മട്ടൺ ബിരിയാണി ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം 😋 | Mutton Biriyani | Keralastyle | Village Spices

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 255

  • @paulabraham8218
    @paulabraham8218 ปีที่แล้ว +9

    യേട്ടനെ കാണാനും സംസാരവും ബിരിയാണിയും അടിപൊളി

  • @bennocyril
    @bennocyril ปีที่แล้ว +5

    സൂപ്പർ....like ചെയ്തിട്ടുണ്ട്. അവതരണ രീതി വളരെ നന്നായി. തനി നാടൻ സ്റ്റൈൽ❤

  • @baburaj8514
    @baburaj8514 ปีที่แล้ว +3

    കഷ്ടപ്പെട്ട് വിജയം നേടുന്ന വ്യക്തി. ഭാവിയിൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @moonchris3083
    @moonchris3083 ปีที่แล้ว +9

    അടിപൊളി ബിരിയാണി മാഷേ....

  • @jojuthomas123
    @jojuthomas123 ปีที่แล้ว +5

    സൂപ്പർ ആയിട്ടുണ്ട് 🥰

  • @sajithakattakath3696
    @sajithakattakath3696 ปีที่แล้ว +4

    നന്നായിട്ടുണ്ട്. സൂപ്പർ 🥰🥰👍

  • @Ideaserol-sp1uq
    @Ideaserol-sp1uq ปีที่แล้ว +2

    Maasha allah nice, thady thava upayogikkanam

  • @kalasunder6818
    @kalasunder6818 ปีที่แล้ว +1

    Mutton biriyani super chetta, adipoli aayittundu...
    Chettan arogyam nokkanam....

  • @fathimashoukathali5418
    @fathimashoukathali5418 ปีที่แล้ว +1

    സൂപ്പർ ബിരിയാണി ഞങ്ങൾ തൈര് ഒഴുക്കും നിങ്ങളുടെ ബിരിയാണി കഴിക്കാൻ കൊതിയാവുന്നു

  • @rameshelakkattu9567
    @rameshelakkattu9567 ปีที่แล้ว +1

    അടിപൊളി വീഡിയോ 👌👌👌👌👌🥰🥰🥰🥰🥰

  • @chitracoulton7926
    @chitracoulton7926 ปีที่แล้ว +1

    Nice mutton biriyani, thanks for sharing ,

  • @baijushanmuganbaiju1667
    @baijushanmuganbaiju1667 ปีที่แล้ว +2

    കണ്ടപ്പോ തന്നെ ബിരിയാണി കഴിക്കാൻ തോന്നി 😋🤤😍

  • @BabuJacob-rl5uc
    @BabuJacob-rl5uc ปีที่แล้ว +1

    സൂപ്പർ 👍👍
    ഒത്തിരി നന്ദി
    ഒത്തിരി നന്മകൾ നേരുന്നു 🙏

  • @roypjohno8118
    @roypjohno8118 ปีที่แล้ว

    Hai Good Evening Super item Super video God bless you all ❤❤❤❤

  • @ASHITHAASHITHA-g2h
    @ASHITHAASHITHA-g2h ปีที่แล้ว +1

    അവധരണവും.ബിരിയാണിയും.അടിപൊളി

  • @KMKM-qb9bp
    @KMKM-qb9bp ปีที่แล้ว +4

    Njan adhyamayitta thengavaruthathum andiparipp arachathum biriyaniyil cherkunnath kanunne

    • @saifykumar
      @saifykumar ปีที่แล้ว +1

      Kottayam style biriyani engane aanu

  • @SiniAb-jx8co
    @SiniAb-jx8co 6 หลายเดือนก่อน

    Supet ekka👌 njan innu undakki ellavarkkum eshttayi

  • @rajipillai6064
    @rajipillai6064 ปีที่แล้ว +2

    അടിപൊളി ,ഒന്നും പറയാൻ ഇല്ല 👌

  • @navaneethma6236
    @navaneethma6236 ปีที่แล้ว +3

    സൂപ്പർ ബിരിയാണി ചേട്ടൻ്റെ ❤

  • @ffcrazygamer2904
    @ffcrazygamer2904 ปีที่แล้ว +4

    ചേട്ടന്റെ സംസാരം വല്ലാതെ ഇഷ്ടപ്പെട്ടു ബിരിയാണി യെക്കാൾ രസമുണ്ട് 🥰🥰

  • @kalaiselvivellasamy2748
    @kalaiselvivellasamy2748 ปีที่แล้ว

    Excellent and it must be tasty. Please tell us what is the white mixture you ground to put in. I dont understand Malayalam. Tq

