എടാ അർജുനാ നിന്നെ കാത്തിരിക്കുകയാ ഞങ്ങൾ എല്ലാവരും😥🤲😥😥🤲

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 450

  • @HarisThattippurath
    @HarisThattippurath หลายเดือนก่อน +104

    അല്ലാഹുവേ ഉസ്താദിന്റെയും മറ്റുള്ളവരുടെയും പ്രാർത്ഥന നീ സ്വീകരിക്കണേ അല്ലാഹ്

    • @FUNNYVRO
      @FUNNYVRO หลายเดือนก่อน

      ആമീൻ ആമീൻ 🤲🤲😭😭

    • @Rishadperumala
      @Rishadperumala หลายเดือนก่อน

      ആമീൻ 🤲🏻

    • @fathima.n5303
      @fathima.n5303 หลายเดือนก่อน

      ആമീൻ

    • @mohamedjowhar1684
      @mohamedjowhar1684 หลายเดือนก่อน

      ആമീൻ 🤲

    • @raseenaraseena5270
      @raseenaraseena5270 หลายเดือนก่อน

      ആമീൻ 🤲🤲🤲😭😭😭

  • @vlogbyiju1841
    @vlogbyiju1841 หลายเดือนก่อน +171

    ദുആ ചെയിൻ ഉസ്താദേ അർജുൻ ചേട്ടനെ കിട്ടാൻ ജീവനോടെ. ആരെങ്കിലും പ്രാർത്ഥന അല്ലാഹ് സ്വീകരിക്കാതെ ഇരിക്കില്ല

    • @ramlath6335
      @ramlath6335 หลายเดือนก่อน +7

      രക്ഷ പെടുത്തട്ടെ ആമിൻ 🙏🙏🙏

    • @dilnadmessi1997
      @dilnadmessi1997 หลายเดือนก่อน +3

      Ameen

    • @SfiSafeena
      @SfiSafeena หลายเดือนก่อน

      Aameen

  • @SadiqAli-yz4jo
    @SadiqAli-yz4jo หลายเดือนก่อน +62

    അല്ലാഹുവേ ഞങ്ങളെ ഖൽബ് പൊട്ടുകയാണ് ആ സഹോദരനെ ഒന്ന് കാണിച്ചു താ

  • @anitha3871
    @anitha3871 หลายเดือนก่อน +4

    ഉസ്താദ് അങ്ങയുടെ പ്രാർത്ഥന കേട്ട് കരഞ്ഞുപോയി 🙏🏻🙏🏻🙏🏻

    • @user-zl7tn7di6q
      @user-zl7tn7di6q หลายเดือนก่อน

      അങ്ങയുടെ പ്രാർത്ഥന കേട്ടു കരഞ്ഞുപോയി 🙏❤️😭

  • @shammas1734
    @shammas1734 หลายเดือนก่อน +80

    അല്ലാഹ് നിന്റെ കാവൽ ഉണ്ടാകണേ allah🤲🤲😢😢

  • @muhammadsharafas1609
    @muhammadsharafas1609 หลายเดือนก่อน +39

    അർജുൻ എന്ന പൊന്നു മോനെ ജീവനോടെ തിരികെ തരണേ അള്ളാ 😭😭😭

  • @basheerm425
    @basheerm425 หลายเดือนก่อน +14

    പ്രിയ സഹോദരൻ അർജുനിനെ ജീവനോടെ ഞങ്ങൾക്ക് തിരിച്ച് നൽകണേ റബ്ബേ ആമീൻ

  • @salha5137
    @salha5137 หลายเดือนก่อน +57

    നാലുമണിക്ക് എണീറ്റ് തഹജ്ജുദ് നിസ്കരിക്കുന്ന ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതുപോലും അർജുനനെ ജീവനോടെ തിരിച്ചു കിട്ടാനാണ് നീ സ്വീകരിക്കണം അള്ളാ ആ കുടുംബത്തെ നിരാശപ്പെടുത്തല്ലേ അള്ളാ

    • @trendtroll5485
      @trendtroll5485 หลายเดือนก่อน

      മാഷാ അള്ളാ

    • @nishanaashraf8392
      @nishanaashraf8392 หลายเดือนก่อน

      😢😢😢😢😢

  • @userjkslk
    @userjkslk หลายเดือนก่อน +67

    പ്രിയപ്പെട്ട കൂട്ടുകാരന് ഒരു ആപത്തും ഇല്ലാതെ തിരിച്ചുകിട്ടണെ ഉസ്താദേ പ്രത്യേകം ദുആ ചെയ്യണം

