മുട്ട് വേദന വീട്ടിൽ വച്ച് തന്നെ എളുപ്പം മാറ്റാം ഇങ്ങനെ ചെയ്താൽ | Knee Pain Home Remedies Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • മുട്ടുവേദന ഓപ്പറേഷൻ ഇല്ലാതെ പരിഹരിക്കാം: ഇഞ്ചക്ഷനും വേദനസംഹാരികളും വേണ്ട - വീട്ടിൽ വച്ച് തന്നെ മാറ്റാനുള്ള വഴികൾ. മുട്ട വേദന കുറക്കാനുള്ള വ്യായാമവും ഭക്ഷണ ക്രമവും - knee pain homeopathy treatment
    Dr Basil Yousuf Pandikkad
    Chief Physician
    Dr.Basil's Homeo Hospital
    Pandikkad, Malappuram Dist.
    www.drbasilhomeo.com
    9847057590
    #kneepain

ความคิดเห็น • 925

  • @PareedThachavallath-ke3ti
    @PareedThachavallath-ke3ti 2 หลายเดือนก่อน +13

    Doctor എത്ര ലളിതമായിട്ടാണ് പറഞ്ഞത് ഇതിലും ലളിതമായി ആർക്കും പറയാൻ കഴിയില്ല തിരിയണ്ടവന് തിരിയും അല്ലാത്തവൻ നട്ടം തിരിയും. നന്ദി ഡോക്ടർ

  • @subeetha5888
    @subeetha5888 8 หลายเดือนก่อน +26

    ഡോക്ടർ പറഞ്ഞതിന് ഒരുപാട് നന്ദിയുണ്ട് അതുപോലെ കുറച്ച് കാര്യങ്ങൾ ചെയ്തു നോക്കാം എനിക്ക് ഭയങ്കര മുട്ട് വേദനയാണ് മുട്ടുമടക്കാൻ ഒന്നും പറ്റില്ല നടക്കാനും പറ്റില്ല

  • @GirijaPV-ic2hx
    @GirijaPV-ic2hx ปีที่แล้ว +23

    ഇതൊരു ജീവിത അനുഭവം തുറന്നു പറയുന്നതിൽ കൂടി ഒരുപാട് ആൾക്കാരെ രോഗാവസ്ഥയിൽ നിന്നും കര കയറ്റൽ തന്നെയാണ് ഡോക്ടർ, ഞാനും മുട്ടുവെദനയുടെ പിടിയിൽ കുടുങ്ങിയിരിക്കുന്ന ഒരു വ്യക്തിയാണ് ഡോക്ടർ, പറഞ്ഞകാര്യങ്ങൾ മുഴുവൻ അനുഭവത്തിൽ ഉള്ളതാണ് ഡോക്ടർ, ശ്രദ്ധിക്കാം ഡോക്ടർ, ഒരു പാട് നന്ദി അറിയിക്കുന്നു 🙏🏻

  • @lathikashaji823
    @lathikashaji823 ปีที่แล้ว +40

    Dr അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ വേദന കുറയും നന്ദി

  • @marykuttybabu5028
    @marykuttybabu5028 ปีที่แล้ว +19

    ഡോക്ടറുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു

  • @risvanayoosaf8092
    @risvanayoosaf8092 ปีที่แล้ว +16

    വളരെ ലളിതമായ രൂപത്തിൽ ഡോക്ടർ മനസ്സിലാക്കി തന്നു. നന്ദി 💖💖

  • @nazerali5816
    @nazerali5816 ปีที่แล้ว +9

    വളരെ വ്യക്തമായി പറഞ്ഞു തന്നു തക്സ്

  • @jessyjohson8430
    @jessyjohson8430 11 หลายเดือนก่อน +2

    വ്യക്തമായി പറഞ്ഞു തന്ന ഡോക്ട്ടർക്ക് ഒത്തിരി നന്ദി എനിക്കും മുട്ടിന് ഭയങ്കര വേദനയാണ് ഒട്ടും ഇ
    nക്കം ഇറങ്ങാനാകുറച്ചു നടക്കുമ്പോൾ ഭയങ്കര വേദനയും ആണ്

