കർമ്മഫലം സത്യമാണ്. ഞാൻ ബന്ധുക്കളുടെ ജീവിതം കണ്ട് മനസിലാക്കിയത്. എന്റെ അമ്മുമ്മ അനുഭവിച്ചത്, എന്റെ അമ്മ അനുഭവിച്ചത്, അച്ഛൻ അനുഭവിച്ചത് ഇപ്പോൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നതും.എന്റെ വലിയമ്മച്ചി, മാമൻ ഇങ്ങനെ പലരുടെ യും ജീവിതത്തിൽ കർമ്മ ഫലം കണ്മുന്നിൽ കണ്ട്.കർമ്മഫലം 100%ഉണ്ട് മാഡം. നന്മ ചെയ്താൽ അത് തിരികെ ലഭിക്കും. തിന്മ ചെയ്താൽ അതും തിരികെ ലഭിക്കും.അത് സത്യവുമാണ്. ഞാൻ സ്വയം അറിഞ്ഞ സത്യം 🙏
സാധാരണക്കാർക്ക് ഇനിയും പല കാര്യങ്ങൾ മേടത്തിൽ നിന്ന് അറിയാനും പഠിക്കാനും ഉണ്ട് നമ്മൾ കലാഭവൻ മണിയെ ഇപ്പോഴും ഓർക്കുന്നുണ്ട് അതിൻറെ കാരണം ചുരുങ്ങിയ വിദ്യാഭ്യാസമുള്ള മണിയിൽ നിന്ന് ഇനിയും അറിയാനും പഠിക്കാനുണ്ട് അതുപോലെതന്നെയാണ് ഉയർന്ന പദവിയിലിരുന്ന മേടത്തിൽ നിന്ന് അറിയാനും പഠിക്കാനും ഉണ്ട്
വിശ്വസിക്കുന്നവർക്ക് വിശ്വാസവും, അവിശ്വാസികൾക്ക് അന്ധവിശ്വാസവും ഒരേപോലെയാണ്.. പ്രപഞ്ചത്തിന്റെ ഏത് കോണിൽ പോയാലും ഇരുപക്ഷക്കാരെയും കാണാൻ കഴിയും.. ഗാലക്സി നില നിൽക്കുന്നു എന്നത് തന്നെ ഒരു വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ❤🙏
❤❤ മേഡം.. ഹായ്. ❤ ഈ വസ്ത്ര രീതിയിൽ 10 വയസ്സ് കുറഞ്ഞു.. അതാണ് വേണ്ടതും❤ നല്ല ചിന്തനീയമായ സത്യമായ കാര്യങ്ങൾ എന്നാൽ നർമ്മത്തിൽ കലർത്തി വിവേകത്തിനായ് പറഞ്ഞു തന്നതിന് നന്ദി ❤ ഭാവുകങ്ങൾ നേരുന്നു...❤❤ ആൻ മരിയയുടെ അപ്പച്ചൻ -തൃശൂർ..❤❤❤
കർമ്മഫലം അതിന്റെ Positive അർത്ഥത്തിൽ ഏറെക്കുറെ ശരിയും നല്ലതുമാണ്. നമ്മൾ ചെയ്യുന്ന നന്മയുടെയോ തിന്മയുടെയോ ഫലം നമുക്ക് ലഭിക്കും എന്നതാണ് കർമ്മഫലത്തിന്റെ ശരിയായ അർത്ഥം. എന്നാൽ താങ്കൾ അതിനെ അൽപ്പം വികൃതമാക്കി വ്യാഖ്യാനിക്കുന്നു. അതായത് അധികാരസ്ഥാനത്ത് ഉള്ള ഒരാൾ ചെയ്യുന്ന തെറ്റ്, ഇരയുടെ കർമ്മഫലമാണെന്ന് ആരോപിച്ച് സ്വന്തം കുറ്റം മറയക്കുന്നു. ഇത് വിചിത്രവും മനുഷ്യത്വരഹിതവും തെറ്റുമാണ്. നേരെ തിരിച്ച് അതിനെ Positive ആയി Interpretation ആണ് വേണ്ടത്. അതായത് കുറ്റം ചെയ്യാത്ത ഒരു നിരപരാധിയെ ജയിലിൽ ഇട്ടാൻ അതിന്റെ ദോഷകരമായ കർമ്മഫലം ആ ഹീനകൃത്യത്തിന്റെ പിന്നിൽ പ്രവർത്തിച്ച അധികാരിയുടെ മേൽ വരും എന്നാണ് വ്യാഖ്യാനിക്കേണ്ടത്.
@@sterginag9667 ശ്രീലേഖ madam കർമ്മഫലത്തെ വികൃതമാക്കി പറഞ്ഞു എന്നു കരുതാൻ കഴിയല്ല. ഉദുഗസ്ഥരെടെ തെറ്റുകളെ കർമ്മഫലത്തിൻ്റ് മറയാക്കി പറഞ്ഞിട്ടുമില്ല. ഒരാൾക്ക് തങ്ങളുടെ അബത്തങ്ങളെ അല്ലെങ്കിൽ പിഴവുകൾ ഒക്കെ വരുമ്പോൾ ഇത് എൻ്റെ അല്ലെങ്കിൽ നമ്മുടെ കർമ്മഫലം ആണെന്ന് പറഞ്ഞു സമാധാനിക്കാൻ എങ്കിലും കർമ്മഫലം എന്ന വാക്കുകൊണ്ട് കഴിയുന്നു...
മാഡം പറഞ്ഞ കർമഫലത്തിൽ അതായത്. പോലീസിന്റെ അടുത്ത് നിന്നോ കോടതിയിൽ നിന്നോ കിട്ടുന്നതിനേക്കാൾ വലിയ ശിക്ഷ മനുഷ്യരുടെ അടുത്തുനിന്നും രക്ഷപെട്ടു നിൽക്കുന്ന കുറ്റവാളികൾക് പലപ്പോഴും ദൈവത്തിന്റെ കോടതിയിൽ നിന്നും കിട്ടുന്നു എന്നത് പല കാര്യങ്ങളിലും ശരിയായി കണ്ടിട്ടുണ്ട് ദൈവ വിശ്വാസം മനുഷ്യന്റെ അതിജീവനത്തിനായുള്ള പോരാട്ടത്തിൽ എന്നും സാന്ത്വനമാണ് അതൊരു നല്ല സൈക്കോളജിക്കൽ relaxation കൂടിയാണ്
@@arunlal5254 പശ്ചാത്താപം ആണു ഏറ്റവും വല്യ കാര്യം... ശനിഭഗവാനെ മനസ്സുരുകി വിളിക്കൂ... കർമഫലം തരുന്നത് അദ്ദേഹം ആണു... ഏറ്റുപറയുക... ക്ഷമിക്കണം എന്ന് പ്രാർത്ഥിക്കുക...
