സസ്നേഹം ശ്രീലേഖ- 192; വസ്ത്രധാരണം മറ്റുള്ളവർക്ക് വേണ്ടിയാകണോ?

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 150

  • @GirijaAjayan123
    @GirijaAjayan123 12 วันที่ผ่านมา +14

    മറയ്ക്കേണ്ട ഭാഗങ്ങൾ മറയ്ക്കുക തന്നെ വേണം. മാറുമറക്കൽ സമരംതന്നെ നടന്നിട്ടുള്ള നാടല്ലേ നമ്മുടേത്🙏

    • @anaghasuresh1396
      @anaghasuresh1396 12 วันที่ผ่านมา +1

      @@GirijaAjayan123 ഈ മറക്കേണ്ട ഭാഗങ്ങൾ എന്തൊക്കെയാണ്.. താലിബാനിൽ ആണ് ഗിരിജ ചേച്ചി ഉള്ളതെങ്കിൽ കൺപീലി പോലും മറക്കണം കേട്ടോ.

    • @athul8157
      @athul8157 11 วันที่ผ่านมา +2

      മാറ് മറക്കാനുള്ള അവകാസത്തിനാണ് സമരം. മാറ് മറക്കണോ വേണ്ടയോ എന്ന് അവരവർക്ക് തീരുമാനിക്കാം

    • @AditiLakshmi-n1h
      @AditiLakshmi-n1h 10 วันที่ผ่านมา

      Maaru marakkel samarem enthinu vendi aayrunnu enn adyem poy padikoo.ath casteism aay bendapettathanu.

  • @anilkumarbalakrishnan5709
    @anilkumarbalakrishnan5709 12 วันที่ผ่านมา +6

    ഏറ്റവും കൂടുതൽ വിമർശനം നേരിട്ട കമലദാസ് വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞത് മാഡം ഓർമ്മിപ്പിച്ചു. ❤️

  • @sheejamp4485
    @sheejamp4485 2 วันที่ผ่านมา

    മനുഷ്യൻ സമൂഹ ജീവിയാണ്, എല്ലാം മറയ്ക്കുന്നവരെയും, മറയ്ക്കാത്തവരെയും ആസ്വദിക്കാൻ എല്ലായിടത്തും ആളുകളുണ്ട്, ഈയിടെ പത്രത്തിൽ ഒരു ന്യൂസ്‌ വായിച്ചു, ബാംഗ്ലൂരിൽ കോളേജുകളിൽ പെൺകുട്ടികൾക്ക് ജീൻസും ടോപ്പും ധരിച്ചു ചെല്ലാൻ പാടില്ലെന്നും, കോളേജിൽ ചൂരിദാർ ധരിക്കണമെന്നും റൂൾ നടപ്പിൽ വരുത്തിയെന്ന്, അതും നമ്മുടെ ഇന്ത്യയിൽ തന്നെ ആണ്, സൊ വസ്ത്രധാരണം എങ്ങനെ നടത്തിയാലും അത് സ്വന്തം ഇഷ്ടമാണ്, അൽപ വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്നവർ അങ്ങനെ ധരിക്കട്ടെ, മുഴുവൻ മറച്ചു നടക്കാൻ ഇഷ്ടപ്പെടുന്നവർ അങ്ങനെ നടക്കട്ടെ,... 🙏🙏

    • @GithaTorahB4Quran
      @GithaTorahB4Quran 22 ชั่วโมงที่ผ่านมา

      മനുഷ്യർ ഉറുമ്പുകളെ പോലെ കേവലം സമൂഹ ജീവിമാത്രമല്ല.. ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഉൽകൃഷ്ട ജീവി കൂടിയാണ്.. മനുഷ്യനെ യുക്തി ബോധമുള്ള ഉൽകൃഷ്ട ജീവി ആക്കിയതും ആകർഷണീയ മായ പുരുഷശരീരവും സ്ത്രീ ശരീരവുമായി ക്രിയേറ്റ് ചെയ്തു എന്നതിനാൽ.. ഒരു ബെൻസ്കാർ അതിന്റെ നിർമാണ കമ്പനി നൽകിയ യൂസർ മാനുവൽ നോക്കി ഉപയോഗിക്കുന്നത് പോലെ.. മനുഷ്യ ശരീരം ആരാണോ ക്രിയേറ്റ് ചെയ്തത് ആ ക്രിയേറ്ററുടെ നിർദേശങ്ങൾ പ്രകാരമുള്ള വസ്ത്രം ധരിക്കുകയെന്നതാണ്.. ശരിയായ രീതിയെന്ന് വിശുദ്ധ ഖുർആൻ.. സംശയ നിവാരണത്തിന്.. 7994043271 shameer എറണാകുളം.. ലോകാസമസ്‌ത സുഖിനോ ഭവന്തു.. അസ്സലാമു അലൈക്കും..

    • @sheejamp4485
      @sheejamp4485 19 ชั่วโมงที่ผ่านมา

      @GithaTorahB4Quran സ്വന്തം വീടാണെന്ന് കരുതി എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഒന്നും ഇന്ത്യൻ നിയമം അനുശാസ്സിക്കുന്നില്ല 🙏🙏

  • @kumarisreelatha4066
    @kumarisreelatha4066 12 วันที่ผ่านมา +3

    Madam, I love you and respect you so much. What you have said is 100% correct. May God bless you ❤

  • @chinnuswayofsmartlife2176
    @chinnuswayofsmartlife2176 3 วันที่ผ่านมา

    U are amazing, sigma lines

    • @sreelekhaips
      @sreelekhaips  2 วันที่ผ่านมา

      🙏🏻🙏🏻🙏🏻

  • @Djjsarrrrr
    @Djjsarrrrr 12 วันที่ผ่านมา +15

    ഇന്നത്തെ കാലത്തെ ജനറേഷന് മാന്യമായ വസ്ത്ര രീതി അസഹിനീയമായി തീർന്നിരിക്കുന്നു. പരിഷ്കാരം ലിമിറ്റ് കടന്നുള്ള ഡ്രസ്സിംഗ് രീതി ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യം എന്നതിന് അപ്പുറമായി കഴിഞ്ഞു

  • @vidyachathoth8207
    @vidyachathoth8207 11 วันที่ผ่านมา

    It was very interesting to go back in time and take a historical tour of how attitudes to dressing evolved. There is always something to learn from your videos, ma'm.

  • @najumaju18
    @najumaju18 11 วันที่ผ่านมา +8

    ഒരാളുടെ വസ്ത്രധാരണം അവരുടെ ഇഷ്ടമാൻ അതു പോലെ അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവർക്കുണ്ട് മാഡം ഇത്തരം വസ്ത്രം ഇടാനുള്ള ധൈര്യമുണ്ടെങ്കിൽ മറ്റുള്ളവർ പറയുന്ന അഭിപ്രായം കേട്ട് അത് സഹിക്കാനുള്ള ധൈര്യവും കാണിക്കണം

    • @AditiLakshmi-n1h
      @AditiLakshmi-n1h 10 วันที่ผ่านมา +1

      Abipraayevum avahelanayum randalle?