  • @govindanshr1238
    @govindanshr1238 11 หลายเดือนก่อน +3

    നല്ല ഹെൽത്ത് മോട്ടിവേഷഷനൽ മെഡിക്കൽ സെഷൻ.
    ഇതൊക്കെ എത്രത്തോളം
    ജീവിതത്തിൽ പ്രവർത്തികം ആക്കും എന്നത് അവനവന്റെ മനോ ബലം അനുസരിച്ച് ആയിരിക്കും
    ശ്രദ്ധീച്ച് കേട്ടു അനുസരിച്ചുള്ള ജീവിതം നയിക്കുക.
    നങി നമസ്കാരം അദിനങനങ്ങൾ അറിയിച്ചു കൊള്ളുന്നും ആശംസകൾ നേരുന്നു.

  • @vilacinimp
    @vilacinimp 11 หลายเดือนก่อน +9

    🙏 വളരെ ലളിതമായി മലയാളത്തിൽ വിവരിച്ചു തന്ന സാറിന് അഭിനന്ദനങ്ങൾ

  • @lailaali1775
    @lailaali1775 ปีที่แล้ว +5

    Kelkumbol thanne aaswasam thonnunnu sir nde avatharanam 😊

  • @itsme-ow8ut
    @itsme-ow8ut ปีที่แล้ว +8

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.
    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @Suchithravirgilsamuel
    @Suchithravirgilsamuel ปีที่แล้ว +6

    ❤❤❤❤❤❤❤ so thanks sir repeat ellathe neat n clear ai paranju 🥰❤️

  • @SindhuMol-x9f
    @SindhuMol-x9f 11 หลายเดือนก่อน +2

    Gud msg sir, എനിക്ക് ഇടതുകാലിന്റെ മുട്ടിനു നല്ല pain ആണ് പിന്നെ സൗണ്ടും വരുന്നുണ്ട് ഇപ്പോൾ വലതു കാലിലേക്കും വേദന വന്നു പിന്നെ ഇടതുകൈ ജോയിന്റും വേദന തുടങ്ങി, 149cm height ഉണ്ട് 54 kg weight ഉണ്ട് ആദ്യം pain killer എടുത്തിരുന്നു, ഇപ്പോൾ ഇല്ല

  • @haneefatm7315
    @haneefatm7315 ปีที่แล้ว +4

    മനസിലാവുന്ന തരത്തിൽ അവതരിപ്പിച്ചു 🙏🏻🙏🏻

  • @girijaratheesh8640
    @girijaratheesh8640 ปีที่แล้ว +6

    Thank you dr. വളരെ നല്ല വാക്കുകൾ. കേട്ടപ്പോൾ തന്നെ അസുഖം ഇല്ലാതെ ആയി... 🙏🙏🙏

  • @Rishaaahh
    @Rishaaahh 8 หลายเดือนก่อน +3

    വ്യക്‌തമായ അവതരണം താങ്ക്യൂ ഡോക്ടർ 👍🏻👍🏻

  • @sulekharajan1994
    @sulekharajan1994 ปีที่แล้ว +9

    Thank you ഡോക്ടർ...🥰👍🙏

  • @KabeerKabeer-j1e
    @KabeerKabeer-j1e 10 หลายเดือนก่อน +5

    Good Doctor *
    Your Advice to very good 👍

  • @majeedchirammal7504
    @majeedchirammal7504 ปีที่แล้ว

    സർ ഇന്ന് രോഗങ്ങൾ ഉണ്ടാവാനുള്ള പ്രത്യേക കാരണം നിയന്ത്രണമില്ലാത്ത ഭക്ഷണരീതി മാറിവന്ന ജീവിത സാഹചര്യം ചെറിയ അസുഖം വരുമ്പോഴേക്കും മരുന്നിനെ ആശ്രയിക്കുന്ന പ്രവണത ഇവയൊക്കെയാണ്. താങ്കൾ 70 വയസ്സ് പ്രായമുള്ളവരുടെ അനുഭവിച്ചറിഞ്ഞതുപോലെയുള്ള കാര്യങ്ങളാണ് ഇപ്പോഴത്തെ ജനറേഷന് പറഞ്ഞു തന്നത്. അതും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ, വളരെയധികം നന്ദി.

