Easy exercises for Back Pain (Stretching and strengthening)| Shadia Alikoya | Cortex Pain Care

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 225

  • @satheedavi61
    @satheedavi61 ปีที่แล้ว +7

    എന്റെ പൊന്നോ 😍🥰ഞാൻ ഇത് ചെയ്തു ചെയ്ത് എന്റെ അസുഖം മാറി 🥰2വർഷം ആയിട്ട് ഉള്ള മരുന്ന് തിന്ന് നടന്നു 😥ഹോമിയോ ആയുർവേദ ഇംഗ്ലീഷ് 😥🙏 എന്നിട്ട് മാറിയില്ല. നന്ദി മാഡം 🥰ദൈവം അനുഗ്രഹിക്കട്ടെ. ഇനിം നല്ല വ്യായാമങ്ങൾ പ്രതീക്ഷിക്കുന്നു

  • @FASALUDHEEN1000
    @FASALUDHEEN1000 2 ปีที่แล้ว +10

    ആദ്യമായി നന്ദി പറയട്ടെ
    നല്ല രീതിയിൽ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ ഒരു സ്റ്റുഡൻസിനെ പഠിപ്പിക്കുന്നത് പോലെ പറഞ്ഞു മനസ്സിലാക്കി തന്ന ഷാദിയ മേടത്തിന് ഹൃദയത്തിൽ നിന്നും ഒരിക്കൽ കൂടി നന്ദി

  • @riyasabdullariyas7163
    @riyasabdullariyas7163 3 ปีที่แล้ว +45

    ഈയൊരു എക്സസൈസ് ഒരുപ്രാവശ്യം ചെയ്തപ്പോൾ തന്നെ എനിക്കുണ്ടായിരുന്ന വേദനയിൽ എനിക്ക് ആശ്വാസം ലഭിക്കുന്നത് പോലെ തോന്നി, ഒരു ഡ്രൈവറായി ജോലി ചെയ്യുന്ന ഞാൻ സ്ഥിരമായി ഒരുപാട് വേദന സഹിച്ചു കൊണ്ടാണ് ഞാൻ ജോലി ചെയ്യാറുള്ളത്, ഈയൊരു എക്സസൈസ് ഒരു സെറ്റ് ഒറ്റപ്രാവശ്യം തന്നെ ചെയ്തപ്പോൾ നല്ല ആശ്വാസം ലഭിക്കുന്ന ഒരു ഫീൽ എനിക്കനുഭവപ്പെട്ടു. വളരെയധികം നന്ദി അറിയിക്കുന്നു. 🌹

  • @subramanyanr3037
    @subramanyanr3037 6 หลายเดือนก่อน +2

    Dr സാർ 2-6- 24 വി ഡിഒകണ്ടു 3എവശ്യം പ്രാകട്ടിസ് ചെയ്തു പുലർച്ച6മണിയ്ക്ക് കഴിഞ്ഞു നല്ല ആശ്വാസം ഇനി എന്നും ചെയ്യം ദൈവം അ നുഗ്രഹിക്കട്ടെ!.........

  • @mansoormanu1714
    @mansoormanu1714 3 ปีที่แล้ว +2

    നിങ്ങൾ അൽഭുത വിദ്യകളോ മരുന്നുകളോ പറഞ്ഞില്ല ലളിതമായ വ്യായാമങ്ങൾ മാത്രം നന്നായി വരട്ടെ

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 3 ปีที่แล้ว +13

    വളരെ നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാക്കുന്ന രീതിയിൽ ചെയ്യാൻ കഴിയുന്ന രീതിയിൽ അവതരിവിച്ചതിന - ഒത്തിരി നന്ദി വീണ്ടും വരുക - ദൈവം അനുഗ്രഹിക്കണ്ടെ

  • @abdulsalamsalam2227
    @abdulsalamsalam2227 2 ปีที่แล้ว +1

    Dr, സൂപ്പർ ക്ലാസ്സ്‌, നന്നായി.... Repeat ചെയ്തു കാണിച്ചു പഠിപ്പിച്ചതാണ് ഏറ്റവും ബെറ്റർ.... അഭിനന്ദനങ്ങൾ, ആശംസകൾ

