റോസ്‌മേരി വാട്ടർ പുരട്ടിയാൽ തലമുടി വളരുന്നത് എങ്ങനെ ? റോസ്‌മേരിയുടെ സൈഡ് ഇഫക്ടുകൾ എന്തെല്ലാം ?

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 1.2K

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 หลายเดือนก่อน +265

    0:00 റോസ്‌മേരി വാട്ടർ
    1:42 പഠനത്തില്‍ പറയുന്നത് എന്ത് ?
    2:10 റോസ്‌മേരി മുടി വളര്‍ത്തുമോ? സത്യമെന്ത്?
    4:36 എങ്ങനെ റോസ്‌മേരി വാട്ടർ ഉണ്ടാക്കം? ഉപയോഗിക്കുന്നത് എങ്ങനെ?
    5:40 സൈഡ് ഇഫെക്ട്സ് എന്ത്?

    • @indirakeecheril9068
      @indirakeecheril9068 2 หลายเดือนก่อน +14

      റോസ്മേരി വാട്ടർ തലയിൽ ഉപയോഗിക്കരുത് ... ഉണ്ടായിരുന്ന മുടി മുഴുവൻ പോകും .. കഷണ്ടി പോലെ ആകും

    • @Northumbrian23
      @Northumbrian23 2 หลายเดือนก่อน +4

      Rosemary, toxic കൂടി അല്ലേ, ഡോക്ടർ??

    • @vinithavini3289
      @vinithavini3289 2 หลายเดือนก่อน +11

      എനിക്ക് ഭയങ്കര ജലദോഷം വന്ന്... ചെവി വേദന, പല്ല് വേദന , ഒക്കെ വന്നു...

    • @mhdsafvan7495
      @mhdsafvan7495 2 หลายเดือนก่อน

      Ullath aano..?​@@indirakeecheril9068

    • @EmilAibak-u5n
      @EmilAibak-u5n 2 หลายเดือนก่อน +6

      Onlin kittunna alps goodness Rosemary water use cheyyan pattumo

  • @AnjaliShyam-uj7wk
    @AnjaliShyam-uj7wk 2 หลายเดือนก่อน +128

    സാറിന്റെ വീഡിയോസ് എല്ലാം ഉപകാരം ഉള്ളതാണ്

    • @jigj700
      @jigj700 2 หลายเดือนก่อน +3

      ആർക്കു

    • @AnjaliShyam-uj7wk
      @AnjaliShyam-uj7wk หลายเดือนก่อน

      @@jigj700 തനിക്ക് വേണ്ടെങ്കിൽ വേണ്ട പക്ഷേ എനിക്ക് ഉപകാരമുള്ളതാണ് അതുകൊണ്ടാണ് ഞാൻ ഈ കമന്റ് ഇട്ടത്

  • @FaisalSemi
    @FaisalSemi 2 หลายเดือนก่อน +117

    ഞാൻ ഉപയോഗിക്കാറുണ്ട് എന്നാൽ ഇത്രയും അറിവ് ഇപ്പോഴാണ് അറിയുന്നത് ഗുഡ് വീഡിയോ 👍🏻👍🏻

    • @Mun-jh5tw
      @Mun-jh5tw 2 หลายเดือนก่อน +1

      Edhu evidunn anu kittuka

    • @archanaa8488
      @archanaa8488 2 หลายเดือนก่อน

      ​@@Mun-jh5tw Amazon purple flipkart

    • @spacetravelers2.0
      @spacetravelers2.0 หลายเดือนก่อน

      തട്ടിപ്പ് ആണ്

    • @sandeepmohan372
      @sandeepmohan372 หลายเดือนก่อน +1

      ​@@Mun-jh5tw medical shop il kittum pinne online vazhi kittum

    • @keralanaturals3138
      @keralanaturals3138 หลายเดือนก่อน

      Ethrenal aay upayogikunnu???

  • @SandhyaAnil-uu2fu
    @SandhyaAnil-uu2fu หลายเดือนก่อน +28

    സാറിൻ്റെ വിഡിയോ ഞാനും കാണbo അസുഖങ്ങൾക്ക് എല്ലാം ഒരു പരിഹാര പോലെ നന്ദി

  • @gokulvenugopal4815
    @gokulvenugopal4815 2 หลายเดือนก่อน +80

    നമസ്തെ...... Dr🙏 എനിക്ക് ഉപയോഗിക്കണമെന്നുണ്ട്... പക്ഷെ ഇതുവരെ പറ്റിയിട്ടില്ല:. പുതിയ അറിവിന് നന്ദി നമസ്ക്കാരം🙏🌺

  • @Thamara2010
    @Thamara2010 หลายเดือนก่อน +74

    ഈ സാറിനെ ദീർഘയൂസ് ഉണ്ടാവട്ടെ 🙏🙏🙏

    • @lilumathew893
      @lilumathew893 หลายเดือนก่อน +1

      Athe bakki ullavre kollan 😅😢💩💩💩💩

    • @shamilashamila1877
      @shamilashamila1877 10 วันที่ผ่านมา

      😂😂😂​@@lilumathew893

  • @princysumesh2242
    @princysumesh2242 2 หลายเดือนก่อน +412

    എന്റമ്മോ 😮😮😮😮😮എന്തിനെ കുറിച്ച് ചിന്തിക്കുന്നോ അപ്പൊ വരും ഡോക്ടറിന്റെ വീഡിയോ....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @geethakumari2014
      @geethakumari2014 2 หลายเดือนก่อน +5

      അതു ശരിയാ 😄

    • @raseenasadik1541
      @raseenasadik1541 2 หลายเดือนก่อน +1

      Sathyam

    • @raihansfamilyvlogs5311
      @raihansfamilyvlogs5311 2 หลายเดือนก่อน +2

      Sathyam😂😍

    • @akhilsudhinam
      @akhilsudhinam 2 หลายเดือนก่อน +2

      അത് കൃത്യം 🙏🙏🙏

    • @SafeeraSafirashi
      @SafeeraSafirashi 2 หลายเดือนก่อน

      ഇത് എവിടന്നാ കിട്ടുക. ആരങ്കിലും ഒന്ന് parayumo

  • @jjames2460
    @jjames2460 2 หลายเดือนก่อน +25

    Living in the US for several years and has been using rosemary whenever grilling fish or meat. Commonly used in Italin cooking. But nobody in this country ever mentioned that it is good for hair growth!

