- 159
- 10 238 135
Cortex Pain care
India
เข้าร่วมเมื่อ 21 ธ.ค. 2012
Resolve your pain...Regain your life
വിട്ടുമാറാത്ത നടുവേദന ഏതു ചികിത്സ തിരഞ്ഞെടുക്കണം ?
Dr. Nishad PK
Senior consultant pain physician,
Cortex spine and pain care, Kozhikode
വിട്ടുമാറാത്ത നടുവേദന ഏതു ചികിത്സ തിരഞ്ഞെടുക്കണം ?
Contact:
Cortex spine and pain care, Kozhikode
8111847319 , 9400551999
Senior consultant pain physician,
Cortex spine and pain care, Kozhikode
വിട്ടുമാറാത്ത നടുവേദന ഏതു ചികിത്സ തിരഞ്ഞെടുക്കണം ?
Contact:
Cortex spine and pain care, Kozhikode
8111847319 , 9400551999
มุมมอง: 334
วีดีโอ
തുടയുടെ മുൻഭാഗത്ത് ഈ രീതിയിലുള്ള വേദനയുണ്ടോ ? എന്താണിതിന് കാരണം ? എങ്ങനെ ചികിൽസിക്കാം
มุมมอง 649วันที่ผ่านมา
തുടയുടെ മുൻഭാഗത്ത് ഈ രീതിയിലുള്ള വേദനയുണ്ടോ ? എന്താണിതിന് കാരണം ? എങ്ങനെ ചികിൽസിക്കാം Kripa Pramod Contact: Cortex spine and pain care, Kozhikode 8111847319 , 9400551999
മുട്ട് തേയ്മാനം വരാനുള്ള കാരണം എന്ത് ? ഏറ്റവും ഫലപ്രദമായ ചികിത്സാ രീതികൾ ഏതെല്ലാം ?..
มุมมอง 954หลายเดือนก่อน
മുട്ട് തേയ്മാനം വരാനുള്ള കാരണം എന്ത് ? ഇത് എങ്ങനെ പരിഹരിക്കാം ? ഏറ്റവും ഫലപ്രദമായ ചികിത്സാ രീതികൾ ഏതെല്ലാം ?.. Dr. Nishad PK Senior consultant pain physician, Cortex spine and pain care, Kozhikode Contact: Cortex spine and pain care, Kozhikode 8111847319 , 9400551999
മുട്ട് വേദന,തേയ്മാനം ഉള്ളവർ ശ്രദ്ധിക്കുക,പെട്ടെന്ന് കണ്ടുപിടിച്ചാൽ പൂർണമായും മാറ്റിയെടുക്കാം
มุมมอง 2.3K4 หลายเดือนก่อน
മുട്ട് വേദന,തേയ്മാനം ഉള്ളവർ ശ്രദ്ധിക്കുക,പെട്ടെന്ന് കണ്ടുപിടിച്ചാൽ പൂർണമായും മാറ്റിയെടുക്കാം
മൈഗ്രേൻ തലവേദന പെട്ടെന്ന് മാറ്റാനുള്ള വഴികൾ, മൈഗ്രേൻ ഒരിക്കലും വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്
มุมมอง 9544 หลายเดือนก่อน
മൈഗ്രേൻ തലവേദന പെട്ടെന്ന് മാറ്റാനുള്ള വഴികൾ, മൈഗ്രേൻ ഒരിക്കലും വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്
ഇടക്കിടക്ക് തലവേദന വരാറുണ്ടോ? സൂക്ക്ഷിക്കുക ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
มุมมอง 8664 หลายเดือนก่อน
ഇടക്കിടക്ക് തലവേദന വരാറുണ്ടോ? സൂക്ക്ഷിക്കുക ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
പെട്ടെന്ന് ഉണ്ടാകുന്ന നടുവേദന, എങ്ങനെ സംഭവിക്കുന്നു, എങ്ങനെ മാറ്റിയെടുക്കാം ചികിത്സാരീതികൾ...
มุมมอง 1.4K5 หลายเดือนก่อน
പെട്ടെന്ന് ഉണ്ടാകുന്ന നടുവേദന, എങ്ങനെ സംഭവിക്കുന്നു, എങ്ങനെ മാറ്റിയെടുക്കാം ചികിത്സാരീതികൾ...