  • @anithasreekant
    @anithasreekant 11 วันที่ผ่านมา

    What you said is absolutly correct madam... Respect&, love❤

  • @sheenamol9289
    @sheenamol9289 5 วันที่ผ่านมา

    Well said mam. I agree with you mam

  • @ajithelamanassery5660
    @ajithelamanassery5660 11 วันที่ผ่านมา +7

    മാഡം - ഒരാളോട് പുളി പിഴിഞ്ഞ
    വെള്ളമാണ് എന്ന് പറഞ്ഞാൽ
    ആ ശ്രവണത്തിൽ അദ്ദേഹത്തി
    ന്റെ നാവിൽ വെള്ളം വരും - ശ്രവണം കൊണ്ട് ഉള്ളിലെ നാഡി
    പ്രവർത്തിക്കുന്നുണ്ട് എന്തുകൊ
    ണ്ട് എന്നന്വേഷിക്കാറില്ല നാം ശ്രുഷുഭി തൽക്ഷണ - ശ്രവണം
    മതി സത്യമറിയാൻ എന്ന് ഭാഗ
    തം - കാഴ്ച കൊണ്ടും നാഡി ഉദ്ദീപിക്കും - പുരുഷൻ ബീജ ദാദാവ് ആണ് സ്ത്രീ സൃഷ്ടി സ്വരൂപിണിയും - സൃഷ്ടി നടക്കാ
    ൻ ഈശ്വരൻ തന്നെ ഈശ്വരനി
    ൽ തന്നെ ഉള്ളതാണ് പരസ്പര
    ആകർഷണം സൃഷ്ടി നടക്കാൻ
    സ്ത്രീക്ക് രതിമൂർച്ചക്ക് നാലഞ്ച് ഘട്ടമുണ്ട് പുരുഷന് അതില്ല കാരണം - ഈശ്വരൻ സൃഷ്ടി ബിജു പെട്ടെന്ന് എത്തി സൃഷ്ടി
    നടക്കാൻ വെച്ചതാണ് - മനുഷ്യൻ
    ഒഴിച്ച് സർവ്വ ജീവജാലങ്ങൾക്കും
    പ്രകൃതി ഈ ആകർഷണത്തിന്
    ഒരു സമയം വെച്ചിട്ടുണ്ട് - പക്ഷെ
    മനുഷ്യന് 24 മണിക്കൂറും ഇതിൽ
    മുഴുകാനാണ് താൽപര്യം - അപ്പോൾ ആകർഷണ സാഹചര്യം മനുഷ്യന് ഉണ്ടായാൽ
    എന്താണ് കൂടുക ?'ഭാരതീയ ദർശനം - ഈ കാമത്തെ ബേയ്സ് ചെയ്തിട്ടാണ് ഉള്ളത്
    അതുകൊണ്ടാണ് കാമത്തിന്
    മുന്നിൽ ധർമ്മം വെച്ചത് - ധർമ്മാർത്ഥ കാമമോക്ഷം - യോനി പൂജ - ലിംഗപൂജ - ഈ
    ശാസ്ത്രത്തിന്റെ ഭാഗമായി സ്ത്രീ
    അവയവ പ്രദർശനം സമൂഹം അരാജകത്വമാവും എന്നുള്ള നിലക്ക് സ്ത്രീ സൗന്ദര്യത്തെ ശരീരഭാഗങ്ങൾ മാന്യമായി മറ
    ക്കുന്ന ഒരു സംസ്കാരം ഇവിടെ
    ഉണ്ടായിരുന്നു - നമ്മളെല്ലാം ആ
    പരമ്പരയുടെ കണ്ണിയായതു കൊ
    ണ്ട് സ്ത്രീ അവയവ സൗന്ദര്യ പ്രദർശന വസ്ത്രധാരണം നിയ
    ന്ത്രിച്ചിരുന്നു - ഇത് സ്ത്രീക്കുള്ള
    സ്വാതന്ത്ര്യക്കുറവല്ല - സ്ത്രീ സൗന്ദര്യ വസ്ത്രധാരണം മാന്യ
    മല്ല എങ്കിൽ പ്രകൃതി പരമായി
    സമൂഹം നശിക്കും - ഇവിടെ
    വസ്ത്രധാരണ ചരിത്ര മോ സ്ത്രീ
    യുടെ സ്വാതന്ത്ര്യം എന്നോ ഒന്നും
    പറഞ്ഞിട്ട് കാര്യമില്ല -

    • @hilfafathima2268
      @hilfafathima2268 9 วันที่ผ่านมา +1

      @@ajithelamanassery5660 ith kond thanneyan islamilum vasthra dharanaye kurich parayunnath.shareeram marakkanamenn.oru kanakkil paranja ella vedha granthangalilum parayunnath onn thanne bt manushyaran matangal kond varunnath

    • @ajithelamanassery5660
      @ajithelamanassery5660 9 วันที่ผ่านมา

      @hilfafathima2268 ഇസ്ലാമിൽ പറഞ്ഞ
      പർദ്ദ - അത് വേദം പറഞ്ഞ സത്യവുമാ
      യി ബന്ധപ്പെട്ടതല്ല - യുദ്ധത്തിൽ അനാ
      ഥരായ സ്ത്രീകളെ വീട്ടിൽ പാർപ്പിച്ചപ്പോൾ - വീട്ടുകാരെ തിരിച്ച
      റിയാൻ മുഹമ്മദ് പർദ്ദ ധരിപ്പിച്ചതാ
      ണ് - അല്ലാതെ വേദാന്ത സത്യത്തി
      ലെ സൃഷടി സ്വരൂപമായ സ്ത്രീ എന്ന
      ത് ഇസ്ലാം അംഗീകരിക്കുമോ - ? വേദം
      സ്ത്രീയെ - ഈശ്വരന് മുകളിൽ ദേവി
      യായി കാണുന്ന പോലെ - ഖുർആൻ
      കാണുന്നുണ്ടോ?. പർദ്ദക്ക് പിന്നിൽ
      ശരീരസംബന്ധമായ ലൈംഗിക പര
      മായ ഒരു സത്വം - ഖുർ ആൻ കാണു
      ന്നെങ്കിൽ - സ്ത്രീയെ പവിത്രമായി
      കാണുന്ന അവൾക്ക് പുരുഷന് മീതെ
      യുള്ള എന്തെങ്കിലും ഉണ്ടോ - ഏഴാനാ
      കാശത്തിൽ കൂടി പോകുമ്പോൾ ഒരു
      പാട് സ്തീകളെ ജയിലിലിട്ടത് കണ്ട്
      ചോദിച്ചപ്പോൾ - അവരെല്ലാം വ്യപിചാര
      കുറ്റത്തിൽ പെട്ടെവർ - അല്ലാഹുവിന
      റിയില്ലെ പുരുഷനില്ലാതെ വ്യപിചരിക്കാ
      ൻ കഴിയില്ല എന്ന്? പുരുഷന് ഒരു ശിക്ഷയും ഇല്ല - പുരുഷന്റെ സ്വതന്ത്ര
      ആഗ്രഹം പോലെ സ്ത്രീക്കും സ്വതന്ത്ര
      ആഗ്രഹമില്ലെ? പർദ്ദ എന്നത് ഇന്ന്
      ശരീരം മറക്കാനല്ല - ലോകത്ത് ഇസ്ലാ
      മിനെ അടയാളപ്പെടുത്താൻ മാത്രം
      35 വർഷം മുൻപെ ഇവിടെ മുസ്ലീം
      ഉണ്ടായിരുന്നു - അവർക്കില്ലാത്ത പർദ്ദ
      പിന്നെ എങ്ങിനെ വന്നു?

