Coconut Shell Idli - Killi Sambar | Indian Breakfast | Idly in Coconut Shell

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Ingredients
    Rice -2 cups
    Urad dal - 1 cups
    Salt - 1 or 2 tbsp
    Oil - 2 or 3 tbsp
    Method
    Take a bowl, add raw rice and water
    Again, rewash them two to three times.
    Then soak for twohour.
    Then we have to take another bowl, add urud dal and water ,
    Then soak for two hours.
    After two hours, drain the excess water from the soaked ingredients and keep them aside.
    Then blend the soaked raw rice and urud dal with a stone grinder into a frothy, thick, smooth batter
    Then , set aside until four hours for the fermentation process.
    Heat water in an idli steamer,then place the idli plates .
    cover and boil them well.
    Then take a bowl and pour some of the fermented batter into it.
    Then add some salt and mix them well.
    Take a half coconut shell and grease it with some oil
    Then batter is poured into the coconut shell.
    Then place the coconut shell onto the steamed idli plates one by one.
    cover and cook for 8 to 9 minutes.
    Ones done turn off the flame and remove the coconut shell from the steamer.
    Take a spatula and remove the idli from the coconut shell.
    Serve and enjoy the tasty coconut shell idli with coconut chutney.
    Killi Sambar
    Toor Dal - 1 cup
    Onion - 2 nos
    Shallots - 12 to 13 nos
    Tomato - 1 nos
    Tamarind - small ball
    Dry red chilli - 3 or 4 nos
    Sambar powder - 1 tbsp
    Asafoetida powder - 1/2 tbsp
    Turmeric powder - 1/2 tbsp
    Mustard seed - 1 tsp
    Fenugreek seed - 1 tsp
    Salt - 1 or 2 tbsp
    Oil - 2 or 3 tbsp
    Firstly, we have to wash and clean the toor dal
    Then take a pan, add cleaned toor dal and water .
    Cover and cook them well.
    Take a bowl, add tamarind and water.
    Soak for 10 to 15 minutes.
    Remove the lid and check whether the toor dal is cooked or not.
    Once the toor dal is well cooked
    Take the pan off the heat and set it aside.
    Heat oil in a pan .
    Add mustard seeds and fenugreek seeds.allowing them to splutter
    Then add dry red chilli and curry leaves .
    Saute for few seconds.
    Add chopped shallots and sauté them well.
    Then sprinkle some salt and sauté them well
    Then add the chopped tomatoes
    Saute them till they become soft.
    Then squeezed and drained the tamarind water ,set them a side.
    Then add curry powders like sambar powder,asafoetida powder and turmeric powder ,Sauté them well
    pour the squeezed tamarind water into the curry pan, mix them well.
    Then add cooked toor dal and combine them well.
    cover and boil them well.
    Take the pan off the heat and set it aside.
    Serve the tasty killi sambar with idli.
    അരി : 2 കപ്പ് ഉഴുന്ന് : 1 കപ്പ് ഉപ്പ് : 1/2 സ്പൂൺ എണ്ണ : 2/3 സ്പൂൺ
    പാകം ചെയ്യുന്ന വിധം
    കുതിർത്തി അരിയും ഉഴുന്നും നന്നായി അരച്ച് വെക്കാം.ആവിയിൽ വേവിക്കാൻ വെള്ളമൊഴിച്ച് ഇഡലി പത്രം അടുപ്പിൽ വയ്ക്കാം.മാവ് പുളിച്ചതിനുശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി ചിരട്ടയിൽ എണ്ണ തടവി മാവ് ഒഴിച്ച് ആവിയിൽ വേവിച്ച് എടുക്കാം.
    കിള്ളി സാമ്പാർ
    തുമര : 1 കപ്പ് സവോള : 2 എണ്ണം ചെറിയുള്ളി : 12/13 എണ്ണം തക്കാളി : 1 എണ്ണം പിഴു പുളിളക് : ചെറിയ കഷണം വറ്റൽ മുളക് : 3/4 എണ്ണം സാമ്പാർ പൊടി : 1 സ്പൂൺ കായപ്പൊടി : ½ സ്പൂൺ മഞ്ഞൾപൊടി : ½ സ്പൂൺ ഉലുവ : 1 സ്പൂൺ കടുക് : 1 സ്പൂൺ ഉപ്പ് : 1/2 സ്പൂൺ വെളിച്ചെണ്ണ : 2/3 ടേബിൾ സ്പൂൺ
    പാകം ചെയ്യുന്ന വിധം
    ഒരു പാത്രം വെച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് തുമരാ വേവിക്കാം.വെന്ത തുമരാ പരിപ്പ് വാങ്ങി വയ്ക്കാം.ഒരു ചട്ടി വെച് വെളിച്ചെണ്ണ ഒഴിച്ച് കടുക്,ഉലുവയും ചേർത്തു കൊടുക്കാം.കറിവേപ്പിലയും,വറ്റൽമുളകും ചേർക്കാം.ചെറിയുള്ളി ചേർത്ത് ഇളക്കി സവാള ചേർത്തുകൊടുത്ത് വയട്ടം.സവാള വഴണ്ട് വരുമ്പോൾ തക്കാളി ചേർത്ത് ഇളക്കി സാമ്പാർ പൊടി,കായപ്പൊടി,മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കി പുളിവെള്ളം ഒഴിച്ച് കൊടുത് വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ചേർത്ത് കൊടുക്കാം.നന്നായി തിളപ്പിച്ച് എടുക്കാം.

