1310: ചിയ സീഡ്‌സിന്റെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളും ചില ദോഷവശങ്ങളും അറിഞ്ഞിരിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • 1310: ചിയ സീഡ്‌സിന്റെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളും ചില ദോഷവശങ്ങളും അറിഞ്ഞിരിക്കുക | 7 Enticing Health Benefits of Chia Seeds, How to eat it?
    ചിയ സീഡ്‌സ് എന്നത് ഇന്നത്തെ കാലത്ത് പലരും കേട്ടു വരുന്ന ആരോഗ്യകരമായ ഭക്ഷണമാണ്. ചിയ സീഡ്‌സ് തെക്കേ അമേരിക്കന്‍ ഉല്‍പന്നമാണ്. ഇത് നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമാണ്. സമീപ വർഷങ്ങളിൽ ഇതിന്റെ ആരോഗ്യഗുണങ്ങൾ പലരും ചർച്ച ചെയ്യുന്നുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, തുടങ്ങി ധാരാളം ഗുണങ്ങൾ ഇത് നൽകുന്നു. ഇതു നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കുമോ? ചിയ വിത്ത് എങ്ങനെ കഴിക്കാം? ഇത് കഴിക്കാൻ പാടില്ലാത്ത ആരൊക്കെ? ഇത് മനസിലാക്കുക. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക.
    #drdanishsalim #drdbetterlife #danishsalim #chia_seeds #ചിയസീഡ് #ചിയവിത്തുകൾ #Chia_seeds_health_benefits*****Dr.
    Danish Salim*****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 550

  • @Keralakuwaity19
    @Keralakuwaity19 3 หลายเดือนก่อน +13

    sir പറഞ്ഞത് വളരെ correct ആണ് അമിതമായി കഴിച്ചിട്ട് എന്റെ weight കൂടി അതും ചുരുങ്ങിയ ദിവസത്തിനുള്ളിൽ.

    • @AbdulazeezKa
      @AbdulazeezKa 2 หลายเดือนก่อน +1

      Etre kazichu

    • @Sooryarajesh.1995
      @Sooryarajesh.1995 2 หลายเดือนก่อน +1

      @@AbdulazeezKa
      Hi
      Njan ipol kazhichu thudangi
      Weight kudan vendit anu
      Ith helpful ano?

    • @user-ns7in4qf1w
      @user-ns7in4qf1w 2 หลายเดือนก่อน +1

      Arila. Kaskas kayichallano thadi vekkan

    • @nehasworld1406
      @nehasworld1406 6 วันที่ผ่านมา

      Eniku weight koottanam ithu kazhichal mathiyo

    • @SHAFIMUHAMMED-on7lx
      @SHAFIMUHAMMED-on7lx 2 วันที่ผ่านมา

      appo weight gain aagrahikkunnavar ith koduthal kayichal mathiyallo

  • @Nasisms14
    @Nasisms14 10 หลายเดือนก่อน +96

    ഞാൻ കഴിക്കാൻ തുടങ്ങീട്ട് 6 മാസമായി അടിപൊളി ആണ് സൂപ്പർ 🥰🥰🥰🥰എല്ലാരും കഴിച്ചോളു ട്ടോ 🥰🥰🥰

    • @aswathysuraj5222
      @aswathysuraj5222 10 หลายเดือนก่อน +6

      Enganeyaanu kazhikendath.vellathil ittaano

    • @shershadfella6496
      @shershadfella6496 10 หลายเดือนก่อน +1

      One tea spoon

    • @Puthuveettil-ne4kw
      @Puthuveettil-ne4kw 9 หลายเดือนก่อน +4

      Seed koode kazhiko...atho kuthirtha vellam maathram aano kazhikendath

    • @MrJubyjose
      @MrJubyjose 9 หลายเดือนก่อน +1

      ശരി ട്ടോ ട്ടൊ

    • @muhammedmusthafa4454
      @muhammedmusthafa4454 9 หลายเดือนก่อน +2

      ​@@Puthuveettil-ne4kwസീഡ് കൂടെ കഴിക്കണം

  • @greeshmadas4889
    @greeshmadas4889 ปีที่แล้ว +39

    Youtubil aake genuine aayi ulla oru vedio Dr. Danish sir nteth aanu. Believe in you🙌🏻

