അമ്മേ. അടിപൊളിയായിട്ടുണ്ട് ഒരുകാര്യം ടെക്‌നിക്കൽ സൈഡ് കയ്കാര്യം ചെയ്യുന്നവർ ശ്രദ്ധിക്കണം. ഇടുന്നചേരുവകളുടെ പേരിനൊപ്പം അവയുടെ അളവുകളും കൃത്യമായിട്ടുപറയണം. അമ്മയ്ക്ക് പാചകത്തിനിടയിൽ എല്ലാം പറയാൻപറ്റിയെന്നുവരില്ല. അപ്പോൾ അളവുകൾ കൂടെ എഴുതിക്കാണിക്കുകയോ അല്ലെങ്കിൽ മറ്റൊരാൾ വോയിസ് ഓവർ ചെയ്യൂകയോ ആവാം.👍👍👍👍👍
വൃത്തിയും സ്പീഡും ആണ് അമ്മമ്മയുടെ മെയിൻ....😘😘😘
ഈ അമ്മയും നാടൻ , അമ്മ ഉണ്ടാക്കിയ പലഹാരവും തനി നാടൻ ,വിറക് അടുപ്പ് ,അമ്മികല്ല് , മൺപാത്രം , അമ്മ സൂപ്പർ 👍👍👍
Athe
@@vishnupriya5373 fbfgfvcbcvvvbbhv
😊😊
സമൂസ കൊതിയനാണ് ഞാൻ 😛
സമൂസ കൊതി ചങ്കുകൾ 😋😍
👇👇👇ഇവിടെ😜😋😋😋😛
🤭🤭🤭🤭🤭
Me ot.....
ഒന്നല്ല ഞാൻ മൊത്തം എടുത്തേനേ
❤
No one can beat her in cutting..
എന്തു ഭംഗിയാണ് കാണാൻ തന്നെ ❤️അമ്മ അടിപൊളിയാണ് ❤️❤️❤️
വൃത്തിയും സ്പീഡുമാണ് അമ്മാമ്മ യുടെ മെയിൻ 😘😘😘😘
ബേക്കറി items il നല്ല എരിവുള്ള സമൂസ യും ചൂട് ചായയും ഒടുക്കത്ത കോംബോ ആണ്❤️❤️❤️
ഇവിടെയും വന്നോ 😂
സുശീല നിങ്ങൾ ഇവടെയും 😅😁🤭എന്റെ ഫ്രണ്ട് ന്റെ ഫ്രണ്ട് ആണ് ആതിര 😍
Pppp
മലയാളികളുടെ ഏററവും പ്രിയപെട പലഹാരങളിൽ ഒനന്😍 സമൂസ😋😋😋
ഫോണിൽ നിന്ന് എടുക്കാൻ പറ്റിയിരുന്നു എങ്കിൽ ഞാൻ ഒരെണ്ണം എടുത്തേനെ 😋🤗😂
😂
അത് കൊള്ളം ... എങ്കിൽ അമ്മച്ചി കുറെ കഷ്ടപെടെണ്ടി വരും.....😂😂
'l -
Me too
Njanum😀
അമ്മച്ചിയുടെ പാചകം എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് 😍
എനിക്കും...😘
Enikkum
She use her knife so unique. God bless the ones we can learn from. I try her samosa recipe .. she is a genius with her condiments.
Samoosa is one of my fav snacks...Tnq Amme for uploading this video....
ഈ അമ്മയുടെ കട്ടിങ് ഒരു രക്ഷയും ഇല്ല poli..... നാടൻ കുക്കിംഗ്
You are cutting the vegetables very nice amma. And i like very much your cooking...
Delicious looking ❤️ Watching from Sri Lanks🇱🇰
Cutting skill🔥🔥❤️❤️
സൂപ്പർ അമ്മയുടെ വൃത്തിയും ഇതുപോലെ സ്പീഡ് എല്ലാ കുക്കിംഗ് ഞാൻ കാണാറുണ്ട്
സമോസ 👌👌👌👌😋😋😋😋.. എനിക്ക് ഇഷ്ടമാ അമ്മച്ചിടെ കുക്കിങ് 👍👍
അമ്മയുടെ ഫാൻ ആണ് 😍😍
Aa ammayude knife poli pinne vegetables cut cheyumbo oru sound poli
IT IS so beautiful to See how everything IS done Manuel.
ഇത് ഒരു ഒന്നൊന്നര പാചകം തന്നെ 🙏
Ammayude cooking super
ആ ചിക്കൻ ചതക്കണത് കണ്ടപ്പോ തന്നെ 😋😋😋🤤🤤🤤
Lots of love❤️❤️
Much respect❤️❤️
വെജിറ്റബിളും, ചിക്കനും, കിഴങ്ങുപുഴുങ്ങി ചേർത്ത് ഒരു veraity ആയിട്ടുള്ള വെജ്ചിക്കൻ സമോസ പൊളി 👌👌മാവിൽ sugar ചേർത്തത് 🤔
Athe ath athina cherthe onnakil sweet samoosa allakil eriv okke ullath eth epo atha 🤔
@@kichukrishna2546 taste balance aakan sugar cherkkam. Pinne sugar cherkkumbo crispy aakum.
Special knife and super cutting skills👍
സമൂസയുടെ അകത്തു വെക്കുന്ന സാധനങ്ങൾ കണ്ടപ്പോൾ തന്നെ വായിന്നു വെള്ളം വന്നു 🤤🤤🤤
എന്റേം
I love chicken. Thanks for sharing this recipe
Ammayuda ahh Kathi fans odivanna
ഇതാണ് കത്തി. ..