ความคิดเห็น • 395

  • @ranjusuresh2845
    @ranjusuresh2845 ปีที่แล้ว +62

    എനിക്ക് ഇവരെ കാണുമ്പോ എന്റെ വീടിന്റെ അടുത്ത് ഉള്ള ചില അമ്മമാരെ ഓർമ വരും അവരൊക്കെ എന്ത് വൃത്തിയോടെ ആണ് ഓരോ കാര്യവും ചെയ്യുക. ഈ അമ്മയും അത് പോലെ ആണ് എത്ര നന്നായിട്ട് ആണ് പാചകം ചെയ്യുന്നത്👍👍🥰

  • @lakshmi8814
    @lakshmi8814 ปีที่แล้ว +24

    Super 👌👌👌👌ആട്ടുകല്ലിൽ അരച്ചു ഇഡ്ഡലി,ദോശ കഴിക്കുന്നത് വേറെ ലെവൽ ആണ്..നല്ല ടെയ്സ്റ്റും ആണ് 😍😍ഞാൻ എന്റെ കുട്ടികാലത്തെക്ക് പോയി കുറച്ചു നേരത്തേക്ക് എന്റെ അമ്മയും ചേച്ചിയും ഓക്കേ ചെയ്യുന്നത് കണ്ടിട്ടുണ്ട് അരക്കുന്നത്

    • @NestDecoria
      @NestDecoria 4 หลายเดือนก่อน

      Pls super me

  • @gerijamk6955
    @gerijamk6955 ปีที่แล้ว +33

    ആദ്യമായിട്ടാണ് ചിരട്ടയിൽ
    ഇഡ്ഡലി ഉണ്ടാക്കുന്നത് കാണുന്നത്
    വലിയനമസ്കാരംചേച്ചി

    • @NestDecoria
      @NestDecoria 4 หลายเดือนก่อน

      Pls super me

  • @manojkumarpalakkal8354
    @manojkumarpalakkal8354 ปีที่แล้ว +42

    നല്ലൊരമ്മ... ഇപ്പോളും ആട്ടമ്മിയിൽ അരക്കുന്നത് കണ്ടു സന്തോഷം 👍👍അമ്മയോട് സ്നേഹം, ഇഷ്ടം 👍👍👍🙏🏻🙏🏻🙏🏻

  • @usha3408
    @usha3408 ปีที่แล้ว +11

    ഇത്രയും ഭംഗിയായി ചെയ്തു കാണിച്ചിട്ട് ഒന്നു കഴിച്ചു കാണിക്കാമായിരുന്നു. വൃത്തിയും വെടിപ്പും . ഒന്നു വേറെ തന്നെ - Thank you very much. Love you all💞💞💞

  • @anilarajan6240
    @anilarajan6240 ปีที่แล้ว +183

    ഓവർ ആക്ടിങ് ഇല്ലാതെ തികച്ചും നാച്ചുറൽ ആയി പാചകം ചെയ്യുന്ന ഒരമ്മ 🙏🙏🙏

  • @rajendrajasathy4356
    @rajendrajasathy4356 ปีที่แล้ว +8

    I never used any recipe from YTV for prep food but I find watching prep of food as relaxing.