കാലിലേക്ക് പടരുന്ന ശക്തമായ തരിപ്പ് വേദന പൂർണമായും മാറ്റിയെടുക്കാം | Piriformis syndrome
มุมมอง 6K5 หลายเดือนก่อน
കാലിലേക്ക് പടരുന്ന ശക്തമായ തരിപ്പ് വേദന പൂർണമായും മാറ്റിയെടുക്കാം | Piriformis syndrome
തോളിൽ ശക്തിയായ വേദന കാരണം കൈ ഉയർത്താൻ പറ്റുന്നില്ലേ? supraspinatus tear | വളരെ എളുപ്പം ചികിൽസിക്കാം
มุมมอง 1.5K5 หลายเดือนก่อน
തോളിൽ ശക്തിയായ വേദന കാരണം കൈ ഉയർത്താൻ പറ്റുന്നില്ലേ? supraspinatus tear | വളരെ എളുപ്പം ചികിൽസിക്കാം
തോളിൽ നിന്നും കൈയിലേക്ക് വരുന്ന ശക്തമായ വേദനക്ക് കാരണം ഇതാണ്, ഈ വ്യായാമങ്ങളിലൂടെ മാറ്റിയെടുക്കാം
มุมมอง 314K5 หลายเดือนก่อน
തോളിൽ നിന്നും കൈയിലേക്ക് വരുന്ന ശക്തമായ വേദനക്ക് കാരണം ഇതാണ്, ഈ വ്യായാമങ്ങളിലൂടെ മാറ്റിയെടുക്കാം
ഇരിക്കുന്ന ഭാഗത്തെ ശക്ക്തമായ വേദനക്ക് കാരണം എന്താണ് ? വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം...
มุมมอง 1.5K6 หลายเดือนก่อน
ഇരിക്കുന്ന ഭാഗത്തെ ശക്ക്തമായ വേദനക്ക് കാരണം എന്താണ് ? വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം...
എന്താണ് ടെന്നീസ് എൽബോ? ലക്ഷണങ്ങളും ചികിത്സയും | Dr Delish | Cortex spine and pain care, Kozhikode
มุมมอง 3726 หลายเดือนก่อน
എന്താണ് ടെന്നീസ് എൽബോ? ലക്ഷണങ്ങളും ചികിത്സയും | Dr Delish | Cortex spine and pain care, Kozhikode
പാദങ്ങളില്‍ മരവിപ്പ്, ബലഹീനത, ഡയബറ്റിക് ന്യൂറോപ്പതി തിരിച്ചറിയാം | Cortex Pain Care
มุมมอง 1.2K8 หลายเดือนก่อน
പാദങ്ങളില്‍ മരവിപ്പ്, ബലഹീനത, ഡയബറ്റിക് ന്യൂറോപ്പതി തിരിച്ചറിയാം | Cortex Pain Care
Carpal Tunnel Syndrome മാറാനുള്ള വ്യായാമങ്ങൾ | Cortex Pain Care
มุมมอง 7148 หลายเดือนก่อน
Carpal Tunnel Syndrome മാറാനുള്ള വ്യായാമങ്ങൾ | Cortex Pain Care
കഴുത്ത് വേദന പൂർണമായും മാറ്റാൻ ഈ 5 കാര്യങ്ങൾ ചെയ്‌താൽമതി | Cortex Pain Care
มุมมอง 1.1K8 หลายเดือนก่อน
കഴുത്ത് വേദന പൂർണമായും മാറ്റാൻ ഈ 5 കാര്യങ്ങൾ ചെയ്‌താൽമതി | Cortex Pain Care
യൂറിക് ആസിഡ് കൂടുന്നതിന്റെ ലക്ഷണങ്ങൾ - സൂക്ഷിക്കുക! | Cortex Pain Care
มุมมอง 3.6K9 หลายเดือนก่อน
യൂറിക് ആസിഡ് കൂടുന്നതിന്റെ ലക്ഷണങ്ങൾ - സൂക്ഷിക്കുക! | Cortex Pain Care
മുട്ട് തേയ്മാനത്തിന് ഒരു പുതിയ ചികിത്സാ രീതി | PRP
มุมมอง 86710 หลายเดือนก่อน
മുട്ട് തേയ്മാനത്തിന് ഒരു പുതിയ ചികിത്സാ രീതി | PRP
നിങ്ങൾക്ക് ഈ ഭാഗത്തു വേദനയുണ്ടോ ?| Cortex Pain Care
มุมมอง 3.1K11 หลายเดือนก่อน
