വണ്ടിയിൽ ക്ലച്ച് ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത 10 സാഹചര്യങ്ങൾ |Never use the clutch like this|

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • വണ്ടിയിൽ ക്ലച്ച് ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത 10 സാഹചര്യങ്ങൾ |Never use the clutch like this|
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....

ความคิดเห็น • 250

  • @sunilkumarp3104
    @sunilkumarp3104 ปีที่แล้ว +143

    🤩🤩🤩🤩🤩ക്ളച്ചാണ് സാറേ എൻറ main problem ..... ഈ വീഡിയോ കണ്ടപ്പോൾ 99% മാറി ....ബാക്കിയെല്ലാം വണ്ടിയോടിക്കുബോൾ നേരിടാം

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว +8

      Ok

    • @blackduck3127
      @blackduck3127 ปีที่แล้ว +1

      Sathyam ee vrithiketta sadhanam njan sport tec anu use cheyuka .... But norm enikk use cheyyan ariyilla

    • @Tencil577
      @Tencil577 ปีที่แล้ว +1

      തിയറി അല്ല പ്രാക്ടിക്കൽ ആണു മെയിൻ സാറേ

    • @thankammavarghese7572
      @thankammavarghese7572 ปีที่แล้ว

      ​@@blackduck3127 ZZ 7:09 ol

    • @Sreejith_AR
      @Sreejith_AR ปีที่แล้ว

      Ee clutch realese cheyumbool...kaalinte back part ground l fix cheythitanoo cheyaar...athooo clutch te opam namude kaalum mukaliloot lift cheyanooo........ please someone reply 🙏

  • @dilshadillu3127
    @dilshadillu3127 ปีที่แล้ว +8

    ഇന്നലെ test ആയിരുന്നു പാസ്സായി വീഡിയോ എല്ലാം വളരെ ഉപകാരപ്പെട്ടു thank you so much

    • @debater685
      @debater685 ปีที่แล้ว

      @@mehroossameer3440 🥺bhayankara paada

    • @prevasiassociated6102
      @prevasiassociated6102 ปีที่แล้ว +1

      എന്റെ ടെസ്റ്റ്‌ വിജിത്രമായിരുന്നു H' ഒരു പ്രശ്നം ഇല്ലാതെ പാസായി റോഡ് ടെസ്റ്റ്‌ ഫെലായി ഇതുപോലെ ഒരു നാണക്കേട്. 😜😜😜

  • @rukkiyanoufal646
    @rukkiyanoufal646 ปีที่แล้ว +21

    താങ്കളുടെ എല്ലാ ക്‌ളാസും ഒരു പോലെ മികച്ചതാണ്, ഒന്നും ഒഴിവാക്കാൻ പറ്റുന്നില്ല

  • @Dreams125
    @Dreams125 ปีที่แล้ว +2

    വീഡിയോ എല്ലാം കാണാറുണ്ട്.. ഒരുപാട് സഹായമാകുന്നുണ്ട് ഡ്രൈവിംഗ് പഠിക്കുമ്പോൾ 👌👌👌👌👌👌

  • @user-wx4fo1up9e
    @user-wx4fo1up9e ปีที่แล้ว +14

    സാധാരണ ഡ്രൈവിംഗ് സ്കൂളുക്കാർ ക്ലെച്ച് തേയും എന്ന് പറഞ്ഞു ഗീറ് മാറ്റാൻ അല്ലാതെ ഓടുമ്പോൾ ക്ലെച്ചിൽ തൊടീക്കില്ല 😐

  • @shareefashareef6517
    @shareefashareef6517 ปีที่แล้ว +8

    Thank you sir, sir nte videos enik orupaad useful aayi. Innale aayirunnu driving test. Pass aayi. Thank you so much. 🔥🔥🔥

