മഹാബലി ശരിക്കും ആരായിരുന്നു? അദ്ദേഹത്തിന് ഓണവുമായി എന്താണ് ബന്ധം?

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • നൂറ്റാണ്ടുകളായി നമ്മൾ, മലയാളികൾ, വിശ്വസിക്കുന്നത് കേരളം വാണിരുന്ന മഹാബലി തമ്പുരാൻ പാതാളത്തു നിന്ന് വർഷത്തിലൊരിക്കൽ പ്രജകളെ കാണാൻ വരുമ്പോൾ യഥാവിധി വരവേൽക്കാനാണ് നാം ഓണം ആഘോഷിക്കുന്നത് എന്നാണ്! ഇതെങ്ങനെ ശരിയാകും?

ความคิดเห็น • 17

  • @binduprasanth7565
    @binduprasanth7565 3 หลายเดือนก่อน +3

    Almost വായിച്ചു തീരാറായി .. Really interesting Maam.. 🙏 അവിടെ വന്നു മാമിന്റെ കൈയൊപ്പോടെ book വാങ്ങിക്കാൻ പറ്റിയ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ 🥰🥰🥰

  • @sooriankrishnan
    @sooriankrishnan 3 หลายเดือนก่อน +6

    കാശ് മുടക്കി വാങ്ങിയാൽ നിങ്ങൾ ഇത് വായിക്കുംവെറുതെ കൊടുത്താൽ നിങ്ങൾ ഇത് വായിക്കുകയില്ലാ❤is it true

  • @gulshadvenjaramood-ob1yr
    @gulshadvenjaramood-ob1yr 3 หลายเดือนก่อน +2

    ഏറെ ഇഷ്ടപ്പെടുന്ന ശ്രീലേഖ മാഡത്തിന്റെ പുസ്തകം ബലിപഥം വെളളിയാഴ്ച രാത്രി മുതൽ വായിയ്ച്ചു തുടങ്ങി.... രസകരമായ അനുഭവം ആണ്

  • @jayamenon1279
    @jayamenon1279 3 หลายเดือนก่อน

    🙏🙏Nice 🙏🙏

  • @anithavarkey5053
    @anithavarkey5053 3 หลายเดือนก่อน +1

    Hai

  • @rabiyausman1904
    @rabiyausman1904 3 หลายเดือนก่อน

    എനിക് വേണം mam ❤

  • @04031984sa
    @04031984sa 2 หลายเดือนก่อน

    I got it today

  • @rijotjoseph1532
    @rijotjoseph1532 3 หลายเดือนก่อน

    Ok good

  • @ambikakumari530
    @ambikakumari530 3 หลายเดือนก่อน

    👍👌

  • @baijutvm7776
    @baijutvm7776 3 หลายเดือนก่อน

    വായന തുടരുന്നു ❤👍

  • @mcnairtvmklindia
    @mcnairtvmklindia 3 หลายเดือนก่อน

    🙏

  • @gokulnandakumar9709
    @gokulnandakumar9709 3 หลายเดือนก่อน

    Mam nte experiences ulla book undo?

  • @rabiyausman1904
    @rabiyausman1904 3 หลายเดือนก่อน

    Mam
    ഞാൻ wtspil അഡ്രസ് അയച്ചിട്ട് ഉണ്ട്

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      പുസ്തകം ഇന്ന് അയച്ചു... 🙏🏻

    • @rabiyausman1904
      @rabiyausman1904 3 หลายเดือนก่อน

      @sreelekhaips Thank you mam 🙏🏻♥️