നിങ്ങൾക്ക് ഈ ഭാഗത്തു വേദനയുണ്ടോ ?| Cortex Pain Care
എന്താണ് സയാറ്റിക്ക (ഡിസ്ക് തെറ്റൽ )? ഇത് എങ്ങനെ സംഭവിക്കുന്നു?sciatica malayalam| Cortex Pain Care
มุมมอง 23K11 หลายเดือนก่อน
എന്താണ് സയാറ്റിക്ക (ഡിസ്ക് തെറ്റൽ )? ഇത് എങ്ങനെ സംഭവിക്കുന്നു?sciatica malayalam| Cortex Pain Care
എന്താണ് ഡിസ്ക് തേയ്മാനം |അതെങ്ങനെ തിരിച്ചറിയാം|ellu theymaanam| Cortex Pain Care
มุมมอง 10Kปีที่แล้ว
എന്താണ് ഡിസ്ക് തേയ്മാനം |അതെങ്ങനെ തിരിച്ചറിയാം|ellu theymaanam| Cortex Pain Care
പ്രസവ ശേഷം ഏറെ സ്ത്രീകളും ബുദ്ധിമുട്ടുന്ന നടുവേദനയുടെ കാരണങ്ങൾ ഇതാണ്|ഇത് ആർക്കൊക്കെ വരാം|naduvedhana
มุมมอง 942ปีที่แล้ว
പ്രസവ ശേഷം ഏറെ സ്ത്രീകളും ബുദ്ധിമുട്ടുന്ന നടുവേദനയുടെ കാരണങ്ങൾ ഇതാണ്|ഇത് ആർക്കൊക്കെ വരാം|naduvedhana
എന്താണ് phantom limb pain?|phantom limb pain|phantom limb pain malayalam
มุมมอง 1.1Kปีที่แล้ว
എന്താണ് phantom limb pain?|phantom limb pain|phantom limb pain malayalam
നടുവിൽ നിന്നും ഇടുപ്പിലേക്കുള്ള വേദനയാണോ? ഈ വ്യായാമം ചെയ്ത് നോക്കു|naduvil ninnum vedhana
มุมมอง 1.6Kปีที่แล้ว
നടുവിൽ നിന്നും ഇടുപ്പിലേക്കുള്ള വേദനയാണോ? ഈ വ്യായാമം ചെയ്ത് നോക്കു|naduvil ninnum vedhana
കൈകളിലെ ഞരമ്പുകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാറാനായി ഈ എക്സസൈസുകൾ കൊടുത്താൽ മതി hand excercise
มุมมอง 9Kปีที่แล้ว
കൈകളിലെ ഞരമ്പുകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാറാനായി ഈ എക്സസൈസുകൾ കൊടുത്താൽ മതി hand excercise
മുട്ട് തേയ്മാനങ്ങൾക്കും മുറിവുകൾക്കും ഈ ചികിത്സ വളരെയധികം ഫലപ്രദമാണ് അറിയാതെ പോകരുത് | PRP TREATMENT
มุมมอง 9Kปีที่แล้ว
മുട്ട് തേയ്മാനങ്ങൾക്കും മുറിവുകൾക്കും ഈ ചികിത്സ വളരെയധികം ഫലപ്രദമാണ് അറിയാതെ പോകരുത് | PRP TREATMENT
കാലിന്റെ ഈ ഭാഗത്തുള്ള വേദന മാറാൻ വീട്ടിൽ നിന്നും ഈ പറയുന്ന കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കു|
มุมมอง 12Kปีที่แล้ว
കാലിന്റെ ഈ ഭാഗത്തുള്ള വേദന മാറാൻ വീട്ടിൽ നിന്നും ഈ പറയുന്ന കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കു|
കൈകളിലെ തരിപ്പ് മരവിപ്പ് ഇനി ഈസിയായി മാറ്റാം | carpal tunnel syndrome | Cortex Pain Care
มุมมอง 1.5Kปีที่แล้ว
കൈകളിലെ തരിപ്പ് മരവിപ്പ് ഇനി ഈസിയായി മാറ്റാം | carpal tunnel syndrome | Cortex Pain Care
