എത്ര പ്രായം കൂടിയവർക്കും കാർ ഈസി ആയി പഠിക്കാനുള്ള ട്രിക്ക്|...പ്രായം ഡ്രൈവിംഗ് പഠിക്കാൻ തടസമല്ല

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2023
  • എത്ര പ്രായം കൂടിയവർക്കും കാർ ഈസി ആയി പഠിക്കാനുള്ള ട്രിക്ക്|പ്രായം ഡ്രൈവിംഗ് പഠിക്കാൻ തടസമല്ല|Car driving tips
    #cardrivingmalayalam #howtodriveacar #halfclutch #learncardriving
    #goodsonkattappana #carmalayalam #drivingtest
    My another Channel
    Goodson vlogs
    / @goodsonvlogs278
    facebook-
    / goodson-kattappana-105...
    Instagram
    goodsonkatt...
    whatsap 7012898678
    Goodson k s
    kochuthottathil H
    kattappana p o
    valiyakandom
    685508
  • ยานยนต์และพาหนะ

ความคิดเห็น • 220

  • @valsaravi8669
    @valsaravi8669 ปีที่แล้ว +48

    എനിക്ക് 66 വയസ്സായി ഇപ്പോൾ പഠിക്കാൻ തുടങ്ങിയിട്ട് 2 ക്ലാസ്സ് കഴിഞ്ഞു ചെറുതായിട്ട് ഓടിച്ചു തുടങ്ങി ഒരു മാസമാണ് പ്രതീക്ഷ എനിക്കു വേണ്ടി പ്രാർത്ഥിക്കണം

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว +1

      Ok

    • @Muneera_Salam_
      @Muneera_Salam_ 11 หลายเดือนก่อน +1

      Insha allah👍

    • @balanp4172
      @balanp4172 11 หลายเดือนก่อน

      ഒന്നിൽ കൂടുതൽ പേരുടെ യൂട്യുബ് കാണുക.

    • @tmr4160
      @tmr4160 10 หลายเดือนก่อน

      🌹🌹🌹

    • @Anna-ve9tp
      @Anna-ve9tp 7 หลายเดือนก่อน

      God bless you

  • @bendobendo2206
    @bendobendo2206 10 วันที่ผ่านมา +2

    thanks sir ഞാനും ഇപ്പോൾ പഠിക്കുന്നു 12 ക്ലാസ്സ്‌ ആയി.. എന്നും ഓരോ വീഡിയോ കണ്ടിട്ടാണ് പോകുന്നത് അങ്ങനെ ഒരുപാട് കാര്യങ്ങൾ മനസിലാക്കാനും പേടിമാറാനും sir ന്റെ ഓരോ വീഡിയോ യും എന്നെ സഹായിച്ചു god bless uu..

  • @ananthavallycrc2297
    @ananthavallycrc2297 ปีที่แล้ว +26

    ഞാൻ നാൽപത്തി ഏഴു വയസ്സിൽ ആണ് പഠിച്ചത് രണ്ടാഴ്ച കൊണ്ട് പഠിച്ചു, ലൈസെൻസും എടുത്തു ഫസ്റ്റ് ചാൻസിൽ തന്നെ കിട്ടി, പക്ഷേ പിന്നീട് ആറു വർഷം വണ്ടി ഓടിച്ചതേയില്ല, സാഹചര്യം അനുകൂല ആയിരുന്നില്ല, ഇപ്പോൾ രണ്ടു വർഷം തുടർച്ചയായി താങ്കളുടെ വീഡിയോ കണ്ട്, വണ്ടി ഓടിക്കുന്നു, വളരെ വളരെ വളരെ നന്ദി 🙏❤

  • @scariakthomas5252
    @scariakthomas5252 8 หลายเดือนก่อน +5

    എല്ലാർക്കും മനസ്സിലാകുന്ന ഭാഷയിൽ കൃത്യമായും വ്യക്തമായും വിശദീകരിക്കുകയും അതിന് വേണ്ട video കൃത്യമായി കാണിക്കുകയും ചെയ്യുന്ന മറ്റൊരു VLOG കണ്ടിട്ടില്ല...👌👌👌 Thank you