  • @user-cc6no4cj4p
    @user-cc6no4cj4p หลายเดือนก่อน +68

    ജീ വനോടെ തിരിച്ചു കിട്ടണേ അല്ലാഹ് 🤲🏻🤲🏻

    • @babynihala2770
      @babynihala2770 หลายเดือนก่อน +1

      ആമീൻ 🤲🏻🤲🏻🤲🏻🤲🏻

    • @suharakunjol8075
      @suharakunjol8075 หลายเดือนก่อน +2

      ആമീൻ 🤲😢

  • @user-ki9ds2rb3j
    @user-ki9ds2rb3j หลายเดือนก่อน +6

    ആ സഹോദരനെ അവരുടെ കുടുംബത്തിന് ഒരു ബുദ്ധിമുട്ടും ഇല്ലാദേ തിരിച്ചു കൊടുക്കണേ അല്ലാഹ്

  • @SumayyaNisar-jv7wx
    @SumayyaNisar-jv7wx หลายเดือนก่อน +117

    ജീവനോടെ തിരിച്ച് തരണേ അല്ലാഹ്🤲🤲

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 หลายเดือนก่อน +25

    അൽഹംദുലില്ലാഹ് അല്ലാഹ് ഉസ്താദിന്റെയും ഞങ്ങളുടെയും ദുആ യിനെയും നീ സ്വീകരിക്കണ യാ അല്ലാഅർജുൻ tn

    • @ShobhaChandran-cy7lb
      @ShobhaChandran-cy7lb หลายเดือนก่อน

      ഉസ്താതെ അർജുന്നെ കിട്ടുന്നവര യും ഉസ്ത ദേ നിങ്ങൾ അവനും അവൻ്റെ കൂടുമ്പത്തിനും വേണ്ടി പ്രാത്ഥികൊണം

  • @asifsr1237
    @asifsr1237 หลายเดือนก่อน +15

    ആരെക്കിലും ഒരാളിന്റെ ദുആ സീകരിക്കണേ റബ്ബേ പൊന്നു മോനെ കാണിച്ചു താ അള്ളാ🤲🤲🤲🤲🤲😭😭😭😭😭😭അർജുൻ നീ എവിടെയ

  • @naseemapm
    @naseemapm หลายเดือนก่อน +45

    അള്ളാഹുവേ നീ അർജുനൻ തിരിച്ചു നൽകണേ അള്ളാഹ് ആമീൻ 🤲🤲🤲

    • @shifna25
      @shifna25 หลายเดือนก่อน

      Ameen

  • @junaidscrap5247
    @junaidscrap5247 หลายเดือนก่อน +23

    ആ കുടുബത്തിന്റ തണൽ ആണ് അല്ലഹ് നീ അവനെ ജീവനോടെ തിരിച്ചു തരണേ

  • @shrlx5153
    @shrlx5153 หลายเดือนก่อน +19

    ഒരാപത്തും കൂടാതെ ജീവനോടെ രക്ഷപ്പെടുത്തണേ നാഥാ 🤲🤲😭😭😭😭🤲🤲🤲🤲

  • @NisanathKm
    @NisanathKm หลายเดือนก่อน +16

    അള്ളാഹുവേ നീ അർജുൻക്
    തുണയാവണേ നാഥാ

    • @AneesAni-qr9sc
      @AneesAni-qr9sc หลายเดือนก่อน

      🤲🤲🤲🤲🤲

  • @KhadeejaPilathara-dd9hs
    @KhadeejaPilathara-dd9hs หลายเดือนก่อน +43

    അല്ലാഹുവേ നിന്റെ കാവൽ ഉണ്ടാകണേ 🤲🤲എത്രയും പെട്ടെന്ന് കണ്ടെത്താൻ കഴിയട്ടെ 🤲🤲🤲

  • @shefeequekodungallurshamon9730
    @shefeequekodungallurshamon9730 หลายเดือนก่อน +57

    അർജുൻ എനിക്ക് ആരുമല്ല.. പക്ഷെ.. ഇപ്പൊ സ്വന്തം കൂടെപ്പിറപ്പിനെ നഷ്ടപ്പെട്ട പോലെ ഊണിലും ഉറക്കിലും എല്ലാം അർജുൻ തന്നെ..
    പ്രാർത്ഥനയോടെ.. പ്രതീക്ഷയോടെ... Waiting..