  • @chinnammajacob5625
    @chinnammajacob5625 ปีที่แล้ว +15

    Congratulations Doctor. Very good message. 👍

  • @raseenasabira9731
    @raseenasabira9731 11 หลายเดือนก่อน +1

    Doctor paraju thannathin valare nanni❤

  • @KjahanKunwar-ux1hj
    @KjahanKunwar-ux1hj ปีที่แล้ว +233

    ശരിയാണ് സാറിന്റെ ഹോസ്പിറ്റലിൽ പോയാൽ ഇൻജെക്ഷൻ ഇല്ലാദേ ഓപ്പറേഷൻ ഇല്ലാദേ തന്നെ മാറും എനിക്ക് അനുഭവം ഉണ്ട് ഞാൻ സാറിന്റെ അടുത്ത് treatment എടുത്തിട്ടുണ്ട് പൂർണമായി മാറി എന്റെ വേദന ഞാൻ സേലത്തു നിന്നാണ് സാറിന്റെ ഹോസ്പിറ്റലിൽ പോയി treetment എടുത്തദ് സേലം ഹോസ്പിറ്റലിൽ എന്നോട് ഓപ്പറേഷൻ പറഞ്ഞതായിരുന്നു സാറിനോട് ഒരുപാട് നന്ദി പറയുന്നു thank you so much sir👍🙏

    • @saradambalt396
      @saradambalt396 11 หลายเดือนก่อน +12

      Km88íip. 😅 20:20

    • @varghesejohn9208
      @varghesejohn9208 11 หลายเดือนก่อน +1

      1❤❤❤❤

    • @RasiP-w1o
      @RasiP-w1o 11 หลายเดือนก่อน +7

      uputewadanak.engakshan.wacho.epol.arumasmai.kalum.naduwumvadana.marupafe.parayamo

    • @aminasaidalavi8792
      @aminasaidalavi8792 6 หลายเดือนก่อน +5

      Dr de stalam evideyaan

    • @valsalanair895
      @valsalanair895 5 หลายเดือนก่อน

      Ok ttt me u r a student of the QA HR
      ​@@aminasaidalavi8792

  • @babuv.k8449
    @babuv.k8449 ปีที่แล้ว +15

    Very informative talk about the treatment of knee pain.Thank you doctor

  • @padminiramachandran9633
    @padminiramachandran9633 11 หลายเดือนก่อน +2

    വളരെ നല്ല അറിവ് തന്ന ഡോക്ടർക്ക് നന്ദി 🙏🏻🙏🏻

  • @babykuttymathew2314
    @babykuttymathew2314 4 หลายเดือนก่อน +16

    ഞാൻ നല്ലത് പോലെ നടക്കുന്ന ആൾ ആണ്, ഇപ്പോൾ മുട്ടു വേദന ഉണ്ട്. ബോഡി weight കുറവാണു

  • @RajagopalanSikkuswamy
    @RajagopalanSikkuswamy ปีที่แล้ว +1

    നന്ദി dr. വളരെ ഉപകാരപ്രദമായ കാര്യങ്ങൾ മനസിലാകും വിധം പറഞ്ഞു തന്നതിന്. മുട്ട് തെയ്‌മാനം വന്നർക്കുള്ള ചികിത്സ കൂടി പറഞ്ഞു തന്നാൽ നല്ലത്. നേരിൽ വരാമോ.

