ശാരീകമായി വളരെ വ്യത്യസ്തരാണെങ്കിലും, കർമ്മമണ്ഡലത്തിലുള്ള തുല്യത അനിവാര്യതയാണ്... തുല്ല്യ നീതി, തുല്ല്യ വേതനം, എന്നൊക്കെ പറയാറുണ്ടെങ്കിലും എത്രമാത്രം പ്രാവർത്തികമാകുന്നു എന്നത് പോലിരിക്കും, ഒരിയ്ക്കലും വസ്ത്രധാരണത്തിലോ,, പെരുമാറ്റത്തിലോ പരസ്പരം അനുകരിയ്ക്കാതെ സ്ത്രീയും പുരുഷനും അവരവരുടെ identity keep ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. 👍♥️
ഈ വീഡിയോഎല്ലാവരുംഒരു പ്രാവശ്യമെങ്കിലുംകാണണംഎത്ര ബോധം ഉള്ളവരുംചെന്ന് കുടുങ്ങുംപുതുതലമുറയ്ക്ക്ഇത് ഒരു പാഠമാകണം കാലം എത്ര കഴിഞ്ഞാലുംനമ്മൾ ഇല്ലെങ്കിലുംഈ വീഡിയോ ഉണ്ടാക്കും❤സൂപ്പർ
mam I sometimes think you are airing my own thoughts. പുരുഷനേക്കാൾ എത്രയോ ഉന്നതിയിലാണ് സ്ത്രീയുടെ സ്ഥാനം. അത് പുരുഷനോട് തുല്യമായി കണക്കാക്കേണ്ടതല്ല . സ്വന്തം ബലത്തോടൊപ്പം ചെറിയ ബലഹീനതകളും തിരിച്ചറിയുമ്പോഴാണ് സ്ത്രീ സ്വാതന്ത്രം പൂർണ്ണമാകൂ . mam ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നു ❤
Today's episode is totally about feminity thankyou. The difference between male and female is very well covered by Madam in this episode. All that is very clearly understood by our subscribers and a big salute mam.The novel Balipadam has a very clear understanding of Onam and the stories of Mahabali, so not only our subscribers, but all of the readers understand the greatness of Onam and the Onam of Mahabali.Thankyou very much mam
Madam , നല്ല aashayangal പങ്കു വെച്ചിരിക്കുന്നു video യില്‍കൂടെ👌 ഒരിടകാലത്ത് ഇന്നത്തെ അത്രേം പോലെ സ്ത്രപുരുഷസമത്വം ഇല്ലായിരുന്നു എന്നത് ആണ് ശരി . പുരാതന കാലത്ത് population ഉം കുറവല്ലേ ? ഇത്രേം ജന പെരുപ്പവും ഇല്ലല്ലോ ..അതിനനുസരിച്ച് inequality യും കൂടുന്നുണ്ട് , ചില തുറയില്‍ എങ്കിലും . എത്ര മുറവിളി കൂട്ടിയാലും , പൂര്‍ണ മായ gender equality സാധ്യമാവില്ല എന്നതാണ് വാസ്തവം . Careers il , business il , എല്ലാം sthree kalude ideas , karmakushalatha , naipunyam , hard work , എല്ലാം ചോർത്തി aavuvolam പിഴിഞ്ഞു ചണ്ടി ആക്കി മാറ്റി സ്ത്രീകളെ അവസാനം ആക്ഷേപിച്ച് നടക്കുന്ന സമൂഹം അല്ലേ അധികവും എവിടെയും ഉള്ളത് ! 🤔! പിടക്കോഴി കൂവുന്ന ഒരവസ്ഥാ വിശേഷം ഒട്ടും സംജാതം ആകരുത് താനും . എങ്കിലും സ്ത്രീകൾ തന്നെ maturity il മുന്‍ പന്തിയിൽ , കര്‍മ്മ രംഗങ്ങളിൽ മുൻ പന്തിയിൽ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . Biological differences exist ചെയ്യുമ്പോഴും സ്ത്രീ ശക്തി തന്നെ മുഖ്യ ശക്തി , തൊട്ടാവാടികള്‍ ആയിട്ട് മാറാതെ , outsmarted feminists ആയിട്ടും മാറാതെ ഇരുന്നാല്‍ സ്ത്രീ ഉടെ creative productivity at any service in society, എന്നും ഒരു പണ തൂക്കം മുന്‍പില്‍ തന്നെ !🥳!