  • @hildashaji8723
    @hildashaji8723 ปีที่แล้ว +3

    Thanku soo much.. For your videos, സാറിന്റെ വീഡിയോ കണ്ട് കണ്ട് ടെസ്റ്റ്‌ പാസ്സായി.... 🙏🙏🙏

  • @jalajasunil759
    @jalajasunil759 ปีที่แล้ว +2

    വളരെ ഉപകാരപ്രദം ആണ് sir ന്റെ വീഡിയോസ്. 👌

  • @Dilnashetty
    @Dilnashetty ปีที่แล้ว +2

    Chettan orupadu perku oru help anu ee vedio cheyyunathu...palapozhum veettilullavarodu ee doubt okky chodichal vazhaku parayum..thanku chetta

  • @sahlashamseer8759
    @sahlashamseer8759 ปีที่แล้ว +16

    Sir
    Please do a video about car fire issue in kannur. We need to know your opinion about the reasons of such accidents

  • @Zion-Jerusalem
    @Zion-Jerusalem ปีที่แล้ว +11

    ഈ gearum ക്ലച്ചും കണ്ടു പിടിച്ചവനെ കിട്ടിയാൽ...

    • @Misty559
      @Misty559 ปีที่แล้ว

      🤣🤣🤣

    • @zainudheen.v8040
      @zainudheen.v8040 18 วันที่ผ่านมา

      Onnum cheyyanda
      Avan pavamaaa
      Namukku AUTO MATIC vagammm bro

    • @Zion-Jerusalem
      @Zion-Jerusalem 18 วันที่ผ่านมา

      ഇല്ല. ബ്രോ ഞാൻ ഇപ്പോൾ സെറ്റ് ആയി... സൂപ്പറാണ്... 😂😂 ബാലികേറാ മലയാണെന്ന വിചാരിച്ചതു.. പക്ഷെ കൈ തെളിഞ്ഞു കഴിഞ്ഞപ്പോൾ.. ആഹാ... അടിപൊളി.. 😂

  • @PJay8752
    @PJay8752 11 หลายเดือนก่อน +1

    The most comprehensive lesson on clutch use i have seen in youtube. Learned a lot. Have a test on oct 27th. You addressed many of my concerns aptly. Thank you😊

  • @itzmeminnn2379
    @itzmeminnn2379 ปีที่แล้ว +3

    Explanation anu oro videos kaanan olla insipration..... Brooo..... Super vlogs

  • @radhakrishnanpillai28
    @radhakrishnanpillai28 ปีที่แล้ว +7

    Clutch ഉപയോഗം നല്ലതുപോലെ പറഞ്ഞു തന്നു 🌹❤🌹🌹👍

  • @Tencil577
    @Tencil577 ปีที่แล้ว +3

    കുത്തനെ ഉള്ള ഇറക്കത്തിൽ ഇതുവരെ ഞാൻ fourth ഇൽ ആയിരുന്നു പോയിരുന്നത്.. ഇനിമുതൽ ഒരു സെക്കന്റ്‌ gear എങ്കിലും ഉപയോഗിക്കാം..

    • @pradeepkv-jo4qd
      @pradeepkv-jo4qd ปีที่แล้ว +1

      എന്റെ കുഞ്ഞാ ഒരു വണ്ടി ഏതുഗീയറിലാണോ കയറ്റം. കയറുന്നത് ആഗിയറിലേ ഇറക്കവും ഇറക്കാവൂ അതാ കണക്ക് എങ്കിലും ഫസ്റ്റ് ഗിയറിൽ മാത്രം കയറുന്ന കയറ്റം സെക്കന്റ് ഗിയറിലെങ്കിലും ഇറക്കാൻ ശ്രമിക്കണം പിന്നെ സെക്കന്റ് ഗിയറിന് ഒരുപാടുപ്രത്യേകതയൂണ്ട് വളരേപതുക്കയുംപരമാവതിസ്പീഡിലും മാത്രമല്ല നല്ല പ്രവർത്തനക്ഷമത യോടും കൂടിയും വളരേനിയന്ത്രണാതീതമായും തള്ളിസാറ്റാർട്ടാക്കാനുസുഖമമായ ഒരുഗിയറാണ് എന്നാൽ ഇതിലും പവറും ഇതുപോലെ തന്നെയുള്ള ഒരുഗിയറാണ് റിവേഴ്സ് സെക്കന്റ് ഗിയറിന്റെ അത്ര നിയന്ത്രണാധീനമല്ലങ്കിലും അതിൽ പവറും നിയന്ത്രണരീതിയും തള്ളിയാൽസ്റ്റാർട്ടാക്കുന്നരീതിയുലുമാണ് ആടെക്നോളജി