Polichu first
Nice vedio iam very enjoyed 😍😘💐💐💐💐
The knife is the real highlight of this video
Chicken vare ammikallil itt araykkunath enne pole adyamaayi kandavar undo
അമ്മേ. അടിപൊളിയായിട്ടുണ്ട് ഒരുകാര്യം ടെക്‌നിക്കൽ സൈഡ് കയ്കാര്യം ചെയ്യുന്നവർ ശ്രദ്ധിക്കണം. ഇടുന്നചേരുവകളുടെ പേരിനൊപ്പം അവയുടെ അളവുകളും കൃത്യമായിട്ടുപറയണം. അമ്മയ്ക്ക് പാചകത്തിനിടയിൽ എല്ലാം പറയാൻപറ്റിയെന്നുവരില്ല. അപ്പോൾ അളവുകൾ കൂടെ എഴുതിക്കാണിക്കുകയോ അല്ലെങ്കിൽ മറ്റൊരാൾ വോയിസ് ഓവർ ചെയ്യൂകയോ ആവാം.👍👍👍👍👍
Amma super.....kaddirikkan vayyaa.nakkil Titanic ooduvaa😍😍😍
തീർച്ചയായും ഉണ്ടാക്കി നോക്കാം
aa pichatthi super..nalla sharpness..
Enikku aa veettukarodu asuya thonunnu. Ee ammayude tasty aaharam ennum kazhikkalo
Chundariii amma.😘😍😍😍
Superb amma kothi avunu😍😍❤️❤️👌👌😋😋😋🔥🔥🔥
Ammayude kathiyum viralura illatheyulla aa ariyal kandille... Enik pediyakunnu... 😊😊
Pajakam cheythu thazhabicha Kai 👌
First like first view from tamilnadu ellaarkum vanakkam
vanakkam,vanakkam
☺️☺️
Superb Amma❤️❤️❤️
Love from sri lanka 🇱🇰
Super.. 👌👍🏻
Amme aa kathi nki tharooo😆😆😆😍😍
ബോണ്ട...സമൂസ ഫാൻസ് ഇവിടെ കമ്മോൻ 😋😋😋
Hi priya
@@sreejithsree1080 Hi Gud nt 😴
Eth adipolii aaitta cheyunne ellam
enna oru vrithiya ammaiku
Nandi, 🌴💐🐔samosa making 👍
Ottum thanima choratha cookking. Ammiyil arakkuka chattiyil vevikka oh supper taste
Superb 😊❤️👍
അമ്മച്ചി സൂപ്പർ 🥰🥰🥰🥰
Super super maam👌👌👌👌👌🙏🙏
M poli Amma
എല്ലാ വീഡിയോസ് സൂപ്പർ ആണ്. വീഡിയോസ് ലെങ്ങ്‌ത് കൂടുതൽ ആണ്. നല്ല leging und. Balki okke supper..
Super😋❤
ചിക്കൻ സമൂസ 😋😽
Wow yummy 😍🥰
Bakery item's l enikkettavum ishtappetta palaharamanu ith. Athundakkiya ammayeyum orupadishtam. Ammayundakkiya aharamanu sarikkum thaninadan. Ee kaippunyam ennum nilanilkkatte...
First 🥳🥳
Ammammeee......🥰🥰🥰🥰
Super amma
Nice recipe..👌👌👌
Samosa പുറംഭാഗം തിന്നാൻ വലിയ ഇഷ്ടം ഇല്ല ഉളളീലെ iteams തിന്നാനാ ഇഷ്ടം
Athe
@@നീലി-1 mm
Poli sanm 😚
Bacchakari cutting super amma
Camera man adipoli
Kathi power 😁💪💪💪💪
അടിപൊളി 👌
Frist കമന്റ് 💜💜💜💝💖
Njana🤨
I❤️samosas!! 😋
ഇത് ഒരു cooking channel മാത്രം അല്ല,
ഒരു asmr channel കൂടി ആണ്
Super 👍👍
❤️😀😀😀
My fav samusa🥰🥰🥰
അമ്മ കൊള്ളാം സൂപ്പർ സം മോ സാ ചുടോ കഴി കാൻ ഇനനു തര ണ
Super delicious
Ammakk Award kodukkanam🎊🎊
Wow samoosah 😁😁😁
Super
Poli
എന്തു ഭംഗിയിലാ സബോള അരിയുന്നതു
Can you please add the samosa sheet recipe - measurements
Ammaku kurachu sound kodukkanam. athepole cherkunna sadanangalude perum parayipikanam.
Nice amma
Thank you very much
കൊതിയാകുന്നു
🥰
Grandma your food are super easy. I like your food very much 💙💙💙😍😍😘😘😋😋😋😋 🥟🥟🥟😘😋😍😍💙💙👌👌👌
Village food coking Kerala 😘
❤️🧡🧡💓💛💚💙💜💜💛❤️
അല്ല ഞാനാ 😏
@@aswathyachu6744 njana 🤬🤬
ഞാനാ 🤬🤬😡🤬😠😡😡😠😠😡
@@aswathyachu6744 ഞാനാ 🤫🤫
എന്തുവാ ഞാനാ , ഞാനാ എന്നു പറയുന്നേ😡😡😈
😍😍😍😍😍😍
👌❤❤
👏👏
😍😋❤️
അമ്മയുടെ ഇടതുകൈയിലെ ചൂണ്ടുവിരൽ ഒന്ന് കാണിക്കാവോ 😍
സൂപ്പർ ..ഒന്നും പറയാനില്ല..
👌👌👌💞💞
❤️❤️❤️❤️❤️❤️❤️❤️❤️
അമ്മമ്മേ ഇതെ പോലെ പഫ്സും ചിക്കൻ റോൾ ഉം ഉണ്ടാക്കാൻ പറ്റുമോ .....
Samoooose........ 🤤🤤🤤🤤🤤🤤🤤🤤