    • @hemaranjanranjan8452
      @hemaranjanranjan8452 ปีที่แล้ว

      ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞ തന്ന സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @ahmedzareenaz
    @ahmedzareenaz ปีที่แล้ว +6

    നല്ല വിവരണം. താങ്ക്യൂ സാർ

  • @ReethaJohn-bo3uk
    @ReethaJohn-bo3uk 2 หลายเดือนก่อน

    ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്ന ഡോക്ടറിന് ഒരായിരം നന്ദി..❤❤

  • @suluvv3030
    @suluvv3030 ปีที่แล้ว +5

    Dr.. Thank u 🙏🥰 for ur simple and valuable words💙 ende Age 62 njan kure karyangal sradhikarund.. epol kurachu wait koodi muttu vedhana start cheythu... Dr paranjathu pole veettil thanne treatment cheyyan pogayanu... Ottu mikka karyangalilum njan pazhaya Jeevitha shyli pinthudarunna alanu Dr paranja karyangalil koodi dhyryathode mumbott pogan njan theerumanichu..... 🙏

  • @leelammachacko569
    @leelammachacko569 11 หลายเดือนก่อน +1

    Paddikkdu malalourum jillaDr.fasiz paranjja allakariyaggalum.saryanay goodmesage god blessyou

  • @indiranarayanan4686
    @indiranarayanan4686 ปีที่แล้ว +6

    Very good information thanks Doctor

  • @abdulqadirfaizy3721
    @abdulqadirfaizy3721 ปีที่แล้ว +2

    നന്ദി
    വളരെ ഉപകാരപ്രതമായ സംസാരം.

  • @naisaoommen6732
    @naisaoommen6732 ปีที่แล้ว +6

    Very good information

  • @dhanalakshmy3391
    @dhanalakshmy3391 หลายเดือนก่อน

    വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നതിന് ഡോക്ടർക്ക് നന്ദി 🙏

  • @suseelanair6500
    @suseelanair6500 ปีที่แล้ว +12

    I appreciate your presentation doctor

  • @ramlamusthafa515
    @ramlamusthafa515 11 หลายเดือนก่อน +2

    വളരെ ഉപകാര പ്രതമായ വിഡിയോ ❤

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 ปีที่แล้ว +6

    Thank you dr.excellent information

  • @BanumathiTeacher
    @BanumathiTeacher 3 หลายเดือนก่อน

    ഡോക്ടർ 🙏🙏🙏🙏തന്ന നല്ലനിർദേ ശങ്ങൾ ക്ക് ഒരുപാട് നന്ദി.

  • @vasanthaorma2679
    @vasanthaorma2679 11 หลายเดือนก่อน +1

    thanks doctor ഇത്രയും നന്നായി പറഞ്ഞു തന്നതിനു

  • @sgnresmi
    @sgnresmi ปีที่แล้ว +4

    Excellant piece of tips for all.very nice.🙏🙏🙏

  • @sunusvlog2867
    @sunusvlog2867 ปีที่แล้ว +2

    നല്ല ഉപദേശം 🙏

  • @REENAISSAC-td4my
    @REENAISSAC-td4my ปีที่แล้ว +13

    GOD BLESS YOU DOCTOR.Very good talk. . Both my mother & my mother in law have these issues in their both knees .Sure will tell them to use these remedies at home.Thank you so much doctor

    • @anusyamamanoj8402
      @anusyamamanoj8402 ปีที่แล้ว

      Thank you doctor. I BELIEVE YOur advice and follow your each words very care fully. I am not using any medicine. but following your each golden words, thank you your advice, I am 75 year, s old women.

  • @Muhammad-h3n4h
    @Muhammad-h3n4h 7 หลายเดือนก่อน +1

    ഡോക്ടർ മുട്ടുവേദന പറ്റി നിങ്ങൾ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ ശരിയാണ്

  • @SunilKumar-tr2hs
    @SunilKumar-tr2hs 11 หลายเดือนก่อน +7

    Thanks for handling this session
    Very good detailed information about knee pain preventive measures presentation 👍🙏

    • @ShijyRaphel
      @ShijyRaphel 11 หลายเดือนก่อน +1

      Thanks very good information

    • @hassankoya2652
      @hassankoya2652 10 หลายเดือนก่อน

      Good presentation. May Almighty bless you doctor.