    • @Misty559
      @Misty559 ปีที่แล้ว

      അപ്പൊ forthil ഇട്ട് ബ്രേക്ക്‌ പിടിച്ചു ഇറങ്ങുകയാണോ ചെയ്യാറ്?

  • @mohammedshafi7606
    @mohammedshafi7606 11 หลายเดือนก่อน +3

    Super Class Sir
    Thank you

  • @Babu-zv7dl
    @Babu-zv7dl ปีที่แล้ว +8

    പ്രതീക്ഷിച്ച വീഡിയോ താങ്ക്യൂ sir 🙏💕

  • @pointsforthinkers8042
    @pointsforthinkers8042 2 หลายเดือนก่อน +1

    Best explanation with best drive and legs video

  • @bindhusajeevankk5525
    @bindhusajeevankk5525 2 หลายเดือนก่อน +1

    Sahacharyam anusarichu palarkum thaankal daivathinu thulyam..

  • @fathimafathi9762
    @fathimafathi9762 ปีที่แล้ว +1

    Verygood speech kandathil santhosham ithrayum nallareethiyil avatharippichathine Valerie upakaaram

  • @danishkuttu7511
    @danishkuttu7511 ปีที่แล้ว +4

    Thank you sir for briefings like how to use clutch ,, excellent work sir

  • @nishadnoushad3274
    @nishadnoushad3274 ปีที่แล้ว +1

    Klasellam adipoliyanu nallathu pole paranju tarunnund❤ supper

  • @vishnuk.s459
    @vishnuk.s459 ปีที่แล้ว +1

    വളരെ നന്ദി sir 🌹, thanks 🙏

  • @marykutty2591
    @marykutty2591 หลายเดือนก่อน

    ഞാൻ ലേണർസ് എടുത്തു 9 ക്ലാസ്സും അറ്റൻ്ും കഴിഞ്ഞു സ്ട്രിയറിംഗ് പോലും പിടിക്കാൻ തന്നിട്ടില്ല ഞാൻ എനാണ് ചെയ്യേണ്ടത് എനിക്ക് ഇനിയും എത്ര ക്ലാസ്സ വേണ്ടി വരും

  • @uthamangopal30..............._
    @uthamangopal30..............._ ปีที่แล้ว +7

    Dear Sir, ചുരം ഇറങ്ങുമ്പോൾ പെട്രോൾ ലാഭിക്കാനായി എൻജിൻ ഓഫാക്കിയാൽ പ്രശ്നമുണ്ടാകും എന്ന് മനസ്സിലായി എന്നാൽ അതിനുപകരം ആക്സിലേറ്റർ ഒഴിവാക്കി മുഴുവനായി ക്ലച്ചമർത്തിയാലോ. ???