  • @shajahanshaji1617
    @shajahanshaji1617 3 ปีที่แล้ว +9

    കൃത്യമായ അവതരണം. സിംപിൾ & സൂപ്പർ

  • @johnaugustin3240
    @johnaugustin3240 3 ปีที่แล้ว +7

    Thanks for giving me a good explanation of how to exercise

  • @abdulsalamsalam2227
    @abdulsalamsalam2227 2 ปีที่แล้ว +7

    മാഡം അടിപൊളി, ഇങ്ങനെ ആരും തന്നെ കറക്റ്റ് ആയി patient നു മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ല... ഇനിയും ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു....

    • @rajuthayil4079
      @rajuthayil4079 ปีที่แล้ว

      മനന്നായിരിക്കിയുന്നു വീണ്ടും വരണേ 👌👌👌👌

    • @thylambalsethuraman6068
      @thylambalsethuraman6068 ปีที่แล้ว

      Sooper

  • @muhammedkoya2327
    @muhammedkoya2327 3 ปีที่แล้ว +4

    ഇത് വളരെ നല്ല എക്സസൈസ് ആണ്

  • @mariyammaok4378
    @mariyammaok4378 2 ปีที่แล้ว +2

    I am suffering from sciatica pain exercises are explained in a simple and understanding way thank you madam

  • @underworld2770
    @underworld2770 2 ปีที่แล้ว +1

    ഇതൊക്കെ ഇത് കണ്ടുകൊണ്ട് തന്നെ ഞാൻ ചെയ്തു 👍👍

  • @Bummed0ut-s4m
    @Bummed0ut-s4m 8 หลายเดือนก่อน

    Thank you Doc for the explanations... Bro...Sister's can be a pain.... But ur back needs the excercises ..

  • @fahirufas3633
    @fahirufas3633 3 ปีที่แล้ว +7

    മാഷാ allha.... ചെറിയ കുട്ടികൾക്കു പോലും ഒരു സംശയവും വരാത്ത രീതിയിൽ നിങ്ങൾ പറഞ്ഞു താന്...
    സൂപ്പർ എനിയും നല്ല വിഡിയോ ആയി വരണം സിസ്....

  • @anoopr-x2u
    @anoopr-x2u 6 หลายเดือนก่อน

    Enikku cheriya back discomforts undarunnu... Due to sitting for long for my work... e exerciseskal cheythu nookki... ente prasnam 99℅ mari.... thanks a lot for this video.... God bless you for sharing such videos.

  • @LailaM-f7h
    @LailaM-f7h 5 หลายเดือนก่อน +1

    Thanks docter

  • @lissnawithsiblings3343
    @lissnawithsiblings3343 3 ปีที่แล้ว +1

    നന്ദി എക്സൈസ് പറഞ്ഞു തന്നതിന് വേദനക്ക് നല്ല ആശ്വാസമുണ്ട്.

  • @k.nmohanlal5777
    @k.nmohanlal5777 5 หลายเดือนก่อน

    Very good demonstration and very well explained. I have L4nd L5 and Right knee joint synovial fluid problems. can I do all. these excercise avoid or any item.I am a senior citizen Tks

  • @basheerc9732
    @basheerc9732 3 ปีที่แล้ว +4

    എതൊരാൾക്കും എളുപ്പം മനസ്സിലാവും വിധത്തിൽ വിശദമാക്കി തന്നതിന് നന്ദി.

  • @smithas3002
    @smithas3002 3 ปีที่แล้ว +2

    Thanks for your valuable information

  • @AbdulMajeed-rf1sg
    @AbdulMajeed-rf1sg 3 ปีที่แล้ว +4

    Sir, pls, do a video about hemiplegia people with disk bulging (4 and 5) neck pain also, Thank you

  • @sajithajabin4841
    @sajithajabin4841 3 ปีที่แล้ว +2

    നല്ല അറിവ് good

  • @renjim2983
    @renjim2983 2 ปีที่แล้ว +1

    നല്ല അവതരണമാണ് ---..