    • @pearlr4805
      @pearlr4805 หลายเดือนก่อน +2

      It does

  • @sajeeshkumar2187
    @sajeeshkumar2187 2 หลายเดือนก่อน +15

    Hello Doctor
    Also please advise about use of Rosemary Oil.. which is very much in trend for hair growth.. thanks

  • @neethuasokan
    @neethuasokan 2 หลายเดือนก่อน +14

    Nice sir.... Thank you😍

  • @SoumyaSanil-p1o
    @SoumyaSanil-p1o หลายเดือนก่อน +12

    Dandruff nte problem undakum rose mary water use chaithathinu shesham...dr paranjathu correct aan..

  • @shabanairshad380
    @shabanairshad380 2 หลายเดือนก่อน +51

    പൊന്നു ഡോക്ടർ നിങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്ന വീഡിയോ ഉടനെ അപ്ഡേറ്റ് ചെയ്യാറുണ്ട് 👍

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 หลายเดือนก่อน +4

    അറിവിന്റെ നിറകുടമാണ് നമ്മുടെ doctor❤ thank you🙏

  • @sowmyajackson5670
    @sowmyajackson5670 2 หลายเดือนก่อน +30

    ഞാൻ ഉപയോഗിക്കാറുണ്ട്,

    • @nithinnithi5562
      @nithinnithi5562 หลายเดือนก่อน

      Evde ninnu kittum ?

    • @sowmyajackson5670
      @sowmyajackson5670 หลายเดือนก่อน

      @@nithinnithi5562 super marcket ൽ നോക്കു, അല്ലെങ്കിൽ flipcart, amazon നിന്ന് കിട്ടും. ഞാൻ flipcart നിന്നാണ് വാങ്ങിയത്.

    • @sowmyajackson5670
      @sowmyajackson5670 หลายเดือนก่อน

      @@nithinnithi5562 amazon & flipcart എല്ലാം കിട്ടും

  • @SasikalaCK-h2b
    @SasikalaCK-h2b หลายเดือนก่อน +8

    മുടി കൊഴിച്ചിൽ കുറഞ്ഞു ഇത് ഉപയോഗിക്കാറുണ്ട്

  • @suseelakaimal893
    @suseelakaimal893 2 หลายเดือนก่อน +8

    Good Message

  • @anjalimenakkath7564
    @anjalimenakkath7564 หลายเดือนก่อน +4

    Enikith veetil undakiyit use cheythappol kozhichalund nallapole
    Athenthanu

  • @sathishkumar-rq9hy
    @sathishkumar-rq9hy 2 หลายเดือนก่อน +94

    സാറിന്റെ വീഡിയോ കണ്ടിട്ട് ഞാൻ ആണിരോഗം ഹോമിയോ ഡോക്ടറിനെ കാണിച്ചു. അസുഖം മാറി. ഒരു പാട് നന്ദി സർ💞🥰

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 หลายเดือนก่อน +7

      🥰

    • @kariyuganefx2604
      @kariyuganefx2604 2 หลายเดือนก่อน +4

      എന്ത് മെഡിസിന ചെയ്തെ

    • @sathishkumar-rq9hy
      @sathishkumar-rq9hy 2 หลายเดือนก่อน

      @@kariyuganefx2604 ഉള്ളിൽ കഴിക്കാനുള്ള ഗുളികയാ തന്നത്

    • @musthafapadikkal6961
      @musthafapadikkal6961 2 หลายเดือนก่อน

      ​@@kariyuganefx2604 ആണി തുരക്കുക ഒരു ചെറിയ കുഴിപോലെ ആക്കുക എന്നിട്ട് അതിൽ കല്ലുപ്പ് നിറക്കുക എന്നിട്ട് കാട്ടുള്ളി അല്ലെങ്കിൽ ചെറിയ ഉള്ളി കട്ടുചെയ്ത് കട്ട് ചെയ്ത ഭാഗം ചൂടാക്കി കല്ലുപ്പ് വെച്ച ഭാഗത്ത് ചെറു ചൂടോടെ ഉരസുക ഒരു മിനുട്ട് ചെയ്യുക ആണി രോഗം മാറും എന്റെ അനുഭവം

    • @razzaz2212
      @razzaz2212 2 หลายเดือนก่อน +2

      medicine എന്താ പറയോ

  • @Color_your_dreams
    @Color_your_dreams หลายเดือนก่อน +6

    I use rosemary with fenugreek seeds (uluva) and aloe Vera and it’s helping

  • @sherminsha3572
    @sherminsha3572 5 วันที่ผ่านมา +1

    Bath kayinjtt ahno better use

  • @ZulaihaYousuf
    @ZulaihaYousuf 26 วันที่ผ่านมา +3

    Itheppozhaanu ഉപയോഗിക്കേണ്ടത്.
    രാത്രിയോ പകലോ
    കുളിക്കുന്നതിനു മുമ്പോ

  • @Fizzu10
    @Fizzu10 2 หลายเดือนก่อน +12

    ഹെയർ ട്രാൻസ്പ്ലാന്റിന്റെ സൈഡ് ഇഫക്ടിനെ കുറിച്ച് വീഡിയോ ചെയ്യാമോ

    • @BTS-cz7fo
      @BTS-cz7fo หลายเดือนก่อน

      Super

  • @sajithavinod9020
    @sajithavinod9020 หลายเดือนก่อน +5

    താങ്ക്സ് ഡോകടർ ഇതിനെക്കുറിച്ച് അറിയാൻ കഴിഞ്ഞു

  • @Paradeshi539
    @Paradeshi539 หลายเดือนก่อน +4

    Thangal parayunu minoxidilumaayi tharathamyam cheyyyumbol padanathil oru upagaravum kandila side effects varunnu enn..athinn shesham muzhuvan rosemary nallatha athinte working ellam parayunu..eth visawsikanam