  • @pushpalathaunnikrishnan8208
    @pushpalathaunnikrishnan8208 ปีที่แล้ว +18

    നല്ല ചിയ സീഡ് amazone on line vanghan കിട്ടും. ഞാൻ വളരെ നാളായി ട്ട് അങ്ങനെ അണ് ഉപയോഗിക്കുന്നത്

  • @Real_indian24
    @Real_indian24 ปีที่แล้ว +18

    Carifour, LuLu തുടങ്ങിയ എല്ലായിടത്തും ഇതുണ്ട്... very good

  • @annjacob9538
    @annjacob9538 ปีที่แล้ว +22

    Very valuable information Dr. Thank you Doctor

  • @neethuvarghese5486
    @neethuvarghese5486 7 หลายเดือนก่อน +10

    Haiii doctor
    Thyroid problems ullavark nallathano??

  • @anjureghunath366
    @anjureghunath366 ปีที่แล้ว +24

    Hypothyroidism നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ Dr

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 7 หลายเดือนก่อน +26

    ഇതിൽ ചെറുന്നാരങ്ങാ നീര് ചേർത്ത് കഴിക്കാമോ എനിക്ക് വയർ കുറക്കാൻ ആണ്

    • @rasheedadnoc8906
      @rasheedadnoc8906 4 วันที่ผ่านมา

      തേനും കൂടി ചേർത്താൽ പൊളിക്കും

  • @antonevin4
    @antonevin4 ปีที่แล้ว +12

    Please do a video about microwave oven and air fryer advantages and disadvantages

  • @nimmirajeev904
    @nimmirajeev904 9 หลายเดือนก่อน +6

    Very good Information Thank you ❤❤

  • @anusreeanooz3711
    @anusreeanooz3711 ปีที่แล้ว +21

    Njan 1 week ayt chia seed kazhikunnu. Bakpain ullath nalla kuravund.weightum kurayan tudangi. Dr paranjath pole sugar use cheyyathathinalum ipol nalla postive energy aan epozhum😊

    • @shabeenasachu4889
      @shabeenasachu4889 ปีที่แล้ว +2

      Aano😊

    • @Salinilenju
      @Salinilenju ปีที่แล้ว +1

      വില എത്ര്സ് ആണ് .ഏത് കടയിൽ നിന്നാണ് വാങ്ങുന്നത്

    • @rahmathkv4558
      @rahmathkv4558 ปีที่แล้ว

      @@Salinilenju Ella supermarket ilum available anu.affirdabl rate.

    • @shibinishaan
      @shibinishaan ปีที่แล้ว

      Chiya seedil lemon use cheyyarundo

    • @anusreeanooz3711
      @anusreeanooz3711 ปีที่แล้ว +1

      @@Salinilenju ayurveda kadakalil vila kuravan pothuve

  • @hairunnissabegum7517
    @hairunnissabegum7517 ปีที่แล้ว +14

    എനിക്ക് 48 വയസ് ഉണ്ട്..2 ടേബിൾ സ്പൂൺ കഴിക്കാണോ dr pls reply

  • @ashru7642
    @ashru7642 ปีที่แล้ว +8

    Pumpkin seed vedeo ചെയ്യണമായിരുന്നു

  • @ARJUNDEV.R
    @ARJUNDEV.R ปีที่แล้ว +11

    Hai doctor 🙌 valuable information 💚thank you

  • @ravilalitha1585
    @ravilalitha1585 ปีที่แล้ว +34

    ❤ ഡോക്ടർ .....ചിയ സീഡ്സ് കുതിർത്ത് രാവിലെ breakfastആയി 70വയസ്സുകഴിഞ്ഞവർക്ക് കഴിക്കാമോ.പല U-tube descriptions പല വിധത്തിൽ.ആകെ സംശയം.ഇതൊന്ന് ദയവായി ആർക്കെല്ലാം എങ്ങനെ യെല്ലാം കഴിക്കാമെന്ന് പറഞ്ഞ് തരാമോ.🙏

