Royal Enfield 350 carburettor cleaning and Basic information in Malayalam AK Rider 70

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 49

  • @123456chinchilla
    @123456chinchilla 3 ปีที่แล้ว +12

    ചേട്ടന്റെ വീഡിയോ കണ്ട് ഇപ്പോ വീട്ടിൽ Classic workshop പോലെ ആണ്..😁 ക്ലച്ച് പ്ലേറ്റ്,ചെയിൻ sprocket ഒക്കെ മാറാൻ പഠിച്ചു..neat ആയി ചെയ്യാൻ പഠിപ്പിക്കുന്ന ചേട്ടന് ഒരു ബിഗ് സല്യൂട്ട്

    • @AKRider70
      @AKRider70  3 ปีที่แล้ว +4

      നന്നായി ചെയ്യാൻ കഴിയട്ടെ

    • @greenlife4160
      @greenlife4160 ปีที่แล้ว

      @@AKRider70 njn ball racr thaniye maarii kurchu bhudimutti ennalum cheythedthu cheriya damage oke vannu

  • @rajeevmannar9461
    @rajeevmannar9461 4 ปีที่แล้ว +2

    Njan chettante videos ellam kanarund.. Download cheythu vekkarum und... Vahanathe eshtapedunnavark useful anu chetta.....

    • @AKRider70
      @AKRider70  4 ปีที่แล้ว +1

      എല്ലാ വീഡിയോയും കാണുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട് bhai

  • @sidheequeakbar9703
    @sidheequeakbar9703 3 ปีที่แล้ว

    നല്ല വിനയത്തോടെ ഉള്ള സംസാരം
    എല്ലാം വേക്തമായ് പറഞ്ഞുതരുന്നു
    🤗🤗😍😍

  • @sreerajcr5162
    @sreerajcr5162 3 ปีที่แล้ว +1

    ഉപകാര പ്രദമായ വീഡിയോ💪💪🙏🙏🙏😍😍😍

  • @shadin885
    @shadin885 ปีที่แล้ว

    Cheta pilot jet over tight aayt ayikkumbol adhinde thread full poyi pinna aa hol adanchum poyi entha cheyyah

  • @midhunmc3134
    @midhunmc3134 4 ปีที่แล้ว +1

    Carb ninn ulla overflow tube ninn petrol leak und.. puthiya carburetor aanu.. ennittum 2 pravashyam clean cheuyhu ennitum mattam ila.. can u give any suggestions??

  • @riyasm4856
    @riyasm4856 3 ปีที่แล้ว

    എല്ലാ വീഡിയോസും ഉപകാരപ്രദമാണ്.
    വീഡിയോ എടുക്കുമ്പോൾ ഷർട്ടിൽ വെക്കുന്ന മൈക്ക് ഉപയോഗിച്ചാൽ അൽപം കൂടി ശബ്ദം കിട്ടും

  • @abhinchandra7208
    @abhinchandra7208 3 ปีที่แล้ว

    Nalla helpful ayaa video ann ithh. Thankyou 👍👍

  • @nibinhazam5170
    @nibinhazam5170 ปีที่แล้ว

    Chetta classic and standard ore carbarator ano

  • @rpshorts.001
    @rpshorts.001 14 ชั่วโมงที่ผ่านมา

    Nte standard 27 milage kittunollu saathaa exhaust aanu😢😢😢😢

  • @adithyankg5718
    @adithyankg5718 3 ปีที่แล้ว +2

    Bs4 carburettor change cheythu bs3 carburettor vechal scene undo vandi bs4 anu

    • @AKRider70
      @AKRider70  3 ปีที่แล้ว

      BS4 ൽ charcoal canister കണ്ടക്ഷൻ ഉണ്ട് മാറ്റിയാൽ വിഷയം ഉണ്ട്

    • @adithyankg5718
      @adithyankg5718 3 ปีที่แล้ว

      @@AKRider70 aano

  • @joymonp.p5373
    @joymonp.p5373 2 ปีที่แล้ว +1

    Pilot screw + spring +washer and rubber

  • @athulkrishna4973
    @athulkrishna4973 2 ปีที่แล้ว +2

    🔥

  • @gokuls7211
    @gokuls7211 2 ปีที่แล้ว

    കാർബറേറ്റർ hose ന്റെ Alen Key size എത്രയാ

  • @E7visuals
    @E7visuals 3 ปีที่แล้ว +1

    Hi, accelerator ithri fastil thirichal missing varunnu. Vacuum piston theymanam und. Piston maryal missing maruvo?