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 หลายเดือนก่อน +16

    നമ്മുടെ family ഡോക്ടർ
    ഇന്നലെ രാത്രി 3 മണിക്ക് എണീച്ചു നോക്കുമ്പോൾ huss dr ടെ വീഡിയോ കണ്ടുകൊണ്ടിരിക്കാന് aalk ചുമ വന്നു ഉടെനെ dr വീഡിയോ യൂട്യൂബിൽ തപ്പും 😊😊😊 എല്ലാത്തിനും ആത്യം dr വീഡിയോ നോക്കട്ടെ മറ്റൊന്ന് chindiku😍😍😍

  • @safari173
    @safari173 2 หลายเดือนก่อน +3

    വ്യക്തം ❤🎉

  • @priyas8114
    @priyas8114 หลายเดือนก่อน +4

    Dry leaves ഏതെങ്കിലും essential oil il ഇട്ടു വച്ചിട്ട് കുളി കഴിഞ്ഞു തലയോട്ടിയിൽ തേച്ചാൽ.. നല്ല മാറ്റം ഉണ്ട്.. 🥰🥰

  • @febinfranco122
    @febinfranco122 หลายเดือนก่อน +1

    Thanku ഡോക്ടർ ഞാൻ ഉപയോഗിച്ച് ഇപ്പോൾ നല്ല മാറ്റമുണ്ട്......

  • @valsalanair5952
    @valsalanair5952 หลายเดือนก่อน +4

    Dr karimjeerakam nallathano mudi valaran

  • @zawjathushareef1068
    @zawjathushareef1068 2 หลายเดือนก่อน +13

    Rosemary pole thanna valare adikam aalukal upayogikkunna onn aanallo niacinamide face serum adine patty oru video cheyyamo dr

  • @MuhsiraCp-ts6ct
    @MuhsiraCp-ts6ct 2 หลายเดือนก่อน +5

    Kathirunna video👍

  • @sathidevivp2186
    @sathidevivp2186 2 หลายเดือนก่อน +7

    Good information I

  • @meenab580
    @meenab580 2 หลายเดือนก่อน +7

    Thank You Dr. Njan Purattunnunde.

    • @kirankurup8734
      @kirankurup8734 11 วันที่ผ่านมา

      Evdeya vaangaan patta?

  • @kuvel1972
    @kuvel1972 2 วันที่ผ่านมา

    റോസ്മേരിയുടെ ഉണങ്ങിയ ലീഫ് എങ്ങനെ ഉപയോഗിക്കാം

  • @Shemisham
    @Shemisham 2 หลายเดือนก่อน +140

    റോസ്മറി ഡ്രൈ ലീവ്സ് കിട്ടും അത് ഒരു പിടി കരീംജീരകം ഒരുപിടി ഉലുവ ഒരുപിടി മൂന്നും കൂടിമിക്സിയിൽ ഒന്ന് ചതച്ചു കുറച്ചു വെള്ളത്തിൽ തിളപ്പിച്ചു അരിച്ചു ഒരു സ്പ്രൈ ബോട്ടിൽ ആക്കി ഉപയോഗിച്ച് നോക്ക് രാവിലെ തേക്കുക... Masage കൊടുക്കണം.. കാണാം മാജിക്‌ ആഴ്ച്ചക്ക് ഒരു ഈർക്കിൽ കൊണ്ട് scalp ഡ്രൈ ആയി തരാൻ വരുന്നുണ്ടെങ്കി സ്കാൽപ്പിൽ ഈർക്കിൽ കൊണ്ട് പതിയെ ഉരച്ചു combu ചെയ്യണം.. നല്ല റിസൾട്ട്‌ കിട്ടും.. സത്യം ഞാൻ ഞാൻ ഉണ്ടാക്കിയ റോസ് mary വാട്ടർ ബോട്ടേലിനെ അറിയാതെ ഉമ്മ വെച്ച് പോയി... രണ്ടാം തവണ ഉണ്ടാക്കിയപ്പോൾ ഞാൻ കുറച്ചു കറി വേപ്പില കൂടി ചേർത്ത് സൂപ്പർ 👍

    • @ranimenon6610
      @ranimenon6610 2 หลายเดือนก่อน +6

      Daily use ചെയ്യാറുണ്ടോ. ഫ്രിഡ്ജിൽ വച്ച് യൂസ് ചെയ്യാൻ പറ്റോ... Aftr dlvry നല്ല മുടികൊഴിച്ചിൽ ഉണ്ട്‌.