  • @kunhikrishnanvarayal3203
    @kunhikrishnanvarayal3203 ปีที่แล้ว +16

    Driving ന് പ്രായം പ്രശ്നമല്ല.ഞാൻ 2013 ൽ 62 ആം വയസിലാണ് ലൈസൻസ് എടുത്തത് ഇപ്പോൾ സ്വന്തമായി കാർ ഓടിക്കുന്നു Good son സാറിൻ്റെയേയുo സജീഷ് ഗോവിന്ദനറെയും ക്ലാസുകൾ കേട്ടു മനസിലാക്കുന്നു. പ്രായം കൂടുമ്പോൾ പഠിക്കാൻ അല്പം പ്രയാസമുണ്ട് അത്ര മാത്രം'Automatic Car എളുപ്പം ഓടിക്കാൻ പഠിക്കാം. Best of luck

  • @abhinandsthampi8900
    @abhinandsthampi8900 ปีที่แล้ว +10

    എനിക്ക് കാർ ഓടിക്കാൻ അറിയില്ല എങ്കിലും എൻറെ ഒരു കണക്കുകൂട്ടൽ വെച്ച് ഈ രണ്ടു കാര്യങ്ങൾ കാർ ഓടിക്കാൻ പഠിക്കുന്ന തുടക്കക്കാർക്ക് എളുപ്പമായാൽ കാർ അത്യാവശ്യം ഒരു വിധം നല്ലതുപോലെ ഓടിക്കാൻ പറ്റും എന്നാണ് എനിക്ക് തോന്നുന്നത് ഒന്ന് സ്റ്റിയറിങ് കൺട്രോൾ രണ്ട് ലെഫ്റ്റ് സൈഡ് ജഡ്ജ്മെൻറ് മനസ്സിലാക്കാനുള്ള കഴിവ് ഇത് രണ്ടും ഒക്കെയായാൽ നമ്മൾ പേടിക്കേണ്ട പോലും ആവശ്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്

    • @bhagavan397
      @bhagavan397 ปีที่แล้ว

      ഗീർ നിന്റെ അപ്പൻ വന്നു മാറ്റുമോ 🤣🤣

  • @afsalnajeem9175
    @afsalnajeem9175 ปีที่แล้ว +5

    വീഡിയോ കാണുമ്പോൾ confidence undu oru big 🙋🙋

  • @sajnasajna1943
    @sajnasajna1943 ปีที่แล้ว +46

    ഞാൻ drwng പഠിക്കാൻ ഉള്ള തീരുമാനത്തിൽ ആണ്. Bro യുടെ ക്ലാസുകൾ ആണ് എന്റെ പഠിക്കാൻ ഉള്ള ഊർജം.. ബ്രോയുടെ മിക്ക ക്ലാസ്സുകളും കാണാറുണ്ട്. ഇനിയും confidence തരുന്ന ക്ലാസുകൾകായ് വെയ്റ്റിംഗ് ആണ് 🫶🥰

  • @fathimaraja2207
    @fathimaraja2207 ปีที่แล้ว +13

    ഞാൻ 2018ൽ ലൈസൻസ് എടുത്തു വെച്ചിരുന്നു പക്ഷെ ഇപ്പോൾ ആണ് വണ്ടി ഓടിക്കാനുള്ള പേടി തീർന്നത് സാറിന്റെ ക്ലാസ് വളരെ അഭകര പ്രതമായിട്ടുണ്ട് 👍👍👍👍

  • @raheesrahees1235
    @raheesrahees1235 ปีที่แล้ว +5

    Njaan driving padikaan sharikum kaaranam sir aane thanks,
    Driving schoolil pooyalum frinds padipichu thannal ennum igane aarum paranju tharilla..frinds vare padipichal shari aavula parajitunde 😢 licence eduth 9 year kazijit sir nte class only aane enike prjothanam aayath....god bless you🧘‍♂️

  • @sanujaissac2431
    @sanujaissac2431 ปีที่แล้ว +1

    Feeling more confident at the restart of my driving classes while watching Sir' s driving videos. Really happy that this channel is there for our support.👍☺️💯

  • @american1960
    @american1960 ปีที่แล้ว +4

    Sir nte veedio kandittu enikku driving padikkan nalla interest kittty njan join cheythu🙏🙏🙏🥰

  • @AbdulRahman-pw2xe
    @AbdulRahman-pw2xe 10 หลายเดือนก่อน +2

    Sir, your advices very correct, minimum 2 months only upto third gear driving is safe. After getting confidece use 4 gear.