  • @meena599
    @meena599 ปีที่แล้ว +34

    Simple and clean cooking love it

  • @Ramko773
    @Ramko773 ปีที่แล้ว +12

    പാത്രങ്ങൾ അടിപൊളി. Healthy food, super kitchen

  • @sreekantanachuthan6446
    @sreekantanachuthan6446 ปีที่แล้ว +6

    Natural Cooking Without Fashion show ..No too much Costumes or Gold Rings and Bangles.. TASTY FOOD ...👌

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 ปีที่แล้ว +3

    അമ്മയെ ഒരുപാടിഷ്ടം. പാചകം 👌 പാത്രങ്ങൾ അതിലേറെ ഇഷ്ട്ടം. അമ്മക്ക് ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു

  • @minimol2352
    @minimol2352 ปีที่แล้ว +11

    ഇപ്പോഴും കല്ലിൽ അരക്കുന്ന അമ്മ സൂപ്പർ

  • @nalinirajan8871
    @nalinirajan8871 ปีที่แล้ว +7

    സൂപ്പറാണ് ചേച്ചീടെ പാചകം ഞങ്ങളും പണ്ട് ഇങ്ങനെയൊക്കെയായിരുന്നു. ഇപ്പോൾ ഇതൊക്കെ ക്കാണുമ്പൊ കൊതിയാവുന്നു.😋😋

    • @NestDecoria
      @NestDecoria 4 หลายเดือนก่อน

      Pls super me

  • @azhakintedevathakumary9439
    @azhakintedevathakumary9439 ปีที่แล้ว +8

    ശ്രീലങ്കൻ Village kitchen videos പോലെ ഉണ്ട്. മൺപാത്രങ്ങളും അടുപ്പും ശബ്ദ കോലാഹലങ്ങളില്ലാത്ത പാചക രീതിയും.
    എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഇന്ന് രാവിലെ ഞാൻ ഇഡ്ഡലിയും തേങ്ങ വറുത്തരച്ച സാമ്പാറും ഉണ്ടാക്കി. എന്നാലും ഇത്തരത്തിലുള്ള പാചകമാണ് എനിക്കിഷ്ടം. ആട്ടുകല്ലിൽ അരച്ച് ശീലം ഇല്ല. മിക്സിയിൽ അരച്ചുണ്ടാക്കുന്ന മാവിനേക്കാൾ സൂപ്പറായി തോന്നി അമ്മ അരച്ചുണ്ടാക്കിയ ഇഡ്ഡലി മാവ്.

    • @NestDecoria
      @NestDecoria 4 หลายเดือนก่อน

      Pls super me

  • @padmaizekor6947
    @padmaizekor6947 ปีที่แล้ว +5

    Fantastic idea with coconut shells and they stay well in idli plates better. Thank u

  • @snehalathanair427
    @snehalathanair427 ปีที่แล้ว +3

    Very hard working Amma-- such an old time kitchen-- witj the old stone bharanis-- I love it -- and cooking on the old days earthen fires-- Great!!!

    • @NestDecoria
      @NestDecoria 4 หลายเดือนก่อน

      Pls super me

    • @snehalathanair427
      @snehalathanair427 4 หลายเดือนก่อน

      @@NestDecoria please.super me???? What does it mean? I support you????

  • @sivakumarp1770
    @sivakumarp1770 ปีที่แล้ว +8

    சூப்பர் அம்மா எங்க ஊரு சமையல் செய்வதற்கு ரொம்ப நன்றி அம்மா சமையல் சூப்பர்

  • @silpashibu1153
    @silpashibu1153 ปีที่แล้ว +8

    നല്ല വൃത്തിയുള്ള അമ്മച്ചി ആണ് 🥰

  • @mynaughtykids3287
    @mynaughtykids3287 ปีที่แล้ว +14

    ശബ്ദ കോലാഹളങ്ങൾ ഒന്നൂല്യ 👍🏻👍🏻

  • @lakkikrisskids6263
    @lakkikrisskids6263 ปีที่แล้ว +26

    മനോഹരമായ കൈ പാകം.വൃത്തിയുള്ള പാചകം

  • @hiteshts
    @hiteshts ปีที่แล้ว +6

    Oh I still recall those times when i used to assist my grandma in grinding batter in "atakal" ☺️

    • @audreykoko6671
      @audreykoko6671 ปีที่แล้ว

      Yes, me too, that was like centuries ago.

