സാക്ഷാൽ ദൈവം ആയ യേശുവിനേ ആരാധിക്കാതെ ശിവന്റെ ലിംഗത്തേയും പതിനാറായിരത്തെട്ട് ഭാര്യമാരുള്ള ക്രിഷ്ഷനേയും പാർവതിയുടെ യോനിയേയും ഒക്കെ ആരാധിച്ചാൽ ഇതല്ല ഇതിൽ അപ്പുറവും വരും 😂😂
ഇത്രയും വലിച്ചു നീട്ടേണ്ട കാര്യമില്ല. മിക്കവാറും ദുരിതങ്ങൾ ഈ ജന്മത്തിലെ തന്നെ പാപകർമ ഫലം ആണ്. സാധാരണ ജനങ്ങൾ ശരിയെന്നു കരുതി ചെയ്യുന്ന പലതും മഹാപാപങ്ങൾ ആണ്
ഇത് ആർക്കും ഒരു യഥാർത്ഥ ഉത്തരം തരാൻ പ്രയാസം ആണ്. ഭഗവാനെ ശരിയക്കും അറിഞ്ഞ ശ്രീ രാമ കൃഷ്ണ പരമഹംസനുപോലും camcer ഉണ്ടായിരുന്നു എന്തു കൊണ്ട് അങ്ങനെയായി എന്നു അദ്ദേഹത്തിനു പോലും ഉത്തരം പറയാൻ പറ്റിയില്ല,
ഒരാൾ അയാൾക്ക് എന്തെങ്കിലും നല്ല കാര്യങ്ങൾ നടക്കണേ എന്ന് പ്രാർത്തിക്കും ആ കാര്യം നടന്നാൽ പിന്നെ ഭഗവാന് കൊടുക്കാം എന്ന് പറഞ്ഞ കാര്യം ചെയ്യുന്നു അത്രയെ ഉള്ളു
Sir Do you have any experience in yoga? Yoga and naturopathy practitioners are not against alopathy system, but they know when to depend on them. Almost all the yoga practitioners are healthy.
രോഗി പ്രാർത്ഥിക്കും രോഗം ഭേദമാക്കണേ, ഡോക്ടർ പ്രാർത്ഥിക്കും രോഗികൾ വരണേ, മെഡിക്കൽ ഷോപ്പ് ഉടമ രോഗികൾ വർധിക്കണേ, ശവപ്പെട്ടി കച്ചവടക്കാരൻ, കുറേപേർ മരിക്കണേ, ഇങ്ങനെയായാൽ പടച്ചവൻ എന്ത് ചെയ്യും
ഓരോ മനുഷ്യനും ഉറപ്പായും കേട്ടിരിക്കേണ്ട പ്രഭാഷണം നയിച്ച ഭാഗവതോത്തമനായ സാറിന് ഒരുപാട് നന്ദി.
Rŕe4eŕrrŕŕŕŕr
സാക്ഷാൽ ദൈവം ആയ യേശുവിനേ ആരാധിക്കാതെ ശിവന്റെ ലിംഗത്തേയും പതിനാറായിരത്തെട്ട് ഭാര്യമാരുള്ള ക്രിഷ്ഷനേയും പാർവതിയുടെ യോനിയേയും ഒക്കെ ആരാധിച്ചാൽ ഇതല്ല ഇതിൽ അപ്പുറവും വരും 😂😂
തന്നെ പോലെ ഇത്രയും വൃത്തികെട്ട തരം താണ മാനസിക വൈകല്യം ഉള്ള മത ഭ്രാന്തന്മാരോട് മറുപടി പറയാതെ ഇരിക്കുന്നതാണ് ഉത്തമം. @@MadhuMadhu-uo2oq
സ്വന്തം കർമ്മം നന്നായി ചെയ്യാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. വളരെ നല്ല സന്ദേശം.