  • @rameshkk6994
    @rameshkk6994 ปีที่แล้ว +2

    സൂപ്പർ ക്ലാസ് എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ

  • @thankammabasukutty4862
    @thankammabasukutty4862 ปีที่แล้ว +3

    Very good. Useful classes. Thank you 💝

  • @haifaali7960
    @haifaali7960 ปีที่แล้ว +4

    വളരെ നല്ല ക്ലാസ്സ്‌ 👍👍👍👌👌👌

  • @sudheersudhi1313
    @sudheersudhi1313 ปีที่แล้ว +2

    Realy... Usefullll 👍👍👍tnqs alot🙏🙏🙏

  • @yamunac6502
    @yamunac6502 ปีที่แล้ว +3

    മൂന്നുമാസം കൊണ്ട് ഞാൻ ഡ്രൈവിംഗ് പഠിക്കുകയാണ് ഒരു പത്തു മിനിറ്റ് പോലും എനിക്ക് 50 വയസ്സായി ഞാൻ എന്റെ ഒരു ആഗ്രഹവും ആവശ്യവും ഡ്രൈവിംഗ് പഠിക്കാൻ ഇറങ്ങിയത് ഇപ്പൊ ഞാൻ ഈ യൂട്യൂബിലെ സാറിന്റെ വീഡിയോകൾ കണ്ട് അതിന്റെ ടെക്നിക്കലും മനസ്സിലാക്കി പോകുന്നു

    • @yamunac6502
      @yamunac6502 ปีที่แล้ว

      എനിക്ക് ക്ലാസ് കിട്ടാറില്ല 10 മിനിറ്റ് പോലും

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว

      Ok

  • @ambikajayaprakash3994
    @ambikajayaprakash3994 ปีที่แล้ว +5

    Very good explanation

  • @user-gb5np3rn6n
    @user-gb5np3rn6n 8 หลายเดือนก่อน +1

    I am64 year old women thankyou verymuch for your driving classes❤❤❤

  • @mohammedmusthafak6281
    @mohammedmusthafak6281 ปีที่แล้ว +7

    ഇതിനേക്കാൾ നല്ലൊരു ക്ലാസ്സ്‌ ഇനി ഡ്രൈവിങ്ങിൽ ഇല്ല മോനെ
    Very useful.എല്ലാ വീഡിയോകളും ഒന്നിനൊന്നു മെച്ചം .❤👍

  • @muhammedsaheer3952
    @muhammedsaheer3952 ปีที่แล้ว +4

    ഡ്രൈവിംഗ് പഠിച്ചു. ഫസ്റ്റ് ചാൻസിൽ തന്നെ ലൈസൻസ് കിട്ടി. ഇപ്പൊ ഡ്രൈവിംഗ് ചെയ്യാൻ പേടി. Hight കുറവായത് കൊണ്ട് ഭയങ്കര ആശങ്ക. ഫുട് പെടലുകൾ എത്തുന്നില്ല എന്ന തോന്നൽ. Sir ഹൈറ്റ് കുറവുള്ളവർക് നന്നായി കാർ ഡ്രൈവ് ചെയ്യാനുള്ള ഒരു മോട്ടിവേഷൻ തരുമോ pls

  • @user-go3wn2qu8d
    @user-go3wn2qu8d ปีที่แล้ว +7

    Nice class. Ellam kanikunund👌 ithupole continue ❤

  • @jg7110
    @jg7110 ปีที่แล้ว +2

    ഞാൻ 53 ആം വയസ്സിൽ ഡ്രൈവിങ്ങ് പഠിച്ചു. ഇപ്പോൾ വയസ്സ് 64. ഒരു കാർ ഉണ്ട്‌. അത്യാവശ്യം ഓടിക്കും.