  • @surej.k.m.4971
    @surej.k.m.4971 11 วันที่ผ่านมา

    Madam, you have lucidly chronicled your narrative.
    As for streaking, I'm reminded of a photograph published in the weekly, 'Sportstar' in the late 1980s, in which a female streaker was seen accosting the former Indian cricket international, Krishnamachari Srikanth, while he was batting for India in the stadium ground at Lords (in U.K.), the Mecca of cricket.

  • @foryouforyou1926
    @foryouforyou1926 2 วันที่ผ่านมา

    തുണി ഉടുക്കണോ ഉരിഞ്ഞു നടക്കണോ എന്നത് സ്വന്തം ഇഷ്ടം ഒകെ,പക്ഷെ അവന്തം സാധനങ്ങൾ മറ്റുമുള്ളരേ കാണിച്ച് നടക്കുന്നവർ സംസ്കാരമില്ലാത്തവർ തന്നെ ആണ്😊

  • @kedarnath8364
    @kedarnath8364 6 วันที่ผ่านมา

    Dinkinesh ❤️🌹🌹🌹🌹
    Dr. P. S. Kedarnath

  • @TintuCB
    @TintuCB 12 วันที่ผ่านมา +8

    മാം നിങ്ങൾ എന്താണ് പറയണേ,
    ജനങ്ങൾ എന്താണ് പറയണത് എന്ന് നിങ്ങൾക്കു മനസിലാകാത്തത് ആണോ,
    ഹണി റോസ്, ലിച്ചി പോലുള്ള സ്ത്രീകൾ സാരീ ഉടുക്കുന്നതിലോ, ഇന്റർനാഷണൽ ഡ്രസ്സ്‌ ധരിക്കുന്നതിനോ അല്ല ജനങ്ങൾ പറയുന്നത്,
    ആളുകൾ കണ്ണ് പൊട്ടന്മാർ എന്നോ, മന്തബുദ്ധികൾ എന്നോ പറയേണ്ടി വരും, നിങ്ങൾ ഈ പറയണത് കേൾക്കുമ്പോ.
    അവർ ഡ്രസ്സ്‌ ധരികുന്നത് എന്തും ആകട്ടെ,
    Ex:ലിച്ചിയുടെ ചില വീഡിയോസ്, അതിൽ അവർ മാറു സാരിയാൽ മറഞ്ഞു പോയപ്പോ കഷ്ടപ്പെട്ട് അത് വലിച്ചു താഴേക്ക് ആകുന്ന കണ്ടു, ബ്ലൗസ് ഇടുന്നതോ ഇപ്പൊ പൊട്ടും എന്ന പോലുള്ള വളരെ ടൈറ്റ് ആയ സ്റ്റിച്ചിങ്, അതിനെ കാണിക്കാനായി ഇടക്ക് ഇടക്ക് സാരീയാൽ മറഞ്ഞു പോകുമ്പോ വലിച്ചു വീണ്ടും താഴ്ത്തുന്നു,
    ഇനി ഹണി, വളരെ ടൈറ്റ് ആയ ഗൗൺ, അതിൽ ബട്ടക്സിനത്തെക്കു തുണി നടക്കുമ്പോൾ കേറുന്ന പോലെയും, ചില ഡ്രസ്സ്‌ ബട്ടക്സ് വച്ചു കെട്ടിയ പോലെയും chest പകുതിയും കാണിച്ചുള്ള ഡ്രസ്സ്‌..
    ഇതൊക്കെ ഇങ്ങനെ സപ്പോർട്ട് ചെയ്യും മാം,
    ഞാനും ഒരു സ്ത്രീ ആണ്,മാന്യമായ ഡ്രസ്സ്‌ ധരിക്കാറ്
    എന്നിട്ടും ചില ഞരമ്പന്മാർ ഒറ്റക് സ്ത്രീയെ കണ്ടാൽ കമന്റ്‌ അടിക്കും,
    അപ്പൊ ഈ തരത്തിൽ ഡ്രസ്സ്‌ ഇട്ടാൽ എന്താ പറയണ്ടേ,
    നിങ്ങൾ മാന്യമായി ആണ് ഡ്രസ്സ്‌ ധരിച്ചേക്കുന്നത്,
    സിനിമയിൽ അവർ എന്തോ കാണിച്ചോട്ടെ but പൊതു സ്ഥലത്തു അവർ മാന്യമായി ഡ്രസ്സ്‌ ധരിക്കണം, കുഞ്ഞുങ്ങൾ പോലും കാണുന്നില്ലേ ഇതൊക്കെ,
    മാം ഒക്കെ ഇതു സപ്പോർട്ട് ചെയ്യുമ്പോ, വിഷമം ഉണ്ട്,

    • @vasanthyv2576
      @vasanthyv2576 11 วันที่ผ่านมา +2

      വളരെ ശരിയാണ്,ആതാം കാലത്തെ കഥ ഇപ്പഴെന്തിനാ

  • @yaminivijay24
    @yaminivijay24 11 วันที่ผ่านมา

    Absolutely right....my childhood memories of my great grandmother in white mundu with few white mundu sets to change..... with no luxury to show off....

  • @sreekalak.s9470
    @sreekalak.s9470 4 วันที่ผ่านมา

    👍👍👍

  • @deediolaochdha1
    @deediolaochdha1 12 วันที่ผ่านมา +3

    Very good topic. Liked your reference to history. I don't think the attitude of people in Kerala will change depending on what women wear. I lived in Thiruvananthapuram Kerala for 23 yrs. Then moved to Canada 22 yrs ago. Sad to say when i lived in Kerala i had to undergo many bad experiences in public places. I was only allowed to wear churidar or saree. In Canada i wear knee length skirts, dresses etc. Never had any bad experience from Caucasians, Africans or Asians. Its only Indians esp from Kerala or Tamil nadu who stare at you. They have never dared to do anything or may be i was never at any crowded places. Its not the dress. Its the attitude of the people. കേരളത്തിൽ ലൈംഗിക ദാരിദ്ര്യം ഒരു വലിയ പ്രശ്നം ആണ്. We have travelled all over India. Again Kerala and parts of tamilnadu were terrible. Can't generalize, but that is my observation. 🙏🏼 Deedi

    • @sukhenduswaminathan4492
      @sukhenduswaminathan4492 12 วันที่ผ่านมา

      നിങ്ങൾക്ക് കാനഡയിൽ ചെന്നപ്പോൾ ആ ദാരി८ദൃ० മാറി പാവാടയൊക്കെ ഇട്ട് നടക്കാൻ പറ്റിയല്ലോ. വലിയ കാരൃ० 😅😅😅

    • @deediolaochdha1
      @deediolaochdha1 12 วันที่ผ่านมา +1

      @@sukhenduswaminathan4492 താങ്കളുടെ അഭിപ്രായം തന്നെ കേരളത്തിലെ ബഹുഭൂരിപക്ഷം ജനതയുടെ ഉദാഹരണം. Grow up.