4:20 Sequential hermaphrodites undu. organism that changes its gender at some point in its life. Gender ൻ്റെ കാര്യത്തിൽ oke കുറച്ചുകൂടി ഉത്തരവാദിത്വത്തോട് കൂടി ഉള്ള വീഡിയോ ചെയ്യണം മാം. നമ്മളുടെ നന്മകളിലും വിശ്വാസങ്ങളിലും നാം എത്രയോ ജീവിതങ്ങളെ പുറം തള്ളി കളയുന്നുണ്ട്. നന്ദി🙏🏾.
😮എന്റെയൊക്കെ ചെറുപ്പത്തിൽ സ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്ന ഒരു പ്രവണത ഉണ്ടായിരുന്നു. അത് വളരെ വേദനജനക്കവും ആരോചകവുമായി തോന്നിയിട്ടുണ്ട് സ്ത്രീധനം കെട്ടിച്ച'യക്കൽ 'ഇതൊക്കെ സ്ത്രീകൾക്ക് നല്ലൊന്നാന്തരം കെണികളായി മാറാറുണ്ട്. പക്ഷെ വിദ്യാഭ്യാസവും ജോലിയും ഒക്കെയായി. ഇപ്പോൾ സാമൂഹിക സാഹചര്യങ്ങളിൽ മാറ്റം വന്നു. പുരുഷനെപ്പോലെ തന്നെ മറ്റൊരു വ്യക്തിയാണ് സ്ത്രീ എന്ന് അംഗീകരിക്കാനുള്ള മനസ്സ് സമൂഹം കാണിക്കുന്നുണ്ട് മനഃശാസ്ത്രപഠനവും നല്ല വ്യക്തിത്വവും പൗരബോധവും എല്ലാം വളർത്തിയെടുക്കാനുള്ള വിദ്യാഭ്യാസവും ഹൈസ്കൂൾ തലത്തിലെങ്കിലും കുട്ടികൾക്ക് നൽകണം
Good Morning Sreelekha Mam My dear beloved great and best friend my guide and philosopher 🥰🥰🥰❤❤❤💯💯💯 Your today 's vide is really informative and motivation for womens Mam in 2019 CDS examination womens faced this same discrimination Mam They approached hon'ble supreme court of India they got the favourable judgement Sreelekha Mam My Dear Beloved great and best friend and my guide and my philosopher and Sreelekha Mam Please properly take care of your health Because health is always our wealth and forever asset in our life Most of the husbands harrasing and mentally and physically Mam day before yesterday's incident was so shocking an women cpo brutally murdered by the hands of her husbands Mam mainly such incidents happening in our this civic society mainly due to the influence of alcoholic and drug abuse we lost an energetic and productive Police officer Sreelekha Mam my dear beloved great and best friend hope you heard and read about that news report i was happened at the district of kasargod day before yesterday
Dear mam Thanks for choosing a very relevant subject in this current scenario.I am trying to write my observations from the society and from my own experiences. Tallness and muscle power always dominate is the order of the current society. Biologically both the sexes are made differently by God.Intellectually and imotionally also both are not one and the same. In attitudes and aptitudes also there is a wide gap between both sexes. As a woman I love and I am after simple things in life that gives me simple happiness, like I love flowers, Gardening, beautiful sarees, ornaments...interior decoration....I love shopping, buying beautiful eye catching things... all these are feminine charectors only. I have seen all