കൊച്ചി എയർപോർട്ടിൽ യാത്രക്കാർക്കും മറ്റുള്ളവർക്കും ഉപയോഗിക്കാവുന്ന ലോഞ്ചും റൂമുകളും,കുറഞ്ഞ നിരക്കിൽ!

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 384

  • @amsankaranarayanan6863
    @amsankaranarayanan6863 4 วันที่ผ่านมา +8

    നമ്മുടെ കേരളത്തിൽ, അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയാണ്, Cochin international Airport വളരെ വേഗം പുരോഗമിക്കുന്നു എന്നുള്ളത്.

  • @jenindaniel4680
    @jenindaniel4680 7 วันที่ผ่านมา +29

    എസ്. ശർമ്മയെ രണ്ട് ദിവസം അവിടെ കിടത്തണം
    എന്റെ നെഞ്ചത്തു കൂടെയാണ് വിമാനം ഇറങ്ങുകയുള്ളൂ എന്ന് പ്രഖ്യാപിച്ച ആളാണ്
    കരുണാകരൻ നെഞ്ചത്തു കൂടി വിമാനം ഇറക്കി

    • @sreenivasane5343
      @sreenivasane5343 7 วันที่ผ่านมา +3

      ഇപ്പറഞ്ഞ എസ്. ചർമ്മൻ ഇപ്പോൾ എവിടെയാണാവോ?

    • @vineethkkolarath
      @vineethkkolarath 6 ชั่วโมงที่ผ่านมา

      അദ്ദേഹം എപ്പോഴാണ് അങ്ങിനെ പറഞ്ഞത്? അന്നത്തെ കാലത്തെ എന്തെങ്കിലും വാർത്തയുടെ ലിങ്ക് ഉണ്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യാമോ?

  • @remjoyce1
    @remjoyce1 11 วันที่ผ่านมา +64

    എയർ പോർട്ടിൽ പ്രവേശിക്കുമ്പോൾ എല്ലാ ദിശാ ബോർഡിലും Terminal 1, 2, 3 എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്. ദയവു ചെയ്ത് Departure, Arrival, Domestic എന്നുകൂടി ചേർക്കാൻ അപേക്ഷ

    • @Smallthoughts123
      @Smallthoughts123 6 วันที่ผ่านมา +3

      I am also confused about this even after years of travelling

    • @remjoyce1
      @remjoyce1 5 วันที่ผ่านมา +2

      @@Smallthoughts123 Same here, hope message will reach to officials.

    • @scg5505
      @scg5505 4 วันที่ผ่านมา +3

      വളരെ ശരിയാണ്!

    • @2023greenmate
      @2023greenmate 3 วันที่ผ่านมา +2

      പറച്ചിൽ അങ്ങനെ എങ്കിലും ഉദ്ദേശം നമ്മളെ പിഴിയൽ തന്നെ!

    • @binsysubrahmannian2465
      @binsysubrahmannian2465 วันที่ผ่านมา +1

      Correct 👍

  • @arunvijayan4277
    @arunvijayan4277 11 วันที่ผ่านมา +224

    പണ്ട് Airport nu എതിരായി സമരം ചെയ്തവരൊക്കെ ഇപ്പോൾ ഇതിൻ്റെ ആരൊക്കെയോ ആണെന്ന് ഉള്ളതാണ് ഏറ്റവും വലിയ comedy 😂😂😂😂

    • @muhammedyoonus7567
      @muhammedyoonus7567 11 วันที่ผ่านมา +5

      😅

    • @jasmeerjafarghan3097
      @jasmeerjafarghan3097 11 วันที่ผ่านมา +13

      Athaanu nammude naadinte specificality😂

    • @renishpmani3932
      @renishpmani3932 11 วันที่ผ่านมา +18

      a samaram nadathiyadh kond ipo airportinu place koduthavarku arhikkuna nashtta pariharam kitty ariyillel onnu charithram padikkam veruthe baba parayan nilkkale bro 👍

    • @aashiqsuresh73
      @aashiqsuresh73 11 วันที่ผ่านมา +9

      Innu krail nu ethire samaram cheythavarum eni nalathe comedy

    • @abusalmanzahra4711
      @abusalmanzahra4711 11 วันที่ผ่านมา +10

      ​@@aashiqsuresh73
      Best comparison
      K rail and airport 😂😂

  • @prasoolv1067
    @prasoolv1067 11 วันที่ผ่านมา +35

    Highly anticipated video... 👌🏻👍🏻കാലത്തിനു മുൻപേ സഞ്ചരിക്കുന്ന വികസനപദ്ധതികൾ cial എന്നും മുന്നിൽ