Chachan Chachan adipoliya ❤is better for for
ഒരു പാട് നല്ല വിവരങ്ങൾ തരുന്ന പ്രഭാഷണം തന്നെ രണ്ടു പേർക്കും 🙏🏻🙏🏻🙏🏻
നിന്നെ പോലേ ആൾക്കാർ ഉണ്ടങ്കിൽ ഈ തല്ല ഈ തീ ലും വലുത്😭 വരും ചെറ്റേ
ശശികുമാർ ജി ശ്രീമതി.ലക്ഷ്മീകാന്ത്
നിങ്ങൾ നടത്തുന്ന ഇത്തരം ഭാഷനങൾ വളരെ ചിന്തനീയമാണ്. രണ്ടു പേർക്കും അഭിനന്ദനങ്ങൾ
നമസ്തേ 🙏🙏... രണ്ടു പേരും നന്നായി വിശദമായി വിവരിച്ചു.... നന്ദി നമസ്കാരം 🙏🙏ഹരേ കൃഷ്ണ 🙏🙏
മനസ്സിലുണ്ടായിരുന്ന പല ചോദ്യങ്ങൾക്കും വളരെ വ്യക്തമായ മറുപടിയാണ് കിട്ടിയിരുക്കുന്നത്
നന്ദി...🙏🙏
ക്ലാസ് വളരെ ഇഷ്ടപ്പെട്ടു സാർ' മക്കളെ കഷ്ടപ്പെട്ട് അല്ല വളർത്തേണ്ടത് ഇഷ്ടപ്പെട്ടാണ് വളർത്തേണ്ടത് എന്ന വാക്യം വളരെ ഇഷ്ടപ്പെട്ടു🙏🙏🙏🌹👍
ഭഗവത് ഗീതയെ കുറിച്ച് ഇത്രയും അറിവ് നൽകുന്ന വ്യാഖ്യാന o കേൾക്കാൻ കഴിഞ്ഞ തിൽ വളരെ നന്ദി സാർ🙏🙏🙏
നല്ല പ്രഭാഷണം, വളരെ സത്യം ഉള്ള കാര്യം ആണ്, നല്ല അറിവ് തന്നതിൽ സാറിന് കോടി നന്ദി ❤️
Dr.TPS ജീ .... നമസ്കാരം.
അങ്ങയുടെ ഭാഷണങ്ങൾ കേൾക്കാൻ സാധിക്കുന്നത് ഭാഗ്യമായി കരുതുന്നു❤❤
നന്നായി മനസ്സിലാക്കാൻ പറ്റിയ വിവരണം
നന്ദി,നമസ്കാരം
ആത്മീയതയും ശാസ്ത്രവും സംയോജിപ്പിച്ചു സാധാരണക്കാർക്കു പോലും വിജ്ഞാനം പകരുന്ന ശശികുമാർ സാറിന് നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻ഓരോ വിഡിയോസും വിജ്ഞാന പ്രദം 🙏🏻🙏🏻🙏🏻🙏🏻
വളരെ നല്ല വിവരണം❤❤.ഇത് ഇപ്പോഴേലുംപറഞ്ഞുതരുന്നതിന് നന്ദി❤❤
ഹരേ കൃഷ്ണ 🙏🏻നല്ല നല്ല അറിവുകൾ പകർന്നു തന്ന മഹാത്മാക്കൾക്ക് പ്രണാമം നന്ദി 🙏🏻🙏🏻🙏🏻
ഭഗവാനേ കൃഷ്ണാ മറന്നു പോയ പല കാര്യങ്ങളും ഓർമ്മ പെടുത്തി ഈ വീഡിയോ ❤ ഒത്തിരി നന്ദി 🙏🙏
വളരെ നല്ല സന്ദേശം കേൾക്കാൻ സാധിച്ചതിൽ ഭാഗ്യം ❤❤
വളരെ നല്ല അറിവ് പകർന്നു തന്ന സാറിനു പ്രണാമം.