these charectors in all ladies with feminine charectors and most of the ladies with this mind set strongly stick to the family bontages, especially to the parents, children... for most the ladies, the welfare of other family members is more important than theirs.I think this is also a part of the biological makeup of a female. This softness and forgiveness of women is the strength of a family and a society. Most of the families are actually run by women.But most of the men are not ready to accept this truth. It is not the muscle power of men, but the intellect and flexibility of the ladies which is actually running the families smooth. But most of the men are just opposite in nature from my own experiences... One thing is definite... Women are better co ordinators of a family and there by forming the back bone of a society. But even now the men from any society is not ready to accept this inherent strength of a female. In my opinion,even today, all women's organizations and welfare committees are under the control of men😂😂😂 Even our Honourable SC had once advised, not to take constitution to your homes, (may be for keeping internal peace😂 and there by stability of India) It's a subject which needs indepth analysis. In reality it is not a simple subject as it seems to be.... I will say there is no genter equality any where in this world ...... but definitely their are societies which respect women ...... Our ancient tradition had identified and glorified such a concept of ARDHA NARI / SHIV SAKTHI....millenniums back.....with out Shakthi there is no Shivam(prosperity )
ശാരീകമായി വളരെ വ്യത്യസ്തരാണെങ്കിലും, കർമ്മമണ്ഡലത്തിലുള്ള തുല്യത അനിവാര്യതയാണ്... തുല്ല്യ നീതി, തുല്ല്യ വേതനം, എന്നൊക്കെ പറയാറുണ്ടെങ്കിലും എത്രമാത്രം പ്രാവർത്തികമാകുന്നു എന്നത് പോലിരിക്കും, ഒരിയ്ക്കലും വസ്ത്രധാരണത്തിലോ,, പെരുമാറ്റത്തിലോ പരസ്പരം അനുകരിയ്ക്കാതെ സ്ത്രീയും പുരുഷനും അവരവരുടെ identity keep ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. 👍♥️
ഈ വീഡിയോഎല്ലാവരുംഒരു പ്രാവശ്യമെങ്കിലുംകാണണംഎത്ര ബോധം ഉള്ളവരുംചെന്ന് കുടുങ്ങുംപുതുതലമുറയ്ക്ക്ഇത് ഒരു പാഠമാകണം കാലം എത്ര കഴിഞ്ഞാലുംനമ്മൾ ഇല്ലെങ്കിലുംഈ വീഡിയോ ഉണ്ടാക്കും❤സൂപ്പർ
വളരെ നന്ദി!🙏🏻
Power packed episode for all the women out here .....lots of love and happiness to you Mam.
മാഡത്തിൻ്റെ ഓരോ വീഡിയോയും ഓരോ പുതിയ അറിവ്🥰🥰🥰. സ്നേഹത്തിൻ്റെ നിറമുള്ള സാരിയിൽ മാഡം കൂടുതൽ സുന്ദരിയായിരിക്കുന്നു❤❤❤.
🥰😍😘
mam I sometimes think you are airing my own thoughts.
പുരുഷനേക്കാൾ എത്രയോ ഉന്നതിയിലാണ് സ്ത്രീയുടെ സ്ഥാനം. അത് പുരുഷനോട് തുല്യമായി കണക്കാക്കേണ്ടതല്ല .
സ്വന്തം ബലത്തോടൊപ്പം ചെറിയ ബലഹീനതകളും തിരിച്ചറിയുമ്പോഴാണ് സ്ത്രീ സ്വാതന്ത്രം പൂർണ്ണമാകൂ .