Hello Madam, Nice to hear you always. Very informative. The final statement you made is quite important and positive. As long as we do good and are sensitive to any beings' feelings every act is noble. Ma'am, I wanted to know whether any crime can be registered under IPC when BNS has come into force since July 2024. Are sections under IPC still in force.
Thanks Ganga. I think for incidents that had happened prior to midnight of July 1, 2024, cases can be registered under IPC sections. I need clarity on this matter though…
Thank you Ma'am. Hope a clarification will be brought out soon as many such cases are pending in court and appeals for such cases would be put up in higher courts
Madam🙏 You are right about Karma and Dharma, I believe strongly. We're all part of - culture of our land. We should apply our wisdom to deal with such matters. I have experienced Karma Phal even in my short life. Definitely carry over is there from past life, I strongly believe. With out Karma phal,why a baby is born in abnormalities? It's definitely because of Karma of his parents and his own soul .Why we are selected by God for good or bad? HE has no bias towards anybody.Then why's this happens to us,different from others? is a big question. I am sure none of us has a definite answer. Don't do anything which cause pain to others, Karma will follow you, even if you don't believe. You may escape this life, don't worry😂it will follow you to next life. 😢 We're all living each day on certain expectations and beliefs. Nothing is certain to anyone even good or bad. It's just comparative . Happy to see you in our traditional sarees.. look so fresh. I love these hand woven type sarees... ❤🙏
വിശ്വാസം നല്ലതാണ് ആരെയും ഉപദ്രവിക്കാതെയാണെങ്കിൽ പക്ഷേ ഒരു സർക്കാർ ഓഫീസിൽ ഹോമം നടത്തുന്നത് തെണ്ടിത്തരം ആണ് എന്ന കാര്യത്തിന് യാതൊരു സംശയവും ഇല്ല 30 വർഷ ക്കാലത്തോളം പോലീസിലെ പല പദവികളും വഹിച്ച അതായത് ASp മുതൽ ADGP വരെയുള്ള പദവി വഹിച്ച ഒരുദ്യോഗസ്ഥന് 2 വർഷം DGPയായ് ഇരിക്കാൻ ഇത്ര പേടിയാണ് എങ്കിൽ അവൻ പോയി തൂങ്ങിച്ചാവുകയാണ് വേണ്ടത് എന്നേ പറയാനാകൂ . അദ്ധ വിശ്വാസം , അനിയന്ത്രിതമായ കാമം കണ്ണില്ലാത്ത പ്രണയം, അമിതമായ ലഹരി ഇത് ഒരു മനുഷ്യനും ഒരു പുരോഗതിയും നൽകില്ല പകരം അവനെ സമൂഹത്തിൻ്റെ മുന്നിൽ ഒരു കുറ്റവാളി അല്ലെങ്കിൽ ഭ്രാന്തൻ അതുമല്ലെങ്കിൽ കോമാളി മാത്രമേ ആക്കു എന്ന കാര്യം സത്യമാണ്
കർമ്മഫലം അനുഭവിക്കാതിരിക്കണമെങ്കിൽ മൂന്ന് ടിപ്പു കൾ ഉണ്ട് ഭൂതകാലം കർമ്മം അതിന് ഒരു ടിപ്പ് ഭാവികാലം ആണെങ്കിൽ അതിന് വേറൊരു ടിപ്പ് വർത്തമാനചാലം ആണെങ്കിൽ അതിന് വേറൊരു ടിപ്പ് ഇത് മനസ്സിലാക്കി പ്രവർത്തിച്ചാൽ ഒരു ദോഷവും നമ്മളെ ബാധിക്കില്ല
കര്മ്മ ഫലം ഉൺട് തന്നെ- നിങ്ങൾ കഴിച്ച food നിങ്ങളുടെ വയറ്റിലല്ലേ വരൂ, എന്ന പോലെ- ഉടനേ അല്ലെങ്കിലും കാല ക്രമേണ or next birth അതിന്റെ ഫലം വന്ന് ചേരും- നിങ്ങൾ കഴിച്ച food മറ്റോരാളുടെ വയറ്റിൽ പോവുകയില്ലല്ലോ, അതുപോലെ- നിങ്ങൾ അതൊക്കെ വിശ്വസിക്കുന്നോ ഇല്ലയോ എന്നത് നിങ്ങളുടെ കാര്യം- America ഇല്ലെന്ന് നിങ്ങൾ വിശ്വസിച്ചാൽ അത് ഇല്ലാതാകുമോ?
Scientifically, blind faith is believing anything without evidences, based on assumptions or ideas one would like to believe in. Life after death is also superstition!
2 หลายเดือนก่อน
Ma'am refer translations of Adi Shankaracharya.
2 หลายเดือนก่อน
Ma'am we are actually trying to establish Christ's Heaven on Earth in Buddha's world of Moh-Maya. 🤔
മാഡം ഒരു ഭാഗവതം കഥ പറ്റുമെങ്കിൽ ബുക്ക് മേടിച്ചു വായിക്കൂ അല്ലെങ്കിൽ സരിത അയ്യർ ഗുരുവായൂർ മഞ്ജരേഡ് അമ്പിളി സോമൻ സ്വാമി ഉദിത് ഇവരുടെയ വീഡിയോ കേൾക്കു അതിൽ ഒന്നും അന്ധവിശ്വാസം പറയുന്നില്ല അവനവൻ ചെയ്യുന്ന കർമ്മം ചെയ്യുന്നത് എങ്ങനെ എന്ന് മനസ്സിലാവും
മാഢത്തിന്റെതന്നെ ജാതകത്തിലെ ജോലിയെക്കുറിച്ചുള്ള പ്രവചനവും, അച്ഛന്റെ ജാതകത്തിലെ ആയുസ്സിനെക്കുറിച്ചുള്ള പ്രവചനവും തെറ്റായി മാറിയെന്ന് താങ്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജാതകം തെറ്റാണെന്ന് വ്യക്തിപരമായ ഈ രണ്ട് അനുഭവങ്ങളും വ്യക്തമാക്കുന്നുണ്ടല്ലോ. പൊതുസ്വഭാവമുള്ള ചില ജ്യോതിഷപ്രവചനങ്ങളാണ് പലപ്പോഴും ശരിയാകുന്നത്. Specific സ്വഭാവമുള്ളവ ശരിയാകയില്ല.