    • @Guss12144
      @Guss12144 หลายเดือนก่อน +1

      സത്യം 😢😢😢🤲🏻🤲🏻🤲🏻

    • @nafiyap-yv2qw
      @nafiyap-yv2qw หลายเดือนก่อน

      സത്യം

    • @maymonashareef9508
      @maymonashareef9508 หลายเดือนก่อน +1

      എനിക്കും തോന്നിട്ടുണ്ട്

    • @maymonashareef9508
      @maymonashareef9508 หลายเดือนก่อน +1

      😢

    • @GgGgh-el5fu
      @GgGgh-el5fu หลายเดือนก่อน +1

      😢

  • @JaleelJaleel-l3i
    @JaleelJaleel-l3i หลายเดือนก่อน +3

    ഉസ്താദ് പറഞ്ഞത് പോലെ ഞാൻ അവനു ഒരു കുട്ടിയും ഭാര്യയും ഉണ്ടെന്ന് ഓർക്കുമ്പോൾ മനസ്സ് പൊട്ടുന്നു ഞാൻ ദൂരെ യാത്ര പോകുമ്പോൾ എന്റെ മനസ്സ് എന്റെ മക്കളെ കാണാൻ വിങ്ങുമായിരുന്നു 😢😢😢😢അതു പോലെ അർജുൻ ചിന്തിച്ചു വിഷമിച്ചു കാണും

  • @user-io7jl9my2z
    @user-io7jl9my2z หลายเดือนก่อน +75

    ഒരാപത്തും കൂടാതെ കിട്ടണേ അള്ളാഹ് 🤲🤲🤲

  • @afsarav5359
    @afsarav5359 หลายเดือนก่อน +2

    അല്ലാഹ്,, നമ്മുടെ പൊന്നു അർജുനനെ തിരിച്ചു നൽകണേ..😢 ആ ഭാര്യക്കും കുടുംബത്തിനും ക്ഷമ നൽകണേ, അല്ലാഹ് 🤲,

  • @noufalkannambath2281
    @noufalkannambath2281 หลายเดือนก่อน +5

    അല്ലഹ.അത്ഭുതം സംഭവവിക്കണേ. അവൻ തിരുച്ചു വരണേ 🤲🤲🤲🤲

  • @adhisbakes2228
    @adhisbakes2228 หลายเดือนก่อน +4

    അള്ളാ അർജുൻ എന്ന എന്റെ സഹോദരനെ പെട്ടന്ന് ജീവനോട് തിരിച്ച് തരണെ ആമീൻ

  • @user-hv8jf2zn3q
    @user-hv8jf2zn3q หลายเดือนก่อน +10

    ജീവനോട് തിരിച്ചുകിട്ടണം റബേ 🤲🤲🤲🤲

  • @salmasanoor1940
    @salmasanoor1940 หลายเดือนก่อน +28

    ജീവനോടെ തിരിച്ചു തരണേ അല്ലാഹ്

    • @vlogbyiju1841
      @vlogbyiju1841 หลายเดือนก่อน

      ആമീൻ

    • @sirajuneesasirajnuneesamgd
      @sirajuneesasirajnuneesamgd หลายเดือนก่อน

      ആമീൻ 🤲🤲🤲🤲

    • @sirajuneesasirajnuneesamgd
      @sirajuneesasirajnuneesamgd หลายเดือนก่อน

      ആമീൻ 🤲🤲🤲

    • @sirajuneesasirajnuneesamgd
      @sirajuneesasirajnuneesamgd หลายเดือนก่อน

      ലാ ഇലാ ഹ സുബ്ബ് ഹാ നകഇനി കൂൻ തു മി നളാ ലി മീൻ 🤲🤲🤲🤲q🕋🕋🕋😭😭😭😭😭😭😭

    • @Guss12144
      @Guss12144 หลายเดือนก่อน

      ആമീൻ 🤲🏻🤲🏻🤲🏻

  • @ShabanaMtr
    @ShabanaMtr หลายเดือนก่อน +11

    ജീവനോടെ. തിരിച്ചു. വരണേ അള്ളാ

  • @nisarcherayinisarcherayi6491
    @nisarcherayinisarcherayi6491 หลายเดือนก่อน +9