കാലിലേക്ക് രക്തയോട്ടം കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ് |kalile rakthayottam kurayumpol
มุมมอง 349Kปีที่แล้ว
കാലിലേക്ക് രക്തയോട്ടം കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഇവയാണ് |kalile rakthayottam kurayumpol
അസഹനീയമായ മുട്ട് വേദന ഒരു ദിവസം കൊണ്ട് മാറ്റാം| Muttu vedana maran| osteoarthritis malayalam
มุมมอง 246Kปีที่แล้ว
അസഹനീയമായ മുട്ട് വേദന ഒരു ദിവസം കൊണ്ട് മാറ്റാം| Muttu vedana maran| osteoarthritis malayalam
ഇടുപ്പെല്ലിനും വാരിയെല്ലിനും ഇടയിൽ ഉണ്ടാവുന്ന ശക്തമായ വേദന എങ്ങനെ വ്യായാമത്തിലൂടെ മാറ്റിയെടുക്കാം
มุมมอง 52Kปีที่แล้ว
ഇടുപ്പെല്ലിനും വാരിയെല്ലിനും ഇടയിൽ ഉണ്ടാവുന്ന ശക്തമായ വേദന എങ്ങനെ വ്യായാമത്തിലൂടെ മാറ്റിയെടുക്കാം
Dr.. എനിക്ക് കഴുത്തിൽ നിന്നും വേദന vnnittu കയ്യിൽ മസിൽ വേദന ഷോഡർ വേദന കൈ മുകളിലേക്കു ഉയർത്താൻ പറ്റുന്നില്ല ഡ്രസ്സ് ഇടാൻ പോലും ഇടാൻ പറ്റുന്നില്ല.. Dr കുറെ കാണിച്ചു മാറ്റം ഇല്ല വേദന കൊണ്ട് phiciyo ചെയ്യ്തു മാറ്റമില്ല... നീർക്കെട്ട് എന്ന് പറയുന്നു.... മാറുമോ dr
Supr
Enikk kazuthin vedhana yaan mam inn nalla thalavedha yum und അപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത് 😢
❤
How much will be coast
Very good and informative class ❤❤❤thank you for valuable talks.god bless you and your family
👍
ചിലസമയത്ത് വേദനകൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല 😢
👍👍👍👍❤
👍👍👍
സാർ ഒരു സുഹൃത്ത് പോലെ എല്ലാ കാര്യങ്ങളും നല്ലരി തിക്കു പറഞ്ഞ് തന്നതിന് വളരെ നന്ദി സാർ താൻക്യു
അൽഹംദുലില്ലാഹ് നല്ല അവതരണം
❤🎉❤
എട്ട് വർഷമായിട്ട് ഞാൻ അനുഭവിക്കുന്നു
👍
❤
എനിക്ക് 5 വർഷത്തോളമായി. ആദ്യം ഇടതുകാല് ബലം ഇല്ലാത്ത അവസ്ഥ. ആദ്യം ഓർത്തോയെ കണ്ടു അദ്ദേഹം Xray എടുത്തിട്ടുപറഞ്ഞു എല്ലുവളരുക എന്ന് ശേഷം മുട്ടിൽ Hidrocortison injection എടുത്തു എനിക്ക് 1-2 ആഴ്ച അതിവേദന കുറേ വിറ്റാമിൻ ടാബ്ലറ്റ് തന്നു ഒരു വ്യത്യാസം വന്നില്ല പിന്നീട് ആയൂർവേദ മെഡിസിൻ കഴിച്ചു കിഴി കുത്തി 3 വർഷം അപ്പോൾ കുറച്ചു കുറഞ്ഞു വീണ്ടും വേറൊരു ഓർത്തോയെ കണ്ടു അദ്ദേഹം പറഞ്ഞു ഇത് നേർവ് പ്രോബ്ലം ആണെന്ന്. ഡിസ്ക്. ഇപ്പോൾ ആണ് Yutube madatthint എക്സർസയിസ് കണ്ടത് ചെയ്തു നോക്കട്ടെ 🙏🏻നമസ്കാരം.
Enikumundayirunnu
❤
Sar.ok.tankyu
ഹെർപിക്സോസ്റ്റർ വന്നിട്ട് ഒരു 30ദിവസം ആയീ. എന്നാൽ ഒരു ബാക്റ്റീരിയ അരിച്ചു നടക്കുന്നത് പോലെ തോന്നും.