  • @geethampgeetha1720
    @geethampgeetha1720 3 หลายเดือนก่อน

    സാർ നല്ല അവതരണം ഞാൻ ഈ വീഡിയോ കാണാൻ ഒരുപാട് വൈകി ഇത്‌ കേട്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് ആശ്വാസം ഉണ്ടായി ഇതുപോലെ ചെയ്തു നോക്കട്ടെ

  • @premavelayudhan2568
    @premavelayudhan2568 ปีที่แล้ว +5

    ഡോക്ടർ പറയുന്നത് പച്ചയായ സത്യം

  • @Hannahhaa
    @Hannahhaa 18 วันที่ผ่านมา

    Valare nalla. Class doctorude vakkukal kelkumbol santhosham.thank you dr❤🥰👍🏻

  • @subramanyan6326
    @subramanyan6326 ปีที่แล้ว +4

    അഭിനന്ദനങ്ങൾ സാർ

  • @girijarajannair577
    @girijarajannair577 ปีที่แล้ว +1

    Thanku Dr❤
    Good information sir
    Enikku muttu vedana und
    Exercise cheyyunnund medicine s kazhichittilla

  • @sureshkumarp3158
    @sureshkumarp3158 ปีที่แล้ว +1

    നല്ല വിവരണം നന്ദി പറയുന്നു

  • @MollyTB-f6i
    @MollyTB-f6i 7 หลายเดือนก่อน +1

    ക്ലാസ് നന്നായിട്ടുണ്ട്.

  • @RadhaMani-w9t
    @RadhaMani-w9t 7 หลายเดือนก่อน +2

    Thanku so muchDoctor I am going to follow your valuable instructions.. Thanku

  • @prameelav414
    @prameelav414 11 หลายเดือนก่อน

    സാറെ വളരെ ഉപകാരമാണ് താങ്കളുടെ advice

  • @tswayamprabha9990
    @tswayamprabha9990 9 หลายเดือนก่อน

    🙏 Dr. എനിക്ക് 58വയസായി ഷുഗർ ഉണ്ട് മുട്ട് വേദന ഉണ്ട്, കൂടാതെ രണ്ടു കാലിനും പെരുപ്പും വേദനയും ഉണ്ട് ഇത്രയും അറിഞ്ഞതിൽ നന്ദി 🙏

  • @anniesajith5665
    @anniesajith5665 หลายเดือนก่อน

    ഒരുപാട് നന്ദി ഉണ്ട് സർ 🙏🙏🙏സർ പറഞ്ഞതുപോലെ ചെയ്ത് നോക്കാം 🙏

  • @vijayakumarpillai3669
    @vijayakumarpillai3669 ปีที่แล้ว +5

    Doctor has explained in a lucid style.

  • @Sajeena_123
    @Sajeena_123 15 วันที่ผ่านมา

    Thank you doctor nalla avatharanam

  • @sheelamohanan5052
    @sheelamohanan5052 ปีที่แล้ว +3

    Thank you doctor 🙏🙏🙏

  • @devimohan5304
    @devimohan5304 7 หลายเดือนก่อน +1

    സൂപ്പർ ഡോക്ടർ നല്ല ഇഷ്ടമായി എനിക്ക് ഈ വിവരണം ഡോക്ടർ നല്ലത് മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു Tnks

  • @sinyjames645
    @sinyjames645 ปีที่แล้ว +3

    Thanks 🙏👍 Doctor Super ,,

  • @naadan751
    @naadan751 11 หลายเดือนก่อน

    വളരെ നല്ല കാര്യം, ചെയ്യാവുന്ന എക്സർസൈസ് കൂടി പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു!