    ആലാഹുവെ
    അർജുൻ
    ജീവനോടെ
    Nalkane

  • @firosachu
    @firosachu หลายเดือนก่อน +17

    ആ വീട്ടുകാർക് തിരിച്ചു കൊടുക്കണേ അല്ലാഹ് 😢

    • @HaseenaShafi-x1h
      @HaseenaShafi-x1h หลายเดือนก่อน +1

      കേരളത്തിൽ ഉള്ളവരെല്ലാം അർജുനെ കാത്തിരിക്കുകയാണ്

  • @rashidap9577
    @rashidap9577 หลายเดือนก่อน +1

    അല്ലാഹുവേ അർജുൻ🤲🤲🤲😭😭😭 ജീവനോടെ ങ്ങൾക്ക് തിരിച്ചു താ റബ്ബേ

  • @Ramseena-h1g
    @Ramseena-h1g หลายเดือนก่อน +11

    ജീവനോടെ തിരിച്ചു വരണേ അല്ലാഹ് ആമീൻ

  • @user-bq3ld4sc2j
    @user-bq3ld4sc2j หลายเดือนก่อน +1

    ഉസ്താദ് എനിക്ക് രണ്ടാമത്തെ കുഞ്ഞുണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം ജോലി ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം

  • @muhammadshihal1099
    @muhammadshihal1099 หลายเดือนก่อน +2

    അഞ്ച് വഖ്തിലും.അർജുനെ.നിനക്ക്.വേണ്ടിയാണ്.മുഴുവൻ.പ്രർതനയും..ഒരുആപത്തുംവരാതെ.തിരിച്ച്ത്തരണേ..അല്ലാ🤲🤲🤲🤲🤲

  • @FasnaT-vh8pp
    @FasnaT-vh8pp หลายเดือนก่อน +10

    അർജുൻ പൂർണ ആരോഗ്യത്തോടെ തിരിച്ചുവരണേ അല്ലാഹ്‌ 😢Aameen🤲🏻🤲🏻

    • @VaadhilebanVaadhileban
      @VaadhilebanVaadhileban หลายเดือนก่อน

      M. Prarthikkane. Molle

    • @FasnaT-vh8pp
      @FasnaT-vh8pp หลายเดือนก่อน

      അർജുൻ എന്ന നമ്മുടെ സഹോദരനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. ഓരോദിവസവും അർജുന്റെ വാർത്ത കണ്ണീരോടെ അല്ലാതെ കാണാൻ പറ്റുന്നില്ല 😭

  • @bithamambayil9298
    @bithamambayil9298 หลายเดือนก่อน +1

    നമ്മുടെ. കൂടപ്പിറയാ അർജുൻ ഒരു. ആപത്തും വരുത്തരുതേ 🙏🙏Ameen

  • @user-kl5tp2ep7b
    @user-kl5tp2ep7b หลายเดือนก่อน

    അല്ലാഹ് അർജുൻ എന്ന സഹോദരനെ ജീവനോടെ തരണേ അല്ലാഹ്

  • @BushraM-or4np
    @BushraM-or4np หลายเดือนก่อน +2

    🤲🤲🤲 ഒരു കുഴപ്പം ഇല്ലാതെ അർജുനെ തിരിച്ചു കിട്ടണേ അള്ളാഹ ഞങ്ങളെ എല്ലാവരെയും പ്രാർത്ഥന സീകരിക്കണേ നാദാ