    • @AKRider70
      @AKRider70  3 ปีที่แล้ว +1

      Vacuum piston മാറിയാലും മതി പക്ഷേ കൂടുതൽ last ചെയ്ല്ല

    • @E7visuals
      @E7visuals 3 ปีที่แล้ว

      @@AKRider70 carburetor motham matiyal ella problavum solve aavumo?

  • @royalfauji5427
    @royalfauji5427 ปีที่แล้ว +1

    Njanum thudangi bhayi🤪

  • @jabbarramsi1669
    @jabbarramsi1669 2 ปีที่แล้ว +1

    Carburetor ethra klmtr aavumbozhaanu clean cheyyendathu

    • @AKRider70
      @AKRider70  2 ปีที่แล้ว

      10 k 15 നു അത്ത് ചെയ്യക

  • @abhilash13
    @abhilash13 3 ปีที่แล้ว +1

    Bhai onnu tapat sound kuraykanula video cheyyumo.. Vandi onnu silent working cheyyan

    • @AKRider70
      @AKRider70  3 ปีที่แล้ว

      ഉടനെ ചെയ്യാം ഈ വീഡിയോ കണ്ടു നോക്കു

    • @AKRider70
      @AKRider70  3 ปีที่แล้ว

      th-cam.com/video/88eNxt_Ka5U/w-d-xo.html

  • @damodaranthekkayil396
    @damodaranthekkayil396 3 ปีที่แล้ว +1

    Enttethu thunderbird aannu full missing prbl aannu chetta vandi munbhotte pokunnilla eantha parihaaram cettan instagramil indo

    • @AKRider70
      @AKRider70  3 ปีที่แล้ว

      നമ്മുടെ ചാനലിൽ വീഡിയോകൾ ഉണ്ട് കണ്ട് നോക്കി അത് പോലെ ചെയ്യുക

  • @krishnaakku6648
    @krishnaakku6648 4 ปีที่แล้ว +1

    Useful video

  • @Wanderwithsky1
    @Wanderwithsky1 3 ปีที่แล้ว +1

    Chettoi njn enn carbarettor clean cheythu athil cheria thaimanam vannitund ene ethra km vera ooodum ath vach

    • @AKRider70
      @AKRider70  3 ปีที่แล้ว +1

      ഓടുന്നതിൽ കുഴപ്പമില്ല പക്ഷേ ചെറിയ മിസിങ്ങ് ചലപ്പോൾ ഉണ്ടാകും

  • @VinodKumar-zk2tm
    @VinodKumar-zk2tm 5 หลายเดือนก่อน +1

    ബുള്ളറ്റിനെ പ്ലഗ് അഴിച്ച് ക്ലീൻ ചെയ്ത് അല്പസമയം സ്റ്റാർട്ട് ചെയ്തു കഴിഞ്ഞ് പ്ലഗ് അടിച്ചാൽ കാർബൺ അടിഞ്ഞുകൂടുന്നു കാരണമെന്തെന്ന് പറഞ്ഞുതരാമോ

    • @AKRider70
      @AKRider70  5 หลายเดือนก่อน

      Tuning perfect അല്ലാത്തത് കൊണ്ടാണ്

  • @niyasthrissur6457
    @niyasthrissur6457 4 ปีที่แล้ว +1

    Good video

  • @abhinchandra7208
    @abhinchandra7208 3 ปีที่แล้ว

    Brother, WD40 use chayth clean chyyaggo carburetor..?

    • @AKRider70
      @AKRider70  3 ปีที่แล้ว +1

      Carburettor cleaner ഉപയോഗിക്കുന്നതാണ് നല്ലത്

  • @pganesanpganesan1721
    @pganesanpganesan1721 ปีที่แล้ว

    Shetta camera vera bagathilum sathanam vera bagathilum kanuthu

  • @godwinpboban6636
    @godwinpboban6636 3 ปีที่แล้ว +2

    ഇത്രേം വിശദീകരിച്ചു തരുന്നത് താങ്കൾ മാത്രമേ ഉള്ളൂ... താങ്ക്സ്
    സ്വന്തമായി ചെയ്യാൻ ഉള്ള ഒരു ധൈര്യം കൂടി പകർന്നു തരുകയാണ് താങ്കൾ,,,