    • @kpsujatha5601
      @kpsujatha5601 ปีที่แล้ว +1

      Orikallum erangumbo full clutch kodukaruth vandi pettan speed koodi chellapo nalla Pani kuttan chance ind

  • @kosalaramadask658
    @kosalaramadask658 ปีที่แล้ว +10

    Excellent briefings about the use of clutch. 👌

  • @STORY__OF_BAD__BOYS
    @STORY__OF_BAD__BOYS 29 วันที่ผ่านมา +1

    Super 👍🏼

  • @rajeev9383
    @rajeev9383 ปีที่แล้ว +4

    വണ്ടി എടുക്കുമ്പോൾ മാത്രമേ 1st ഗിയർ ഉപയോഗികാവൂ.. വളരെ പതുക്കെ പോകുകയാണെങ്കിൽ പോലും 1st ഗിയർ ഉപയോഗിക്കരുതെന്നാണ് driving school ൽ നിന്നും പഠിപ്പിച്ചത്... അതുപോലെ half ക്ലച്ച് കഴിവതും കുറച്ചേ ഉപയോഗിക്കാവൂ അല്ലെങ്കിൽ ക്ലച്ച് പെട്ടെന്ന് തേഞ്ഞു തീരും എന്ന് അവർ പഠിപ്പിച്ചത്... ഈ കാര്യങ്ങൾ ഒന്ന് വിശദീകരിക്കാമോ...

  • @user-pm7kg4ef8g
    @user-pm7kg4ef8g ปีที่แล้ว +2

    Monday anu test thotu thoppi idumenna pratheeksha😰

  • @abilasht.a3907
    @abilasht.a3907 ปีที่แล้ว +4

    നമ്മള് നല്ല ഇറക്ക മുള്ള സ്ഥലങ്ങളിൽ full ക്ലച്ച് ബ്രേക്കും ഒരുമിച്ചു ചവട്ടന്നെങ്കിൽ പ്രോബ്ലം ഉണ്ടോ ?

    • @abilasht.a3907
      @abilasht.a3907 ปีที่แล้ว

      നല്ല കയറ്റമുള്ള റോഡ് മെയിൻ ജംഗ്ഷനിലേക്കു വരുമ്പോൾ half ക്ലച്ച് ഉപയോഗിച്ച് car നിർത്തി മുന്നോട്ടു പോവുമ്പോൾ വളരെ ബുദ്ദിമുട്ടാണ് ..😢

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว

    Nalla avataranam Goodsonji, thanks

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว +2

    Very useful video, Goodsonji thank you.

  • @ratheeshpalakkad8676
    @ratheeshpalakkad8676 ปีที่แล้ว +3

    03-02-23-...car test pass ahyi .. 👍👍👍👍 good vedio ..thank you so much

  • @sreeshaanil6443
    @sreeshaanil6443 5 หลายเดือนก่อน +1

    Thank U so much 👍👍😍

  • @josejohn5
    @josejohn5 ปีที่แล้ว +1

    Good presentation and useful topic to all those driving vehicles.

  • @arshadbinismail8623
    @arshadbinismail8623 ปีที่แล้ว +1

    സൂപ്പർ അടിപൊളി

  • @santhoshc4818
    @santhoshc4818 ปีที่แล้ว +3

    Nice class very usefull thank you 😍👍🏻

  • @muhammedalic8163
    @muhammedalic8163 7 หลายเดือนก่อน +1

    Best master👍

  • @ayshasera1283
    @ayshasera1283 4 หลายเดือนก่อน +1

    Ente ettavum valiya prblm clutch veruthe chavittum.

  • @alainedelonkumar956
    @alainedelonkumar956 ปีที่แล้ว +3

    Your videos are really helpful..could you also make a video entering and parking in shopping mall.

  • @deepagireesh8907
    @deepagireesh8907 4 หลายเดือนก่อน +1

    Clutch control is my main problem 😢

  • @ajmalvv3534
    @ajmalvv3534 ปีที่แล้ว +11

    3rd ഗിയറിൽ പോകുന്ന വണ്ടി സ്പീഡ് ഒരു 40 kmph പെട്ടന്ന് സ്റ്റോപ് ചെയേണ്ടി വന്നാൽ ക്ലച്ച് യൂസ് ചെയ്യണോ

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว +5

      Yes

    • @vijayansajitha5581
      @vijayansajitha5581 ปีที่แล้ว +4

      ബ്രിക്ക് മാത്രം ചവിട്ടി വാഹനം സ്ലോ ആയതിന് ശേഷം ക്ലച്ചി ചവിട്ടാൻ പാടുളും

  • @anushiju4734
    @anushiju4734 ปีที่แล้ว +2

    ഒരു പാട് സംശയങ്ങൾക്കുളള മറുപടി. Thank you sir.