    • @ABHI-qp4yx
      @ABHI-qp4yx 11 วันที่ผ่านมา

      Chechi ipol angane onnum alla kalam mari​@@deediolaochdha1

  • @chandrikamohan327
    @chandrikamohan327 10 วันที่ผ่านมา

    We must cover our body as much as possible according to Indian tradition

  • @sheejamp4485
    @sheejamp4485 2 วันที่ผ่านมา

    ❤❤👍

  • @rajendranneduvelil9289
    @rajendranneduvelil9289 11 วันที่ผ่านมา

    DRESS & FOOD are Very Much Related & Relevant to the TEMPERATURE & TOPOGRAPHY !!!

  • @thewizard5842
    @thewizard5842 12 วันที่ผ่านมา +1

    It’s always a pleasure to listen to high IQ people.. hats off ❤

  • @shakeelasathar733
    @shakeelasathar733 12 วันที่ผ่านมา

    Good morning mam very good episode. Very unique response, all aspects. Your every episode is very informative. I expecting more vedios and valuable opinions about human goodness.

  • @rigman4k319
    @rigman4k319 12 วันที่ผ่านมา +4

    ഒരു രാജ്യത്തിൻറെ ക്ലൈമറ്റ് അനുസരിച്ച് വസ്ത്രം ധരിക്കാം മനുഷ്യൻ ഏതു വസ്ത്ര ധരിക്കാൻ അതാണ് എൻറെ അഭിപ്രായം🎉🎉

  • @remyakmkm9260
    @remyakmkm9260 11 วันที่ผ่านมา

    Thank you🥰

  • @sreejakb3078
    @sreejakb3078 8 วันที่ผ่านมา

    എന്റെ അച്ഛൻ 1994 ഇൽ പത്തനംതിട്ട Dysp ആയി റിട്ടയർ ചെയ്ത ആളാണ്. എന്റെ കുട്ടിക്കാലത്തെ അച്ഛന്റെ motivation കഥകlil madam ഉണ്ടായിരുന്നു. എപ്പഴൊക്കെയോ അച്ഛന്റെ aduthunnu കേട്ടിട്ടുള്ളതാണ് മാഡത്തിന്റെ നെയിം.ഇപ്പോ വീഡിയോ കാണുമ്പോ അച്ഛന്റെ മോട്ടിവേഷനും presence ഉം ഒക്കെ feel ചെയ്യുന്നു. മാഡം ഒരു വീഡിയോയിൽ പറഞ്ഞപോലെ എന്റെയും ലൈഫിലെ ഏറ്റവും ആരാധ്യൻ എന്റെ അച്ഛനാണ്. കാണാനും കേൾക്കാനും സാധിക്കുന്നതിൽ ഒരുപാട് സന്തോഷം ❤

    • @sreelekhaips
      @sreelekhaips  2 วันที่ผ่านมา

      നന്ദി ശ്രീജ. എന്താണ് അച്ഛന്റെ പേര്? എന്റെ കൂടെ ജോലി ചെയ്ത DySP മാരെ എനിക്കോർമ്മയുണ്ട്.

  • @parameswaranpm8354
    @parameswaranpm8354 12 วันที่ผ่านมา +1

    Traditional Dress of the Old Generation is most Appreciable.... Dress suitable with the Climate Conditions....

  • @tradeiinstock
    @tradeiinstock 12 วันที่ผ่านมา +6

    താങ്കൾ ധരിച്ചിരിക്കുന്നത് മാന്യമായ വസ്ത്രം, മറ്റു വസ്ത്രം ധരിച്ചിട്ട് വന്നു ആ വസ്ത്രങ്ങളെ ന്യായീകരിക്കു. സംസാരവും പ്രവൃത്തിയും രണ്ടായാൽ എങ്ങെനെ വിശ്വസിക്കും മറ്റുള്ളവർ?????

  • @ABHI-qp4yx
    @ABHI-qp4yx 11 วันที่ผ่านมา +1

    Ente chechiyude athe look um sansaravum anu madathinu

  • @syamanandan8739
    @syamanandan8739 12 วันที่ผ่านมา

    Hi Mam your Sari colour combination is excellent 👌👌👌

  • @mohalalthankappan6975
    @mohalalthankappan6975 12 วันที่ผ่านมา

    Good presentation.
    Worth listening 👍

  • @deepaprasad2974
    @deepaprasad2974 12 วันที่ผ่านมา

    Gud morning mam.... Was waiting for your opinion.... Well said....

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 12 วันที่ผ่านมา +9

    ഇപ്പോൾ 🥰🥰ചേച്ചി സാരീ ഉടുത്തത് പോലെ ആ ഹണി റോസ് സാരീ ഉടുത്താൽ നല്ലത് 👌👌👌ആയിരിക്കും 🥰🥰❤️‍🔥❤️‍🔥❤️‍🔥❤️.. "എല്ലാവരും ബഹുമാനിക്കും ❤️‍🔥❤️‍🔥❤️‍🔥❤️‍🔥🫡🫡🫡"

  • @sudhanpb454
    @sudhanpb454 11 วันที่ผ่านมา

    1960 nu munp aanungalude hair style centeril vakachil aayirunnu, 1965 nu shesham hippy style pinneed Bruce Lee cutting, kilikkood, 80 kalil cinema actor Shankarinte hair style, shesham summer cutting, Mammootty yude yaathra, nirakkoott cinemayile hair style pinneed Artham cinemayile Mammootty yude Super hair style

  • @vernaut1
    @vernaut1 6 วันที่ผ่านมา

    Good morning mam any talk on Sharon murder case verdict

  • @anithavarkey5053
    @anithavarkey5053 11 วันที่ผ่านมา

    Super
    My, mam❤❤❤❤❤❤❤❤❤❤

  • @shine1180
    @shine1180 8 วันที่ผ่านมา

    Can I ask you is there any incidents you know when lady police torture a man especially a rapist. Hears something happened in kollam. Can you do a video of that please

  • @josephzachariah948
    @josephzachariah948 10 วันที่ผ่านมา

    While I agree with your comments I think you should have touched on the fact that most of the criticisms are by men. They are really bothered by what women, in their family, or in their immediate society, wear. As somebody else said, the entire "honour" of the family or the society depends on how women use certain parts of their body, how they cover it or not cover it or how they show it or not show it. Men still think they can control women and they can speak down to women.
    On another note I really think you should do a podcast on the recent incident in Kerala where 58 people were arrested for mentally and physically abusing a girl. What is wrong with the society that 58 people thought it was the right thing to do? Are youngsters in Kerala on the right track? Is our education system not teaching the children how to behave and what is right and wrong?

  • @SharonSunny-rx5xn
    @SharonSunny-rx5xn 11 วันที่ผ่านมา +1

    പുതിയ തലമുറ കൂടുതൽ പേരും കേ രള ത്തിൽ മാന്യ മായ വസ്ത്രം ധരിച്ചു നടക്കു ന്നു ഒരാൾ സ്വയം ബോധ ത്തിൽ മനസിലാക്കും

  • @premasukumaran1769
    @premasukumaran1769 4 วันที่ผ่านมา

    Sir കുരങ്ങനിൽ നിന്നല്ല മനുഷ്യൻ പരിണമിച്ചതത്.. മനുഷ്യനും കുരങ്ങനും ഒരു പൊതു പൂർവികനിൽനിന്നും പരിണമിച്ചു എന്നാണ് പരിണാമസിദ്ധാന്തം പറയുന്നത്....