  • @chandrasekaranmn5190
    @chandrasekaranmn5190 3 ปีที่แล้ว +2

    Demo is very perfect

  • @sugathakumarkg769
    @sugathakumarkg769 2 ปีที่แล้ว +1

    Very nice and useful guidelines

  • @abbaskv099abbas6
    @abbaskv099abbas6 8 หลายเดือนก่อน

    Good. Massage. Good doctor. 🙏👍

  • @PetPanther
    @PetPanther 2 ปีที่แล้ว +1

    Njan najwa doctore Onln consult cheythayirunnu. L4 -l5 nalla reethiyil buldge und. Njan orupad treatment edutha shesham aanu najwa doctore consult cheythe. Doctoranu ee video ayach thannathu. Enik main problem idathu kalilekkanu. Kalu uyathano kuniyano sathikkunnilla. Appol kalilek oru valichilum vedhanayum varum. Compressed aakunnea ananna paranjea. Exerciseiloode ith poornamayi marumo. Atho surgery thannea cheyyendi varo

  • @rameshcl8892
    @rameshcl8892 3 ปีที่แล้ว +2

    Good explanation simple exercise

  • @sumyyakowsar4529
    @sumyyakowsar4529 3 ปีที่แล้ว +1

    Alhmdulillah enik nalla ashwasamund

  • @kousukrishnan5877
    @kousukrishnan5877 ปีที่แล้ว

    Very good exercise

  • @ansiyoosuf5414
    @ansiyoosuf5414 3 ปีที่แล้ว +3

    Useful information....

  • @babydileep9125
    @babydileep9125 ปีที่แล้ว +2

    നല്ല അവതരണം നന്ദി വീണ്ടും വരണം 🙏

  • @afrhaamirfa5106
    @afrhaamirfa5106 3 ปีที่แล้ว +4

    Well explained🙏🙏

  • @shafivayanad2279
    @shafivayanad2279 8 หลายเดือนก่อน

    Thank you mam,
    2 year ayi discnte oru problemum vannittiilla.

  • @thanayaworld7471
    @thanayaworld7471 3 ปีที่แล้ว +4

    Thanks a lot ... Very useful video

  • @carolinegeorge8879
    @carolinegeorge8879 3 ปีที่แล้ว +2

    Thanks for your good explanation with easy way. God bless you

  • @mirshadcp
    @mirshadcp 3 ปีที่แล้ว +1

    Explain super

  • @lincyjaison9367
    @lincyjaison9367 ปีที่แล้ว +1

    Thanks dr

  • @sheejashajan7518
    @sheejashajan7518 3 ปีที่แล้ว +4

    സിമ്പിൾ ആയി പറഞ്ഞു തന്നതിന് താങ്ക്യൂ 🙏🙏🙏🙏🌹🌹🌹🌹

  • @sabeelasabi4186
    @sabeelasabi4186 2 ปีที่แล้ว

    Ingane oru excise njan kure noki ithuvare kanan pattiyilla innan kandath tnx

  • @balachandrankartha6134
    @balachandrankartha6134 9 หลายเดือนก่อน

    Congratulations

  • @sasidharannair4580
    @sasidharannair4580 ปีที่แล้ว

    Good, simple, 🙏🙏🙏

  • @azeezottakkandatilazeez3479
    @azeezottakkandatilazeez3479 4 หลายเดือนก่อน

    Masha alla good

  • @MunnaMunna-dn1ow
    @MunnaMunna-dn1ow 6 หลายเดือนก่อน

    L4,L5 disc budlge ullavarkku cheyyaan pattunnathaano ee excesise muzhuvan?