    • @anitharoy566
      @anitharoy566 6 หลายเดือนก่อน

      😊00⁰p1-❤!×1❤❤❤❤❤❤

  • @ushamukkolath5568
    @ushamukkolath5568 ปีที่แล้ว +14

    Can you please explain about benefits of flaxseed

  • @Indian1947.A
    @Indian1947.A 6 หลายเดือนก่อน +3

    Weight കുറയാതെ ഇതിന്റ ഗുണങ്ങൾ കിട്ടാൻ എങ്ങനെ കഴിക്കണം സർ 🙏

  • @shivanirachit892
    @shivanirachit892 ปีที่แล้ว +9

    Great information dr. Thanks a lot ❤😊🙏

  • @shareenap.r2431
    @shareenap.r2431 ปีที่แล้ว +7

    Hello sir... Osteopetrosis ennathine kurich oru video cheyyamo? Detail ayit

  • @lissythomas6529
    @lissythomas6529 ปีที่แล้ว +56

    ദിവസം 2ലിറ്റർ വെള്ളം കുടിക്കാറുണ്ട് അതിൽ ഇട്ട്‌ കുടിക്കുന്നത് നല്ലതാണോ. അതായത് ഒരു ദിവസം കൊണ്ട് 2 സ്പൂൺ ചിയാ അകത്താകും 😊😊😊റിപ്ലെ തരണേ 🙏🙏

    • @SeenaNaseer-dj1bh
      @SeenaNaseer-dj1bh 9 หลายเดือนก่อน +3

      എന്നിട്ട് റിപ്ലൈ കിട്ടിയോ

    • @expertsvlog2159
      @expertsvlog2159 9 หลายเดือนก่อน +4

      ഇപ്പൊ കിട്ടും

    • @ansara3444
      @ansara3444 9 หลายเดือนก่อน +1

      Ha ha 😂

    • @rasheedmorazha8581
      @rasheedmorazha8581 8 หลายเดือนก่อน +1

      😂😂

    • @ismailutty6502
      @ismailutty6502 8 หลายเดือนก่อน +1

      😂😂😂😂

  • @sreejak3753
    @sreejak3753 ปีที่แล้ว +3

    Thank you doctore njan eppol thanne vaangatte🙏

  • @swapnatitus7916
    @swapnatitus7916 ปีที่แล้ว +8

    മത്തൻകുരു chiyaseed fexeed sunflower seed ഇവയെല്ലാം ഒരു ദിവസം കഴിക്കാമോ

  • @lekshmishaji8653
    @lekshmishaji8653 ปีที่แล้ว +6

    Thankyou doctor

  • @aliaskar3521
    @aliaskar3521 26 วันที่ผ่านมา +3

    എനിക്ക് തടിയും വയറും ഉണ്ട് അതുകൊണ്ട് ഇത് വാങ്ങണം

  • @preethapoyyil8801
    @preethapoyyil8801 ปีที่แล้ว +6

    Doctor, urine incontinence ne kurichu oru vedio cheyyaamo. Please sir

  • @sunithabiju6513
    @sunithabiju6513 ปีที่แล้ว +6

    Dr I have abdominal pain after the intake

  • @ajithk.r6185
    @ajithk.r6185 หลายเดือนก่อน +3

    Nalla brand ethaan....

    • @ashnaash1
      @ashnaash1 หลายเดือนก่อน

      ?

  • @renjithreghu7234
    @renjithreghu7234 14 วันที่ผ่านมา +1

    dryclesaid എന്റെ ഡ്രൈ സൈഡ് 324 ആണ് ഇത് ഉള്ളവർക്ക് കസ്കസ് കഴിക്കാൻ പറ്റുമോ

  • @shereefshamsudheen6967
    @shereefshamsudheen6967 7 หลายเดือนก่อน +4

    തൈറോയ്ഡ് ടാബ്ലറ്റ് എടുക്കുന്നവർ kazhikkamo

  • @nusi5174
    @nusi5174 ปีที่แล้ว +2

    Thank you somuch dr👍🏻

  • @user-tt8ke6zi3l
    @user-tt8ke6zi3l ปีที่แล้ว +6

    Dr Pemphigus vulgaris ne kurichu oru video cheyyamo

  • @SRJ5891
    @SRJ5891 5 หลายเดือนก่อน +4

    Dr. Ith weight lossnu use chryum so if we are already thin how to use this daily

  • @kumariabraham6148
    @kumariabraham6148 ปีที่แล้ว +3

    Thank you Dr.God bless you

  • @jxd885
    @jxd885 ปีที่แล้ว +13

    Thairoyidinte mesicine morningil kayikumbol chiyasèed kayikaamo

  • @greeshmadas4889
    @greeshmadas4889 ปีที่แล้ว +9

    Hlo sir chia seed thadikkan vendi kazhikkan patumo. Patumenkil enganya athinte measurement