  • @tonyxavier6509
    @tonyxavier6509 11 วันที่ผ่านมา

    Excellent topic. Madam, just a small correction-
    പുരാണങ്ങൾ ഒരു ലക്ഷം വർഷങ്ങൾക്കു മുൻപത്തെ കഥയാണെന്ന് പറഞ്ഞത് ശരിയല്ല. Oldest known epic, Epic of Gilgamesh is just 4200 years old.

    • @jayasreereghunath55
      @jayasreereghunath55 11 วันที่ผ่านมา

      ചേച്ചി വസ്ത്രധാരണതെ പറ്റി പറയാൻ ഉപയോഗിച്ച ഡ്രസ്സ്‌ അടിപൊളി യായി ടുണ്ട് ചേച്ചിക്ക് നല്ലപോലെ ചേരുന്നുണ്ട് പണ്ട് പല അമ്മൂമ്മമാരും മുകളിൽ ഡ്രസ്സ്‌ ഉപയോഗിച്ചിരുന്നില്ല പക്ഷേ അന്ന് അതൊക്കെ ഭക്തി യും ബഹുമാനവും ഉണ്ടായിരുന്നു അവരെ comment അടിക്കാൻ ഒന്നും പോകാതില്ലായിരുന്നു

    • @jayasreereghunath55
      @jayasreereghunath55 11 วันที่ผ่านมา

      ഇന്നത്തെ കാലത്ത് പ്രായം പോലും ബഹുമാനിക്കാതെ ആണ് ഓരോ മോശം കാര്യങ്ങൾ പറയുന്നത് ആയതിനാൽ ഏതു പ്രായക്കാരും കരുതി ഇരിക്കണം മാന്യമായി വേഷം ധരിച്ചാലും ദുരനുഭവം ഉണ്ടാകും കലികാലമല്ലേ

  • @omanar6795
    @omanar6795 8 วันที่ผ่านมา

    എല്ലാവരും.... ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ hypocrytes ആണ്.... എല്ലാം കാണാനും ആസ്വദിക്കാനും.... എല്ലാവർക്കും ഇഷ്ടം തന്നെ... സമ്മതിച്ചു തരില്ലെന്ന് മാത്രം.....
    സമൂഹത്തിന്റെ അലിഖിത നിയമങ്ങൾക്ക്... എതിരായി ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും..... അതിന്റെ പ്രതികരണങ്ങൾ നേരിടാനും സഹിഷ്ണുത.... ഉണ്ടാവണം.......

  • @AnishJos-q3m
    @AnishJos-q3m 12 วันที่ผ่านมา +13

    വസ്ത്ര സ്വാതന്ത്ര്യം പോലെത്തന്നെ അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ടല്ലോ മാഡം (സഭ്യമായ അഭിപ്രായം )അതുകൂടി പറഞ്ഞാലല്ലേ വീഡിയോയുടെ content പൂർണമാവൂ

    • @tradeiinstock
      @tradeiinstock 12 วันที่ผ่านมา +1

      താങ്കൾ ധരിച്ചിരിക്കുന്നത് മാന്യമായ വസ്ത്രം, മറ്റു വസ്ത്രം ധരിച്ചിട്ട് വന്നു ആ വസ്ത്രങ്ങളെ ന്യായീകരിക്കു. സംസാരവും പ്രവൃത്തിയും രണ്ടായാൽ എങ്ങെനെ വിശ്വസിക്കും മറ്റുള്ളവർ?????

    • @anaghasuresh1396
      @anaghasuresh1396 11 วันที่ผ่านมา +1

      ​@@tradeiinstockനിങ്ങൾക്ക് ബിരിയാണി ഇഷ്ടമല്ല.. അതുകൊണ്ട് ബിരിയാണി കഴിക്കുന്നവർ കഴിച്ചോട്ടെ അതിൽ തെറ്റില്ല എന്ന് പറയണം എങ്കിൽ ഞാൻ കഴിച്ചു കാണിക്കണം എന്നുണ്ടോ... കുറച്ചു commonsense കാണിക്കുക. എന്റെ താല്പര്യവും തങ്ങളുടേതും വ്യത്യസ്തമാണ് എന്നതുകൊണ്ട് എന്റേത് നിന്നിൽ അടിച്ചേൽപ്പിക്കുക അഹിഷ്ണുത കാണിക്കുക എന്നതൊക്കെ toxic ആണ്.

    • @cmpktd
      @cmpktd 11 วันที่ผ่านมา

      Thank you mam...

  • @rajanimanoj7495
    @rajanimanoj7495 12 วันที่ผ่านมา +2

    എത്ര നേരം കേട്ടിരുന്നാലും മതിവരാത്ത അവതരണം 🙏🙏🙏❤

  • @usharavindran896
    @usharavindran896 12 วันที่ผ่านมา +1

    Hi ma'am 👌👍🥰❤️

  • @rajendranneduvelil9289
    @rajendranneduvelil9289 11 วันที่ผ่านมา

    BELL BOTTOM / HIPPY STYLE / KILIKKODU Hair Style all started in the 70s !!!

  • @hansraj9806
    @hansraj9806 12 วันที่ผ่านมา

    Good morning madam ❤

  • @lathanair265
    @lathanair265 12 วันที่ผ่านมา

    Madam, undergarments ഇൻ്റെ advertisement boards റോഡിൽ നിന്ന് മാറ്റണം. ഡ്രൈവിംഗ് വളരെ ശ്രദ്ധ വേണ്ട ഒന്നാണ്. അതും ഒരു പബ്ലിക് place ആണ്.

  • @AnilaTailorbird-wu2rg
    @AnilaTailorbird-wu2rg 11 วันที่ผ่านมา

    👍🏻❤️

  • @jessammavarghese5776
    @jessammavarghese5776 12 วันที่ผ่านมา +1

    👍🙏🙏🙏❤❤

  • @vtc311
    @vtc311 12 วันที่ผ่านมา

    Good morning Madam

  • @vaishujothis9574
    @vaishujothis9574 12 วันที่ผ่านมา +1

    Happy Sunday

  • @eyedropmusic4348
    @eyedropmusic4348 12 วันที่ผ่านมา

    Sreelehaku fossil muthal ellam ariyam,ennal Mudi Neeti valarthunnathu ladies thattiyeduthathanu ennariyilla.(ippol pants idunnapole).prekruthiyile jeevajaalangale onnu sredhikuka vallappozhum.

  • @prasanthsagar-k2w
    @prasanthsagar-k2w 12 วันที่ผ่านมา +3

    Aalu koodn vendi body parts exaggerate cheythu kanichu nadanitu last arenkilum enthelum comment cheyumbo sankadapettitu karym undo ???😅😅😅😅😅😅😅😅😅😅😅aa vyakthiyodu neritu comment adichillelum ellarum parasparam avre kurichu comedy paranju chirikarund 😅😅

  • @nice-xy8ey
    @nice-xy8ey 11 วันที่ผ่านมา

    Super

  • @rajendranneduvelil9289
    @rajendranneduvelil9289 11 วันที่ผ่านมา

    DESCENT DRESS is IMPORTANT !!@
    PROTIMA BEDI is KABIR BEDIs Wife who did " Streaking " in INDIA !! NOT his Daughter !!!
    Pooja Bedi is Kabir Bede's Daughters Name !!!
    Protoma Bedi Died in Himalaya along with Black Beuty Model Ms Persis Kambatta ( Bombay Dying/ Garden Model) in an Avanlanche!!!