    • @santhoshpournami6310
      @santhoshpournami6310 ปีที่แล้ว

      Cashew nuts. (Here they used crushed cashew nuts)
      It can be used in any curry for thicken the gravy.

  • @shefeerks
    @shefeerks ปีที่แล้ว

    Ningade video kanditt njan ippo kannu thettiyal boriyani vakkum

  • @socialist631
    @socialist631 ปีที่แล้ว

    ഇക്കാ സൂപ്പർ ആയിട്ടുണ്ട്

  • @meeradas8775
    @meeradas8775 ปีที่แล้ว +2

    Adipoliiiii aanu ikkaaa health nokkane God bless you ikkaaaa and ithaaa

  • @renukasunil841
    @renukasunil841 ปีที่แล้ว +1

    സൂപ്പർ അടിപൊളി❤❤🎉🎉

  • @NoushadKpm-b5y
    @NoushadKpm-b5y 8 หลายเดือนก่อน

    Biriyani mutton masala super coconut edarudh chetta

  • @arunparechirayil2167
    @arunparechirayil2167 ปีที่แล้ว +1

    ചങ്ങനാശ്ശേരിയിൽ എവിടെയാ വീട് ഞാൻ കോട്ടയം കാരനാ.

  • @najmat7345
    @najmat7345 ปีที่แล้ว +3

    കറിവേപ്പില എന്ന് പറയുന്നത് കേൾക്കാൻ ഇഷ്ടം ❤

  • @suseelamenon4209
    @suseelamenon4209 ปีที่แล้ว +7

    Very super

  • @Timetotravel405
    @Timetotravel405 ปีที่แล้ว

    Adhyamayi anu vdo kanunne..ningal valare oru pavam manushyananu ❤

  • @mgkrishnadasnair8026
    @mgkrishnadasnair8026 ปีที่แล้ว +1

    ഇത്തരം ബിരിയാണി വളരെ ഇഷ്ടം👌

  • @rajankadappuram2422
    @rajankadappuram2422 ปีที่แล้ว +5

    ഇക്കാ സൂപ്പർ ബിരിയാണി ❤❤❤

  • @MagicianSanthoshMithra-jj5ej
    @MagicianSanthoshMithra-jj5ej ปีที่แล้ว

    Bro ganum briyani cheyum pasha 🍋 juice Kuda rice add cheyanam rice odulla ok

  • @naseemanazar2345
    @naseemanazar2345 6 หลายเดือนก่อน

    Sooperainaseeraa

  • @vivekpprabhu357
    @vivekpprabhu357 ปีที่แล้ว +6

    Super 😊😊

  • @mollysoman3350
    @mollysoman3350 ปีที่แล้ว

    Super👍👍👍👍👍👍👍hi

  • @abdulsalamsalam2589
    @abdulsalamsalam2589 ปีที่แล้ว

    അടിപൊളി എന്ന് ഒന്നും പറയാൻ മാത്രം ഇല്ല. ഇക്ക ബിരിയാണി കഴിക്കാൻ നിങ്ങൾ മലപ്പുറം വാ വാ വാ

  • @anithaks6690
    @anithaks6690 ปีที่แล้ว +3

    ചേട്ടന്റെ പാചകത്തേക്കാളും എനിക്കിഷ്ടം ചേട്ടന്റെ സംസാരവും സ്നേഹവും വിനയവും ആണ് ഒരു മുരടനായ അച്ഛൻ ആണ് എനിക്ക്. ചേട്ടനെ പോലെയുള്ള അച്ഛൻ ആണെങ്കിൽ എന്റെ ജീവിതം എത്ര സന്തോഷം ആയേനെ