കർമ്മം ഫലം ദൈവം തരുന്നില്ല നമ്മൾ ഉണ്ടാകുന്ന കർമ്മ ഫലം നമ്മൾ അനുഭവിക്കണം ദൈവത്തി റോളില്ല മനസിൻ്റെ ഗുണത്തിനിന്നനുസരിച്ച് ദൈവത്തോട് അടുക്കുന്നു ഒരു പാട് അനുഭവം ഉണ്ട്. മിണ്ടാപ്രാണികളേ ദ്രോഹിച്ച ഭക്ഷണം കൊടുത്താൽ കല്ല് എറിഞ്ഞ ഒ° ഓടിക്കുന്ന ഓരാൾ കൈവിറച്ച് ഭക്ഷണം കഴികാൻ പറ്റത്തുന്നവസ്ഥ മുതൽ അംഗവൈകല്യം ഉള്ള കുട്ടി ജനിച്ചതിൻ്റേ പിറകിൽ കണ്ണു കാണത്തവയസ്സായ അമ്മൂമയer അവരു ചെറുമകൾ ചെയതതിനുകിട്ടിയ പ്രതിഫലം അംഗവൈകല്യം ഉള്ള കുട്ടിയായിരുന്നു ഭഗവാൻ കൃഷൻ പറഞ്ഞ കർമ്മം ലോകത്ത് നടക്കുന്നുന്നഞ്ചായിര വർഷം മുമ്പ് ഗീതയിൽ പറഞ്ഞത് പക്തിഹിന്ദുവിന് അറിയില്ല അതാണ് ഹിന്ദുധർമ്മ നശികാൻ കാരണം കാഫിർ ന്തകുന്നവർ ഒന്നു ചിന്തിചാൽ ആരഅവതാരം മാണ് ആദ്യം വന്നത് കൃഷ്ണൻ പറഞ്ഞത് എന്താണ ഒരു സൈകട്രിസ്റ്റ് ആയകൃഷ്ണൻ ഒരു വിധം പറഞ്ഞാൽ കൃഷ്ണൻ തന്നേ ഒരു നിരിശ്വരവാദിയേ പോലെയാണ് കൃഷ്ണൻ പറഞ്ഞത് ഇന്ത്യയ്ക്ക് പുറത്ത് ഉള്ളവർ ഉപയോഗിക്കുന്നു ഇന്ത്യയിൽ മതങ്ങളേ തമ്മിൽ രാഷ്ട്രിയ കാർ മുതൽ എടുപ്പിക്കുന്നു സാധര മുസ്ലി സഹോദരങ്ങള വിഷം കലത്തി തെറ്റിധരിപ്പിച്ചു അധവിശ്വാസത്തിലൂടെ ജീവിതം നശിപ്പിക്കുന്നു
ശ്രീമതി ശ്രീലേഖ പറയുന്നതിൽ അവ്യക്തത ഉണ്ട് സ്വന്തം വിശ്വാസത്തെയും അന്ധവിശ്വാസത്തെയും എവിടെ വേർതിരിക്കണമെന്ന് അറിയാതെ ഉള്ള അവതരണം ! Lack of clarity in Perception !
Good Morning Mam Sreelekha Mam This is Geo here That differently abled civil services aspirant Mam in UP such a human sacrifice case was reported in up Sreelekha Mam prima facie the police it was a suicide but mam finally police found it was an murder that serial killer from there own family he created fake diary notes to convince others as that as sucide Sreelekha Mam is there any of the case was investigated while the time of your service period and mam now days the superstitious cases in our state too locally and state wide Sreelekha Mam they are always making religious exploitation as their shade to doing such a crimes and illicit and anti -social activites like this Sreelekha Mam Kindly please i've an humble and sincere kindly please do video related with your foundation course experience of 1st 120 days at LBSNAA Lal Bhadur Shastri National Academy OF Adminitstration at mussorie with IAS and IFS and IRS Probationers Sreelekha really i've the wish to hear about your foundation course experience 120 days at Lal Bahadur Shastri National Academy OF Administration Mussorie
Sure Mam.Mam actually and sincerely speaking iam always respecting your courage and boldness because sreelekha mam really an whistle blower and also about your frankness .Mam most of the Young IAS and IPS officers visiting me at our house they spokes about your courage and boldness and frankness externally we feels that sreelekha mam is rude but that's only part of your job and duty as honest and responsible and compassionate civil servant especially was an honest and responsible IPS Officer But my they all told me about you are always tried your level best and well maintained the 5 values of civil services compassion and objectivity and empathy and impartial and dedication and also you tried your level best to became an people friendly civil servant 🥰🥰🥰 Sreelekha Mam really a you well deserved every thing more than above all this salute but sreelekha Kindly recieve my this humble salute Mam most of the IAS and IPS Officers supporting to full fill my dream and aspire ultimate to become an civil servant they spoked everything positive about while the time they are visiting me and interacting me at our house mam they well known about my health condition but sreelekha iam mentally fit for civil services all officers was directly full convinced about my hardwork and spark in my mind .Sincerely Regards Geo Joseph 8129866356
Big salute chechi👍looking beautiful in this saree 🥰very interesting topic 👌ഓരോ മനുഷൃനും അവരവരുടെ വിശ്വാസത്തെ മുറുകെപിടിച്ചു ജീവിക്കുന്നു…പല നന്മകളും ചെയ്തിട്ടും കഷ്ടതകൾ മാത്രം ലഭിക്കുമ്പോൾ നമ്മൾ സ്വയം മുജ്ജന്മകർമഫലം എന്നു ചിന്തിച്ചു പോകും … അതിൽ ഒരു തെറ്റും ഇല്ല… ❤❤❤love u chechi 🥰
Ma'am, astrology isn't wrong. I used to be a strong agnostic atheist. I wanted to convert but since the rays of 'Jyothis' reached me,I am a very firm believer of our vedic sanatana dharma. The truth is that 99% of astrologers of Kaliyuga are fake,incompetent,delusional and egoistic.They often give wrong predictions and calculations. Astrology is a complex sastra,an amalgamation of astronomy,science,lots of mathematics and above all,divine grace of parabrahma tattwam,The Supreme Godhead Shriman Narayana. Divine Jyothish acharyas seldom grace this material plane nowadays and thus people lack positive experiences with Jyothishya.