  • @jessyjohson8430
    @jessyjohson8430 11 หลายเดือนก่อน +6

    ഡോക്ട്ടർ പറഞ്ഞതു കേട്ടിട്ട് വളരെ ആശ്വാസം തോന്നുന്നു

  • @bindhupp6243
    @bindhupp6243 11 หลายเดือนก่อน +1

    God bless you docter very good talk

  • @horizoneducationckd7215
    @horizoneducationckd7215 7 หลายเดือนก่อน +1

    What a talk
    Very useful
    Thank you doctor

  • @sasikumar6117
    @sasikumar6117 ปีที่แล้ว +3

    Congrats, very well speech. 🥀🌹🌺☀🌼

  • @vargheseta9157
    @vargheseta9157 11 หลายเดือนก่อน

    I heard you, way of explanation is simple, I am suffering from Knee pain, but very active, let me try your advice, and come back.

  • @fathimaafffa5482
    @fathimaafffa5482 11 หลายเดือนก่อน

    Dr parayunnathu valaree sheriyanu muttu vedana karanam vishamikkunna oralanu njan

  • @fathimafaseela2465
    @fathimafaseela2465 11 หลายเดือนก่อน +12

    എനിക് കൽമുട്ട് വേദനായ ആദിയംതുടങ്ങിയാട് ഇപ്പോൾവലാഭാഗം മൊത്തമായും വേദനായ ഉരവേദനയുംകൽമുട്ടുംവേദനയാണ് അഡിസ്ക്കിന് പപ്രശ്നമായിട്ടാണോ ഇതിന്നെണ്ടൻചായ്യേണ്ടട്

  • @muhammedali735
    @muhammedali735 7 หลายเดือนก่อน

    മുട്ട് വേദനയിൽ ഉപരി ഒരുപാട് അറിവ് കിട്ടി 👍

  • @suseelanair6500
    @suseelanair6500 ปีที่แล้ว +6

    Thank you doctor for your valuable advice. This is a fact in today's life.

    • @vcjohn1113
      @vcjohn1113 ปีที่แล้ว

      Good morning doctor, you are really explained everything in this video. Good bless you and go ahead with your profession.

    • @sreekalaks535
      @sreekalaks535 ปีที่แล้ว

      Tankyou sir.good information

  • @bindhuponnu
    @bindhuponnu 6 หลายเดือนก่อน

    വളരെ ഉപകാര പ്രതമായ വീഡിയോ സാർ 👌👌👌

  • @Lalithamohan2712
    @Lalithamohan2712 3 หลายเดือนก่อน

    very well explained...definitely follow your advice.....,thank you so much Dr.

  • @sabahkadirur6626
    @sabahkadirur6626 ปีที่แล้ว

    Dr nalla msg thanks echemaye patty oru vedieo ittal upakaramarunnu

  • @binanayak375
    @binanayak375 ปีที่แล้ว +2

    Thank you Dr
    I am suffering from right knee pain
    Dr. My daughter is having kidney stone can you suggest some hole remedy for her

  • @balkeesbalkee3892
    @balkeesbalkee3892 8 หลายเดือนก่อน

    Orupad thanks🙏 dr 🙏 rabb anugrahikkatte

  • @lekhavarma1327
    @lekhavarma1327 หลายเดือนก่อน

    Dr പറയുന്നത് 100% സത്യം തന്നെയാണ് 🙏🏻

  • @omanaachari1030
    @omanaachari1030 10 หลายเดือนก่อน +1

    ഡോക്ടർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഇപ്പോൾ അതു തന്നെ യാണ്.ഇപ്പോൾ ആരും തന്നെ നടക്കുന്നില്ല. തടസ്സം കവണ്ടഇയഇല്ലആതഎ ആരും പോവില്ല . 🌹🙏🙏🙏🙏

  • @sreelathakumari4502
    @sreelathakumari4502 8 หลายเดือนก่อน

    വളരെനന്ദി സർ. 🙏🏽🙏🏽🙏🏽🙏🏽🙏🏽👍

  • @fathimaminha6894
    @fathimaminha6894 ปีที่แล้ว +1

    ഞാൻ 13 വർഷമായിട്ടും മുട്ടുവേദന സ്നേഹിക്കുന്നുണ്ട് ഇത് ഒക്കെ ചെയ്തു നോക്കട്ടെ മാറ്റമില്ലെങ്കിൽ ഡോക്ടർ എന്നോട് പറയേണ്ട നല്ല നന്ദി നന്ദി നന്ദി നന്ദി വിശദമാക്കി തരണം ഡോക്ടർ പിന്നെ എൻറെ കാര്യം നല്ലവണ്ണം വള നിന്നിട്ടുണ്ട് എനിക്ക് 45 വയസ്സായി ഇത് ശരിയാക്കാൻ കഴിയുമോ ❤❤❤