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 11 วันที่ผ่านมา +25

    ബൈജൂ സാർ വടയുടെ കാര്യം ച്ചോദിച്ചതിൽ കെട്ടവർക്ക് ഇച്ചിരി സമതാനമായി❤

  • @richur2969
    @richur2969 11 วันที่ผ่านมา +17

    സൂപ്പർ. വളരെ fururistic തീരുമാനം. 100% ഉപയോഗ പ്രദമായ സൌകര്യം. പ്രേതേകിച്ച് അമേരിക്ക, യൂറോപ്പ് നാടുകളിൽ നിന്ന് വരുന്നവർക്ക്. പലപ്പോഴും അറൈവൽ ഫ്ലൈറ്റ് അതിരാവിലെ ആയിരിക്കും. അപ്പോൽ വീട്ടിൽ നിന്ന് വിളിക്കാൻ വരുന്നവർ അതി രാവിലെ വരേണ്ടി വരുന്നത് ഒഴിവാക്കാൻ പറ്റും. അത്രയും നേരം വന്നവർക്ക് ഇവിടെ വിശ്രമിക്കുകയും ചെയ്യാം. വീട്ടുകാർ വരുമ്പോഴേക്കും യാത്ര ക്ഷീണം മാറുകയും ചെയ്യും

  • @jijesh4
    @jijesh4 11 วันที่ผ่านมา +65

    കൊച്ചി എയർപോർട്ട് ലോക നിലവാരത്തിൽ എത്തി കഴിഞ്ഞു വിദേശ എയർപോർട്ടുകളെ വെല്ലുന്ന തരത്തിൽ ആണു വികസനം 👍👍👍

    • @chandramohandamodaramenon4604
      @chandramohandamodaramenon4604 10 วันที่ผ่านมา

      എയർപോർട്ട് വരുന്നെങ്കിൽ "അതെന്റെ നെഞ്ചത്തുകൂടി മാത്രം" എന്ന് പറഞ്ഞ ഒരു നേതാവ് പിന്നീട് മന്ത്രിയായപ്പോൾ അതിന്റെ ഡയറക്ടർ ആയി ആനുകൂല്യങ്ങളും പറ്റി, ഇതറിഞ്ഞാൽ തലസ്ഥാനത്തെ മൃഗശാലയിലെ കണ്ടാമൃഗം നാണക്കേട്‌കൊണ്ട് ആത്മഹത്യ ചെയ്തേനെ

    • @abhijithkannan2550
      @abhijithkannan2550 6 วันที่ผ่านมา +1

      Immigration kashijiu purath eraganekill 1 hour vennam, counters develop chythal nannayirunnu. Dubai anekill 5 minutes mathi.

    • @dhimantdonear7284
      @dhimantdonear7284 3 วันที่ผ่านมา

      @@jijesh4 അന്തംസ് പ്ലീസ്, എന്റെ നെഞ്ചത്തുകൂടെ ഉള്ള വികാസനം എവിടംവരെ എത്തി എന്നൊന്ന് വ്യക്തമാക്കിയാൽ കൊള്ളാം..

    • @NAVINROS
      @NAVINROS 3 วันที่ผ่านมา +1

      വിദേശങ്ങളിലെ വിമാനത്താവളം കണ്ടിട്ടുണ്ടോ😅

  • @jishidevasreebasu1044
    @jishidevasreebasu1044 11 วันที่ผ่านมา +104

    ശ്രീ കരുണാകരൻ ശ്രീ ഉമ്മൻചാണ്ടി, നാടിന്റെ വികസന നായകൻമാർ

  • @georgeml1966
    @georgeml1966 7 วันที่ผ่านมา +11

    മൂന്നാർ തേക്കടി കുമരകം അതിരപ്പള്ളി ഇടുക്കി വാഗമൺ തുടങ്ങിയ സ്ഥലങ്ങളെ ബന്ധപ്പെടുത്തി താമസസൗകര്യവും ഭക്ഷണവും ഏർപ്പെടുത്തിക്കൊണ്ട് ഒരു ഫുൾ പാക്കേജ് ടൂറിസം പദ്ധതി ആസൂത്രണം ചെയ്താൽ ധാരാളം വിദേശികളെ ആകർഷിക്കുവാൻ സാധിക്കും.

  • @josephanikkattil1114
    @josephanikkattil1114 11 วันที่ผ่านมา +26

    ഇതു k കരുണാകരൻ എന്ന മനുഷ്യന്റെ ദീർഘവീക്ഷണം

  • @26diaspaulson-ns92
    @26diaspaulson-ns92 6 วันที่ผ่านมา +7

    Australia, New Zealand, Cairo, Tokyo, Paris.... Evdek nerit Service venam.. Kooduthal global connectivity konduvaranam

  • @cheruvathoor670
    @cheruvathoor670 7 วันที่ผ่านมา +6

    മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ ഇതിന്റെ ശില്പി.

