ഫുൾ ക്ലച്ച് ഒരിക്കലും ഇതുപോലെ ഉപയോഗിക്കരുത് ഡ്രൈവിങ്ങിൽ|Car full clutch Control Tutorial 4 beginners

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഡ്രൈവിങ്ങിൽ ഫുൾ ക്ലച്ച് ഒരിക്കലും ഇതുപോലെ ഉപയോഗിക്കരുത്|Car full clutch Control Tutorial 4 beginners
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....

ความคิดเห็น • 159

  • @aneespgdanees1461
    @aneespgdanees1461 ปีที่แล้ว +91

    എന്റെ വലിയ ഒരു സ്വപ്നം ദൈവാനുഗ്രഹം കൊണ്ട് പൂർത്തിയായി ഞാനൊരു Ritz car 2016 വാങ്ങി. രണ്ടു ദിവസമായി . ❤ദൈവത്തിന് നന്ദി❤

  • @jeseenahameed3137
    @jeseenahameed3137 ปีที่แล้ว +15

    ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിക്കുന്നതിലും നന്നായി മനസ്സിൽ ആകുന്നുണ്ട് ചേട്ടന്റ ക്ലാസ്സ്‌ 👍👍👍👍

  • @kranthisona5734
    @kranthisona5734 3 หลายเดือนก่อน +2

    ഇത്ര നന്നായി ആരും പറഞ്ഞുതരില്ല 👍...

  • @sumathisumathi5864
    @sumathisumathi5864 8 หลายเดือนก่อน +1

    നന്നായി മനസ്സിൽ ആകുന്നുണ്ട്.. ഒത്തിരി പേർക്ക് ഉപകാരമാണ് ഇ വീഡിയോ,,,

  • @selinmaryabraham3932
    @selinmaryabraham3932 หลายเดือนก่อน +1

    Ee video ഞാൻ നേരത്തെ കണ്ടിരുന്നു എങ്കിൽ വണ്ടി ഓഫ് ആകുക ഇല്ലായിരുന്നു 😊...Thank you ❤👏👏👏🌹🥰

  • @shemyshajahan4969
    @shemyshajahan4969 3 หลายเดือนก่อน +1

    നന്നായി മനസ്സിലാവുന്നുണ്ട്.. സംശയം മാറി.. Thankyou ❤

  • @gopakumarkc7491
    @gopakumarkc7491 ปีที่แล้ว +2

    വളരെ നന്നായി മനസിലാക്കി തരുന്നുണ്ട് സൂപ്പർ ബ്രോ

  • @ancymathew1369
    @ancymathew1369 ปีที่แล้ว +2

    വളരെ 'നല്ല വീഡിയോസ് ഞാൻ വളരെ നന്നായി മനസ്സിലാക്കുന്നു വളരെ നന്ദി

  • @pradeepasujilal5841
    @pradeepasujilal5841 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ തന്നതിന് വളരെ അധികം നന്ദി.👍

  • @dennies6485
    @dennies6485 ปีที่แล้ว +6

    Innathe class adipoli aayirunnu. very useful

  • @sajeevvenjaramood3244
    @sajeevvenjaramood3244 ปีที่แล้ว +4

    വളരെ നല്ല അറിവ്. മികച്ച അവതരണം.

  • @Muslimaahhh-S
    @Muslimaahhh-S ปีที่แล้ว +2

    Test ayirunnu pass aayii, Thankyou for your videos ❤️❤️

  • @minnushanu2987
    @minnushanu2987 11 หลายเดือนก่อน +2

    വളരെ നല്ല അവതരണം ❤👍👍👍

  • @dineepa7247
    @dineepa7247 ปีที่แล้ว

    വളരെ ഉപകാരം ആയി ഈ വീഡിയോ. എന്റെ വീട്ടിൽ നിന്നും ഇങ്ങനെ പുറകോട്ട് ഇറക്കത്തിലേക്ക് ആണ് എടുക്കാനുള്ളത്.