  • @SarathChandran-jx8mr
    @SarathChandran-jx8mr 8 หลายเดือนก่อน +1

    Thankyou sir ❤❤

  • @radhakrishnan4832
    @radhakrishnan4832 ปีที่แล้ว

    Hai
    Good Information Thank you.
    Night Driving ൽ ഹോൺ ഉപയോകിക്കാതെ Head Light ന്റെ സഹായത്തിൽ മാത്രം Drive ചെയ്യുന്നതിനായി ബോധവൽക്കരണത്തിനായി ഒരു class എടുത്തുകൂടെ ?

  • @sollyjoseph7856
    @sollyjoseph7856 ปีที่แล้ว +1

    Useful വിഡിയോ

  • @VinodKumar-ol4fe
    @VinodKumar-ol4fe ปีที่แล้ว +1

    Good information

  • @rajujoseph2488
    @rajujoseph2488 7 หลายเดือนก่อน +1

    Very good

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว

    OK Goodsonji, thank you

  • @rasheedrdpk9267
    @rasheedrdpk9267 ปีที่แล้ว +1

    👍അവതരണം

  • @pothuvedi8491
    @pothuvedi8491 ปีที่แล้ว +1

    പാർക്കിംഗ് ബ്രേക്ക്, മാറ്റുന്നത് ക്ലച്ച് ബൈറ്റിംഗ് പോയിന്റിൽ വരുമ്പോൾ മാത്രം മാറ്റി പഠിക്കുക
    ഇത് കയറ്റം, ഇറക്കം നിർത്തി ഇടുക്കുമ്പോൾ ക്ലച്ചിന് സഹായം, വണ്ടി പെട്ടന്ന് ചലിക്കാത്തിരിക്കും

  • @Askmedestination
    @Askmedestination ปีที่แล้ว +1

    Koottikkada railway crossil kidannal ellam padikkum

  • @rjshreyas1886
    @rjshreyas1886 ปีที่แล้ว +1

    Kidilam video with example 🔥

  • @pranavpattambi8373
    @pranavpattambi8373 5 หลายเดือนก่อน +1

    വളവു തിരിഞ്ഞ് ഉള്ള കയറ്റത്തിൽ ക്ലച്ച് ഉപയോഗിക്കാമോ?

  • @rajanao254
    @rajanao254 ปีที่แล้ว

    Very good video. Thanks. 🙏🙏

  • @sreedevooschannel7337
    @sreedevooschannel7337 ปีที่แล้ว +1

    👍🏻👍🏻very good class

  • @tolyjaysing493
    @tolyjaysing493 ปีที่แล้ว +3

    Very useful class... Thanku 😊👍👍

  • @chinnuchinjuzzzz2572
    @chinnuchinjuzzzz2572 ปีที่แล้ว +7

    Bro gear neutral ay irikumbol start cheyyumbol enthina clutch apply cheyune oru doubt ane

    • @mohdsinan
      @mohdsinan ปีที่แล้ว

      🙌🏻jst a safety

    • @jineeshkumar4365
      @jineeshkumar4365 ปีที่แล้ว +1

      ശരിക്കും ആവശ്യമില്ല

  • @gangajayasankar9765
    @gangajayasankar9765 ปีที่แล้ว

    സൂപ്പർ താങ്ക്യൂ

  • @sanalkumar3808
    @sanalkumar3808 ปีที่แล้ว +1

    ഗുഡ് 👍

  • @devanandkurup1255
    @devanandkurup1255 ปีที่แล้ว

    Bro very useful video. Thanks.