  • @sobhanapd6089
    @sobhanapd6089 ปีที่แล้ว +2

    Nalla class nannayi manassilayi thanks

  • @minischolastica1653
    @minischolastica1653 ปีที่แล้ว +4

    എല്ലാ വീഡിയോ യും പുതിയ ആളുകൾക്കു ഉപകാരം ആണ് 🙏👍😊

  • @annammatm8033
    @annammatm8033 ปีที่แล้ว +3

    Good class. Thanks

  • @rachelmathew6545
    @rachelmathew6545 ปีที่แล้ว +3

    I want to learn automatic u turning and reverse car driving.canu show that.

  • @peeyem6029
    @peeyem6029 ปีที่แล้ว +2

    God bless you Goods Son

  • @mollykutty5781
    @mollykutty5781 ปีที่แล้ว +2

    Good very useful 👍👍 class

  • @ahmadrafeekbaqavi4529
    @ahmadrafeekbaqavi4529 11 หลายเดือนก่อน +2

    വളരെ നല്ല ക്ലാസ്സ്‌

  • @leenageorge3463
    @leenageorge3463 ปีที่แล้ว

    Thankyou.. Useful vedio.

  • @abdullap1825
    @abdullap1825 ปีที่แล้ว +6

    വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ് - Thank you sir

  • @sheejakesavan6325
    @sheejakesavan6325 ปีที่แล้ว +1

    Sir, Ante oru kanninu kaazhcha ella
    driving padikkan aagrahamunud
    Anik License kittumo?

  • @ajithakumarid9027
    @ajithakumarid9027 ปีที่แล้ว +1

    kayattathu vandi stop cheythittu edukkumbol ninnu pokunnu. Athinentha cheyyendathu.

  • @geethamohan3340
    @geethamohan3340 ปีที่แล้ว

    Super class.. ini kanam 👍👍

  • @sk-pv3xn
    @sk-pv3xn ปีที่แล้ว +1

    Very useful information

  • @vijayalakshmipalat3496
    @vijayalakshmipalat3496 9 หลายเดือนก่อน +1

    ആഴ്ചയിൽ അഞ്ചു ക്ളാസിൽ പോകുന്നു. താങ്കളുടെ വീഡിയോയും കാണുന്നു. ഓരോന്നും ഉപകാരപ്രദം ആണ്

  • @mayavinallavan4842
    @mayavinallavan4842 10 หลายเดือนก่อน +2

    വളരെ നന്ദി

  • @kamarudheenpk4621
    @kamarudheenpk4621 ปีที่แล้ว +3

    എനിക്ക് driving problem കയറ്റത്തിൽ കാർ off ആകുന്നു. അതിന് എന്താണ് ശ്രദ്ധിക്കേണ്ടത്

  • @salinipeeush8444
    @salinipeeush8444 ปีที่แล้ว +3

    Haii chettaiii nice video enthiru powera nalla confident kitund nice chettoii💞💞👍🏻

  • @seyyadalavi2376
    @seyyadalavi2376 ปีที่แล้ว

    Super puthya driving school ellam aake 5 km matramanu tharunnad oru divsam (3 thavsna H

  • @SureshKumar-ni9jw
    @SureshKumar-ni9jw 8 หลายเดือนก่อน +1

    Very useful tips❤

  • @rajasreekr8774
    @rajasreekr8774 ปีที่แล้ว +4

    Driving schoolil 1hour ofippikkillallo....6 km.alle ullu

  • @johndiaz4205
    @johndiaz4205 9 หลายเดือนก่อน +1

    Thanks a lot.

  • @prakeshkg
    @prakeshkg ปีที่แล้ว +3

    Automatic cars ഡ്രൈവിങ് ഒന്ന് വിശദീകരണം തരുമോ?