  • @philipmervin6967
    @philipmervin6967 ปีที่แล้ว +9

    ആട്ടുന്ന അമ്മി, എന്റെ കുട്ടികാലം, അമ്മയെ ഞാനും അരി ആട്ടാൻ സഹായിക്കുമായിരുന്നു
    വിരൽ മുറിക്കാതെ എത്ര പേർക് ഇങ്ങനെ പച്ചക്കറി cut ചെയ്യാൻ പറ്റും
    ഇന്ന്, vegetable chopper, dicer, food processor, mixer.... 🙏

    • @palakkadsareenathatha1235
      @palakkadsareenathatha1235 ปีที่แล้ว

      😁

    • @SS-wu2ej
      @SS-wu2ej 4 หลายเดือนก่อน

      Electric inte coconut grater vare vaangiyittundu njan. Puthiya ethengilum product undo ennu Amazon il koodekkoode nokkukayum cheyyum. Pakshe enikku pachakam valare ishttam aanu,Ella vibhavangalum pazhaya marannu poyava vare anweshichupidichu undaakkum. Ee ammaye sammathikkanam. 24 manikkoorum paavathinu joli aayirikkum❤

  • @radhambikabk6815
    @radhambikabk6815 ปีที่แล้ว +8

    Wow,mouthwatering yummy idli sambar super nice 🤤👏👍🥰🥰

  • @lathikarajeevlathikarajeev2381
    @lathikarajeevlathikarajeev2381 ปีที่แล้ว +2

    ഈ അമ്മച്ചിയുടെ ഓരോ വാചകം കാണുമ്പോഴും എനിക്ക് എൻറെ വല്യമ്മേനെ അമ്മയുടെ അമ്മേനെ ഓർമ്മ വരും

  • @bellapatel910
    @bellapatel910 ปีที่แล้ว +5

    Mama...your clay pots are so beautiful...& cooked dal & idlies in them look so delish...& tempting...am I invited for testing?...yes...TY...

    • @NestDecoria
      @NestDecoria 4 หลายเดือนก่อน

      Pls super me

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago ปีที่แล้ว +65

    ചിരട്ട ഇഡലിയും സാമ്പാറും 😍🔥

    • @maheshganga3044
      @maheshganga3044 ปีที่แล้ว

      சிரட்டை இட்லியும் சாம்பாரும்.

    • @CaptainMarvel.20yearsago
      @CaptainMarvel.20yearsago ปีที่แล้ว +2

      @@maheshganga3044 yeah... Athu thaa naanum sonne

    • @maheshganga3044
      @maheshganga3044 ปีที่แล้ว

      @@CaptainMarvel.20yearsago yes...Thank you brother

  • @muthnabiisttam6584
    @muthnabiisttam6584 ปีที่แล้ว +2

    ഈ അമ്മ ഒരു കാലത്ത് നല്ല പോലെ കഷ്‌ട പെട്ടിട്ടുണ്ട്. ഒരു മടിയും ഇല്ലാതെ ഭക്ഷണം മനസ്സ് അറിഞ്ഞു ഉണ്ടാക്കുന്ന കണ്ടാൽ അറിയാം. അമ്മയെ ഒരുപാടിഷ്ടം

    • @NestDecoria
      @NestDecoria 4 หลายเดือนก่อน

      Pls support me

  • @ashwaninagpal2705
    @ashwaninagpal2705 ปีที่แล้ว +3

    I would eat it in the shell with Sambhar and chatni topping.
    I will try when I make at home

  • @Food_video
    @Food_video ปีที่แล้ว +29

    The food looks so delicious wow~

    • @santhac6930
      @santhac6930 ปีที่แล้ว +1

      Enthu vrithiya ammak 💖

  • @ajithasuresh9592
    @ajithasuresh9592 ปีที่แล้ว +3

    കൊള്ളാം super 👌👌എനിക്ക് ഏറ്റവും ഇഷ്ട്ടം ആ വൃത്തിയും വെടിപ്പും ❤️❤️പിന്നെ പാത്രങ്ങൾ 👌👌 🙏

  • @yorayora1225
    @yorayora1225 ปีที่แล้ว +8

    I m from indonesia!
    I can make idli chatni everything dall sambar chole

  • @BalasubramanianIyer1954
    @BalasubramanianIyer1954 ปีที่แล้ว

    ഇത് ഒരു പുതിയ അനുഭവമാണ്, ഇഡ്ഡലി ചിരട്ടയിൽ, തേങ്ങ അരച്ച് ചേർക്കാത്ത സാംബറിന് രുചി ഒന്നു വേറതന്നെ. വളരെ നന്നായിട്ടുണ്ട് പാചക രീതി, നന്ദി നമസ്കാരം

  • @AJ22-33
    @AJ22-33 ปีที่แล้ว +3

    Coconut Idilli idea... Wow ! Thankyou Amma ...!