എനിക്ക് ഷോൽഡർ വേദന തരേപ് മരുന്ന് പറയാമോ
PRP ചെയ്യാൻ എത്ര സംഖ്യ വരും
Anikh appoyum vedhanayaa😢😢
പൊന്നു dr ഇതു വന്ന ഏകദേശം എല്ലാവർക്കും dr ne കാൾ അറിയാം ഇതിനെ കുറിച്ച് പഠിച്ചു മനസിലായി വ്യായാമം ചെയ്യുക നമ്മുടെ ബോഡി തന്നെ ശെരിയാക്കും ഏതു dr കണ്ടാലും മസിൽ ലൂസ് ആകാൻ ഉള്ള മെഡിസിൻ തരും
ഈ dr ഒരു മറുപടി പോലും കൊടുക്കുന്നില്ല ചുമ്മാ ഓരോന്ന് പറഞ്ഞു പേടിപ്പിക്കും പ്രേതിവിധി ഒന്നും പറയുകയും ഇല്ല
Doctor ന്റെ വാക്കുകളിൽകൂടിയെങ്കിലും ഈ വേദനയുടെ kadinyam മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കട്ടെ !
Try homoeopathic
Gabantin nt 100
ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ട്
Thanx mom
എന്റെ അച്ഛന് വന്ന് 14 days ആയി pain ane
Number vidumoo
Thank you❤
എനിക്ക് ഇപ്പോൾ നല്ല വേദന ആണ്. ഇടത് തോളിനും. കഴുത്തിലും.. പിന്നേ വലതു കയ്യിലെ ചൂണ്ടു വിരലിനും...😢
എനിക് police physical und njn ഇത് vech physical ചെയുന്നു കുഴപ്പം undo
An സഹിക്കബിൾ പൈൻ ഇടത് നെജ്ജിലും പിറകിലും വേദന കുറക്കാൻ എന്താണ് മാർഗ്ഗം?
Und
സർ എനിക്ക് ഡിസ്ക്കിന് ബർജ് ഉണ്ട് ഇതിന് മുൻപ് കോട്ടക്കലിൽ ഉയിച്ചിൽ നടത്തി 7 വർഷമായി ഇപ്പോൾ വലത് കാലിൽ തരിപ്പാണ് സാറെ എവിടെയാണ് വന്ന് കാണാൻ കഴിയുക
ഇന്നലെയും കൂടി രാത്രി അനുഭവിച്ചുള്ളൂ കരഞ്ഞു പോയി .കുറച്ചു നാൾ നെക് കോളർ ettu മരുന്നുംവാ ങ്ങി.പിന്നേം ശങ്കരൻ തേങ്ങുമേൽ തന്നെ😢😢
7 8 varsham munp 50km travel cheyyumbol cheriya pain kandu thudangi ath pinneed..indavilla. Doctore kanichapol helmet vekunnathanu paranju..athode njan ath care cheyyathe vittu... Ipo travel ozhivakiyalum kidannalum marilla. Ipo kayyilum kalilum vare ethi.. Njan are kanikanam eth doctore kanikanam njn palakkad Anu ullath..pls reply sir
Gymil poyi strengthening exercise cheyyunnath okay aano sir ? Theymaanam increase aavumbo gym training cheythaal
ഡോക്ടർ ഇത് രണ്ട് വർഷ മാകുന്നു ക്രോണിക് ആയി ഇത് ഓപ്പറേഷൻ ചെയ്യാൻ നിർദേശിച്ചിരുന്നു എന്നാൽ മെഡിസിൻ കഴിച്ചുവരുകയാണ് ഇപ്പോൾ മെഡിസിൻ കഴിച്ചു കുറവില്ല ഇത് ഓപ്പറേഷൻ വൈകി ചെയ്താൽ അഥവാ ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ കൂടുതൽ പ്രോബ്ലം ആകുമോ പിന്നെ എഴുനെട്ടുനടക്കാന് kazhiyille😁ബി ജോലി ചെയ്യാൻ കഴിയില്ലേ പ്ലീസ് മറുപടി തരുമോ
എത്ര യാണ് ഇതിനിടെ ചിലവ്. നെക്സ്റ്റ് week Jan വരാമെന്ന് വിചാരിക്കുന്നു. ചികില്‍സയ്ക്കു ശേഷം വേണ്ടും neerkettu വരുമോ plz replay
Thanks Dr
Thank uu sir good information Njan ippol ee paranja phisiyotherappi cheyyunnundu Ithiloode marum ennu viswasikkunnu🙏

Thankuu dr🫂