  • @sujavinod5656
    @sujavinod5656 ปีที่แล้ว

    Super 💕 adipoli thenku

  • @sijijoshy7248
    @sijijoshy7248 ปีที่แล้ว +1

    Very good class

  • @HassanHassan-mw3cg
    @HassanHassan-mw3cg 6 หลายเดือนก่อน +1

    Bro nhan 15 class kazhinhu gulfilvanu enioruvarshamkanchi natilpoyallpadichadrivinggmarakumo

  • @shineyk5304
    @shineyk5304 ปีที่แล้ว +2

    Thank you

  • @antonykj1838
    @antonykj1838 ปีที่แล้ว +2

    താങ്ക്സ് 👏👏👍

  • @muhammedsinan5160
    @muhammedsinan5160 ปีที่แล้ว +1

    നല്ല ക്ലാസാണ് സൂപ്പർ വീഡിയോ ..

  • @minijoy5704
    @minijoy5704 ปีที่แล้ว +1

    All videos 👍🏻 🙏🏻

  • @sunithak9419
    @sunithak9419 ปีที่แล้ว +2

    Njanum driving padichu ennal pedikaranam odikunilla ennal class kettappol onnu nokan thonnunnu

  • @unnikrishnan190
    @unnikrishnan190 ปีที่แล้ว +2

    Thanks bro

  • @soumya2925
    @soumya2925 ปีที่แล้ว +2

    Break ethra chavittanam ennariyilla

  • @user-sp4dh6kf5p
    @user-sp4dh6kf5p 4 หลายเดือนก่อน +1

    God bless you thanks❤❤❤

  • @shyniravindran8707
    @shyniravindran8707 7 หลายเดือนก่อน +1

    അടിപൊളി ക്ലാസ്

  • @kalakviswom6873
    @kalakviswom6873 ปีที่แล้ว

    Eeshwaran anugrahikkatte brotherine

  • @rathnagopi6789
    @rathnagopi6789 ปีที่แล้ว +8

    ഞാൻ 15ക്ലാസ്സ്‌ അല്ല പോയത് 37ക്ലാസ്സ്‌ പോയി. ഒരു ദിവസം 8കിലോമീറ്റർ ഓടിപ്പിക്കും ഒരു ദിവസം 300ഫീസ് അങ്ങനെ 37ദിവസം പോയി എന്നിട്ടും തനിച്ചു വണ്ടി ഓടിക്കാൻ ഇതുവരെ പറ്റിയില്ല ഇപ്പോൾ ക്ലാസിൽ പോകുന്നില്ല 10വർഷം ആയി ലെയ്സ്സൻസ് എടുത്തിട്ട്

    • @raheesrahees1235
      @raheesrahees1235 ปีที่แล้ว +1

      U evidene...stope aakalle broo, try chayyu...njaanum ninne poole aayirunnu

    • @anandavally4607
      @anandavally4607 ปีที่แล้ว +1

      അയ്യോ നിങ്ങൾ വീണ്ടും ശ്രമിക്കൂ, ഞാൻ നാൽപത്തി ഏഴു വയസിൽ ആണ് ലൈസെൻസ് എടുത്തത്, പിന്നെ ഓടിചെഇല്ല. ഇപ്പോൾ ഗുഡ്‌സന്റെ വീഡിയോകണ്ട ശേഷം പതുക്കെ പതുക്കെ ഓടിച്ചു തുടങ്ങി ഒരുവിധം നന്നായി ഓടിക്കും നിങ്ങൾ വീണ്ടും ശ്രമിക്കൂ 👍👍