  • @rasheedakk3623
    @rasheedakk3623 หลายเดือนก่อน +13

    അല്ലാഹുവേ നിന്റെ കാവലുണ്ടാകണേ

    • @NRNfam
      @NRNfam หลายเดือนก่อน

      Ameen

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +1

    റഹ്മാനും റഹീമും ആയ റബ്ബെ ആ സഹോദരനെ നീ കാത്ത് രക്ഷിക്കണെ 🤲ആമീൻ 🤲ആമീൻ 🤲

  • @IsmailCh-b5h
    @IsmailCh-b5h หลายเดือนก่อน +1

    അവനെ കിട്ടിയിട്ടുണ്ട് അള്ളാന്റെ വർക്കത്ത് കൊണ്ട് അവരെ കെട്ടിക്കൊണ്ട് വണ്ടികൾ കണ്ടു വണ്ടി കണ്ടു വണ്ടി കണ്ടാൽ വണ്ടി കണ്ടു എല്ലാവരും ദുആ ചെയ്യണം ആൻ ജീവിച്ചിട്ടുള്ള അവയവനും എല്ലാവർക്കും ജീവിച്ചു🤲📿

  • @faseelaraihana8865
    @faseelaraihana8865 หลายเดือนก่อน +1

    അള്ളാഹുവേ ആ സഹോദരൻ എത്രയും പെട്ടന്ന് ജീവനോടെ തിരിച്ചു കിട്ടണേ

  • @subi3907
    @subi3907 หลายเดือนก่อน +19

    അർജുൻ ന്റെയും ഉസ്താത്തിന്റെയും കണ്ണുകൾ ഒരുപോലെയുണ്ട്, അർജുൻ തിരിച്ചു വരും 😪

  • @ANSU1020
    @ANSU1020 หลายเดือนก่อน +1

    അല്ലാഹുവേ അർജുന്റെ ജീവൻ കാക്കണേ റബ്ബേ 🤲🤲🤲

  • @user-ez4io8sy2i
    @user-ez4io8sy2i หลายเดือนก่อน +2

    അപാവത്തിനെ രക്ഷികണെ അള്ളാ🤲🤲🤲🤲😭😭😭😭

  • @subairafna4290
    @subairafna4290 หลายเดือนก่อน +1

    പടച്ചോനെ നല്ല വാർത്ത കേൾപ്പിക്കണേ അല്ലാ ആ കുടുബത്തിനും നാട്ടുകാർക്കും സന്തോഷം കാണിക്കണേ 🙏

  • @sheebarahim3689
    @sheebarahim3689 หลายเดือนก่อน +10

    പടച്ചോനെ ആ മോനെ ജീവനോടെ തിരിച്ചു കിട്ടാൻ വിധികുട്ടണെ

  • @AneesAni-qr9sc
    @AneesAni-qr9sc หลายเดือนก่อน +1

    അല്ലാഹ് 🤲🤲🤲 അർജുൻ നെ ജീവനോടെ തിരിച്ചു തരണേ അല്ലാഹ് 🤲 😢😢😢

  • @user-rz1ef8ue2m
    @user-rz1ef8ue2m หลายเดือนก่อน +8

    ആ കുടുംബത്തിന് തിരിച് കൊടുക്കണേ

  • @musthafamuthu8998
    @musthafamuthu8998 หลายเดือนก่อน +1

    ഇലാഹ റബ്ബേ എത്രയും പെട്ട ന്ന ഒരു പരി ഹ രം നൽകണേ

  • @jessymthomas8669
    @jessymthomas8669 หลายเดือนก่อน +1

    Pl teach like this whole Kerala.I am Christian ,I love Muslim,Hindus and all.