    • @jubinjacob7416
      @jubinjacob7416 ปีที่แล้ว +1

      അദ്ദേഹത്തിന്റെ മുറടത്തരത്തിനു കാരണം ഒന്ന് ആറിയാൻ ശ്രമിക്കു,എന്തേലും ദുഃഖം മറക്കുന്നതാവാം,ചിലപ്പോൾ നല്ല ഇടി കൊടുത്താൽ മാറുവായിരിക്കും😊😊😊

    • @mohammeduppala7194
      @mohammeduppala7194 ปีที่แล้ว +2

      അച്ഛനെ പറ്റി അങ്ങനെ പറയരുത് കേട്ടോ

    • @sacredbell2007
      @sacredbell2007 ปีที่แล้ว

      അച്ഛനെയാണോ ഇഷ്ടം ദുബായിലെ ഷേക്കിനെ ആണോ എന്ന് ചോദിക്കുമ്പോൾ ഷേക്കിനെ മതി എന്ന് പറയുന്ന ആളുകൾ ഉള്ള നാടാണിത്.

    • @SanthoshS-wt6dg
      @SanthoshS-wt6dg ปีที่แล้ว

      കുട്ടി ഒരു കാര്യം മനസിലാക്കു അച്ഛൻ ജീവിച്ചിരിക്കുമ്പോൾ അച്ഛന്റെവിലയറിയാൻ ശ്രമിക്കണം കാരണംനാളെ ആ ഇല കൊഴിയുന്നനേരം മാത്രമേ അതുവരെനമുക്കുണ്ടായിരുന്ന സുരക്ഷിതത്വവും തണലും എത്രത്തോളം വിലമതിച്ചതാണെന്ന് നാം ഓരോരുത്തരുംഅറിയുകയുള്ളൂ

  • @lubainaabbas4266
    @lubainaabbas4266 ปีที่แล้ว

    Njangal curryvepila biriyaniyilidarilla flawer maripoville

  • @aneesha3969
    @aneesha3969 ปีที่แล้ว +4

    മട്ടൻ ന് പകരം ഇത് പോലെ ചിക്കനോ ബീഫോ വെച്ചു ചെയ്യാൻ പറ്റുമോ ☺️

  • @SathiqUmar
    @SathiqUmar 5 หลายเดือนก่อน

    Masala powder entha

  • @rpmkipubgmpc
    @rpmkipubgmpc ปีที่แล้ว +2

    Nice mutton biryani ❤❤❤

  • @allensugshe
    @allensugshe ปีที่แล้ว

    Wow! Superb! Look delicious.

  • @R.K-AR
    @R.K-AR ปีที่แล้ว +57

    അടുത്ത വെള്ളിയാഴ്ചയ്ക്കകം അഞ്ച് ലക്ഷം തികയും എന്ന് വിശ്വസിക്കുന്നു🎉🎉🎉🎉🎉

  • @omanakunjuimon4771
    @omanakunjuimon4771 ปีที่แล้ว +1

    ഞാൻ കാണുന്നത് സിരം കോട്ടയം.കരുട. കുക്കിൻ.സൂപ്പർ.ഞൻ. കോട്ടയം അണ്

  • @siddikdubai8476
    @siddikdubai8476 ปีที่แล้ว

    Biriyaniyil niraye sneham und

  • @JamsheerJamshi-pn3yk
    @JamsheerJamshi-pn3yk ปีที่แล้ว +2

    Suupar ekka

  • @kirank256
    @kirank256 ปีที่แล้ว

    നല്ല അവതരണം

  • @donvargheseantony6429
    @donvargheseantony6429 ปีที่แล้ว

    Oh polichu

  • @PrayaagUday
    @PrayaagUday ปีที่แล้ว

    Subscribed❤

  • @prajithc.p875
    @prajithc.p875 ปีที่แล้ว +1

    ചേട്ടാ.... പഴങ്കഞ്ഞി ഒന്ന് ചെയ്യാമോ 🥰

  • @sajeevmadanansajeevmadanan8974
    @sajeevmadanansajeevmadanan8974 ปีที่แล้ว

    Chembb pottikkiilleyy?