    • @vijayakrishna4632
      @vijayakrishna4632 7 วันที่ผ่านมา +2

      ശില്പി യല്ല ചിക്ലി 😊

  • @sreenivasane5343
    @sreenivasane5343 7 วันที่ผ่านมา +4

    ഇതൊക്കെയാണെങ്കിലും International terminal ലെ വിവിധ gate കളി ലുള്ള chair എല്ലാം ഒരു push back facility കൊടുത്താൽ നന്നായിരുന്നു. Spacious ആണെങ്കിലും ചെയറിൽ വടി പോലെ ഇരുന്ന് മണിക്കൂറുകൾ തള്ളിനീക്കണം

  • @drramanivarma5484
    @drramanivarma5484 9 วันที่ผ่านมา +5

    Proud of CIAL. Done a great job. 👍

  • @naijunazar3093
    @naijunazar3093 11 วันที่ผ่านมา +10

    CIAL എപ്പോഴും അന്താരാഷ്ട്ര നിലവാരം കാത്തു സൂക്ഷിക്കാൻ ശ്രെദ്ധിക്കാറുണ്ട്.വിമാനകമ്പനികൾ യാത്രക്കാരെ പിഴിയുന്ന അവസ്ഥയ്ക്കാണ് മാറ്റം വരേണ്ടത്

  • @shaijuraveendran9469
    @shaijuraveendran9469 11 วันที่ผ่านมา +12

    'The Great Leader' ki Jai..
    Full credit goes to KK Ji.Any comment?

  • @ansiln.a2316
    @ansiln.a2316 11 วันที่ผ่านมา +26

    വണ്ടി ഒന്ന് പാർക്ക് ചെയ്യാൻ രൂപ 80 കൊടുത്ത് ഇവിടെ കേറി വന്നു ഒരു വടയും ചായയും കുടിച്ചാൽ വണ്ടി അങ്ങ് കൊടുത്തിട്ട് പോണത് ആയിരിക്കും ലാഭം....😢എന്തൊരു ഫീകര ചാർജ് ആണ് വാങ്ങുന്നത്😢 പാർക്കിംഗ് ഫീസ് ഉൾപെടെ തൊട്ടാൽ പൊള്ളുന്ന ചാർജ്....🎉സാധാരണക്കാർ വെള്ളം കുടിക്കാതെ ചാകണ്ട അവസ്ഥ ആണ് നമ്മടെ നാട്ടിലെ ബീമാനത്താവളത്തിലും. വിലയെ കുറിച്ച് അറിയാതെ എന്തേലും തിന്നു പോയാൽ പൊന്നു മക്കളെ😮😮😮.....😮

    • @sebastiankt2421
      @sebastiankt2421 7 วันที่ผ่านมา

      വില അറിയാതെ വടതിന്നു
      പോയാൽആരും പേടിക്കേണ്ട!!ഒരാഴ്ചവിമാനത്താവളംഅടി
      ച്ചുവാരുകയോകക്കൂസൂകഴുകുകയോചെയ്താൽതീരുന്നപ്ശ്നമേയുള്ളൂ.വടതിന്നുപോയില്ലേ?വടകണ്ടുചാടി
      വീഴുംമുമ്പേഓർക്കണം

    • @jjakajj7125
      @jjakajj7125 7 วันที่ผ่านมา +3

      Saadaranakaranu pokanulla vaahanamballa vimaanam.

    • @ansiln.a2316
      @ansiln.a2316 7 วันที่ผ่านมา

      @@jjakajj7125 white കോളർ ജോലിക്ക് പോണവര് മാത്രമല്ല വിമാനത്തിൽ കേറുന്നത്. ലേബേഴ്സ് മുതൽ കടകളിൽ സെയിൽസ് സ്റ്റാഫായി നിൽക്കുന്നവരും അവരെ യാത്രയാക്കാൻ വരുന്നവരും ഒക്കെ വിമാനത്താവളത്തിൽ വരും. വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലെ നിരക്ക് പോലെ ഇവിടേം വാങ്ങുന്നത് ഇച്ചിരി അക്രമം അല്ലേ??? അല്ലെങ്കിൽ പിന്നെ സാധാരണക്കാർ ഇവിടേക്ക് വരുന്നത് നിരോധിച്ച് ഒരു ബോർഡ് വെക്കട്ടെ. 🔦🔦🔦🖇️

    • @shirlyjosemon437
      @shirlyjosemon437 6 วันที่ผ่านมา +1

      Ayo bayapedenda vellum kudikkathe chakumennu Mullaperiyar undallo.

  • @surendrankasaragodthalanga7564
    @surendrankasaragodthalanga7564 7 วันที่ผ่านมา +4

    Fantastic facilities. Congratulations to the CIAL Team. Now they should seriously think of a second runway and Metro connectivity

    • @vijayakrishna4632
      @vijayakrishna4632 7 วันที่ผ่านมา

      കൂടെ കെഎസ്ആർടിസി ബസ്

    • @rsn61252
      @rsn61252 7 วันที่ผ่านมา

      Very true

  • @mohamedameenpm7360
    @mohamedameenpm7360 11 วันที่ผ่านมา +20

    needed in airport metro service in kochi

  • @deepakvenugopal
    @deepakvenugopal 11 วันที่ผ่านมา +14

    CIAL and INFOPARK.. Elevated Cochin's pride in a very short span.
    Petronet and Vallarpadam should hve been like this if there was no union or corruption. But unfortunately both are still in crawling stage