  • @beenarasheed7308
    @beenarasheed7308 3 ปีที่แล้ว +2

    നടുവേദനകൊണ്ട് സഹിക്കാതെ ഇരിക്കയായിരുന്നു വളരെ നല്ല വീഡിയോ വളരെ സന്തോഷ൦ ദിവസ൦ എത്ര പ്രാവശൃ൦ ചെയ്യണ൦ ഒന്നുപറഞ്ഞു തരണ൦

  • @swarnamayilyath972
    @swarnamayilyath972 3 ปีที่แล้ว +5

    Well explained and useful. Thank you mam

  • @Dreamcatcher-jw8sh
    @Dreamcatcher-jw8sh ปีที่แล้ว

    Very useful

  • @unnisetan2884
    @unnisetan2884 3 ปีที่แล้ว +1

    Disc be problem exercise

  • @sinumohan4001
    @sinumohan4001 3 ปีที่แล้ว

    Orupadu upakaram aayyiii

  • @parvathysubramanian9379
    @parvathysubramanian9379 3 ปีที่แล้ว +1

    Very nice mam

  • @rajeshnair5604
    @rajeshnair5604 3 ปีที่แล้ว +2

    അടിപൊളി അവതരണം 👌👌👌👌

  • @ismail4073
    @ismail4073 3 ปีที่แล้ว +1

    Thanks....

  • @sebastianathappilly9140
    @sebastianathappilly9140 ปีที่แล้ว

    In the first exercise, shoukf the knee of the other leg touch the bed or as we see in the video remain a bit above the bed?

  • @ramlaabc7138
    @ramlaabc7138 3 ปีที่แล้ว +3

    സിംപിൾ ❤🌹🌹👍👍

  • @riyazhassanthayyil2312
    @riyazhassanthayyil2312 ปีที่แล้ว

    ഡിസ്ക് ബൾജിന് ഒപ്പംതന്നെ കാലിൽ മസിൽ കയറുന്ന പ്രശ്നം കൂടി ഉള്ളപ്പോൾ ഈ വ്യായാമം ചെയ്യാമോ?

  • @sameeraasha3815
    @sameeraasha3815 ปีที่แล้ว

    Maam disc nu akalchayullavarkk cheyyamo ithu plz reply 🙏

  • @subairkk5867
    @subairkk5867 ปีที่แล้ว

    നടു വേദന സംബന്ധിച്ച് കാണിച്ച exercise ൽ ചെയ്യാന്‍ സാധിക്കുന്നത് ഏതാണോ അവ fresh case കാർക്കും ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ ?ഇടക്കിടെ നടു വേദന ഫീൽ ചെയ്യുന്നവർക്ക് നടക്കുന്നതിൽ കുഴപ്പമുണ്ടോ anjio plasty survery കഴിഞ്ഞ വർഷം ചെയ്തിരുന്നു ദിവസേന 30minuts നടക്കാറുണ്ട് .

  • @deepthius7061
    @deepthius7061 ปีที่แล้ว

    Very good ❤

  • @sideequalikkal2999
    @sideequalikkal2999 5 หลายเดือนก่อน

    എല്ലാ ദിവസവുo exercise ചെയ്യേണ്ടതുണ്ടോ ?

  • @unnisetan2884
    @unnisetan2884 2 ปีที่แล้ว +1

    Disc center pain exercise

  • @fahirufas3633
    @fahirufas3633 3 ปีที่แล้ว +1

    സിംബിൾ.... ബട്ട് ...
    പവർ ഫുൾ...

  • @athulish
    @athulish 7 หลายเดือนก่อน

    Dr can I know where is your clinic or online consultation is available?

  • @geethaganga1410
    @geethaganga1410 ปีที่แล้ว

    കോഴിക്കോട് എവിടെയാ Proper സ്ഥലം hospitaliന്റെ

  • @sakkeenasakkeena9736
    @sakkeenasakkeena9736 3 ปีที่แล้ว +3

    جزاك الله خير

  • @abdhullatheef4957
    @abdhullatheef4957 ปีที่แล้ว

    Very good

  • @saniyajoys5252
    @saniyajoys5252 ปีที่แล้ว

    Well explained. Simple & Humble. May God bless you mam.