  • @shamilm4797
    @shamilm4797 ปีที่แล้ว

    ചേട്ടാ.... മഹിന്ദ്ര താർ di ഓടിക്കുന്ന വീഡിയോ ചെയ്യാമോ പ്ലീസ്.... നിങ്ങടെ വീഡിയോ കണ്ടാൽ ഒരു ധൈര്യം ആണ് 😊

  • @pramodjn301
    @pramodjn301 ปีที่แล้ว

    Thanks chetta

  • @sajeshyadu6786
    @sajeshyadu6786 ปีที่แล้ว

    Half clutch athikam upayogichaal kuzhappam undo.????Second gear-il clutching thaangiyaal prasnam undo..????

  • @sajeevmavungal8057
    @sajeevmavungal8057 9 หลายเดือนก่อน

    അടിപൊളി

  • @jamalmasken1678
    @jamalmasken1678 ปีที่แล้ว +1

    Welcome

  • @saralavb7686
    @saralavb7686 ปีที่แล้ว

    Goodson, recently ,happend,
    Car fir ,misfortune, locked
    front with apregnent wife and her husband .Yóur great advise pl. 🙏

  • @Force-hl7xe
    @Force-hl7xe ปีที่แล้ว

    Sir nale aan ente test..Sir inte techniques ellam upagoyogikan shremikkum.🙏

  • @bismi8668
    @bismi8668 ปีที่แล้ว

    Thank you sir♦️

  • @libingeorge2448
    @libingeorge2448 ปีที่แล้ว +1

    Supper class

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว

    Very useful video

  • @arshuarshad7591
    @arshuarshad7591 ปีที่แล้ว +1

    നല്ല വിവരണം 👍

  • @donboseco8525
    @donboseco8525 ปีที่แล้ว +1

    ചേട്ടന് ക്ലച്ച് നെ കുറിച്ച് വലിയ ധാരണ ഇല്ല അല്ലെ 😢

  • @blackduck3127
    @blackduck3127 ปีที่แล้ว +2

    Ee half cluct manasilakkanilla athanu my prob

  • @montroyt8792
    @montroyt8792 ปีที่แล้ว +2

    ചേട്ടാ വണ്ടി ഓടിക്കുമ്പോൾ ചെരുപ്പ് ഉപയോഗിക്കുന്നതാണോ നല്ലത്, അതോ ഉപയോഗിക്കാത്തതാണോ.

    • @debater685
      @debater685 ปีที่แล้ว

      Cheriya car anel cherupp idararhu

  • @ephp6587
    @ephp6587 9 หลายเดือนก่อน +1

    Thank u for very useful video👍

  • @jubairiyaibrahim198
    @jubairiyaibrahim198 ปีที่แล้ว +1

    Useful 👍

  • @shaminishamini4653
    @shaminishamini4653 ปีที่แล้ว

    Thank you sir

  • @RavilalKadameri-sm8by
    @RavilalKadameri-sm8by ปีที่แล้ว

    നല്ല ക്ലാസ്സ്‌

  • @asharafali8973
    @asharafali8973 ปีที่แล้ว

    Thanks bro 👍👍🙏

  • @ansiyacp8852
    @ansiyacp8852 ปีที่แล้ว

    Thank you sir.