  • @hydarhydar6278
    @hydarhydar6278 11 วันที่ผ่านมา +31

    ചുരുക്കം പറഞ്ഞാൽ വട സെക്യൂരിറ്റി കടക്കുന്നത് പോലെ അതിലെ സോഫയും മറ്റും വളരെ സെക്യൂരിറ്റി ചെയ്ത് വേണം എത്താൻ.... വടക്ക് 100 കൊടുക്കുന്നത് പോലെ സോഫയിൽ ഇരിക്കണേൽ പൊന്നും വില കൊടുക്കണം.... പക്ഷെ വടക്ക് 100 കൊടുക്കുന്നത് കൊണ്ട് കൊഴപ്പമില്ല.... അവിടത്തെ rent അത്രയും കൂടുതൽ ആയിരിക്കും.... പക്ഷെ ഒന്നോർക്കണം ചായയായാലും.. വട ആയാലും 10 രൂപയുടെ ക്വാളിറ്റി പോലും ഇല്ലാതെ ആണ് കൊടുക്കുന്നത്..... ആൾക്കാർ ചായ കുടിക്കുമ്പോൾ നിങ്ങളെ വാടക അല്ല മനസ്സിൽ വരിക... തിന്നുന്ന വട അല്ലേൽ കുടിക്കുന്ന ചായ 100 രൂപയ്ക്ക് ഉണ്ടോ എന്നതാണ്....പോട്ടെ ഒരു 30 രൂപയുടെ ക്വാളിറ്റി എങ്കിലും നമ്മൾ പ്രതീക്ഷിക്കൂലേ ചേട്ടാ.....

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 6 วันที่ผ่านมา

      "ആൾക്കാർ ചായ കുടിക്കുമ്പോൾ നിങ്ങളെ വാടക അല്ല മനസ്സിൽ വരിക". എന്താണീ 'നിങ്ങളെ' വാടക?

    • @hydarhydar6278
      @hydarhydar6278 6 วันที่ผ่านมา

      @@UNNIKRISHNANKARUMATHIL വാടക എന്ന് പറഞ്ഞാൽ rent...

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 6 วันที่ผ่านมา

      @@hydarhydar6278 'വാടക' എനിക്കറിയാം. പക്ഷെ 'നിങ്ങളെ' വാടക എന്നാൽ എന്താണ് എന്ന് മനസ്സിലായില്ല.

    • @Jamshiyas2529
      @Jamshiyas2529 3 วันที่ผ่านมา

      ​@@UNNIKRISHNANKARUMATHILആശാൻ ഉണ്ണികൃഷ്ണൻ സായിപ്പ് ആണോ.?

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 2 วันที่ผ่านมา

      ആണെങ്കിൽ?​@@Jamshiyas2529

  • @anan-wm1es
    @anan-wm1es 11 วันที่ผ่านมา +11

    A coffee cost Rs 150 / - from a stall near the trolley rack by the main entrance into trivandrum International airport .

  • @geethavijayan-kt4xz
    @geethavijayan-kt4xz 9 วันที่ผ่านมา +3

    നല്ല ഉപാകാരപ്രദമായ കാര്യം .അറിയിപ്പിന് നന്നി ...

  • @mollykuttyjoseph1985
    @mollykuttyjoseph1985 5 วันที่ผ่านมา +1

    👍 നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ. മുല്ലപെരിയാർ എന്ന ജലബോംബിന്റെ പതന പാതയിലാണിത്തെന്നു ഓർക്കുമ്പോൾ വിഷമം തോന്നുന്നു. 😭

  • @maryjoseph5485
    @maryjoseph5485 5 วันที่ผ่านมา +1

    Beautiful.Feels safe coming back home.My fear of coming alone was the crime and corruption of the airport and surrounding areas .Congratulations 😮🎉

  • @riyaskt8003
    @riyaskt8003 11 วันที่ผ่านมา +7

    എന്താണെങ്കിലും എന്നും ഇതുപോലെ കണ്ടാൽ മതി

  • @baijutvm7776
    @baijutvm7776 11 วันที่ผ่านมา +8

    സിയാൽ മാതൃക എന്നത് ഒരു ചൊല്ലായി മാറിയിട്ടുണ്ട്.. വികസനം ഉണ്ടാകട്ടെ ♥️👍

    • @dhimantdonear7284
      @dhimantdonear7284 6 วันที่ผ่านมา

      ദശ മാറിയപ്പോൾ ദിശയും മാറി. വികസന വിരുദ്ധർ ഇപ്പോൾ വികാസനത്തിന് വേണ്ടി സംസാരിക്കുന്നു, കഷ്ടം!!!

  • @martinlouis6422
    @martinlouis6422 11 วันที่ผ่านมา +14

    നമ്മുടെ സാമൂവൽ അച്ചായൻ പറഞ്ഞു, കോയമ്പത്തൂർ പുതിയ എയർ പോർട്ട്‌ വരുന്നു. അതോടെ കൊച്ചിൻ എയർപോർട്ടിന്റെ വെടി തീരുമെന്ന്.....