mam ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നു ❤
Absolutely true
super subject of the present scenario described beautifully
Today's episode is totally about feminity thankyou. The difference between male and female is very well covered by Madam in this episode. All that is very clearly understood by our subscribers and a big salute mam.The novel Balipadam has a very clear understanding of Onam and the stories of Mahabali, so not only our subscribers, but all of the readers understand the greatness of Onam and the Onam of Mahabali.Thankyou very much mam
Thanjs my dear Shakeela!😍
Well Said in Brief Madam.... Reference for Socialogy Aspects
നല്ല ചിന്തകൾ 🙏മാഡം
Good morning with namaste madam. Discrimination is the policy today. Thanks again for Nice informative video ❤❤❤
❤👌
Good narration❤
കേട്ടില്ലെങ്കിൽ 💯💯✅നഷ്ടം 🙏
Madam , നല്ല aashayangal പങ്കു വെച്ചിരിക്കുന്നു video യില്‍കൂടെ👌 ഒരിടകാലത്ത് ഇന്നത്തെ അത്രേം പോലെ സ്ത്രപുരുഷസമത്വം ഇല്ലായിരുന്നു എന്നത് ആണ് ശരി . പുരാതന കാലത്ത് population ഉം കുറവല്ലേ ? ഇത്രേം ജന പെരുപ്പവും ഇല്ലല്ലോ ..അതിനനുസരിച്ച് inequality യും കൂടുന്നുണ്ട് , ചില തുറയില്‍ എങ്കിലും . എത്ര മുറവിളി കൂട്ടിയാലും , പൂര്‍ണ മായ gender equality സാധ്യമാവില്ല എന്നതാണ് വാസ്തവം . Careers il , business il , എല്ലാം sthree kalude ideas , karmakushalatha , naipunyam , hard work , എല്ലാം ചോർത്തി aavuvolam പിഴിഞ്ഞു ചണ്ടി ആക്കി മാറ്റി സ്ത്രീകളെ അവസാനം ആക്ഷേപിച്ച് നടക്കുന്ന സമൂഹം അല്ലേ അധികവും എവിടെയും ഉള്ളത് ! 🤔! പിടക്കോഴി കൂവുന്ന ഒരവസ്ഥാ വിശേഷം ഒട്ടും സംജാതം ആകരുത് താനും . എങ്കിലും സ്ത്രീകൾ തന്നെ maturity il മുന്‍ പന്തിയിൽ , കര്‍മ്മ രംഗങ്ങളിൽ മുൻ പന്തിയിൽ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . Biological differences exist ചെയ്യുമ്പോഴും സ്ത്രീ ശക്തി തന്നെ മുഖ്യ ശക്തി , തൊട്ടാവാടികള്‍ ആയിട്ട് മാറാതെ , outsmarted feminists ആയിട്ടും മാറാതെ ഇരുന്നാല്‍ സ്ത്രീ ഉടെ creative productivity at any service in society, എന്നും ഒരു പണ തൂക്കം മുന്‍പില്‍ തന്നെ !🥳!
Hi mam❤
sthree sakthi purusha sakthi ore levalil oru vyekthi il vanal swayem create cheyan ulla sakthi varum agine ullaverk high intuitions,3rd eye,healing powers,cosmic knowledge okke ellupathil saadhyem an. sthree purushan aakan vallare paad ann vennom egil musculine akkam biblical knowledge prakaarem purushanil maattengal varuthi ann sthree e srishttichirikkunedh enal future il purushane sthree aakan ulla knowledge humans inu vann cherum enn ann thoniyitt ulledh.
Good morning. नमस्ते। Happy Sunday!
Ethu lingathil pettayaal aayaalum aarudeyum Human Rights lenghikkappedaruth ..Mam...🙏
4:20 Sequential hermaphrodites undu. organism that changes its gender at some point in its life. Gender ൻ്റെ കാര്യത്തിൽ oke കുറച്ചുകൂടി ഉത്തരവാദിത്വത്തോട് കൂടി ഉള്ള വീഡിയോ ചെയ്യണം മാം. നമ്മളുടെ നന്മകളിലും വിശ്വാസങ്ങളിലും നാം എത്രയോ ജീവിതങ്ങളെ പുറം തള്ളി കളയുന്നുണ്ട്. നന്ദി🙏🏾.