  • @muhammedsheheer3732
    @muhammedsheheer3732 3 ปีที่แล้ว

    Thanku Dr. Feel it

  • @subairkk5867
    @subairkk5867 ปีที่แล้ว

    strengthening exersise ദിവസം എപ്പോൾ -എത്ര തവണ -ഓരോന്നും 10 തവണ വലത്തെ കാലും ഇടത്തെ കാലും ഓരോ തവണ ചെയ്താൽ ഒരെണ്ണം കണക്കാക്കാം ശരിയാണോ അങ്ങിനെ 10തവണ ശരിയാണോ please reply thank you

  • @ramankuttyak9153
    @ramankuttyak9153 2 ปีที่แล้ว

    All exercises are in Yoga

  • @jayesh.k.p.143
    @jayesh.k.p.143 ปีที่แล้ว

    ഈ എക്സർസൈസുകൾ ചെയ്യുന്നതിലൂടെ DISC BUL GE മാറുമോ ?

  • @threebirds719
    @threebirds719 ปีที่แล้ว

    വേദന കൂടിയപ്പോൾ ഹോസ്പിറ്റൽ തന്നെ ഇഞ്ചക്ഷൻ വച്ചു ഡോക്ടർ. ഇപ്പോൾ വേദന കൂടി

  • @thankgod4086
    @thankgod4086 3 ปีที่แล้ว

    Thank you madam

  • @sruthybhooshan4723
    @sruthybhooshan4723 2 ปีที่แล้ว

    Hi...Dr..enik naduvedana problem und....kudathe... shoulder painand kne ligament issues m und ..enik EEE kanicha exercises eniku chayn pattumo

  • @girishbabugirish1509
    @girishbabugirish1509 3 ปีที่แล้ว +1

    Good

  • @unniabcd6281
    @unniabcd6281 3 ปีที่แล้ว +2

    അടിപൊളി നന്നായിട്ടുണ്ട്

  • @nihalpkm7921
    @nihalpkm7921 2 ปีที่แล้ว +1

    Gracias ❤🙌

  • @abdhulrasheed8096
    @abdhulrasheed8096 ปีที่แล้ว

    edhil adengilum oru excerse cheydal madiyo

  • @staytunedwithremya4696
    @staytunedwithremya4696 3 ปีที่แล้ว +2

    Useful video 👍

  • @mathewmathai2008
    @mathewmathai2008 2 ปีที่แล้ว

    Can u explain how to reliev shoulder pain

    • @shadiaalikoya9873
      @shadiaalikoya9873 2 ปีที่แล้ว

      There is a video on shoulder pain , pls check it out.

    • @shadiaalikoya9873
      @shadiaalikoya9873 2 ปีที่แล้ว

      th-cam.com/video/zG2gGu7OWL8/w-d-xo.html

  • @dhaniyak7145
    @dhaniyak7145 2 ปีที่แล้ว +1

    Njan Nishad Dr nte patient Anu enniku two kalilum nadakumpolum nilkumpolum shock polevedana masiluvedanayanu M R I

    • @dhaniyak7145
      @dhaniyak7145 2 ปีที่แล้ว

      L3L4 l4 l5 disc bulge Anu valiya problem ellanu pranju exercise chaiyan pranju ethilethanu chaiye dathu. Please reply

    • @shadiaalikoya9873
      @shadiaalikoya9873 2 ปีที่แล้ว

      Ithil ulla ella exercises um cheyam

  • @mirshadcp
    @mirshadcp 3 ปีที่แล้ว +1

    New subscriber

  • @ashokkaiyalaparambil4372
    @ashokkaiyalaparambil4372 3 ปีที่แล้ว +1

    Make a vedio of max 10min.show as max 4 exasise

  • @shamjeerc4238
    @shamjeerc4238 วันที่ผ่านมา

    👍👍👍

  • @shemithoppilshemeer1924
    @shemithoppilshemeer1924 ปีที่แล้ว

    saiatica ഉള്ളവർക്ക് ചെയ്യാൻ പറ്റുമോ

  • @shanifkc648
    @shanifkc648 2 ปีที่แล้ว

    Super

  • @Jamebond0007
    @Jamebond0007 3 ปีที่แล้ว +1

    Very in formative video...thanks...