    • @bendobendo2206
      @bendobendo2206 10 วันที่ผ่านมา

      ഞാനും ആദ്യം ഒരിടത്തു 8 ക്ലാസ്സ്‌ പോയി സ്റ്റീറിങ് പോലും നന്നായി ആയില്ല 8 കിലോമീറ്റർ 400.. പിന്നെ കുറെ നാൾ പോയില്ല പിന്നെ ഒരു ഫ്രണ്ട് പറഞ്ഞ് വേറെ ഒരു സ്കൂളിൽ പോയി ഇപ്പോൾ 12 ക്ലാസ്സ്‌ ആയി അവിടെ നന്നായി പറഞ്ഞു തരും.. എന്നാലും ഈ വീഡിയോ എന്നും rathriyum. രാവിലെയും കാണും.. അങ്ങനെ ആണ് എന്റെ പേടി പോയതും നന്നായി ഓടിക്കാനും പഠിച്ചതും ഇത്രയും നല്ല ഒരു ക്ലാസ്സ്‌ ഇനി u ട്യൂബിൽ ഉണ്ടോ എന്ന് പോലും അറിയില്ല 46. വയസ് ആയി എനിക്കു ചെറുപ്പത്തിൽ ഉള്ള ആഗ്രഹം ആണ് വണ്ടി ഓടിക്കാൻ പഠിക്കാൻ ഇപ്പോൾ ആണ് സാഹയ്ചര്യം ഉണ്ടായേ ഒരുപാട് thanks sir god bless uu..

  • @m.gm.g5929
    @m.gm.g5929 ปีที่แล้ว +2

    വളരെ ഉപകാരപ്രദം 🙏🙏🙏🙏

  • @sajinaali4135
    @sajinaali4135 10 หลายเดือนก่อน

    Thanks 👍🏻

  • @hridhyasujith3352
    @hridhyasujith3352 9 หลายเดือนก่อน +1

    Sir te driving school avideyaa

  • @ramlakp7016
    @ramlakp7016 ปีที่แล้ว

    Alhamdulillah nannaitund

  • @nafsivlog9917
    @nafsivlog9917 ปีที่แล้ว +10

    വളരെ confident തരുന്ന class 👍👍

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 8 หลายเดือนก่อน +1

    Thank you for your instructions.

  • @shemyshajahan4969
    @shemyshajahan4969 5 หลายเดือนก่อน

    Thankyou🥰 വീഡിയോ എന്നും കണ്ടിട്ട് ക്ലാസ്സിനു പോകുമ്പോൾ നല്ല കോൺഫിഡൻസ് തോന്നുന്നു ❤

  • @-moneycheppu5130
    @-moneycheppu5130 ปีที่แล้ว +2

    Super

  • @statusworld7651
    @statusworld7651 5 หลายเดือนก่อน

    Super class

  • @BeenaRani-od9mz
    @BeenaRani-od9mz ปีที่แล้ว

    ഞാൻ 2 ക്ലാസ്സ്‌ കഴിഞ്ഞു. വളവിലെ സ്റ്റിയെറിങ് ഒന്ന് വ്യക്തമാക്കി തരണേ

  • @praseedamanoj6271
    @praseedamanoj6271 ปีที่แล้ว +3

    Very useful ❤️

  • @naseerp1196
    @naseerp1196 ปีที่แล้ว +1

    Xlent

  • @kumarima2843
    @kumarima2843 ปีที่แล้ว +3

    ഈ മാസം പതിനേഴാം തിയ്യതി H test ആണ് 30 class ആയി, methods എല്ലാം മനസിലായി but, ഒരു control കിട്ടുന്നില്ല ആകെ വിഷമത്തിലാണ് 47 വയസുണ്ട്

  • @user-vm9sq9ep7x
    @user-vm9sq9ep7x 10 หลายเดือนก่อน +1

    Supper

  • @sundharipb7756
    @sundharipb7756 9 หลายเดือนก่อน

    njan thrissur aanu, enikku practikkal venam

  • @anjups7133
    @anjups7133 4 หลายเดือนก่อน +1

    Thank you very much

  • @jamalmasken1678
    @jamalmasken1678 ปีที่แล้ว +2

    Grate I liked

  • @anjalimohan6301
    @anjalimohan6301 6 หลายเดือนก่อน

    Very 👍

  • @ashrafv8533
    @ashrafv8533 ปีที่แล้ว

    Good

  • @mohammadhasirhashir6297
    @mohammadhasirhashir6297 ปีที่แล้ว +2

    Spr🤝🤝

  • @shamilakadher761
    @shamilakadher761 ปีที่แล้ว +1

    nammude munbhil vandyundakil pettann brake kodkanamenghil half clutchum half brake maano kodukendadh sir...

