വണ്ണം കുറയ്ക്കാൻ ചിയാസീഡ്‌സ് ദിവസവുംകഴിക്കേണ്ടത്എങ്ങനെ ? സൈഡ്എഫക്ട്വരുമോ ?Chia seeds for weight loss

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 308

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  23 วันที่ผ่านมา +71

    0:00 ചിയാസീഡ്സ് എന്താണ്?
    1:24 എത്ര ചിയാസീഡ്സ് ദിവസം കഴിക്കാം?
    2:20 എങ്ങനെ കഴിക്കണം?
    3:48 കഴിക്കേണ്ട രണ്ടാമത്തെ രീതി
    4:55 കഴിക്കേണ്ട മൂന്നാമത്തെ രീതി
    5:35 സൈഡ്എഫക്ട്

    • @jayasreeajitha1047
      @jayasreeajitha1047 22 วันที่ผ่านมา +6

      Please reply is it suitable for feeding mothers.need to reduce a lot of weight.

    • @jomonp3580
      @jomonp3580 22 วันที่ผ่านมา

      Flax seed ano chia seed ano best????

    • @user-hj3qt2wf6v
      @user-hj3qt2wf6v 21 วันที่ผ่านมา +2

      Normal water use cheyyaan pattumo

    • @_Aamizart_
      @_Aamizart_ 21 วันที่ผ่านมา

      Dialy dinner uppumav kayichal thadi koodumo

    • @jessyabraham4177
      @jessyabraham4177 20 วันที่ผ่านมา +1

      Sir,Chiya seeds powder ragi poder mix cheythu kachi kudikkamo

  • @user-pm6no6qm2u
    @user-pm6no6qm2u 22 วันที่ผ่านมา +11

    ശെരിയാ ചിയ സീഡ് വിശപ്പ് cravings എന്നിവ നിയന്ത്രിക്കും ഞാൻ 4ദിവസമായി കുടിക്കുന്നു വയർ എപ്പോഴും ഫുൾഫിൽ ആയ പോലെയാണ്

  • @ambilir7474
    @ambilir7474 15 วันที่ผ่านมา +13

    ഡോക്ടർ, ചിയാ സീഡ്സ് ഒരു മാസം കൊണ്ട് കഴിക്കുന്നു. രണ്ടു കിലോയോളം കുറഞ്ഞിട്ടുണ്ട്. വെയിറ്റു കുറയ്ക്കാൻ ഏറ്റവും നല്ലത് ചിയാ സീഡ്സ് തന്നെ. Thank You Dr🙏
    ശേഷം

    • @Dsds-tx2mg
      @Dsds-tx2mg 12 วันที่ผ่านมา

      @@ambilir7474 അതെന്താ ഒരു ശേഷം 🤔😁

  • @daffodils177
    @daffodils177 23 วันที่ผ่านมา +62

    വിചാരിക്കുമ്പോഴേക്കും വീഡിയോ എത്തി 😊😊😊😊😊

  • @hasnasamsad5768
    @hasnasamsad5768 14 วันที่ผ่านมา +111

    ഞാൻ കഴിക്കാറുണ്ട്. പക്ഷെ വിശപ്പിന് യാതൊരു കുറവുമില്ല 😬

    • @Dsds-tx2mg
      @Dsds-tx2mg 13 วันที่ผ่านมา

      😂😂

    • @sijibiju6594
      @sijibiju6594 13 วันที่ผ่านมา +4

      എനിക്കും 😂

    • @soudhaismail7424
      @soudhaismail7424 12 วันที่ผ่านมา

      😂😂😂

    • @reenathils3710
      @reenathils3710 12 วันที่ผ่านมา

      😂😂

    • @sujaanil4974
      @sujaanil4974 11 วันที่ผ่านมา +7

      ത്തിരി കൂടിയോ ന്നാ എൻ്റെ സംശയം

  • @saheersaheer1059
    @saheersaheer1059 21 วันที่ผ่านมา +11

    Dr ഹിയറ്റസ് ഹെരിനിയ യെ കുറിച്ച് പറയാമോ പ്ലീസ്...