Hi mam how are you doing & I hope you & your family is doing well
Yes, thank you
😮എന്റെയൊക്കെ ചെറുപ്പത്തിൽ സ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്ന ഒരു പ്രവണത ഉണ്ടായിരുന്നു. അത് വളരെ വേദനജനക്കവും ആരോചകവുമായി തോന്നിയിട്ടുണ്ട് സ്ത്രീധനം കെട്ടിച്ച'യക്കൽ 'ഇതൊക്കെ സ്ത്രീകൾക്ക് നല്ലൊന്നാന്തരം കെണികളായി മാറാറുണ്ട്. പക്ഷെ വിദ്യാഭ്യാസവും ജോലിയും ഒക്കെയായി. ഇപ്പോൾ സാമൂഹിക സാഹചര്യങ്ങളിൽ മാറ്റം വന്നു. പുരുഷനെപ്പോലെ തന്നെ മറ്റൊരു വ്യക്തിയാണ് സ്ത്രീ എന്ന് അംഗീകരിക്കാനുള്ള മനസ്സ് സമൂഹം കാണിക്കുന്നുണ്ട് മനഃശാസ്ത്രപഠനവും നല്ല വ്യക്തിത്വവും പൗരബോധവും എല്ലാം വളർത്തിയെടുക്കാനുള്ള വിദ്യാഭ്യാസവും ഹൈസ്കൂൾ തലത്തിലെങ്കിലും കുട്ടികൾക്ക് നൽകണം
🙏🌺🌺 Good morning Have a Good day 💐💐🙏🙏
Goodmorning.mam
മാഡം, സമൂഹത്തിലെ ഇത്തരം കാര്യങ്ങളെ ഓർക്കാനും ചിന്തിച്ച് പ്രവർത്തിക്കാനും കഴിയുന്ന തരത്തിൽ ഇത്തരം കാര്യങ്ങളെ വീണ്ടും തുടരട്ടേ.....
❤
💙
❤❤❤
Good Morning Sreelekha Mam My dear beloved great and best friend my guide and philosopher 🥰🥰🥰❤❤❤💯💯💯 Your today 's vide is really informative and motivation for womens Mam in 2019 CDS examination womens faced this same discrimination Mam They approached hon'ble supreme court of India they got the favourable judgement Sreelekha Mam My Dear Beloved great and best friend and my guide and my philosopher and Sreelekha Mam Please properly take care of your health Because health is always our wealth and forever asset in our life Most of the husbands harrasing and mentally and physically Mam day before yesterday's incident was so shocking an women cpo brutally murdered by the hands of her husbands Mam mainly such incidents happening in our this civic society mainly due to the influence of alcoholic and drug abuse we lost an energetic and productive Police officer Sreelekha Mam my dear beloved great and best friend hope you heard and read about that news report i was happened at the district of kasargod day before yesterday
🙏🙏🙏
❤🙏🙏🙏
Hi Mam how are you doing
Good👍🏻
❤🎉
❤😂
Dear mam
Thanks for choosing a very relevant subject in this current scenario.I am trying to write my observations from the society and from my own experiences.
Tallness and muscle power always dominate is the order of the current society. Biologically both the sexes are made differently by God.Intellectually and imotionally also both are not one and the same. In attitudes and aptitudes also there is a wide gap between both sexes.
As a woman I love and I am after simple things in life that gives me simple happiness, like I love flowers, Gardening, beautiful sarees, ornaments...interior decoration....I love shopping, buying beautiful eye catching things... all these are feminine charectors only.
I have seen all these charectors in all ladies with feminine charectors and most of the ladies with this mind set strongly stick to the family bontages, especially to the parents, children... for most the ladies, the welfare of other family members is more important than theirs.I think this is also a part of the biological makeup of a female. This softness and forgiveness of women is the strength of a family and a society. Most of the families are actually run by women.But most of the men are not ready to accept this truth. It is not the muscle power of men, but the intellect and flexibility of the ladies which is actually running the families smooth.