    • @NestDecoria
      @NestDecoria 4 หลายเดือนก่อน

      Pls super me

  • @beenakt8781
    @beenakt8781 ปีที่แล้ว +15

    ചിരട്ട, ഇഡ്ഡലി,,,,, കലക്കൻ 😋

  • @aseenayunuss2991
    @aseenayunuss2991 ปีที่แล้ว +1

    Wow,coconut idly. Super.

  • @saji399
    @saji399 ปีที่แล้ว +9

    കൊള്ളാലോ കാണുമ്പോൾ കഴിക്കാൻ തോന്നുന്നു 👌👌👌👌

    • @NestDecoria
      @NestDecoria 4 หลายเดือนก่อน

      Enne auprt cheyyamo

  • @bijunisha6212
    @bijunisha6212 ปีที่แล้ว +19

    അമ്മേ സൂപ്പർ ❤️❤️❤️❤️❤️❤️🥰

    • @aysha8721
      @aysha8721 ปีที่แล้ว +1

      Super. Amma

  • @sobhavasudevan1007
    @sobhavasudevan1007 ปีที่แล้ว +1

    Ente cherupathil aatukallil inganey arach aanu undakarulladh..pakshey ipo madi pidichu.idh kanumbo pazhaya kalom orma varuanu...vegetables ky il vach ariyan aanu enikum easy...village..amma .super

  • @priyakorade4274
    @priyakorade4274 ปีที่แล้ว +1

    Grand mom superb food thanks for sharing.

  • @anojagamage7966
    @anojagamage7966 ปีที่แล้ว +2

    I love and enjoy your cooking amma🥰

  • @kalpanapujari9734
    @kalpanapujari9734 ปีที่แล้ว +1

    Confidence cutting onion clen and simple cooking yummy

  • @netnat9436
    @netnat9436 ปีที่แล้ว +1

    أكيد طيب ولذيذ 😅😊

  • @mariamaraju7224
    @mariamaraju7224 ปีที่แล้ว +3

    Ellam natural super ❤cute Amma

    • @NestDecoria
      @NestDecoria 4 หลายเดือนก่อน

      Pls super me

  • @inbajerome8613
    @inbajerome8613 ปีที่แล้ว +2

    பழங்காலத்து செய்முறை சமையல் அருமை வாழ்த்துக்கள் அம்மா 👍👍👍🌨️🕊️🍓🍍🍎🍊🙋🍌🙋

  • @SunilKumar-qe3bv
    @SunilKumar-qe3bv ปีที่แล้ว

    Very good prosses,, और हिन्दी मे translate ke liye बहुत बहुत dhanyabad

  • @sanalkumar2056
    @sanalkumar2056 ปีที่แล้ว +1

    Very good,,natural,,,kerala,,preparation

  • @muhammedmuhammed9243
    @muhammedmuhammed9243 ปีที่แล้ว +2

    ഇതാന്ന് കുക്കിങ്ങ് ഇതാണ് നമ്മൾ സപ്പോർട്ട് ചെയ്യണ്ടത്

  • @jayarani4474
    @jayarani4474 ปีที่แล้ว +2

    Lovely mouth watering. Thanks amma ji.

    • @NestDecoria
      @NestDecoria 4 หลายเดือนก่อน

      Pls super me

  • @mayamuralidharan5133
    @mayamuralidharan5133 ปีที่แล้ว +8

    Adipoli..... 😋😋

  • @reetakesarwani4010
    @reetakesarwani4010 ปีที่แล้ว +2

    सुन्दर

  • @jissypeter239
    @jissypeter239 ปีที่แล้ว +3

    Delicious

  • @nincyshinoj125
    @nincyshinoj125 ปีที่แล้ว +3

    Veri good recipes. പക്ഷേ ഇൻഗ്രീഡിയൻ സ് സ്ക്രീനിൽ display ചെയ്യുന്നത് വായിക്കുന്നതിനു മുൻപു തന്നെ disappear ആകുന്നു . കുറച്ചു വലുതായി എഴുതി കാണിക്കുന്നത് നന്നായിരിക്കും. പിന്നെ പൊടികൾ ഒക്കെ ചേർക്കുമ്പോൾ ഏതൊ ക്കെ പൊടികൾ അളവ് ഇതൊക്കെ ഒന്നു പറഞ്ഞാൽ നന്നായിരുന്നു

  • @JulieRodricks
    @JulieRodricks 6 หลายเดือนก่อน

    So lovely..NEAT CLEAN TIDY..Yr Utensils R awesome.