  • @rosethevathayalanjoseph9892
    @rosethevathayalanjoseph9892 22 วันที่ผ่านมา +13

    Dr, Thyroxine medicine taking patients(thyroid)can use chiyaseeds or no?

  • @ananduvasudevan
    @ananduvasudevan 23 วันที่ผ่านมา +11

    Thanku ... pumkin seed sunflower seed കഴിക്കേണ്ട വിധം കൂടി പറയുമോ

  • @suma6455
    @suma6455 23 วันที่ผ่านมา +102

    വണ്ണ० കുറയ്ക്കാൻ. വേഗ० സാധിക്കു० പക്ഷേ. നിലനിർത്തിപോകുക. എന്നത്. കുറച്ചുപ്രയാസ० എന്റെ. അനുഭവ०

  • @Sophyboban333
    @Sophyboban333 21 วันที่ผ่านมา +7

    ശരിയാണ്
    വിശപ്പ് കൺട്രോളിംഗാകും
    ഞാനും ഉപയോഗിക്കുന്നുണ്ട്

  • @shamnasajeer9537
    @shamnasajeer9537 22 วันที่ผ่านมา +15

    Flax seed ഇതുപോലെ കഴിക്കാമോ

  • @Abc76353
    @Abc76353 17 วันที่ผ่านมา +18

    തൈര് ഹെയർ ഡൈ കണ്ട ശേഷം സാറിന്റെ വീഡിയോ കാണുന്നത് നിർത്തിയതാണ്. ദയവായി ഇനിയെങ്കിലും പഴയത് പോലെ സാറിന് 100% ഉറപ്പുള്ള നല്ല വീഡിയോകൾ ചെയ്യുക. ഒരബദ്ധം ആർക്കും പറ്റും സാരമില്ല 😃👍 എന്നാലും സാറിനെ ഇഷ്ടം.

    • @meenakshiriju3222
      @meenakshiriju3222 17 วันที่ผ่านมา

      Y

    • @Shabana-r1j
      @Shabana-r1j 2 วันที่ผ่านมา

      ഉപയോഗിച്ച് വേണ്ട ഫലം ആർക്കും കിട്ടീല 😂😂

  • @rahyanath1984
    @rahyanath1984 10 วันที่ผ่านมา +3

    Neurological attack , oru video cheyyamo

  • @user-um9gs1jv3e
    @user-um9gs1jv3e 21 วันที่ผ่านมา +4

    താങ്ക്സ് ഡോക്ടർ 🙏🙏

  • @paroosworld9650
    @paroosworld9650 22 ชั่วโมงที่ผ่านมา +1

    Pregnency planing ഉള്ളവർക്ക് kazhikkamo

  • @ithubhakshanambygopzlifest6870
    @ithubhakshanambygopzlifest6870 23 วันที่ผ่านมา +22