  • @muhammedshadhinshadhin7306
    @muhammedshadhinshadhin7306 ปีที่แล้ว +1

    ചേട്ടാ ഞാൻ വർഷങ്ങൾ ആയി ലൈസൻസ് എടുത്തിട്ട് പക്ഷെ ഓടിക്കാൻ പേടി നിങ്ങളുടെ വീഡിയോസ് കണ്ടത് മുതൽ എനിക്കും ഓടിക്കാൻ ആവും സ്വന്തമായി എന്ന് മനസ്സിന് ധൈര്യം കിട്ടുന്നു tnx ഈക്ലാസ് മുമ്പ് കിട്ടിയിരുന്നെങ്കിൽ 🥰എന്ന് ആശിച്ചു പോയി ഡ്രൈവിംഗ് സ്കൂളിൽ പോലും ഇത്ര ഒന്നും പറഞ്ഞു തരില്ല tnx

  • @SumaSumasunil
    @SumaSumasunil 8 หลายเดือนก่อน

    Njan car padikkunu 3class padichu video upakarappedunnu thanks

  • @ebeenawilson4317
    @ebeenawilson4317 ปีที่แล้ว

    വളരെ നല്ല videos ആണ് എല്ലാം. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട്. മുടങ്ങാതെ കാണാറുണ്ട്.

  • @rahulrg3176
    @rahulrg3176 ปีที่แล้ว

    Videos ellam valare nalla arivanu
    Tharunnathu 👍🏻👍🏻🙏🏻🙏🏻

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 11 หลายเดือนก่อน +1

    Thank you so much . Sabu you are Awesome,

  • @HariharathmajS
    @HariharathmajS 2 หลายเดือนก่อน

    ക്ലാസ് വളരെ ഉപകാരപ്രദമാണ്

  • @sinisebastian2328
    @sinisebastian2328 2 หลายเดือนก่อน +1

    Good video. Aagrahicha vedio

  • @rejijomy2919
    @rejijomy2919 ปีที่แล้ว +2

    Good presentation... Very useful

  • @ahammednizamuddeen3250
    @ahammednizamuddeen3250 ปีที่แล้ว

    Thank you sir vandi odikkan ariyam ennalum veliya perfect alla chila kaaryagal ethra nalla friends aanagil nalla reethiyil paranj teraan kurach madi yaan entte ella samshayathintteyum utharam sir entte kaininn kittunnu😊😊😊😊

  • @MarsooqueK-lv2sx
    @MarsooqueK-lv2sx 7 หลายเดือนก่อน +1

    വളരെ ഉപകാരപെട്ടു 👍

  • @hijabigirl551
    @hijabigirl551 ปีที่แล้ว +2

    Adipoli class😍

  • @muhammedsinan5160
    @muhammedsinan5160 ปีที่แล้ว +1

    സൂപ്പർ വീഡിയോ ...❤

  • @gracybabu896
    @gracybabu896 ปีที่แล้ว +1

    Ethu valera useful ayi ok

  • @psb_m9403
    @psb_m9403 ปีที่แล้ว +2

    വളരെ നല്ല അവതരണം ❤️

  • @renjinis2114
    @renjinis2114 ปีที่แล้ว

    I got my car test.
    Thanks for your videos. God bless you

  • @mrpro_45
    @mrpro_45 ปีที่แล้ว +3

    Hairpin bend irakam iranguna oru video cheyumo plz

  • @jobaisebastian1035
    @jobaisebastian1035 ปีที่แล้ว +3

    Super bro, useful tips.

  • @samuelyohannan5431
    @samuelyohannan5431 ปีที่แล้ว

    Sir, kindly sir good teaching thanks a lot.

  • @AneeshMr-oj1qi
    @AneeshMr-oj1qi 5 หลายเดือนก่อน +1

    Irrakum ulla roadil egganay.break and cluch.kayattathu first gear.

