Happy birthday Achaya🌹🌹🌹 പൂർണ്ണ ആരോഗ്യത്തോടെ ഇനിയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ . ഇക്കാ, മട്ടൻ ബിരിയാണി സൂപ്പർ ' തേങ്ങ അടിപൊളിയായിട്ട് ചിരകുന്നുണ്ടല്ലോ😀 സവാള ഗിരി ഗിരി ഗിരി അടിപൊളി😍😍😍😍
I really enjoyed every bit of this video... your loving innocent talk and smile has won so many hearts 💕... u make cooking so interesting and it always makes so happy 😊
God is great. This guy is the perfect examle of God made man in his own image & nature. May the Lord gave him a blessed happy long life & expanded his teritory😊
Part 2 കാണാൻ മറക്കല്ലേ ☺️:-th-cam.com/video/phz0ne9-wLQ/w-d-xo.html
മുഖത്തു ഐശ്വര്യ മുള്ള അച്ചായൻ..ആരോഗ്യവും ദീർഗായുസും
നൽകട്ടെ 🙏🏿🙏🏿🙏🏿❤❤❤
@@FirozThurakkal😊
😅
Kk in
ഞാൻ താങ്കളുടെ ചാനൽ ആദ്യമായി കാണുകയാണ് അടിപൊളി, പേരും, സ്ഥലവും അറിയാൻ താത്പര്യം ഉണ്ട് 🥰
ആരോഗ്യം വീണ്ടെടുത്ത് വീണ്ടും ജോലികൾ തുടങ്ങിയത് കണ്ട് ഒത്തിരി സന്തോഷം ചേട്ടാ....
നിങ്ങളെ കാണുന്നത് തന്നെ ഒരു സുഖമാണ് ഇക്കാ അത് പോലെ തന്നെ നിങ്ങളുടെ പാചകവും ദൈവം ഇതുപോലെ ആരോഗ്യവും ആയുസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നല്ല ഐശ്വര്യം ഉള്ള അടിപൊളി അച്ചായൻ..,💖💖💖.
120 വയസ് വരെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...
240 Aayikottu
@@thampitg 😃😃😃
അച്ചായന് ആരോഗ്യവും ആയുസ്സും ദൈവം കൊടുക്കട്ടെ.... അതുപോലെ ഇക്കാ സൂപ്പർ 👌👌👌👌👏👏👏👏🙏🙏🙏🎉🎉🎉 ഹാപ്പി ക്രിസ്മസ്🎉🎉🎉
എൺപത്തിന്റെ നിറവിൽ നിൽക്കുന്ന അച്ചായന് ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ....
Chettan vekkana oro foodum kazhikan patanilla enna oru vishamam ollu.. Adipoli cooking
അച്ചായന്....❤സുഖവും,ആരോഗ്യവും, സന്തോഷവും.ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു....❤
Happy birthday Achaya🌹🌹🌹 പൂർണ്ണ ആരോഗ്യത്തോടെ ഇനിയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ . ഇക്കാ, മട്ടൻ ബിരിയാണി സൂപ്പർ ' തേങ്ങ അടിപൊളിയായിട്ട് ചിരകുന്നുണ്ടല്ലോ😀 സവാള ഗിരി ഗിരി ഗിരി അടിപൊളി😍😍😍😍
ഓമന സവാള ഗിരി ഗിരി 😄😄
ഹാപ്പി ക്രിസ്മസ് 🎄🎄
,ആരോഗ്യമുളളമനസിന് ആരോഗ്യമുള്ള ശരീരം
അച്ചായന് ആരോഗ്യത്തോടെയുള്ള ആയുസ്സ് ദൈവം തമ്പൂരാൻ നൽകി അനുഗ്രഹിക്കട്ടെ
കോട്ടയം ബിരിയാണി ആദ്യമായി കേൾക്കുകയാണ് ന്തയാലും കൊള്ളാം
പാചകം ചെയ്യുന്ന രീതി തന്നെ കാണാൻ നല്ലത് തന്നെ.ബിരിയാണിയും അടിപൊളി,അല്ലാതെ എന്നാ പറയാനാ 👌 യമ്മി 🤤👍