  • @jiminarmy6076
    @jiminarmy6076 หลายเดือนก่อน +1

    🤲🏻ആമീൻ 🤲🏻😢 എത്രയും പെട്ടെന്ന് കണ്ടു കിട്ടണേ അല്ലാഹ് 🥲🤲🏻

  • @musthafakuttippa3957
    @musthafakuttippa3957 หลายเดือนก่อน +1

    എല്ലാവർക്കും ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲

  • @IsmailCh-b5h
    @IsmailCh-b5h หลายเดือนก่อน +2

    ഇസ്മ യിൽ 🤲🤲🤲📿👍

  • @AshrafP-le3we
    @AshrafP-le3we หลายเดือนก่อน +4

    റബ്ബേ നീ മാത്രമാണ് തുണ

  • @MinsiyaMinzz
    @MinsiyaMinzz หลายเดือนก่อน +1

    പടച്ചവനെ അർജുനൻ ജീവനോടെ തിരിച്ചു വരണേ യാ അല്ലാഹ് 😪😪😪🤲🏻🤲🏻🤲🏻

  • @sabirasabi3420
    @sabirasabi3420 หลายเดือนก่อน +1

    അല്ലാഹുവേ ആസഹോദരനെ കാക്കണേ allah

  • @AsmilNihila-on1ts
    @AsmilNihila-on1ts หลายเดือนก่อน +1

    Makkal nannavanum kadam vedanum Usthad duaacheyyane 🤲🤲🤲

  • @nusrathePp
    @nusrathePp หลายเดือนก่อน +2

    പാടൊച്ചൊന്നെ ഉസ്തന്റെ ദുവ നി സികാരികണേ

  • @user-qi9ih2uc9e
    @user-qi9ih2uc9e หลายเดือนก่อน +16

    പ്രിയപ്പെട്ട കൂട്ടുകാരന് എത്രയും പെട്ടെന്ന് ഒരു കുഴപ്പവുമില്ലാതെ വേഗം കിട്ടട്ടെ

    • @HamzaEv-mo9hj
      @HamzaEv-mo9hj หลายเดือนก่อน

      അല്ലാഹുവേ എല്ലാവരുടേയും പ്രാർത്തന നീ കേൾക്കേണേ മേ:- അപഘടത്തിൽ പെട്ട എല്ലാവരേയും കണ്ടെത്തണമേ.....

  • @ramsiyachaliyadath5736
    @ramsiyachaliyadath5736 หลายเดือนก่อน +4

    Allahuve Arjun nee jeevanode thirichukodukkane allaah.

  • @shihabmonvkhouse2351
    @shihabmonvkhouse2351 หลายเดือนก่อน +2

    Allahuve nee rakshapeduthane allah

  • @user-vb1um2nd7f
    @user-vb1um2nd7f หลายเดือนก่อน +1

    Allhuve നിന്റെ കാവൽ ഉണ്ടാവനെ അല്ലഹ് 🤲

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky หลายเดือนก่อน

    Njangalude ponnuchettanu duha cheyyane jeevanod e kittatte ameen ameen

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky หลายเดือนก่อน

    Ente ponnu chettane ethrayum pettannu kittane padachavane enganeyum pettannu jeevanode kityattane padachavane ameen ameen

  • @usmanarangadi3986
    @usmanarangadi3986 หลายเดือนก่อน +1

    ജീ വനോടെ തിരിച്ചു കിട്ടാൻ ദുഹാ ചെയ്യണം

  • @RasiyaBasheer-yi4dt
    @RasiyaBasheer-yi4dt หลายเดือนก่อน +8

    ആമീൻ 😭😭😭🤲🏾🤲🏾🤲🏾

  • @musthafakayalmadathil3117
    @musthafakayalmadathil3117 หลายเดือนก่อน +4

    ആമീൻ 🤲🤲🤲

  • @swabimon652
    @swabimon652 หลายเดือนก่อน +8

    Ameen ameen

  • @ctibrahim8948
    @ctibrahim8948 หลายเดือนก่อน +5

    Aameen 🤲🏻🤲🏻🤲🏻

  • @Uae123-me8zr
    @Uae123-me8zr หลายเดือนก่อน +1

    Aameen

  • @Shaziya_sameer-simrah_sameer
    @Shaziya_sameer-simrah_sameer หลายเดือนก่อน +3

    Aameen aameen ya rabbal aalameen

  • @ubaidullaubaid9817
    @ubaidullaubaid9817 หลายเดือนก่อน

    Masha Allah
    Aameen yarabbal aalameen

  • @AbdulGafoorVayalilakath
    @AbdulGafoorVayalilakath หลายเดือนก่อน

    അർജുനൻ എന്ന സഹോദരനെ ആരോഗ്യത്തോടെ നമുക്ക് തിരിച്ചു തരണമേ അപകട സ്ഥലത്ത് മോശമല്ലാത്ത രീതിയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട് ഇവിടെ നമ്മുടെ ഒരു രീതി നമുക്ക് മറക്കാനാവാത്ത കാലിക്കറ്റ് എയർപോർട്ടിൽ ഉണ്ടായ ഒരു ദുരിതത്തിൽ സ്വന്തം ജീവന് ഒരു വിലയും നൽകാതെ ദുരന്തത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ച ആ രക്ഷാപ്രവർത്തനം