  • @safiyacm7476
    @safiyacm7476 11 หลายเดือนก่อน

    നല്ലൊരു അവതരണം

  • @signatureframe6037
    @signatureframe6037 ปีที่แล้ว

    വളരെ നന്ദി sir
    തേഞ്ഞു പോകുന്ന cartilage തിരികെ ഉണ്ടാകുമോ
    ഇ പറഞ്ഞപോലെ ജീവിത ശൈലിയിൽ മാറ്റം വരുത്തിയാൽ

  • @shahidamnizar2364
    @shahidamnizar2364 10 หลายเดือนก่อน +1

    ഡോക്ടർ എന്റെ ഭർത്താവിനു അത്തഹ്യാത്തിൽ ഇരിക്കാൻ കാല് മടങ്ങാത്തത് കൊണ്ട് chair ൽ ഇരുന്നാണ് നിസ്കരിക്കുന്നത്. പുള്ളി പറയുന്നത് പണ്ട് യൂറോപ്യൻ ടോയ്‌ലെറ്റിൽ ഇരിക്കാതെ കുത്തി ഇരുന്ന് മലശോധന നടത്തിയിരുന്നു. ഇപ്പോൾ സാർവർത്തിക മായി യൂറോപ്യൻ closet ആയതുകൊണ്ടാണ് മുട്ട് വേദന എന്നാണ്. ഡോക്ടർ പറഞ്ഞത് 100%ശരി ആണ്

    • @kanakavallykt4988
      @kanakavallykt4988 10 หลายเดือนก่อน

      Good explanation.Thank you.

    • @aksharakottappuram308
      @aksharakottappuram308 10 หลายเดือนก่อน

      Three mn
      By de bumblebee engine e xc sawed zx fg fung hp, ചുമ്മാ വ്വോ
      Cp

  • @sujithamuralidharan3247
    @sujithamuralidharan3247 8 หลายเดือนก่อน

    ഡോക്ടർ വളരെ അധികം നന്ദി മുട്ട് വേദനയെ കുറിച്ച് ഇത്രയും കാര്യം പറഞ്ഞു തന്നതിന്, സർ രണ്ടാഴ്ച ആയിട്ടാണ് ഇപ്പോൾ മുട്ട് വേദന തുടങ്ങിയിട്ട്, കുഴമ്പിട്ട് തിരുമ്മി ചൂട് പിടിക്കുന്നതുകൊണ്ട് കുറച്ചു കുറവ് തോന്നുന്നുണ്ട്, എനിക്ക് 43 വയസ്സാണ്, weight 63 ആണ്‌, weight എത്ര കുറക്കണം ഞാൻ ഇനി, എന്റെ ചെറുപ്പം മുതലുള്ള ഒരാഗ്രഹം കൊണ്ട് ഞാൻ ഒരു ഡാൻസ് ക്ലാസ്സിൽ ചേർന്ന് ഭരതനാട്ടിയം പഠിക്കുന്നുണ്ട് ഒരു 4 month ayittu, തുടർന്ന് പഠിക്കാൻ പറ്റുമോ, അതോ ഞാൻ stop ചെയ്യണോ, ആഴ്ചയിൽ രണ്ടു ദിവസമേ ഉള്ളൂ, നല്ലൊരു excise ആയിരുന്നു ശരീരത്തിന് എന്താണു ഒരു പ്രതിവിധി സർ, ഒന്ന് പറഞ്ഞു തരാമോ.

