Good information 👍🏻 ആവർത്തനം ഒഴിവാക്കുകയോ അല്ലെങ്കിൽ ഫസ്റ്റ് സെഷൻ കഴിഞ്ഞ ശേഷം ആവർത്തിക്കുകയോ ചെയ്തിരുന്നെങ്കിൽ കാണുന്നവർക്ക് വീഡിയോയുടെ ദൈർഘ്യം കുറക്കാമായിരുന്നു.
എനിക്ക് കുനിഞ്ഞ് നിന്ന് തുണി കഴുകുക, മുറ്റം അടിക്കുക ,കുറ നേരം നിൽക്കുക തുടങ്ങിയ ചെയ്യുമ്പോൾ നടുവിൻ്റെ ഭാഗത്ത് അതായത് ബട്ടക്കിന് മേലേ അസഹ്യമായ വേദനയാണ്. ഞാൻ ഇതിൽ ഏത് എക്സർ സയിസാണ് ചെയ്യേണ്ടത്.
Dr. എനിക്ക്കുത്തി ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ നടുവേദന ആരംഭിക്കും അല്ലങ്കിൽ വലിയ വെയിറ്റ് എടുക്കുകയാണെങ്കിൽ ഇങ്ങനെ തന്നെ വരും വേദന ഇതിനു ഇങ്ങനെ ചെയ്യുന്നത് നല്ലതാണോ ?
ഒരു കാര്യം കൂടി പറയാമായിരുന്നു നടുവ് വേദന ഉള്ള ആളുകൾ ഇരിക്കുമ്പോൾ എന്തെങ്കിലും ശ്രെദ്ധികണമോ (പൊസിഷൻ )എങ്ങിനെ കിടക്കുമ്പോൾ ശ്രെദ്ധിക്കേണ്ടത് അങ്ങിനെ കുറച്ചു കാര്യം കൂടി ഉൾപെടുത്തമായിരുന്നു
നടു വേദന അനുഭവിക്കുന്ന ആൾ ഇതൊക്കെ ചെയ്താൽ നടു പൊടിഞ്ഞ് തരിപ്പണം ആവും..നടു വേദന അനുഭവിക്കുന്ന ഞാൻ ഇത് കണ്ട് കിളി പോയി...ഇങ്ങനേ ചെയ്യാൻ പറ്റിയാൽ പിന്നെ നടു വേദന അനുഭവിക്കുന്ന ആൾ എന്ന് പറയുമോ
എനിക്ക് കുറച്ചു നേരം ഇരുന്നാൽ വേദനയും കളിലേക്കും കടച്ചിലും വരുന്നു ബൈക്ക് ഓടിക്കുമ്പോഴും. ചെറിയ വെയ്റ്റ് എടുക്കുമ്പോഴു സെയിം അവസ്ഥ. ഇതിന് എന്താണ്. ചെയ്യേണ്ടത്. ഈ എക്സൈസ് മതിയോ അതിന്
വളരെ ഉപകാരപ്രദം. ആത്മാർത്ഥമായി വിശദീകരിക്കുന്നു.
മാഡം വളരെ നന്ദി നന്നായി പറഞ്ഞു തരുന്നു
നല്ല അവതരണം 👍
നന്നായി മനസിലാക്കി തന്നു... Thank you💞😊
Good information 👍🏻
ആവർത്തനം ഒഴിവാക്കുകയോ അല്ലെങ്കിൽ ഫസ്റ്റ് സെഷൻ കഴിഞ്ഞ ശേഷം ആവർത്തിക്കുകയോ ചെയ്തിരുന്നെങ്കിൽ കാണുന്നവർക്ക് വീഡിയോയുടെ ദൈർഘ്യം കുറക്കാമായിരുന്നു.
നന്ദി ...റഹ്മതുല്ലാഹ്
Good demonstration and good presentation 👍
വളരെ ഉപകാരപ്രദമായ വീഡിയോ
15:40 thank you very very much god bless you
Good advice -Thanks
Neck pain, Shoulder pain, knee pain and Disc bulge ullavar ethoke cheyam
...
Avatharanangood
ഈ വീഡിയോ കണ്ടില്ലെങ്കിൽ ഒരു നഷ്ട മായേനെ 🌹🙏
Vijayankesavan.
Very very useful and informative.
Thank you doctor.
.
❤❤Good dr
👌👌നല്ല പോലെ മനസ്സിൽ ആക്കി തന്നൂ 👍
Thanks for the video
ആഹാരം കഴിക്കുന്ന രീതി കൂടി പറയുക
Good presentation
എനിക്ക് കുനിഞ്ഞ് നിന്ന് തുണി കഴുകുക, മുറ്റം അടിക്കുക ,കുറ നേരം നിൽക്കുക തുടങ്ങിയ ചെയ്യുമ്പോൾ നടുവിൻ്റെ ഭാഗത്ത് അതായത് ബട്ടക്കിന് മേലേ അസഹ്യമായ വേദനയാണ്. ഞാൻ ഇതിൽ ഏത് എക്സർ സയിസാണ് ചെയ്യേണ്ടത്.