    Thyroid patientsinu use cheyaamo

    • @Sharmiszedsvlog
      @Sharmiszedsvlog 3 วันที่ผ่านมา +1

      Enikkum ariyan agrahamund

  • @ashwinirijesh8124
    @ashwinirijesh8124 23 วันที่ผ่านมา +6

    Chia seed or flaxseed ethanu best please reply

  • @Tarif-br6fl
    @Tarif-br6fl 23 วันที่ผ่านมา +4

    Thanks sir good information 👍 🙏❤

  • @gokulvenugopal4815
    @gokulvenugopal4815 23 วันที่ผ่านมา +3

    നമസ്തെ..... Dr🙏 എനിക്ക് ആവശ്യത്തിനുള്ള വണ്ണം ഞാൻ കഴിക്കേണ്ടതില്ല.....🙏

  • @hydedevassy130
    @hydedevassy130 10 วันที่ผ่านมา +3

    രാത്രി മൊരുംവെള്ളം കുടിക്കുന്നതിൽ കുഴപ്പമില്ലേ

  • @aswathi6254
    @aswathi6254 12 วันที่ผ่านมา +2

    It will reduce periods pain and cramps

  • @lakshmiananthakrishnan671
    @lakshmiananthakrishnan671 23 วันที่ผ่านมา +5

    Very useful information thank you 🙏

  • @Abhinav-u7w
    @Abhinav-u7w 23 วันที่ผ่านมา +7

    Good information doctor... Thank u

  • @shyjakc7827
    @shyjakc7827 23 วันที่ผ่านมา +12

    അതുശരി dr ന്റെ മുൻപത്തെ വീഡിയോ യിൽ ലഡ്ഡു ഉണ്ടാക്കാൻ nuts&seeds ന്റെ ഒപ്പം കുതിർക്കാതെ ഉപയോഗിക്കാൻ പറയുന്നുണ്ടല്ലോ

    • @sindhusiya6787
      @sindhusiya6787 21 วันที่ผ่านมา

      അത്‌ പോലെ അല്ല ഇതു fd ആയിട്ടു കഴിക്കാൻ ആണ് പറയുന്നത് ഞാൻ ഇങ്ങനെ ആണ് കഴിക്കുക fruits &ചിയ സീഡ്‌സ്

  • @NafiyaNafi-f5j
    @NafiyaNafi-f5j 19 วันที่ผ่านมา +4

    Hlo fat deficiency na kurich oru video cheyyua

  • @ashamanojmanoj95
    @ashamanojmanoj95 2 วันที่ผ่านมา

    Dr njn oru iga nephropathy patients anu eniku ethu kazhikamo

  • @user-vp9zf9jk6p
    @user-vp9zf9jk6p 14 วันที่ผ่านมา +2

    Thyroid ullavarku chia seed kazhikamo?

  • @karthikanair543
    @karthikanair543 21 วันที่ผ่านมา +1

    Rolled oats vellathil kanji aayi upayogikkumpol kuthirtha chiya seeds cherkkamo

  • @user-wb4lm6wh8t
    @user-wb4lm6wh8t 22 วันที่ผ่านมา +3

    Thank u Dr👍🏻

  • @roshanjensilin2468
    @roshanjensilin2468 20 วันที่ผ่านมา +4

    Good information 🥰Thank you Doctor 🥰

  • @mujeebr360
    @mujeebr360 20 วันที่ผ่านมา +1

    @DrRajeshKumarOfficial sir diabetic neuropathy oru video cheyyaamo?

  • @neenusubin5357
    @neenusubin5357 22 วันที่ผ่านมา +2

    Dr. Histamine intolerance diet oru video cheyamo..

  • @FaseelaAnwar-f9r
    @FaseelaAnwar-f9r 18 วันที่ผ่านมา +1

    Yogurtsil mix cheyth kayikamo

  • @anithakp5260
    @anithakp5260 22 วันที่ผ่านมา +8

    മോരു വെള്ളം ഉണ്ടാക്കുമ്പോൾ ഉപ്പ് ഉപയോഗിക്കാമോ

    • @9745388416
      @9745388416 22 วันที่ผ่านมา +1

      Orikkalum paadilla.

  • @shilamathew6462
    @shilamathew6462 วันที่ผ่านมา

    Thank you doctor 🙏🙏

  • @AswathyPS-pg7nz
    @AswathyPS-pg7nz 22 วันที่ผ่านมา +2

    Already pressure kuravullavar kazhikaamo

  • @suriyaparvathy5670
    @suriyaparvathy5670 20 วันที่ผ่านมา +4

    White chia seeds and black chia seeds undallo...athil ethaanu nallath?