An Electrical engineer Said He had served 30 Years in Life with ELECTRICITY 🔌.... (He never watched it 😊😊😊....) During the retirement speech he COMMENTED...... Mahishe kku Kombundo ❓.... was a Question on August 2018...... (Experience is the TEACHER of Idiot my grandpa 🙏 said)
മേഡം പറഞ്ഞത് സത്യം ആണ്, കർമ്മ ഫലം തീർച്ചയായും അനുഭവിക്കേണ്ടി വരും 🙏🙏🙏
നീതിയുടെ ദേവൻ അത് നടപ്പിലാക്കുക തന്നെ ചെയ്യും 🙏
Hi,Good morning Madam,ഈ സാരിയിൽ സുന്ദരിയായിരിക്കുന്നു
❤🙏🏻🥰🙏🏻Dear Ambika….
❤❤❤🎉
Valuable information. Huge respect to you madam
Thank you so much 🙂
വളരെ നല്ല വിശദീകരണം സർ 🙏. ഇതെല്ലാം ശരിയായ രീതിയിൽ എല്ലാവരും ഉൾക്കൊണ്ടിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു!👏👏👏😍🙏
God bless you...An intellectual speech...🙏
Salute madam with good morning. .Coming days we will face many problems due to caste religion and worst Politicians. Thanks for Nice video again ❤❤❤
Thank you, Suresh..
Great dear mam ❤❤❤
കർമ്മഫലം സത്യമാണ്. ഞാൻ ബന്ധുക്കളുടെ ജീവിതം കണ്ട് മനസിലാക്കിയത്. എന്റെ അമ്മുമ്മ അനുഭവിച്ചത്, എന്റെ അമ്മ അനുഭവിച്ചത്, അച്ഛൻ അനുഭവിച്ചത് ഇപ്പോൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നതും.എന്റെ വലിയമ്മച്ചി, മാമൻ ഇങ്ങനെ പലരുടെ യും ജീവിതത്തിൽ കർമ്മ ഫലം കണ്മുന്നിൽ കണ്ട്.കർമ്മഫലം 100%ഉണ്ട് മാഡം. നന്മ ചെയ്താൽ അത് തിരികെ ലഭിക്കും. തിന്മ ചെയ്താൽ അതും തിരികെ ലഭിക്കും.അത് സത്യവുമാണ്. ഞാൻ സ്വയം അറിഞ്ഞ സത്യം 🙏
❤she is so down to earth person.. God bless 🙏🏻❤
ചേച്ചിയുടെ ഡ്രെസ്സ് അടിപൊളി ആയിട്ടുണ്ട് ഒരു കോളേജ് കുമാരി look ഉണ്ട് ഇനിയും ഇതു പോലെ വേണം camera യുടെ മുൻപിൽ ഇരിക്കാൻ
നന്ദി, ജയശ്രീ 🥰
🤔🤔🤔🤔
You are gem of person
🙏🏻🙏🏻 So are you!
Salute ma'am. Namukk kaanaan pattilenkilum chila energyikal feel cheyan kazhiyim. I have a experience.
I believe in this! I too feel energies!
❤️WE ARE ALWAYS WITH YOU IN YOUR UP & DOWNS. DON'T FEEL SAD, GO AHEAD NEVER LOOK BACK CHECHI❤LOTS OF LOVE❤
You are the best dear Girija!🥰
@sreelekhaips
THANKS CHECHI ❤❤❤
സാധാരണക്കാർക്ക് ഇനിയും പല കാര്യങ്ങൾ മേടത്തിൽ നിന്ന് അറിയാനും പഠിക്കാനും ഉണ്ട് നമ്മൾ കലാഭവൻ മണിയെ ഇപ്പോഴും ഓർക്കുന്നുണ്ട് അതിൻറെ കാരണം ചുരുങ്ങിയ വിദ്യാഭ്യാസമുള്ള മണിയിൽ നിന്ന് ഇനിയും അറിയാനും പഠിക്കാനുണ്ട് അതുപോലെതന്നെയാണ് ഉയർന്ന പദവിയിലിരുന്ന മേടത്തിൽ നിന്ന് അറിയാനും പഠിക്കാനും ഉണ്ട്
Interesting ane mam nalla presentation njan ella divasavum 1video vache kanarunde informative and entertaining
🙏🏻Thank you Abhinav!
അഭിമാനത്തോടെ, എന്റെ സ്രഷ്ടാവിൽ ഞാൻ വിശ്വസിക്കുന്നു.❤
വിശ്വസിക്കുന്നവർക്ക് വിശ്വാസവും, അവിശ്വാസികൾക്ക് അന്ധവിശ്വാസവും ഒരേപോലെയാണ്.. പ്രപഞ്ചത്തിന്റെ ഏത് കോണിൽ പോയാലും ഇരുപക്ഷക്കാരെയും കാണാൻ കഴിയും.. ഗാലക്സി നില നിൽക്കുന്നു എന്നത് തന്നെ ഒരു വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ❤🙏
Madum crime stories നോടൊപ്പം motivation, affirmation videos
Ok Arun…😀
❤❤ മേഡം.. ഹായ്. ❤ ഈ വസ്ത്ര രീതിയിൽ 10 വയസ്സ് കുറഞ്ഞു.. അതാണ് വേണ്ടതും❤ നല്ല ചിന്തനീയമായ സത്യമായ കാര്യങ്ങൾ എന്നാൽ നർമ്മത്തിൽ കലർത്തി വിവേകത്തിനായ് പറഞ്ഞു തന്നതിന് നന്ദി ❤ ഭാവുകങ്ങൾ നേരുന്നു...❤❤ ആൻ മരിയയുടെ അപ്പച്ചൻ -തൃശൂർ..❤❤❤
വളരെ നന്ദി, ഷാബൂ... 🙏🏻
@@sreelekhaips❤❤❤
❤❤❤❤❤❤
Great dear mam ❤ blessed with beauty nd energy ❤🙏
Thanks a lot🥰🥰
സുന്ദരിയായിടുണ്ട് ❤️
☺️☺️☺️
Good morning have a nice day.
🙏🙏
❤GOOD MORNING CHECHI❤️ASHTAMIROHINI WISHES🙏VERY INFORMATIVE VIDEO WITH GREAT TALK !!!!! ❤HAVE A BLESSED SUNDAY❤
Thanks a lot! You too have a blessed day!