I really enjoyed every bit of this video... your loving innocent talk and smile has won so many hearts 💕... u make cooking so interesting and it always makes so happy 😊
Super bro. God bless you. Jazhakallha kher
ഇക്കാന്റെ സവാള അരിയുന്നത് നല്ല രസമുണ്ട് കാണാൻ 🙏🏻
ഇക്കാ,വിശേഷങ്ങൾ കാണാൻ വെയ്റ്റിംഗ് ആണ്. Village Spices & Mulberries 👏👏👏👍രണ്ടും ഇഷ്ടം. (From dubai )
അപ്പച്ചന് ജന്മദിനാശംസകൾ. പിന്നെ നമ്മുടെ ഇക്ക അത് വേറെ ലെവലാ.👍
അച്ചായൻ 100 വർഷം കൂടെ ആരോഗ്യത്തോടെ ജീവിക്കട്ടെ
ഞാൻ കോവക്ക പീര കറി ഉണ്ടാക്കി സൂപ്പർ ആയിരുന്നു
കയ്യും കലാശവും കാണിച്ചുള്ള ചേട്ടൻ്റെ അവതരണം...നല്ല രസമാണ് കാണാൻ...❤️👌👌👌👌👌👌
അച്ചായന്റെ അസുഖം മാറി ആയുസും ആരോഗ്യവും കൊടുക്കട്ടെ ദൈവം, ഇക്കാനെ സഹായിക്കണം അച്ചായാ പാവമാണ്
❤ കണാം നോക്കo ചേട്ടൻ അടിപൊളി മട്ടൻ ബിരിയാണി
Ethu eavidanu God bless sthalam eavida eanikku engane okk valiya eshttama
Masha allah ആഫിയതുള്ള ദീർഘായിസ് തരട്ടെ അപ്പച്ചന് ആമീൻ
അച്ചായൻ അടിപൊളി
Ohm Nama Sivaay bless 🙏you🌹, tasty cooking👨🍳.
ശെരിയാ അച്ചായന്റെ മുഖം ഒരു ഐശ്വര്യം തന്നെ ദീർഘയസ്സും നേരുന്നു
First കമന്റ്. The channel is super💕💕
സൂപ്പർ ❤❤❤❤❤
Chettai mallipodi cherkillae mutto ñu
God bless you Achaya.lkka super cooking👌
അടിപൊളി ആയിട്ടു ചെയ്ത് ♥🥰
സംസാര രീതിപൊളിയാണ്😍
അച്ചായ ഹായ്,മട്ടൻ ബിരിയാണി 👌🏾. എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹♥♥
അച്ചായന് ദീർഘായുസ്സും ആരോഗ്യവും ദൈവം നൽകട്ടെ..
Eallam vidha ashamsakalum annanum kudumbathinum🥰🥰🥰
Super biryani..we made it and came out delicious..thankyou..
Adipoli. Chef
Kinnanappam receipe edane...
80 വയസുള്ള അച്ചായനെ കണ്ടാൽ 50 പറയൂ...happy birthday അച്ചായാ.
ഞങ്ങളുടെനാട്ടിൽനാളികേരം ചേർക്കുകയില്ല ബിരിയാണിഉണ്ടാക്കുമ്പോൾ അയ്യൊ പാവംഅച്ചായൻ ദൈവം ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് നല്ലൊരു മട്ടൻ ബിരിയാണി അച്ചായനും കുടുബ്ബത്തിനുംഉണ്ടാക്കി കൊടുക്ക് ഇക്കഒരു കിടു കാച്ചിയിരിയാണി
Achayanu ante happy birthday ekkayikku ante happy christmas injanum matton biriyani undakkarundu ee biriyani undakkunnathu kandittu venam anikum undakan injan qataril job cheyunnu coke anu nalathe vedioku vende waiting
Achayan poli aanello…..
Wow muttonbhiriyani adichu polike
Achayanu ഹാപ്പി ബർത്ത്ഡേ.ആരോഗ്യവാനായി ഇരിക്കട്ടെ..