  • @Zekkirishu
    @Zekkirishu 3 ชั่วโมงที่ผ่านมา

    weight kutan endha kazhikandad
    weight gain lehyam kazhikumbo mathram weight vern pinne veendum melinj ottin age bejara😊

  • @ShalusCurryworld
    @ShalusCurryworld 8 วันที่ผ่านมา

    Uterus fibroids ine pattiya food ethokkeya doctor, athupole fatty liver inum

  • @BhaheejahPonneth-gf2iw
    @BhaheejahPonneth-gf2iw 14 วันที่ผ่านมา +2

    Pregnancy time il kazhikkamo

  • @shameerashrafi3322
    @shameerashrafi3322 15 วันที่ผ่านมา +2

    എനിക്ക് നല്ല വയറുണ്ട് അപ്പോൾ വെറും വയറ്റിൽ ' കഴിച്ചാൽ ഗുണമുണ്ടോ

  • @fayizamuthukulam7968
    @fayizamuthukulam7968 21 วันที่ผ่านมา +3

    Pregnancy timil kazhikan pattumo?

  • @thasnisaleem2009
    @thasnisaleem2009 22 วันที่ผ่านมา +3

    Chia seedum flax seedum ore divasam use cheyyan patumo sir

    • @meenakshiriju3222
      @meenakshiriju3222 17 วันที่ผ่านมา

      ഞാൻ ഒരുവർഷം ആയി ഈ രണ്ടും രാവിലെ കഴിക്കുന്നു

  • @steffybhavana5040
    @steffybhavana5040 22 วันที่ผ่านมา +1

    ellarum vanam kurakan ulla videos idunu, vanam kootan aghrahikunavarum und e samuhathilu🙁🙁🙁🙁 dr. vanam koodan ulla videos o alel oru series pole idamo please

  • @ranafathima8250
    @ranafathima8250 23 วันที่ผ่านมา +5

    Feeding mothers n edenkilum kuyappamundo

  • @shazmarosevilla7132
    @shazmarosevilla7132 13 วันที่ผ่านมา

    Chia seed weight gain cheyumo onn
    Parayumo

  • @DivyaDivya-uh2tr
    @DivyaDivya-uh2tr 17 วันที่ผ่านมา +11

    ഞാൻ കഴിച്ചു പക്ഷെ വണ്ണം നല്ലത് പോലെ വെച്ചു 60to64 ആയി അതുകൊണ്ട് ഞാൻ നിർത്തി

    • @meenakshiriju3222
      @meenakshiriju3222 17 วันที่ผ่านมา

      എനിക്കും

    • @ashmis175
      @ashmis175 14 วันที่ผ่านมา +2

      Quantity koduthal eduthalum tadikumm

  • @Vladimirputin321-l1q
    @Vladimirputin321-l1q 23 วันที่ผ่านมา +7

    Good content ❤

  • @lakshmi28273
    @lakshmi28273 12 วันที่ผ่านมา

    Urine stone ullavarku kazhikkamo?