ഹരേ കൃഷ്ണ saranam🙏 സർ അങ്ങയുടെപ്രഭാഷണം വലിയ സമാധാനം തന്നു 🙏🙏🙏
ഇത്രയും വലിച്ചു നീട്ടേണ്ട കാര്യമില്ല. മിക്കവാറും ദുരിതങ്ങൾ ഈ ജന്മത്തിലെ തന്നെ പാപകർമ ഫലം ആണ്. സാധാരണ ജനങ്ങൾ ശരിയെന്നു കരുതി ചെയ്യുന്ന പലതും മഹാപാപങ്ങൾ ആണ്
വളരെ നന്ദി 🙏🙏🙏
സർവ്വം ഈശ്വരാർപ്പണം🙏
Nigalu Randu. Perum. Super. Chodyam. Super. Answer Athilere Super. Randuperudeum. Chirikkunnathu. Kanan Thanne. Orupadishtamay. 🙏👌♥️
Guruvum shishynum ,question answer cheytu nallathupole manasilaki tharunnu orupadu Thanks sir
അത് തന്നെ ഞാനും ചെയ്യുന്നത് കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🙏🙏
Sir, absolutely amazing 🙏🙏
Thanks a lot
ലക്ഷ്മി എനിക്ക് നിങ്ങുൾ പറയുന്ന അഭാ പ്രായം മാണ് ഉള്ളതു് ഇതു് അതിൻ കേട്ടു ഇരുന്നു പോകും
Sathyamane Sir, 26 years ayii Asukhavumai jeevikkunnu🙏🙏🙏
എന്നും ഈ അറിവ് മാത്രം കേട്ടാൽ മതി 👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻
നല്ല അറിവ് 🙏
നല്ല അറിവ്
What an excellent explanation Sashikumarji👌👍😍🙏
ചിരി ഒരു ഔഷധമാണ്.. 👌നല്ല സ്പീച് 🙏
Great pranaam
Good talk ❤. Stay blessed ❤
എത്ര അറിവാണ് പകർന്നു തന്നത്
നല്ല അറിവുകൾ നന്ദി !!!
Very useful information Thankyou Sir
🙏🏻Sir valare nalla vivaram👍
Exactly right advises on Deseases and it's carings and remedies. And the Lifestyle problems and it's survivals
Amazing. Explanation. Thanks🎉🎉🎉🎉
You are welcome!
നന്നായി വിവരിച്ചു പറഞ്ഞതിന് വളരെ നന്ദി 🙏🙏🙏
Thank you for this video. An amazing simple explanation one can understant.
വളരെ നല്ല സന്ദേശം
വളരെ ഭംഗിയായിട്ട് പറഞ്ഞു.
Thank you sir good talk
Any ordinary person is able to understand thank u sir
Thank you💚
സർ ഒരുപാട് നന്ദി 🙏🙏🙏
Hari Om Guruji 🙏🏻 Namaskaram 🙏🏻 very good explanation. Thanks 🙏🏻👍
👌 actually he should thank Swamiji 👍
Dr TPS you are great
പൂർവ ജന്മ കൃതം പാപം വ്യാധി രൂപേണ ജാ യ തെ sir ജോതിഷം
Lakshmi.. ചോദ്യം നല്ലതായിരുന്നു. എന്തെല്ലാം അറിവുകൾ ആണ് അതിലൂടെ സാർ നമ്മൾക്ക് തന്നത്. പാദ നമസ്കാരം സാർ.
ഓം ശ്രീ മുരുക🙏🙏🙏
ജനങ്ങൾക്ക് പ്രയോജനമുള്ള കാര്യങ്ങൾ പറഞ്ഞാൽ നല്ലത്
മാരക രോഗം പാരമ്പര്യം ഒരു ഘടകം ആണ്..
Thank you sir.
Most welcome
Abinandanam
Etra satyangal TPji
Amazing. Explanation🎉🎉🎉🎉🎉
Thank you! 😃
നിയതം കുരു കർമ്മ ത്വം
കർമ്മ ജ്യായോഹ്യകർമ്മണ:
കർമ്മം ചെയ്യാനേ വയ്യാതാവുമ്പോൾ എന്താണ് ചെയ്യുക? 8:34
7:41
Very good speech😊
Amazing explanation sir.
പൂർവ്വ ജന്മ ഹൃതം പാപം വ്യാധി രൂപേണ ജായതേ
ഹൃതം അല്ല. (ഹൃതം എന്നാൽ നെയ്യ്.) പൂർവ ജന്മ കൃതം അതായത് കർമ്മം അല്ലെങ്കിൽ കൃത്യം.
@@shajius2551ഘൃതം ആണ് നെയ്യ്
ഘൃതം
Very good msg sir
Thanks and welcome
Thank you so much🙏🙏
Great Sir ❤❤
സാർ ഒരുദൈവജ്ഞാനിയാണ്
മനുഷ്യൻ ദൈവത്തിൽ നിന്നും വ്യതിചലിച്ച് ക്രിഷ്ണനേയും അള്ളാഹുവിനേയും ആരാധിച്ചാൽ രോഗവും അതിനു ശേഷം നരകവും ലഭിക്കും
ഹരേ കൃഷ്ണ🙏
HARE KRISHNA ❤
Pranamam Sir 🙏🏻🙏🏻🙏🏻🙏🏻🌹
Hare Krishna
രോഗമില്ലാത്ത അവസ്ഥ മനുഷ്യർക്ക് വന്നാൽ അഹങ്കാരികൾ ആയിത്തീരും
Namaskaram❤
Blessed speech🙏🙏
Sree TPS. G Leksmi Mam🙏🙏🙏🌷
ലക്ഷ്മി സുന്ദരി ആണ്
Soundaryam kooduthal aaswathikkaruthu ketto abdulla.