  • @arunsidharth8077
    @arunsidharth8077 11 วันที่ผ่านมา

    💯 ✔️

  • @parameswaranpm8354
    @parameswaranpm8354 12 วันที่ผ่านมา +2

    Exposing body parts with Modern Fashion Dress is not Acceptable.... It may lead to Negative Attractions....

    • @anncyjacob8417
      @anncyjacob8417 12 วันที่ผ่านมา

      @@parameswaranpm8354 Absolutely correct

    • @sukhenduswaminathan4492
      @sukhenduswaminathan4492 12 วันที่ผ่านมา

      വസ്८ത० ധരിച്ചശേഷ० മുൻഭഗ० കീറിയിട്ട് മറ്റേ ഭാഗങ്ങൾ മനപ്പൂർവ० കാണിക്കുന്ന ८പവണത നല്ലതല്ല😂😅😅

  • @arunlal5254
    @arunlal5254 11 วันที่ผ่านมา +1

    Society need sex education madum, എങ്കിലേ സമൂഹം നന്നാവൂ well nice presentation madum

    • @syammohansyam4014
      @syammohansyam4014 10 วันที่ผ่านมา

      @@arunlal5254 Sex education നൽകിയാൽ പിന്നെ ഇവിടെ പബ്ലിക് ഇൽ എല്ലാർക്കും തുണി ഇല്ലാതെ നടക്കാം അല്ലേ

  • @aravindakshanpillaig8476
    @aravindakshanpillaig8476 11 วันที่ผ่านมา

    മാഡം, നമ്മൾ ഇന്ത്യൻസ് ആണ്.. നമ്മൾക്ക് നമ്മുടേതായ ചില traditions ഉണ്ട്.. called Indian Tradition.. ഇവിടെ പുരുഷന്മാർ ആയാലും സ്ത്രീകൾ ആയാലും ചിലർ western tradition ഇവിടെ കൊണ്ടു വരാൻ ശ്രമിക്കുന്നു.... ഇതിലിൽ പെട്ടതാണ് boy friend, girl friend, love marriage etc... ഒരു പഴംചൊല്ലുണ്ട്.. "ഏയ്ച്ചു വച്ചു കെട്ടിയാൽ മുഴച്ചിരിക്കും " ഇതാണ് ഇവിടെ ഈ നടക്കുന്ന പ്രശ്നങ്ങൾ എല്ലാം... If one lives under our own tradition based on sanathana dharmma, there shouldn't be any issues as such. നമസ്തേ 🙏

    • @athul8157
      @athul8157 11 วันที่ผ่านมา

      ഇന്ത്യൻ tradition 😂😂😂. ശന്തനു മഹാരാജാവ് സത്യവതിയെ love marriage ചെയ്തത് അല്ലെ?

  • @harilalreghunathan4873
    @harilalreghunathan4873 11 วันที่ผ่านมา

  • @rajendranneduvelil9289
    @rajendranneduvelil9289 11 วันที่ผ่านมา

    DILIP/ BHAVANA Case whoever did the CRIME should get the Punishment !!! But need to be Proved !!! Till it is Proved he is just an ACCUSSED!!!

  • @josepp3285
    @josepp3285 12 วันที่ผ่านมา +2

    വസ്ത്രമില്ലാത്ത കാലത്തിൽ ആണിനും പെണ്ണിനും തുണിയില്ല. തുണിയുള്ളതാണ് ഇവിടുത്തെ പ്രശ്നം. 😁😁

    • @sukhenduswaminathan4492
      @sukhenduswaminathan4492 12 วันที่ผ่านมา

      നാണ० എന്നാണ് actually തുടങ്ങിയത്? കണ്ടുപിടിക്കൂ 😂😂

  • @shylajaroy2215
    @shylajaroy2215 12 วันที่ผ่านมา

    Nice saree mam

  • @AiswaryaAiswarya-d2f
    @AiswaryaAiswarya-d2f 12 วันที่ผ่านมา

    Mam എന്റെ പേര് ഐശ്വര്യ സിവിൽ സർവീസ് പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു.. കോഴിക്കോട് നിന്നും ആണ്.. എനിക്ക് റിപ്ലൈ ഒന്നും കിട്ടില്ല... അതിൽ 25 member ആയോ mam

    • @sukhenduswaminathan4492
      @sukhenduswaminathan4492 12 วันที่ผ่านมา

      എൈശ്വരൃറായിയു० നിങ്ങളു० തമ്മിൽ ബന്ധുക്കളാണോ? 😂😅😅

    • @sreelekhaips
      @sreelekhaips  12 วันที่ผ่านมา

      Are you Aishwarya Rajendran? I got a mail only from her. Didn't get any mail from any other in the same name so far.. Pl send mail again.

    • @AiswaryaAiswarya-d2f
      @AiswaryaAiswarya-d2f 12 วันที่ผ่านมา

      @@sreelekhaips mam എന്റെ പേര് ഐശ്വര്യ s എന്ന് ആണ് ഞാൻ അയച്ചിരുന്നു mam.. ഞാൻ ഒന്ന് കൂടെ അയക്കുന്നുണ്ട്.. ഐശ്വര്യ (വടകര )കോഴിക്കോട്

  • @HajaraKolakkattil
    @HajaraKolakkattil 12 วันที่ผ่านมา

    Goodmorning.mam

  • @sooriankrishnan
    @sooriankrishnan 9 วันที่ผ่านมา +1

    ഇന്ത്യയിൽ എല്ലാവർക്കും ഏതുതരത്തിലുള്ളവസ്ത്രം അല്ലെങ്കിൽ ഡ്രസ്സ് ഉപയോഗിക്കാൻ ഒരു തടസ്സവുമില്ല ലോകരാജ്യങ്ങളിൽ പല രാജ്യത്തും അവർ പറയുന്ന വസ്ത്രങ്ങൾ മാത്രം ധരിക്കുവാൻ പാടുള്ളൂ നാം ജനിക്കുമ്പോൾവസ്ത്രങ്ങൾ ധരിക്കാതെ വന്നു തിരിച്ചുപോകുമ്പോൾ നമ്മൾ ഡ്രസ്സ് ഇട്ട നല്ല മേക്കപ്പ് കൂടി പോകുന്നു❤

  • @rajanisidharthan981
    @rajanisidharthan981 12 วันที่ผ่านมา

    🙏🙏🙏

  • @VenugopalS-bk1vy
    @VenugopalS-bk1vy 12 วันที่ผ่านมา

    🎉🎉🎉🎉

  • @ushanair5394
    @ushanair5394 12 วันที่ผ่านมา

    Good morning Mam I still remembering my Ammumma without wearing a blouse My full support is with you Mam God bless you always ❤❤❤❤

  • @gm1513
    @gm1513 12 วันที่ผ่านมา

    ജംബർ എന്നതിന്റെ ഇംഗ്ളീഷ് ആണ് ബ്ളൗസ്.
    റൗക്ക എന്നത് ബ്ളൗസിന്റെ മുൻഭാഗത്തിന്റെ മുകൾവശം മാത്രം ഹുക്കിന്റെ ഭാഗം തയ്ച് ചേർത്തിരിക്കും. താഴ്ഭാഗത്തിന്റെ അറ്റങ്ങൾ കുറച്ചുനീട്ടി ഇട്ട് , അവ തമ്മിൽ കെട്ടിവയ്ക്കും