  • @mauligamage8033
    @mauligamage8033 11 หลายเดือนก่อน

    Achchi your foods very tast. I learn to cook this typ. I'm sri lankan. "Old is gold" 🌻 budusaranai.

  • @VarunSharma-em3td
    @VarunSharma-em3td ปีที่แล้ว

    I am north indian but i love saouth indian food

  • @vijayaadhagale6856
    @vijayaadhagale6856 ปีที่แล้ว

    Kiti mehnat keli aaji bai

  • @praveenajayan7436
    @praveenajayan7436 ปีที่แล้ว +3

    അമ്മക്ക് ഒരു 🙏 ബിഗ് സല്യൂട്ട് 🙏🙏🙏

  • @sanalkumar7673
    @sanalkumar7673 ปีที่แล้ว +14

    കുറച്ച് കൂടി വലിയ അക്ഷരത്തിൽ എഴുതി kaanichaal നന്നായിരുന്നു

  • @sriharshatailor9099
    @sriharshatailor9099 ปีที่แล้ว +1

    Soo nice

  • @AdilAdil-uq1uy
    @AdilAdil-uq1uy ปีที่แล้ว +2

    Adipoliyayitund

  • @dineshpai6885
    @dineshpai6885 ปีที่แล้ว +4

    Super 👌👍

  • @MrShayilkumar
    @MrShayilkumar ปีที่แล้ว +1

    Super ❤️🙏👍🏻

  • @arjunchavan5048
    @arjunchavan5048 ปีที่แล้ว

    Khapar ke bhandhe bohut achchhe

  • @nikhilpd681
    @nikhilpd681 ปีที่แล้ว +2

    Njan aari arakkunath ellam adhiyam ayitt kannunne
    Big fan amma💞

  • @karenleigh3772
    @karenleigh3772 ปีที่แล้ว

    So beautifully done

  • @sunitafernandes1560
    @sunitafernandes1560 6 หลายเดือนก่อน

    God bless you all your hard work 🙏🙏❤️

  • @susanmathew738
    @susanmathew738 ปีที่แล้ว +1

    Iddali and sambhar very nice

    • @NestDecoria
      @NestDecoria 4 หลายเดือนก่อน

      Enne support cheyyamo

  • @RahulRahul-fn6sm
    @RahulRahul-fn6sm ปีที่แล้ว +2

    Super Idly Sambar

  • @ZeroOne130
    @ZeroOne130 10 หลายเดือนก่อน

    Woah i never knew there is coconut shell idli.