നമസ്കാരം 🙏🏻
Good
So true what u say Sir
Hare Rama hareKrishna
Namasthe Ji
Sasikumar sir, recently cardiac arrests higher in younger ages , athinte reason?
ഓം ശ്രീമുരുക ഓം ശ്രീമുരുക ഓം ശ്രീമുരുക 🙏🙏🙏
ഇത് ആർക്കും ഒരു യഥാർത്ഥ ഉത്തരം തരാൻ പ്രയാസം ആണ്. ഭഗവാനെ ശരിയക്കും അറിഞ്ഞ ശ്രീ രാമ കൃഷ്ണ പരമഹംസനുപോലും camcer ഉണ്ടായിരുന്നു എന്തു കൊണ്ട് അങ്ങനെയായി എന്നു അദ്ദേഹത്തിനു പോലും ഉത്തരം പറയാൻ പറ്റിയില്ല,
ഈചോദ്യം എപ്പോഴും എനിക്കു തോന്നാറുണ്ട്.....
@jagadammak5934 അതെന്താ അസുഖങ്ങളെ പറ്റി കൂടുതലായി ചിന്തിക്കാറുണ്ടോ?
Aru paranju rama krishna paramahamsa utharam paranjilla ennu.ee jemathil thanne karma bharam anubavich theeratte allengil inium jenmam edukendi varum. Ennu parayumayirunnu.
@@sabithaanand8104 അത് ശരിയാക്കും പല ജന്മങ്ങളിലെ കർമ്മഫലമായിരിക്കും ഈ അവസാനത്തെ ജന്മം കൊണ്ടു തീർത്തത് അതായിരിക്കും ഇത്ര വിഷമമാവാൻ കാരണം
എനിക്കും തോന്നിയിട്ടുണ്ട് ഇസ്ലാമിൽ പ്രവാചകനായാ അയ്യൂ😆 ബ് നബിക്കു കുഷ്ഠരോഗം ബാധിച്ചതും ഒരു ഉത്തരവുമില്ല
Namaskaram sir
Sir you please suggest Ayurvedatreatment its own lifestyles
🙏
Thankyou Sir
ഭഗവത്ഗീത മലയാള വ്യാഖ്യാനമുള്ള ഒരു മികച്ച ഗ്രന്ഥം Suggest ചെയ്യാമോ
🙏🙏🙏🙏thank you
You are right
ഒരാൾ അയാൾക്ക് എന്തെങ്കിലും നല്ല കാര്യങ്ങൾ നടക്കണേ എന്ന് പ്രാർത്തിക്കും ആ കാര്യം നടന്നാൽ പിന്നെ ഭഗവാന് കൊടുക്കാം എന്ന് പറഞ്ഞ കാര്യം ചെയ്യുന്നു അത്രയെ ഉള്ളു
🙏🙏🙏🙏🙏
Sambhavichath Nallath aSambhavikkunnath Sambhavikkanirikkunnthum Nallath varanirokkunnath nallath
Sir
Do you have any experience in yoga? Yoga and naturopathy practitioners are not against alopathy system, but they know when to depend on them. Almost all the yoga practitioners are healthy.
Truth
🙏❤️ഈ അറിവിന് മുന്നിൽ എന്റെ വിനീത പ്രണാമം
Jaigurudev sir
രോഗി പ്രാർത്ഥിക്കും രോഗം ഭേദമാക്കണേ, ഡോക്ടർ പ്രാർത്ഥിക്കും രോഗികൾ വരണേ, മെഡിക്കൽ ഷോപ്പ് ഉടമ രോഗികൾ വർധിക്കണേ, ശവപ്പെട്ടി കച്ചവടക്കാരൻ, കുറേപേർ മരിക്കണേ, ഇങ്ങനെയായാൽ പടച്ചവൻ എന്ത് ചെയ്യും