    • @veenaveena5410
      @veenaveena5410 2 หลายเดือนก่อน +1

      ഇത് ഉപയോഗിച്ച് കഴിഞ്ഞ് ഉടനെ ആണൊ അതോ പിന്നീട് ആണൊ ഈർക്കിൽ കൊണ്ട് comb ചെയ്യേണ്ടത്

    • @Shemisham
      @Shemisham 2 หลายเดือนก่อน

      @@ranimenon6610 ഫ്രിഡ്ജിൽ വെച്ച് എടുത്ത തണുപ്പോടെ യൂസ് ചെയ്യരുത്... ജലദോഷം വരും.. പിന്നെ ഉലുവ ചേർക്കുന്നത് കൊണ്ട് ഒരു ലേഹ്യത്തിന്റെ smell ഉണ്ടാകും അത് ഒന്ന് ശ്രദ്ധിക്കണം...ഓഫിസ് ഒക്കെ പോവുന്നവരാണെൽ നോർമലായി ഷാംപൂ ഒന്നും ഇടാതെ കഴുകാം.. ഞാൻ ആദ്യത്തെ രണ്ട് വീക്ക്‌ ഡെയിലി രാവിലെ തെക്കും കഴുകാറില്ല... പിന്നീട ഒരു ദിവസം സാധാ വെളിച്ചെണ്ണ ചൂടാക്കി ഓയിൽ മസ്സാജ് ചെയ്തു... പിന്നെ രണ്ടു ദിവസം ഇടവിട്ടു തേക്കും... റോസ്മറി ഡ്രൈ ലീവ്സ് ഞാൻ മീശയോയിൽ നിന്നും വാങ്ങിയത് അതിന്റെ കൂടെ ഒരു combing ബ്രഷ് ഉള്ള ബോട്ടിലും കിട്ടും 50ഗ്രം 120രൂപയായി...ആ ബോട്ടിൽ ഒഴിക്കുമ്പോൾ നന്നായി അരിച്ചു ഒഴിക്കണം... ❤️👍

    • @Shemisham
      @Shemisham 2 หลายเดือนก่อน

      @@veenaveena5410 അത് ഞാൻ ഡ്രൈ ലീവ്സ് മീശയോയിൽ നിന്നാണ് വാങ്ങിയത്.. 50g120roopaku. അതിന്റെ കൂടെ ഒരു combing lid ഉള്ള bootilum കിട്ടും അതിൽ അരിച്ചു ഒഴിച്ച്. തേക്കുമ്പോൾ തന്നെ നല്ല combing കിട്ടും പിന്നീട് scalp ഡ്രൈ ആയി തോന്നുമ്പോൾ രണ്ടു മൂന്ന് ദിവസം കൂടുമ്പോൾ അഗർഭത്തി കത്തിച്ചു ബാക്കിയാവുന്ന ബാംബൂ ഈർക്കിൽ കഴുകി സ്കാൽപ്പിൽ മെല്ലെ ഉരസി നല്ല masage കൊടുക്കും അപ്പോൾ തരനൊന്നും വരില്ല... ❤️👍

    • @Shemisham
      @Shemisham 2 หลายเดือนก่อน +28

      @@ranimenon6610 അതെ ആദ്യത്തെ രണ്ട് വീക്ക്‌ അടുപ്പിച്ചു രാവിലെ തെക്കും.. പുറത്തു പോകുന്നില്ലേൽ കഴുകാതിരുന്നാൽ കുഴപ്പമില്ല.. ഉലുവ ചേർക്കുന്നത് കൊണ്ട് ഒരു ലേഹ്യത്തിന്റെ സ്മെൽ ഉണ്ടാകും പുറത്തു പോവുകാണേൽ കഴുകണം. നോർമൽ വാഷ്... Shampu ഇടേണ്ട... ഫ്രിഡ്ജിൽ വെച്ച് പറത്തു വെച്ച് അതിന്റെ തണുപ് പോയി മാത്രം ഉപയോഗിക്കാവു... ഇല്ലേൽ നീറിറക്കം ചിലർക്ക് വരാം... രണ്ടു വീക്കിന്‌ ശേഷം സാധാ വെളിച്ചെണ്ണ തവിയിൽ chodaki മസാജ് കൊടുക്കും പിന്നെ രണ്ടു ദിവസം ഇടവിട്ടു തേക്കാം... ഡ്രൈ ആവുന്നു തോന്നിയാൽ ഈർക്കിൽ എടുത്ത് സ്കാൽപ്പിൽ പതിയെ ഉരച്ചു മസാജ് കൊടുക്കാം... പിന്നീട് നമ്മൾ ഉപയോഗിക്കുന്ന ചീപ് shampu വെള്ള ത്തിൽ ഇട്ടു വച്ച അതിൽ മുമ്പുള്ള അഴുക്കൊക്കെ കുത്തി deep ക്ലീൻ ആക്കി ഉപയോഗിക്കണം... തലയണ ക്‌ മുകളിൽ നല്ല വൃത്തിയുള്ള തുണി എക്സ്ട്രാ ഉപയോഗിക്കണം ❤️👍രാവിലെ oru10maniku തേക്കുന്നതാണ് എനിക്ക് കംഫർടയായി തോന്നിയത്.... ഞാൻ ഒരുപാട് വിഷമിച്ചു കൊഴിച്ചാൽ കാരണം... പിന്നെ ആദ്യമൊക്കെ എല്ലാം മടിയായിരുന്നു... പിന്നെ ശ്രമിച്ചു ഇപ്പോൾ നല്ല ഉള്ളുള്ള മുടിയാണ്... പിന്നെ ഞാൻ ഒരു ഓയിലും കൂടി തേക്കുന്നുണ്ട്. 100മില്ലി വെളിച്ചെണ്ണ 25മില്ലി ആവണക്കെണ്ണ 10evion ഗുളിക (വിറ്റാമിൻ Eക്യാപ്സുൽ) രണ്ടു കൈപിടി നിറച്ചു കറി വേപ്പില എല്ലാം ഇട്ടു കാചിയെടുക്കുന്ന എണ്ണ ഇത് വൈദ്യറ് പറഞ്ഞു തന്നതാണ് ഉപകാരപ്പെടും ❤️👍

  • @CROCHETLOVERS279
    @CROCHETLOVERS279 หลายเดือนก่อน +2

    “Cordyceps “ nee patti video cheyaamooo plzz

  • @padmakumarik7586
    @padmakumarik7586 2 หลายเดือนก่อน +3

    Good message.Thank you doctor

  • @muhammednihal7892
    @muhammednihal7892 หลายเดือนก่อน +1

    Piligrim oil nallathann kelkunu athinpatti video cheyumo,side effect undavo,orikkal ubayijal pinne continue ayit use chendivarumo?⚠️