@@sreelekhaips
❤❤❤❤❤❤
കേരളത്തിലെ ഒരു പ്രമുഖരാഷ്ട്രീയക്കാരന്റെ ചരിത്രം അറിയുന്നതുവരെ ഞാനും കര്മഫലത്തിൽ വിശ്വസിച്ചിരുന്നു…
Hi madam good morning how are you video super old God story 💕🌅 super God bless you all the best 🙏
Big Salute ❤❤❤❤❤❤❤
നാഡി ജ്യോതിഷം സത്യം ആണ്.... വിധി ഉണ്ടെങ്കിലേ അറിയാൻ പറ്റു.... ഇല്ലെങ്കിൽ പറ്റിക്കപ്പെടും....
Salute mam , absolutely right ....I do believe in all the positive vibes one can get from mother nature..... with out hurting anyone or anything.
Science can be described as the act of categorizing and defining the essence of existence.
👏👏👏.........
Keep moving forward ❤
🙏🏻🙏🏻
🙏🙏🙏Good Morning madam
കർമ്മഫലം അതിന്റെ Positive അർത്ഥത്തിൽ ഏറെക്കുറെ ശരിയും നല്ലതുമാണ്. നമ്മൾ ചെയ്യുന്ന നന്മയുടെയോ തിന്മയുടെയോ ഫലം നമുക്ക് ലഭിക്കും എന്നതാണ് കർമ്മഫലത്തിന്റെ ശരിയായ അർത്ഥം. എന്നാൽ താങ്കൾ അതിനെ അൽപ്പം വികൃതമാക്കി വ്യാഖ്യാനിക്കുന്നു. അതായത് അധികാരസ്ഥാനത്ത് ഉള്ള ഒരാൾ ചെയ്യുന്ന തെറ്റ്, ഇരയുടെ കർമ്മഫലമാണെന്ന് ആരോപിച്ച് സ്വന്തം കുറ്റം മറയക്കുന്നു. ഇത് വിചിത്രവും മനുഷ്യത്വരഹിതവും തെറ്റുമാണ്. നേരെ തിരിച്ച് അതിനെ Positive ആയി Interpretation ആണ് വേണ്ടത്. അതായത് കുറ്റം ചെയ്യാത്ത ഒരു നിരപരാധിയെ ജയിലിൽ ഇട്ടാൻ അതിന്റെ ദോഷകരമായ കർമ്മഫലം ആ ഹീനകൃത്യത്തിന്റെ പിന്നിൽ പ്രവർത്തിച്ച അധികാരിയുടെ മേൽ വരും എന്നാണ് വ്യാഖ്യാനിക്കേണ്ടത്.
@@christochiramukhathu4616 Ys your right
@@sterginag9667 ശ്രീലേഖ madam കർമ്മഫലത്തെ വികൃതമാക്കി പറഞ്ഞു എന്നു കരുതാൻ കഴിയല്ല. ഉദുഗസ്ഥരെടെ തെറ്റുകളെ കർമ്മഫലത്തിൻ്റ് മറയാക്കി പറഞ്ഞിട്ടുമില്ല. ഒരാൾക്ക് തങ്ങളുടെ അബത്തങ്ങളെ അല്ലെങ്കിൽ പിഴവുകൾ ഒക്കെ വരുമ്പോൾ ഇത് എൻ്റെ അല്ലെങ്കിൽ നമ്മുടെ കർമ്മഫലം ആണെന്ന് പറഞ്ഞു സമാധാനിക്കാൻ എങ്കിലും കർമ്മഫലം എന്ന വാക്കുകൊണ്ട് കഴിയുന്നു...
മാഡം നമസ്കാരം 🙏🏽🙏🏽🙏🏽
Looking Beautiful.. 👌
🙏🏻😍🙏🏻
Good morning ma'am
Nalla bangiyude ennu kannan❤
☺️☺️☺️
Very very good subject 🎉 🎉 🎉
Many many thanks🙏🏻😃
Maam you look 10 years young...👍
Wow, thank you
🙏🙏🙏🙏👍👍👍ലോകം മുഴുവൻ ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന വലിയ ഒരു ശതമാനം ആളുകൾ ഉണ്ടല്ലോ.
അത്, ആ വിശ്വാസം ശരിയുമാണ്!
Nice madum, madum looking gorgeous in saree
Good speech
Namasthe Mam 🙏🤗💙🤗🙏
Ennu nalla sundari ayirikkunnu. Ennnum egane varanam
🥰🙏🏻😃
ഇന്ന് ഒരു പുതിയ look😍😍😍👌
I love you Mam ❤
Sending lots of love to you too!
ഈ പ്രപഞ്ചത്തിൽ ഒരു ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്ന കാലത്തോളം വിശ്വാസം നിലനിൽക്കും. വിശ്വാസം അവിടെ തുടങ്ങും., മാഡം. ❤️❤️❤️
ശരിയാണ് അനിൽ
ചേച്ചിയെ ❤❤❤
Respect to madam
മാഡം പറഞ്ഞ കർമഫലത്തിൽ അതായത്. പോലീസിന്റെ അടുത്ത് നിന്നോ കോടതിയിൽ നിന്നോ കിട്ടുന്നതിനേക്കാൾ വലിയ ശിക്ഷ മനുഷ്യരുടെ അടുത്തുനിന്നും രക്ഷപെട്ടു നിൽക്കുന്ന കുറ്റവാളികൾക് പലപ്പോഴും ദൈവത്തിന്റെ കോടതിയിൽ നിന്നും കിട്ടുന്നു എന്നത് പല കാര്യങ്ങളിലും ശരിയായി കണ്ടിട്ടുണ്ട് ദൈവ വിശ്വാസം മനുഷ്യന്റെ അതിജീവനത്തിനായുള്ള പോരാട്ടത്തിൽ എന്നും സാന്ത്വനമാണ് അതൊരു നല്ല സൈക്കോളജിക്കൽ relaxation കൂടിയാണ്
Like your channel
Thank you!🙏🏻
Salute mam🙏
❤️
നമ്മുടെ വിശ്വാസo നമുക്ക് സമാധാനം തരുന്നകിൽ.. പിന്നെ എന്താ... 👍👍👍👍👍👍correct ആണ് mam ❤❤❤❤❤❤❤
Looking beautiful ❤️❤️
Thank you 😊
ഞാൻ എന്റെ കർമഫലം ഇപ്പോൾ അനുഭവിക്കയാണ്
@@arunlal5254 എന്തുപറ്റി
എന്തു പറ്റി
@@SandhyaRajesh-pg5joതെറ്റുകൾ ഒരുപാട് ചെയ്തു
@@arunlal5254 പശ്ചാത്താപം ആണു ഏറ്റവും വല്യ കാര്യം... ശനിഭഗവാനെ മനസ്സുരുകി വിളിക്കൂ... കർമഫലം തരുന്നത് അദ്ദേഹം ആണു... ഏറ്റുപറയുക... ക്ഷമിക്കണം എന്ന് പ്രാർത്ഥിക്കുക...