  • @sulaimanabdulsalam8419
    @sulaimanabdulsalam8419 ปีที่แล้ว +2

    Ekka your poliya ketto

  • @lubainaabbas4266
    @lubainaabbas4266 ปีที่แล้ว

    Njangal andiparip arach cherkarilla

  • @saleenashihabudeen9949
    @saleenashihabudeen9949 ปีที่แล้ว

    Super biriyany

  • @ashika9085
    @ashika9085 ปีที่แล้ว

    Ethil mulak podiyo mallipodiyo vendayo mutton masalak

  • @jafar6094
    @jafar6094 ปีที่แล้ว

    കുക്കിങ്ങും അവതരണവും, ഉഷാർ ആയിട്ടുണ്ട്, മലപ്പുറത്തെ ബിരിയാണി വെപ്പ് കൂടി നിങ്ങൾ ഒന്ന് പരീക്ഷിക്കൂ... വീഡിയോ ചെയ്യൂ...
    എല്ലാ വിധ ആശംസകളും 👏👏👍🏻👍🏻🌹🌹

  • @mohammedalthaf1964
    @mohammedalthaf1964 ปีที่แล้ว +4

    Nice👍

  • @johnpanicker6906
    @johnpanicker6906 ปีที่แล้ว

    Video one suggestion masala names not told why

  • @BusharaPt-um3zm
    @BusharaPt-um3zm 7 หลายเดือนก่อน

    അടിപൊളി

  • @vinodinikp4971
    @vinodinikp4971 ปีที่แล้ว

    സൂപ്പർ ബിരിയാണി.കണ്ടിട്ട് വായിൽ വെള്ളം വരുന്നു.😋😋

  • @jijesh690
    @jijesh690 ปีที่แล้ว

    തലശ്ശേരി യിൽ. വ. ബിരിയാണി യിൽ. തേങ്ങ യോ.

  • @PriyaErunkaran-d8p
    @PriyaErunkaran-d8p ปีที่แล้ว +1

    ഒന്നൊന്നര മട്ടൺ ബിരിയാണി 🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘

  • @sandhyanandakumar9254
    @sandhyanandakumar9254 ปีที่แล้ว

    Super👌👌😋❤5lak❤ God bless

  • @manoharanpillaik.s9749
    @manoharanpillaik.s9749 ปีที่แล้ว

    Ikka kothippikkunnu ❤

  • @miniarun6094
    @miniarun6094 ปีที่แล้ว +2

    Ikka super

  • @haroonm924
    @haroonm924 ปีที่แล้ว

    Sapidanariymo.

  • @jessythomas561
    @jessythomas561 ปีที่แล้ว

    Atheede helper undarunnallo 😮evide poi.😮super biriyani

  • @samersamer7274
    @samersamer7274 ปีที่แล้ว

    നല്ല സംസാരശൈലി

  • @bijusurendran2801
    @bijusurendran2801 ปีที่แล้ว

    Biriyani super 👌

  • @sanjayrajesh3741
    @sanjayrajesh3741 ปีที่แล้ว +2

    👍🏻👍🏻🙋‍♀️🙋‍♀️🙋‍♀️

  • @veenaantony4953
    @veenaantony4953 ปีที่แล้ว +2

    Adipoli Biriyani👌👌

  • @muhamedkoduvalli6473
    @muhamedkoduvalli6473 ปีที่แล้ว

    മസാലകൾ ഒന്നും ഓവർ ആയിട്ടില്ല ബിരിയാണിയുടെ വെപ്പ് വളരെ ഭംഗിയായി തോന്നി കണ്ടപ്പോൾ തന്നെ കഴിക്കാൻ ഉള്ള ഒരു കൊതിയും പൂതിയും നല്ല മസാല കൂട്ട് എല്ലാം വളരെ നന്നായിട്ടുണ്ട് എനിക്ക് മനസ്സിന് തോന്നി