  • @roshanjoseph7061
    @roshanjoseph7061 หลายเดือนก่อน +1

    😢😢😢ആമീൻ 🤲

  • @user-io9io5qu8p
    @user-io9io5qu8p หลายเดือนก่อน +7

    Oru കുഴപ്പവും കൊടുക്കല്ലേ അല്ലാഹ്

  • @shameena1280
    @shameena1280 หลายเดือนก่อน +3

    Ameen ameen yarabbal alameem

  • @nishasrahman3730
    @nishasrahman3730 หลายเดือนก่อน

    അല്ലാഹുവേ ആ കുഞ്ഞിനെ കാക്കണേ

  • @saddamsaddam3358
    @saddamsaddam3358 หลายเดือนก่อน +3

    Aameen🤲😭🤲😭🤲😭🤲😭🤲

  • @ViijiKarichal
    @ViijiKarichal หลายเดือนก่อน

    ഒരാപത്ത് വരാതെ അർജുൻ തിരിച്ച് വരാൻ പ്രാർത്ഥിക്കുന്നു

  • @mansoorkotta6631
    @mansoorkotta6631 หลายเดือนก่อน +1

    Idupolayulla usthadu maranu nattinnavashiyam. Prarthana daivam seekarikumaravatta.

  • @rubeenaup4338
    @rubeenaup4338 หลายเดือนก่อน

    അള്ളാഹ് ദുഹാ സ്വീകരിക്കണേ

  • @saskalathingal7751
    @saskalathingal7751 หลายเดือนก่อน +3

    ❤❤❤❤❤ kaakuu rabee

  • @habeebrahman7995
    @habeebrahman7995 หลายเดือนก่อน +1

    അത്ഭുതം കാണിക്കണേ അല്ലാഹ്

  • @RafeekParammal-mm7co
    @RafeekParammal-mm7co หลายเดือนก่อน

    അല്ലാഹുവിൻ്റെ കാവൽ ഉണ്ടാകണേ

  • @FazilFazilMuhammad
    @FazilFazilMuhammad หลายเดือนก่อน

    Allaah,jeevanoodathirichuvaranaallaaaa😢😢😢

  • @shrlx5153
    @shrlx5153 หลายเดือนก่อน +2

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @roobicreations2001
    @roobicreations2001 หลายเดือนก่อน

    Priya sahodaran arjune jeevanode tharane allah

  • @rishurasheed7835
    @rishurasheed7835 หลายเดือนก่อน

    Jeevanode thirichu varane allahu🤲🤲

  • @hasanbava5796
    @hasanbava5796 หลายเดือนก่อน +1

    Ameen ameen ya allah

  • @KunjamiVv
    @KunjamiVv หลายเดือนก่อน

    Ethan malayala sauhritham . Rabbe avanee jeevanode thanne kanich kodkkane allah🤲

  • @najma9328
    @najma9328 หลายเดือนก่อน

    Rahmanaya rabbe AA. Sahodarane ammak thirich kodukkane. Aameen Aameen ya rabbal aalameen,😢

  • @muhammednajad9802
    @muhammednajad9802 หลายเดือนก่อน +2

    Aameen aameen yarabbal aalameen😢

  • @nehrinharoon4509
    @nehrinharoon4509 หลายเดือนก่อน

    ആ മോന്റെ അച്ഛനാണല്ലോ അല്ലാഹ് കാക്കണേ നാഥാ ആമീൻ

  • @user-be5et1kp7x
    @user-be5et1kp7x หลายเดือนก่อน

    Arjun poorna arogyathodey thirichu kudumbhathilethikane allhaaa😢😢😢

  • @ayishameharintp287
    @ayishameharintp287 หลายเดือนก่อน

    Allha ee duha segarikaname
    Padachone yatrayum pettannu jeevanode kanichu kodukaname

  • @mohammadsinan195
    @mohammadsinan195 หลายเดือนก่อน

    Jevnode vegam kittane thanburane 🤲🏻🤲🏻

  • @KuvaleNaseera
    @KuvaleNaseera หลายเดือนก่อน

    Aameen🤲🤲

  • @sudheerp.r5016
    @sudheerp.r5016 หลายเดือนก่อน

    Ameen ❤❤❤❤❤❤❤allahuakbar ❤❤❤❤

  • @kadeejakhadeeja8950
    @kadeejakhadeeja8950 หลายเดือนก่อน

    Ameen