  • @SujathaMS-dd9fo
    @SujathaMS-dd9fo 12 วันที่ผ่านมา +1

    Mam saree colour combination super ❤,, 🥰

  • @anilkumarbalakrishnan5709
    @anilkumarbalakrishnan5709 12 วันที่ผ่านมา +4

    നിഷ്പക്ഷമായി ഹൃദയത്തിൽ തട്ടി പറയുന്ന വാക്കുകൾ, മാഡം ❤️

  • @tholoorshabu1383
    @tholoorshabu1383 11 วันที่ผ่านมา +1

    ❤❤❤ ഹായ് മേഢം... സുഖമ്മല്ലേ? കുടുംബവും?❤ ഒരേ വിഷയത്തിലെ രണ്ട് വീഡിയോകളും മെച്ചപ്പെട്ട വിവരണങ്ങൾ തന്നെയാണ്.❤ പിന്നെ വിശുദ്ധ ബൈബിളിൽ നിന്നുള്ള : ആദം-ഹവ്വ- ഉദ്ധരണി വ്യഖ്യാനം പറഞ്ഞത് തെറ്റാണ്.❤ കാരണം: ദൈവമായ യേശൂവിനെ അനുസരിയ്ക്കാത്തതാണ് യഥാർത്ഥത്തിൽ അവർ പറുദീസായിൽ നിന്ന് പുറത്ത് പോകാനും, അദ്ധ്വാനിച്ച് ജീവിയ്ക്കൂ... എന്നും മറ്റും നിർദ്ദേശം കിട്ടാൻ കാരണം.❤ അല്ലാതെ വസ്ത്രമായി യാതൊരു ബന്ധവും അതിനില്ല.❤ എന്തായാലും നന്ദി....നമസ്കാരം❤❤ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ.❤❤❤

  • @Biju.Gopalakrishnan
    @Biju.Gopalakrishnan 12 วันที่ผ่านมา

    💙

  • @RenukaDevi-g3j
    @RenukaDevi-g3j 12 วันที่ผ่านมา

    Hi madam Iam Renuka.

  • @bhavanikalyani827
    @bhavanikalyani827 12 วันที่ผ่านมา

    Dress oro manushyantem dignity anusarichu cheyyam.entayalum unitorm idenda sthalathu uniform idanam.bikini itu pokan patilla joliku.athayathu sandarbham anusarichu dress cheyyanam.pinne ororutharkum different types swabhavam attitude oke anu.athanusarichavum avarde dressum.its just my opinion.

  • @Youturnz
    @Youturnz 12 วันที่ผ่านมา

    What u said is exactly right...salute mam

  • @samuelmohind
    @samuelmohind 12 วันที่ผ่านมา

    Cinema fielddil fruit ban cheythayyirrikkum.kilikkooddalla kuruvikoodu style.

  • @AswathyST-o8r
    @AswathyST-o8r 12 วันที่ผ่านมา +1

    Mam ... Happy morning 🌞🌻🌷🥀🥀🙏🏻🙏🏻

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 12 วันที่ผ่านมา

    Mam... Love u 💚😘😘 Great words 💯💯

  • @lekhadevankanam
    @lekhadevankanam 12 วันที่ผ่านมา +3

    ഇത്രയും വിശദമായി വിശദീകരിച്ച മാമിനെ നമിക്കുന്നു🙏

  • @sasikumarnair4688
    @sasikumarnair4688 12 วันที่ผ่านมา +1

    വസ്ത്രധാരണത്തെപ്പറ്റി പറയുമ്പോൾ പഴയകാല രണ്ട് സിനിമാനടിമാരെ ഓർത്ത് പോകുന്നു. മലയാളത്തിലെ വിധുബാല, ഹിന്ദിയിൽ ജയഭാദുരി . എത്ര മാന്യമായി രീതിയിൽ ആയിരുന്നു അവർ വസ്ത്രം ധരിച്ച് അഭിനയിച്ചിരുന്നത്. അത് അവരുടെ കരിയറിനെ ഒന്നും ബാധിച്ചില്ല. ആ ഒരു കാലഘട്ടവും അങ്ങനെ ആയിരുന്നു. പക്ഷേ ഇപ്പോൾ ചില സെലിബ്രിറ്റികളുടെ വസ്ത്രധാരണം കാണുമ്പോൾ വളരെ അരോചകമായി തോന്നും. അത് പുതിയ ജനറേഷൻ അനുകരിക്കുന്നു. മാഡം പറഞ്ഞ കാലഘട്ടത്തിലെ വസ്ത്രധാരണം എല്ലാം ഓർമ്മയിൽ വരുന്നു(70-80).പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്. Salute mam 🙏

    • @Arcane-z9y
      @Arcane-z9y 12 วันที่ผ่านมา +1

      Avar blouse um mundum ittu abhinayichu athe dress innu ittaal ningale polathe aalukal kana kuna parayum

    • @sukhenduswaminathan4492
      @sukhenduswaminathan4492 12 วันที่ผ่านมา +1

      ശരീരം മൊത്ത० മറയ്ക്കുന്ന ഗൗൺ ധരിക്കുന്ന നടി മുൻഭാഗത്ത് ഗൗണിൻെറ മദ്ധൃത്തായി ഒരു കീറൽ കീറുന്നു. എന്താണ് ഉദ്ദേശം? കാണിക്കുക എന്നതായിരിക്കും. തുടയു० മറ്റു० 😂😅😅😅

    • @Arcane-z9y
      @Arcane-z9y 12 วันที่ผ่านมา +1

      @sukhenduswaminathan4492 bodycone Dress nu slit illenkil urund nadakkendi varum

  • @anaghasuresh1396
    @anaghasuresh1396 11 วันที่ผ่านมา

    Well said Mam👍🏻

  • @SharonSunny-rx5xn
    @SharonSunny-rx5xn 11 วันที่ผ่านมา

    ബൈബിൾ തുടക്കം മുതൽ തെറ്റ് നാലാം ദിവസം സുര്യനെ സൃഷ്ടിച്ചു അതിന് മുൻ പു രാവും പകലും ഉണ്ടാക്കി യ തു എങ്ങനെ?

    • @tholoorshabu1383
      @tholoorshabu1383 11 วันที่ผ่านมา +1

      😂😂 ഇത് മൊണ്ണസഭാ ചർച്ച അല്ല😅😅

  • @kvshyni6601
    @kvshyni6601 12 วันที่ผ่านมา

    കുറങ്ങന്മറിൽ നിന്ന് പരിണമിച്ചത് അല്ല.

    • @sukhenduswaminathan4492
      @sukhenduswaminathan4492 12 วันที่ผ่านมา

      ആരുപറഞ്ഞു? ഡാർവിനേക്കാൾ വലിയ ആളാ 😂😅😅

  • @rekhavenu2159
    @rekhavenu2159 12 วันที่ผ่านมา +1

    താങ്ക്യൂ മാഡം. ജയ് ഭാരത് !

  • @prasantht43
    @prasantht43 12 วันที่ผ่านมา +2

    സായിപ്പ് കാലാവസ്ഥയ്ക്ക് അനുസരിച്ചും ഭംഗിക്കും dress ധരിക്കുന്നു....ഇവിടെ പീഡനവീരന്മാരെ പേടിച്ചു dress ധരിക്കുന്നു😂.