  • @bajeeshkrishnan5009
    @bajeeshkrishnan5009 ปีที่แล้ว +2

    ബിരിയാണി കണ്ടാൽ അറിയാം പൊളി ആയിരിക്കും എന്ന് ❤🎉

  • @muhammedsalim8738
    @muhammedsalim8738 10 หลายเดือนก่อน

    ❤❤🎉👍

  • @SabuJoseph-o6e
    @SabuJoseph-o6e ปีที่แล้ว

    very good

  • @MayaMaya-ry8sc
    @MayaMaya-ry8sc ปีที่แล้ว +3

    👌👌👌ബിരിയാണി ഇക്കാ 👍അസുഖം മാറിയോ വലിയ work ചെയ്യുന്നു ❤❤♥♥

  • @jegannil2864
    @jegannil2864 ปีที่แล้ว

    എഡിറ്റിംങ്ങ് പാളിയോ

  • @jobyvanchickal7266
    @jobyvanchickal7266 ปีที่แล้ว +1

    Super 👍

  • @ashatv.3610
    @ashatv.3610 ปีที่แล้ว

    Biriyani super...👍Love you ikkaa and ithaa.Ikkaa health nokkanam.adhikam strain cheyyaruth.god bless you❤️🙏

  • @gargianirudhan846
    @gargianirudhan846 ปีที่แล้ว

    Super Ekka

  • @kichukrish1krish143
    @kichukrish1krish143 ปีที่แล้ว

    Woww❤ ikka spr.god bless u and ur family

  • @BaijuanomaBaijuanoma
    @BaijuanomaBaijuanoma 10 หลายเดือนก่อน

    ചേട്ടൻ്റെ നാട് എവിടെയാണ്

  • @iqbaliqu8050
    @iqbaliqu8050 ปีที่แล้ว

    മച്ചാനെ ഏതു അരിയാണ് ഉപയോഗിച്ചത്

  • @babyhousevarkala67
    @babyhousevarkala67 ปีที่แล้ว +1

    ഇക്കാ സൂപ്പർ
    ഒരു കിലോ വച്ച് കാണിക്കാമോ.

  • @maliifa6573
    @maliifa6573 ปีที่แล้ว

    Superrrrrrrr ❤

  • @shunaij
    @shunaij ปีที่แล้ว

    നമ്മുടേ ബിരിയാണി ഇങ്ങനെ അല്ല ( തലശ്ശേരി )

  • @binoybaby8150
    @binoybaby8150 ปีที่แล้ว

    1000 thil oralanu Njan eppo 500000 lks ayi good bro keep going❤

  • @Sathyavathi-eb1zq
    @Sathyavathi-eb1zq ปีที่แล้ว +1

    സൂപ്പർ.. അടിപൊളി... 👌👌

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว

    ഹായ്,നസിർഇക്ക,മട്ടൻബിരിയാണി,സൂപ്പർ, ഓണത്തിന്റെഒരുക്കങ്ങൾഎവിടെവരെആയി,❤

    • @prabaev2830
      @prabaev2830 ปีที่แล้ว

      Mutton biriyani thairu ozhikkathilla ennu paranjathil santhosham ,nanum thairu cherkkarilla, pakaram lemon cherkkum

  • @sainukitchen1041
    @sainukitchen1041 ปีที่แล้ว +1

    ബിരിയാണിസൂപ്പർ🎉❤

  • @eldho.e.s0097
    @eldho.e.s0097 ปีที่แล้ว

    ചേട്ടൻ ഇതൊക്കെ എങ്ങനെ പഠിച്ചു 🥰

  • @B4bichu
    @B4bichu ปีที่แล้ว

    പൊളി 😍❤️

  • @susanpradeep350
    @susanpradeep350 ปีที่แล้ว

    Super, ippol sukom undo ingane cheyyaan

  • @amminiphilip8593
    @amminiphilip8593 ปีที่แล้ว

    Super. Biriyani

  • @saneeshs6178
    @saneeshs6178 ปีที่แล้ว +3

    👌👌👌

  • @vishnuns5488
    @vishnuns5488 ปีที่แล้ว

    🥰🥰👌👌👌

  • @naziajalal408
    @naziajalal408 ปีที่แล้ว

    Poli poli🎉🎉❤

  • @raghavanraghavan7601
    @raghavanraghavan7601 ปีที่แล้ว

    Video ഒന്നും കാണുന്നില്ല ഏട്ടാ

  • @vishnubhudhan4818
    @vishnubhudhan4818 ปีที่แล้ว

    ❤❤❤❤❤❤❤❤❤