  • @rejanisuresh5191
    @rejanisuresh5191 22 วันที่ผ่านมา +1

    13,14 vayssulla kuttikalkku kodukkamo

  • @VenuGopal-h2k
    @VenuGopal-h2k 5 วันที่ผ่านมา

    prod thyroid treatment is good for homeo

  • @user-un2fi3rk2w
    @user-un2fi3rk2w 22 วันที่ผ่านมา +2

    🙏 sir Wait കൂട്ടാൻ എങ്ങനെ chiyaseed കഴിക്കണം എന്ന് കൂടി അറിഞ്ഞാൽ ഉപകരമായേനെ sir

  • @riyariyapt3886
    @riyariyapt3886 23 วันที่ผ่านมา +1

    Sir gas problm und enth ചെയ്യും

  • @shabishad4551
    @shabishad4551 9 วันที่ผ่านมา

    Chia seed kutikalk kazhikkamo? 15 year ulla boy

  • @chinjuchinjutty8676
    @chinjuchinjutty8676 14 วันที่ผ่านมา

    Feeding mom nu pattumo

  • @maneeshathomas9371
    @maneeshathomas9371 8 วันที่ผ่านมา

    Pcod ullavark curd kazhichal problem undo

  • @ANEESH56
    @ANEESH56 5 วันที่ผ่านมา +1

    Very good

  • @athirasarath3379
    @athirasarath3379 23 วันที่ผ่านมา +8

    Njanum ipo daily kazhikkunund😊

    • @anithak8398
      @anithak8398 23 วันที่ผ่านมา

      Weight kuranjo

    • @ishwaunais6215
      @ishwaunais6215 10 วันที่ผ่านมา

      Wait kuranjo pls reply

    • @athirasarath3379
      @athirasarath3379 10 วันที่ผ่านมา

      Kuranjittund.... njan morning overnight oats il aanu chia seed & flax seed Cherthu kazhikkaru... but thyroid ,pcod ullavarkkokke weight kurayaan time edukkum.. sugar complete ozhivaakki nokk... pinne choru kazhikkunnathum kurakkanam.. dinner 6 pm nu kazhich food stop cheyyanam... pinne morning
      Ile food kazhikkaavu

    • @anithak8398
      @anithak8398 10 วันที่ผ่านมา

      @@athirasarath3379 👍❤️

    • @rasheedrasheed1963
      @rasheedrasheed1963 7 วันที่ผ่านมา

      Njanum 2 masae chiya seed kazhikunu vayarum kuranju 5kg ksharera baram kuranju

  • @noufalvml3567
    @noufalvml3567 21 วันที่ผ่านมา

    Flax seed engane kayikanam sir?

  • @sangeethasureshkumar7310
    @sangeethasureshkumar7310 11 วันที่ผ่านมา

    Thank u 🙏🙏

  • @reginafrancis7934
    @reginafrancis7934 2 วันที่ผ่านมา

    തേൻ ചേർക്കമോ

  • @emmanuelshaji1955
    @emmanuelshaji1955 22 วันที่ผ่านมา +2

    Ente friend lddehathinte clinic l poyirunnu op fees500 medicine cash parayandallo kathiyadi nalla than manushya thavum venam😳

  • @jeminijemini6934
    @jeminijemini6934 4 วันที่ผ่านมา

    Chia seed ചൂടാക്കി (വെള്ളം ചൂടാകുമ്പോള്‍) ഉപയോഗിക്കാന്‍ പറ്റുമോ?

  • @thalapathyfangirl8448
    @thalapathyfangirl8448 17 วันที่ผ่านมา +1

    Tq ❤

  • @Mubishafi-lj8bg
    @Mubishafi-lj8bg 5 วันที่ผ่านมา

    Thyroid ullavarkk kayikamo

  • @JijiAnil-gi4ur
    @JijiAnil-gi4ur 12 วันที่ผ่านมา +1

    Thank u sir

  • @minisubramanian5027
    @minisubramanian5027 19 วันที่ผ่านมา

    Fatty liver ullavark kazhikaamo.. Feeding mother nu safe aano

  • @reshmaravindren4603
    @reshmaravindren4603 22 วันที่ผ่านมา

    Lactating mothers ന് കഴിക്കാമോ?

  • @jagadeeshkumar3583
    @jagadeeshkumar3583 21 วันที่ผ่านมา

    Dr mutton eral kazlikamo

  • @revathyviswanath-ip7qc
    @revathyviswanath-ip7qc 20 วันที่ผ่านมา

    Thyroid ellavarkum kazhikkamo

  • @ReshmiResh-ps8eq
    @ReshmiResh-ps8eq 19 วันที่ผ่านมา +3

    Thank you sirr🤩🤩❤️❤️

  • @basheerabdul4193
    @basheerabdul4193 22 วันที่ผ่านมา +2

    ഇത് ചവച്ചു ആണോ കഴിക്കേണ്ടത്?

  • @fathimanasar7149
    @fathimanasar7149 19 วันที่ผ่านมา

    Ravile gym pokumbl kayikan patto??