  • @raveendranvaduthala4345
    @raveendranvaduthala4345 6 หลายเดือนก่อน +2

    Thank you Doctor

  • @gafoorm8604
    @gafoorm8604 18 วันที่ผ่านมา +2

    Melinjavark kayikkan patto

  • @athirae.s3377
    @athirae.s3377 หลายเดือนก่อน

    Flax seeds, pumkin seeds kurich video cheyumo sir...

  • @vilasinidas9860
    @vilasinidas9860 5 หลายเดือนก่อน +2

    Thank you dr❤

  • @vreedjacob8872
    @vreedjacob8872 3 หลายเดือนก่อน +1

    Thanks Doctor

  • @emiliajoseph5899
    @emiliajoseph5899 5 หลายเดือนก่อน

    For fybroids persons this chia seeds is ok

  • @mariyammasalim6063
    @mariyammasalim6063 6 หลายเดือนก่อน +2

    Thanks dr ❤

  • @sr.sherlythomas7278
    @sr.sherlythomas7278 2 หลายเดือนก่อน +1

    Chia seeds ís it good for sugar patients I had it for 2 weeks but my sugar level increased before it was 5.9 HBa1C present it's 7.1

    • @NuzaNaseer313
      @NuzaNaseer313 9 วันที่ผ่านมา

      നിങ്ങൾ എങ്ങനെ കുടിച്ചത്.. തേനു. ചെറുനാരങ്ങ നീരും ചെയ്തിരുന്നോ... Plz reply.. Enikk sugar ഉണ്ട് അപ്പോൾ എങ്ങനെ കുടിച്ചത്

  • @reshmaraveendran5701
    @reshmaraveendran5701 2 หลายเดือนก่อน +1

    Hai doctor,
    Diverticulitis diagnosis cheithavarkke kazhikkan pattuvo

  • @Jasnabasheeruser-lu7qh3ni5f
    @Jasnabasheeruser-lu7qh3ni5f ปีที่แล้ว +6

    ഗ്രീൻ cofee യിൽ ചേർത്ത് കഴിക്കാമോ sir pls റിപ്ലൈ. ഞാൻ തടി കുറക്കാൻ ഗ്രീൻ cofee കുടിക്കുന്നുണ്ട് വെറും വയറ്റിലും രാത്രിയിലും. അതിൽ ഒരു ടീസ്പൂൺ ചേർക്കാൻ പറ്റുമോ

  • @raseenamuthu5310
    @raseenamuthu5310 3 หลายเดือนก่อน +69

    ചിയാസീഡ്സ്സും കസ്കസും വേറെ വേറെയാണോ

    • @user-iz9qv7kt7x
      @user-iz9qv7kt7x 3 หลายเดือนก่อน +9

      Vereyaan

    • @user-yt9hd7mc9m
      @user-yt9hd7mc9m 3 หลายเดือนก่อน +1

      വേറെയാണ് ചിയാ സീഡ് ഡയറ്റ് കണ്ട്രോൾ ചെയ്യാൻ ഉപയോഗിക്കും കസ്കസ് ഡ്രിങ്ക്സ് ജ്യൂസ് ഐറ്റംസ് ഇടാറുണ്ട്

    • @shilpaantony7946
      @shilpaantony7946 3 หลายเดือนก่อน

      Yes

    • @nammuandme
      @nammuandme 3 หลายเดือนก่อน +1

      Ys vereyanu

    • @vampathyms7746
      @vampathyms7746 3 หลายเดือนก่อน +1

      Yes

  • @user-fs8tf9pj2x
    @user-fs8tf9pj2x 5 หลายเดือนก่อน +1

    Thank you Dr

  • @user-ic7ft4zz9t
    @user-ic7ft4zz9t 3 หลายเดือนก่อน +2

    Kuttikalk kodukkan patuo? Yethra age muthalk koduth thudangam

  • @minimol907
    @minimol907 ปีที่แล้ว +6

    കണ്ണ് dry ആകുന്നത്എന്ത് കൊണ്ടാണ് .എന്താണതിന് നമ്മൾ ചെയ്യണ്ടത് എന്നവിഷയത്തെപറ്റി ഒരു വീഢിയോചെയ്യാമോ Doctor

    • @sharika809
      @sharika809 ปีที่แล้ว +1

      Phone laptop, tv ithiletjenkilum kure neram upayogikkarundo?