  • @achuuzz..
    @achuuzz.. 2 หลายเดือนก่อน +9

    Thankyou sir. റോസ് മേരി വാട്ടർ നെ കുറിച്ച് വിശദമായി അറിയണമെന്നുണ്ടായിരുന്നു

    • @spacetravelers2.0
      @spacetravelers2.0 หลายเดือนก่อน

      തട്ടിപ്പ് ആണ്

  • @chinnusimon5095
    @chinnusimon5095 2 หลายเดือนก่อน +2

    Any Remedy for eczema??👍👍

  • @varamoolyam
    @varamoolyam 2 หลายเดือนก่อน +25

    സത്യത്തിൽ ഇത് ഇപ്പം കണ്ടുപിടിച്ചതാണോ? മുടി വളർത്തുന്ന എണ്ണ എന്നു പറഞ്ഞു എന്തോരം എണ്ണകളാണ് ഈ കാലം വരെ ഉണ്ടായിട്ടുളളത്. അപ്പോഴൊന്നും ഈ റോസ്മേരി ആരും പറഞ്ഞു കേട്ടില്ല. എന്തു കൊണ്ട് ഇപ്പം ഇത് ആളുകൾ പറഞ്ഞു നടക്കുന്നു.വല്ലാത്ത മനുഷ്യൻമാർ തന്നെ

  • @umaibaumaiba7673
    @umaibaumaiba7673 หลายเดือนก่อน +8

    Sir ഞാൻ തേക്കണം വിചാരിച്ചിക്കുപോളാണ് വീഡിയോ കണ്ടത് than kyou sir

  • @rayaansvlogs
    @rayaansvlogs 2 หลายเดือนก่อน +28

    ഇന്നലെ മുതൽ rosemary water using starting ചെയ്തു ഇനി currect sir പറഞ്ഞ method following ചെയ്യാം Thank you sir 👍❤️

    • @harikrishnanvs5327
      @harikrishnanvs5327 หลายเดือนก่อน +2

      എവിടുന്ന് മേടിക്കാൻ കിട്ടും

    • @nandhanamkeralakalakshethr6504
      @nandhanamkeralakalakshethr6504 หลายเดือนก่อน

      ​@@harikrishnanvs5327Amazon

    • @nithinnithi5562
      @nithinnithi5562 หลายเดือนก่อน

      Evde kittum

    • @photoshoot5409
      @photoshoot5409 หลายเดือนก่อน

      ആയുർവേദ ഷോപ്പിൽ കിട്ടും

    • @nidhinkm4807
      @nidhinkm4807 หลายเดือนก่อน

      Evide vangikan kittum

  • @Shiny-w8s
    @Shiny-w8s หลายเดือนก่อน +2

    Multiple scelorisis ulla aallk ith thekkamo?

  • @heavenlyeditx1850
    @heavenlyeditx1850 2 หลายเดือนก่อน +27

    സൂപ്പർ ആണ്
    എന്റെ മുടി നന്നായി വളർന്നു

    • @muhammadtch5856
      @muhammadtch5856 หลายเดือนก่อน +3

      എവിടെ കിട്ടും ഓയിൽ ആണോ പ്രയോഗിച്ചത്

    • @ktechmalayalam0
      @ktechmalayalam0 หลายเดือนก่อน

      ​@@muhammadtch5856 purple appil und

    • @nithinnithi5562
      @nithinnithi5562 หลายเดือนก่อน +1

      Evde kittm

    • @sivadasr3475
      @sivadasr3475 หลายเดือนก่อน +2

      എൻ്റെ ഉള്ള മുടികൊഴിഞ്ഞു.😂

    • @FirozF-u4v
      @FirozF-u4v หลายเดือนก่อน

      RCM ​@@muhammadtch5856

  • @manjima299
    @manjima299 2 หลายเดือนก่อน +2

    Awaited topic...

  • @mayooris8318
    @mayooris8318 2 หลายเดือนก่อน +6

    Sir ന്റെ എല്ലാ വിഡിയോസും ഉപകാരം ഉള്ളതാണ്..... ലിവർ കാൻസർ (കാർസിനൊമ ) ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sindhup810
    @sindhup810 2 หลายเดือนก่อน +1

    വളരെ ഉപകാരം

  • @reshmasunil8700
    @reshmasunil8700 2 หลายเดือนก่อน +6

    Sciatic issues നെ കുറിച്ച് ഒരു വീഡിയോ cheyyamo disc bulge നെ കുറിച്ചും

  • @ShahulHameed-mc5my
    @ShahulHameed-mc5my 2 วันที่ผ่านมา

    Dr oru samshayam mudi motta adichu masag cheyyan patumo

  • @sumalini.mprabha3325
    @sumalini.mprabha3325 2 หลายเดือนก่อน +9

    റോസ് മേരി വാട്ടർ നല്ല ഗുണം ഉള്ളതാണ്

  • @LeenaLeena-tk1fk
    @LeenaLeena-tk1fk หลายเดือนก่อน +1

    ഞാൻ വാങ്ങി വച്ചിട്ട് ഇത് ഉപയോഗികുന്നത് എങ്ങനെ എന്ന് അറിയില്ല യി രുന്നു നന്ദി ഡോക്ടർ

  • @reenarames6859
    @reenarames6859 2 หลายเดือนก่อน +36

    ഞാൻ ഉപയോഗിക്കുന്നുണ്ട്..... ഡോ: പറഞ്ഞത് സത്യം......താരൻ കൂടി

    • @sabuabraham7698
      @sabuabraham7698 2 หลายเดือนก่อน

      Ente molum ithu use cheiyyunnumdu.dandruff kuudy

    • @akhilak2249
      @akhilak2249 2 หลายเดือนก่อน +1

      Correct

    • @MEGATRON_IN
      @MEGATRON_IN 2 หลายเดือนก่อน +3

      Water content mudiyil kooduthal neram nilkumbol fungal growth koodum....athaan reason

    • @NishadHammed
      @NishadHammed 2 หลายเดือนก่อน

      എനിക്ക് തരാൻ പൂർണമായി മാറി

    • @ss-rq3nr
      @ss-rq3nr 2 หลายเดือนก่อน +2

      എനിക്ക് ആദ്യം മാറി, പിന്നെ full താരൻ ആയി, അതിന്റെ കൂടെ ഈരും ഞാൻ നിർത്തി

  • @mubeenak.m6946
    @mubeenak.m6946 2 หลายเดือนก่อน +10

    Rosemary dried leaves itt vellam kudikkarund ... periods time undakuna pain oke kuravund ...