    • @santhoshrajan935
      @santhoshrajan935 11 วันที่ผ่านมา +1

      Samuval waist

    • @MohammedIsmail-wx4wp
      @MohammedIsmail-wx4wp 10 วันที่ผ่านมา

      പുള്ളി തള്ളി മറിക്കട്ടെ

    • @rahul-kb7xn
      @rahul-kb7xn 10 วันที่ผ่านมา +1

      Verum thallu

    • @georgevarghese3009
      @georgevarghese3009 8 วันที่ผ่านมา +4

      What is the relation between Coimbatore and Ernakulam

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 11 วันที่ผ่านมา +14

    മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടാതിരിന്നാൽ മതിയായിരുന്നു

    • @kpbabu4684
      @kpbabu4684 11 วันที่ผ่านมา +1

      Yes ❤😂

    • @m.k.thomas1064
      @m.k.thomas1064 10 วันที่ผ่านมา +1

      No Guarantee about Mullapperiyar dam.

    • @rsn61252
      @rsn61252 7 วันที่ผ่านมา

      Don’t think about negative

    • @sreenivasane5343
      @sreenivasane5343 7 วันที่ผ่านมา

      മുല്ലപ്പെരിയാർ വിഷയം ഇനി അടുത്ത വർഷം ചർച്ച ചെയ്യാം.

  • @krishnakumarp421
    @krishnakumarp421 11 วันที่ผ่านมา +4

    Mr Rajendran is well talented and as well as simple when comparing with the other guy Jayan

    • @ManojKannan
      @ManojKannan 7 วันที่ผ่านมา +1

      Exactly! That Jayan guy seems a bit boozed and acting as though he owns the entire CIAL and recklessly throwing out opinions 😂

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 11 วันที่ผ่านมา +11

    കല്യാണം കഴിഞ്ഞ് ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ഗൾഫിലേക്ക് പോകുന്ന നവ വധു വരൻ മാർക്ക് വളരെ ഉപകാരപ്പെടും

    • @sebastiankt2421
      @sebastiankt2421 7 วันที่ผ่านมา

      🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔 ഒരു പുടിയും കിട്ടുന്നില്ല 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @Malayali2052
      @Malayali2052 3 วันที่ผ่านมา

      ​@@sebastiankt2421 നല്ലത് പോലെ ആലോചിച്ചു നോക്കു സമാധാനം ആയി ഒരു കളി 😌

  • @anfasaboobacker4537
    @anfasaboobacker4537 10 วันที่ผ่านมา +3

    കൊച്ചി ഇയർപോർട്ട് ഇത്ര വികമ്പിച്ചൽ പോരാ കൂടുതൽ സ്ഥലം ഇപ്പോയേ ഏറ്റ് എടുത്ത് റൺവേ വർദിപ്പികണം ഇപ്പോയെ ശ്രമിച്ചാലെ 5 year കൊണ്ട് പണി പൂർത്തിയാവുക ഉള്ളൂ "land praise increar year bay year"
    എയർപ്പോർട്ട് വികസനത്തിന് വേണ്ടിയാണ് യൂസേർസ് ഫീസ് പിരിക്കുന്നത് 1000 രൂപാ extra 😅
    അത് കമ്പനി ലാപം ആയി കണ്ട് ഇൻവസ്റ്റേർസ് ഷയർ ചെയ്യപന്നത് ശരിയായ നടപടി അല്ലാ...😢
    Good luck for future ❤😊

  • @Jacob-yn7dh
    @Jacob-yn7dh 11 วันที่ผ่านมา +9

    metro onnu aiport vare connect cheythal jangalku prayojanam undakum athinulla oru theerumanam edukanam

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 11 วันที่ผ่านมา +5

    കേരളത്തിൽ ജനിച്ചവർ തന്നെ ഭാഗ്യവന്മാരാണ് എന്തുകൊണ്ടും

  • @jithujose9548
    @jithujose9548 8 วันที่ผ่านมา +1

    Anytime passengers can go to railway station especially night time 10:55 please connect to airbus connect to Eranakulam north railway station especially for ladies can travel any time when they come and go in emergencies 😮😊

  • @rajeevkurup1926
    @rajeevkurup1926 7 วันที่ผ่านมา +1

    സ്‌പൈസ് ജെറ്റ് യാത്രക്കാർക്ക് വളരെ ഉപകാരപ്പെടും..

  • @balasubramanyavishal
    @balasubramanyavishal 11 วันที่ผ่านมา +2

    Great initiative from cial much needed

  • @miracleuk
    @miracleuk 11 วันที่ผ่านมา +5

    Morning njan oru Security ulla vip vada kazhichu 😂

  • @hetan3628
    @hetan3628 11 วันที่ผ่านมา +5

    പുതിയൊരു അറിവ് തന്നതിന് നന്ദി..

  • @roishjexy3232
    @roishjexy3232 11 วันที่ผ่านมา +4

    What about Trivandrum Airport?It doesn’t have a comfortable lounge or even the seatings in the gate areas are all ripped and filthy.
    Who is responsible for its facelift and maintenance ?😢

    • @vysakhgeethagopi7887
      @vysakhgeethagopi7887 9 วันที่ผ่านมา +1

      അദാനിയുട അടുത്ത് പറ 🤣🤣🤣😂😂😂

  • @marypj6385
    @marypj6385 7 วันที่ผ่านมา +1

    Tablet ഇറക്കാൻ ഒരു ചായ കുടിച്ചു 200 രൂപ😢

  • @najafkm406
    @najafkm406 10 วันที่ผ่านมา +1

    Itrem facilities okke undakumbo theerchayaayum orikkalenkilum poyi nokkanam...
    5 star facilities,manoharamaai design cheythu vechirikkinnu