ഇരുന്നു ഊംബ്
ഭിഷഗ്വരൻ,പോലീസ് തുടങ്ങിയതിന്റെ കാരകത്വം ചൊവ്വയ്ക്കാണ്.ഓഡിറ്റർ,ഗണിതം, വാക്ക്, ടീച്ചർ എന്നിവ ബുധൻ. അതിനാൽ ജാതക പ്രവചനം തെറ്റിയിട്ടില്ല.
Good morning madam
I trust u mam.. As alexander jacob sir....
മാഡം സർവീസിൽ ഇരുന്നപ്പോൾ അറിഞ്ഞു കൊണ്ടും കണ്ണടച്ച ആധാർമിക പ്രവർത്തഞങ്ങൾക്ക് കർമഫലം ഉണ്ടാവില്ലേ?
ഏതു പ്രവർത്തനം എന്നു കൂടി പറയൂ
ഒരുപാടുണ്ടാകും, നമ്പർ ഇട്ട് വച്ചിരിക്കുകയാകും.
അതിൽ ഏതാണെന്നാ ചോദിച്ചത്
Hello Madam, Nice to hear you always. Very informative. The final statement you made is quite important and positive. As long as we do good and are sensitive to any beings' feelings every act is noble.
Ma'am, I wanted to know whether any crime can be registered under IPC when BNS has come into force since July 2024. Are sections under IPC still in force.
Thanks Ganga. I think for incidents that had happened prior to midnight of July 1, 2024, cases can be registered under IPC sections. I need clarity on this matter though…
Thank you Ma'am. Hope a clarification will be brought out soon as many such cases are pending in court and appeals for such cases would be put up in higher courts
ഈശ്വരൻ ഇല്ല എന്ന് വിഡ്ഡി തൻ്റെ ഹൃദയത്തിൽ പറയുന്നു
Innu adhikavum andhaviswsam anu...😊
👍
There is an action Equal and Opposite reaction this theory of Maya Newtons Third law we reacive the frut of Karma
True, Anil. Its also called the the Law of Polarity, one of the universal laws
Jai hind madam
🙏🏼🙏🏼🙏🏼
Madam🙏
You are right about Karma and Dharma, I believe strongly.
We're all part of - culture of our land.
We should apply our wisdom to deal with such matters. I have experienced Karma Phal even in my short life. Definitely carry over is there from past life, I strongly believe. With out Karma phal,why a baby is born in abnormalities?
It's definitely because of Karma of his parents and his own soul .Why we are selected by God for good or bad? HE has no bias towards anybody.Then why's this happens to us,different from others? is a big question.
I am sure none of us has a definite answer.
Don't do anything which cause pain to others, Karma will follow you, even if you don't believe. You may escape this life, don't worry😂it will follow you to next life. 😢
We're all living each day on certain expectations and beliefs. Nothing is certain to anyone even good or bad. It's just comparative .
Happy to see you in our traditional sarees.. look so fresh. I love these hand woven type sarees... ❤🙏
Thanks a lot, dear Jyothi.. 🥰
വിശ്വാസം നല്ലതാണ് ആരെയും ഉപദ്രവിക്കാതെയാണെങ്കിൽ പക്ഷേ ഒരു സർക്കാർ ഓഫീസിൽ ഹോമം നടത്തുന്നത് തെണ്ടിത്തരം ആണ് എന്ന കാര്യത്തിന് യാതൊരു സംശയവും ഇല്ല 30 വർഷ ക്കാലത്തോളം പോലീസിലെ പല പദവികളും വഹിച്ച അതായത് ASp മുതൽ ADGP വരെയുള്ള പദവി വഹിച്ച ഒരുദ്യോഗസ്ഥന് 2 വർഷം DGPയായ് ഇരിക്കാൻ ഇത്ര പേടിയാണ് എങ്കിൽ അവൻ പോയി തൂങ്ങിച്ചാവുകയാണ് വേണ്ടത് എന്നേ പറയാനാകൂ . അദ്ധ വിശ്വാസം , അനിയന്ത്രിതമായ കാമം കണ്ണില്ലാത്ത പ്രണയം, അമിതമായ ലഹരി ഇത് ഒരു മനുഷ്യനും ഒരു പുരോഗതിയും നൽകില്ല പകരം അവനെ സമൂഹത്തിൻ്റെ മുന്നിൽ ഒരു കുറ്റവാളി അല്ലെങ്കിൽ ഭ്രാന്തൻ അതുമല്ലെങ്കിൽ കോമാളി മാത്രമേ ആക്കു എന്ന കാര്യം സത്യമാണ്
😅
👍🙏
Hello 👋 good morning 💕
Good morning!😃😃
@@sreelekhaips 💕
പറയുന്നത് എല്ലാം അറിയേണ്ട കാര്യങ്ങൾ തന്നെയാണ്
സാധാരണക്കാർക്ക് ഇനിയും പലതും പഠിക്കാനും അറിയാനും ഉണ്ട് മേടത്തിൽ നിന്ന് അതുകൊണ്ട് ജോലി തുടരുക
കർമ്മഫലം അനുഭവിക്കാതിരിക്കണമെങ്കിൽ മൂന്ന് ടിപ്പു കൾ ഉണ്ട് ഭൂതകാലം കർമ്മം അതിന് ഒരു ടിപ്പ് ഭാവികാലം ആണെങ്കിൽ അതിന് വേറൊരു ടിപ്പ് വർത്തമാനചാലം ആണെങ്കിൽ അതിന് വേറൊരു ടിപ്പ് ഇത് മനസ്സിലാക്കി പ്രവർത്തിച്ചാൽ ഒരു ദോഷവും നമ്മളെ ബാധിക്കില്ല
💙💙
കര്മ്മ ഫലം ഉൺട് തന്നെ- നിങ്ങൾ കഴിച്ച food നിങ്ങളുടെ വയറ്റിലല്ലേ വരൂ, എന്ന പോലെ- ഉടനേ അല്ലെങ്കിലും കാല ക്രമേണ or next birth അതിന്റെ ഫലം വന്ന് ചേരും- നിങ്ങൾ കഴിച്ച food മറ്റോരാളുടെ വയറ്റിൽ പോവുകയില്ലല്ലോ, അതുപോലെ- നിങ്ങൾ അതൊക്കെ വിശ്വസിക്കുന്നോ ഇല്ലയോ എന്നത് നിങ്ങളുടെ കാര്യം- America ഇല്ലെന്ന് നിങ്ങൾ വിശ്വസിച്ചാൽ അത് ഇല്ലാതാകുമോ?