  • @thomaskuttychacko5818
    @thomaskuttychacko5818 ปีที่แล้ว

    Thanks 👍👍

  • @anujohn1917
    @anujohn1917 ปีที่แล้ว +1

    sooooooooooooooooper

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 ปีที่แล้ว +1

    Good

  • @sajitham5440
    @sajitham5440 7 หลายเดือนก่อน

    Thanks

  • @rnworld4979
    @rnworld4979 ปีที่แล้ว +1

    Frst cmnt😃👍🏻👍🏻

  • @maneeshsahib400
    @maneeshsahib400 ปีที่แล้ว +4

    Excellent brother ❤️❤️❤️

  • @roshithp.v5667
    @roshithp.v5667 ปีที่แล้ว

    Thanks 🙏👍 brother

  • @muhammadkoyakoya2624
    @muhammadkoyakoya2624 ปีที่แล้ว +1

    ഇപ്പോൾ ഇറങ്ങുന്നവഢിയിൽക്ളച്ച്ഇല്ല. എനിഇറങ്ങുന്നദ്ഇലട്റിക്കാണ്

  • @appumappurath2010
    @appumappurath2010 ปีที่แล้ว

    Jhan kazhinja 30 th kollamayi licence eduthu ithu vandi odikan kzhiyathe irikukayanu swonload oru vandiyund

  • @muhammedaliparakandy2495
    @muhammedaliparakandy2495 ปีที่แล้ว

    എന്റെ മൂത്ത അളിയന്റെ xuv ക്ലച്ച് cylinder ലീക്ക് ആയി വഴിയില്‍ നിന്നപ്പോള്‍ 10 km ദൂരം ക്ലച്ച് ഉപയോഗിക്കാതെ ഞാന്‍ ഓടിച്ചു വീട്ടില്‍ എത്തിച്ചിരുന്നു. പുള്ളിക്ക് ഇപ്പോഴും അതെങ്ങിനെ drive ചെയ്ത method മനസില്‍ ആയിട്ടില്ല. By experience ക്ലച്ച് ഇല്ലാതെ അവസ്ഥയിലും വണ്ടി ഓടിക്കാന്‍ പറ്റും

  • @annusinnusbyaishan504
    @annusinnusbyaishan504 ปีที่แล้ว +3

    Automatic 🚘 class

  • @akshayrajpm5778
    @akshayrajpm5778 ปีที่แล้ว

    Sir leaners 17.5 age il ezhutham ennullath Sheri ano

  • @tailorpark2468
    @tailorpark2468 ปีที่แล้ว +1

    disel vandi 2nd ittu irakkam irangamo

  • @josekallara6064
    @josekallara6064 ปีที่แล้ว +1

    Super super

  • @beemalatheef474
    @beemalatheef474 ปีที่แล้ว +1

    ഇറക്കത്തിൽ കാർ third ൽ പോകുന്നത് അപകടമാണോ അതോ first ഗിയർ തന്നെ ഇടണമെന്ന് നിർബന്ധം ആണോ

    • @jihadjihad7204
      @jihadjihad7204 ปีที่แล้ว

      Ippo kuree doubt undakhu but experienced aakhumbo sheriyaakhum.

    • @flexesportsofficial4130
      @flexesportsofficial4130 ปีที่แล้ว +1

      Aa കയറ്റം ഏത് ഗിയറിൽ ആണോ കയറുന്നത് aa ഗിയറിൽ ഇറങ്ങണം

    • @pranavmm9205
      @pranavmm9205 ปีที่แล้ว +2

      Ningalk car control cheyth pokan pattunna gear il irangam.

  • @blezzputhenpurackal1400
    @blezzputhenpurackal1400 ปีที่แล้ว +1

    Informative ❤️

  • @_dilshad_k_k2622
    @_dilshad_k_k2622 ปีที่แล้ว +1

    എന്റെ road test fail ആയത്.car start ചെയ്യുന്നതിൻ മുമ്പ് RTO AC ഇട്ടു. Ac ഇട്ട് വണ്ടി എടുക്കുന്ന വീഡിയോ ഇടുമോ?.

    • @renreys8406
      @renreys8406 ปีที่แล้ว +1

      ac itit vandi edukkn padillee?????

  • @sabisabira4831
    @sabisabira4831 ปีที่แล้ว

    Thank you

  • @elthojose4933
    @elthojose4933 ปีที่แล้ว

    Good mesage 💕