    • @minimol907
      @minimol907 ปีที่แล้ว +1

      @@sharika809 ഇല്ല ആർത്രൈറ്റീസ്സ് ഒണ്ട്

  • @alhamdulilahvlogs4921
    @alhamdulilahvlogs4921 ปีที่แล้ว +4

    Hi doctor can u do a video on r- alpha lipoic acid supplement for daibetic neuropathy

  • @rajagopalkurup428
    @rajagopalkurup428 ปีที่แล้ว +11

    Thank you for the informative video.

  • @MAJORYTC
    @MAJORYTC 6 หลายเดือนก่อน +2

    Doctror ദിവസം എത്ര mg(മില്ലി ഗ്രാം) cacium വേണം
    നമ്മുടെ ശരീരത്തിന്

  • @shamsifidha3179
    @shamsifidha3179 4 ชั่วโมงที่ผ่านมา

    Diabetic patients kudikkumbo medicine stop aakno

  • @devimohan3867
    @devimohan3867 ปีที่แล้ว +5

    തടി കുറഞ്ഞ വർക്ക് ഉപയോഗിക്കാമോ

  • @shemeemnoushad6966
    @shemeemnoushad6966 6 หลายเดือนก่อน +3

    Evide kittum, supper market. L ninu vangan kittumo. Thank you dctor

  • @sunithaa8024
    @sunithaa8024 ปีที่แล้ว +7

    Pregnency പീരീഡിൽ കഴിക്കാമോ

  • @Nandanaammu8996
    @Nandanaammu8996 19 วันที่ผ่านมา

    Sir, thaleen night chia seed and oats mix cheythu fridgil vachitt, morning breakfast nu pakaram ,honey koodi add akki kazhikkunnath nallathano?

  • @Theja___BrO
    @Theja___BrO 4 หลายเดือนก่อน +1

    Dr.chia seed and flax seed orumich kazhikkaamo

  • @user-hw7oh9ok8b
    @user-hw7oh9ok8b 6 วันที่ผ่านมา

    Hi sir. Mulapaal Kudikkunna kutti undenkhil ith Kudikkamo
    Please reply

  • @kripashalom6332
    @kripashalom6332 ปีที่แล้ว +3

    Thankyou sir❤❤❤

  • @bindupillai7642
    @bindupillai7642 5 หลายเดือนก่อน +1

    Hello Dr.
    Can people around 85 years of age consume chia seeds

  • @srinshasrinju7223
    @srinshasrinju7223 2 หลายเดือนก่อน

    Doctor, oatsum chia seedsum use cheidh smoothie undaki night kudikkamo? Night chia seeds kazhikkunnadhil problem undo? Please reply

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 ปีที่แล้ว +3

    Very informative vedeo. Thank you Dr.❤❤

  • @IsmailP-kw6mj
    @IsmailP-kw6mj 2 หลายเดือนก่อน

    സാർ ഞാൻ ഹാർട്ടിന്റെ വാൾ വ് മാറ്റി വെച്ച ആളാണ് വാർഫ് എക്കോ സ്പി റിൻ കഴിക്കുന്നുണ്ട് ശു കറിന്റെ തു
    മരുന്ന് കഴിക്കുന്നുണ്ട് എനിക്ക് കഴിക്കാമോ? ഞാൻ ഇന്ന് മുതൽ കഴിച് തുടങ്ങിയിട്ടുണ്ട്

  • @franklinpkuriyan1515
    @franklinpkuriyan1515 ปีที่แล้ว +10

    ഒരു തവണ മാത്രം കഴിച്ചു..... രണ്ടു ദിവസം ഭയങ്കര stomach pain undayi.... എന്തായിരിക്കും reason?

    • @shinshae7882
      @shinshae7882 ปีที่แล้ว

      Fiber allergy ullavark stomach IL prblm ndavum.