😍😍🎄⛄🦌🎁
ചേട്ടാ നല്ല ലൂബിക്കാ അച്ചാർ ഇട്ടുതരണം ഞാൻ നാട്ടിൽ വരുമ്പോൾ
Happy birthday achaya wish you all the best
HappybirthdayachahayaWishy
Ekka supper ❤️❤️samsarm nalla rasamund👍👍👍👌👌👌💖💖
അച്ചായാ ഹായ് ബിരിയാണി സൂപ്പർ
അടിപൊളി. ഹാപ്പി ബർത്തഡേ
Namaste Supper Supper good
ആദ്യം തോന്നി 23 മിനിറ്റ് എന്ത് ലോങ്ങ് ബോറിങ് ആകുമോ കണ്ടു തുടങ്ങി സമയം പോയത് അറിഞ്ഞില്ല 🥰🥰റിയൽ നാച്ചുറൽ അവതരണം വെൽ പ്രസന്റേഷൻ അടിപൊളി 🙏👍👏👏👏🥰🥰🥰
യേശുക്രിസ്തു താങ്കളെയും കുടുംബത്തെയും കാത്തു സംരക്ഷിക്കട്ടെ അമ്മേൻ
യേശു kodukkanda അയാൾക്ക് you tube കൊടുക്കും
Hyderabadi biriyani undakkunath kanikkamo chetta..
Super ഇക്ക അടിപൊളി
Very nice presentation. All the best to Achayan.
Happy xmas to all family super biriyani👌👌👌👌👌
God bless you and your family
അച്ചായൻ ദീർഘായുസ്സായിരിക്കട്ടെ 🙏🙏❤️❤️💐💐
സത്യം പറയാം ആവശ്യമുണ്ടേലും ഇല്ലേലും കറിവേപ്പില കണ്ടാൽ ഒരാക്രാന്തമാണ് 😂❤️
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല സുഖമുണ്ട് ചേട്ടാ .
ഫീൾഡ് വർക്ക് പൊളിച്ചു
Super . God bless you achaya. Happy birthday stay blessed with god Grace achaya. Merry Christmas and happy new year to all .
നാളത്തെ വിശേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു 👍👍👍🙏🙏🙏🙏
Happy birthday achayaa...
അച്ചായൻ പൊളി ആണല്ലോ 😀🎄❤💞
Naale kaanaam chetta, 2and part nu waiting👍👍
അടിപൊളി 👍
❤പാചകം സൂപ്പർ ഒരുപാടിഷ്ടായി
Part 2 nerathe Kandu. Ipolane 1st part kanan pattiyathu.
Orupade visadeekaranam borane chetta… cookingine kurichu mathram parayumo?
happy birthday achayan good bless achayan
👌👌👌👌
nice video
Katta waitting 👏👍
Nammude ikkaye kaanumpol, pazhaya cinema nadan, Kaduvakulam chettane orma varunnu.
Poli itemes ekka..🤤🤤👍👍👍🙏🙏🙏
God bless ekka shobin ❤
ഹായ് ചേട്ടാ താങ്കളെ ഒത്തിരി ഇഷ്ടമായി. എല്ലാ അടിപൊളിയായിട്ടുണ്ട്.
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു
Nallathu varate cheta 😍ellam adipoli
സൂപ്പർ 👌
Ekka super achaya happy birthday
Ikka
Happy Christmas ⛄🦌🎄🎉🎁🎊
Happy birthday achaaya, God bless you...🌹🌹🌹
God is great. This guy is the perfect examle of God made man in his own image & nature. May the Lord gave him a blessed happy long life & expanded his teritory😊
Achaayan super......ekkayum super..
God bless
Ekka davm anugrikate shobin ❤
Davm anugrikate ikka❤shobin❤
Davm anugrikate ekka shobin ❤
അടി പൊളി 👍 എനിക്ക് 10 മൂട് കറിവേപ്പില തൈ uk യിലേക്ക് അയച്ച് തരാമോ??? ഇവിടെ കറിവേപ്പില കിട്ടാൻ വലിയ പാടാണ്. എന്തായാലും കുടുക്കി. 👍
അച്ചായന് പിറന്നാൾ ആശംസകൾ 🙏
happy bday achachaaaa 🥰🥰🥰
അച്ചായനും ചേട്ടനും എല്ലാവർക്കും ഹാപ്പി ബര്ത്ഡേ ആൻഡ് ഹാപ്പി ക്രിസ്മസ് അടിച്ചുപൊളിച്ചo🧚🎂🥩🍗🍖 നമ്മളെല്ലാം കൂടെയുണ്ട്
അച്ചായന് സ്നേഹം❤
Aa chembu pathram Eyam pushiythalla
അടിപൊളി ചേട്ടൻ അടിപൊളി ആണ്..
Good video🌾🌾🌾🌾🌾🌾
Davm anugrikate ikka❤
ചേട്ടാ അടിപൊളി
Ippo kathirickum ikkaude racipie kanan