  • @lesnaharis686
    @lesnaharis686 22 วันที่ผ่านมา +2

    Feeding mothersinu use cheyyamo

    • @shiningstar7015
      @shiningstar7015 18 ชั่วโมงที่ผ่านมา

      S only 2 tbsp per day.. Stay hydrated

  • @annmary.sshibinshibu7771
    @annmary.sshibinshibu7771 23 วันที่ผ่านมา +1

    Thank u Dr👍

  • @hijasmuhammed4708
    @hijasmuhammed4708 14 วันที่ผ่านมา +1

    എത്ര മാസം വരെ കഴിക്കാൻ പറ്റും

  • @Aysha-777
    @Aysha-777 8 วันที่ผ่านมา

    Njanum kazikkarund rice sugar kurachu one mnth kond 4 kg kuranju

  • @Noorulisra
    @Noorulisra 13 วันที่ผ่านมา

    Dr hypothyroidism und.125 medicine edukunnund.thyroid normal aakivechal ath moolamulla weight kurayumo

  • @fayhafayha4033
    @fayhafayha4033 22 วันที่ผ่านมา

    11 vayassullla Makkkalku kodukkkkavo

  • @niyasvm7864
    @niyasvm7864 22 วันที่ผ่านมา +2

    Njan 2 month kayichu

  • @saneeshsadanandan4305
    @saneeshsadanandan4305 23 วันที่ผ่านมา +1

    Sir എനിക്ക് cronic pancreatitise, fatty liver anu,hba1c 7.2, medicine edukkunund body slim akunnu, nalloru body gain diet suggest cheyyamo

    • @AnwarAnwarc
      @AnwarAnwarc วันที่ผ่านมา

      Enikkum.Ethu treatment anu follow cheyyunnath.

  • @soudazubair129
    @soudazubair129 20 วันที่ผ่านมา +1

    ആയുഷിന്റെ പ്രൊഡക്ഡ് എല്ലാ അസുഖത്തിനും നല്ലമരുന്നാണോ ആ ഒരു പ്രൊക്ഡ് കൊണ്ട് പലരുടെയും കാൻസർ വരെ മാറിയെന്നാണ് പറയുന്നത് ഇതിന്റെ സത്യവസ്ഥ എന്താണ് പ്ലീസ് റിപ്ലെ അതിൽ ഒരു അംഗ മാവാൻ എന്നെ കുറെ നിർബന്ധച്ചിരുന്നു

  • @Ardra_mohan
    @Ardra_mohan 20 วันที่ผ่านมา +9

    എല്ലാർക്കും ഇത് പറ്റില്ല .... എനിക്ക് ഇത് കഴിച്ചതിൽ പിന്നേ ഗ്യാസ് ഒക്കെ കയറി , vomiting ഒക്കെ ആയി സീൻ ആയി .....😮😮😢

    • @rtvc61
      @rtvc61 17 วันที่ผ่านมา +1

      Over ആയി കഴിച്ചാൽ അങ്ങനെ വരും.. 😃പിന്നേ ഇത് കഴിച്ചാൽ നന്നയി വെള്ളം കുടിക്കണം.. കുടിച്ചില്ലങ്കിലും പ്രോബ്ലം ആണ്..

  • @safreenav
    @safreenav 20 วันที่ผ่านมา

    Thyroid ullavarkk kayikkamo

  • @rafanck9639
    @rafanck9639 20 วันที่ผ่านมา

    Apo normal wateril night itt morning kudikaan pattille

  • @RincyAneesh-x4y
    @RincyAneesh-x4y 21 วันที่ผ่านมา +1

    Chiaseed kazhikkumbol enikku Bp kurayunnu😢😢😢

  • @Roobyvlogs
    @Roobyvlogs 19 วันที่ผ่านมา

    Breast feed cheyyanork kudikavo

  • @user-qx7hu8ep3w
    @user-qx7hu8ep3w 11 วันที่ผ่านมา

    തൈര്ന്റെ കൂടെ കഴിക്കുമ്പോൾ ഉപ്പ് ഇടാമോ

  • @shijiroseshaji3479
    @shijiroseshaji3479 13 วันที่ผ่านมา

    I think it is making constipation
    Why??