  • @jijimidhun-gq9fn
    @jijimidhun-gq9fn 27 วันที่ผ่านมา

    ഇത് തൈരിൽ ചേർത്ത് കഴിക്കാമോ?. ചൂട് വെള്ളത്തിൽ soak ചെയ്യാമോ?

  • @daisyjames2130
    @daisyjames2130 ปีที่แล้ว +2

    🙏ഗുഡ് 🙏താങ്ക്സ്

  • @athiraarun2778
    @athiraarun2778 ปีที่แล้ว +1

    Thanku dr...

  • @aishwaryaabhi2050
    @aishwaryaabhi2050 3 หลายเดือนก่อน +1

    ഡോക്ടർ ഡ്രസ്സ് ഫീഡിംഗ് ചെയ്യുന്ന അമ്മമാർക്ക് ചീയ സീഡ്സ കുടിക്കാമോ

  • @nadiyanawfalnadiya4588
    @nadiyanawfalnadiya4588 ปีที่แล้ว +3

    Dr polycystic kidney aanu chia seed upayogikaavo

  • @shafeekhnuppatta4068
    @shafeekhnuppatta4068 2 หลายเดือนก่อน

    Thank you doctor

  • @monishaathul3298
    @monishaathul3298 6 หลายเดือนก่อน +2

    Thyroid ullavarke kazhikkan pattumo sir

  • @user-ef2zr7jn3s
    @user-ef2zr7jn3s หลายเดือนก่อน

    Thank you ഡോക്ടർ എത്ര karattann പറയുന്നത്

  • @pushpamv6262
    @pushpamv6262 ปีที่แล้ว

    Dr, thank you for the valuable information. പേടിച്ചിട്ടാണോ ചിയ seeds കഴിക്കേണ്ടത്

    • @bijisanthosh6925
      @bijisanthosh6925 ปีที่แล้ว

      പൊടിച്ചെന്നാണോ mam ഉദ്ദേശിച്ചത്

    • @moosamoosa3702
      @moosamoosa3702 11 หลายเดือนก่อน +1

      ചിലപ്പോൾ തെറ്റാറുണ്ട് പൊടിക്കാതെയും കഴിക്കാം പൊതിർത്ത് കഴിക്കാം ചായയിലോ കാപ്പിയിലോകയിക്കാം

    • @smnair3168
      @smnair3168 10 หลายเดือนก่อน

      ​@@moosamoosa3702പൊതിർത് കഴിക്കാം

  • @abdussalamkadakulath863
    @abdussalamkadakulath863 6 วันที่ผ่านมา

    ആദ്യമായിട് ഈ പ്രവാസലോകത്ത്

  • @saifz383
    @saifz383 29 วันที่ผ่านมา

    I don’t want to loose weight but can I use it for daily?

  • @AneeshaPA-gy5zs
    @AneeshaPA-gy5zs 6 หลายเดือนก่อน

    Thank you

  • @lailapeeke4533
    @lailapeeke4533 ปีที่แล้ว +5

    Flax seedne kurich vedio idumo sir pls

  • @Krishnapriya09-1
    @Krishnapriya09-1 15 วันที่ผ่านมา

    Daily kazhikkan patto

  • @anithajob2408
    @anithajob2408 ปีที่แล้ว +5

    Hi doctor. Even if I take little quantity also I am getting bloating. So what I can do. I really want to take on a daily basis. But because of this problem I am unable to take. Please suggest me a good option

    • @_damselindisguise_
      @_damselindisguise_ ปีที่แล้ว +1

      even with 1 teaspoon it causing constipation. 😐

    • @anithajob2408
      @anithajob2408 ปีที่แล้ว +1

      Yes

    • @_damselindisguise_
      @_damselindisguise_ ปีที่แล้ว +1

      @@anithajob2408 you can soak 1 tablespoon of chia seeds and keep it refrigerated. Can use 1-3 tablespoons of well soaked chia seeds per day. I am following the same. No issues so far. Do try and let me know. 😊😊

    • @anithajob2408
      @anithajob2408 ปีที่แล้ว

      @@_damselindisguise_ I will do as per your suggestion and get back to you

    • @_damselindisguise_
      @_damselindisguise_ ปีที่แล้ว +1

      @@anithajob2408 1-4 tablespoons of well soaked chia won't cause any issues. 1-2 tablespoon chia seeds when soaked becomes a huge quantity. That would be hard on our digestion process. For me 1 tablespoon of soaked chia seeds lasts for 3-4 days or sometimes if I don't take it everyday then for about a week. Make sure to soak it in enough water.