  • @newguyat77
    @newguyat77 9 วันที่ผ่านมา +3

    10:10 എല്ലാ എയർപോർട്ടും കടകൾ നടത്താൻ കൊടുക്കുമ്പോൾ സാധാരണ വാടകയേക്കാൾ നാലും അഞ്ചും ഇരട്ടിയാണ് വാങ്ങിക്കുന്നത് ..അത് മുതലാകാൻ നല്ല വില ചുമത്തേണ്ടി വരും ..പുറത്തേക്കാൾ കുറവ് ആൾകാർ അയയ്ക്കും കടയിൽ വരാൻ സാധിക്കുക

  • @bimeshc9287
    @bimeshc9287 11 วันที่ผ่านมา +3

    Kochi pazhaya kochi alla...

  • @satishkumarnair9781
    @satishkumarnair9781 4 วันที่ผ่านมา

    Very nice. Informative and interesting. Thank you very much for the vedio ❤

  • @sivadasmk7675
    @sivadasmk7675 7 วันที่ผ่านมา

    Really informative about kochin airport.. Amenities facilities . lounge..... Passenger convenience etc

  • @unnikrishnannairv5850
    @unnikrishnannairv5850 4 วันที่ผ่านมา

    #Cheers*!Sri K Karunakaran's(L)view is totally remembered&highly appreciated*!

  • @thomaskomban4671
    @thomaskomban4671 9 วันที่ผ่านมา +1

    പറമ്പിൻ്റെ ആദാരം കൊണ്ടുപോകെണ്ടിവരും ഒരു മിഷ്യൻ ചായ വഴുതനഞ്ഞ മുറിച്ച് വെച്ച ഒരു സൻവിച്ച് 740 രൂപ

  • @curiousindian2255
    @curiousindian2255 11 วันที่ผ่านมา +1

    💯 futuristic innovative idea....👌👏👏

  • @ranitomy5701
    @ranitomy5701 7 วันที่ผ่านมา

    Congratulations to CIAL❤❤

  • @sudheeryemmakara1425
    @sudheeryemmakara1425 10 วันที่ผ่านมา

    അടുത്ത വീഡിയോ ക്ക് കട്ട waiting 😊👍

  • @rajeshtk6850
    @rajeshtk6850 7 วันที่ผ่านมา +1

    First മെട്രോ റെയില്‍ കണക്റ്റ് വിടി ഉണ്ടാക്കുക യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കഴിയും before ബസ് സര്‍വീസ് ഉണ്ടായിരുന്നു but now no service

    • @NazeerAbdulazeez-t8i
      @NazeerAbdulazeez-t8i 6 วันที่ผ่านมา

      ബസ് ഉണ്ടല്ലോ കഴിഞ്ഞ മാസം ഒന്നാം തീയതി ഞാൻ വന്നിരുന്നു മെട്രോ ബസ് ഉണ്ടായിരുന്നു 60 രൂപക്ക് അലുവയിൽ എത്താം പക്ഷെ ഇപ്പോൾ ഞാൻ കണ്ട ഒരു മാറ്റം ആ ബസ് എയർപോർട്ടിൽ നിന്ന് വിട്ടാൽ ആലുവയിൽ മാത്രം നിർത്തു അതാണിയിൽ നിർത്തില്ല

  • @paulanchil
    @paulanchil 11 วันที่ผ่านมา +5

    2018. ഉരുൾപൊട്ടലും ഡാം പൊട്ടലും ഒക്കെ മുന്നിൽ കണ്ടായിരിക്കും ഡിസൈനിംഗ് പിന്നിൽ

    • @alikhalidperumpally4877
      @alikhalidperumpally4877 11 วันที่ผ่านมา

      കരിനാക്ക് വളച്ചു ഒന്നും പറയാതേടയ് 😂

    • @rsn61252
      @rsn61252 7 วันที่ผ่านมา

      Negative thinking people

  • @greatunwinder
    @greatunwinder 11 วันที่ผ่านมา +2

    Irony is that "Leader" who was instrumental in Kochi getting Cial had to face the ire of these same people who are touting this as a jewel in their crown.

  • @ajirajem
    @ajirajem 5 วันที่ผ่านมา

    പടിഞ്ഞാറും കിഴക്കും പറഞ്ഞപ്പോൾ തന്നെ ജയൻ മദ്ധ്യതിരുവിതാംകൂറുകാരൻ ആണന്ന് മനസ്സിലായി. എന്തായാലും നല്ല ലോഞ്ച്❤

  • @sudhik7632
    @sudhik7632 6 วันที่ผ่านมา +1

    Smugglersn sugayi…..