🌹🌹🌹🌹🌹
കർമ്മഫലം അനുഭവിച്ചേ മതിയാകൂ മാഡം. ഇതൊക്കെ അന്ധവിശ്വാസം അല്ല.
I have seen police officers to get DGP POSITION, doing pooja with mantravadhies in trivandrum district.,Madam
😳😲😨
Chechi njan mudivettunnathu avide aanu.avide kidakkunna palarrum niraparadhigallannu.chechikku ariyammallo.dileep enna nadanthe kaaryam .
അറിയാം സാമുവൽ.. പിടിക്കാൻ പറ്റുന്നവരെ മാത്രമേ പോലീസ് അറസ്റ്റ് ചെയ്യൂ... 😮💨
@@sreelekhaips nirapparadhikkale.police academy Hyderabad opposite njan 1.5 years undayyirrunnu.avide ulla officers parayyum conffered useless fellows from your state.midukkarrum undu aaayyirattil oruvvan
എനർജി അറിയണം എങ്കിൽ meditation ചെയ്യണം നിഷ്ഠകൾ പാലിക്കണം അതിനു കഴിവില്ലാത്ത ചിലർ ശാസ്ത്രം മാത്രമാണ് വലുത് എന്നും പറഞ്ഞു നടക്കുന്നു
സത്യം.
😅😅😅 മനുഷ്യൻ നേടിയത് എല്ലാം ശാസ്ത്ര പുരോഗതിയിൽ കൂടിയാണ്,കൊറോണ വന്നപ്പോ എവിടെ ആയിരുന്നു ദൈവം,ഒരു രോഗം വന്നാൽ ശാസ്ത്രം വേണം,
@@user-to3nv9hc9q നേടിയതൊക്കെ കൊണ്ടുപോകുന്നതും അതേ നേട്ടത്തിന്റ ഫലമാണ്.
Edo video correct ayitt kelkk@@user-to3nv9hc9q
Scientifically, blind faith is believing anything without evidences, based on assumptions or ideas one would like to believe in. Life after death is also superstition!
Ma'am refer translations of Adi Shankaracharya.
Ma'am we are actually trying to establish Christ's Heaven on Earth in Buddha's world of Moh-Maya. 🤔
ഈശ്വര നിരീശ്വര മന്ത്രവാദം......... ഇതിനിടയിൽ ദുർവാദം ........ വിശ്വാസം അവിശ്വാസം...... തിനിടയിലും അന്ധവിശ്വാസം....... ശാസത്രം അശാസ്ത്രം....... ഇതിലും അനാശാസ്ത്രം.... എന്തിനും ഏതിനം...... രണ്ടു് ...
മാഡം ഒരു ഭാഗവതം കഥ പറ്റുമെങ്കിൽ ബുക്ക് മേടിച്ചു വായിക്കൂ അല്ലെങ്കിൽ സരിത അയ്യർ ഗുരുവായൂർ മഞ്ജരേഡ് അമ്പിളി സോമൻ സ്വാമി ഉദിത് ഇവരുടെയ വീഡിയോ കേൾക്കു അതിൽ ഒന്നും അന്ധവിശ്വാസം പറയുന്നില്ല അവനവൻ ചെയ്യുന്ന കർമ്മം ചെയ്യുന്നത് എങ്ങനെ എന്ന് മനസ്സിലാവും
മാഢത്തിന്റെതന്നെ ജാതകത്തിലെ ജോലിയെക്കുറിച്ചുള്ള പ്രവചനവും, അച്ഛന്റെ ജാതകത്തിലെ ആയുസ്സിനെക്കുറിച്ചുള്ള പ്രവചനവും തെറ്റായി മാറിയെന്ന് താങ്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജാതകം തെറ്റാണെന്ന് വ്യക്തിപരമായ ഈ രണ്ട് അനുഭവങ്ങളും വ്യക്തമാക്കുന്നുണ്ടല്ലോ. പൊതുസ്വഭാവമുള്ള ചില ജ്യോതിഷപ്രവചനങ്ങളാണ് പലപ്പോഴും ശരിയാകുന്നത്. Specific സ്വഭാവമുള്ളവ ശരിയാകയില്ല.
ആയിരിക്കാം
Karma is real
എന്തോ, ഈ അടുത്തകാലത്തായി കർമ്മഫലത്തിൽ എനിക്ക് വിശ്വാസം കൂടുന്നതായി അനുഭവപ്പെടുന്നു.