  • @asmam4761
    @asmam4761 11 หลายเดือนก่อน +2

    Sir.pisthayil.cherkunna.kaskasa.alleyeth.areyananr

  • @fiyazafthab3407
    @fiyazafthab3407 ปีที่แล้ว +5

    സർ icofee യെക്കുറിച്ചു ഒരു വിഡിയോ ചെയ്യുമോ

    • @hamzaclari
      @hamzaclari 6 หลายเดือนก่อน

      ഐ കോഫി പണം പിടുങ്ങാൻ ഉള്ള തട്ടിപ്പ് ആണ്.

  • @sachusaji
    @sachusaji 6 หลายเดือนก่อน +2

    Valuable information

  • @shaharbanp6021
    @shaharbanp6021 หลายเดือนก่อน

    ഫ്ലാക്സ് സീഡ്സ് എങ്ങനെയാണ് കഴിക്കേണ്ടത്

  • @neenuraj5329
    @neenuraj5329 ปีที่แล้ว +4

    Kuttikalku ethra alavil aanu kazhikendathu

  • @abhilashabi143
    @abhilashabi143 หลายเดือนก่อน

    Night ittuvechu monig kudikan petumo

  • @shaanksd
    @shaanksd 3 หลายเดือนก่อน

    ആ വെള്ളം മാത്രമാണോ അതോ സീഡ് ഉൾപ്പെടെ ആണോ കുടിക്കേണ്ടത്

  • @thasleemathoufeek5410
    @thasleemathoufeek5410 3 หลายเดือนก่อน

    Feeding mothers ഉപയോഗിക്കാൻ പറ്റുമോ ചിയാ seeds

  • @user-wd2mh7uk2b
    @user-wd2mh7uk2b 8 หลายเดือนก่อน +2

    Chia seeds kudicha fatty liver normal aaavumo..plz reply

  • @RoshanLalu-oj9ck
    @RoshanLalu-oj9ck 24 วันที่ผ่านมา

    എല്ല് ന് ചെറിയ പൊട്ട് ഉള്ളവർ കഴിക്കാൻ പറ്റുമോ

  • @karakunnam3943
    @karakunnam3943 4 หลายเดือนก่อน +1

    വാർഫാരിൻ അളവ് കുറച്ചിട്ട് ഇത് കഴിച്ചാൽ എങ്ങനെ?

  • @sheena37
    @sheena37 5 หลายเดือนก่อน

    ഞാൻ പതിവായി രാവിലെ 2 സ്പൂൺ കഴിക്കാറുണ്ട്.... ഇത് low BP ക്ക് ദോഷം ചെയ്യുമോ?

  • @gokulkumar4244
    @gokulkumar4244 4 หลายเดือนก่อน

    Dr,ethuvayasilumkazhikamo

  • @nehasworld1406
    @nehasworld1406 6 วันที่ผ่านมา

    Enganeyane kazhikunnathe

  • @dollykb3111
    @dollykb3111 ปีที่แล้ว +4

    Daily കഴിക്കാമോ

  • @radeefmon
    @radeefmon หลายเดือนก่อน

    Over night soak cheyyaan pattumo?

  • @Timepass-um8fy
    @Timepass-um8fy 3 หลายเดือนก่อน +1

    കൊളസ്ട്രോൾ കുറയുമോ? എങ്ങനെ കഴിക്കേണ്ടത്

    • @raihanraihan3467
      @raihanraihan3467 3 หลายเดือนก่อน

      കൊളസ്‌ട്രോൾ മാറി കിട്ടാൻ ഭക്ഷണം തവിടെണ്ണ യിൽ ഉണ്ടാക്കി കഴിക്കുക
      Flax oil
      പ്രോസർഡ്
      Krill oil
      ഇവ ഉള്ളിലേക്ക് കഴിക്കുക

  • @ammamadhuram2644
    @ammamadhuram2644 4 หลายเดือนก่อน

    Omega3 dharalamnullath kond sthiramayi kazhichal Ladies ne ath ethenkilum tharathil badhikkumo

  • @iamazi4519
    @iamazi4519 2 หลายเดือนก่อน +1

    Good