  • @girijasekhar3091
    @girijasekhar3091 ปีที่แล้ว +2

    എല്ലാം നാച്ചുറൽ ആയി 👍🙏
    സൂപ്പർ ടേസ്റ്റ് & ഹെൽത്തി 👍🙏🙏👏👏👏

    • @NestDecoria
      @NestDecoria 4 หลายเดือนก่อน

      Pls suprt me

  • @ManoramaGouda-oe8gj
    @ManoramaGouda-oe8gj หลายเดือนก่อน

    Best 🎉

  • @jomayusa
    @jomayusa ปีที่แล้ว +2

    Amazing lady 💖👍👍👍👍🇩🇪

  • @user-dm7ij9jl2u
    @user-dm7ij9jl2u 9 หลายเดือนก่อน

    Namaskaram Amma from odisha ❤🎉❤🎉

  • @KomalYadav-xp2bf
    @KomalYadav-xp2bf ปีที่แล้ว +1

    ❤️❤️❤️ your traditional style

  • @yekulashakuntala8391
    @yekulashakuntala8391 ปีที่แล้ว

    India 🇮🇳 🇮🇳 🇮🇳 🇮🇳 should be watch ur vedios All the best 👌 👍 Anuty

  • @shaniacoelho13
    @shaniacoelho13 6 หลายเดือนก่อน +1

    Mama very nice thanks❤🎉

  • @anuandme89
    @anuandme89 ปีที่แล้ว +3

    Super healthy food

    • @NestDecoria
      @NestDecoria 4 หลายเดือนก่อน

      Pls super me

  • @krishnaanoop7178
    @krishnaanoop7178 ปีที่แล้ว +1

    Adipoli 👌amma super🥰❤️

  • @anjalianoop3748
    @anjalianoop3748 ปีที่แล้ว +1

    ഹോ കൊതിപ്പിക്കല്ലേ അമ്മമ്മേ 🤤🤤🤤🤤

  • @pradeepbhadrige4420
    @pradeepbhadrige4420 ปีที่แล้ว

    Vary Nice Recipe 👌👌👌👌 Mrs.shobha

  • @vidyaiyer5351
    @vidyaiyer5351 ปีที่แล้ว +6

    ചിരട്ട idli സൂപ്പർ 👌👌👌♥️

    • @NestDecoria
      @NestDecoria 4 หลายเดือนก่อน

      Pls suprt me

  • @MsPrerna11
    @MsPrerna11 ปีที่แล้ว +4

    Ayooooo ennikk veshakuunaeeeee🙆🏽‍♀️🙆🏽‍♀️🙆🏽‍♀️🙆🏽‍♀️ raathri 12:21 manni ayi...ayoo ennik idli kazhikyaan thonnunaeeeee😭😭😭😭

  • @sumadevits4972
    @sumadevits4972 ปีที่แล้ว +1

    ഞാൻ ആട്ടുകല്ലിൽ കുറേ നാൾ ആട്ടിയിട്ടുണ്ട്💪

  • @reetakesarwani4010
    @reetakesarwani4010 ปีที่แล้ว +1

    Super

  • @himanshubhusan9427
    @himanshubhusan9427 ปีที่แล้ว

    Amma god bless you.🙏🙏🙏🙏🙏

  • @ganeshansasi3185
    @ganeshansasi3185 4 หลายเดือนก่อน +1

    I like you your samyal❤

  • @CookHomestylebyAnnu
    @CookHomestylebyAnnu ปีที่แล้ว +6

    Tasty😋

  • @khairujaleel9375
    @khairujaleel9375 ปีที่แล้ว +2

    Healthy fd😍😍

  • @dubaiphilip5934
    @dubaiphilip5934 ปีที่แล้ว +1

    Thank you dear.

  • @HhHh-zb1dr
    @HhHh-zb1dr ปีที่แล้ว

    God bless you

  • @shajahanshaja5837
    @shajahanshaja5837 ปีที่แล้ว

    Nostalgic..... അമ്മക്ക് 🙏🙏🙏
    ഈ ഗൃഹാതുരത്വവും... നന്മയും എല്ലാം പോയി 😔😔😔അമ്മക്ക് ഒരുപാട് നന്ദി 🙏🙏🙏

  • @sujithjithu1209
    @sujithjithu1209 ปีที่แล้ว

    സൂപ്പർ. സൂപ്പർ. സൂപ്പർ

  • @sherrinmobby9016
    @sherrinmobby9016 ปีที่แล้ว +1

    Adipoli 😍😍😍😍✌️✌️✌️✌️

  • @salmaalavudheen6050
    @salmaalavudheen6050 ปีที่แล้ว +1

    👌👌👌Ammachiye😋😋😋

  • @heenadesai452
    @heenadesai452 ปีที่แล้ว +2

    So yummy 😋

  • @binduchandran9953
    @binduchandran9953 ปีที่แล้ว

    Super idea amma

  • @alanageorge2016
    @alanageorge2016 ปีที่แล้ว +2

    😊😊😋👍🏻

  • @littleideaentertainments2190
    @littleideaentertainments2190 ปีที่แล้ว +3

    സൂപ്പർ അമ്മേ 🌹🙏🙏🌹

  • @peterlobo9542
    @peterlobo9542 ปีที่แล้ว

    ❤❤❤❤suuuuuuper amma I like it

  • @Trendingzzzzz74
    @Trendingzzzzz74 ปีที่แล้ว

    Kitchen ടിപ്സ് ഒക്കെ ഉൾപ്പെടുത്തികൂടേ. അമ്മയ്ക്ക് ആവുമ്പോൾ ഒരുപാട് ടിപ്സ് ariyumayirikkum