  • @RamlaBeevi-e7t
    @RamlaBeevi-e7t 8 หลายเดือนก่อน +4

    സാറിന്റെ ക്ലാസ് കേട്ടു തല്ല അറിവുകളാന്ന് എനിയ്ക്ക് ഇപ്പോൾ മൂന്നാല് ദിവസം കൊണ്ട് ഇടത് കാലിന് മുട്ട് വേദന കൂടുതലാണ് ഞാൻ എന്നും രാവിലെ 5 മണിയ്ക്ക് എഴുനേൾക്കുന്ന വ്യക്തിയാണ് നിസ്ക്കാരം കഴിഞ്ഞ് 6 മണി മുതൽ 7 മണി വരെ പ്രഭാത സവാരിയക്ക് പോകാറുണ്ട് പാസ്റ്റ് ഫുഡ് കഴിയക്കാറില്ല വെള്ളം ധാരാളം കുടിയ്ക്കാറുണ്ട് പച്ചക്കറികൾ കഴിയ്ക്കാറുണ്ട് ആഹാരം വളരെ നിയന്ത്രി ചാണ് കഴിയ്ക്കുന്നത് എന്നിട്ടും മുട്ട് വേദന വരുന്നു പിന്നെ ഷുഗറും പ്രഷറും തൈറോയിഡും ഉണ്ട് ഇൻസുലിൻ ആണ് എടുക്കുന്നത്

  • @mskuttydoha4157
    @mskuttydoha4157 ปีที่แล้ว

    നല്ല അവതരണം. നടക്കാൻ ആഗ്രഹമുണ്ട് -വേദന കൊണ്ട് നടക്കാൻ പറ്റുന്നില്ല - മാത്രമല്ല ചെറിയ തോതിൽ വളവ് ഉണ്ട് - അത് അധികമാകുമോ എന്ന ഭയവും ഉണ്ട് - 9 മാസമായി R 73 എന്ന മരുന്നും കഴിക്കുന്നുണ്ട് -

  • @SheenaRassak
    @SheenaRassak 11 หลายเดือนก่อน +1

    Good message

  • @lathans907
    @lathans907 ปีที่แล้ว

    Thanks Dr. Nallathaya karianghal

  • @bindulekha9836
    @bindulekha9836 7 หลายเดือนก่อน

    Thank you very much Dr. - GOOD WORDS & INFORMATIONS

  • @basheerkalanthan6581
    @basheerkalanthan6581 หลายเดือนก่อน

    നല്ലഅനുഭവ. മാനേ. എനിക്കവനത്മാഷല്ലാഹ്.

  • @unnikrishnannair5292
    @unnikrishnannair5292 ปีที่แล้ว +2

    🙏 thank you very much Dr🇮🇳

  • @KabeerKabeer-j1e
    @KabeerKabeer-j1e 10 หลายเดือนก่อน +1

    One Time coming your
    Hospital in pandikkad *

  • @subaidhasidheek5575
    @subaidhasidheek5575 ปีที่แล้ว

    നല്ല സംസാരം

  • @abhidevu981
    @abhidevu981 11 หลายเดือนก่อน +1

    Very very Happy very very Thanks

  • @ushab5300
    @ushab5300 หลายเดือนก่อน

    Sathyam anu sir rogham kodumbol tension adhikam aavunnu appol veendum rogham adhikam aavunnu

  • @leenaradhakrishnan5905
    @leenaradhakrishnan5905 ปีที่แล้ว

    Ithrayum nalla oru dr ne kandittilla.God bless you.

    • @sujathas4594
      @sujathas4594 ปีที่แล้ว

      Thanks Dr, for your information in simple language & simple ways.

  • @venugopalankp3791
    @venugopalankp3791 11 หลายเดือนก่อน +1

    V good sir thanks

  • @salesofficeralappuzha1152
    @salesofficeralappuzha1152 11 หลายเดือนก่อน

    താങ്ക്സ് ഡോക്ടർ

  • @jamalp465
    @jamalp465 11 หลายเดือนก่อน +2

    Sooper sir❤

  • @meeraramakrishnan4942
    @meeraramakrishnan4942 ปีที่แล้ว +2

    Thank you sir.