  • @jimmyjohn5393
    @jimmyjohn5393 ปีที่แล้ว +3

    Gd video bro Thks

  • @eldhosethombra6719
    @eldhosethombra6719 หลายเดือนก่อน +1

    Veryverygood

  • @abdulsatthar3548
    @abdulsatthar3548 ปีที่แล้ว

    Useful tips..!! Thanks bro ❤

  • @dennies6485
    @dennies6485 ปีที่แล้ว +2

    Oru main road il ninnu valare idungiya pathiye mathram pokan kazhiyunna pocket road lekku kayarumbol engane pokum , gear top il ninnum first kodukkunnathu engane . Please explain. Oru paaadu naal aayi ulla samshayam aanu.

  • @bathiadoor2493
    @bathiadoor2493 ปีที่แล้ว +1

    Ella veedio usefull aan

  • @vanajasambhan896
    @vanajasambhan896 ปีที่แล้ว +2

    Very good class 👍

  • @nidhinmathew7827
    @nidhinmathew7827 8 หลายเดือนก่อน

    Vandi side othukumbol left side el ulla mathilente distance enganeyanu manasilakuka

  • @noyaljobish642
    @noyaljobish642 ปีที่แล้ว

    Othiri helpful video

  • @AneeshMr-oj1qi
    @AneeshMr-oj1qi 5 หลายเดือนก่อน +1

    Hai goodevenum sir.eanniku 25 inu annu test

  • @kadhertptp6206
    @kadhertptp6206 11 หลายเดือนก่อน

    സൂപ്പർ

  • @SujathaAchu-e7j
    @SujathaAchu-e7j 6 หลายเดือนก่อน

    God bless you ❤❤❤

  • @lakshmananayyammandi2946
    @lakshmananayyammandi2946 11 หลายเดือนก่อน +1

    Thank you

  • @shailasaif2314
    @shailasaif2314 ปีที่แล้ว +1

    Hello sir, ur video is very useful... Today I passed my driving test....

    • @rubymaryruby4429
      @rubymaryruby4429 ปีที่แล้ว

      Hello sir .first starting onnu kaanichu tharumo

  • @unnikrishnan190
    @unnikrishnan190 ปีที่แล้ว +2

    Thanks bro👍🙏

  • @ViBe_family00
    @ViBe_family00 2 หลายเดือนก่อน +1

    Njan eppo full clutch chavttumnolum bayngara acceleration sound varunnund epolum athentha...vandikk oru problevum illa

  • @speachofbaqavi8112
    @speachofbaqavi8112 8 หลายเดือนก่อน

    നല്ല ഒരു ക്ലാസ്സ്‌ ok

  • @Malayali177
    @Malayali177 ปีที่แล้ว +1

    Good. Thanks

  • @BabuMT-d1x
    @BabuMT-d1x ปีที่แล้ว +1

    Very very useful bro

  • @jeoniankook
    @jeoniankook ปีที่แล้ว

    Inn test aayirunnuu pass aayii❤️

  • @one-s7239
    @one-s7239 ปีที่แล้ว

    Enikkk license kitti.. Very happy movement

  • @ravindranravindran3277
    @ravindranravindran3277 ปีที่แล้ว +1

    Super❤

  • @ShiyasShiyas-qd2oy
    @ShiyasShiyas-qd2oy ปีที่แล้ว +4

    😊 superb

  • @hashimhashim604
    @hashimhashim604 ปีที่แล้ว

    Oru valiya car driver video cheyyooo

  • @subaidasubi4128
    @subaidasubi4128 6 หลายเดือนก่อน +1

    കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് മാത്രം ചവിട്ടുമ്പോൾ സ്പീഡ് കുറെയുന്നില്ല അപ്പോൾ ക്ലച് കൂടി aply ചെയ്താൽ prblm ആകുമോ

  • @unnikrishnanr8748
    @unnikrishnanr8748 ปีที่แล้ว

    ഇഷ്ടമായി

  • @jerinraju1141
    @jerinraju1141 ปีที่แล้ว +2

    Nice video

  • @lissyshaju3277
    @lissyshaju3277 4 หลายเดือนก่อน

    ഞാൻ വണ്ടി എടുക്കുന്നുണ്ട്. പക്ഷെ എനിക്ക് പണ്ടി Slow ചെയ്യുമ്പോൾ എപ്പോഴും clutch അമർത്തണമോ എന്ന് സംശയമാണ്.