  • @jj-ik7py
    @jj-ik7py 11 วันที่ผ่านมา +1

    Really great initiative

  • @pradeeptv5241
    @pradeeptv5241 11 วันที่ผ่านมา +3

    മഴപെയ്താൽ കുടചൂടി ഇരിക്കേണ്ടി വരുന്ന പാർലമെന്റ് മന്ദിരം പോലെ ഒന്നും അല്ലല്ലോ ആശ്വാസം

  • @VishnuVijai_
    @VishnuVijai_ 11 วันที่ผ่านมา

    ഇങ്ങേര് എന്നെ ചിരിപ്പിച്ച് കൊല്ലും. വിമാനത്താവളത്തിൽ പണ്ട് പണ്ടേ തൊരപ്പൻ തിന്നുന്ന വടയാനുള്ളത്. 😊

  • @phil1press
    @phil1press 11 วันที่ผ่านมา

    I was skeptical when I heard about the announcement of the lounge. The more I hear about it from Mr. Nair, the more I am persuaded...

  • @amstrongsamuel3201
    @amstrongsamuel3201 11 วันที่ผ่านมา +1

    average people cannot afford the rate. around 50ml oola tea cost around 200 rs or more. those rooms mainly focusing on VIPs

  • @jayamenon1279
    @jayamenon1279 9 วันที่ผ่านมา

    Nalla Karyam Thanne 👍👍Nice Video 👌👌

  • @lisajoseph7265
    @lisajoseph7265 6 วันที่ผ่านมา

    Good question 9:00

  • @jackthomas3470
    @jackthomas3470 11 วันที่ผ่านมา +1

    Superb. Nothing to say.

  • @mackwilljohns2582
    @mackwilljohns2582 11 วันที่ผ่านมา +1

    Glass view 🪟 koodi Runway lotti kodukku...veenamolkku 🪙 konduvaran...pokanum...

  • @josemonwilson2807
    @josemonwilson2807 11 วันที่ผ่านมา +5

    സംഭവം കൊള്ളാം മാൻഡ്രേക്ക് കൈ വച്ചു തുടങ്ങിയത് കൊണ്ടു എന്താവുമോ

    • @pradeeptv5241
      @pradeeptv5241 11 วันที่ผ่านมา +1

      മഴപെയ്താൽ കുടചൂടി ഇരിക്കേണ്ടി വരുന്ന പാർലമെന്റ് മന്ദിരം പോലെ ഒന്നും അല്ലല്ലോ ആശ്വാസം

  • @LightCreed
    @LightCreed 6 วันที่ผ่านมา +1

    ലോഞ്ച് = Launch
    ലൗഞ്ച് = Lounge

  • @johnypa7388
    @johnypa7388 3 วันที่ผ่านมา

    ഒരു സാധാരണക്കാരൻ എയർപോർട്ടിൽ കയറി ഒരു ചായയും ഒരു കടിയും വാങ്ങി കഴിച്ചാൽ തിരിച്ച് അവൻ പിന്നെ ഒരു കാലത്തും അവിടെ കയറില്ല.ഒരു കാലി ചായ Rs;120. ഒരു ചെറിയ കടി Rs:140. വയറ് നിറയെ വല്ലതും കഴിക്കണം എങ്കിൽ കൂടേ പോകുന്ന ആളുടെ വൈഫിൻ്റെ കെട്ട് താലി പണയം വച്ച് ക്യാഷ് കൊടുക്കണം.

  • @georgephilip832
    @georgephilip832 7 วันที่ผ่านมา

    Good, let us wait for the cost .
    Hope, will be reasonable 😊

  • @sakeerhussain8987
    @sakeerhussain8987 11 วันที่ผ่านมา +6

    ആദ്യം അവരോട് dutty free ഷോപ്പിലെ cash counter ഒന്ന് നല്ല നിലവാരത്തിലേക് ആക്കാൻ പറയൂ

  • @naijodevassy6050
    @naijodevassy6050 11 วันที่ผ่านมา +4

    എയർപോർട്ടിൽ car പാർക്കിങ്ങിൽ ഉള്ള ഹോട്ടൽ യാത്ര കാർക്കും കൂടി ഉപയോഗിക്കാൻ രീതിയിൽ ആകണം..... മുൻപ് ഉണ്ടായിരുന്നു ഇപ്പോൾ സ്റ്റാഫ് ന് മാത്രം ഉള്ളു. 🙏🏻🙏🏻🙏🏻

  • @vijayakrishna4632
    @vijayakrishna4632 7 วันที่ผ่านมา +1

    സുജിത് ഭക്തനു ഇത് ഇഷ്ടപ്പെടും.
    കൂടെ മൊറോക്കോ ഫ്രെണ്ട് ബൈജു ൻ നായർ സാറിനും ഇഷ്ടപ്പെടും!!

  • @rajeshsarangadharan6912
    @rajeshsarangadharan6912 7 วันที่ผ่านมา

    The interior design is not up to international standards. This is a Malluish design that gets bored after 4,5 visits. But it is different and unique.

  • @abrahamjoseph4146
    @abrahamjoseph4146 3 วันที่ผ่านมา

    NAMMUDE KERALAM VALARE PUROGAMICHU KONDIRIKUNNU,
    VERY THANK’S, SIR.

  • @arunmathewmp
    @arunmathewmp 5 วันที่ผ่านมา

    Wonderful news, really appreciate the effort to reveal the initiatives by CIAL become a user friendly Airport ❤

  • @skariapothen3066
    @skariapothen3066 7 วันที่ผ่านมา

    Price of a product is decided by how much the market will bear, not by how much it costs to produce, so don't play around.