@@nebugeorge6596 all corrupt are living happily 😊 but one thing I agree why scientist unable to define boundary of universe
കർമ്മം ഫലം ദൈവം തരുന്നില്ല നമ്മൾ ഉണ്ടാകുന്ന കർമ്മ ഫലം നമ്മൾ അനുഭവിക്കണം ദൈവത്തി റോളില്ല മനസിൻ്റെ ഗുണത്തിനിന്നനുസരിച്ച് ദൈവത്തോട് അടുക്കുന്നു ഒരു പാട് അനുഭവം ഉണ്ട്. മിണ്ടാപ്രാണികളേ ദ്രോഹിച്ച ഭക്ഷണം കൊടുത്താൽ കല്ല് എറിഞ്ഞ ഒ° ഓടിക്കുന്ന ഓരാൾ കൈവിറച്ച് ഭക്ഷണം കഴികാൻ പറ്റത്തുന്നവസ്ഥ മുതൽ അംഗവൈകല്യം ഉള്ള കുട്ടി ജനിച്ചതിൻ്റേ പിറകിൽ കണ്ണു കാണത്തവയസ്സായ അമ്മൂമയer അവരു ചെറുമകൾ ചെയതതിനുകിട്ടിയ പ്രതിഫലം അംഗവൈകല്യം ഉള്ള കുട്ടിയായിരുന്നു ഭഗവാൻ കൃഷൻ പറഞ്ഞ കർമ്മം ലോകത്ത് നടക്കുന്നുന്നഞ്ചായിര വർഷം മുമ്പ് ഗീതയിൽ പറഞ്ഞത് പക്തിഹിന്ദുവിന് അറിയില്ല അതാണ് ഹിന്ദുധർമ്മ നശികാൻ കാരണം കാഫിർ ന്തകുന്നവർ ഒന്നു ചിന്തിചാൽ ആരഅവതാരം മാണ് ആദ്യം വന്നത് കൃഷ്ണൻ പറഞ്ഞത് എന്താണ ഒരു സൈകട്രിസ്റ്റ് ആയകൃഷ്ണൻ ഒരു വിധം പറഞ്ഞാൽ കൃഷ്ണൻ തന്നേ ഒരു നിരിശ്വരവാദിയേ പോലെയാണ് കൃഷ്ണൻ പറഞ്ഞത് ഇന്ത്യയ്ക്ക് പുറത്ത് ഉള്ളവർ ഉപയോഗിക്കുന്നു ഇന്ത്യയിൽ മതങ്ങളേ തമ്മിൽ രാഷ്ട്രിയ കാർ മുതൽ എടുപ്പിക്കുന്നു സാധര മുസ്ലി സഹോദരങ്ങള വിഷം കലത്തി തെറ്റിധരിപ്പിച്ചു അധവിശ്വാസത്തിലൂടെ ജീവിതം നശിപ്പിക്കുന്നു
Karma falam undu adinte judge manushyanmar alla... Jananam mutal maranam vare mattoru manushyane nammal ariyunnilla nammale matrame ariyunnullu..... So self judgement only possible
ശ്രീമതി ശ്രീലേഖ പറയുന്നതിൽ അവ്യക്തത ഉണ്ട് സ്വന്തം വിശ്വാസത്തെയും അന്ധവിശ്വാസത്തെയും എവിടെ വേർതിരിക്കണമെന്ന് അറിയാതെ ഉള്ള അവതരണം !
Lack of clarity in Perception !
Not. From 1400
But Adharva Veda description about black magic
Good Morning Mam Sreelekha Mam This is Geo here That differently abled civil services aspirant Mam in UP such a human sacrifice case was reported in up Sreelekha Mam prima facie the police it was a suicide but mam finally police found it was an murder that serial killer from there own family he created fake diary notes to convince others as that as sucide Sreelekha Mam is there any of the case was investigated while the time of your service period and mam now days the superstitious cases in our state too locally and state wide Sreelekha Mam they are always making religious exploitation as their shade to doing such a crimes and illicit and anti -social activites like this Sreelekha Mam Kindly please i've an humble and sincere kindly please do video related with your foundation course experience of 1st 120 days at LBSNAA Lal Bhadur Shastri National Academy OF Adminitstration at mussorie with IAS and IFS and IRS Probationers Sreelekha really i've the wish to hear about your foundation course experience 120 days at Lal Bahadur Shastri National Academy OF Administration Mussorie
Did you watch all my videos, Geo? If not, please do. Answers to most of your questions are there
Sure Mam.Mam actually and sincerely speaking iam always respecting your courage and boldness because sreelekha mam really an whistle blower and also about your frankness .Mam most of the Young IAS and IPS officers visiting me at our house they spokes about your courage and boldness and frankness externally we feels that sreelekha mam is rude but that's only part of your job and duty as honest and responsible and compassionate civil servant especially was an honest and responsible IPS Officer But my they all told me about you are always tried your level best and well maintained the 5 values of civil services compassion and objectivity and empathy and impartial and dedication and also you tried your level best to became an people friendly civil servant 🥰🥰🥰 Sreelekha Mam really a you well deserved every thing more than above all this salute but sreelekha Kindly recieve my this humble salute Mam most of the IAS and IPS Officers supporting to full fill my dream and aspire ultimate to become an civil servant they spoked everything positive about while the time they are visiting me and interacting me at our house mam they well known about my health condition but sreelekha iam mentally fit for civil services all officers was directly full convinced about my hardwork and spark in my mind .Sincerely Regards Geo Joseph 8129866356
Big salute chechi👍looking beautiful in this saree 🥰very interesting topic 👌ഓരോ മനുഷൃനും അവരവരുടെ വിശ്വാസത്തെ മുറുകെപിടിച്ചു ജീവിക്കുന്നു…പല നന്മകളും ചെയ്തിട്ടും കഷ്ടതകൾ മാത്രം ലഭിക്കുമ്പോൾ നമ്മൾ സ്വയം മുജ്ജന്മകർമഫലം എന്നു ചിന്തിച്ചു പോകും … അതിൽ ഒരു തെറ്റും ഇല്ല… ❤❤❤love u chechi 🥰
Hi mam
Hi Yaseen!😄
എത് കർമത്തിനും ഫലം ഉണ്ടല്ലോ..,? ആഹാരം കഴിച്ചാൽ വിശപ്പ് മാറും,..മരുന്ന് കഴിച്ചാൽ രോഗം മാറും...ജോലി ചെയ്താൽ കൂലി കിട്ടും. അങ്ങനെ പലതും..
Mam alexder jacob sir joli cheyyithitundoooo
Ma'am, astrology isn't wrong. I used to be a strong agnostic atheist. I wanted to convert but since the rays of 'Jyothis' reached me,I am a very firm believer of our vedic sanatana dharma. The truth is that 99% of astrologers of Kaliyuga are fake,incompetent,delusional and egoistic.They often give wrong predictions and calculations. Astrology is a complex sastra,an amalgamation of astronomy,science,lots of mathematics and above all,divine grace of parabrahma tattwam,The Supreme Godhead Shriman Narayana. Divine Jyothish acharyas seldom grace this material plane nowadays and thus people lack positive experiences with Jyothishya.
I didn't say astrology is wrong...
Karma athu sathyamanu.
An Electrical engineer Said
He had served 30 Years in Life with ELECTRICITY 🔌....
(He never watched it 😊😊😊....) During the retirement speech he COMMENTED......
Mahishe kku Kombundo ❓.... was a Question on August 2018......
(Experience is the TEACHER of Idiot my grandpa 🙏 said)
ഐ.എ.എസ്, ഐ.പി.എസ് കാരൊക്കെ പൊതുവെ തലക്കനം പിടിച്ചവരാണ് എന്നായിരുന്നു ധാരണ. മാഡത്തിന്റെ വീഡിയോകൾ കാണുമ്പോൾ എല്ലാവരും അങ്ങനെയല്ല എന്നു മനസ്സിലാകുന്നു.