    • @AKRider70
      @AKRider70  3 ปีที่แล้ว +1

      തീർച്ചയായം സ്വന്തമായി ചെയ്യുക സംശയമുണ്ടങ്കിൽ ചോദിക്കുക എന്തുണ്ടങ്കിലും പറഞ് തരുന്നതാണ്

  • @godwinpboban6636
    @godwinpboban6636 3 ปีที่แล้ว +1

    ഹായ്, കർബറേറ്റർ അഴിച്ചു ക്ളീൻ ചെയ്യത് തിരിച്ചു ഫിറ്റ് ചെയ്തു,
    അത് കഴിഞ്ഞു വണ്ടി സ്റ്റാർട്ടിങ്ങിൽ ഇട്ട് ഓഫ്‌ ചെയ്തു കഴിഞ്ഞാൽ കുറച്ചു കഴിഞ്ഞു പെട്രോൾ ഓവർ ഫ്‌ളോ ട്യൂബിൽ കൂടി കുറച്ച് പെട്രോൾ വരുന്നുണ്ട്, അത് എന്തുകൊണ്ട് ആയിരിക്കും..
    ഒന്നുകൂടി അഴിച്ചു ഫ്ലോട്ട് ചെക്ക് ചെയ്യണോ

    • @AKRider70
      @AKRider70  3 ปีที่แล้ว +1

      float needle ലിൻ്റെ കുഴപ്പമാണ് അത് അഴിച്ച് നോരെ ഇട്ടാൽ തീരും
      heedle ൻ്റെ അറ്റത്ത റബ്ബർ നേരേ ആണോ എന്ന് നോക്കണം

    • @godwinpboban6636
      @godwinpboban6636 3 ปีที่แล้ว +1

      അഴിച്ചു ഒന്നൂടെ കറക്ടായി ഇട്ടിട്ടുണ്ട്,, ഇനിയും അതുപോലെ ഉണ്ടോ എന്നു ചെക്ക് ചെയാം..

    • @godwinpboban6636
      @godwinpboban6636 3 ปีที่แล้ว

      താങ്കളുടെ വാട്സ്ആപ് നമ്പർ തരാൻ കഴിയുമോ...
      എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ചോദിക്കാൻ ഉപകാരപ്പെട്ടേനെ

  • @magfiliritty311
    @magfiliritty311 3 ปีที่แล้ว +1

    Hi, എന്റെ വണ്ടി Electra ആണ്, കഴിഞ്ഞ ദിവസം ഒന്ന് water സർവീസ് ചെയ്തു, ഇപ്പോൾ വണ്ടി start ആകുന്നില്ല, air filter വഴി പെട്രോൾ വരുന്നു, pls reply..

    • @AKRider70
      @AKRider70  3 ปีที่แล้ว

      കാർബ് അഴിച്ച് നോക്കേണ്ടിവരും

  • @mafathah5028
    @mafathah5028 3 ปีที่แล้ว +1

    കാർബറേറ്ററിന്റെ രണ്ട് ഓവർഫ്ലോ പൈപ്പിൽ കുടിയും പെട്രോൾ ഒരുപാട് പോകുന്നു ഇടക്ക്. പിന്നെ വാൾവ് ഓഫ്‌ ചെയ്താലേ നിക്കുന്നുള്ളു. അടിയിലെ ഹോളിൽ കൂടി കുറച്ചു പോകുന്നുള്ളു. കാർബറേറ്ററിന്റെ നടുവിൽ നിന്ന് ബ്ലാക്ക് പൈപ് കൊടുത്തതിൽ കൂടി ടാങ്കിൽ നിന്ന് വാൾവിലേക്ക് വരുന്ന പോലെ പോകുന്നു. രണ്ട് പ്രാവശ്യമായി 1 ലിറ്ററോളം പോയി. എന്തായിരിക്കും കാരണം. കുറച്ചു മാസങ്ങളായി ഉപയോഗിച്ചിട്ട്.വണ്ടിക്ക് ഒരു മിസ്സിംഗ്‌ ഉണ്ട്. ഇടക്ക് നല്ലോം throttle കൊടുക്കും. ശേഷം idle ഇട്ട് കുറച്ചു കഴിഞ്ഞ് നോക്കുമ്പോ പെട്രോൾ ആകെ പോകുന്നുണ്ടാവും

    • @AKRider70
      @AKRider70  3 ปีที่แล้ว

      th-cam.com/video/fOtlaUgto5s/w-d-xo.html
      bhai ഈ വീഡിയോ കണ്ട് നോക്കു ഇതാണ് overflow ഉണ്ടാവാൻ കാരണം