But most of the men are just opposite in nature from my own experiences...
One thing is definite... Women are better co ordinators of a family and there by forming the back bone of a society.
But even now the men from any society is not ready to accept this inherent strength of a female.
In my opinion,even today, all women's organizations and welfare committees are under the control of men😂😂😂
Even our Honourable SC had once advised, not to take constitution to your homes, (may be for keeping internal peace😂 and there by stability of India)
It's a subject which needs indepth analysis. In reality it is not a simple subject as it seems to be....
I will say there is no genter equality any where in this world ...... but definitely their are societies which respect women ......
Our ancient tradition had identified and glorified such a concept of ARDHA NARI / SHIV SAKTHI....millenniums back.....with out Shakthi there is no Shivam(prosperity )
Thanks for sharing this excellent comment, dear Jyothi!🙏🏻
🙏@@sreelekhaips
Better.... Bitter.. Butter.... Best is Best Half....
😅
Hii❤❤
Hi..
@sreelekhaips thank you 💞💞
ബസ്സില്‍ oru seetil യാത്ര ചെയ്യുമ്പോള്‍ protection കിട്ടുമോ .എപ്പോഴും എവിടെയും പെണ്ണിനെ protect cheyyumo .
ആര് protect ചെയ്യണം, ബേബി?
Puthiya arivvu.vivechanam maddom anubhavichallo.enthu pannam.sathyasandammayyittu jéevikkukka.bakki pragruthi nokkum.stree prasavvikkunna kaaryyam madam marannu
Ee Samoohathilu "Sthree Samathvom" kond innu udheshikkunnath Sareerika Samathavom aanu enn nikk thonnunnilla ath pala mekhalayilum sthreekale mathi nirthathe sthreekalde kazhivinte peril avare angeekarikkanom ennu thanneyanu😐 Pinna Sthree Sthreeyay irikkunnathum Purushan Purushanay irikkunnathumanu Bhangi😐Oru lingathil jenichatt pinnid vere lingam aakkenda oru avishyavumilla😐Pinna Sthreekal matrolla agine purushan aavn innathe kalath nokkunnath marich Purushanmaril palarum aanu njn nokkumbo kannum ezhuthi,Mudim valarthi pembillare pole churidharum itt koottasum adich nadakkunnath😐😏
Pinne pala cinema kalilum njn kettittond Penkuttikalk ennengilum avare life il oru aanu aakanamenn thonniyittundenn nikk innevare nte jeevithathil Penkutti aayittirikkunnathil Santhosham matre thonnittullu😌Oru aanu aavanamenn thonniyattumilla😐Pinna pala varthakalum kekkumbo ee samoohathod pedi thonnittond😧annalum agine pedichirikkn okkilla😐 Nalloru Uracha Sakthi ulla Sthree thanne aavano athanu nik istto😌🙂
Pinne nte ayiprayathil Sthreekal thanneyanu avare Unnamanathinayi munnott varendath allathe ee aanungal vann support chaythitto avar angeekarichitto aavrth😐Swantho Sakthi Swayo thirich ariya munnott vera allathe runn Sthree Samathvom presangichatto lokathulla ella purushanmarem veruthatto alla Sthreekal munnott verandath😐Pinna Jeevithathil Sthreekkum Purushanum Thulya Pankalitham thanna aa karyathil Samathvom indarikkanom😐
തുടങ്ങുന്നതിന് മുമ്പ്, എന്താ നെറ്റിയിൽ പനി ഉണ്ടോ എന്ന് നോക്കുന്നത്..😢
നിങ്ങൾക്ക് എപ്പോഴും പനിക്കുന്നതുകൊണ്ട് അങ്ങനെ തോന്നുന്നതാ
പറയും പക്കയും ഈക്വൽ....😂😂😂😂😂