  • @alicesony3661
    @alicesony3661 2 หลายเดือนก่อน +1

    Seriyaya information annu. Satyam aanu

  • @Aob-t9g
    @Aob-t9g 2 หลายเดือนก่อน +10

    സെബോറിൻ ഡെർ മറ്റെറ്റീസ് മാറാനുള്ള സൊല്യൂഷൻസ് പറഞ്ഞു തരാമോ ഡോക്ടർ.

  • @janethomas6977
    @janethomas6977 หลายเดือนก่อน +1

    Is homeo cool oil good or not

  • @Sanoop1991
    @Sanoop1991 2 หลายเดือนก่อน +12

    Njan orazhcha ayi thekunund.. Mudi kozhichil ipol illa👍🏻

    • @social_influencer7
      @social_influencer7 2 หลายเดือนก่อน

      Daily use aakkano?

    • @Sanoop1991
      @Sanoop1991 2 หลายเดือนก่อน +1

      @@social_influencer7 no.. Azhchayil 2 days

    • @user-ls4zd1mo7m
      @user-ls4zd1mo7m หลายเดือนก่อน

      Nalla brand suggest cheyyamo

    • @nithyapradeep5282
      @nithyapradeep5282 หลายเดือนก่อน

      Ividunna vangiya??

    • @shafnasmk6376
      @shafnasmk6376 15 วันที่ผ่านมา

      ​@@Sanoop1991 bro eath brand aan use cheyyaar? Please reply

  • @saraths403
    @saraths403 17 วันที่ผ่านมา

    Dexona ,practin tablets ine kuriche video edamo

  • @radhikamc3600
    @radhikamc3600 2 หลายเดือนก่อน +3

    Njan use cheithitt enik pani kitti.enik mudiyokke kozhinju povukayaane cheithath.

  • @neethujoy5817
    @neethujoy5817 6 วันที่ผ่านมา

    Apple cider vinegar Kazhichal weight loss undavo

  • @boseban
    @boseban 2 หลายเดือนก่อน +5

    Can we use dried rosemary?
    Would you suggest in combination with virgin oil?
    Great thanks for the information.

    • @rakhiabin9479
      @rakhiabin9479 2 หลายเดือนก่อน

      Rosemary oil is very good for hairfall. Iam a regular user

  • @nasu7420
    @nasu7420 2 หลายเดือนก่อน +2

    Sathyam , me vagitudayerunnu ituvarea opayogichilla , pedicha ollatum poyalo anne pediche, Ani dyryamaye opayogikum, namutea doctor ondallo kootea😊👍👋

  • @remadevi6884
    @remadevi6884 2 หลายเดือนก่อน +15

    Useful information Thanku Dr

    • @spacetravelers2.0
      @spacetravelers2.0 หลายเดือนก่อน

      തട്ടിപ്പ് ആണ്

  • @KwtKwt-th5tq
    @KwtKwt-th5tq หลายเดือนก่อน +2

    മുടി വളരും സത്യം ആണ് എന്റെ ബാബക്ക് മുടി കുറവ് ആയ്യിരുന്നു എപ്പോൾ റോസ്മേരിവാട്ടർ ആണ് തക്കുന്നത് നല്ലത് പോലെ മുടി കുളിച്ചു

    • @abdrazakcvn
      @abdrazakcvn 23 วันที่ผ่านมา

      Mudi. Varum. Right ✅️ 😊

  • @rintuthomas8233
    @rintuthomas8233 2 หลายเดือนก่อน +15

    Enike nalla result und... Dandref maari... New hairs vannnu thudangi

    • @nafsalnzr5597
      @nafsalnzr5597 2 หลายเดือนก่อน

      Enganeya use cheythe?

    • @midhunpk7437
      @midhunpk7437 2 หลายเดือนก่อน +1

      ഏതാ ഉപയോഗിക്കുന്നെ

    • @sajins2004
      @sajins2004 2 หลายเดือนก่อน

      എവിടെ കിട്ടും ​@@midhunpk7437

    • @lekshmi475
      @lekshmi475 2 หลายเดือนก่อน

      Evideninnanu medichath? Eth brand aanu

    • @vineeshprml5317
      @vineeshprml5317 2 หลายเดือนก่อน

      Bro ethaa product

  • @AnshifaNesrin-i9q
    @AnshifaNesrin-i9q 18 วันที่ผ่านมา +1

    Thanupp pattathavarkk upayogikkan pattunna hair pack or something good for hair growth tips undo

    • @sumarajan487
      @sumarajan487 9 วันที่ผ่านมา

      Ithinte dry leafs upayogicho, oil asking eduthal mathi thalaneerirakam varilla enik useful aayi

  • @RazaOffershopping
    @RazaOffershopping 2 หลายเดือนก่อน +44

    ഞാൻ ഉപയോഗിക്കാറുണ്ട് ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല

    • @Allah.....kakkane
      @Allah.....kakkane 2 หลายเดือนก่อน +2

      Duplicate

    • @thumbapoofamilyvlogs6117
      @thumbapoofamilyvlogs6117 2 หลายเดือนก่อน +6

      മെഡിക്കൽസ്റ്റോറിൽ റോസ് മേരി ഇല കിട്ടും വെള്ളത്തിൽ ഇട്ട് തിളപ്പിച്ചു മുടി കഴുക്കുക