  • @prasanthsagar-k2w
    @prasanthsagar-k2w 12 วันที่ผ่านมา +1

    Always with BoChe 👍👍💯👍

  • @dencydency8117
    @dencydency8117 12 วันที่ผ่านมา +5

    മാഡം പറയുന്നതൊക്കെ മനസ്സിലാക്കാൻ തക്ക ബൗദ്ധിക ബോധമൊന്നും മലയാളികൾക്കെ ഇല്ല ക്രിസ്ത്യൻ മിഷനറിമാർ ആദ്യകാലങ്ങളിൽ ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയതുകൊണ്ട് ഇന്ത്യയിൽ മലയാളിക്ക് വിദ്യാഭ്യാസത്തിൽ അൽപം മുൻതൂക്കം കിട്ടി എന്നതൊഴിച്ചാൽ ഒരു യുപി കാരനും ഒരു ബീഹാറി യും മലയാളിയും തമ്മിൽ സാംസ്കാരികമായി വലിയ വ്യത്യാസമൊന്നുമില്ല

    • @Khf-l2e
      @Khf-l2e 12 วันที่ผ่านมา

      ക്രിസ്ത്യൻ മിസ്സഷനറി? ഗൗരി പാർവതി ഭായി തമ്പുരാട്ടി ആണ് ക്രിസ്ത്യൻ മിസ്സഷനറി ക്കു പ്രവർത്തിക്കാൻ അവസരം നൽകിയത്. അതും uk യുടെ ശക്തമായ പ്രഷർ മൂലം. അതിനു മുന്നേ ഇവിടെ ആരും പഠിച്ചിട്ടില്ല. എന്റെ മോനെ ആദ്യം പോയി വല്ലതും അറിഞ്ഞിട്ടു വാ.

    • @Khf-l2e
      @Khf-l2e 12 วันที่ผ่านมา

      തിരുവിതാംകൂർ രാജാക്കൻ മാര് ടെ ഭരണ പരിഷ്കാരങ്ങൾ ശരിക്കും ഒന്ന് വായിക്കൂ.. അതിനു മുന്നേ വേനാട് രാജാവംശങ്ങൾ ടെ ഭരിഷ്കാരങ്ങൾ. അതിനു മുന്നേ Ad 825 ശങ്കരാചാര്യർ ടെ കാലഘട്ടം. വായന, ചരിത്ര പഠനം ഇതൊക്കെ നല്ലതാണ്. ക്രിസ്ത്യൻ മിസ്സഷനറി ഒന്നും ചെയ്തിട്ടില്ല ഇവിടെ. ഭാരണഘടനാ യുടെ ചില വകുപ്പുകൾ അവരെ പ്രേമോട്ട് ചെയ്യുന്നു, വിദ്യാഭ്യാസ സ്ഥാപനം നടത്തിക്കൊള്ളാൻ എഴുതി കൊടുത്തു. അതിൽ പ്രകാരം govt ഫണ്ട്‌ വാങ്ങി അവർ സ്കൂൾ നടത്തി.

    • @dencydency8117
      @dencydency8117 12 วันที่ผ่านมา

      @Khf-l2e ചരിത്രം അറിയാത്തത് ഒരു കുറ്റമല്ല പക്ഷേമണ്ടത്തരം പറയുന്നത് തെറ്റാണ് ഇവിടെ ക്രിസ്ത്യൻ വിഷ്ണുവിൻ മാർക്ക് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം കൊടുത്തത് ദിവാൻ ജോൺ മൺറോ ആണ് ഇവിടെ വിദ്യാഭ്യാസം ചെയ്യണമെന്ന് യുകെ പ്രഷർ ഒന്നും കൊടുത്തില്ല ഇന്ത്യക്ക് വിദ്യാഭ്യാസം കൊടുക്കണമെന്ന് യുകെ ഇ കെ താൽപര്യമില്ലായിരുന്നു ക്രിസ്ത്യൻ ഡിവോഷണൽ റിവാർഡ് ലോകമെമ്പാടും പോയി സുവിശേഷം നടത്തിയതിന് ഭാഗമായി അവർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ഇന്ത്യയിൽ മാത്രമല്ല ലോകത്തെമ്പാടും അവർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയിട്ടുണ്ട്

    • @sukhenduswaminathan4492
      @sukhenduswaminathan4492 12 วันที่ผ่านมา

      തുടങ്ങിയോ അടി. ഇതാണ് മലയാളിയുടെ സ്വഭാവം. ഇപ്പോൾ എന്താണോ അതിനെ ८പാധാനൃത്തോടേ കാണാൻ ८ശമിക്ക് മൈ..... 😂😅😅

    • @Khf-l2e
      @Khf-l2e 11 วันที่ผ่านมา

      @@dencydency8117 @@dencydency8117 ഞാൻ ഉം upsc, psc exam nu kerala ഹിസ്റ്ററി അരച്ച് കലക്കി കുടിച്ചതാണ്. ഡൈലോഗ്സ് ഒന്നും ഇങ്ങോട് വേണ്ട. Manro ആരുടെ ദിവാൻ ആയിരുന്നു.? ഈ പറഞ്ഞ പാർവതി ഭായി ഗൗരി ഭായി തമ്പുരാട്ടിമാരാണ് തിരുവിതാം കൂരിൽ മിസ്സഷനറി സ്കൂൾ സ്ഥാപിക്കാൻ അനുവാദം nalkiyathu

  • @sanpro669
    @sanpro669 12 วันที่ผ่านมา

    Blouse in kannada Ravake

  • @prasanthsagar-k2w
    @prasanthsagar-k2w 12 วันที่ผ่านมา +2

    Descent ayi dress cheyunthu purushanmar mathram 👍👍👍👍👍👍👍👍👍

  • @anuammu1866
    @anuammu1866 12 วันที่ผ่านมา

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @rajendranneduvelil9289
    @rajendranneduvelil9289 11 วันที่ผ่านมา

    You are JUST & FAIR in your Views !!!

  • @babithathambi4035
    @babithathambi4035 12 วันที่ผ่านมา

    ❤❤️❤️😃🙏🙏🙏

  • @shaijithaaathul6850
    @shaijithaaathul6850 12 วันที่ผ่านมา

    ❤❤❤❤

  • @sureshnair1740
    @sureshnair1740 12 วันที่ผ่านมา

    🙏🏽🙏🏽🙏🏽

  • @geethata7337
    @geethata7337 11 วันที่ผ่านมา

    പണ്ട് കാലത്ത് ഇറക്കം കുറഞ്ഞ ബ്ലൗസും മുണ്ടും ധരിച്ച് കേരളത്തിലെ സ്ത്രീകൾ നടന്നിരുന്നു. അതിനും മുമ്പ് മാറ് മറക്കാത്ത ഒരു കാലവും ഉണ്ടായിരുന്നു.അതിൻ്റെ പേരിലൊന്നും സ്ത്രീകൾ ആക്രമിക്കപ്പെട്ടിരുന്നുമില്ല.

    • @tholoorshabu1383
      @tholoorshabu1383 11 วันที่ผ่านมา +1

      😂😂😂😂 ഇപ്പോഴും ഇതാണ് അവസ്ഥ😂😂😂

  • @ambikakumari530
    @ambikakumari530 12 วันที่ผ่านมา

    👍👌

  • @anjunaravind1934
    @anjunaravind1934 12 วันที่ผ่านมา

    മാഡം ലൗ യൂ