  • @Neshaa.123
    @Neshaa.123 4 หลายเดือนก่อน +1

    👍

  • @lailap8178
    @lailap8178 9 หลายเดือนก่อน +1

    Good class sir,

  • @shafeefworld1685
    @shafeefworld1685 ปีที่แล้ว +1

    Good class

  • @arjunakz9214
    @arjunakz9214 ปีที่แล้ว +4

    ഇന്നായിരുന്നു ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ് ആയി

  • @BijuknBijukn-qc9wg
    @BijuknBijukn-qc9wg 4 หลายเดือนก่อน +1

    സൂപ്പർബ് 👍👍👍

  • @anithasivan9434
    @anithasivan9434 ปีที่แล้ว +1

    Calinte chalanam canunnilla

  • @raghuvv6306
    @raghuvv6306 ปีที่แล้ว +3

    . very nice learning 👍👍

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว

      Ok

    • @beenasubhash7991
      @beenasubhash7991 9 หลายเดือนก่อน

      ആകെ 20 ക്ലാസ്സ്... Time 15 മിനിട്ട് angane പഠിക്കും.... ക്ലാസ്സ് തീർന്നു ടെസ്റ്റ് നവംബർ 2...ഒന്നും oder ആയിട്ടില്ല... ടെസ്റ്റിന് athayalum പോയി നോക്കാം ..

  • @raheenakoya2477
    @raheenakoya2477 ปีที่แล้ว +1

    1st കമെന്റ്

  • @pappanpappnna6100
    @pappanpappnna6100 หลายเดือนก่อน +1

    സിറ്റിങ്ങ് പഠിക്കാതെ എങ്ങനെ വണ്ടി ഓടിയ ക്കും അതതു കൊണ്ട് വണ്ടി നേറ പോകാൻ😢 പറഞ്ഞു തരു പ്ലീസ്

  • @varghesethomas2444
    @varghesethomas2444 ปีที่แล้ว +3

    സുഹൃത്തേ താങ്കളുടെ ഫോൺ നമ്പർ താ താങ്കളുടെ ശിക്ഷണത്തിൽ പഠിക്കാനാണ്

  • @itzmesanu802
    @itzmesanu802 ปีที่แล้ว +2

    Reverse parking onu paranju tharumo easy ayitt

  • @kavithaanilmkmk1073
    @kavithaanilmkmk1073 ปีที่แล้ว +2

    എന്റെ പപ്പയും ആന്റിയും 60 വയസ്സ് കഴിഞ്ഞിട്ടാണ് പഠിച്ചത് രണ്ടു പേരും നന്നായിട്ട് ഓടിക്കും. ഞാൻ ഇപ്പോ തുടങ്ങിട്ടേയുള്ളൂ എന്താവോ

  • @madhavik9199
    @madhavik9199 ปีที่แล้ว +2

    Sir, I am the beginner. I cannot control the accelerator. Even when I touch very gently and smoothly, either it gets slow or fast. Pls advise how to do.

  • @sainulabideen3920
    @sainulabideen3920 9 หลายเดือนก่อน

    👍👍

  • @bathiadoor2493
    @bathiadoor2493 ปีที่แล้ว

    Easy steering control paranju tharamo

  • @ambilysanthosh1459
    @ambilysanthosh1459 ปีที่แล้ว

    H എടുക്കുമ്പോൾ സെന്റർ മാറി പോകുന്നു. എന്തെങ്കിലും tip ഉണ്ടോ സാർ. ഞാൻ H വീഡിയോ കണ്ടിരുന്നു സാർ. 19.01. ടെസ്റ്റ്‌ ആണ്. ഞാൻ എല്ലാ വിഡിയോയും കാണുന്നുണ്ട്. Super

  • @saranyas6280
    @saranyas6280 ปีที่แล้ว +1

    Left And right side judgement parayavo

  • @betsonmathews9328
    @betsonmathews9328 ปีที่แล้ว

    👍👍👍👍

  • @mohammedirfan8645
    @mohammedirfan8645 ปีที่แล้ว +1

    വെരി good