  • @ramshazworld3965
    @ramshazworld3965 ปีที่แล้ว

    Sir ee videoyil 3rdil ninn 1stilek idunnath kandu.. Angne cheyyaan pattumo...
    Ente valiya doubt aanith

  • @HARILALPhoenix
    @HARILALPhoenix 26 วันที่ผ่านมา +1

  • @PRAKASHMS1997
    @PRAKASHMS1997 ปีที่แล้ว +1

    Thank you so much for your useful, interesting and informative video. 🩵🩵🩵🩵🩵🩵.

  • @4kelectronics222
    @4kelectronics222 ปีที่แล้ว +1

    Bro ഇതുപോലെ ചെറിയ സ്ലോപ്പിൽ ഫുൾ ക്ലച്ച് ചവിട്ടി ഇറക്കാം അല്ലേ.

  • @sindhuelishwa3460
    @sindhuelishwa3460 ปีที่แล้ว +1

    Irakkattil clutch chavittiyal speed koodille.?

    • @rohit45_nikesh
      @rohit45_nikesh ปีที่แล้ว +1

      ചവിട്ടാതെ ഇരുന്നാൽ മതി speed കൂടില്ല 👍

    • @rahulj8012
      @rahulj8012 ปีที่แล้ว +1

      Nirthenda sahachariyathil mathram upayaogikkuka allathe kuttane ullathil venda

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว +1

      ബാലൻസ് ചെയ്ത്

  • @sivakumarsivakumar9094
    @sivakumarsivakumar9094 10 หลายเดือนก่อน +1

    👍

  • @sudhrshananp1221
    @sudhrshananp1221 ปีที่แล้ว

    I am a driving student. While I a m clutch chavittumpol njan ariyathe auxilateril leg chavuttunnu. Please give solution about this.

  • @Varughese-z5j
    @Varughese-z5j 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @1977sansam
    @1977sansam ปีที่แล้ว +2

    I don't understand what you mean by full clutch. Whenever you change gears you have to depress the clutch pedal completely. Half clutch is used only when stopping at uphill like situations.

  • @indhusabu2089
    @indhusabu2089 ปีที่แล้ว +2

    👌👍 nalla class... God bless u🙏

  • @iswaandarmanirfan360
    @iswaandarmanirfan360 ปีที่แล้ว +2

    Aasane,,,,,aasante videos kanal mathramanu ente pani😂😂😂

  • @fastgamer5346
    @fastgamer5346 ปีที่แล้ว

    ബ്രോ H എടുക്കാൻ ഡെയിട്ട് എടുത്ത സമയത്തു പോകപറ്റിയില്ലേ എന്ത് ചെയ്യണം ( ഡ്രൈവിംഗ് സ്കൂളിൽ വിളിച്ചു പറഞ്ഞിട്ടും ഇല്ലേ )

  • @sasidharang4759
    @sasidharang4759 ปีที่แล้ว

    Thanks 👍

  • @sudheep007
    @sudheep007 ปีที่แล้ว +2

    വണ്ടി 3 rd ഗിയർ ഇൽ പോകുമ്പോൾ എമർജൻസി ayi ബ്രേക്ക്‌ ചവിട്ടി വണ്ടി പൂർണമായി നിന്നും കഴിഞ്ഞാൽ... അവിടുന്ന് വണ്ടി എടുക്കാൻ 3 rd ഇൽ നിന്ന്നും 2 ആൻഡ് first ഗിയർ ഷിഫ്റ്റ്‌ ചെയ്യാതെ.. 3 rd ഇൽ നിന്നും ന്യൂട്രൽ to first എടുത്തു പോകുന്നത് ശരിയാണോ...