  • @saumi7537
    @saumi7537 5 วันที่ผ่านมา

    ആവശ്യം ഇല്ലാതെ rooms വലുതാക്കി, അല്പം ചെറുതാക്കി ചെറിയ തുകക്ക് കൊടുത്താൽ ഞങ്ങളെ പോലുള്ളവർക്ക് ഉപകാരം ആയേനെ. ജിം, spa ഒക്കെ ഉപേക്ഷിക്കമായിരിന്നു, ചെലവ് കുറക്കാൻ.

  • @shijoynambiar6444
    @shijoynambiar6444 11 วันที่ผ่านมา +1

    Coimbatore airport develop aakkunnubd, so nalla competition undakum varunna varshangalil

  • @renjugeorgegeorge851
    @renjugeorgegeorge851 11 วันที่ผ่านมา

    All the best CIAL

  • @sanjojoshi
    @sanjojoshi 11 วันที่ผ่านมา

    Great Initiative happy to see this

  • @MultiCruises
    @MultiCruises 8 วันที่ผ่านมา

    Question - can people arrive from abroad can stay until their family/ride comes and pick them up? Or only use as departure launch?

  • @sreenathavful
    @sreenathavful 11 วันที่ผ่านมา +1

    Baijuetta what about the vehicle parking fees for those who are staying here ?

  • @harikrishnanmr9459
    @harikrishnanmr9459 10 วันที่ผ่านมา

    Wow 🤩 class and elegance❤

  • @musanoj8323
    @musanoj8323 11 วันที่ผ่านมา +2

    പാട്ടായ പൊലെ ഒരു മസ്സാജ് റൂം കൂടി വേണം 😄

  • @rizwansa300
    @rizwansa300 2 วันที่ผ่านมา

    Ellam super aanu ah aluminium shed itta melkoora onnu maatiyal nannayene. Original odu ittu panithale bangi ollu

  • @jjakajj7125
    @jjakajj7125 7 วันที่ผ่านมา

    Cial nte aavishathinu thanne ulla board room facilities aan.. cial nte directors thanne aarikum eth kooduthalayi use cheyuka..

  • @malamelpaul997
    @malamelpaul997 11 วันที่ผ่านมา +4

    ഇതിനുള്ളിൽ flight timing display board ഉണ്ടോ?

    • @phil1press
      @phil1press 11 วันที่ผ่านมา +1

      Good suggestion...I hope they will take your advice and put flight schedule display...

  • @babuta1977
    @babuta1977 6 วันที่ผ่านมา

    എയർപോർട്ടിന് ചുറ്റും ഉള്ള ഹോട്ടലുകരുടെ കൊള്ളയിൽ നിന്നും സാധാരണ കാർക്ക് ഒരു ആശ്വാസം ആകുമല്ലോ?
    മിതമായ ചാർജ് =(affordable )ആയിരിക്കണം
    congrarulation cial 😮😅❤❤

  • @johnkuttybinoyneduvilayil4803
    @johnkuttybinoyneduvilayil4803 11 วันที่ผ่านมา +1

    എനിക്ക് അവിടെ ഒന്ന് തമാശിക്കണം ♥️🤝

  • @sunnykv6010
    @sunnykv6010 10 วันที่ผ่านมา

    Nice facilities for groth and development 👍🏻

  • @antonyf2023
    @antonyf2023 10 วันที่ผ่านมา +1

    ആ ടാരിഫ് കൂടി പറഞ്ഞിരുന്നെങ്കിൽ ഒന്ന് ഫ്രീ ആയിട്ട് ബോധം കെടാമായിരുന്നു.

  • @girijav6743
    @girijav6743 4 วันที่ผ่านมา

    Why. Cial. Not. Listing nsdl even after 25 years of glorious services?

  • @thahirevershineplastics6542
    @thahirevershineplastics6542 11 วันที่ผ่านมา +3

    2:45 സന്തോഷ്‌ കുളങ്ങര ആണോ ആ ബാക്കിൽ നിൽക്കണെ 😅

  • @jithin7955
    @jithin7955 11 วันที่ผ่านมา +1

    എന്ത് പദ്ധതി വന്നാലും ക്രെഡിറ്റ് മുഖ്യം ബിഗിലേ😅😅

  • @daredevil1079
    @daredevil1079 2 วันที่ผ่านมา

    Cost rooms ?????? What's the point otherwise watching this video.

  • @rajamani9928
    @rajamani9928 11 วันที่ผ่านมา

    BN N Airrport ൻ്റെ വശ കാഴ്ചകൾ ക'ാണുന്നു❤

  • @rosammamathew2919
    @rosammamathew2919 3 ชั่วโมงที่ผ่านมา

    Good

  • @ST-qz8sj
    @ST-qz8sj 7 วันที่ผ่านมา

    It's is essential in an airport like a state Kerala due to frequent hartal

  • @shameerkm11
    @shameerkm11 11 วันที่ผ่านมา

    Baiju Cheettaa Super 👌