  • @neenakumari4415
    @neenakumari4415 ปีที่แล้ว

    മാഡം നല്ല ക്ലാസ് ഹിപ്പിക്ക് മസിൽ വി ലിവ് വന്നാൽ എന്താ ചെയ്യുക

  • @savithriomana105
    @savithriomana105 3 ปีที่แล้ว

    Tanks

  • @lissnawithsiblings3343
    @lissnawithsiblings3343 3 ปีที่แล้ว

    Medam ningal exercise il complete back pain poi.ippo exercise stop chaidu.please stomach kurayaan ulla 3 easy exercise videos kaanikkanam.after delivery kazinhitt Vanna belly fat ahn.

    • @shadiaalikoya9873
      @shadiaalikoya9873 3 ปีที่แล้ว +1

      Well done👍🏻👍🏻!
      Exs nirthanda, keep doing it atleast once a day, muscles nte strength maintain cheyan sahaayikum.

  • @sunilKumar-ui6vt
    @sunilKumar-ui6vt 2 ปีที่แล้ว

    Left si joint dysfunction ആണ് എനിക്ക് ഇതിൽ കാണിക്കുന്ന എല്ലാ exercises ഞാൻ ചെയ്യേണ്ടതുണ്ടോ (ഞാൻ Dr nishad sir ന്റെ patient ആണ് )

  • @shamjeerc4238
    @shamjeerc4238 วันที่ผ่านมา

    👍👍👍👍❤

  • @shihab9354
    @shihab9354 3 ปีที่แล้ว +1

    എനിക്ക് ഊരയുടെ ഭാഗത്ത് നല്ല പുകച്ചില്‍ ആണ് എനിക്ക് ഈവ്യാഴാമം ചെയ്യാന്‍ പറ്റു മോ dr

  • @RaviKoottanad
    @RaviKoottanad 3 ปีที่แล้ว +2

    ഇതു തന്നെയാണ് യോഗയും

    • @jobyjoseph2790
      @jobyjoseph2790 ปีที่แล้ว

      L5 S1 Disc bulge ullavarku e kaanicha stretching and strengthening exercise cheyyavunnathano

  • @salyjohn8628
    @salyjohn8628 ปีที่แล้ว

    തേയുമാനത്തിന് (നട്ടെല്ല് ) എന്ത്‌ ചെയ്യാൻ പറ്റു

  • @sujaelizaba8884
    @sujaelizaba8884 2 ปีที่แล้ว

    When I do this exercise ,I get ' tik '' sound. at the lower back.is there any problem in doing this .can u give a reply

  • @shafi123fahad4
    @shafi123fahad4 3 ปีที่แล้ว +1

    Thanks doctor

  • @janardhananv6678
    @janardhananv6678 3 ปีที่แล้ว +1

    Ithokke thanneyanu yogayile salabhasanam bugangasanam etc.

    • @shafi123fahad4
      @shafi123fahad4 3 ปีที่แล้ว

      Ooge

    • @majeedseaking1206
      @majeedseaking1206 3 ปีที่แล้ว +1

      എന്തു നല്ല രീതിയിൽ ആണ് അവതരണം ഹൗ ഒരു പാട് നന്ദി 🌹🌹🌹🌹🌹

  • @asnajebin
    @asnajebin 2 ปีที่แล้ว +1

    CS kayinjavarkk pattumo

  • @shahidsha3448
    @shahidsha3448 2 ปีที่แล้ว

    ഇപ്പോൾ നല്ല sciatic വേദന ഉണ്ട് ഇത് paranja excersise ചെയ്യാൻ പറ്റുമോ.. ചെയ്താൽ pain കൂടുമോ