    • @Vishnu-jc8wd
      @Vishnu-jc8wd 2 หลายเดือนก่อน

      ​@@Allah.....kakkaneith enganaya thiricharituka

  • @SYZYGYECOSPORTS-k7m
    @SYZYGYECOSPORTS-k7m 2 หลายเดือนก่อน

    Very much useful.. Thank you,

  • @shamnascookingpoint
    @shamnascookingpoint 2 หลายเดือนก่อน +3

    *ഞാൻ use ആക്കിട്ടുണ്ട്*

    • @Gamerboy-hx3nf
      @Gamerboy-hx3nf 2 หลายเดือนก่อน +1

      Result egane und

  • @marysam1240
    @marysam1240 2 หลายเดือนก่อน

    Is Rosemary water available in shops

  • @radhu5400
    @radhu5400 2 หลายเดือนก่อน +11

    കഷണ്ടിയിൽ മുടി വളരാൻ ലോകത്തിൽ മരുന്നില്ല😎🙏

  • @shijomp4690
    @shijomp4690 หลายเดือนก่อน +1

    Thanks Dr 🙏very useful

  • @ManojKM-b1c
    @ManojKM-b1c 2 หลายเดือนก่อน +4

    Ethine patti oru video edaan njaan parajirunu.orupaadu dr ethinepati parayanayhu kandu engilum dr parayumbozhaanu onukudi urapikaanum viswasikaanum ekaaryathil patu ennu thoni thanks dr

  • @goodshorts4997
    @goodshorts4997 2 หลายเดือนก่อน

    Is it ok to make it in coconut oil rather than water ?

  • @asiyabeevi3773
    @asiyabeevi3773 2 หลายเดือนก่อน +16

    ഡോക്റ്റേ... നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ Flipkart ൽ നിന്നും ഒരു ചെടി തന്നെ ഓർഡർ ചെയ്തു...

    • @Jesi-sr5cu
      @Jesi-sr5cu หลายเดือนก่อน +1

      നിങ്ങളെ ചെടി എങ്ങിനെയുണ്ട്

  • @sathikumari6970
    @sathikumari6970 2 หลายเดือนก่อน

    Sir what do we have to do to remove black spores on the neck

  • @sajinik7931
    @sajinik7931 2 หลายเดือนก่อน +3

    Njan Rosemary water use cheythu.Enik nallath pole mudi valarnnu, hair fall kuranju. Pakshe enik scalp lum mudiyilum dryness undayi nallathu pole. So stop cheythu.

  • @kusumambaby1408
    @kusumambaby1408 หลายเดือนก่อน +1

    Good message

  • @sujithasr4493
    @sujithasr4493 2 หลายเดือนก่อน +7

    ഞാൻ ഉപയോഗിച്ച് വാട്ടർ spry and ഓയിൽ കാച്ചി with നെല്ലിക്ക 1 കുറച്ചു പനിർ കുർകയുടെ ഇല 2 am happy and eating കറുത്ത graps and egg 😀😀😀🙋🏻‍♀️

  • @TinaAnil-h5k
    @TinaAnil-h5k หลายเดือนก่อน

    Hi Doctor
    Will Rosemary oil help in growing hair?

  • @ajnasaju4342
    @ajnasaju4342 2 หลายเดือนก่อน +4

    Evdunna rose mery water
    Labhikkuka

    • @Naseema635
      @Naseema635 2 หลายเดือนก่อน +1

      Medical shop

    • @vishnuoffi441
      @vishnuoffi441 2 หลายเดือนก่อน +1

      ​@@Naseema635ethinte botting upayogikkamo

    • @SanithaManakkal
      @SanithaManakkal 2 หลายเดือนก่อน +1

      ആമസോണിൽ ഒക്കെ കിട്ടും

    • @Vishnu-jc8wd
      @Vishnu-jc8wd 2 หลายเดือนก่อน

      Supermarketil kittunnath nallathayirikkuo .orginal engane thirichariyam

    • @Naseema635
      @Naseema635 2 หลายเดือนก่อน

      @@Vishnu-jc8wd onlilil kitum

  • @shobageorge2387
    @shobageorge2387 2 หลายเดือนก่อน +1

    Thank you sir

  • @bbbarbeque8035
    @bbbarbeque8035 2 หลายเดือนก่อน +16

    Minoxidil aano rosemary water aano better? Pinne അകാല നരക്ക് എന്താണ് ചെയ്യുക? ഒന്ന് പറയാമോ 😢

    • @valsalam4605
      @valsalam4605 2 หลายเดือนก่อน

      Thanks ❤️❤️❤️

    • @Sreekutty-p8p
      @Sreekutty-p8p 2 หลายเดือนก่อน

      Karinjeerakam nallathaann enn kettittund🤷🏻‍♀️

    • @MEGATRON_IN
      @MEGATRON_IN 2 หลายเดือนก่อน +1

      Minoxidil in side effects und ....petten nirthiyaal
      Rosemary use aakiyaal angane ullath kettitilla
      Minoxidil fast aayitt result therum..... rosemary time edukkum

    • @Emmanual07
      @Emmanual07 2 หลายเดือนก่อน +1

      ​@@MEGATRON_INminoxidil upayogichu thudangiyal pinne nirthan entha vazhi...