  • @ramachandrannairpv6026
    @ramachandrannairpv6026 ปีที่แล้ว

    Informative

  • @itme_Albin
    @itme_Albin ปีที่แล้ว

    Innale test aayirunnu passayi. License number message vannu. Ini enik drive cheyyamo,atho license card kaiyil kittano

  • @anandavally4607
    @anandavally4607 ปีที่แล้ว +2

    ഹായ് 👍

  • @elizabeththomas1201
    @elizabeththomas1201 7 หลายเดือนก่อน +1

    Steering balance valavu varumpol ok aavunila 😢

  • @lissystephen1313
    @lissystephen1313 ปีที่แล้ว

    Very nice 🙏

  • @vipinled4591
    @vipinled4591 ปีที่แล้ว

    ☺Thanks💖

  • @one-s7239
    @one-s7239 ปีที่แล้ว +6

    Enikk 16 aann test😀

  • @sudhishmr
    @sudhishmr ปีที่แล้ว

    Good

  • @shajis5299
    @shajis5299 ปีที่แล้ว +1

    👌👍

  • @ayshazenna6115
    @ayshazenna6115 10 หลายเดือนก่อน

    👍🏼

  • @ravathiranni9577
    @ravathiranni9577 ปีที่แล้ว +4

    👌👌👌👌👌👍

  • @rishankp2664
    @rishankp2664 ปีที่แล้ว

    Bro yanik ippo 18 ayi paksha 2 month mump police pidichu case edukuayum cheythu enik ippo license edukan patto

  • @PKpk-or2oe
    @PKpk-or2oe ปีที่แล้ว +1

    Clutch complaint aville

  • @kurianvvpleasetalkthetaxpr5099
    @kurianvvpleasetalkthetaxpr5099 ปีที่แล้ว +1

    Car 1st gear il athra duram odikam

    • @stardust1533
      @stardust1533 ปีที่แล้ว

      10 to 20 km speed വരേ ഓടിക്കാം

  • @aneeshnv2022
    @aneeshnv2022 5 หลายเดือนก่อน

    ഇറക്കത്തിൽ ക്ലച്ച് ചവിട്ടുമ്പോൾ ഗിയറിൻ്റെ പിടുത്തം പോവില്ലേ

  • @anupmanohar3762
    @anupmanohar3762 ปีที่แล้ว +3

    👍👍👍👍👏👏👏👏

  • @SiniSony-yr3ws
    @SiniSony-yr3ws ปีที่แล้ว

    👌👌👌

  • @vijayannelliyote5372
    @vijayannelliyote5372 ปีที่แล้ว +1

    Hai

  • @vineethsunil8063
    @vineethsunil8063 ปีที่แล้ว +1

    First 🎉

  • @daretodream6978
    @daretodream6978 ปีที่แล้ว

    Swift വാങ്ങണം എന്നാണ് ആഗ്രഹം നടക്കോ എന്തോ

  • @joshuajobin8277
    @joshuajobin8277 ปีที่แล้ว +2

    👌👌👌👌👍🏻👍🏻👍🏻👍🏻❤❤

  • @mansoorkakkanad
    @mansoorkakkanad ปีที่แล้ว

    🌹

  • @anishchandran9511
    @anishchandran9511 ปีที่แล้ว

    Enta oru doubt ayerunnnu eth

  • @aswanikannan6328
    @aswanikannan6328 ปีที่แล้ว

    Eniku 23. rdTest

  • @nasirabdul1451
    @nasirabdul1451 ปีที่แล้ว

    🎉

  • @rgap3944
    @rgap3944 ปีที่แล้ว

    Couch ഇല്ലാത്ത വണ്ടി ഓടികാൻ കുടങിയിട്ട് കാലം എന്തായി .. ഇപ്പോഴും പിടിചോണ്ട് നടക്കുകയാണ് ആദിവാസി സിസ്റ്റം കൊണ്ട്