, 3 yrs aayi Dabur& Himalaya brand aswagandha Caps daily 1 edukunu.nalla strong & energetic aanipol.53 age aanu.very effctiv medicine.
Ok.
Good
Dr,,, gallstones ollavarkku kazhikkaamo edhinte lehiyavum,,, powder okke
Ella
I am using medicine for Diabetes, BP, also Ecospin 50 one time also have prblm for Dysfunction is Aswaganda advisable. Hope you will help me. Thanks
Yes you can take