❤❤
എനിക്കും 😢
എനിക്കും ഇതുപോലെ യാ
ഏത് എങ്സയിസാണ് ചെയ്യണ്ടത്
Enikum😒
Enikkum
Good presentation
Very explain ed
എനിക്ക് ഇരിക്കാന വയ്യാതെ നടക്കുമ്പോൾ കിടക്കുമ്പോൾ പ്രശ്നമില്ല ഇരിക്കാൻ 10മിനിറ്റ് പറ്റില്ല കാലിലേക്ക് വേദന
Good presentations.🎉
Thanku mam
Thanks
Thanks 😍😍
Good 👍
27 വയസ്സിലെ ഇതൊക്കെ കാണുന്ന njan🤭
Dr. എനിക്ക്കുത്തി ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ നടുവേദന ആരംഭിക്കും അല്ലങ്കിൽ വലിയ വെയിറ്റ് എടുക്കുകയാണെങ്കിൽ ഇങ്ങനെ തന്നെ വരും വേദന ഇതിനു ഇങ്ങനെ ചെയ്യുന്നത് നല്ലതാണോ ?
Good mesage
Congratulations
Nadu vedana vannal. Kidannal. Kalukal anakkan pattilla. Dr.
Ithokke. Vedana illatha. Samayath. Cheyyendathan
Enikk anangaathe ninnn entheelum cheyyumpo yaan pine varunnad ith eed category laan pedunnad what I do
Spinal problems ullawar chayamooo
Tku varalarey usefull aye
ഒരു കാര്യം കൂടി പറയാമായിരുന്നു നടുവ് വേദന ഉള്ള ആളുകൾ ഇരിക്കുമ്പോൾ എന്തെങ്കിലും ശ്രെദ്ധികണമോ (പൊസിഷൻ )എങ്ങിനെ കിടക്കുമ്പോൾ ശ്രെദ്ധിക്കേണ്ടത് അങ്ങിനെ കുറച്ചു കാര്യം കൂടി ഉൾപെടുത്തമായിരുന്നു
ഭക്ഷണക്രമം എക്സർസൈ സ് ചെയ്യുന്നതിന് മുൻപ് എപ്പോൾ കഴിക്കണം
Saitica ഏത് excercise
Check vitamin D level. Low vitamin D is the major cause of back pain. Most doctors won't tell this.
Good.exercies . Iam getting.good.result
❤❤❤
First time pain kooduo
👍🏻👍🏻❤️
ഗുഡ്
Please show the excise of strength of urinary bladder
Good
👍👍👍👍👍
നടു വേദന അനുഭവിക്കുന്ന ആൾ ഇതൊക്കെ ചെയ്താൽ നടു പൊടിഞ്ഞ് തരിപ്പണം ആവും..നടു വേദന അനുഭവിക്കുന്ന ഞാൻ ഇത് കണ്ട് കിളി പോയി...ഇങ്ങനേ ചെയ്യാൻ പറ്റിയാൽ പിന്നെ നടു വേദന അനുഭവിക്കുന്ന ആൾ എന്ന് പറയുമോ
Body relax aayirikkunna time l pain undavaathe exercise cheyyan pattum
ആയുർവേദത്തിൽഇതിന് നല്ല പരിഹാരമുണ്ട്തള്ളി നിൽക്കുന്ന ഡിസ്ക് നോർമൽ പൊസിഷനിൽ ആകും എനിക്ക് അനുഭവമുള്ളതാണ് Dr Dileep Anand, Swasth Muvattupuzha
നമ്പർ കിട്ടുമോ ?
Enikum
👍👍👍
👍
എനിക്ക് കുറച്ചു നേരം ഇരുന്നാൽ വേദനയും കളിലേക്കും കടച്ചിലും വരുന്നു
ബൈക്ക് ഓടിക്കുമ്പോഴും. ചെറിയ വെയ്റ്റ് എടുക്കുമ്പോഴു സെയിം അവസ്ഥ. ഇതിന് എന്താണ്. ചെയ്യേണ്ടത്. ഈ എക്സൈസ് മതിയോ അതിന്
എനിക്ക് ഇരിക്കുമ്പോൾ നടു വേതന ഉണ്ട് ഒരു 6മാസം ആൺലോഡിങ് പണി ആയി ഇരുന്നു ഡിസ്ക് പ്രോബ്ലം ആണോ എന്ന് അറില്ല ഒന്ന് റിപ്ലൈ തരാമോ
ഇതിൽ പറഞ്ഞ പോലെ സ്‌ട്രെച് hold 5-10 sec മതി
സംശയം ഉണ്ടെങ്കിൽ നിങ്ങൾ യൂട്യൂബിൽ ഏതു വീഡിയോ വേണേലും നോക്കിക്കോ
ഗൂഗിളിലും നോക്കാം
Thank you🙏
Very good effort👌
Good👍👍
❤👍
👌👍
Super