    • @spacetravelers2.0
      @spacetravelers2.0 หลายเดือนก่อน

      തട്ടിപ്പ് ആണ്

  • @NBRNBR-zx1xw
    @NBRNBR-zx1xw หลายเดือนก่อน

    Sir endan insulinoma enn paranj tharamo,

  • @BijiShaji-kx1pu
    @BijiShaji-kx1pu หลายเดือนก่อน +5

    ഇതു പുരട്ടുന്ന ദിവസം എല്ലാം മുടി കഴുകണോ... ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ... ഞാൻ വിദേശത്തു ആണ്.. ഇവിടെ ക്ലോറിൻ water ആയത് കൊണ്ട് എന്നും മുടി കഴുകില്ല

    • @mazinmashood3200
      @mazinmashood3200 วันที่ผ่านมา

      Neerkettinte illenki rathri thech morning thala kazhikiyal mathi,neerkett undenki 10 mint kainn thanne kazhikanam ,Mudi kazhikan kudikkunna vellam mathrm use cheyyu ,

  • @fouziyak8963
    @fouziyak8963 หลายเดือนก่อน +1

    Sir onnaramaasam upayogichu pinne gappittal pinne veendum opayogikkunnathinu koyappamundo ith kandinue cheyyunnund enkil ethra kalam use cheyyam please replay

  • @ZahidaSabir-g6c
    @ZahidaSabir-g6c 2 หลายเดือนก่อน +6

    Sir left sholder neer indd endha karanam

    • @aswathyradhika28
      @aswathyradhika28 2 หลายเดือนก่อน

      Rose Mary water use cheytha shesham enikum left side swelling and pain unde

  • @nairlata
    @nairlata 2 หลายเดือนก่อน

    Remedy for alopecia please

  • @dhanyajohnson142
    @dhanyajohnson142 หลายเดือนก่อน +4

    Rosemary essential oil ൽ water dilute ചെയ്തിട്ട് use ചെയ്താൽ കുഴപ്പം ഉണ്ടോ

  • @raihan752
    @raihan752 หลายเดือนก่อน +1

    Doc.thalavil scalpil cherriya kuruukkal undaakunuu
    Nalla vedhanayum undu hair fall undu
    Ee thu cure aakkan medicine parayyamo 🙏🏽

  • @snehaarun6983
    @snehaarun6983 2 หลายเดือนก่อน +84

    ഞാനും വാങ്ങിയാരുന്നു.. മുടി കൊഴിച്ചിൽ നിന്നു. മുടി വളരാനും തുടങ്ങി... 👍🏼😊

    • @HydoPeroor
      @HydoPeroor 2 หลายเดือนก่อน +3

      ഇതിനെ ഗൾഫിൽ സാത്തർ എന് പറയുന്നു നല്ല item

    • @Thwayyiba0208
      @Thwayyiba0208 2 หลายเดือนก่อน +4

      എവിടെ കിട്ടും

    • @sajeevvadakaraofficial4698
      @sajeevvadakaraofficial4698 2 หลายเดือนก่อน

      എവിടെ കിട്ടും

    • @sarath.s821
      @sarath.s821 2 หลายเดือนก่อน +2

      Really

    • @aalimdeeniman
      @aalimdeeniman 2 หลายเดือนก่อน +1

      Enikkum nalla result und....nalla pole mudi kozhinjirunnatha... ippo kuranju

  • @shabadke
    @shabadke 2 หลายเดือนก่อน

    Seborric dermatitis treatment undo?

  • @samuelzachariah8568
    @samuelzachariah8568 2 หลายเดือนก่อน +3

    Chilavrk result kittum chilarkku kittilla guys 😢

  • @sabithakousalyasabithakous3304
    @sabithakousalyasabithakous3304 หลายเดือนก่อน +1

    Dr. തീർച്ചയായും ഇതിനെ കുറിച്ച് വീഡിയോ ചെയ്യണം നമുക്ക് സ്ഥിരമായി കഴിക്കാൻ ഏതു അരി ആണ് നല്ലത്??? വിഡിയോകളിൽ പച്ച അരി തിന്നുന്നത് കാണിക്കുന്നുണ്ട്.. അങ്ങനെ കഴിക്കാമോ?

  • @abdulvahid3467
    @abdulvahid3467 2 หลายเดือนก่อน +5

    റോസ്മേരി വാട്ടർ/ഒയിൽ എവിടെലഭിക്കും ഒന്നറിയിച്ചു തരാമോ?

    • @amaljithkl1020
      @amaljithkl1020 2 หลายเดือนก่อน +1

      Purple siteil kittum

    • @amaljithkl1020
      @amaljithkl1020 2 หลายเดือนก่อน +1

      Purple. Siteil kittum

  • @thundiyamkulamtraders9835
    @thundiyamkulamtraders9835 หลายเดือนก่อน

    Dr.pottassium koodunnu. Food control onnu parayumo

  • @BahrainDiaries655
    @BahrainDiaries655 2 หลายเดือนก่อน +9

    എനിക്ക് ഗുണം കിട്ടി. ഞാൻ വീഡിയോ ചെയ്തിട്ടിട്ടുണ്ട്.

    • @user-ls4zd1mo7m
      @user-ls4zd1mo7m หลายเดือนก่อน +1

      നല്ല ബ്രാൻഡ് suggest ചെയ്യാമോ

    • @nithinnithi5562
      @nithinnithi5562 หลายเดือนก่อน +1

      Evde kittum

    • @BahrainDiaries655
      @BahrainDiaries655 หลายเดือนก่อน

      @@nithinnithi5562 നാട്ടിൽ ആണോ. ഓൺലൈൻ available ആണ്.

    • @adarshachu9335
      @adarshachu9335 หลายเดือนก่อน

      Njan one month upayogichu chevi vedhana vannu

  • @footrecords2022
    @footrecords2022 หลายเดือนก่อน

    Vayassayavarku ithu upakarapedumo

  • @meenutherese2432
    @meenutherese2432 2 หลายเดือนก่อน +7

    Sir, ഞാൻ Rosemary dry leaves വാങ്ങിച്ചിട്ട് ഉലുവ, കറിവേപ്പിലയിട്ട് വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കാറുണ്ട്. 2 months gap യിട്ടാണ് use ചെയ്യുന്നത്. താരൻ, താരൻ മൂലമുള്ള മുടികൊഴിച്ചൽ എന്നിവ ഉണ്ടായിരുന്നു. ഈ പ്പോൾ നല്ല കുറവുണ്ട്. മുടിവളർച്ച ഒത്തിരിയിലെങ്കിലും മുടികൊഴിച്ചിൽ കുറങ്ങിട്ടുണ്ട്.