  • @anjitha225
    @anjitha225 14 วันที่ผ่านมา +4

    എനിക്കു തൈറോയ്ഡ് ഉണ്ട് വണ്ണവും ഉണ്ട്.... ചിയാ സീഡ്‌സ് കഴിച്ചാൽ വണ്ണം കുറയുമോ..? പ്ലീസ് റിപ്ലൈ

    • @munshih349
      @munshih349 12 วันที่ผ่านมา

      Athe

  • @SheenaSyam-l4n
    @SheenaSyam-l4n 21 วันที่ผ่านมา +1

    Kuttikalku kodukamo(12yrs)

  • @muhammedkutty3767
    @muhammedkutty3767 18 วันที่ผ่านมา +4

    കസ് കസ് എന്ന് പറയുന്ന സാധനം ആണോ ഈ ചിയാ seeds

  • @zinshanasar2920
    @zinshanasar2920 23 ชั่วโมงที่ผ่านมา

    Dr ചിയാ seed കഴിച്ചാൽ തലകറക്കം ഉണ്ടാകുന്നു

  • @shabi_rashi
    @shabi_rashi 23 วันที่ผ่านมา +44

    Njn ippo 1 month aayi kazhikkunnu 8 kg kuranju

    • @rekha4477
      @rekha4477 23 วันที่ผ่านมา +9

      Well done 👍 diet enganeya?

    • @shamalshammu3439
      @shamalshammu3439 23 วันที่ผ่านมา +1

      Empty stomach l ano kudikkal?

    • @maninair609
      @maninair609 23 วันที่ผ่านมา +2

      ശരിക്കും 😮എങ്ങിനെ

    • @hamdandinu8861
      @hamdandinu8861 23 วันที่ผ่านมา +4

      Diet onn parayo pls

    • @aron7874
      @aron7874 23 วันที่ผ่านมา +8

      Enikku oru mattavum vannilla, 4 mnths kazhichu

  • @kaikallemadiricholu9526
    @kaikallemadiricholu9526 20 วันที่ผ่านมา

    ഓട്സ് കഞ്ഞി പോലെ ആക്കി കഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @prakasanv3912
    @prakasanv3912 20 วันที่ผ่านมา +2

    👍👍👍👍👍

  • @nimmynandu9271
    @nimmynandu9271 18 วันที่ผ่านมา +1

    Sir എൻ്റെ കാൽ motil . ligament nu പൊട്ടലുണ്ട് അതുകൊണ്ട് തന്നെ വ്യായാമം ചെയ്യൻ സാധിക്കില്ല 52 kg ഉള്ള ഞാൻ 60 kg weight ഉണ്ട് ശരീരത്തിൽ നീരും ഉണ്ട് വെരിക്കോസ് വെയിൻ ഉണ്ട് കൈ തുട വയർ ഭാഗങ്ങളിലെ വണ്ണം കുറയ്ക്കാൻ സാധിക്കുമോ food എല്ലാം കോൺട്രോളിൽ ആണ്

  • @Shymavnair
    @Shymavnair 2 วันที่ผ่านมา

    കുഞ്ഞിന് പാല് കൊടുക്കുന്ന അമ്മമാർക്ക് ഇത് കഴിക്കാമോ സാർ ഇത്

  • @josephfrancis4404
    @josephfrancis4404 21 วันที่ผ่านมา

    Chia seedsil kurayunndu

  • @shameelasha665
    @shameelasha665 20 วันที่ผ่านมา

    യോഗർട്ടിൽ ഇട്ട് കഴിക്കാൻ പറ്റോ